ഈ അഭിമുഖം കണ്ടാൽ മനസിലാകും ഇവരുടെ സൗഹൃദത്തിന്റെ ആഴം | Garudan | Suresh Gopi | Biju Menon | Abhirami

Garudan movie promotion interview
#garudan #garudanmovie #sureshgopi #abhirami #bijumenon #arunvarma #listinstephen #magicframes #midhunmanuelthomas #dileeshpothan #dubai #movieworldmedia #haidarali #siddique
Suresh Gopi interview
biju menon and suresh gopi
suresh gopi new interview
Digital Partner : Movie World Visual Media Private Limited
|| ANTI-PIRACY WARNING ||
This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Пікірлер: 399

  • @sreekanthvk9432
    @sreekanthvk94328 ай бұрын

    ബിജുമേനോൻ ഫാൻസ്‌ ഇവിടെ ലൈക് ചെയ്യൂ

  • @subhashs4823
    @subhashs48238 ай бұрын

    നിലവാരമുള്ള ഇന്റർവ്യൂ സുരേഷ് ഗോപി എന്ന മനുഷ്യൻ 🔥🔥🔥🔥🔥❤️❤️👌🏻👌🏻👌🏻

  • @sreeragssu
    @sreeragssu7 ай бұрын

    26:06 ഈ ഒരു ഡയലോഗ് കേൾക്കാൻ search ചെയ്ത് വന്നതാ 😄ട്രോൾ കണ്ടിട്ട്... സുരേഷേട്ടൻ 🔥😄

  • @karthiksanthosh7936

    @karthiksanthosh7936

    7 ай бұрын

    Ippo nokki vanne ollu 😂🤌🏻

  • @soorajdutt977

    @soorajdutt977

    7 ай бұрын

    😂

  • @pradeepsethu2702

    @pradeepsethu2702

    7 ай бұрын

    Thank u.. Same here😅

  • @Jaabi_mhmd_

    @Jaabi_mhmd_

    7 ай бұрын

    ഇതാണ് ഞാനും കുറെ നേരയിട്ട് നോക്കുന്നത് 😂😂

  • @anupriyasreejithnhs7014

    @anupriyasreejithnhs7014

    7 ай бұрын

    😂😂

  • @sivakumarkolozhy368
    @sivakumarkolozhy3688 ай бұрын

    സുരേഷ് ഗോപി എന്ന മനുഷ്യന്‍ മറ്റുനടീനടന്മാരെ ഉയര്‍ത്തിക്കാണിക്കുന്നത് കണ്ടാലറിയാം ആ മനസ്സ്...❤

  • @neststudio7395
    @neststudio73958 ай бұрын

    സുരേഷ് ചേട്ടനും ബിജു മേനോൻ എന്ന അനിയനും തമ്മിലുള്ള സംസാരം...ചിരിച്ചുകൊണ്ടേ കാണാൻ കഴിയൂ....എന്നും എന്നും വിജയാശംസകൾ ❤❤❤

  • @sukumaranvg5097

    @sukumaranvg5097

    7 ай бұрын

    By CT ZZZ

  • @jamsheer275
    @jamsheer2758 ай бұрын

    അഭിനന്ദനങ്ങൾ സുരേഷേട്ടൻ ❤❤ആൻഡ് ഗരുഡൻ ഫുൾ ടീം ❤❤ഗരുഡൻ ഉയർന്നു പറക്കട്ടെ❤❤

  • @Kennyg62464
    @Kennyg624647 ай бұрын

    ഏറ്റവും സത്യസന്ധനായ രാഷ്ട്രീയ നേതാവ് സുരേഷ് ഗോപി ❤❤❤.......ജനങ്ങളുടെ സപ്പോർട്ട് സുരേഷ് ഗോപിക്ക് കൂടി കൊണ്ടിരിക്കുകയാ........ണ്ജനങ്ങളുടെ സപ്പോർട്ട് സുരേഷ് ഗോപിക്ക് കൂടി കൊണ്ടിരിക്കുകയാണ്.

  • @Puthu-Manithan
    @Puthu-Manithan8 ай бұрын

    മുൻകോപിയായ സ്നേഹമുള്ള ഒരു മനുഷ്യനാണ് സുരേഷ് ഗോപി. അദ്ദേഹത്തെ എനിക്കു മാത്രമല്ല, ഒരുപാട് പേർക്ക് ഇഷ്ടമാണ്. പക്ഷേ, ചിന്തിക്കാതെ സംസാരിക്കുക, വ്യർത്ഥമായതിൽ/വ്യാജന്മാരിൽ പ്രതീക്ഷ അർപ്പിക്കുകയും വിശ്വസിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുക തുടങ്ങിയ സ്വഭാവസവിശേഷതകൾ മൂലം പല അബദ്ധങ്ങളും അദ്ദേഹത്തിന് വന്നുഭവിച്ചിട്ടുണ്ട്..! ഗരുഡൻ വളരെപ്പേർക്ക് ഇഷ്ടപ്പെടുന്ന ഒരു സിനിമ ആയിരിക്കട്ടെ...!! 🥰

  • @adasserypauly1427

    @adasserypauly1427

    7 ай бұрын

    കറക്റ്റ് കമന്റ് 👍👍👍ഒരു നിഷ്കളങ്കൻ അതുകൊണ്ടാണ് പാവം!!!ഇങ്ങനെ യൊക്കെ സംഭവിക്കുന്നത് ഒരു കൊച്ചുകുട്ടി ഇപ്പോളും ഉള്ളിൽ ഉണ്ട് അതാണ്

  • @bindushiva6773

    @bindushiva6773

    7 ай бұрын

    Adheham valare innocent aanu Athu pole brilliant um aanu....Manushiyarku ellaperkum abadham pattum....Allathe atheham pattikkapedum ennu thonunilla

  • @manomohanannambiar331
    @manomohanannambiar3317 ай бұрын

    എത്രമാത്രം ഹൃദയശുദ്ധിയുളള മനുഷ്യനാണ് സുരേഷ് ഗോപി എന്ന് തെളിയിക്കുന്നതാണ് ഈ അഭിമുഖം . .ബിജുവിന് സുരേഷ് ഗോപിയോടുളള സഹോദര സ്നേഹം കൂടി മനസ്സിലാക്കാൻ ഈ അഭിമുഖം ഉപകരിച്ചു

  • @vinodraman9554
    @vinodraman95548 ай бұрын

    സിനിമ ഹിറ്റ്‌ ആവട്ടെ ആശംസകൾ 🎉🎉❤❤

  • @karthikmb7025
    @karthikmb70257 ай бұрын

    പത്രം എന്ന ഹിറ്റ് മൂവി യ്ക്കു ശേഷം വീണ്ടും ഒരു അടിപൊളി കൂട്ട് കെട്ട്. ❤❤🎉🎉🎉🎉

  • @malayalakkara
    @malayalakkara7 ай бұрын

    ഇന്ന് കണ്ടു., ബിജു മേനോന്റെ രോമാഞ്ചിഫിക്കേഷൻ പ്രകടനം 🔥🔥🔥🔥🔥👏👏👏

  • @amithaninha
    @amithaninha8 ай бұрын

    കൂടുതൽ ഇങ്ങനെ ഇന്റർവ്യൂകളിൽ കാണാത്ത ഒരാളാണ് ബിജു മേനോൻ...

  • @chinazieswillstartww3253
    @chinazieswillstartww32537 ай бұрын

    ഇത്രയും നല്ല മനുഷ്യൻ കേരള രാഷ്ട്രീയത്തിൽ വേറെയില്ല

  • @suprabhan9204
    @suprabhan92047 ай бұрын

    ഗരുഡൻ കണ്ടു.. അടിപൊളി... എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം.... Congrats Team ❤️❤️

  • @shajeelashaji4288

    @shajeelashaji4288

    7 ай бұрын

    8:35

  • @amaljayakumar1574

    @amaljayakumar1574

    7 ай бұрын

    അതേ, ന്നാലും മേൻനേ

  • @ravisharavi6153

    @ravisharavi6153

    7 ай бұрын

    Exactly correct

  • @Ak4u765
    @Ak4u7658 ай бұрын

    One and only superstar SG❤❤

  • @Kiranmaisnk.at12
    @Kiranmaisnk.at127 ай бұрын

    എന്ത് ഓർമയോടെ ആണ് വർഷങ്ങൾക്ക് മുന്നേ ഉള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങൽ പോലും സുരേഷേട്ടൻ പറയുന്നത്... അതാണ് സഹായിക്കുന്നവരെയും ഓർത്ത് വിളിക്കുന്നത്... Hats off you sir.....

  • @VibewithGladwin
    @VibewithGladwin8 ай бұрын

    ആദ്യം ആയിട്ടാ ചൊറിയുന്ന ചോദ്യങ്ങൾ ഒന്നും ഇല്ലാത്ത ഹൈദരാലിയുടെ ഒരു നല്ല ഇന്റർവ്യൂ കാണുന്നത്..😮

  • @radhukrishnaradhu232

    @radhukrishnaradhu232

    8 ай бұрын

    ചോദിച്ച വാങ്ങി കൂട്ടും അതാണ് അവന്ന് ചൊറിയാൻ പോകാഞ്ഞത് 😜😜😜

  • @thuglifemalluz434

    @thuglifemalluz434

    8 ай бұрын

    Athe Suresh gopiyod dialogue adichal.. hdrk.. kittum

  • @cmuneer1597

    @cmuneer1597

    8 ай бұрын

    ​@@thuglifemalluz434അതെയതെ സുരേഷണ്ണൻ ചാണകം വാരിയെറിയും,എന്നിട്ട് ഷിറ്റ് എന്ന ഒരു ഡയലോഗുമടിച്ച് പോവും

  • @Active22923

    @Active22923

    8 ай бұрын

    നികേഷ് കുമാർ

  • @rahulks5966

    @rahulks5966

    8 ай бұрын

    💯

  • @rajprad9120
    @rajprad91208 ай бұрын

    Suresh Gopi valare innocent aanu❤

  • @smithahariharan6918

    @smithahariharan6918

    8 ай бұрын

    Athe,oru kochukuttiyeppole samsaarikkunnu

  • @anuayyappanvlogs4699

    @anuayyappanvlogs4699

    8 ай бұрын

    🤣🤣🤣🤣🤣

  • @noushadek12

    @noushadek12

    8 ай бұрын

    kzread.info/dash/bejne/omiH2bexm8LaoKQ.htmlsi=yzChWBovoZ8SLb_R

  • @marvelmalayali9498
    @marvelmalayali94987 ай бұрын

    അടുത്ത തവണ ഞാൻ ഇദ്ദേഹത്തിൻ്റെ മണ്ഡലത്തിൽ ആയിരുന്നേൽ എൻ്റ vote പുള്ളിക്ക് ഉറപ്പാണ്

  • @thrissurgadi

    @thrissurgadi

    7 ай бұрын

    ഞാൻ ഇദ്ദേഹത്തിന്റെ മണ്ഡലം ആണ്....... എന്റെ വോട്ട് ഇദ്ദേഹത്തിനല്ല.........😊

  • @sikhilcs3364

    @sikhilcs3364

    7 ай бұрын

    Ente vote addehathinanu..

  • @sunilkumar-pu1mj
    @sunilkumar-pu1mj7 ай бұрын

    ഗരുഡന് എല്ലാവിധ ആശംസകളും സുരേഷേട്ടന്റ് കട്ട ഫാൻ 👍🏻🙏🏻❤️.....

  • @diligentjohn
    @diligentjohn8 ай бұрын

    suresh gopi in his best mood, and biju shows that respect to him .. Great .. also the coordinator always kept the point to the movie ... Best one

  • @manidasmanikan2265
    @manidasmanikan22658 ай бұрын

    നല്ല സൗഹൃദം നിറഞ്ഞ interview

  • @rgmindia2691
    @rgmindia26918 ай бұрын

    വിജയാശംസകൾ ❤

  • @sarathjeevan4120
    @sarathjeevan41207 ай бұрын

    ഈ സിനിമ ഒരു വലിയ വിജയം ആക്കി തീർക്കണം സുരേഷ് ചേട്ടനെ സ്നേഹിക്കുന്ന എല്ലാവരും തീയോറ്റൽ പോയി സിനിമ കാണാം ഗരുഡ വലിയ ഒരു വിജയമാക്കി മാറ്റണം

  • @sachinn5307
    @sachinn53078 ай бұрын

    Suresh gopi 💥💥❤️

  • @Roaring_Lion
    @Roaring_Lion8 ай бұрын

    ബിജു മേനോൻ❤

  • @sooraize
    @sooraize7 ай бұрын

    ഞാൻ സിനിമ കണ്ടു . മൊത്തത്തിൽ അടിപൊളി ! 2nd പാർട്ട് വിചാരിക്കാത്ത twist . ഞെട്ടി പോയി . രണ്ടുപേരും തകർത്തു . ബിജു തന്നെ ആ റോളിനു പറ്റിയ ആൾ. എല്ലാവരും നന്നായി അഭിനയിച്ചു .

  • @thesuccesslifecoach4611
    @thesuccesslifecoach46117 ай бұрын

    Suresh ji.... Salute you.....❤ You are a great actor... Garudan is a supe hit movie.....❤

  • @trivandrumnewsbreaking
    @trivandrumnewsbreaking7 ай бұрын

    സുരേഷ്ജി ചിരഞ്ജീവിയായി തീരട്ടെ🙏

  • @aamyzjags9433
    @aamyzjags94337 ай бұрын

    Movie kand kazhinju vannu ee interview kaanunnavar undo??? 😅😅 Oru rakshayilla kidu movie... Biju menon polichadakki❤

  • @prasanthkr9929
    @prasanthkr99298 ай бұрын

    മുല്ലപെരിയാർ ഇഷ്യൂ എന്ത് കൊണ്ടാണ് സുരേഷ് ഏട്ടന്റെ ഇടപെടൽ ഉണ്ടാകാത്തത് എന്ന് പലപ്പോഴും മനസിൽ വിചാരിച്ചിരുന്നു.... ഇന്ന് ക്ലിയർ പിക്ചർ കിട്ടി ❤

  • @anilchacko8199

    @anilchacko8199

    7 ай бұрын

    Satyam njanum aalochichirunnu.

  • @radhakrishnan7192
    @radhakrishnan71927 ай бұрын

    ഇതുപോലൊരു ഇൻ്റർവ്യൂ ഞാൻ കണ്ടിട്േയില്ല എന്തു രസമയിരുന്നു ഒരു വീട്ടിലെ ചേട്ടൻ അനിയൻ അനിയത്തി ഇവർ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് പോലെയാണ് എനിക്കു തോന്നിയത് സുപ്പർ 👍 അവതാരകൻ 👋👋അതി മനോകരമയിരുന്ന്

  • @manidasmanikan2265
    @manidasmanikan22658 ай бұрын

    നല്ല വിജയം ആശംസിക്കുന്നു ❤

  • @smscorner5360
    @smscorner53607 ай бұрын

    നല്ലൊരു മനുഷ്യൻ ആണ് സുരേഷ് ഏട്ടൻ 💖

  • @mayagireesh1039
    @mayagireesh10398 ай бұрын

    ഗരുഡൻ പറക്കട്ടെ 🦅🦅

  • @ajithvasudev3677
    @ajithvasudev36777 ай бұрын

    അവർ ആ സീനിനെ കുറിച്ച് പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. ബിജു മേനോൻ ആ സീൻ കിടിലൻ ആക്കിയിട്ടുണ്ട്. 👌

  • @kiranR.S.-iu1ds
    @kiranR.S.-iu1ds8 ай бұрын

    Best of three❤

  • @HK-mf1ve

    @HK-mf1ve

    8 ай бұрын

    U mean the best three?

  • @arathykalhaaram
    @arathykalhaaram7 ай бұрын

    പടം കണ്ടു.. സൂപ്പർ 👍biju ചേട്ടൻ അന്യായ അഭിനയം.. സുരേഷേട്ടൻ as usual super officer...

  • @sChitra564
    @sChitra5647 ай бұрын

    Super film, SureshGopi as usual superb👌👌, but Biju menon did a marvelous job 😍😍

  • @ambiliambili4609
    @ambiliambili46096 ай бұрын

    ഗരുഡൻ അടിപൊളി സിനിമ 👍👍👍👍❤❤❤

  • @anandshankar7914
    @anandshankar79148 ай бұрын

    Garudan waitinggg💥🔥🔥🔥💯

  • @nishathaiparambil2022
    @nishathaiparambil20228 ай бұрын

    Suresh Sir, i always thought why you don't tried to discuss with PM regarding Mullaperiyar issue, but now I got correct picture.Thanks for the explanation

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    8 ай бұрын

    Can you please share, why..? We already saved it from 997 Red alerts.. Regards Kalki Rules ☀️

  • @elacholaharisstar
    @elacholaharisstar8 ай бұрын

    ഒരു madateum madil കെട്ടി mattinirtarud സൂപ്പർ സുരേഷ് ettta 👍👍👍

  • @sreedevik.p7815
    @sreedevik.p78157 ай бұрын

    Enjoyed the interview.... അടിപൊളി👏👏👏👏👏👏👏

  • @Spark-wt8vu
    @Spark-wt8vu5 ай бұрын

    Biju and abhirami are so humble

  • @thankamk1089
    @thankamk10897 ай бұрын

    Super......last paattum S G ji ye pole yenikkum bayangara ishtamaanu....Garudan aakaasavum kadannu parakkum. ....noottrionnu sathamaanavum.....❤

  • @ajinzajin3071
    @ajinzajin30718 ай бұрын

    suresh gopi ❤❤❤❤

  • @prathapnair1664
    @prathapnair16647 ай бұрын

    സുരേഷ് ചേട്ടൻ ബിജു മേനോൻ അഭിരാമി... 👍👍👍👏👏👏❤️❤️❤️

  • @ammuschukkudu2994
    @ammuschukkudu29948 ай бұрын

    നല്ല ഇന്റർവ്യൂ.. 👍🏼👍🏼💕

  • @mallupagan
    @mallupagan7 ай бұрын

    നല്ല കിടു interview SG 🔥and ബിജു ഏട്ടൻ ❤ First Time hyderali യുടെ interview skip ആകാതെ കണ്ടു ❤

  • @anitharaj6581
    @anitharaj65818 ай бұрын

    Valueble interview...❤🤝🤝😊😊😊

  • @vishalvkkurup
    @vishalvkkurup8 ай бұрын

    oru nala interview ..oru chiriyode matram kanan pattuna interview…❤❤❤

  • @ArunNv-fq2zw
    @ArunNv-fq2zw8 ай бұрын

    Sureshettan ❤

  • @user-yk5lv8iw8x
    @user-yk5lv8iw8x8 ай бұрын

    Abhirami / Divya is a product of good education. It shows in her way of talking.

  • @suchitraprasad7809
    @suchitraprasad78097 ай бұрын

    One of the best movies I have seen👌🏻👌🏻

  • @vishnuLeo10
    @vishnuLeo107 ай бұрын

    ഇതിലും ശക്തനായി തിരിച്ചുവരും എന്ന് ഒരു അഹന്ത ഉണ്ട് നിന്റെ മുഖത്ത് പക്ഷെ നടക്കില്ല ഇത്തവണ നിനക്ക് മുകളിൽ ഗരുഡൻ പറക്കും.....(biju chettan💥)

  • @minhafathimasshajeer7964
    @minhafathimasshajeer79648 ай бұрын

    Superb interview ❤

  • @chikkusimbumittumom356
    @chikkusimbumittumom3567 ай бұрын

    Super movie... I think first time I was clapping my hands when it was intermission time.. Biju menon 👌👌👌.. everyone did their part well..

  • @cutiekitty7975
    @cutiekitty79757 ай бұрын

    Mature aayittulla alukalude interview...👏👏👏👏

  • @anandshankar7914
    @anandshankar79148 ай бұрын

    Sureshetan trivandrum nikkanam🔥💥💥

  • @subashpathayathodi8421
    @subashpathayathodi84217 ай бұрын

    സൂപ്പർ ഫിലിം 👌👌congrats SG & entire team 🙏

  • @vishnua1179
    @vishnua11798 ай бұрын

    SG😍💖 എല്ലാവരും pwoli aan 😂

  • @Jishnugmenon
    @Jishnugmenon8 ай бұрын

    SG ... Pure human❤

  • @ambilyjayakumar8113
    @ambilyjayakumar81138 ай бұрын

    Sureshettante adi medikkathe interview complete cheytha Biju chettananu hero. Well managed Biju bro

  • @Pranav_676
    @Pranav_6767 ай бұрын

    Suresh chettaan.... Enjoy cheyyth samsarikkunnu....❤

  • @shijushanthakumaran3199
    @shijushanthakumaran31997 ай бұрын

    സുരേഷ് ചേട്ടൻ, ബിജു മേനോൻ.അഭിരാമി, അടിപൊളി... 👍👍❤❤❤

  • @roshankroy121
    @roshankroy1217 ай бұрын

    Climax kayadi 😊 made my day and I'm a bloody cop 👮‍♂️

  • @robingeor
    @robingeor8 ай бұрын

    THANKS TEAM Movie World Media

  • @MidhunMathew5770
    @MidhunMathew57708 ай бұрын

    ഹിറ്റ്‌ ❤

  • @vibe1776
    @vibe17768 ай бұрын

    Uff what a man....sg❤

  • @antonyjohn476
    @antonyjohn4767 ай бұрын

    Really humble nobile and simple Really talking from his heart

  • @T02.
    @T02.7 ай бұрын

    35:50 to 41:15 Suresh Sir💯🔥🙏🏻

  • @gamayaamrutham4729
    @gamayaamrutham47297 ай бұрын

    Love u sureshetta❤️

  • @indipend
    @indipend7 ай бұрын

    വളരെ രസമായ പ്രമോദ്... ❤️👍

  • @jithavarghese4322
    @jithavarghese43227 ай бұрын

    Abhinandanangal Suresh chettaa ❤❤❤❤❤

  • @noushadshakannur9778
    @noushadshakannur97788 ай бұрын

    സുരേഷേട്ടാ ❤️❤️❤️ ❤️❤️❤️❤️

  • @isunilsuryaactor6854
    @isunilsuryaactor68547 ай бұрын

    ഡീസന്റ് പടം സൂപ്പർ സ്റ്റാർ SURESH GOPI "👍👌👌👌

  • @adasserypauly1427
    @adasserypauly14277 ай бұрын

    ഇപ്പൊ ഞാനും സുരേഷ് ചേട്ടന്റെ വല്ല്യ ഫാനായി 😍😍😍സുരേഷേട്ടൻ എന്നും ഒരു പഞ്ചപാവമാണ്. മാധ്യമപ്രവർത്തക ഈ പാവം മനുഷ്യനേതിരാ യാണോ kesu😂കൊടുക്കാൻ പോകുന്നത് ??? ആ സ്ത്രീ ക്കു മറ്റുള്ളവരിൽ നിന്നും എന്തെകിലും മോശമായ അനുഭവം ഉണ്ടാക്കിക്കാണും ആ അനുഭവം വച്ചു സുരേഷ് ഗോപി ചേട്ടനെ ആക്കരുത്. ഈ കേരളത്തിലെ 90% ജനങ്ങളും ഈ മഹത് വ്യെക്തിക്കു കൂടെ യാണ്. എന്തുകൊണ്ട് ആ സ്ത്രീ ഇതൊന്നും കാണുന്നില്ല??? അവളെക്കൊണ്ട് ആരോ നിർബന്ധിച്ച് ചെയ്ക്കുന്നപോലെയാണ് എനിക്ക് തോന്നുന്നത്. ഇത്രയും നിസാരമായ കാര്യം ഊതി വിറപ്പിച്ചു വലുതാക്കി.. എത്ര വർഷമായി സിനിമ ഫീൽഡ് ൽ ഉള്ള ആളാണ്. അവിടെയൊന്നും പെണ്ണുങ്ങൾ ഇല്ലാഞ്ഞിട്ടാണോ ഈ സ്ത്രീ യുടെ മേക്കെട്ടു കേറാൻ പോകുന്നത്??? അതും ഇത്രെ ആളുകളുടെ മുന്നിൽ??? ക്യാമറാ ക്കു മുന്നിൽ?? ഒരിക്കലും ഇല്ല. സുരേഷ്‌ഗോപി ക്കു ഒരു സുന്ദരിയായ ഭാര്യ ഉണ്ട്. കണ്ട പെണ്ണുങ്ങളുടെ തോളത്തു തട്ടിയിട്ടു അതിൽനിന്നു എന്താ കിട്ടാനുള്ളത് ????? ആ ഭാര്യ യുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്. 😪😪

  • @omarion4277
    @omarion42777 ай бұрын

    Sureshettante samsram❤.....

  • @arun_mathew
    @arun_mathew8 ай бұрын

    Biju menon ❤

  • @user-ib6oe1du7g
    @user-ib6oe1du7g7 ай бұрын

    പടം വേറെ ലെവൽ 🔥🔥🔥👌👌👌

  • @manomartinmb9495
    @manomartinmb94955 ай бұрын

    Biju Menon ❤❤ Fav actor

  • @shynlank8981
    @shynlank89817 ай бұрын

    Garudan കണ്ടു..... അടിപൊളി ❤❤❤❤❤

  • @mohammedsameerp5957
    @mohammedsameerp59578 ай бұрын

    sureshettan poli ...

  • @sujithasubbu6288
    @sujithasubbu628814 күн бұрын

    Biju is down to earth as always ❤ and SG is his lovely sweet chettan.

  • @pukrajesh
    @pukrajesh7 ай бұрын

    One name SureshGopi!!!!.... Salute you Sir!!!

  • @zenith2480
    @zenith24808 ай бұрын

    Lovely interview 👏👏👏

  • @Twpajg
    @Twpajg8 ай бұрын

  • @worldofmaxme2382
    @worldofmaxme23827 ай бұрын

    Nice interview.... ❤

  • @jyothiprakashr1403
    @jyothiprakashr14038 ай бұрын

    പത്രം സിനിമ മൂന്നു പേരും ഉണ്ട്.അത് ഓർമ വന്നു

  • @marvelmalayali9498
    @marvelmalayali94987 ай бұрын

    26:06 still സുരേഷ് ഗോപി can do cast like sundara purushan still perfect

  • @user-he7uz4lb8i
    @user-he7uz4lb8i7 ай бұрын

    Super film...allarum super❤❤❤❤❤

  • @DoubleAash
    @DoubleAash8 ай бұрын

    Haidarali nannayittund ippo ❤

  • @sarathkannan.
    @sarathkannan.8 ай бұрын

    SG ❤

  • @ananthakrishnanr17
    @ananthakrishnanr178 ай бұрын

    ❤❤❤

  • @shamnas9809
    @shamnas98098 ай бұрын

    നല്ല ഇന്റർവ്യൂ

  • @joyjoseph5888
    @joyjoseph58887 ай бұрын

    😮 സിനിമ കണ്ടു നല്ല സിനിമ ക്ലൈമാക്സ് ഇഷ്ടമായി.ബിജു മേനോനെ ഓർമ്മ വന്നത്, പ്രിത്വിരാജിൻ്റെയും ജയസൂര്യ ഇൻസ്പെകരമായ ഒരു ചിത്രമുണ്ട്, അതിൽatm കാർഡ് ലൂട്ട് ചെയ്ത് ബിജു മേനോനെ കുടുക്കുമ്പോൾ ക്ലൈമാക്സ് പോലെ ഇതിലും വല്ലാത്ത ഒരിടി കിട്ടിയത് മേനോൻ്റെ മുഖത്ത് നന്നായിരുന്നു.അത് പോലെ തന്നെ ശ്രീ സുരേഷ് ഗോപി സാർ സൂപ്പറായിരുന്നു.രണ്ട് നായികമാരും വളരെ നന്നായി ഫെർ ഫോം ചെയ്തു അഭിരാമിയുടെ അഭിനയം ഇതിനു മുന്ന് കണ്ടിട്ടുണ്ട് പല സിനിമയിലും പ്രത്യേകിച്ച് ജയറാമൻ്റെ കൂടെ വിദ്യ ശരിക്കും ഞെട്ടിച്ചു ഊഴം സിനിമ പോലെ അവസാനം തകർത്തു.ബഹു: ശ്രീ സുരേഷ സാർ പറഞ്ഞ പോലെ മി.. ജഗദീഷും ഭാര്യയും ഒന്നൊന്നര അഭിനയമായിരുന്നു.

  • @user-fs4yc5ij3q
    @user-fs4yc5ij3q7 ай бұрын

    Padam super Suresh Gopi🤩 Biju Menon vere level💥

  • @saranyadileep190
    @saranyadileep19015 күн бұрын

    Adipoli movie ayirunu.. Nannayi cheythu randperum... Sg nd bm..

Келесі