No video

മഹാരാഷ്ട്ര പോലീസ് നിരന്തരം വേട്ടയാടുന്നു...|autolife |autovlog | travelling Malayalam

മഹാരാഷ്ട്ര പോലീസ് നിരന്തരം വേട്ടയാടുന്നു...|autolife |autovlog | travelling Malayalam
സുഹൃത്തുക്കളെ,
ഞങ്ങൾ ഓട്ടോറിക്ഷയിൽ ട്രാവൽ ചെയ്യുന്ന വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്❤️... ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ യാത്രകളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് 😊... പല പ്രതിസന്ധികളും യാത്രകൾ പോവാൻ ഞങ്ങൾക്ക് വരാറുണ്ട്🙂.. ഈ യാത്രയിൽ ഇനിയെന്ത് പ്രതിസന്ധിയാണ് വരിക എന്ന് ഞങ്ങൾക്കറിയില്ല🤯... ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.. Please subscribe❤️
ഞങ്ങളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏
#flowrest71 #autorickshaw #autovloger
Instagram 👇🏻👇🏻
flow_rest_7...

Пікірлер: 92

  • @jayangangothry4406
    @jayangangothry44063 ай бұрын

    ലുങ്കി മാറിയപ്പോൾ ലുക്ക് മാറി...❤ ഒരു മണ്ടത്തരം കാട്ടി.. ഇത്തരം യാത്രകളിൽ ബന്ധങ്ങൾ നല്ലതാണ്... ആ ചെങ്ങന്നൂർക്കാരൻ അച്ചായൻ വിളിച്ചപ്പോൾ ചായ കുടിക്കാൻ പോകേണ്ടി ഇരുന്നു. അവിടെ മലയാളി അസോസിയേഷൻ ഉണ്ടെന്നാണ് പറഞ്ഞത്... ഇത്തരം ബന്ധങ്ങൾ നിങ്ങൾക്ക് മുന്നോട്ടുള്ള പ്രയാണത്തിന് ഗുണം മാത്രമേ ചെയ്യൂ... സ്റ്റേ ചെയ്യാനും, ഭക്ഷണം കഴിക്കാനും ഒക്കെ നിങ്ങൾക്ക് ഒരു സഹായം കൂടി ആകും... അവിടെ ഉള്ള ആളുകളിൽ നിന്നും കൂടുതൽ സ്ഥലങ്ങളെ പറ്റി അറിയുവാനും കഴിയും.... ദയവായി സുഹൃത്ത് ബന്ധങ്ങൾ ഒഴിവാക്കരുത്.....❤ മലയാളി പൊളി ആണ്....❤❤❤

  • @johnvarghese7325

    @johnvarghese7325

    3 ай бұрын

    Yes

  • @Flowrest71

    @Flowrest71

    3 ай бұрын

    ഇന്നത്തെ ദിവസം ഞങ്ങൾ എവിടെ നിർത്താതെയാണ് പോകുന്നത്.. കാരണം നാളെ fort കയറുന്നത് നിർബന്ധമാണ്... തീർച്ചയായും സൗഹൃദങ്ങൾ എന്നും കാത്തുസൂക്ഷിക്കും❤️❤️❤️❤️

  • @Greenieieieke
    @GreenieieiekeАй бұрын

    നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് സൂപ്പർ ആണ്..... നിങ്ങൾ വീഡിയോ ആയി മുന്നോട്ട് പോവണം ഒരു ദിവസം നിങ്ങൾ നല്ല ഒരു നിലയിൽ എത്തും ആ ദിവസം നിങ്ങൾ എന്നെ ഓർക്കണം Full support bro അതികം വൈകാതെ നിങ്ങൾ നല്ലൊരു four വീലർ എടുത്ത് ട്രാവൽ തുടങ്ങും ഉറപ്പ് 💗💗💗💗💗

  • @Flowrest71

    @Flowrest71

    Ай бұрын

    നിങ്ങൾ പറയുന്നതുപോലെ സംഭവിക്കട്ടെ... ഞങ്ങൾ പരിശ്രമിച്ചുകൊണ്ടിരുന്നു യാത്ര തുടർന്നുകൊണ്ടിരിക്കുന്നു ❤️❤️❤️❤️

  • @kodur1
    @kodur13 ай бұрын

    മാറ്റങ്ങൾ വരട്ടെ ❤️വീഡിയോസ് ഇപ്പൊ സൂപ്പർ ആണ് 👌👌

  • @MGMMONSTER-2.o
    @MGMMONSTER-2.o3 ай бұрын

    മാറ്റം അത് അനിവാര്യമാണ്. കുക്കു അടിപൊളി ❤

  • @Kondottykkaran3601
    @Kondottykkaran36013 ай бұрын

    വീഡിയോ സൂപ്പർ മാറ്റം അടിപൊളിയായിട്ടുണ്ട് പക്ഷേ ഓരോരുത്തർ പറയുന്ന അഭിപ്രായം കേട്ട് മാറ്റം വരുത്താൻ നിന്നാൽ അതിനെ നേരം കാണുകയുള്ളൂ അവനവനാന് എന്താണ് താല്പര്യം എന്ന് വെച്ചാൽ അത് ചെയ്യുക

  • @Flowrest71

    @Flowrest71

    3 ай бұрын

    അഭിപ്രായങ്ങൾ വന്നതുകൊണ്ട് മാത്രമല്ല.. ഇവിടെ ആരും മുണ്ടുടുക്കുന്നത് കാണുന്നില്ല.. ഇത് ഞങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു കാര്യമായതുകൊണ്ട് ചെയ്തു കാണിച്ചു കൊടുക്കാം എന്ന് കരുതി 👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shafiSha-fl6hp
    @shafiSha-fl6hp3 ай бұрын

    ❤️അടിപൊളി ❤️

  • @sheebajohn4876
    @sheebajohn48763 ай бұрын

    നന്നായിട്ടുണ്ട് സൂപ്പർ.

  • @SalahudheenVt-jw8dr
    @SalahudheenVt-jw8dr3 ай бұрын

    പൊളിച്ചു ❤️

  • @Muzammil-mu4cw
    @Muzammil-mu4cw3 ай бұрын

    പ്വോളി 😃🔥

  • @pinkysworld5095
    @pinkysworld50953 ай бұрын

    ❤ അടിപൊളി❤

  • @Rajeesh234
    @Rajeesh2343 ай бұрын

    മുടക്കാൻ ആയി 😂

  • @jaleeljaleel410
    @jaleeljaleel4103 ай бұрын

    🥰🥰👍🏻👍🏻👍🏻👌👌 നല്ല കാഴച്ചകൾ

  • @muhammedmansoor-to4lp
    @muhammedmansoor-to4lp3 ай бұрын

    Super❤️❤️👍🏻👍🏻

  • @nasarpm9539
    @nasarpm95393 ай бұрын

    Super vidio ❤❤❤❤❤❤

  • @devasiamangalath4961
    @devasiamangalath49613 ай бұрын

    I like this 👍🥰

  • @Rahoof9846
    @Rahoof98463 ай бұрын

    രണ്ട് പേരും സൂപ്പർ

  • @aslamkolakkadan7576
    @aslamkolakkadan75763 ай бұрын

    Super

  • @user-xp7je1tx6b
    @user-xp7je1tx6b3 ай бұрын

    ഇപ്പോഴാ ഒരു ഒരു ഇത് വന്നത് 👍🏾👍🏾

  • @Rudhra302
    @Rudhra3023 ай бұрын

    Nice video

  • @user-of7ut3xr4m
    @user-of7ut3xr4m3 ай бұрын

    കുക്കു അടിപൊളി

  • @hamzakutteeri4775
    @hamzakutteeri47753 ай бұрын

    നിങ്ങൾ അടിപൊളിയാണ് ഡ്രസ്സ്‌ കലക്കി

  • @user-jf8zt3ih2c
    @user-jf8zt3ih2cАй бұрын

    👍

  • @rajeevraj3043
    @rajeevraj30433 ай бұрын

    പൊളിച്ചു

  • @user-tg8nu3oo2k
    @user-tg8nu3oo2k3 ай бұрын

    ഡ്രസ്സ്‌ കോഡ് മാറ്റാൻ ഞാൻ പറഞ്ഞിരുന്നു. അത് മാനിച്ചതിനു നന്ദി. ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ വരുത്താൻ പറഞ്ഞതിന് കാരണം അവിടങ്ങളിൽ മുണ്ട് പൊതുവെ കുറവാണ് അത് കൊണ്ടാണ്. ഇപ്പോൾ ഒരു ലുക്ക്‌ ആയി. ഇനി പതുക്കെ പതുക്കെ നമുക്ക് ചെറിയൊരു കാറിലേക്കു യാത്ര മാറ്റണം.അങ്ങനെ മുകളിലേക്കു ചിന്തിക്കുകയും, പരിശ്രമം തുടരുകയും ചെയ്താൽ എല്ലാം ദൈവം നമുക്ക് സാധിച്ചുതരും

  • @Flowrest71

    @Flowrest71

    3 ай бұрын

    നിങ്ങൾ പറഞ്ഞത് ശരിയാണ് ഇവിടെ ആരും മുണ്ടുടുക്കുന്നില്ല😃.. ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @SahadCholakkal
    @SahadCholakkal3 ай бұрын

    😍😍

  • @MusthafaMuji
    @MusthafaMuji3 ай бұрын

    Kuku poli

  • @neenamanuel2521
    @neenamanuel25213 ай бұрын

    👍👍❤

  • @ranavlogs9476
    @ranavlogs94763 ай бұрын

    Hi കുക്കു

  • @junaidcm4483
    @junaidcm44833 ай бұрын

    👌👌🌹🌹

  • @asifalikotta
    @asifalikotta3 ай бұрын

    🎉🎉🎉

  • @mohammadshakir9042
    @mohammadshakir90423 ай бұрын

    Kuku ❤

  • @user-ic7sg6ry9z
    @user-ic7sg6ry9z3 ай бұрын

    ഏതാണ് ദാസാ ഈ രണ്ട് സുന്ദരക്കുട്ടൻ മാർ എന്താ ദാസാ ഈ ബുദ്ധി നമുക്ക് ആദ്യം തോന്നാതിരുന്നത്❤

  • @Flowrest71

    @Flowrest71

    3 ай бұрын

    😃👍👍

  • @rgsRrgs
    @rgsRrgs3 ай бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @user-tr3pl5gi7f
    @user-tr3pl5gi7f3 ай бұрын

    Good

  • @shafinkhshafinkh5147
    @shafinkhshafinkh51473 ай бұрын

    നിങളുടെ തമിഴ് സൂപ്പർ

  • @sumasibi2702
    @sumasibi27023 ай бұрын

    👌👌👌👌👍

  • @nishadvr431
    @nishadvr4313 ай бұрын

  • @johnvarghese7325
    @johnvarghese73253 ай бұрын

    ❤❤

  • @ShihabSha-gq4gb
    @ShihabSha-gq4gb3 ай бұрын

    ❤❤❤

  • @anjuanjuuus353
    @anjuanjuuus3533 ай бұрын

    Kukku mudii vettann time ayadaa kk 😊

  • @smelanji2010

    @smelanji2010

    3 ай бұрын

    ഞാനും പറയണമെന്ന് വിചാരിച്ചതാണ് കുക്കു നേവി കട്ട് ചെയ്യു❤

  • @aloneyoute9684
    @aloneyoute96843 ай бұрын

    🎉🎉🎉🎉🎉

  • @akhil6893
    @akhil68933 ай бұрын

    12:32 മലകളും മലനിരകളും, 20:23 പേടിയോ എന്തിനു! kuku fan🤣🤣🤣

  • @vikramannair4186
    @vikramannair41863 ай бұрын

    റെസ്‌പെക്ട് കൊടുത്ത് തമിഴിൽ സംസാരിക്കാൻ പഠിക്കണം k to,😊😢

  • @Flowrest71

    @Flowrest71

    3 ай бұрын

    ഞാൻ സിനിമ കണ്ടതാണ് തമിഴ് പഠിച്ചത്... ബഹുമാനക്കുറവ് ഉണ്ടല്ലേ👍👍👍ok

  • @sabuks5415
    @sabuks54153 ай бұрын

    ബർമുഡ വാങ്ങിക്കാതെ പാന്റ് വാങ്ങിക്കാൻ പാടില്ലെന്ന് സഹോദരൻ

  • @ranjumb5069
    @ranjumb50693 ай бұрын

    ❤❤❤😢

  • @marysusai407
    @marysusai4073 ай бұрын

    Tamil parayan ariyam nighalkke respected ayitte tamil parayan padikkanam ketto randalum super

  • @Flowrest71

    @Flowrest71

    3 ай бұрын

    ഞാൻ സിനിമ കണ്ടായാണ് തമിഴ് പഠിച്ചത്... ബഹുമാനക്കുറവ് ഉണ്ടല്ലേ👍👍ok

  • @mrwhitedevil5197
    @mrwhitedevil51973 ай бұрын

    Mothathil onn set aayi video kuree perilekke eathikkanam insta fb promotion cheyyanam koree short videos idanam

  • @rohithsankar6403
    @rohithsankar64033 ай бұрын

    നിങളുടെ തമാശ നിറഞ്ഞ അവതരണം നന്നാവുണ്ട് ഇങനെ തന്നെ മുനോട് പോകട്ടെ

  • @noushadmeethal9032

    @noushadmeethal9032

    3 ай бұрын

    നിങ്ങളെ വിളിച്ചിട്ടു കിട്ടുന്നില്ല

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok... 😃❤️❤️❤️

  • @unnip.a1853
    @unnip.a18533 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bazigarcookingchannel
    @bazigarcookingchannel3 ай бұрын

    ഹ ഹ ഹ ❤❤👍👍

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh3 ай бұрын

    Ningo or maje thanneppa karloos❤❤❤❤❤❤❤

  • @Flowrest71

    @Flowrest71

    3 ай бұрын

    ❤️❤️❤️❤️❤️

  • @asifrishu1285
    @asifrishu12853 ай бұрын

    Super.... Make over 🥰🥰

  • @Rudhra302
    @Rudhra3023 ай бұрын

    വണ്ടി യ്യലെ പണി വരും പേടിക്കേണ്ട മുന്നോട്ടു പോക്കുക

  • @sudheeshmkd
    @sudheeshmkd3 ай бұрын

    ഗുജറാത്ത് വൈറ്റ് desert explore ചെയ്യണം

  • @Flowrest71

    @Flowrest71

    3 ай бұрын

    ഗുജറാത്തിലേക്ക് ഞങ്ങൾ കയറാൻ സാധ്യത കുറവാണ്👍👍👍☹️

  • @sudheeshmkd

    @sudheeshmkd

    3 ай бұрын

    @@Flowrest71 all ഇന്ത്യ ട്രിപ്പ് അടിക്കു കായി പോയി പവർ വരട്ടെ

  • @alithirur278
    @alithirur2783 ай бұрын

    Polikkum kukku dans varatte

  • @mmkoya-eq5zw
    @mmkoya-eq5zw3 ай бұрын

    ഡ്രൈവിംഗിൽ ശ്രദ്ധിക്കുക ❤

  • @Flowrest71

    @Flowrest71

    3 ай бұрын

    Mm.. Ok👍👍

  • @mrwhitedevil5197
    @mrwhitedevil51973 ай бұрын

    Kukku t shirt aakkanam

  • @Fazilfazz4
    @Fazilfazz43 ай бұрын

    ഇപ്പയാണ് ഒന്നു കളറായത് ❤❤❤

  • @ravage-cs2121
    @ravage-cs21213 ай бұрын

    vandide backil farmers spelling thetta sheriyakku bro

  • @Flowrest71

    @Flowrest71

    3 ай бұрын

    അതിനി നാട്ടിലെത്തിയിട്ട് നോക്കാം😃👍👍👍

  • @user-ij4bv1rs7c
    @user-ij4bv1rs7c3 ай бұрын

    Vishnu yananu pangaliku chicken curry vachu kodukunayy

  • @Flowrest71

    @Flowrest71

    3 ай бұрын

    👍ok.. ഇന്ന് വെക്കാം 👍👍

  • @user-tr3pl5gi7f
    @user-tr3pl5gi7f3 ай бұрын

    Runni ...sallakt.....tuoonnn...edouka.ok

  • @user-et9sc7ox3u
    @user-et9sc7ox3u3 ай бұрын

    In,com,vannu,thudangi,ennu,karuthunnu

  • @Flowrest71

    @Flowrest71

    3 ай бұрын

    ഇല്ല ഇതുവരെ നമുക്ക് പൈസയൊന്നും വന്നിട്ടില്ല☹️😃👍👍👍

  • @skparassini6302
    @skparassini63023 ай бұрын

    4 wheel lecnse ellea

  • @Flowrest71

    @Flowrest71

    3 ай бұрын

    ഉണ്ട്👍👍

  • @shininmathew4716
    @shininmathew47163 ай бұрын

    Cheta number onu tharumo onu villanarunu busy anno

  • @Flowrest71

    @Flowrest71

    3 ай бұрын

    Check description..👍

  • @shivashivashivashiva7067
    @shivashivashivashiva70673 ай бұрын

    ഏതാണ് രണ്ട് സായിപ്പ് മാർ😅 ഇന്നലെത്തെ വീഡിയോ മുഴുവൻ കണ്ടില്ല 😢!നാളെ കാണാം

  • @Flowrest71

    @Flowrest71

    3 ай бұрын

    Ok❤️❤️❤️❤️

  • @user-pe1sj6qn3s
    @user-pe1sj6qn3s3 ай бұрын

    😂👍

  • @user-ic7sg6ry9z
    @user-ic7sg6ry9z3 ай бұрын

    കുക്കു അണ്ണാ സൗഖ്യം താനേ

  • @Rahoof9846
    @Rahoof98463 ай бұрын

    Super

  • @Hhhhhhsssasfhxhfh
    @Hhhhhhsssasfhxhfh3 ай бұрын

    Super

  • @Hhhhhhsssasfhxhfh
    @Hhhhhhsssasfhxhfh3 ай бұрын

    Super

Келесі