കെനിയയിലെ ആഭ്യന്തര കലാപത്തിൽ ഞങ്ങളും ഇരകളാവുന്നു | Kenya Civil Protest

The Kenya Finance Bill protests, widely known by hashtag #RejectFinanceBill2024, are a series of ongoing decentralized mass protests in Kenya against tax increases proposed by the Government of Kenya in the Finance Bill 2024. Following the storming of the Parliament of Kenya, president William Ruto rejected the Bill on 28 June and signed into law the "Appropriations Bill 2024" to address the budget shortfall caused by the rejection. Nonetheless, protests escalated into riots on July 2, with demonstrators now demanding Ruto's resignation.
Contact: ytyathratoday@gmail.com

Пікірлер: 174

  • @nishanthviru5360
    @nishanthviru536022 күн бұрын

    എന്നാലും ഈ പ്രശ്നങ്ങളെ ഇടയ്ക്ക് മെമ്പറെ വിളിക്കും എന്ന് പറഞ്ഞ മനസ്സ് ആരും കാണാതെ പോവരുത് 😜😁

  • @jeffyvarghese201
    @jeffyvarghese20122 күн бұрын

    അമേരിക്കയുടേയും,യൂറോപപ്പപിന്റെയും സുഖ ശീതളിമയില്‍ വ്ലോഗ് ചെയ്യുന്നവരുടെ ഇടയില്‍ നിങ്ങള്‍ വ്യത്യസ്തനാകുന്നു .

  • @saifsaifudeen7070
    @saifsaifudeen707022 күн бұрын

    എല്ലാ ആപത്തുകളിൽ കാത്തു രക്ഷിക്കണേ

  • @smithsk7837

    @smithsk7837

    19 күн бұрын

    Nadan❤

  • @pothiyilvlogs
    @pothiyilvlogs22 күн бұрын

    വീഡിയോയിൽ രണ്ട് കുട്ടികൾ ഓടുന്നത് കണ്ടു 😢😢😢എല്ലാ കലാപങ്ങളിലും അനാഥരാകുന്നത് കുറെ കുഞ്ഞുങ്ങളാണ് 😢

  • @SHUHAIBPVOMAN
    @SHUHAIBPVOMAN22 күн бұрын

    ഇത് ഇപ്പൊ കർണാടകത്തിൽ പോയ പോലെ ഉണ്ട് 👍👍👍👌 ഓട്ടോ സ്കൂട്ടർ എല്ലാം ഉണ്ട് 👍👍 വീഡിയോ അടിപൊളി 👍👍

  • @muhammedshabeeb7674
    @muhammedshabeeb767422 күн бұрын

    That മലപ്പുറം സ്‌നേഹം ആ കുട്ടികളോട് സംസാരത്തിൽ അറിയാതെ വരും. ദിൽഷാദ് ഇക്ക 🔥🔥

  • @raafigain555
    @raafigain55522 күн бұрын

    ശ്രദ്ധിക്ക് അമ്പാനെ 💓💓

  • @MohammedaliMohammedaliMo-xc3lr
    @MohammedaliMohammedaliMo-xc3lr22 күн бұрын

    ദിൽഷാദ് ഞമ്മള് മലപ്പുറത്തുകാർ എത്ര കത്തിക്കൽ കണ്ടതാ😂 നീ ധൈര്യമായി മുന്നോട്ടു പോ ഇതല്ല ഇതിലപ്പുറം ചാടി കടന്നവനാണ് ദിൽഷാദ്

  • @Thaju-yo1lg

    @Thaju-yo1lg

    22 күн бұрын

    😂😂😂

  • @harikrishnant5934

    @harikrishnant5934

    8 күн бұрын

    Ippol Samastha keralam kathikkannu paranju... Malabar Vereyaskanamennu

  • @mansoorunger1368
    @mansoorunger136822 күн бұрын

    ദിൽഷാദ് ബ്രോ നിങ്ങളൊരു പൊളിയാണ് മച്ചാനെ.... എത്ര സന്തോഷത്തോടെയാണ് വീഡിയോസ് കണ്ട് തീരുന്നത്…❤❤ പിന്നെ ഒരു കാര്യം എല്ലാ ദിവസവും വീഡിയോ ഇടാൻ ശ്രമിക്ക്

  • @jibuhari
    @jibuhari22 күн бұрын

    അവരെന്നെ... കച്ചറ ഉണ്ടാക്കുക.. അവർ തന്നെ കാശും വാങ്ങുക ... ബ്ലോക്ക്‌ ഒഴിവാക്കി കൊടുക്കുക... നല്ല അടിപൊളി ആചാരം.. തന്നെ...😂😂😂

  • @qtmobiles7348
    @qtmobiles734822 күн бұрын

    ഇവിടെ ആണേലും ആഫ്രിക്ക ആണേലും നേതാക്കൾക്ക് നക്കാൻ ജനത്തെ പിഴിയുന്നു . നമ്മള് മിണ്ടാതെ വീട്ടിൽ ചുരുണ്ട് മൂടി കിടക്കുമ്പോൾ അവിടെ ജീവൻ കൊടുത്ത് next generation നു വേണ്ടി പോരാടുന്നു അപ്പഴും നേതാക്കൾക്ക് 5 സ്റ്ററിൽ ഉറക്കം എപ്പോഴും ഏതെങ്കിലും മന്ത്രിയോ ഈ നിയമ പരിഷ്കരിച്ച ഉദ്യോഗസ്ഥരോ അല്ല ചാകുന്നത് എന്നാണ് സങ്കടം. അപ്പോ നമ്മൾ ആണോ ആഫ്രിക്കക്കാരാണോ മണ്ടന്മാർ എന്നാണ് എൻ്റെ ഒരു ഒന്നൊന്നര ചോത്യം 😅😅😅

  • @ihsanichu7809
    @ihsanichu780922 күн бұрын

    Welcome back❤

  • @abduljaleelkt8426
    @abduljaleelkt842610 күн бұрын

    ഹാ ആ കുട്ടികളുടെ സന്തോഷം അത് മതി ദിലൂ താങ്കൾക്ക്

  • @eajas
    @eajas22 күн бұрын

    🥰✌️ welcome back again 🥰

  • @user-bb3vh6dy8e
    @user-bb3vh6dy8e19 күн бұрын

    വീഡിയോ തീർന്നത് അറിഞ്ഞില്ല 💯💯💯അടിപൊളി

  • @najujamal1
    @najujamal119 күн бұрын

    2007 ൽ കലാപത്തിൽ ഇടയിൽ പെട്ടിരുന്നു കഷ്ടിചുരക്ഷപ്പെട്ടു അന്നു ഡ്രൈവറായിരുന്ന മോംബസകാരൻ lewise നെ സ്മരണയോടെഓർക്കുന്നു.

  • @muhammedkp3532
    @muhammedkp353222 күн бұрын

    റബ്ബ് കാവലേകട്ടെ🤲❤️❤️🥰🥰💐💐

  • @firosfiros474
    @firosfiros47422 күн бұрын

    ഫിറോസ് മേപ്പാടി ഹാജർ 😊

  • @k.c.thankappannair5793
    @k.c.thankappannair579322 күн бұрын

    Happy journey 🎉

  • @adnan_mailissery
    @adnan_mailissery19 күн бұрын

    22:04 🤣😂

  • @WildlifestoriesbyShinupranavam
    @WildlifestoriesbyShinupranavam22 күн бұрын

    Bro polikkaaaaa❤❤❤

  • @myviews05
    @myviews0522 күн бұрын

    ഇത് കാണുന്ന ഞങ്ങൾക്ക് നല്ല കാഴ്ചകൾ ആണ് വീഡിയോ എടുക്കുന്ന നിനക്ക് നീ മാത്രം ഉള്ളു എന്നും പ്രാർത്ഥന മാത്രം ഉള്ളു

  • @user-ot3vc4mo8c
    @user-ot3vc4mo8c22 күн бұрын

    Be carful 😊

  • @nisarbanambron5745
    @nisarbanambron574522 күн бұрын

    Dilshad bro, we need next video without any delay

  • @Beerankutty.KBapputty
    @Beerankutty.KBapputty15 күн бұрын

    താങ്ക് യു ബ്രോസ്

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel854621 күн бұрын

    Dilshu ❤ Happy journey.... Love from Kozhikode 💖💕

  • @nisarbanambron5745
    @nisarbanambron574522 күн бұрын

    How is Kenya now., are you in safe place?

  • @bijithpatel3597
    @bijithpatel359713 күн бұрын

    Muthe powli🎉

  • @mansoorpponnachan4451
    @mansoorpponnachan445122 күн бұрын

    Be carful dilu

  • @shabeershabi5258
    @shabeershabi525822 күн бұрын

    Take care muthe

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo8 күн бұрын

    പടച്ചോൻ കാക്കട്ടെ 🥲🥲

  • @YousafNilgiri
    @YousafNilgiri22 күн бұрын

    ഒന്നും സംഭവിക്കില്ല നീ ധൈര്യമായി മുന്നോട്ടുപോ നിന്റെ പിറകിൽ ഞങ്ങൾ ഒരു പട തന്നെ ഉണ്ട് ആവശ്യം വന്നാൽ ഞങ്ങൾ ഇറങ്ങും 🔥🔥🔥♥️♥️♥️👍🏻

  • @cholakkulamappu

    @cholakkulamappu

    22 күн бұрын

    പോയി ഊമ്പ് മൈരേ😂

  • @user-km5qu2cq8n

    @user-km5qu2cq8n

    22 күн бұрын

    😂😂😂😂😂

  • @whitewolf12632

    @whitewolf12632

    22 күн бұрын

    അയിന് നീ ഏതാ

  • @YousafNilgiri

    @YousafNilgiri

    22 күн бұрын

    @@whitewolf12632 താൻ ഏതാ 😄

  • @ibrahimkutty9465

    @ibrahimkutty9465

    21 күн бұрын

    Ij odkaaa eraagaaa ponu chegaiii

  • @MaGarage777
    @MaGarage77722 күн бұрын

    Video length കൂട്ട് bro

  • @Abhiyyhhhh
    @Abhiyyhhhh22 күн бұрын

    21:38 😂😂😂😂

  • @sceneri779
    @sceneri77922 күн бұрын

    ദിൽഷാദ് 👍👍 സുരേഷ് ayikkarappadi ആണ് 😊😊✋

  • @sirajpp2591

    @sirajpp2591

    22 күн бұрын

    Helo🙋🏻‍♂️bro

  • @sceneri779

    @sceneri779

    22 күн бұрын

    ​@@sirajpp2591 ✋✋hi

  • @muthuok7580
    @muthuok758022 күн бұрын

    Humke😮😅

  • @irshad8319
    @irshad831922 күн бұрын

    🔥🔥

  • @propheticword391
    @propheticword39122 күн бұрын

    വെള്ളം ചീറ്റുന്ന തോക്ക് ഒരെണ്ണം വാജിച്ചൂടെ, കൂടെ മെമ്പാറിന്വയും കൂട്ട് 😅

  • @user-on6ob5ss7d
    @user-on6ob5ss7d22 күн бұрын

    Yatra today ennathe yatra Durgadam

  • @ktms3219
    @ktms321922 күн бұрын

    ❣️❣️❣️😍

  • @bijumon8552
    @bijumon8552Күн бұрын

    ❤❤ you bro

  • @vappalajayarajmenon4417
    @vappalajayarajmenon441722 күн бұрын

    പോരട്ടെ ദിൽഷാദേ ബാക്കി നിങ്ങളുടെ രാത്രി താമസവും കഞ്ഞിവെപ്പും കിണറു കുഴിക്കലുമെല്ലാം കാണാൻ ധൃതിയായി

  • @ismailch8277
    @ismailch827722 күн бұрын

    👍👍👌👌

  • @basheer_bachi_kasargod
    @basheer_bachi_kasargod22 күн бұрын

    ❤❤❤

  • @smelltastefoodchannel
    @smelltastefoodchannel21 күн бұрын

    ബത്തൽ അല്ല, ബഥേൽ ആണ്, ബൈബിളിൽ ഉള്ള ഒരു സ്ഥലത്തിൻ്റെ പേരാണ്. Bethel is a gender-neutral name with religious roots. It stems from Hebrew origins and means "house of God." In the Bible, Bethel was the place name given to the spot where Abraham built an altar.

  • @meaning182
    @meaning18216 күн бұрын

    Same as Nigeria

  • @Trsmmvlogs
    @Trsmmvlogs22 күн бұрын

  • @musthafamakkanapparambil6099
    @musthafamakkanapparambil609922 күн бұрын

    Dilshad adipoli

  • @arunkesavan1
    @arunkesavan122 күн бұрын

    നമ്മൾ ആഫ്രിക്ക എന്ന് പറയുബോ ഫുൾ മണ്ണ് റോഡ് പ്രകൃത മനുഷ്യർ എന്നൊക്കെ.. ഇത് നമ്മുടെ നാട് പോലെ തന്നെ.

  • @radxb

    @radxb

    22 күн бұрын

    അവിടെ മതിലിലും ചുമരിലും റോഡിലും ടെലിഫോൺ പോസ്റ്റിലും ഒക്കെ പോസ്റ്ററും ബാനറും നോട്ടീസും കീറിപ്പറിഞ്ഞ സിനിമാപോസ്റ്ററും കാക്കത്തൊള്ളായിരം പാർട്ടികളുടെയും സംഘടനകളുടെയും കൊടികളും ഉണ്ടോന്നു നോക്ക് ; നമ്മുടെ നാട് ആഫ്രിക്കയെക്കാൾ വൃത്തികേടാണ് കാണാൻ ദൈവത്തിന്റെ സ്വന്തം നാടെന്നൊക്കെ വീമ്പു പറയാം_പുറം നാട് കാണാത്ത കിണറ്റിലെ തവളകൾക്ക്

  • @MidhunMurali-gw7pn
    @MidhunMurali-gw7pn20 күн бұрын

    ദില്ഷാദ് bro നിങ്ങൾ ഒരു രക്ഷയും ഇല്ലാട്ടാ... എത്ര റിസ്ക് എടുത്താണ് യാത്ര ചെയ്യുന്നത്... Be careful brother take care...

  • @HaneefakvHaneefakv
    @HaneefakvHaneefakv21 күн бұрын

    Bro Daily video idumo?

  • @shibili625
    @shibili62511 күн бұрын

    16:57😂😂😂

  • @AizinRahman
    @AizinRahman21 күн бұрын

    ❤❤❤❤❤

  • @manojsreedhar804
    @manojsreedhar80422 күн бұрын

    ❤❤

  • @BabyFox-yo6tl
    @BabyFox-yo6tl22 күн бұрын

    Oh seen🫣🫣

  • @ashkarali4010
    @ashkarali401021 күн бұрын

    ബുള്ളറ്റ് കൊള്ളും വരെ ബുള്ളറ്റ് പ്രൂഫ്😂😅

  • @Sinaishyen-hs6zw
    @Sinaishyen-hs6zwКүн бұрын

    Vellyamma

  • @nishadnazr9968
    @nishadnazr996819 күн бұрын

    Dilshadkaaaaaaaa❤

  • @MonzyMathews
    @MonzyMathews22 күн бұрын

    Store name is ബഥേൽ ( Bethel ) 😁. Safe travels

  • @MUSHRAFKHAN-lx2cn
    @MUSHRAFKHAN-lx2cn11 күн бұрын

    അൻ്റെ നെഞ്ചത്ത് കൂടെ അങ്ങട്ട് കേറ്റും...വണ്ടിമ്മേ തൊട്ടാൽ😂

  • @user-mg2mv9pc6s
    @user-mg2mv9pc6s11 күн бұрын

    Sound there illa

  • @ShameerShamer-bx8zs
    @ShameerShamer-bx8zs22 күн бұрын

    എല്ലാ ജോലിക്കും അതിൻ്റേതായ ബുദ്ധിമുട്ട് ഉണ്ട്

  • @mrkgroop2409.
    @mrkgroop2409.22 күн бұрын

    ഞാനുംകേനി യിൽ അണ്

  • @ayishasulthan709

    @ayishasulthan709

    22 күн бұрын

    😅😅

  • @satheeshnediyath879
    @satheeshnediyath87922 күн бұрын

    👍

  • @askuayanikkode
    @askuayanikkode22 күн бұрын

    🩵💙💜💚❤️

  • @ajwamarketing6513
    @ajwamarketing651320 күн бұрын

    Next member NAFI

  • @AAPAJEEB
    @AAPAJEEB20 күн бұрын

    👍❤️

  • @myviews05
    @myviews0522 күн бұрын

    ബുള്ളറ്റ് വിട്ടിൽ അതിന്റെ പൃഫും വിട്ടിൽ ആണ്

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk22 күн бұрын

    😮😮Oh

  • @ramachandrant2275
    @ramachandrant227522 күн бұрын

    👍🙋👌♥️......

  • @TravelWithAmeer.
    @TravelWithAmeer.22 күн бұрын

    ❤😊😊😊❤️ ❤️

  • @ajmalbappu
    @ajmalbappu20 күн бұрын

    അടുത്ത വീഡിയോ എപ്പോളാണ്

  • @junaidcm4483
    @junaidcm448322 күн бұрын

    👍👍🥰🥰🥰

  • @user-nq4qf2bh5f
    @user-nq4qf2bh5f22 күн бұрын

    👍🏻👍🏻👍🏻👍🏻

  • @surajkalathil3313
    @surajkalathil331322 күн бұрын

    Aaa kunjngalea kanumbol avarude santhosham…daivam avarea anugrahikkattea…

  • @Jentilman-m5i
    @Jentilman-m5i22 күн бұрын

    ത്രില്ല് നല്ലതാ എന്നൊക്കെ പറയാം പക്ഷെ തടി കേടാവുന്ന ത്രില്ല് ഒന്ന് ആലോചിക്കണം

  • @razickpalliparamban1956
    @razickpalliparamban195622 күн бұрын

    Shuresh Gopi 😅

  • @abduljaleelkt8426
    @abduljaleelkt842610 күн бұрын

    ജീവൻ കിട്ടി അല്ലേ പടച്ചവൻ കാക്കട്ടെ

  • @babuak8042
    @babuak804222 күн бұрын

    17:44 17:44 17:44 17:44

  • @haneefapk7613

    @haneefapk7613

    22 күн бұрын

    24:26 24:26

  • @mansoormansoor7754
    @mansoormansoor775422 күн бұрын

    Tcr bro🤲👍🌹

  • @Jozephson
    @Jozephson22 күн бұрын

    Beasts of no nation എന്ന സിനിമ കണ്ടവർ ഉണ്ടോ😮😮

  • @hussainpala7063
    @hussainpala706321 күн бұрын

    ഞമ്മൾ സ്ട്രോങ്ങായി നിന്നാൽ ഓല്ക്ക് പേടിയാണെന്ന് പറഞ്ഞ മഹാൻ വണ്ടിയിൽ മൂത്രമൊഴിച്ചോ ആവം 🤣🤣🤣🤣

  • @niyasniyas1770
    @niyasniyas177018 күн бұрын

    ആഫ്രിക്കൻ രാജ്യങ്ങൾ വികസനം പുരോഗതി ആയി കൊണ്ടു ഇരിക്കുന്നു

  • @muhammedptm7094
    @muhammedptm709422 күн бұрын

    Halo

  • @mahlari
    @mahlari22 күн бұрын

    🕌🕌🕌🕌🕌🕌

  • @muhammedrazan7532
    @muhammedrazan753222 күн бұрын

    Sakath kodukande pole kodukendi varum 😂😂

  • @shoukathali2553
    @shoukathali255322 күн бұрын

    എന്താ ലെ കലാപം

  • @aneesPULIKKKAL
    @aneesPULIKKKAL22 күн бұрын

    എല്ലാം അറിഞ്ഞുകൊണ്ട് പോയിട്ട് അല്ലേ അനുഭവിച്ചോ

  • @zaheerkm1770
    @zaheerkm177022 күн бұрын

    ബ്രോ നോർത്ത് ആഫ്രിക്ക കയറോ

  • @mashroorcheriyath9438
    @mashroorcheriyath943819 күн бұрын

    Vibe mukyam

  • @azibayi
    @azibayi22 күн бұрын

    Hi vannallo vanamala

  • @ameerpombra8075
    @ameerpombra807521 күн бұрын

    ഹായ്

  • @kiranhornadu4278
    @kiranhornadu427822 күн бұрын

    ❤Love from kanataka

  • @imageoautomation
    @imageoautomation22 күн бұрын

    മെമ്പർ അസീസ്😅

  • @muhammedjabir6717
    @muhammedjabir671719 күн бұрын

    സക്കാത്ത് കൊടുക്കേണ്ടി വരും😂😂😂😂..ഇത്ര risk ഘട്ടത്തിലും എങ്ങനെ സാധിക്കുന്നു 😂😂

  • @user-bb3vh6dy8e
    @user-bb3vh6dy8e19 күн бұрын

    ആക്ര കാട്ടണ്ട 😂😂that മലപ്പുറം 😂😂😂

  • @rafivettichira5677
    @rafivettichira567721 күн бұрын

    👍🔥😍💐💐😍💚💚👍👍🔥😍💐🔥👍👍

  • @acacacac8358
    @acacacac835822 күн бұрын

    Stay in Mombasa .. don’t come to Nairobi

  • @ubub3399
    @ubub339921 күн бұрын

    Dilshadinte vlogiloode ente cousinte thallu kelukunna naan 😂😂

  • @rajeevjohny7947
    @rajeevjohny794715 күн бұрын

    വളാഞ്ചേരിക്കാരാണോ

Келесі