ആപദുദ്ധാരക ശ്രീ ദുർഗ്ഗാ സ്തോത്രം | നിത്യവും ജപിച്ചാൽ അത്രയും ഉയർച്ച | Durga Apaduddharaka Stotram

Apaduddharaka Durga Stotram
Key Moments
00:20 ആപദുദ്ധാരക ശ്രീ ദുർഗ്ഗാ സ്തോത്രം
04:38 ഫലശ്രുതി
05:45 ജപഫലം
Rendition: Manacaud Gopan
+919447066628
Orchestration, Recording & Mix:
Vinayan Vinod
Editing: Drishya
+917012616788
Graphics: Prasanth Balakrishnan
+91 7907280255 dr.pbkonline@gmail.com
ആപദുദ്ധാരക ശ്രീ ദുർഗ്ഗാ സ്തോത്രം | നിത്യവും ജപിച്ചാൽ അത്രയും ഉയർച്ച | Sree Durga Apaduddharaka Stotram | ഒരു ശ്ലോകം ജപിച്ചാലും ഫലം | എത്ര ഘോരമായ ആപത്തിൽ നിന്നും കരകയറ്റും | #DurgaStuti
Apaduddharaka Durga Stotram Lyrics ....
1
നമസ്തേ ശരണ്യേ ശിവേ സാനുകമ്പേ
നമസ്തേ ജഗദ് വ്യാപികേ വിശ്വരൂപേ
നമസ്തേ ജഗദ് വന്ദ്യപാദാരവിന്ദേ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
2
നമസ്തേ ജഗച്ചിന്ത്യമാനസ്വരൂപേ
നമസ്തേ മഹായോഗിനി ജ്ഞാനരൂപേ
നമസ്തേ നമസ്തേ സദാനന്ദരൂപേ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
3
അനാഥസ്യ ദീനസ്യ തൃഷ്ണാതുരസ്യ
ഭയാര്‍ത്തസ്യ ഭീതസ്യ ബദ്ധസ്യ ജന്തോഃ
ത്വമേകാ ഗതിര്‍ദ്ദേവി നിസ്താരകര്‍ത്രീ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
4
അരണ്യേ രണേ ദാരുണേ ശത്രുമദ്ധ്യേ
അനലേ ജലേ പ്രാന്തരേ രാജഗേഹേ
ത്വമേകാ ഗതിര്‍ദ്ദേവി നിസ്താരനൗകാ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
5
അപാരേ മഹാദുസ്തരേത്യന്തഘോരേ
വിപത്സാഗരേ മജ്ജതാം ദേഹഭാജാം
ത്വമേകാ ഗതിര്‍ദ്ദേവി നിസ്താര ഹേതുഃ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
6
നമശ്ചണ്ഡികേ ചണ്ഡദുർദ്ദണ്ഡലീലാ -
സമുത്ഖണ്ഡിതാ ഖണ്ഡിതാശേഷശത്രോ
ത്വമേകാ ഗതിര്‍ദ്ദേവി നിസ്താരബീജം
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
7
ത്വമേകാ സദാരാധിതാ സത്യവാദിൻ
അനേകാഖിലാ ക്രോധനൈ: ക്രോധനിഷ്ഠാ
ഇഡാ പിംഗലാ ത്വം സുഷുമ്നാ ച നാഡീ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
8
നമോ ദേവി ദുര്‍ഗ്ഗേ ശിവേ ഭീമനാദേ
സരസ്വത്യരുന്ധത്യമോഘ സ്വരൂപേ
വിഭൂതിഃ സദാം കാളരാത്രി: സതീ ത്വം
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ
9
ശരണമസി സുരാണാം സിദ്ധവിദ്യാധരാണാം
മുനിമനുജപശൂനാം ദസ്യുഭിസ്ത്രാസിതാനാം
നൃപതിഗൃഹഗതാനാം വ്യാധിഭിഃ പീഡിതാനാം
ത്വമസി ശരണമേകാ ദേവി ദുര്‍ഗ്ഗേ പ്രസീദ
10
ഇദം സ്തോത്രം മയാ പ്രോക്തമാപദുദ്ധാരഹേതുകം
ത്രിസന്ധ്യമേക സന്ധ്യം വാ പഠനാത് ഘോരസങ്കടാൽ
മുച്യതേ നാത്ര സന്ദേഹ ഭുവി സ്വർഗ്ഗ രസാതലേ
സർവം വാ ശ്ലോകമേകം വാ യ: പഠേത് ഭക്തിമാൻ സദാ
സ സർവം ദുഷ്കൃതം തൃക്ത്വാ
പ്രാപ്നോതി പരമം പദം
പഠനാദസ്യ ദേവേശി കിം ന സിദ്ധ്യതി
ഭൂതലേ സ്തവരാജ മിദം ദേവി
സംക്ഷേപാത് കഥിതം മയ
Benefits of Apaduddharaka
Durga Stotram Recitation ...
1
ആപദുദ്ധാരക ദുർഗ്ഗാ സ്തോത്രം എന്നും ജപിച്ചാൽ എത്ര ഘോരമായ ആപത്തിൽ നിന്നും കരകയറാം. ദുഃസ്സഹമായ ദുഃഖങ്ങൾ നമ്മെ വേട്ടയാടുമ്പോൾ പതിവായി ജപിച്ചാൽ മന:ശാന്തി, വീട്ടിൽ സമാധാനം
2
ഉമാമഹേശ്വരന്മാരുടെ സംവാദ രൂപത്തിൽ
സിദ്ധേശ്വരീ തന്ത്രത്തിലുള്ള ഈ എട്ട് ശ്ലോകങ്ങളിൽ ഏതെങ്കിലും ഒരു ശ്ലോകം ജപിച്ചാലും അത്ഭുത ഫലസിദ്ധി എന്ന് സ്തോത്രത്തിൽ തന്നെ പറയുന്നു
3
സ്തോത്രങ്ങളുടെ രാജാവായ ശ്രീദുർഗ്ഗാ
ആപദുദ്ധാരക സ്തോത്രം എല്ലാ ദിവസവും ഒരു നേരമെങ്കിലും ചൊല്ലിയാൽ എത്ര കഠിനമായസങ്കടങ്ങളിൽ നിന്നും മോചനം ലഭിക്കും
4
ഇത് ജപിക്കുന്നവർക്ക് ഭൂമിയിൽ എന്തു തന്നെയും സാധിക്കാം. ഒറ്റശ്ലോകമോ എല്ലാം കൂടിയോ ചൊല്ലാം. ത്രിസന്ധ്യകളിലും ജപിച്ച് ദുർഗ്ഗാദേവിയെ ശരണം പ്രാപിച്ചാൽ സകല പാപങ്ങളും തീർച്ചയായും തീരും
#ApaduddharakaDurgaStotram
#NeramOnline
#Navaratri2024
#DurgaStuti
#DurgaPooja2024
#ManacaudGopan
#devotionals
#DurgaStotram
#DurgaAshtakam
#Devi_Stuti
#Navadurga
#PowrnamiPooja
#PowrmamiVritham
#durgatemple
#AstroG
#Devotional_Songs
#MookambikaDevi
#ChottanikkaraBhagavati
#Mantras
#Hindu_Music
Content Owner: Neram Technologies Pvt Ltd
You Tube by
Neramonline.com
If you like the video don't forget to share others
and also share your views
Copyright & Anti Piracy Warning
This video is copyrighted to neramonline.com
(neramonline.com). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 125

  • @senkg8096
    @senkg80965 ай бұрын

    Om, Amme Dhurge Kody Kody Prennamam. Vallare Manoharamayirikkunnu Keethanaalapanam, Thankalkkum Namaskkaram. Amme Narayanna Dhevy Narayanna Lakshmy Narayanna Bhadhre Narayanna. ❤❤❤

  • @gopalakrishnangovindankutt4849
    @gopalakrishnangovindankutt48495 ай бұрын

    അമ്മേ ദേവി എന്നും കൂടെ ഉണ്ടാകണം ദേവി.... മക്കളെ നോക്കാൻ ഉള്ള ആരോഗവും ആയുസും തരണമേ ദേവി 🙏👌👌👌👌👌👌

  • @lakshmibalan9927
    @lakshmibalan99273 ай бұрын

    അമ്മേ ദുർഗ്ഗ ദേവി ഞങ്ങളുടെ സങ്കടം തീർത്തു തരേണമേ അമ്മേ എല്ലാം അറിയുന്ന ദേവി ശിവ ശക്തി യ് ക്ക്യ സ്വാരുപിണി നമഃ q🙏🙏🙏🙏🙏🙏🙏

  • @1969devi
    @1969devi5 ай бұрын

    ഓം ഹ്രീം ദും ദുർഗായൈ നമഃ🙏🙏🙏

  • @VijayaLekshmi-vf3jl
    @VijayaLekshmi-vf3jl4 ай бұрын

    അമ്മേ ഭഗവതി രക്ഷിക്കണേ ദേവി 🙏🙏🙏. അമ്മേ ശരണം ദേവി ശരണം 🙏

  • @kavithakailaskumar3812
    @kavithakailaskumar38122 ай бұрын

    ഓം ദും ദുർഗ്ഗയെ നമഃ 🙏🙏🙏🙏🌹🌹

  • @vaishnaviks9495
    @vaishnaviks949514 күн бұрын

    അമ്മേ ശരണം ❤️🙏

  • @user-cg5gp8ts4v
    @user-cg5gp8ts4vАй бұрын

    താങ്ക്സ് "നേരം 🥰" ഇതുപോലുള്ള സ്തുതി കേൾക്കുമ്പോ ഒരുപാട് സന്തോഷം ❤️ഗോപൻ സർ 👌🏻 ആലാപനം

  • @NeramOnline

    @NeramOnline

    Ай бұрын

    🙏🙏🙏

  • @sojakumarirajan5839
    @sojakumarirajan58392 күн бұрын

    Amme devi saranam

  • @1969devi
    @1969devi5 ай бұрын

    🙏 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രെ നാരായണ🙏🙏 ഓം ശ്രീം ലളിതാംബികായെ നമഃ🙏 ഓം ശ്രീം ലളിതാത്രിപുര സുന്ദരീ നമഃ🙏🙏 ഓം ശ്രീം ലളിതാപരമേശ്വര്യൈ നമഃ🙏🙏🙏🙏

  • @kksmitha1708
    @kksmitha17082 күн бұрын

    Ammey sharanam🙏🙏🙏

  • @user-pv2lk8jy9n
    @user-pv2lk8jy9n2 ай бұрын

    'അമ്മ കടം വിടാൻ അനുഗ്രഹിക്കടനെ 🙏🙏

  • @geethadevi9699
    @geethadevi96995 ай бұрын

    Amme Durgedevi koti koti pranamam nanthi namaskaram.Amme Narayana.Devi Narayana . Lakshmi Narayana.Bhadre Narayana.Amme Durgadevi saranam.🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌿🌿🌿🌿🌿🌿🌿🌿🌿🌹🌹🌹🌹🌹🌹🌹🌹🌹🪷🪷🪷🪷🪷🪷🪷🪷🪷.

  • @raadhikaanr
    @raadhikaanr5 ай бұрын

    അമ്മേ നാരായണാ

  • @parameswarannambisan3797
    @parameswarannambisan37973 ай бұрын

    നമസ്തേ ജഗത്താരിണി ത്രാഹി ദുർഗ പ്രസീദ 🙏🙏

  • @rameshkuttumuck6937
    @rameshkuttumuck69375 ай бұрын

    അമ്മേ ശരണം 🙏🙏🙏

  • @sarithapurushothaman6122
    @sarithapurushothaman61225 ай бұрын

    ഓം ദും ദുർഗ്ഗായ്യൈ നമഃ🙏🌹❤️

  • @sailajalevan4117
    @sailajalevan41175 ай бұрын

    ഓം ദും ദുർഗ്ഗ യേ നമ:🌹🙏

  • @unnimayasaneesh6560
    @unnimayasaneesh6560Ай бұрын

    ഓം ദും ദുർഗ്ഗായൈ നമ:

  • @blackheartbts_78_
    @blackheartbts_78_4 ай бұрын

    Durga deviye amme sakalavidha dhurithangalum rogangalum shathrushalyavum saambathika budhimuttukalum poornamaayum poornamayi ozhinju pokaname sakala soubhagyangalum aayussum aarogyavum manasamaadhaanavum nalki enneyum ente makaleyum nithyamaayi rakshikkename 🙏🏻

  • @bindhulekhas6467
    @bindhulekhas64675 ай бұрын

    അമ്മേ ശരണം 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @vijaykumarkumar3034
    @vijaykumarkumar30345 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ ശരണം 🙏🙏🙏🙏🙏

  • @Radha-zf1gy
    @Radha-zf1gy5 ай бұрын

    Amme durge devi saranam🎉 alapanam athimanoharam❤

  • @vaishnaviks9495
    @vaishnaviks9495Ай бұрын

    അമ്മേ ശരണം ❤

  • @sobhanameleveettil9490
    @sobhanameleveettil9490Ай бұрын

    Durgha devi saranam prabhadhye 🙏🙏🙏🙏🙏🌿🙏🌿🌹🌹🌹

  • @lathikadas7593
    @lathikadas75934 ай бұрын

    അമ്മേ, ദേവീ, ഭഗവതീ ശരണം. 🙏🙏🙏

  • @keerikadan2.0
    @keerikadan2.02 ай бұрын

    അമ്മേ നാരായണ ദേവി നാരായണ

  • @sreejaashok6252
    @sreejaashok62525 ай бұрын

    Om Durgaya nama 🙏

  • @padmakumary9908
    @padmakumary99085 ай бұрын

    Amme sarenem 🙏🙏🙏

  • @prasandkumarv1900
    @prasandkumarv19005 ай бұрын

    Nte punyam 🙏

  • @divyanair5560
    @divyanair55604 ай бұрын

    Amme narayana 🙏

  • @user-wj8ks6yj4t
    @user-wj8ks6yj4t4 ай бұрын

    Amme saranam. Valre manoharam.

  • @neethusachin5590
    @neethusachin55902 ай бұрын

    Amme... Devi... Rakshikkane.🙏🙏🙏🙏🙏🙏

  • @kannanamrutham8837
    @kannanamrutham88374 ай бұрын

    അമ്മേ ശരണം ❤❤

  • @santhakumari4319
    @santhakumari43193 ай бұрын

    ഓം ധും ദുർഗായെ നമഃ 🙏🙏🙏🙏

  • @thulasithulasi4763
    @thulasithulasi47633 ай бұрын

    Amma. Narayana. Devi. Narayana. Lakshmi. Narayana. Baadha. Narayana

  • @rajalekshmiravi8738
    @rajalekshmiravi8738Ай бұрын

    Na slokam. Nalla sound. 🙏🙏🙏

  • @valsushankaran1068
    @valsushankaran10685 ай бұрын

    അമ്മേ നാരായണ 🙏🙏🙏🙏

  • @thulasithulasi4763
    @thulasithulasi47633 ай бұрын

    Happy. Vishu

  • @anjaliraveendran9063
    @anjaliraveendran90633 ай бұрын

    Amme Sharanam

  • @gayathris7845
    @gayathris78455 ай бұрын

    അമ്മേ നാരായണ

  • @prasannalohi9173
    @prasannalohi91734 ай бұрын

    Amme saranam devi saranam lakshmi saransm badre saranam🙏🙏🙏

  • @sreedevipk7721
    @sreedevipk77214 ай бұрын

    അമ്മേ ദേവീയെ ശരണം 🙏

  • @SureshKumar-sf8ig
    @SureshKumar-sf8ig4 ай бұрын

    Amme sharanam🌷🌷🌷👃

  • @shynavadakkekunnath3835
    @shynavadakkekunnath38355 ай бұрын

    Amme Durge kaatholane....

  • @ushakumari1143
    @ushakumari11435 ай бұрын

    Aum. Dum. Durggaye nama❤

  • @anjaliraveendran9063
    @anjaliraveendran90634 ай бұрын

    Amme Narayana

  • @minimol1945
    @minimol19454 ай бұрын

    അമ്മേ devi🙏🙏🙏

  • @geethasasidharan1969
    @geethasasidharan19692 ай бұрын

    Amme narayana

  • @PrameelaShreekumar-qm9jp
    @PrameelaShreekumar-qm9jp3 ай бұрын

    Durga amme rakshikkane

  • @sunilkumardevarajan7516
    @sunilkumardevarajan75165 ай бұрын

    Devi Amblke nama

  • @b.bdevanand
    @b.bdevanand5 ай бұрын

    🙏

  • @sujathanair6019
    @sujathanair60194 ай бұрын

    Amma narayana Devi narayana

  • @ravikumarkaleeckal6059
    @ravikumarkaleeckal6059Ай бұрын

    ഓ durgaye nama

  • @monikantanca2759
    @monikantanca27595 ай бұрын

    🙏🙏🙏

  • @sreedevisasikumar2003
    @sreedevisasikumar20035 ай бұрын

    🙏🙏🙏🙏

  • @sujathanair6019
    @sujathanair60193 ай бұрын

    Om durgha namah

  • @sobhanakumari5410
    @sobhanakumari54105 ай бұрын

    🙏🙏🙏🙏🙏🙏

  • @rajasreeramachandran3294
    @rajasreeramachandran32945 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @sunitha6439
    @sunitha6439Ай бұрын

    ❤❤❤❤❤

  • @geethatc2434
    @geethatc24345 ай бұрын

    🙏🙏🙏🙏🙏

  • @user-gf7no4nr1o
    @user-gf7no4nr1o16 күн бұрын

    💐🙏🙏🙏

  • @user-co7hw1xn4b
    @user-co7hw1xn4bАй бұрын

    Athra manoharamaya alapanam

  • @NeramOnline

    @NeramOnline

    Ай бұрын

    🙏

  • @user-hf3hb3qo4o
    @user-hf3hb3qo4o2 ай бұрын

    Om dum durgayai namah🔥

  • @DalyNP-ij6xs
    @DalyNP-ij6xs2 ай бұрын

    Amme kakkane

  • @komalavallipurushothaman8060
    @komalavallipurushothaman80604 ай бұрын

    🙏🙏❤❤

  • @user-gf7no4nr1o
    @user-gf7no4nr1o11 күн бұрын

    💐💐💐🙏🙏🙏

  • @mohananpurath843
    @mohananpurath8434 ай бұрын

    Amme devi🙏🙏🙏🙏🙏

  • @apsanthoshkumar
    @apsanthoshkumar4 ай бұрын

    🌹🌹🌹🙏

  • @indirak8897
    @indirak88972 ай бұрын

    ❤❤❤❤

  • @kcvijayakumari6806
    @kcvijayakumari68065 ай бұрын

    🙏🙏🙏🙏🙏🌹🌹🙏🙏

  • @cnw24x7news9
    @cnw24x7news95 ай бұрын

    Good ❤

  • @NeramOnline

    @NeramOnline

    5 ай бұрын

    Thanks ✌

  • @sriyanandhanasriya9865
    @sriyanandhanasriya986528 күн бұрын

    Amme ella aapathil ninnum sankadangalil ninnum kara kayatane dheveee❤

  • @NeramOnline

    @NeramOnline

    25 күн бұрын

    പ്രാർത്ഥന🙏

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql3 ай бұрын

    Om dum Durgaye Namah ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤ 💓

  • @NeramOnline

    @NeramOnline

    3 ай бұрын

    🙏

  • @zeenaep3434
    @zeenaep34345 ай бұрын

    ദുർഗ്ഗാദേവി നമോസ്തുതേ🙏

  • @user-gf7no4nr1o
    @user-gf7no4nr1o2 ай бұрын

    💐💐🙏🙏💐🙏

  • @user-gf7no4nr1o
    @user-gf7no4nr1o3 ай бұрын

    💐🙏💐🙏💐🙏

  • @vijayalakshmi837
    @vijayalakshmi8373 ай бұрын

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @user-gf7no4nr1o
    @user-gf7no4nr1o12 күн бұрын

    💐🌷💐🙏🙏🙏

  • @ShibinShibin-hb5li
    @ShibinShibin-hb5li4 ай бұрын

    👃

  • @user-gf7no4nr1o
    @user-gf7no4nr1o3 ай бұрын

    💐💐💐🙏💐🙏💐🙏

  • @sreejakuniyil4011
    @sreejakuniyil40114 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @anusreep6928
    @anusreep69285 ай бұрын

    🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

  • @Jayavinod687
    @Jayavinod6872 ай бұрын

    അമ്മ തന്നാശ്രയം

  • @NeramOnline

    @NeramOnline

    2 ай бұрын

    🙏🙏🙏

  • @Indiaworldpower436
    @Indiaworldpower4365 ай бұрын

    🙏

  • @geethalakshmi4420
    @geethalakshmi44205 ай бұрын

    🙏🙏🙏

  • @vijayalekshmid8089
    @vijayalekshmid80894 ай бұрын

    Amme sharanam sharanam sharanam

  • @minibalakrishnan3185
    @minibalakrishnan3185Күн бұрын

    🙏🙏🙏🙏🙏

  • @user-gf7no4nr1o
    @user-gf7no4nr1o3 ай бұрын

    💐💐💐🙏🙏🙏

  • @minisuresh5998
    @minisuresh59984 ай бұрын

    🙏🙏🙏🙏

  • @user-gf7no4nr1o
    @user-gf7no4nr1o2 ай бұрын

    💐🙏🙏🙏

  • @user-gf7no4nr1o
    @user-gf7no4nr1o3 ай бұрын

    💐💐💐🙏💐💐💐🙏💐🙏

  • @user-gf7no4nr1o
    @user-gf7no4nr1o3 ай бұрын

    🌺🌷💐🙏🙏🙏

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar95902 күн бұрын

    🙏🙏🙏

  • @user-gx6ut8mp8j
    @user-gx6ut8mp8j5 ай бұрын

    🙏🙏🙏

  • @user-gf7no4nr1o
    @user-gf7no4nr1o5 күн бұрын

    🙏🙏🙏

  • @jayaranibabu1517
    @jayaranibabu1517Ай бұрын

    🙏🙏🙏

  • @user-gf7no4nr1o
    @user-gf7no4nr1o3 ай бұрын

    🙏🙏🙏

  • @pushkalavijayan6080
    @pushkalavijayan60802 ай бұрын

    🙏🙏🙏

  • @rekhac5208
    @rekhac52084 ай бұрын

    🙏🙏🙏

Келесі