Devi Kavacham | देवी कवच | ദേവീ കവചം | Kavalam Srikumar |

Музыка

Support the artist by refraining from downloading the original contents to your devices and sharing it. Please share the video link instead.
Divine Armour of Protection by Divine Mother
Devi Kavacham
DeviMahathmyam
Sung by : Kavalam Srikumar
Kavalam Srikumar's Social media links
Instagram - / kavalamsrikumar
Facebook - / srilakom
Email: kavalamsree@gmail.com
Uploaded on 28th Jan 2021
|| Anti Piracy Warning ||
All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#kavacham #manthra #durga

Пікірлер: 1 000

  • @JossiManoj
    @JossiManoj12 күн бұрын

    എന്റെ കുടുംബത്തിന് ഐശ്വര്യവും സമാധാനവും സന്തോഷവും തരണേ ദേവി

  • @sanojc.m.malayil8574
    @sanojc.m.malayil85743 жыл бұрын

    ഈ ശബ്ദത്തിൽ ദേവീ കവചം കേൾക്കുന്നതു തന്നെ വല്ലാത്ത ഒരു ഫീൽ ആണ് .

  • @kumarimaikkara4525

    @kumarimaikkara4525

    3 жыл бұрын

    സന്ധ്യാസമയത്ത് ദേവിക വചo ശ്രവിക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം God Bless you.

  • @mohannambiar6072

    @mohannambiar6072

    2 жыл бұрын

    P

  • @girijamohanlal

    @girijamohanlal

    2 жыл бұрын

    ❤❤❤🙏🙏🙏

  • @kpchandrasekharamenon4914

    @kpchandrasekharamenon4914

    10 ай бұрын

    ❤❤❤❤❤❤❤❤❤❤❤

  • @kpchandrasekharamenon4914

    @kpchandrasekharamenon4914

    10 ай бұрын

    ​@@kumarimaikkara4525❤❤❤❤😂

  • @mohanannair9468
    @mohanannair94683 жыл бұрын

    ദേവീ ചൈതന്യം ശ്രവണോത്സുകർക്കു നൽകുവാൻ, "ദേവി " ഹൃദയേ വസിക്കുന്നവർക്കേ സാധ്യമാവൂ. താങ്കൾക്കു " ദേവി " അനുഗ്രഹ മേകട്ടെ സർവ്വദാ.

  • @girijasasidharan319

    @girijasasidharan319

    9 ай бұрын

    Amme Devi Ellaverkum Manasinum Sareerathinum Sugham Kodukkename

  • @user-mf1bz1ej7y

    @user-mf1bz1ej7y

    7 ай бұрын

    ​@@girijasasidharan319AA hug me. El by

  • @dhanyamsanil

    @dhanyamsanil

    4 ай бұрын

    🙏🏻🕉️

  • @mohanannair9468
    @mohanannair94682 жыл бұрын

    അമ്മേ മഹാമായേ മഹാദേവീ , അമ്മേ മഹാശക്തീ മഹാകാളീ , അമ്മേ മഹാലക്ഷ്മി വരദാഭയേ , അമ്മേ ലോകാംബികേ പരാശക്തീ അമ്മേ അഭയമന്യം ,ദേവീ കവച, തുല്യം!

  • @mdasp7641

    @mdasp7641

    Жыл бұрын

    good

  • @durgadurgav9072

    @durgadurgav9072

    Жыл бұрын

    Amme narayana Devi narayana Lakshmi Narayana badre narayana

  • @sudhikkr
    @sudhikkr3 жыл бұрын

    എന്താ ഭക്തി സാന്ദ്രമായ ശബ്ദം.... കാവാലം ശ്രീകുമാർ സർ നമസ്കാരം... !!!

  • @surendranpilla5188

    @surendranpilla5188

    2 жыл бұрын

    അമ്മേ മഹാമായേ എല്ലാ ജീവജാലങ്ങളേയും കാത്തു കൊള്ളേണമേ കോടി പ്രണാമം🙏🙏🙏🙏

  • @mohanant8086
    @mohanant80862 жыл бұрын

    " സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർഥ സാധികേ ശരണ്യേ ത്ര്യാംബികേ ഗൗരീ നാരായണീ നമോസ്തുതേ "

  • @leelakuttan2887
    @leelakuttan28872 ай бұрын

    കോടി കോടി പ്രണാമം തിരുമേനി. എത്ര അക്ഷരസ്ഫുടതയോടെയുള്ള ഉച്ചാരണമാണ് അങ്ങയുടേത്. ഓരോ വാക്കും ഉള്ളിൽ പതിയും. താങ്കളുടെ അയ്യപ്പസഹസ്രമാണ് ഞാൻ നേരത്തെമുതൽ കേട്ടുകൊണ്ടിരുന്നത്. ഇപ്പോൾ നാരായണ കവചവും കേൾക്കാറുണ്ട്. താങ്കൾ പൂനയിൽ വന്ന സപ്താഹ വും കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.

  • @renukadevisasikumar744
    @renukadevisasikumar744 Жыл бұрын

    ഭർത്താവിന്റെ ചികിത്സക്കിടയിൽ കേൾക്കാൻ കഴിഞ്ഞ ദേവി കവചം ഏറെ ആശ്വാസം നൽകുന്നു. ഏവരെയും ദേവി അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @valsalavalsa8333
    @valsalavalsa83334 жыл бұрын

    സർവ്വമംഗളമംഗല്യേ ശിവേ സർവാർത്ത സാധികേ ശരണ്യേ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ.

  • @hareendranp7040

    @hareendranp7040

    3 жыл бұрын

    സർവ്വാർത്ഥ എന്നാണ് വേണ്ടത്.

  • @sheejarajappanpillai9572

    @sheejarajappanpillai9572

    2 жыл бұрын

    @@hareendranp7040 athinu Malayalam ezhuthaan arinjittu vende?

  • @lathanatarajan5196

    @lathanatarajan5196

    2 жыл бұрын

    To

  • @rekhamenon4381
    @rekhamenon43812 жыл бұрын

    I feel I am not alone, divine mother is taking care of me and protecting me thank you sir for this divine shlokas.

  • @unnikrishnan1110

    @unnikrishnan1110

    2 жыл бұрын

    Nmñm

  • @sathydevi7805

    @sathydevi7805

    2 жыл бұрын

    Ammeanarayana.Devinarayana

  • @austinedgar7462

    @austinedgar7462

    2 жыл бұрын

    I dont mean to be so off topic but does any of you know of a way to log back into an instagram account? I was dumb forgot the account password. I love any tricks you can offer me

  • @malikzain2693

    @malikzain2693

    2 жыл бұрын

    @Austin Edgar instablaster :)

  • @aswin5712

    @aswin5712

    2 жыл бұрын

    Wow what a wonderful joke

  • @sasidharanagrasala6095
    @sasidharanagrasala60953 жыл бұрын

    |ലോകത്തിലെ സർവ്വ സചരാചരങ്ങളേയും ശ്രീ ചണ്ഡികാദേവീ പരിപാലിക്കണേ! ഓം ലോകാ സമസ്താ സുഖിനോ ഭവന്തു ലോകാ സമസ്താ സുഖിനോ ഭവന്തു ലോകാ സമസ്താ സുഖിനോ ഭവന്തു ഓം ശാന്തി ശാന്തി ശാന്തി ഓം ശ്രീ ഗുരുഭ്യോ നമ ഹരി ഓം||

  • @lightoflifebydarshan1699
    @lightoflifebydarshan16993 жыл бұрын

    *അഷ്ടലക്ഷ്മി* ഹൈന്ദവവിശ്വാസപ്രകാരം ഭഗവതി മഹാലക്ഷ്മിയുടെ എട്ട് അവതാര ഭാവങ്ങളാണ് അഷ്ടലക്ഷ്മി (സംസ്കൃതം: अष्टलक्ष्मी)എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്. വെള്ളിയാഴ്ച വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്. ഓം ഐം ഹ്രീം ശ്രീം മഹാലക്ഷ്മി നമോ നമഃ ആദി ലക്ഷ്മി ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ശ്രീ ലക്ഷ്മി ഭഗവതിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത്. ഭൃഗു ഋഷിയുടെ പുത്രിയായി മഹാലക്ഷ്മിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു. നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്. ഇത് ആദിപരാശക്തി തന്നെ ആയി വിശ്വസിക്കപ്പെടുന്നു. ധനലക്ഷ്മി സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ശ്രീലക്ഷ്മി എന്നും അറിയപ്പെടുന്നു. ധാന്യലക്ഷ്മി കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. അന്നപൂർണേശ്വരി, ശാകംഭരീദേവിക്ക് സമാനമായ സങ്കല്പമാണിത്. ഗജലക്ഷ്മി മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു. നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് വെളുത്ത ആനകളേയും ചിത്രീകരിക്കാറുണ്ട്. സന്താന ലക്ഷ്മി സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി. ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച ,അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു. ധൈര്യലക്ഷ്മി യുദ്ധം മുതലായ സന്ദർഭങ്ങളിൽ ധൈര്യം, ശക്തി, വീര്യം മുതലായവ പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു. എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുർഗ്ഗയുടെ ഭാവമാണ് വീരലക്ഷ്മിക്ക് കല്പിച്ചിരിക്കുന്നത്. വിജയലക്ഷ്മി വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ഇത് പരാശക്തി തന്നെ ആയിട്ട് കണക്കാക്കപ്പെടുന്നു. വിദ്യാലക്ഷ്മി വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി. സരസ്വതിക്ക് സമാനമായി വിദ്യാലക്ഷ്മിയെ കണക്കാക്കപ്പെടുന്നു.

  • @venugopalvenu7763

    @venugopalvenu7763

    Жыл бұрын

    Very very THANKS.

  • @lightoflifebydarshan1699

    @lightoflifebydarshan1699

    Жыл бұрын

    @@venugopalvenu7763 🙏🏻🙏🏻

  • @sangeethakesavan7230
    @sangeethakesavan72302 жыл бұрын

    🙏🕉️🙏അമ്മേ നാരായണ 🙏🕉️🙏ദേവി നാരായണ🙏🕉️🙏 ലക്ഷ്മി നാരായണ 🙏🕉️🙏ഭദ്രേ നാരായണ 🙏🕉️🙏

  • @deepaanil6416

    @deepaanil6416

    Жыл бұрын

    Kipp VT

  • @ajitharaju951
    @ajitharaju9512 ай бұрын

    അമ്മേ.നാരായണ. ദേവീ നാരായണ. കത്തുകോള്ളണം

  • @user-lr2uh7zd1z
    @user-lr2uh7zd1z2 ай бұрын

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana . Sree Mahadeviye Nama:

  • @dhanyababu1361
    @dhanyababu1361 Жыл бұрын

    സാറിന്റെ ആലാപനം മനോഹരമായിരിക്കുന്നു ഭക്തി നിറയുകയാണ് മനസ്സിൽ 🙏 🙏🙏 🙏

  • @rajinair8884
    @rajinair88842 жыл бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏 🌹🙏🌹🙏🌹🙏

  • @valsalakumari-rc3ts
    @valsalakumari-rc3ts2 ай бұрын

    Devi njangale kathukollanam

  • @sujathas6519
    @sujathas65198 ай бұрын

    Amma Narayana devisaranam good morning sir

  • @Salabhaskitchen
    @Salabhaskitchen2 жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗേഗ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lightoflifebydarshan1699
    @lightoflifebydarshan16993 жыл бұрын

    നവഗ്രഹങ്ങളുടെ പൂക്കള്‍ 🕉🕉🕉🕉🕉🕉🕉🕉🕉🌸🌸🌸🌸🌸🌸🌸🌸🌸 നവഗ്രഹങ്ങള്‍ക്ക്‌ മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയും എന്നാണ്‌ ഭാരതിയ ജ്യോതിഷം വിശ്വസിക്കുന്നു.. അവനവന്‍റെ നാളുകളോട്‌ ആനൂകൂല്യം പൂലര്‍ത്തേണ്ട ഗ്രഹങ്ങളെ ആരാധനയിലൂടെ സന്തോഷിപ്പിക്കുകയാണ്‌ വേണ്ടത്‌. ദേവതകളെ മനുഷ്യന്‍ ആരാധിക്കുന്ന ഒരു സമ്പ്രദായമാണ്‌ പുഷ്‌പ സമര്‍പ്പണം. ഈ അര്‍പ്പിക്കപ്പെടുന്ന പൂവിലൂടെ ഞാന്‍ സ്വയം സമര്‍പ്പിക്കുന്നു എന്നാണ്‌ പുഷ്‌പാര്‍പ്പണത്തിന്‍റെ വിശ്വാസം. നിറം, മണം, വലിപ്പം, ഭംഗി, ഔഷധഗുണം ഇങ്ങനെ പല കാര്യങ്ങള്‍ കൊണ്ടു പുഷ്പാര്‍ച്ചനയും പൂമാല ചാര്‍ത്തലും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു. നവഗ്രഹങ്ങള്‍ക്ക്‌ മാലയും പൂക്കളും നല്‌കി ആരാധിക്കുന്നത്‌ ഭക്തര്‍ക്ക്‌ മനശാന്തി നേടാനുള്ള പ്രവൃത്തിയാണ്‌. ഓരോ ഗ്രഹത്തിനും സമര്‍പ്പിക്കേണ്ട പൂക്കള്‍ ഓരോ തരമാണ്‌. നവഗ്രഹങ്ങള്‍ക്ക് മാലയും പൂക്കളും സമര്‍പ്പിക്കുന്നത് ഭക്തര്‍ക്ക് മന:സുഖവും സന്തോഷവും ലഭ്യമാക്കുന്നു. 1) ശനി - നീലശംഖുപുഷ്പം, നീലച്ചെമ്പരത്തി, കരിങ്കൂവളമാല 2) സൂര്യന്‍ - ചെന്താമര ,ചെമ്പരത്തി, ചുവന്ന തെറ്റി ,കൂവളത്തിലമാല 3) ശുക്രന്‍ - നന്ത്യാര്‍വട്ടം ,വെള്ളശംഖുപുഷ്പം ,മുല്ലമാല 4) ചന്ദ്രന്‍ - മുല്ല ,നന്ത്യാര്‍വട്ടം, മന്ദാരം, വെള്ളത്താമരമാല 5) വ്യാഴം - മന്ദാരം ,അരളി ,ചെമ്പകപ്പൂമാല 6) ബുധന്‍ - പച്ചനിറമുള്ള പൂക്കള്‍ ,തുളസിമാല 7) ചൊവ്വ - ചുവന്ന താമര, ചെമ്പരത്തിമാല ?കേതു - ചുവന്നതാമര , ചെമ്പരത്തി , തെറ്റിപ്പൂമാല 9) രാഹു - കരുങ്കൂവളം , നീലച്ചെമ്പരത്തി, കൂവളം… രാശി വൃക്ഷവും നക്ഷത്രവൃക്ഷവും ഓരോ നക്ഷത്രങ്ങൾക്കും അനുസൃതമായി ഓരോ വൃക്ഷങ്ങള്‍ ഉണ്ട്. ആ വൃക്ഷങ്ങൾ നട്ടു പരിപാലിക്കുന്നത് ഓരോ വ്യക്തിക്കും നല്ലതാണെന്നാണ് ജ്യോതിഷം പറയുന്നത്. ഇതുപോലെ ഓരോ രാശിക്കും ഓരോ വൃക്ഷങ്ങൾ ഉണ്ട്. മേടം - രക്തചന്ദനം ഇടവം - ഏഴിലംപാല മിഥുനം - ദന്തപാല കർക്കടകം - പ്ലാശ് ചിങ്ങം - ഇലന്ത കന്നി - മാവ് തുലാം - ഇലഞ്ഞി വൃശ്ചികം - കരിങ്ങാലി ധനു - അരയാൽ മകരം - കരിവീട്ടി കുംഭം - വഹ്നി മീനം - പേരാൽ ഇവ സ്വന്തം വീട്ടുവളപ്പിൽ നട്ടുപരിപാലിക്കാൻ കഴിയാത്തവർക്ക് ക്ഷേത്രവളപ്പിലോ മറ്റ് പൊതുസ്ഥലങ്ങളിലോ വച്ചു പിടിപ്പിക്കാം. അശ്വതി- കാഞ്ഞിരം ഭരണി - നെല്ലി കാർത്തിക - അത്തി രോഹിണി - ഞാവൽ മകയിരം - കരിങ്ങാലി തിരുവാതിര - കരിമരം പുണര്‍തം - മുള പൂയ്യം - അരയാൽ ആയില്യം - നാഗമരം മകം - പേരാൽ പൂരം - പ്ലാശ് ഉത്രം - ഇത്തി അത്തം - അമ്പഴം ചിത്തിര - കൂവളം ചോതി - നീർമരുത് വിശാഖം - വയ്യങ്കത അനിഴം - ഇലഞ്ഞി തൃക്കേട്ട - വെട്ടി മൂലം - വയനം പൂരാടം - ആറ്റുവഞ്ചി ഉത്രാടം - പ്ലാവ് തിരുവോണം - എരുക്ക് അവിട്ടം - വഹ്നി ചതയം - കടമ്പ് പൂരുരുട്ടാതി - തേന്മാവ് ഉതൃട്ടാതി - കരിമ്പന രേവതി - ഇലുപ്പ. അനേകം ഔഷധസസ്യങ്ങളും നമുക്ക് വീട്ടുവളപ്പിൽ വച്ചു പിടിപ്പിക്കാം. അത്യാവശ്യം കൃഷ്ണതുളസി, രാമതുളസി, കർപ്പൂരതുളസി, മിന്റ് തുളസി, അഗസ്ത്യ തുളസി ഒക്കെയും മഞ്ഞളും ഇഞ്ചിയും പനിക്കൂർക്കയും ഒക്കെ ഒരു ജലദോഷത്തിനും പനിക്കും ഉള്ള മരുന്നിനുപകരിക്കും. ഓരോ വീട്ടിലും വേപ്പ്, ആര്യവേപ്പ്, കുരുമുളക്, അടയ്ക്കാമരം എന്നിവ നടാൻ ഒട്ടും സ്ഥലം ആവശ്യമില്ല. സ്ഥലം ഉള്ളവർക്ക് തേക്ക്, ഈട്ടി, ചന്ദനം, രക്തചന്ദനം എന്നിവയും നട്ടുവളർത്താം. മരം ഒരു വരമാണെന്ന് നമുക്ക് മുമ്പേ അറിയാം. പ്രകൃതിക്ക് വേണ്ടി പാരിസ്ഥിതിക സംരക്ഷണത്തിനും ഉപകരിക്കുന്ന സർപ്പക്കാവുകള്‍ നമ്മുടെ പൂർവികർ വച്ചു പിടിപ്പിച്ചതും മരങ്ങളിൽ വിശ്വാസവും ഭക്തിയും കൂട്ടിക്കലർത്തി, ദീർഘദർശനത്തോടെ അറിഞ്ഞ് ചെയ്തുവച്ച നല്ല സംസ്കാരമാണ്… 🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

  • @ambikarajan2378

    @ambikarajan2378

    3 жыл бұрын

    Nalla arivukal...athinupari marangal kaathu sookshikkan oru upaadhi koodi

  • @remap558

    @remap558

    3 жыл бұрын

    Thankyou

  • @lightoflifebydarshan1699

    @lightoflifebydarshan1699

    3 жыл бұрын

    @@remap558 🙏🙏🙏🙏

  • @lightoflifebydarshan1699

    @lightoflifebydarshan1699

    3 жыл бұрын

    @@remap558 സഹോ എനിക്ക് ഒരു കൊച്ചു യൗട്യൂബ് ചാനലുണ്ട്.., ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ പറ്റുഓ....

  • @Anilprakash-ns9ij
    @Anilprakash-ns9ij4 ай бұрын

    Amme Naarayana Devi Naarayana Lakshmi Naarayana Bhadre Naarayana

  • @balakrishnankuniyil8774
    @balakrishnankuniyil87747 ай бұрын

    DeviKavajamNamesteThanks

  • @jayashreejayarajan5227
    @jayashreejayarajan52272 жыл бұрын

    അമ്മേ ദേവീ മഹാമായേ കാത്തുരക്ഷിക്കണേ ദേവീ 🙏

  • @gunalan257

    @gunalan257

    Жыл бұрын

    Org kenal bukanlah kita kenal isi hati dgn mendalam..so personal org jgn masuk campur.sebab itu personal org..jika hari2, you bagi duit PON tapi tidak sama personal dgn duit.../duit boleh cari kdg susah di cari.. personal dari segi ghaib ..jarang org DPT .. sebab ia foto dan video..apa sebok mereka..jika MCM itu sesorg mengajar tentang kebenaran atau kitab2 ..soalnya kitab itu adalah dari pemberitahuan gaib..dari tuhan pada nabi2 terdahulu.. bagaimana jika kita hidup pada zaman itu dan menyuruh hentikan dan nasihat nabi2 tersebut supaya jgn sampaikan perihal ketuhanan..hanya dengar perihal ketuhanan mereka shja..wal hal keasaan maksud keasaan itu (lamanya).. contoh dari segi nama2, tuhan.. contohnya dlm Islam ada 99nama Allah dan dlm Hindu ..1008nama arahman.dan nabi Isa memanggil Allah SWT dgn namanya berbeza dgn panggil Elya efata eluy... sementara mahu sampai ke pengetahuan perubahan dan keasaan maksud lamanya..nama2 Allah SWT.. sebab dia yg awal dan akhir..apa hal PON dia dulu..mahu PON dari Segi penggunaan nama2 hingga zaman sekarang dgn nama Allah SWT..jika mahu ikutkan zaman nabi2yg perlu di ketahui adalah 25rasul..dlm 25rasul ini shj nama Allah arahman..nabi Isa memanggil dgn nama Allah bunyinya Elya ifata eloy...so jika fikirkan ..lagi beribu punya nama nabi atau rasul yg tidak kita ketahui.. mereka memanggil nama Allah dgn bunyi nama Allah itu bagaimana bunyinya nama itu..jika dlm Islam shja 99 nama dlm Hindu shja 1008..ok..

  • @vihari2198
    @vihari21983 жыл бұрын

    Super voice. അമ്മ അടുത്ത് വന്ന feeling.എന്നും സന്ധ്യ സമയം കേൾക്കുമ്പോൾ ഒരു സമാധാനം. 👍👍👍👌👌👌

  • @sivadaskaranchery5530
    @sivadaskaranchery5530Ай бұрын

    🌺🌺🌺Amme Narayana 🙌 🌺🌺🌺Devi Narayana 🙌 🌺🌺🌺Lakshmi Narayana 🙌 🌺🌺🌺🔱Badre Narayana 🙌🙏

  • @charanjithwadhwa8887
    @charanjithwadhwa88873 жыл бұрын

    Sarva Mangala Mangalye Shive Sarvartha Sadike Saranye Treyambike Devi Narayani Namosthuthe

  • @aswinachu6703
    @aswinachu67033 жыл бұрын

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം

  • @sobhanaa1476

    @sobhanaa1476

    3 жыл бұрын

    എത്ര ഭക്തി മയം. നമസ്ക്കാരം ജി.

  • @premabalan8366
    @premabalan8366 Жыл бұрын

    Amme Narayana devi Narayana lakshmi narayana bhadre Narayana

  • @nagarajans36
    @nagarajans368 ай бұрын

    ഇങ്ങനെ യുളള ദേവികവചം ആദ്യ മായാണ് കേൾക്കുന്നത്

  • @sivakumargowthamadas6715
    @sivakumargowthamadas67153 жыл бұрын

    Nice voice.Singing slowly, clearly and precisely.May Amma bless you Amma Narayana Devi Narayana Lakshmi Narayana Bhadrea Narayana

  • @surendranpilla5188

    @surendranpilla5188

    2 жыл бұрын

    അമ്മേ നാരായണാ ദേവീ നാരായണ കുടുംബത്തിൽ ഉള്ള ദോഷമകറ്റി എല്ലാവർക്കും അമ്മയുടെ കവചം ഉണ്ടാകണേ🙏🙏🙏🙏

  • @premankb8627
    @premankb86272 жыл бұрын

    Om namo Lakshmi Narayana 🚩🚩🚩🌹🌹🌹🎉🎉🎉

  • @nvmpillai5625
    @nvmpillai5625Ай бұрын

    Hearing the Alapanam itself is a great Blessing. Praying Amma to také care and Protect all of us. 🙏🙏

  • @venugopalvenu7763
    @venugopalvenu7763 Жыл бұрын

    SARVA MANGALA MANGALLIYE SIVE SARVARTHA SADHIGE SARANNYE THRAYAMBIKE GOURI NARAYANI NAMOSTHUTHE. AMME NARAYANA DEVI NARAYANA LEXHMI NARAYANA BHADRE NARAYANA.

  • @sukumarankv5327
    @sukumarankv53273 жыл бұрын

    മാതൃ ഹൃദയെ ശ്വരി വന്ദനം വിശ്വമയി ജീവ മയി അമൃതേശ്വരീദേവി ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ ദേവദേവി സ്വരൂപം മാതൃപിതൃ തത്വം ശക്തി ഋഷി സ്വരൂപം അമ്മേ നാരായണ ഭാരതം വിശ്വഭാരതം പ്രണാമം

  • @abishekanoop5073
    @abishekanoop50733 жыл бұрын

    🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @user-ps9kv6wd6l
    @user-ps9kv6wd6l9 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @prabhkarkurup7422
    @prabhkarkurup7422 Жыл бұрын

    Devi namo namaha ✋

  • @sasidharanagrasala6095
    @sasidharanagrasala60953 жыл бұрын

    നമ ശ്ചണ്ഡികായൈ! നമശ്ചണ്ഡികായൈ! നമശ്ചണ്ഡികായൈ! നമശ്ചണ്ഡികായൈ! നമശ്ചണ്ഡികായൈ! 🙏🙏🙏🙏

  • @praseelasasi5547
    @praseelasasi55473 жыл бұрын

    സർവ്വ മംഗള മംഗല്യേ. ശിവേ സർവ്വത്ത സാധികേ ശരണ്യേ ത്രയമ്പകെ ഗൗരി നാരായണി നമോസ്തുതേ ❤❤❤❤❤❤❤

  • @sreekrishnanraja9524

    @sreekrishnanraja9524

    3 жыл бұрын

    Ammea Saranam

  • @sreelekhakmenon6199
    @sreelekhakmenon6199 Жыл бұрын

    Amme mahamaye devi kaathekkane ee boomiyile sarva characharangaleyum

  • @venukt5843
    @venukt58436 ай бұрын

    കേൾക്കുന്നതേ പുണ്യം, പുണ്യം, പുണ്യം !!!

  • @geethakumari4450
    @geethakumari44502 жыл бұрын

    അമ്മേ നാരായണ🙏🙏🙏🙏 ദേവീ നാരായണ🙏🙏🙏🙏🙏 ലക്ഷ്മീ നാരായണ🙏🙏🙏🙏 ഭദ്രേ നാരായണ🙏🙏🙏🙏🙏

  • @MindfulcookingatGeethasKitchen
    @MindfulcookingatGeethasKitchen4 жыл бұрын

    🙏 🙏🙏🙏🙏Great ❤️❤️❤️Reminds me of "ദേവി മാങ്കാവിലമ്മേ തവ പദയുഗളം കുമ്പിടും ഞങ്ങളിൽ നീ താവും കാരുണ്യ പൂരം ചൊരിയണമനിശം മംഗളം വന്നിടാനായി ഭക്ത്യാ നിൻ സേവ ചെയ്‌വാൻ സദദമിവിടെയീ കൂപ്പുക്കൈമൊട്ടുമയിട്ടെത്തി നിൻ മക്കളമ്മേ കനിയുകവരദെ ദേവി ദുർഗ്ഗേ നമസ്തേ!!!" ഓർമ്മയിൽ നിന്ന് ഒരു ശ്ളോകം......ഓർമ ശരിയാണെങ്കിൽ... ശ്രീദേവിതമ്പാട്ടി (ടീച്ചർ) രചിച്ചത്‌ !!

  • @sreelathaunnikrishnan2457
    @sreelathaunnikrishnan24577 ай бұрын

    അമ്മേ, ദേവി, ആദിപ്രശക്തി, അമ്മയുടെ അനുഗ്രഹം എപ്പോഴും എന്നെന്നും എന്റെയും എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ടാകണേ 🙏

  • @ambikapm4730
    @ambikapm4730 Жыл бұрын

    ദേവി അമ്മേ കാത്തോളണേ.. ചോറ്റാനിക്കര അമ്പലത്തിൽ പാടാദരം കിട്ടിയതിനു നന്ദി അമ്മേ 🙏🙏🙏

  • @lallulk20
    @lallulk202 жыл бұрын

    അമ്മ 🙏🙏🙏🙏🙏🙏🙏🙏🌹

  • @aadhicreations7999
    @aadhicreations79994 жыл бұрын

    ഓം ചണ്ഡികായൈ നമഃ ഓം ലളിതാംബികായൈ നമഃ ഓം പരായ ശക്തൈനമഃ

  • @rudravinu01

    @rudravinu01

    2 жыл бұрын

    പരായ എന്നാ കുമ്പോൾ ചതുർഥി വിഭക്തിയാകും പരാശക്തി മതി അതാ ഭംഗി

  • @user-lr2uh7zd1z
    @user-lr2uh7zd1z17 күн бұрын

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana Sree Mahadeviye Nama:

  • @prasanthvprasanth336
    @prasanthvprasanth3363 жыл бұрын

    ഓം ദും ദുർഗ്ഗയ നമഃ

  • @purushothamanpalakkal6201
    @purushothamanpalakkal62013 жыл бұрын

    Amme narayana Devi narayana Lakshmi narayana Durge narayana....🙏🏻🙏🏻🙏🏻🙏🏻 Thankyou sir ...

  • @reshmarajesh6992
    @reshmarajesh69922 жыл бұрын

    എന്റെ ദേവിയമ്മേ 🙏എന്റെ ദുഃഖം മാറ്റി സന്തോഷം നല്കണമേ 😭😭😭

  • @mayaps4213
    @mayaps42133 жыл бұрын

    സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ത സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ സ്മോസ്തുതേ

  • @beenamenon6753
    @beenamenon67532 ай бұрын

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 Жыл бұрын

    Amme narayana devi narayana

  • @shina_suresh
    @shina_suresh8 ай бұрын

    സ്ഫുടതയുള്ള പാരായണം

  • @poornimatminfopark1036
    @poornimatminfopark10362 жыл бұрын

    ഭക്തി നിര്‍ഭരം....അതിസുന്ദര ശബ്ദം ...നമസ്തേ ജീ

  • @dhanyamsanil
    @dhanyamsanil7 ай бұрын

    Amme narayana devi narayana 🙏🏻🙏🏻

  • @user-wy6ef1zn9o
    @user-wy6ef1zn9o4 ай бұрын

    Amme Devi narayana

  • @savitathakur4059
    @savitathakur40594 жыл бұрын

    Namo Narayani.Excellent 👏👏👏👏👏👏👏👏👏

  • @salijapremjith1038
    @salijapremjith1038 Жыл бұрын

    Sir great rendition . May always goddess bless you and your family. Each part of our body is protected by goddess . Beautifully explained.

  • @imdivinelyblessed
    @imdivinelyblessed Жыл бұрын

    ॐ शिवायै नमः🙏🙏🙏🙏🙏🙏🙏.......

  • @beenamenon6753
    @beenamenon67532 ай бұрын

    അമ്മേ മഹാമായേ കാത്തുകൊള്ളണമേ 🙏🙏🙏

  • @vijayuniyal3846
    @vijayuniyal38462 жыл бұрын

    भक्ति भाव से परिपूर्ण सुंदर स्पष्ट मोहक उच्चारण आनंद आनंद ओम मां भगवती🌹🌹🌹🌹🙏🌹🌹🌹🌹

  • @mohanakumarCNKumar
    @mohanakumarCNKumar2 ай бұрын

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏❤❤❤❤

  • @indiranair1923
    @indiranair19238 ай бұрын

    Amme Saranam🙏🙏🙏

  • @vijayarajankalappuzha.8435
    @vijayarajankalappuzha.84353 жыл бұрын

    Very good devotional sthothram and sound is so good to hear. Amme Narayana. Devi Narayana. Durge Narayana. Lakshmi Narayana

  • @sindhuthannduvallil8855
    @sindhuthannduvallil88552 жыл бұрын

    ദേവി മഹാമായേ കൂടെയുണ്ടാവണേ ,

  • @KAVALAMSRIKUMAR

    @KAVALAMSRIKUMAR

    2 жыл бұрын

    Navangam | നവാംഗം | With Lyrics | Devi Mahathmyam | Kavalam Srikumar | kzread.info/dash/bejne/n2Z4l7Cqo6TedsY.html

  • @jyothivasudevan688
    @jyothivasudevan6888 ай бұрын

    Amme devi.deviyude kalpadangalil njaan vannu😊

  • @sukanyasridhar1593
    @sukanyasridhar15933 жыл бұрын

    Feeling blessed to listen to Devi Kavacham in your divine soulful rendition. Our prayers to you Sir..🙏

  • @chandrasekharan2880

    @chandrasekharan2880

    3 жыл бұрын

    Yes

  • @KAVALAMSRIKUMAR

    @KAVALAMSRIKUMAR

    2 жыл бұрын

    Navangam | നവാംഗം | With Lyrics | Devi Mahathmyam | Kavalam Srikumar | kzread.info/dash/bejne/n2Z4l7Cqo6TedsY.html

  • @rajasreesusil8165
    @rajasreesusil81653 жыл бұрын

    🙏🙏🙏ജയ് മാ ജഗദംബാ🙏🙏🙏

  • @praveenapillai579
    @praveenapillai579 Жыл бұрын

    അമ്മ 🙏🙏🙏🙏🙏🙏വീട്ടിൽ ഉള്ള എല്ലാം പ്രശ്നം മാറ്റി നല്ല ആക്കി തരണ പിന്നെ പണം ബുദ്ധിമുട്ട് കൾ 🙏🙏🙏🙏

  • @retnanair5462
    @retnanair54627 ай бұрын

    Amme narayna devi narayna

  • @shinybinu2009
    @shinybinu20093 жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏

  • @suseelats6238
    @suseelats62383 жыл бұрын

    അമ്മേ നാരായണാ ദേവീ നാരായണാ. നമസ്കാരം.

  • @JossiManoj
    @JossiManoj12 күн бұрын

    ദേവി എന്റെ ശരീരത്തിനും മനസ്സിനും സുഖം തരേണമേ

  • @neethusachin5590
    @neethusachin55902 ай бұрын

    Amme Narayana... Devi Narayana...🙏🙏🙏🙏🙏🙏

  • @sunithabaiju3529
    @sunithabaiju35292 жыл бұрын

    അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @syamharippad
    @syamharippad2 жыл бұрын

    അങ്ങയുടെ ശബ്ദത്തിലൂടെ ഇത് കേൾക്കുമ്പോൾ കിട്ടുന്ന ആ സുഖം ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ കഴിയുന്നില്ല. ഞാൻ ഒരു സോപാനസംഗീത കലാകാരൻ ആണ്. പേര് ശ്യാം ഹരിപ്പാട്. 🙏🙏🙏🙏🙏

  • @kanthychandran5737

    @kanthychandran5737

    2 жыл бұрын

    Devi Mahamayaa 🙏🏻🙏🏻🙏🏻🙏🏻🌷💐

  • @biju8713
    @biju8713 Жыл бұрын

    Arinjo Arivilla thetukal kshamichu dhukangal mati pavangal therkanea parishudha Devi Dyvamea

  • @user-dh8sn1jn4m
    @user-dh8sn1jn4m6 ай бұрын

    🕉 Sri durga devi namo namah 🕉 Germany Jai

  • @sureshsreedaran6040
    @sureshsreedaran6040 Жыл бұрын

    അമ്മേ നാരായണ.... ദേവീ നാരായണ.... 🙏🙏🙏🙏🙏

  • @saidassoman243
    @saidassoman2433 жыл бұрын

    എന്നെന്നും ഭഗവത്കീർനത്തിന് സായീനാഥൻ അനുഗ്രഹിക്കട്ടെ

  • @KAVALAMSRIKUMAR

    @KAVALAMSRIKUMAR

    3 жыл бұрын

    Sairam

  • @sheejamadhusudhanan9935
    @sheejamadhusudhanan99352 жыл бұрын

    🌷🌹🌸ഓം ദുർഗ്ഗായ നമ🌷🌹🌸

  • @SantoshKumar-fg4ic
    @SantoshKumar-fg4ic4 жыл бұрын

    ഓം ... ഓം ആയുർദേഹി ധനം ദേഹി വിദ്യാം ദേഹി മഹേശ്വരി, സമസ്തമഖിലം ദേഹി ദേഹിമേ പരമേശ്വരി. ...... ഓം സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ, ശരണ്യേ ത്രൈയംബികേ ഗൗരി നാരായണി നമോസ്തുതേ. ...... അമ്മേ നാരായണ ദേവീ നാരായണ, ലക്ഷ്മി നാരായണ ഭദ്രേ നാരായണ. ...... അമ്മേ ശരണം ദേവി ശരണം അമ്മേ മഹാമായേ ദേവി മഹാമായേ ......

  • @gayathriravi3541

    @gayathriravi3541

    4 жыл бұрын

    Santosh Kumar ohmshanthi

  • @SantoshKumar-fg4ic

    @SantoshKumar-fg4ic

    4 жыл бұрын

    @@gayathriravi3541 Hai.okay

  • @ravindrarao8393
    @ravindrarao83932 жыл бұрын

    Dear Kavalam Srikumar I am a fan of your voice. I listen to this Devi Kavacham daily. I would like to hear Guruvayoorappan Suprabhatam in Sanskrit in your voice, but same is not available in KZread. If it is available kindly upload to KZread. Thank you

  • @divyakalesh7964
    @divyakalesh79643 жыл бұрын

    🌼🌸അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌸🌼

  • @monishav9586
    @monishav95868 ай бұрын

    ദേവി മഹാ ദേവി

  • @rajasreegireesh2753
    @rajasreegireesh27532 жыл бұрын

    Amme sharenam amme sharenam amme narayena narayena amme narayena

  • @anusslime9313
    @anusslime93138 ай бұрын

    നിങ്ങളുടെ ആലാപനം വളരെ നന്നായി സൂപ്പർ. 2,,ആം സെറ്റ് ശ്ലോഗം. ??

  • @ushadevis6866
    @ushadevis68663 жыл бұрын

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏

  • @seethadevi.l9398
    @seethadevi.l93988 ай бұрын

    Amme narayana Devee narayanee

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu Жыл бұрын

    Dharma Deivanghale, Paradevathey Sarva Sukha Dukha Luthra, Pwothra, Kalethra, Suhridh ,& Bendhu Bhaghya,Bhoghiya Chindthakalum Bhaghavathyudhe Padharavindhathill Samarppanam. Jaya Jaya Sadh Ghuru Szishyia Paramparam. Eswarow Rekshathy Moorthibhedha Vibhaghine, Sri Dekhshina Morrthayeh Namah. Om.

  • @adashaanddhannyabeautifuls2774
    @adashaanddhannyabeautifuls27744 жыл бұрын

    Jai Mata Lakshmi 🙏🙏🙏🙏🙏🌻🌼🌺🏵️🌷🥀🌹jai Sri Durga Devi 🙏🙏jai Kali jai shita ma 🙏🙏🌷🌹ma padmavati 🙏🌹

  • @gptiwari3201
    @gptiwari32014 жыл бұрын

    अति उत्तम, साक्षात सरस्वती जी विराजमान है आपके कंठ में

  • @sajithagrenjith6528
    @sajithagrenjith65283 жыл бұрын

    Om kamalavasinnay nama 🙏 Om swadadeviye nama 🙏 Om lalithaparameswariye nama 🙏 Om lalithambikaye nama 🙏 Om lalithambikaye nama 🙏 Om swadadeviye nama 🙏 Om swadadeviye nama 🙏 Om lalithaparameswariye nama 🙏 Om lalithambikaye nama 🙏👍🌹👍🌹👍🌹👍🌹👍🌹👍🌹👍🌹👍🌹👍🌹👍🌹👍🌹👍🌹👍🌹👍

  • @muthassikadhakal4237
    @muthassikadhakal4237 Жыл бұрын

    അമ്മേ ശരണം ദേവി ശരണം

  • @sushilaunnikrishnan8181
    @sushilaunnikrishnan81813 жыл бұрын

    Such a divine voice,...a feeling of serenity

  • @nandakumaranpp6014
    @nandakumaranpp60143 жыл бұрын

    നമസ്തേ ശ്രീ സാര്‍. ഭക്തിസാന്ദ്രം! സ്വീകരിച്ച ശബ്ദവിന്യാസം യോജിച്ചതായി ഫീല്‍ ചെയ്തു.കൂടുതല്‍ ഭക്തി ഉളവാക്കുന്നു. അമ്മേ നാരായണ!

  • @jyothimadhu4369
    @jyothimadhu4369Ай бұрын

    Durga bhagavathy saranam, saranam, saranam

Келесі