'ജ​ഗതിക്ക് വച്ച മിന്നൽ പ്രതാപൻ അങ്ങനെ എന്റെ കെെയിലെത്തി' | Suresh Gopi | Biju Menon | Abhirami

Ойын-сауық

സുരേഷ് ​ഗോപി, ബിജു മേനോൻ, അഭിരാമി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ആവേശം കൂട്ടാൻ സുരേഷ് ​ഗോപി വീണ്ടും പോലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമായാണ് അരുൺ വർമ സംവിധാനം ചെയ്യുന്ന ​ഗരുഡൻ പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി മൂവരും Talkies ൽ
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi #sureshgopi #garudan #bijumenon #abhirami

Пікірлер: 109

  • @jamsheer275
    @jamsheer2758 ай бұрын

    ഗരുഡൻ ഉയരത്തിൽ പറക്കട്ടെ❤❤❤😘😘😘🔥🔥🔥

  • @anaswarathorayi3730
    @anaswarathorayi37308 ай бұрын

    ബിജുവേട്ടൻ.. " കല്യാണം കഴിച്ചത് തന്നെ ഓർമയില്ല "😂

  • @GracyJohan-mu2iw
    @GracyJohan-mu2iw7 ай бұрын

    ബിജു മേനോന്റെ വെള്ളിമൂങ്ങ ഒരു പാട് ഇഷ്ടം

  • @vinodkrishna8823
    @vinodkrishna88237 ай бұрын

    Sureshettan, bijuchettan super... 😍😍😍abhi chechil valare simble.... Eppozhum eshtamamu chechi🥰🥰

  • @sreeyaps4721
    @sreeyaps47218 ай бұрын

    Suresh gopi❤❤

  • @beenamathew660
    @beenamathew6608 ай бұрын

    Suresh Gopi great actor.

  • @nanoopillai1
    @nanoopillai18 ай бұрын

    I like Suresh Gopi and Biju menon. THEY ARE SIMPLE NICE PEOPLE

  • @abdhullaabdhu7161

    @abdhullaabdhu7161

    7 ай бұрын

    Koobi HE TAKE..TRICHUR.BASTERD

  • @chandrandec31

    @chandrandec31

    7 ай бұрын

    ​@@abdhullaabdhu7161Than paranjittu 'Basterd' ennu sign off cheydhadhil ninnu nee aaraanu ennu manassilaayi.

  • @hari011
    @hari0118 ай бұрын

    Gopi chettan ❤️

  • @sunilkumartv1513
    @sunilkumartv15137 ай бұрын

    അടി പൊളി ഇന്റർവ്യൂ & വീഡിയോ.😍👌👍

  • @shamnas9809
    @shamnas98098 ай бұрын

    S G ലുക്ക് പൊളി ❤

  • @binduvinod2725
    @binduvinod27257 ай бұрын

    അത്രയും അടിപൊളി ആയിരുന്നു 👍👌

  • @martinsam8787
    @martinsam87878 ай бұрын

    Sg Biju menon Abhirami ❤

  • @arjunnivinpauly1999
    @arjunnivinpauly19998 ай бұрын

    Waiting For Garudan

  • @padminip1228
    @padminip12287 ай бұрын

    ഗരുഡൻ ഉയരത്തിൽ പറക്കുമ്പോൾ മുതുകിൽ കൃഷ്ണൻ ഉണ്ടാകും ..

  • @reshmireeji21
    @reshmireeji218 ай бұрын

    S. G. Ye kuttikkaalam muthalee eshttam... Biju menone kurichu kure kazhinja ariyunne.. Pinneedu vanna biju Menon surprise aarunnu... Otthiri eshtam..

  • @venkimovies
    @venkimovies7 ай бұрын

    വിവാഹം കഴിഞ്ഞു അഭിനയിക്കാൻ വന്നനടി മാരിൽ ഏറ്റവും സുന്ദരിമാർ മഞ്ജു, അഭിരാമി അതിൽ ഏറ്റവും yeng അഭിരാമി

  • @dhinilkuttan5099
    @dhinilkuttan50998 ай бұрын

    Sg❤❤❤❤

  • @sheeja7579
    @sheeja75798 ай бұрын

    സുരേഷ് sr❤️❤️❤️❤️❤️❤️❤️❤️❤️

  • @user-bv5fw9um7o
    @user-bv5fw9um7o7 ай бұрын

    What Abhirami told about Suresh Gopi snd Biju Menon is exactly true

  • @user-bv5fw9um7o
    @user-bv5fw9um7o7 ай бұрын

    Best and very simple Anchor 👌👌

  • @abhilash7381
    @abhilash73818 ай бұрын

    Looking forward for Jakes BGM🔥

  • @sidhartht-hy8ib
    @sidhartht-hy8ib8 ай бұрын

    ꜱɢ 🔥🔥

  • @sanal7818
    @sanal78188 ай бұрын

    Sg❤

  • @oktrolltime
    @oktrolltime8 ай бұрын

    Story full paranjo🤔

  • @iamhere8140
    @iamhere81407 ай бұрын

    Suresh chettan pls read “whitsun weddings “ by Philip Larkin.

  • @ashirdrmzz4997
    @ashirdrmzz49978 ай бұрын

    SG❤

  • @thesiren8421
    @thesiren84218 ай бұрын

    Why the Story writer and the people behind casting the actors are not getting proper appreciation from the viewers? They can create many good actors like suresh gopi, lal etc

  • @martinsam8787

    @martinsam8787

    8 ай бұрын

    Appo mamottyoo

  • @happysoul8147

    @happysoul8147

    7 ай бұрын

    @@martinsam8787 മമ്മൂട്ടി ഒരു പ്രത്യേക സാധനം ആണ്... അങ്ങേരുടെ സിനിമ ഒക്കെ അങ്ങേരുടെ മാത്രം ആണ്... കഥാകാരനും സംവിധായകനും ഒന്നും പങ്കില്ല.

  • @martinsam8787

    @martinsam8787

    7 ай бұрын

    @@happysoul8147 okkiyath annu le

  • @ksthampatty3105
    @ksthampatty31058 ай бұрын

    All the best.

  • @santhimoney3287
    @santhimoney32878 ай бұрын

    ❤❤🎉

  • @sujithnair1984
    @sujithnair19848 ай бұрын

    ❤❤❤❤❤❤❤

  • @ragesha4003
    @ragesha40038 ай бұрын

    ബിജു ഏട്ടൻ സുരേഷ് ഏട്ടൻ അഭി ചേച്ചി

  • @pinraibijyan
    @pinraibijyan8 ай бұрын

    ബിജു മേനോൻ ഇപ്പോൾ സുരേഷ് ഗോപിയേക്കാൾ വലിയ താരം ആണ്..

  • @muhammedhaqinsan6318

    @muhammedhaqinsan6318

    7 ай бұрын

    Yes

  • @anandk.c1061

    @anandk.c1061

    7 ай бұрын

    മമ്മൂട്ടിയേക്കാളും മേലെ ആവില്ല പേടിക്കണ്ട 🤣🤣🤣

  • @gopinadhankalappurakkal5206

    @gopinadhankalappurakkal5206

    7 ай бұрын

    സത്യം❤ ബിജു മേനോൻ മികച്ച നടൻ തന്നെ❤

  • @happysoul8147

    @happysoul8147

    7 ай бұрын

    @@muhammedhaqinsan6318 മുസ്ലിമുകൾക്ക് പലതും തോന്നും

  • @santhimoney3287
    @santhimoney32878 ай бұрын

    ❤❤

  • @s___j495
    @s___j4958 ай бұрын

  • @nannurn5743
    @nannurn57437 ай бұрын

    😍😍🥰

  • @sheelalal1389
    @sheelalal13897 ай бұрын

    ഞാനും ചിരിച്ചു.

  • @satheesh902
    @satheesh9027 ай бұрын

    SG❤❤

  • @christoms3984
    @christoms39848 ай бұрын

    Suresh gopi is an extremely good personality no doubt pakshe ee interview oru film lead star enna nilayil pulli kurachu koodi eppolathe political muscle piditham illathe illathe oru entertainer aayi present cheyendayarunnu. Biju Menon n abhirami nor the interviewer looked comfortable at all like any other Malayalam film promo events. Ithinte creatorsne ulpeduthi cheyyenda oru interview kaanaan aagrahikunnu..atleast they would be kind to their real filmy initiative and presentation.. Suresh gopi chettan ki Jai not the party politics that he represents unfortunately. This person would have a cakewalk in elections and in acceptance if he was affiliated with another political front in Kerala. Oru elya kollam infant kaaran.. BTW ...wish atb to the movie

  • @anifuntech3836
    @anifuntech38367 ай бұрын

    കഥ ഇനി പറയാൻ വല്ലതും ബാക്കി വെക്കുവോ SG🤔

  • @jayeshjr5036
    @jayeshjr50367 ай бұрын

    SG 💪

  • @skmreviewvlogs5896
    @skmreviewvlogs58968 ай бұрын

    I will not say wrong to the artists as they could answer what they had been asked. Now in this interview how many questions are being asked related to the Movie. The interviewer and the team should know. Also there should be involvement of Arun , Midhun and Jinesh too.. An average interview

  • @nimin7
    @nimin77 ай бұрын

    SG Interview vannal Dhyaninte Big version poleyaanu..

  • @yakobjose4157
    @yakobjose41577 ай бұрын

    ❤❤❤

  • @SaleshKannan
    @SaleshKannan7 ай бұрын

    എന്റെ മോനും ക. ക്ക് പകരം താ എന്നാണ് പറയുന്നത് 🥰

  • @kannankollam1711
    @kannankollam17117 ай бұрын

    എൻറെ സുരേഷേട്ടാ ഇതുപോലെ കഥ ഫുള്ള് പറഞ്ഞു കൊടുക്കല്ലേ ഇനി ഒരു ഇൻറർവ്യൂവിൽ ഇങ്ങനെ വിശദീകരിച്ചു കൊടുക്കല്ലേ

  • @XmenLoganX
    @XmenLoganX7 ай бұрын

    എത്ര സിംപിൾ ആണ് നമ്മുടെ സുരേഷേട്ടൻ 🥰🥰

  • @venkimovies
    @venkimovies7 ай бұрын

    ഒരുപാടല്ല എല്ലാം

  • @padminip1228
    @padminip12287 ай бұрын

    തീർച്ച എന്നു പറയുകയും ചെയ്തു.😂

  • @mohammadansar898
    @mohammadansar8987 ай бұрын

    Bandra cinemayude vishesham interview venam dileep, thamanna, arun gopi

  • @vishnuLeo10
    @vishnuLeo107 ай бұрын

    ഇതിലും ശക്തനായി തിരിച്ചുവരും എന്ന് ഒരു അഹന്ത ഉണ്ട് നിന്റെ മുഖത്ത് പക്ഷെ നടക്കില്ല ഇത്തവണ നിനക്ക് മുകളിൽ ഗരുഡൻ പറക്കും....💥

  • @rahulu.r2434
    @rahulu.r24348 ай бұрын

    SG❤❤❤

  • @MidhunMathew5770
    @MidhunMathew57708 ай бұрын

    അഭിരാമി ചേച്ചി ഇതുവരെ ഈ ഡ്രസ്സ്‌ മാറ്റിയില്ലേ 😂😂😂

  • @dracostudio
    @dracostudio8 ай бұрын

    ഈ interview ബാറിൽ 🍻🍺🍻വച്ചാണോ shoot ചെയ്തത്.

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm8 ай бұрын

    അത്ര excited അല്ല..! 😮

  • @inertiarealm
    @inertiarealm8 ай бұрын

    ഇയാൾ കഥ മൊത്തം പറഞ്ഞാൽ സസ്പെൻസ് പോയി

  • @evilVortexGamePlay
    @evilVortexGamePlay7 ай бұрын

    Apo garudan garudi aan spoiler😂abhirami

  • @vishnumr2209
    @vishnumr22098 ай бұрын

    അഭിരാമിയോട് എന്തെങ്കിലും ചോദിക്

  • @ASHRAFELUMBILATTU
    @ASHRAFELUMBILATTU8 ай бұрын

    ലിപ് ചുമന്നിരിക്കുന്നു

  • @mohammadansar898
    @mohammadansar8987 ай бұрын

    Dileepettane interview cheyyu

  • @prasanna7406
    @prasanna74067 ай бұрын

    സിനിമയുടെ പേരുപോലും അറിയാതെ ഇന്റർവ്യൂ ചെയ്യാൻ വന്നിരിക്കുന്നു. കഷ്ടം. 🤔🤔🤔🤔

  • @harikumar2017
    @harikumar20177 ай бұрын

    Abhirami Samsarikkunnath Nokkoo Ethra Rasamanu Kandu Manasilakkoo

  • @coldstart4795
    @coldstart47958 ай бұрын

    അവൾ റെഡിയാണ് അവൻ റെഡി ആയാൽ മതി 😅

  • @noojimohiyaddeen512
    @noojimohiyaddeen5128 ай бұрын

    Gooodi ang Keri pooyallloo😊😅

  • @sajisathian
    @sajisathian7 ай бұрын

    At least in movies we can watch Dileepetten kind of characters getting punished. And in real life Dileepettan will escape

  • @harikumar2017
    @harikumar20177 ай бұрын

    Valichizhakàde Nere Parayan Sramikoo,Maha Bore,Cinemayilalla

  • @ajithknair5
    @ajithknair57 ай бұрын

    കൈ നിറയെ പടമുള്ള bm പിഞ്ഞി കീറിപറിഞ്ഞ വസ്ത്രവുമിട്ട് വന്നിരിക്കുന്നു ആണ്ടിനും സംക്രാന്തിക്കും പടം കിട്ടുന്ന sg നല്ല വൃത്തിക്ക് വന്നിരിക്കുന്നു

  • @shunmugamv-tj6us
    @shunmugamv-tj6us7 ай бұрын

    Sarathe chandrana

  • @padmavathysankarawarrier8581
    @padmavathysankarawarrier85817 ай бұрын

    ദൊഡ്ഡലി.

  • @SHANIAROCKZ
    @SHANIAROCKZ7 ай бұрын

    Anchor veruppikkal

  • @mansormohamed4808
    @mansormohamed48087 ай бұрын

    സുരേഷ് ഗോപി ഇപ്പോൾ പ്രിയങ്കരൻ അല്ല ദുബായിൽ എത്തിയപ്പോൾ സംസാരം,, സ്വഭാവം എല്ലാം വിത്യസം

  • @abdhullaabdhu7161
    @abdhullaabdhu71617 ай бұрын

    VEENDHUM.KOOBI.BASTERD.

  • @AliIbrahim-wp9oe
    @AliIbrahim-wp9oe8 ай бұрын

    IPPOL SANGIKALKU VENDI SERIOUS CHEYYUMPOL COMMEDY UM CASEUM AAKUNNU.!!!

  • @himadeepthiharidas9341

    @himadeepthiharidas9341

    7 ай бұрын

    അപ്പൊ തീവ്രവാദികൾക്ക് വേണ്ടി ചെയ്യുമ്പോൾ , ചുടാപ്പികളെ NIA അകത്താത്തും.

  • @pinraibijyan
    @pinraibijyan8 ай бұрын

    സംവിധായകനും നിർമാതാവും സസ്പെൻസ്, spoiler ഒന്നും ഇല്ലാതെ ഇന്റർവ്യൂ കൊടുക്കാൻ ആണ് പറയുന്നത്.. പക്ഷെ sg വിടുവായൻ ആണ്.. അറിയാതെ ഓരോന്ന് പറഞ്ഞു പോവും..

  • @himadeepthiharidas9341

    @himadeepthiharidas9341

    7 ай бұрын

    വിടുവായൻ ,അപ്പം കോയിന്തൻ

  • @pinraibijyan

    @pinraibijyan

    7 ай бұрын

    @@himadeepthiharidas9341 ആണോ മോളെ.. എന്നിട്ട് സുരേഷ് ഗോപി അല്ലെ പെണ്ണിനെ കേറി പിടിച്ചത്.. ഇപ്പോൾ അതും ന്യായീകരിക്കുന്നതും

  • @padminip1228
    @padminip12287 ай бұрын

    ഈ മിന്നൽ പ്രതാപൻ സിനിമ കണ്ട ശേഷം ഞാൻ ഗുരുവായൂർ വച്ച് ഗോപുരനടയിലിരിക്കുന്ന സുരേഷിനെ കണ്ട് അഭിനന്ദിച്ചു.. മാത്രമല്ല മമ്മൂട്ടിയെക്കാളും ലാലിനേക്കാളും ഉയരത്തിൽ എത്താൻ ഗുരുവായൂരപ്പൻ സഹായിക്കും തീർച്ച. എന്നെ ഓർമ്മണ്ടാവില്ല പക്ഷെ സുരേഷിൻ്റെ ഓരോ ഉയർച്ചയിലും ഞാൻ സന്തോഷിച്ചിട്ടുണ്ട്. ഉഷപൂജ തൊഴുത് മടങ്ങുമ്പോഴാണ് ഈ സംഭവം. മിന്നൽ പോലീസ് കാ രൻ😅 ഇപ്പഴും പ്രാർത്ഥ നേ ണ്ട് ഒന്ന് ഓർക്കാൻ ശ്രമിക്കു കൃഷ്ണൻ അതിന്നു - സഹായിക്കും.. election സമയത്ത് ഒരു ഭക്തിഗാന സി ഡി തന്നിരുന്നു - കേട്ടുവോ😂 എന്തോ. കേട്ടില്ലെങ്കിൽ കാറിലെങ്കിലും😢 വച്ച് കേൾക്കുക😢 ലതിക പാടിയ ഗാനങ്ങൾ ഒ.കെ. ഈ ചാനൽ സുരേഷിനെ അറിയിക്കണം.., പൂണ്ട

  • @noojimohiyaddeen512
    @noojimohiyaddeen5128 ай бұрын

    Trissur edukkande sangiii

  • @AbelJohn-am9un

    @AbelJohn-am9un

    8 ай бұрын

    Cinemayilum rashtreeyam matham kuthi kettunna theevravathi thayoli sudappi.. Poy chaavada 🖕🖕💩💩

  • @PradeepSK1978K
    @PradeepSK1978K8 ай бұрын

    Ellaarkkumalla...enikkishtam alla.... especially religious extremists. Sorry

  • @anithak9550

    @anithak9550

    8 ай бұрын

    U r also same so that u don't like

  • @allvediosmidea5020
    @allvediosmidea50208 ай бұрын

    She is right.... It is not "ഗെ" (Ge)രുഡൻ but "ഗ" (Ga) രുഡൻ..

  • @DILEEPKUMAR-pr2bk

    @DILEEPKUMAR-pr2bk

    8 ай бұрын

    ഓരോ ഭാഷയ്ക്കും അതിന്റേതായ ശൈലി ഉണ്ട്. ഇംഗ്ലീഷിൽ ഉമ്പ്രല്ല എന്ന് എഴുതിയിട്ട് അമ്പ്രല്ല എന്നല്ലേ വായിക്കുക.

  • @noojimohiyaddeen512
    @noojimohiyaddeen5128 ай бұрын

    Thoppiyum, paccha beltum douloge undoooo sangii

  • @gokulgokulshajikumar3877

    @gokulgokulshajikumar3877

    8 ай бұрын

    Script writer എഴുതി കൊടുത്താൽ കാണും 😂😂😂

  • @CITYTIGERS225

    @CITYTIGERS225

    8 ай бұрын

    Typical Sudapps

  • @AbishekAbii

    @AbishekAbii

    8 ай бұрын

    പോടാ നായെ

  • @user-yk5lv8iw8x

    @user-yk5lv8iw8x

    8 ай бұрын

    Sudu ustadinu sughamaano?

  • @mansormohamed4808
    @mansormohamed48087 ай бұрын

    Rss എന്ന അദാമ സംഗം

  • @jijumadhavan7550
    @jijumadhavan75508 ай бұрын

    താനിപ്പോ ജീവിതത്തിലാണ് കോമാളി ... അതും പദവിക്ക് വേണ്ടി കോമാളി വേഷം

  • @ibrahimismism9916

    @ibrahimismism9916

    7 ай бұрын

    പദവിക്കു വേണ്ടി കോമാളി വേഷം kettunn ആൾ ആരാണെന്നു അരി ഭക്ഷണം കഴിക്കുന്ന മലയാളികൾക്ക് നന്നായി അറിയാം ബഹുമാനം കൊണ്ട് കൊടിമരം നാട്ടിയത് പോലെ നിന്ന ആൾ 😅😅😅

  • @himadeepthiharidas9341

    @himadeepthiharidas9341

    7 ай бұрын

    പദവിക്ക് വേണ്ടി ഭാര്യയേയും രണ്ടു മക്കളേയും അടിച്ച് പുറത്താക്കി പരനാറിയുടെ പുന്നാര മാസപ്പടി മ്യോളെ കെട്ടിയ കള്ളചുടാപ്പിയുടെ പേര് എന്താ മക്കളെ ........

  • @9747347790
    @97473477907 ай бұрын

    Nice film ❤

  • @AABalanbalangmailcom
    @AABalanbalangmailcom7 ай бұрын

    ഗരുഡൻ 100 കോടി ക്ലമ്പിൽ എത്തട്ടെ

  • @SUNITHHKRD
    @SUNITHHKRD8 ай бұрын

    Sg❤

Келесі