പദ്മരാജൻ്റെ ഓർമകളിൽ വിതുമ്പി സുരേഷ് ഗോപി

Ойын-сауық

മലയാളികളുടെ ഗന്ധർവ്വ സംവിധായകൻ പദ്മരാജൻ്റെ ഓർമകളിൽ വിതുമ്പി സുരേഷ് ഗോപി
#SureshGopi #Jananayakan #amritatvarchives #goldenarchives #amritatv #Kushboo #RimiTomy #Nadhirshah #RameshPisharody #tinitom #malayalam #entertainment #malayalamcomedy #malayalammusic #melody #oldisgold #SureshGopiShow #KalaMaster

Пікірлер: 161

  • @SauravR402
    @SauravR4024 ай бұрын

    'ഇന്നലെ' എന്ന സിനിമ ഒരു രക്ഷയുമില്ലാത്ത ക്രാഫ്റ്റ് ആണ് .. പലതവണ ഈ സിനിമ കണ്ടിരുന്നു കണ്ണ് കലങ്ങിയതിനു കണക്കില്ല. 😢😢

  • @sunitharanjith3912

    @sunitharanjith3912

    4 ай бұрын

    Oru vattame njan aa film kandittullu... Pine njan kanditilla,,, enik aa scenes kanan patilla

  • @Malayalikada

    @Malayalikada

    4 ай бұрын

    ​@@sunitharanjith3912climax is very difficult to watch

  • @user-eg1dp6xc2d

    @user-eg1dp6xc2d

    4 ай бұрын

    സുരേഷ് ചേട്ടൻ ഒരു കുഞ്ഞിനെ പോലെ കളങ്കം ഇല്ലാത്ത മനസ്സ്‌ ആണ് 🙏🙏🙏🙏

  • @jaykay4267

    @jaykay4267

    4 ай бұрын

    സത്യം. പദ്മരാജൻ മാജിക്‌...

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    4 ай бұрын

    Hi

  • @beenanair9859
    @beenanair985921 күн бұрын

    SG വളരെ നിഷ്കളങ്കനായ വ്യക്തിയാണെന്നു ആ കണ്ണ് നിറയുന്നത് കണ്ടാൽ മനസിലാകും ❤❤❤❤❤

  • @prasanthknair2935
    @prasanthknair29354 ай бұрын

    ഈ മനുഷ്യനെ ജയിപ്പിച്ചില്ലെങ്കിൽ പിന്നെ ആരെയാണ് ജനങ്ങൾക്കുവേണ്ടത്

  • @jeromvava

    @jeromvava

    4 ай бұрын

    കലകൾ നിറഞ്ഞ് നിൽക്കുന്നതാണേ നല്ലത് 1:57

  • @sastadas7670

    @sastadas7670

    4 ай бұрын

    ഇല്ലെങ്കിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ട്ടം മാത്രം.

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    4 ай бұрын

    Hi❤

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    4 ай бұрын

    Hikvasanthakhi❤❤

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    4 ай бұрын

    Hi❤

  • @akshay5672
    @akshay5672Ай бұрын

    ഇന്നലേയിലെ സുരേഷ് ഗോപിയുടെ climax രംഗം മറക്കാൻ പറ്റില്ല 😢

  • @dibs4781
    @dibs4781Ай бұрын

    സത്യം പറഞ്ഞാല് പത്മരാജൻ സർ അണ് സുരേഷെട്ടൻ്റെ legendory സ്ക്രീൻ presence നല്ലവണ്ണം ഉപയോഗിച്ചത് , നോ ഡയലോഗ്, നോ ആക്ഷൻ ജസ്റ് ആക്ടിംഗ്❤

  • @funfactfuture
    @funfactfutureАй бұрын

    പെട്ടെന്ന് ദേഷ്യം വരും.. പെട്ടെന്ന് കരയും.. നല്ല ഒരു മനുഷ്യന്‍.. ഒരുപാട് നന്‍മകള്‍ ഉള്ള ഒരു മനുഷ്യന്‍

  • @sivadasanpn299
    @sivadasanpn2994 ай бұрын

    എത്ര സുന്ദരമായി പാടി. SG, great

  • @citizeN10
    @citizeN104 ай бұрын

    ഞങ്ങൾ തൃശൂർ സുരേഷ് ഗോപിക്ക് കൊടുക്കും

  • @Ani-tz9nc

    @Ani-tz9nc

    Ай бұрын

    കൊടുത്തു എല്ലാവരുടെയും നന്ദി

  • @krishnamoorthy2118

    @krishnamoorthy2118

    Ай бұрын

    പറഞ്ഞതു പോലെ കൊടുത്തതിനു ഒത്തിരി നന്ദി.. സ്നേഹം.. 🙏🙏🙏🙏

  • @vipinwanderingworld1988
    @vipinwanderingworld1988Ай бұрын

    ഈ സിനിമ കാണുമ്പോൾ ജയറാമേട്ടനെ.... ശെരിക്കും ദേഷ്യം വന്നിരുന്നു.... സംഗതി..... ഓർമ്മകൾ നഷ്ടപ്പെട്ടതാണേലും..... ശോഭന ചേച്ചി..... സുരേഷ് ചേട്ടനെ പറഞ്ഞു വിടുമ്പോൾ.... വല്ലാത്ത ഒരു വിങ്ങൽ ആയിരുന്നു....... 4:56

  • @sajeevanmenon4235
    @sajeevanmenon4235Ай бұрын

    എല്ലാം തികഞ്ഞ ഒരു കലാകാരൻ എന്ന് തന്നെയല്ലേ നിങ്ങൾക്കും തോന്നുന്നത്

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna81564 ай бұрын

    ആഹാ എത്ര മനോഹരമായി പാടുന്നു നമ്മുടെ ചാക്കോച്ചി

  • @skmedia1520
    @skmedia15204 ай бұрын

    സുരേഷ് സർ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾എവിടെയും ഒന്നാമൻ 🙏🏾🙏🏾

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    4 ай бұрын

    Hikvasanthaunniuabjp❤❤❤❤bjpvasua❤❤❤❤

  • @gunamala1559
    @gunamala15594 ай бұрын

    S G is a good singer also...

  • @sasitk
    @sasitk4 ай бұрын

    Manoharamayi Paadi 🌹🌹🌹🌹🌹🌹🌹🌹

  • @santhoshgeorge2279
    @santhoshgeorge2279Ай бұрын

    ഇത്രയും ഇമോഷണൽ ആണലോ ഈ മനുഷ്യൻ 🥹❣️❣️❣️❣️❣️❣️❣️

  • @leenasunilmenon
    @leenasunilmenonАй бұрын

    ഇന്നലെ..പത്മരാജന്‍ 😍🙌🙌🙌💕

  • @sammoni1387
    @sammoni1387Ай бұрын

    ടിനി ടോം ഉറങ്ങുകയാണ് ഫുൾ ടൈം ഒരു പട്ട കണ്ണാടിയും വെച്ച് എല്ലാവരും ഒന്ന് സൂക്ഷിച്ചു നോക്കിയേ

  • @malathichettur2367
    @malathichettur23674 ай бұрын

    വളരെ നന്നായി പാടി 🌹

  • @globalppm5333
    @globalppm53334 ай бұрын

    നന്മയുള്ള പച്ചയായ മനുഷ്യൻ❤❤❤❤❤👍👍👍👍🥰🥰👍🥰🥰

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    4 ай бұрын

    Hi❤

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    4 ай бұрын

  • @jobmj5252
    @jobmj52524 ай бұрын

    ടിനി ടോം നാദിർഷ സുരേഷ് ഗോപി മൂവർ സഹോദരർ ഇവിടെ ആണ് കേരള മണ്ണിന് കുളിർമ

  • @DesignByUsForUs

    @DesignByUsForUs

    Ай бұрын

    മൂന്നാൾക്കും കിട്ടിയ ഭാഗ്യം

  • @balankulangara
    @balankulangara3 ай бұрын

    അനുഗ്രഹീത കലാകാരന് സാഷ്ടാംഗ നമസ്ക്കാരം

  • @jinojustin2588
    @jinojustin2588Ай бұрын

    Innale le scene is equal to 100 films❤❤❤❤❤

  • @sasidharansasi5105
    @sasidharansasi51054 ай бұрын

    എന്തായാലും മോഹൻലാലിനെക്കാളും ഭംഗിയായി പാടുന്നുണ്ട്.

  • @Malayalikada

    @Malayalikada

    4 ай бұрын

    Athe...lal'ne chumma Elaveduthum mg annan kayati padippikunath

  • @Yourszone0

    @Yourszone0

    4 ай бұрын

    എന്തിനാ ഇപ്പൊ ഇവിടെ ലാലേട്ടനെ എടുത്ത് ഇടുന്നത്. Both are different

  • @sandeepchandran333

    @sandeepchandran333

    2 ай бұрын

    ​@@Malayalikada ni lalettan paadunnath kandittuno😂😂 30+ hit song Movieyil paadiya aalanu laleattan.

  • @praveenareghunath1123

    @praveenareghunath1123

    Ай бұрын

    kzread.infoc598jPXPiiA?si=QA_QFBnxXlj129q- Samayam.kittumbo idhokke onne irunne kaanu chetta,ennatte para

  • @sreelathap8940

    @sreelathap8940

    Ай бұрын

    നീ എന്നൊക്കെ നിന്റെ തന്തയെ വിളിക്കടോ. മോഹൻ ലാലിന്റെ ഓഞ്ഞ ശബ്ദം ആണ്. പക്ഷെ അടിമകൾക്ക് എന്ത് അമേദ്യമായാലും അത് അമൃതാണെന്നു പറയും.​@@sandeepchandran333

  • @nirmalakumari1606
    @nirmalakumari160629 күн бұрын

    നല്ലആക്ടർ നല്ലഗായകൻ നമ്മുടെ അഭിമാനം സുരേഷ്‌ഗോപി സർ

  • @chandrankk285
    @chandrankk2854 ай бұрын

    Song manoharamaayi paadi❤❤❤

  • @gopuskitchenvlog1940
    @gopuskitchenvlog1940Ай бұрын

    നല്ല മനുഷ്യൻ. ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു. 🙏🏻❤🙏🏻

  • @shintomathai5667
    @shintomathai5667Ай бұрын

    ഈ മനുഷ്യന് വല്ലാണ്ട് അങ്ങ് ഇഷ്ടപ്പെട്ടു പോവുകയാണ്❤❤❤❤❤

  • @vipinrajpaleri1438
    @vipinrajpaleri14384 ай бұрын

    you're not an artist you are humanist big salute

  • @WorldwideBio522
    @WorldwideBio5224 ай бұрын

    Suresh Gopi sir 🥹

  • @user-sx2ie3fk7q
    @user-sx2ie3fk7q4 ай бұрын

    Kannu neer thudakkaadhe very annyane pol ❤

  • @surajmrsurajmrs
    @surajmrsurajmrs4 ай бұрын

    മോഹൻ ലാലിനേക്കാളും നന്നായിട്ട് പാടുന്നുണ്ട്

  • @raveeshr8229

    @raveeshr8229

    4 ай бұрын

    🤣🤣🤣

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    4 ай бұрын

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    4 ай бұрын

    ❤hi

  • @VasanthaKrishnan-cs7fl

    @VasanthaKrishnan-cs7fl

    4 ай бұрын

    ❤hi

  • @AnilKumar-uo9lj
    @AnilKumar-uo9lj21 күн бұрын

    ചിത്രഭൂമിയിലെ തിരക്കഥകളിലൂടെയാണ് ഞാൻ പപ്പേട്ടനെ അടുത്തറിയുന്നത്. പപ്പേട്ടൻ ഓർമ്മയായി എന്ന് പറയുന്നതിനേക്കാൾ ' പപേട്ടൻ്റെ ഗന്ധർവൻ കൊണ്ടു പോയി എന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം❤

  • @Nirvruth
    @Nirvruth4 ай бұрын

    Suresh eattane onnu nerittu Kanan orupadu agrahikkunnu❤

  • @radhakrishnankv3343
    @radhakrishnankv33433 ай бұрын

    തീർച്ചയായും. കൊടുക്കണം. 🙏🏻.

  • @mctmct2500
    @mctmct25004 ай бұрын

    കണ്ണുകൾ നിറഞ്ഞു പോയ നിമിഷങ്ങൾ

  • @nivedithasivadas8868
    @nivedithasivadas88684 ай бұрын

    🎉❤ for the songs

  • @user-ev9en2uk5x
    @user-ev9en2uk5xАй бұрын

    Super Ayi paady SG❤❤❤❤❤❤BIG SALUT CHETTA❤❤❤🎉🎉🎉

  • @vishnur1501
    @vishnur15014 ай бұрын

    ഈ സിനിമ കണ്ടാൽ ജയറാമിനെ ഓടിച്ചിട്ട് ഇടിക്കാൻ തോന്നും

  • @NM-vs5lg
    @NM-vs5lg21 күн бұрын

    കരഞ്ഞു പോയി 😢😢😢😢😢❤❤❤❤❤

  • @beenabeenzzz7463
    @beenabeenzzz74634 ай бұрын

    സുരേഷേട്ടാ സൂപ്പർ ❤🥰🥰🥰👍🏻

  • @shibis4091
    @shibis4091Ай бұрын

    Innale poloru cinema ini varumo❤❤

  • @soulcurry_in
    @soulcurry_in4 ай бұрын

    Lovely program. Can you put all the episodes in the description please? So difficult to find the other episodes

  • @beenamathew660
    @beenamathew6604 ай бұрын

    Enthu nalla rasamayittu Padi

  • @jamesthoams2742
    @jamesthoams2742Ай бұрын

    What a beutiful sound SG ... Singing 🎉🎉🎉🎉🎉🎉

  • @user-cr7cf3gz2r
    @user-cr7cf3gz2r4 ай бұрын

    Suresh chettante manasinte nanma orupaduperude kannuneer .. Opiiyittundu

  • @devisathish2942
    @devisathish29424 ай бұрын

    Super voice suresh ettaa love you

  • @nandagopindva9833
    @nandagopindva98334 ай бұрын

    അഭിനന്ദനങ്ങൾ ❤👍

  • @AnimeGlitch-fj5hi
    @AnimeGlitch-fj5hiАй бұрын

    ക്ലൈമാക്സ്‌ എത്ര കണ്ടാലും മതിയാവില്ല. എത്ര തവണ കണ്ടെന്നു എനിക്കറിയില്ല

  • @Somiharidas
    @SomiharidasАй бұрын

    Enthoru feel Sureshetta pattinu .. incredible voice

  • @robinpi9565
    @robinpi9565Ай бұрын

    ഇനി സിനിമയിൽ പാടുമ്പോൾ സുരേഷ് ഗോപി തന്നെ. പഠിയാൽമതി

  • @karthiksenavarmakarthik8588
    @karthiksenavarmakarthik85884 ай бұрын

    Wowww SG chatta song🎉🎉🎉🎉🎉

  • @devanmv8179
    @devanmv81794 ай бұрын

    Sooper song❤❤❤❤

  • @beenanair9859
    @beenanair985921 күн бұрын

    പാട്ട് super 🥰🥰🥰🥰🥰

  • @vanajadevi2434
    @vanajadevi24344 ай бұрын

    SG❤❤

  • @naaaz373
    @naaaz37325 күн бұрын

    പപ്പേട്ടൻ 💎

  • @mssukumaran6963
    @mssukumaran69633 ай бұрын

    Excellent 👍

  • @sanalkumar4749
    @sanalkumar47494 ай бұрын

    Great Padmarajan❤

  • @user-it4oz5mw7m
    @user-it4oz5mw7m4 ай бұрын

    Suresh gobi like vote cheyithillengil thrissur kare ningel lokha parajayam,,,,,, Nigel rastriya avishomathikarakke kuda ninilkunnaver

  • @kmn9030
    @kmn90303 ай бұрын

    Sureshgopi💪💪💪💪💪💪

  • @wesbrown4241
    @wesbrown4241Ай бұрын

    Love u valiyetta❤❤

  • @bluesky7485
    @bluesky7485Ай бұрын

    We love you sureshettaa...♥️♥️♥️♥️♥️♥️ We want u.....🌷🇮🇳

  • @Intothenaturewithme
    @Intothenaturewithme4 ай бұрын

    😓😓😓😓uffff❤️❤️❤️❤️❤️❤️❤️❤️ SG 🙏🏻🙏🏻🙏🏻

  • @babeeshcv2484
    @babeeshcv2484Ай бұрын

    ഇന്നലെ 🙏❤️🙏

  • @prajitharajendran9069
    @prajitharajendran90694 ай бұрын

    ❤❤❤

  • @ARMY_with_Luv_7
    @ARMY_with_Luv_73 ай бұрын

    Super suresheetta

  • @mctmct2500
    @mctmct25004 ай бұрын

    മുത്താണ് സുരേഷേട്ടൻ😍🙏🏻

  • @traveldiaries6208
    @traveldiaries62084 ай бұрын

    Song🔥Sound🥰🔥

  • @jayakumarj2188
    @jayakumarj2188Ай бұрын

    ❤❤❤❤❤sg ചേട്ടാ 🥰🥰🥰🥰

  • @unnikrishnannatarajan4964
    @unnikrishnannatarajan49644 ай бұрын

    SG sir ❤

  • @ArunlalG-qv7pk
    @ArunlalG-qv7pk4 ай бұрын

    ❤❤

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh4 ай бұрын

    🙏🙏🙏

  • @MrVinodpeter
    @MrVinodpeter3 ай бұрын

    Super SG sir🙏🏻

  • @sreekala1199
    @sreekala11994 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @xtvloger
    @xtvloger4 ай бұрын

    ❤❤❤❤🙏

  • @midhunraj4333
    @midhunraj4333Ай бұрын

    Sathyam❤❤❤

  • @user-ko5er2sv6b
    @user-ko5er2sv6b4 ай бұрын

  • @dhamaka3156
    @dhamaka31564 ай бұрын

    ❤❤❤❤❤❤❤

  • @kanthilalkb2837
    @kanthilalkb2837Ай бұрын

    Excellent

  • @anilkumarkumar7457
    @anilkumarkumar7457Ай бұрын

    Song superrrrr

  • @user-ui9sv1hm5t
    @user-ui9sv1hm5t4 ай бұрын

    SG🤗❤️

  • @natarajankseb7907
    @natarajankseb79074 ай бұрын

    ❤❤❤❤❤❤❤❤❤

  • @rajeshcp1111
    @rajeshcp11113 ай бұрын

    sg😍😘

  • @jayanr1250
    @jayanr1250Ай бұрын

    SG super 🎉🎉🎉

  • @muralidharan5103
    @muralidharan5103Ай бұрын

    🙏❤️💯

  • @user-sf6gz8bk6e
    @user-sf6gz8bk6eАй бұрын

    🙏♥️💐

  • @pkpavithran9712
    @pkpavithran9712Ай бұрын

    Gopi sir God bless you

  • @somankg3603
    @somankg3603Ай бұрын

    ജയ റാമിനെ കൊല്ലാൻ തോന്നും ശരിക്കും വെറുത്തു പോകും പാവം സുരേഷ് ജി ആ പടത്തിൽ 😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jayakumarj2188
    @jayakumarj2188Ай бұрын

    ❤❤song

  • @sharathkumarnair4727
    @sharathkumarnair47274 ай бұрын

    സെദുമാധവൻ say hi

  • @rsreelekhasuresh6501
    @rsreelekhasuresh6501Ай бұрын

    🤝🤝🤝🤝🙏

  • @iamhere8140
    @iamhere8140Ай бұрын

    The king

  • @sajeevanmenon4235
    @sajeevanmenon4235Ай бұрын

    പ്രണാമം, krishna guruvayurappa

  • @user-ur8tv4ki4s
    @user-ur8tv4ki4s4 ай бұрын

    Suresh gopi nalla oru vekthi aane rashtriyathil iranghi nashipichu

  • @lakshmiayaan9035

    @lakshmiayaan9035

    3 ай бұрын

    Phaaa

  • @seenasajeevan4561

    @seenasajeevan4561

    Ай бұрын

    രാഷ്ട്രീയത്തിൻ്റെ ലക്ഷ്യമെന്തെന്ന് അദ്ദേഹം വൈകാതെ കാട്ടിതരും

  • @shybigeorge9920
    @shybigeorge99202 ай бұрын

    ❤❤❤SG❤❤❤

  • @user-qi5tf5zz1w
    @user-qi5tf5zz1w19 күн бұрын

    PAAVATHINE ENGHINE KARAYIPPIKKALLAE..

  • @thomasjosethoppil
    @thomasjosethoppil4 ай бұрын

    ❤❤❤ ❤❤ ❤❤Thank You Sureshettaa

  • @rajnilambur008
    @rajnilambur0084 ай бұрын

    Sg❤❤❤

  • @iamhere8140
    @iamhere8140Ай бұрын

    In white and white

  • @ArjunKing5410
    @ArjunKing54104 ай бұрын

    in black dalia also he was narco analyst

  • @babeeshcv2484
    @babeeshcv2484Ай бұрын

    ടിനി ടോം 😂

Келесі