അങ്ങനെ യാത്രകൾ അവസാനിച്ചു വീട്ടിലെത്തി|autolife |autovlog |traveling

autolife |autovlog |traveling
സുഹൃത്തുക്കളെ,
ഞങ്ങൾ ഓട്ടോറിക്ഷയിൽ ട്രാവൽ ചെയ്യുന്ന വീഡിയോകളാണ് ഈ യൂട്യൂബ് ചാനലിലൂടെ നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്❤️... ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ യാത്രകളും ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത് 😊... പല പ്രതിസന്ധികളും യാത്രകൾ പോവാൻ ഞങ്ങൾക്ക് വരാറുണ്ട്🙂.. ഈ യാത്രയിൽ ഇനിയെന്ത് പ്രതിസന്ധിയാണ് വരിക എന്ന് ഞങ്ങൾക്കറിയില്ല🤯... ഒരു പ്രതിസന്ധിയെ മുന്നിൽ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടരുന്നു.. Please subscribe❤️
ഞങ്ങളെ നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു🙏🙏🙏
#flowrest71 #autorickshawlife #autovloger
Instagram 👇🏻👇🏻
flow_rest_7...
WhatsApp : 8606898311 🥰

Пікірлер: 196

  • @basheerbadusha8494
    @basheerbadusha84942 ай бұрын

    ഖത്തറിൽ നിന്നാണ് വീഡിയോ കാണു വീഡിയോകളും ഞാൻ കാണാറുണ്ട് ഇതുപോലെ കഷ്ടപ്പെട്ടാൽ നാളെ നിങ്ങൾ ഉയരങ്ങളിൽ എത്തും ഇപ്പൊ കുറച്ചു കഷ്ടപ്പാടാണ് എങ്കിലും കുറച്ചു കഴിഞ്ഞാൽ നിങ്ങൾ ഒരു ഇൻറർനാഷണൽ ട്രിപ്പ് അടിക്കും നിങ്ങൾ ഒറ്റക്ക് തന്നെ യാത്ര ചെയ്യുക ആരെയും കൂട്ടരുത് ഇനി ഒരു ചെറിയ ഒരു കാർ എടുക്കുക അടുത്ത ട്രിപ്പ് എല്ലാം ശരിയാ ദൈവം അനുഗ്രഹിക്കട്ടെ ചങ്ക് ബഷീർ ❤❤

  • @Flowrest71

    @Flowrest71

    2 ай бұрын

    നീയെന്നും എനിക്ക് എന്റെ പ്രിയപ്പെട്ട സുഹൃത്താണ്... നീ എന്റെ വിജയങ്ങൾ കാണാൻ ആഗ്രഹിക്കുന്നു 🙏🙏 എന്നോട് എന്നും സ്നേഹം മാത്രം❤️❤️❤️❤️🙏🥰🥰🥰

  • @basheerkoni3038

    @basheerkoni3038

    2 ай бұрын

    സൗദിയിൽ നിന്ന് വേറൊരു ബഷീർ ❤

  • @ShahulHameed123-ly4eh

    @ShahulHameed123-ly4eh

    2 ай бұрын

    Evide njaanum

  • @lifeofwayanad9678
    @lifeofwayanad96782 ай бұрын

    നിങ്ങളുടെ സ്ഥിരമായി കാണുന്ന ആളാണ്...എന്നെപ്പോലുള്ള സാദാരണ കാരന് ആത്മവിശ്വാസം തരുന്ന യാത്ര

  • @Phylltheprincess
    @Phylltheprincess2 ай бұрын

    ഇതിലും മികച്ചൊരു യാത്രയ്ക്ക് ദൈവം നിങ്ങൾ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ.....❤🎉

  • @Flowrest71

    @Flowrest71

    2 ай бұрын

    ഞങ്ങൾക്ക് വേണ്ടിയിട്ട് ദൈവത്തെ ഒരു നിമിഷമെങ്കിലും ഓർത്തതിലും വിളിച്ചതിലും ദൈവം ഞങ്ങളെ അനുഗ്രഹിക്കട്ടെ 🥰❤️❤️❤️❤️❤️❤️❤️

  • @zackroom-yp1qw
    @zackroom-yp1qw2 ай бұрын

    അങ്ങ് കുവൈറ്റിൽ നിന്ന് കാണുന്നവർ ഉണ്ടോ 🇦🇪

  • @harisali8243
    @harisali82432 ай бұрын

    യാത്രകൾ തുടരട്ടെ 👍💚

  • @ashifkuttuz6598
    @ashifkuttuz65982 ай бұрын

    പൊളി video അടുത്ത ട്രിപ്പ് video ക്ക് വേണ്ടി കാത്തിരിക്കുന്നു ❤❤❤

  • @A-4vlogs
    @A-4vlogs2 ай бұрын

    ഇതിലും നല്ല യാത്ര നിങ്ങൾക്ക്‌ പോകാൻ സാധിക്കട്ടെ ഫുൾ സപ്പോർട്ട് ❤️🥰

  • @Flowrest71

    @Flowrest71

    2 ай бұрын

    നിങ്ങളുടെയൊരു വാക്കു മതി ഞങ്ങൾക്ക് പല യാത്രകളും പോവാൻ വേണ്ടിയിട്ട് ❤️❤️❤️❤️❤️❤️🥰🥰🥰🙏🙏

  • @user-dd9fu5sg1v
    @user-dd9fu5sg1v2 ай бұрын

    Super machane❤

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh2 ай бұрын

    Masha Allah nalla kudukbam achadakka mulla baariya vdo mumbil varathe nalla lejja ulla penn orikkalum baariya mare prathrsippikkaruth muthe ❤❤

  • @AjmalAju-sg6bn
    @AjmalAju-sg6bn2 ай бұрын

    ഇനിയും പൊളിക്ക് മച്ചാൻസ്

  • @noufalanthuraaboobacker3099
    @noufalanthuraaboobacker30992 ай бұрын

    Good vedeo bro❤

  • @vijayanan6624
    @vijayanan662428 күн бұрын

    Good 👍 vlog, all the best 👍 guys 👦 ❤️ 💙 🙌 💪

  • @A-4vlogs
    @A-4vlogs2 ай бұрын

    അടുത്ത യാത്രക്കായി ഞങ്ങളും വെയിറ്റിംഗ് ആണ് നിങ്ങളുടെ വീഡിയോ അടിപൊളി ആണ് ചേട്ടൻമ്മാരെ ❤️

  • @Flowrest71

    @Flowrest71

    2 ай бұрын

    നിങ്ങളുടെ കാത്തിരിപ്പിന് ദൈവം വൈകാതെ ഫുൾസ്റ്റോപ്പ് വെക്കട്ടെ... അടുത്ത യാത്ര നമ്മൾ പോയിരിക്കും ❤️❤️❤️❤️❤️🙏

  • @junaidplljunu2862
    @junaidplljunu28622 ай бұрын

    KSA yil ninnan video kanunnath ella videos um adipoliyaan 👍🏻❤️

  • @Sinan-dq1vc
    @Sinan-dq1vc2 ай бұрын

    നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് ഞാൻ സൗദിയിലാണ് അടുത്ത യാത്രക്കായി വെയിറ്റിംഗ് ആണ് എല്ലാവിധ സപ്പോർട്ടും ഉണ്ടാവും❤️🔥🔥

  • @Flowrest71

    @Flowrest71

    2 ай бұрын

    തീർച്ചയായും യാത്ര ആരംഭിക്കുന്നത് തന്നെ ചെയ്യും❤️❤️❤️❤️❤️❤️

  • @shoukushouku4812
    @shoukushouku48122 ай бұрын

    Ningal uyarangalil ethatte🤲

  • @SujithKottarakara-j5v
    @SujithKottarakara-j5v25 күн бұрын

    ചേട്ടാ വീഡിയോസ് സൂപ്പർ❤❤❤

  • @jobinjoseph6941
    @jobinjoseph69412 ай бұрын

    Power full ayi thirichu varanum

  • @jollyshaji7534
    @jollyshaji75342 ай бұрын

    വിഷ്ണുന്റെ ഫാമിലിയെ ഇഷ്ടായി... 😍😍😍മോളൂട്ടീ 😘😘 ഇനിയും ഇടയ്ക്കു വീഡിയോ ഇടണേ

  • @Flowrest71

    @Flowrest71

    2 ай бұрын

    നിങ്ങളൊക്കെ കാണാൻ ഉണ്ടാവുമ്പോൾ വീഡിയോ ചെയ്യാതിരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല🙏❤️❤️❤️❤️❤️

  • @jollyshaji7534

    @jollyshaji7534

    2 ай бұрын

    @@Flowrest71 തീർച്ചയായും വേണം.... കുക്കുവിന്റെ വെറൈറ്റി സ്വാഗതത്തിനായി കാത്തിരിക്കുന്നു 😍😍

  • @lifeofwayanad9678

    @lifeofwayanad9678

    2 ай бұрын

    കുകുന്റെ ഫാമിലി വിഷ്ണുന്റെ family വീഡിയോ upload ചെയ്യണേ

  • @minirajiv1697
    @minirajiv16972 ай бұрын

    Arrange another trip immediately. Don't give up hope. God bless both of you. 🙏🙏

  • @traveldiary_grace_media
    @traveldiary_grace_media2 ай бұрын

    Machaaaneiiii.....

  • @NimashNimash-ow6vq
    @NimashNimash-ow6vq2 ай бұрын

    നിങ്ങളെ 2 രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ് 😍😍😍😍😍😍😍😍

  • @Flowrest71

    @Flowrest71

    2 ай бұрын

    ഞങ്ങൾക്ക് നിങ്ങളോട് പ്രണയമാണ്🙏🥰🥰🥰🥰❤️❤️❤️❤️

  • @shaijunair2445
    @shaijunair24452 ай бұрын

    സൂപ്പർ വീഡിയോ bro

  • @Flowrest71

    @Flowrest71

    2 ай бұрын

    ❤️❤️

  • @muhammedmansoor-to4lp
    @muhammedmansoor-to4lp2 ай бұрын

    Bro , ningalude yathrakal iniyum thudaruka, 👍🏻👍🏻❤️❤️

  • @Flowrest71

    @Flowrest71

    2 ай бұрын

    തീർച്ചയായും തുടരാനുള്ള എല്ലാ സാധ്യതകളും ഞങ്ങൾ തേടും ❤️❤️❤️❤️

  • @LifeOfGamers17
    @LifeOfGamers172 ай бұрын

    രക്ഷപെടട്ടെ ബ്രോ ❤

  • @skparassini6302
    @skparassini63022 ай бұрын

    എനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം സഹായിക്കട്ടെ

  • @Flowrest71

    @Flowrest71

    2 ай бұрын

    ഒരു നിമിഷമെങ്കിലും ഞങ്ങൾക്ക് വേണ്ടിയിട്ട് ദൈവമേ എന്ന് നിങ്ങൾ പറഞ്ഞെങ്കിൽ ദൈവം തീർച്ചയായിട്ടും നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🙏🙏🥰🥰

  • @sajithsanju5877
    @sajithsanju58772 ай бұрын

    Adipoliyan yathrakalum nigalum❤

  • @Flowrest71

    @Flowrest71

    2 ай бұрын

    ❤️🥰

  • @SatheeshRajendran
    @SatheeshRajendranАй бұрын

    Good blessings

  • @pushpasasi-oj9ew
    @pushpasasi-oj9ew2 ай бұрын

    Honey is not going to spoil soon y should have brought more wish y again a journey soon wish y the best

  • @user-ky7ry7sm8z
    @user-ky7ry7sm8z2 ай бұрын

    ഞാൻ ന്യൂസിലാൻഡിൽ നിന്നും കാണുന്നു നിങ്ങളുടെ സാധാരണ രീതിയിൽ ഉള്ള അവതരണം ഇഷ്ടം മായി ❤️❤️❤️👍👍👍

  • @Flowrest71

    @Flowrest71

    2 ай бұрын

    Thank you🥰❤️

  • @sureshk.n8569
    @sureshk.n85692 ай бұрын

    Wish you all the best❤❤

  • @ashrafjhon5126
    @ashrafjhon51262 ай бұрын

    ഭാര്യയെയും മകളെയും അമ്മയെയും കൂട്ടി എവിടെയെങ്കിലും ഒക്കെ ഒരു ചെറിയ യാത്ര ചെയ്തുകൂടെ 👍 അതും അവർക്കൊരു സന്തോഷമാകും👍💪

  • @Flowrest71

    @Flowrest71

    2 ай бұрын

    അത്തരത്തിൽ യാത്ര ചെയ്യാറുണ്ട് ഞാൻ വീഡിയോ ചെയ്യാറില്ല👍👍👍❤️❤️

  • @SainabaCk-lr7zc
    @SainabaCk-lr7zc2 ай бұрын

    ഇനിയും യാത്ര തുടരൂ ഓട്ടോറിക്ഷ മാറ്റൂ

  • @asifalikotta
    @asifalikotta2 ай бұрын

    happy 10k🎉🎉🎉🎉

  • @Flowrest71

    @Flowrest71

    2 ай бұрын

    Thank you!! 😁

  • @latheshputhanveedu2444
    @latheshputhanveedu24442 ай бұрын

    ഇന്നലെ മുതൽ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി കുറെ വീഡിയോസ് കണ്ടു തീർത്തു 1M എത്രയും പെട്ടെന്ന് ആകട്ടെ എന്ന് ആശംസിക്കുന്നു ഹാർഡ് വർക്ക്‌ തുടരുക ❤❤❤❤❤

  • @Flowrest71

    @Flowrest71

    Ай бұрын

    Ok.. തീർച്ചയായും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു 🥰❤️❤️

  • @Fazilfazz4
    @Fazilfazz42 ай бұрын

    അടുത്ത വീഡിയോക്കുവേണ്ടി കട്ട വെയിട്ടിംഗ് ❤️❤️❤️

  • @Flowrest71

    @Flowrest71

    2 ай бұрын

    ❤️❤️❤️❤️👍👍👍

  • @sajeevkp5235
    @sajeevkp52352 ай бұрын

    Good chunk 😅😊

  • @gopalkrishna2440
    @gopalkrishna24402 ай бұрын

    ഈ യാത്ര ലാവിഷ്ണല്ലോ

  • @rajeevpt9348
    @rajeevpt93482 ай бұрын

    വീട്ടിൽ എത്തിയപ്പോൾ ആ കുഞ്ഞു മക്കടെ സന്തോഷം❤😂 ഇനിയും നല്ല നല്ല യാത്രകൾ പ്ളാൻ ചെയ്യുക.😅😅😅

  • @Flowrest71

    @Flowrest71

    2 ай бұрын

    അവൾക്ക് ഞാൻ എന്നുവച്ചാൽ അത് വേറെ തന്നെയാണ്❤️❤️❤️

  • @sajivaippel7662
    @sajivaippel76622 ай бұрын

    ദൈവം കാക്കട്ടെ എല്ലാവരെയും 💙💙💙🙏🏾🙏🏾

  • @Flowrest71

    @Flowrest71

    2 ай бұрын

    🙏❤️❤️❤️

  • @devasiamangalath4961
    @devasiamangalath49612 ай бұрын

    അങ്ങനെ ഓട്ടോ ജീവിതം വീട്ടിൽ എത്തി സന്തോഷം ഇനിയും യാത്രകൾ ചെയ്ത് നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു സ്നേഹം മാത്രം❤❤

  • @Flowrest71

    @Flowrest71

    2 ай бұрын

    നിങ്ങളുടെ ഒരു സ്നേഹവും വാക്കും മതി... ❤️❤️❤️❤️🥰🥰

  • @smelanji2010
    @smelanji20102 ай бұрын

    ഈ യാത്രയും ഇന്നത്തെ കാഴ്ചകളും കൂടെ കുടുംബത്തോടൊപ്പമുള്ള സന്തോഷവും ഒത്തിരി ഇഷ്ടപ്പെട്ടു,❤ തുടർന്നുള്ള യാത്രയ്ക്ക് ആശംസകൾ ❤❤❤

  • @AneeshReghunathan
    @AneeshReghunathan2 ай бұрын

    Orupad santhosham,

  • @Flowrest71

    @Flowrest71

    2 ай бұрын

    ഞങ്ങൾക്കും ഒരുപാട് സന്തോഷം🥰🙏❤️❤️❤️❤️

  • @sudheermanaf
    @sudheermanaf2 ай бұрын

    ഇന്നത്തെ വീഡിയോ ഒരു പ്രത്യേക സന്തോഷമാണ് കാണാൻ. വലിയൊരു യാത്ര വിജയകരമായി പൂർത്തിയാക്കിയതിന്റെയും 10k സബ്സ്ക്രൈബേർസ് ആയതിന്റെയും ആദ്യമായി യൂട്യൂബ് വരുമാനം കിട്ടിയതിന്റെയും സന്തോഷത്തിൽ ഞങ്ങൾ കാഴചക്കാരും പങ്കുചേരുന്നു. അടുത്ത യാത്രക്കായി കാത്തിരിക്കുന്നു. ( ഇനിമുതൽ കുക്കു വെറും കുക്കുവല്ല, മുംബൈ കുക്കു എന്നറിയപ്പെടും 😁 ) All the very best. Sbscrbr from KSA.

  • @Flowrest71

    @Flowrest71

    2 ай бұрын

    ഒരുപാട് ഒരുപാട് സന്തോഷം ഈ സൗഹൃദം എന്നും നിലനിർത്തും ❤️❤️❤️❤️

  • @sureshnair2393
    @sureshnair23932 ай бұрын

    Nice to see back to Kerala ❤❤❤

  • @Flowrest71

    @Flowrest71

    2 ай бұрын

    🥰❤️❤️❤️

  • @JoiceDcunha
    @JoiceDcunha2 ай бұрын

    Now you are both tired because of your journey so enjoy with your family and loving Children 💗💗💗💗... now you both take care of your health and eat healthy and proper food in time to time and make your body strong 🙏🏾👏. Last one month you both didn't eat proper food. Now enjoy with your family. God bless you all 🙏🏾😇👏❤❤

  • @SahadCholakkal
    @SahadCholakkal2 ай бұрын

    😍🎉 വണ്ടൂർ

  • @jaleeljaleel410
    @jaleeljaleel4102 ай бұрын

    👍🏻👍🏻😘😘

  • @shajusmedia1158
    @shajusmedia11582 ай бұрын

    😍😍👍👍👍

  • @alamuni4500
    @alamuni450010 күн бұрын

    കാണാൻ പറ്റോ

  • @hamzakutteeri4775
    @hamzakutteeri47752 ай бұрын

    ഇനി ഒരു കാശ്മീർ യാത്രയാവട്ടെ,,, കാത്തിരിക്കുന്നു, ഓട്ടോയിലൂടെ

  • @Flowrest71

    @Flowrest71

    2 ай бұрын

    ❤️❤️❤️ ആഗ്രഹമുണ്ട് നടക്കും എന്ന് അറിയില്ല 🥰🥰

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh2 ай бұрын

    Karloos ❤❤

  • @AjmalAju-sg6bn
    @AjmalAju-sg6bn2 ай бұрын

    നാടുകാണിയിൽ കേരള റോഡ് സൂപ്പർ തമിഴ്നാട് അയ്യോ നടുവൊടിയും

  • @noufalpoozhithara3824
    @noufalpoozhithara38242 ай бұрын

    ❤️❤️✌️😍

  • @mubarakmohammed8683
    @mubarakmohammed86832 ай бұрын

    Makkale oru episodu vidathe kandu njan adipoli yathra iniyum njangale ith polulla sthalangal kanippoikkan avasarangal undavatte ❤❤❤❤

  • @Flowrest71

    @Flowrest71

    2 ай бұрын

    നിങ്ങളെപ്പോലെ ആളുകളാണ് ഞങ്ങളുടെ പ്രചോദനം... ❤️❤️❤️ എന്നും എന്നും സ്നേഹം മാത്രം 🥰🥰🥰

  • @meenaraj1404
    @meenaraj1404Ай бұрын

    അസൂയ തോന്നുന്നു. സ്ത്രീകൾ ഇങ്ങനെ യാത്ര ചെയ്യണം. അഭിപ്രായം പറയു ബ്രോസ്

  • @sajithsanju5877
    @sajithsanju58772 ай бұрын

    💞

  • @abutahnoun9708
    @abutahnoun970825 күн бұрын

    Nammale vandoorile muthmanikal❤

  • @junaidcm4483
    @junaidcm44832 ай бұрын

    👌🥰🥰🥰👍👍👍

  • @GlobalU-im6pq
    @GlobalU-im6pq2 ай бұрын

  • @BIBIN7505
    @BIBIN75052 ай бұрын

    👍🏻

  • @majifaheem4489
    @majifaheem448916 күн бұрын

    ഞാൻ സൗദിയിൽ നിന്നാണ് കാണുന്നത് ഞാൻ വണ്ടൂർക്കാരനാണ് ❤

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE2 ай бұрын

    Next kashmir ❤

  • @Shinuc-ts2tl
    @Shinuc-ts2tl2 ай бұрын

    ❤️❤️

  • @tomypc8122
    @tomypc81222 ай бұрын

    👍👍

  • @linsu_chacko
    @linsu_chacko2 ай бұрын

    ❤❤❤. അടുത്ത യാത്ര വേഗം പ്ലാൻ ആക്കൂ. കുടുംബത്തെ kndppo സന്തോഷം. തേങ്ങചോറ് adyayi കേൾക്കുവ. ❤ From പത്തനംതിട്ട. KZread income ഇനിയും അധികം കിട്ടട്ടെ... 🎉🎉🎉❤

  • @Flowrest71

    @Flowrest71

    2 ай бұрын

    കുടുംബത്തോടൊത്ത് യാത്ര ചെയ്യാറുണ്ട് അത് വീഡിയോ എടുക്കാറില്ല... തേങ്ങാച്ചോറ് അടിപൊളിയാണ്🥰❤️❤️❤️

  • @suhascv4321
    @suhascv43212 ай бұрын

    👍🥰

  • @shivashivashivashiva7067
    @shivashivashivashiva70672 ай бұрын

    👍

  • @ramshimltr3664
    @ramshimltr36642 ай бұрын

    ❤️❤️❤️

  • @SahadCholakkal
    @SahadCholakkal2 ай бұрын

    പുതിയ പുതിയ മേച്ചിൽ പുറങ്ങൾ തേടി യാത്രകൾ തുടരൂ.. 🛺

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu69642 ай бұрын

    ബഹറിനിൽ നിന്നും കാണുന്നു ❤

  • @Flowrest71

    @Flowrest71

    2 ай бұрын

    ഒരുപാട് സന്തോഷം അത്രയും ദൂരത്തു നിന്നും തിരക്കിനിടയിലും ഞങ്ങളുടെ വീഡിയോ കാണുന്നുണ്ടല്ലോ🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰

  • @user-ij4bv1rs7c
    @user-ij4bv1rs7c2 ай бұрын

    Puthiyaa Video edu❤❤

  • @ShajahanPanayan-jm7fj
    @ShajahanPanayan-jm7fj2 ай бұрын

    തുടരുക യാത്ര കൾ ❤️

  • @Flowrest71

    @Flowrest71

    2 ай бұрын

    തീർച്ചയായും തുടരും... 🥰❤️❤️❤️❤️

  • @user-ov6bl7lu7j
    @user-ov6bl7lu7j2 ай бұрын

    ❤❤❤❤❤

  • @abucalicut6603
    @abucalicut66032 ай бұрын

    അബുദാബി അൽഐൻ ❤

  • @ravikumarravi4121
    @ravikumarravi41212 ай бұрын

    👍👍👍👍💖💖💖💖

  • @imobiletech9037
    @imobiletech90372 ай бұрын

    Uae Sharjah ❤

  • @ArunKumar-pf6gd
    @ArunKumar-pf6gd2 ай бұрын

    , ebull gettu വിട്ടു ഇപ്പൊ ഇവരാണ് മെയിൻ 🎉😊

  • @user-rl4bn9jm8q
    @user-rl4bn9jm8q2 ай бұрын

    Next yathra Delhi aakkatte best wishes

  • @Flowrest71

    @Flowrest71

    2 ай бұрын

    അതങ്ങനെ തന്നെ ആവട്ടെ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️❤️❤️❤️

  • @Shafeek539
    @Shafeek5392 ай бұрын

    സൗദിയിൽ നിന്നുമാണ് ഈ വീഡിയോ കാണുന്നത് ചുരത്തിലെ ആ വ്യൂ പോയിന്റ് വല്ലാത്തൊരു വൈബ് ആണ് അവിടെ ഇരിക്കുമ്പോൾ നമ്മുടെ നാട് എത്ര സുന്ദരം

  • @Flowrest71

    @Flowrest71

    2 ай бұрын

    💚❤️❤️❤️

  • @MoosaKutty-fx4dv
    @MoosaKutty-fx4dv2 ай бұрын

    ഓരോ സ്റ്റേറ്റും കടക്കുമ്പോൾ പേപ്പർ വർക്ക്‌ ഉണ്ടാകോ. ഓട്ടോയിൽ പോകുമ്പോൾ 😊

  • @ShaniA-zj5gy
    @ShaniA-zj5gy2 ай бұрын

    Bro eni nale mudhal nigale videos miss cheyullee😢

  • @Flowrest71

    @Flowrest71

    2 ай бұрын

    തീർച്ചയായും ഞങ്ങൾ വീഡിയോകളും ആയിട്ട് വരും... 🙏🙏ഇത് ഞങ്ങളുടെ വാക്കാണ്❤️❤️❤️❤️

  • @meenaraj1404
    @meenaraj1404Ай бұрын

    പുതിയ ഓട്ടോ വാങ്ങാൻ പറ്റട്ടെ

  • @Kondottykkaran3601
    @Kondottykkaran36012 ай бұрын

    കൊണ്ടോട്ടിക്കാരൻ ഇപ്രാവശ്യത്തെ ട്രിപ്പ് അടിപൊളിയായി വരുമാനം കിട്ടി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം വൈകാതെ വേറൊരു ട്രിപ്പ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു കഴിയുന്നതും അപ്‌ലോഡ് ചെയ്യുന്നത് കുറച്ച് നേരത്തെ ആകാൻ ശ്രമിക്കുക ലോങ്ങ് വീഡിയോസ് ആയതുകൊണ്ട് എട്ടര മണിക്ക് അപ്‌ലോഡ് ചെയ്താൽ കണ്ടുതീരുമ്പോഴേക്ക് ഒരുപാട് ടൈം ആകും

  • @Flowrest71

    @Flowrest71

    2 ай бұрын

    Ok.. 🥰🥰🥰❤️❤️❤️

  • @Shameerahammed-ur5qf
    @Shameerahammed-ur5qfАй бұрын

    Hai

  • @jobinbabu8307
    @jobinbabu83072 ай бұрын

    Ennum video idanam

  • @jamshedmd1986
    @jamshedmd19862 ай бұрын

    സൗദിയിൽ നിന്നും ഒരു നടുവത്ത്

  • @anus123rabiya8
    @anus123rabiya82 ай бұрын

    🎉qatar nuvedeyo nahnum kahnunundu ahdauttah yahtra waytteing

  • @Flowrest71

    @Flowrest71

    2 ай бұрын

    നിങ്ങളുടെ കാത്തിരിപ്പിന് ദൈവം അനുഗ്രഹിച്ചാൽ തീർച്ചയായിട്ടും ഞങ്ങൾക്ക് യാത്ര ചെയ്യാൻ സാധിക്കും

  • @yathishp9571
    @yathishp95712 ай бұрын

    💐 welcome..❤️❤️ ..bros 🛺🛺

  • @Flowrest71

    @Flowrest71

    2 ай бұрын

    🥰❤️❤️❤️

  • @abdulshahirabdulshahir9242
    @abdulshahirabdulshahir92422 ай бұрын

    തേങ്ങാച്ചോർ 😢😢😢😢😢😢

  • @MoMo-xm7ys
    @MoMo-xm7ys2 ай бұрын

    Muscat

  • @user-ij4bv1rs7c
    @user-ij4bv1rs7c2 ай бұрын

    Enni 10 kg rice athinu venda sadangall kurachu unakameen varuthathu oru tools kit yalam karuthanam mukalill oru stand pedupikanam

  • @Flowrest71

    @Flowrest71

    2 ай бұрын

    ഈ യാത്ര നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. അടുത്ത യാത്രയിൽ എല്ലാ കാര്യങ്ങളും ശരിയായിട്ട് ശ്രദ്ധിക്കണം👍❤️

  • @AliarAliar-ky4js
    @AliarAliar-ky4js2 ай бұрын

    ഇനി അടുത്ത യാത്ര എപ്പോഴാണ്

  • @unnip.a1853
    @unnip.a18532 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Flowrest71

    @Flowrest71

    2 ай бұрын

    ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰

  • @adhithyankl4168
    @adhithyankl41682 ай бұрын

    sethulakshmi , anitha , adthiyan , leeladharan🥰🥰🥰🥰😍🤩🤩😘😘😘😘

  • @Flowrest71

    @Flowrest71

    2 ай бұрын

    Hai... Love you all❤️❤️❤️❤️

  • @GafooraGfr
    @GafooraGfr2 ай бұрын

    സൗദിഅറേബ്യ ❤❤❤❤

  • @Flowrest71

    @Flowrest71

    2 ай бұрын

    ഒരുപാട് അകലെനിന്ന് നിങ്ങളുടെ തിരക്കിനിടയിലും ഞങ്ങളുടെ വീഡിയോ കാണുന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു🙏❤️❤️❤️❤️❤️❤️🥰🥰love

  • @janaki1173
    @janaki11732 ай бұрын

    Hi

  • @ratheeshkumar8259
    @ratheeshkumar82592 ай бұрын

    Hi bro

  • @Flowrest71

    @Flowrest71

    2 ай бұрын

    Hello

  • @gopalkrishna2440
    @gopalkrishna24402 ай бұрын

    അടുത്തവട്ടം പോകുമ്പോൾ ബ്രോ വീണ്ടും ഇതും കൊണ്ട് പോകല്ലേ ഒന്നാമത് ഡീസൽ അല്ലെങ്കിൽ എല്ലാം ശെരിയായിട്ടു പോവുക

  • @Flowrest71

    @Flowrest71

    2 ай бұрын

    നമ്മുടെ കൈയിലെ ഇതല്ലാതെ വേറെ ഒന്നും ഇല്ലല്ലോ... നമ്മൾക്ക് കുറേ ആക്സസറീസ് ഒക്കെ കൊണ്ടുപോവാം... മറ്റൊരു വണ്ടിയിലേക്ക് ചിന്തിക്കാനോ അല്ലെങ്കിൽ അതിലേക്ക് പോവാനോ സാധ്യമാണ് എന്ന് എനിക്ക് തോന്നുന്നില്ല... നിങ്ങളെ ഞങ്ങളൊക്കെ ഒരുപാട് ഇഷ്ടമാണ് കാരണം ഞങ്ങളുടെ എല്ലാ വീഡിയോകളും കാണുന്നു. ഓരോ ഘട്ടത്തിലെ അഭിപ്രായങ്ങളും നിങ്ങൾ കമന്റ് രേഖപ്പെടുത്തുന്നു എന്നും സ്നേഹം മാത്രം❤️❤️❤️❤️🥰🥰🥰love 🥰🥰🥰❤️😘😘😘😘

  • @shareef.k6858
    @shareef.k68582 ай бұрын

    Enikkum. Oru. Auto. ind. Bro

  • @Flowrest71

    @Flowrest71

    2 ай бұрын

    ❤️👍👍

Келесі