No video

നാഗവല്ലിയും നകുലനും ഒന്നിച്ചൊരു വേദിയിൽ

നാഗവല്ലിയും നകുലനും ഒന്നിച്ചൊരു വേദിയിൽ എത്തിയപ്പോൾ ... ♥️
#SureshGopi #Jananayakan #amritatvarchives #goldenarchives #amritatv #Kushboo #RimiTomy #Nadhirshah #RameshPisharody #tinitom #malayalam #entertainment #malayalamcomedy #malayalammusic #melody #oldisgold #SureshGopiShow #KalaMaster

Пікірлер: 34

  • @rainbowmoonmedia1845
    @rainbowmoonmedia18454 ай бұрын

    ശോഭന ചേച്ചി തന്നെ ആണ് ബെസ്റ്റ്. ശോഭന ചേച്ചിക് പകരം വേറെ ആരും ആകില്ല

  • @SandammaRaju-tu8gy
    @SandammaRaju-tu8gy2 ай бұрын

    ഒരുകൊച്ചുഗംഗ. വിടമാട്ടേ....'''' അടിപൊളി👍👍👍👍👍👏👏👏👏

  • @lasithaperath614
    @lasithaperath614Ай бұрын

    Molu......super❤❤❤

  • @sweetstyle3566
    @sweetstyle35662 ай бұрын

    പിഷുവിന്റെ expresion 🤣🤣🤣

  • @rajendrankunjilan3670
    @rajendrankunjilan36702 ай бұрын

    സത്യത്തിൽ മലയാളികളുടെ lady super star only ശോഭനാ മാത്രം

  • @sajayanssajayans4453
    @sajayanssajayans44532 ай бұрын

    ഇത് ഒരു കുച്ച് കുട്ടിയല്ലേ ..അത് എത്രയും ചെയ്തീല

  • @user-qz2yd5cz9m
    @user-qz2yd5cz9m4 ай бұрын

    ശോഭനക്കുപകരം ആരും വരില്ല.

  • @geethacg2262
    @geethacg22625 ай бұрын

    കുട്ടി ത്തെന്നലിന്റെ മുഖത്ത് കരയുന്ന ഭാവമാണ്.....ശോഭനക്ക് പകരം ആര് ചെയ്താലും അടുത്തുപോലും വരില്ല.. ഒരേ ഒരു ശോഭന......

  • @user-bv5fw9um7o

    @user-bv5fw9um7o

    4 ай бұрын

    True

  • @nidhinku8091

    @nidhinku8091

    2 ай бұрын

    അഭിനദിക്കണ്ട..... കുറ്റം പരായതിരിക്യ.... ചിലപ്പോ നാളെ മാറ്റി പറയേണ്ടി വന്ന താങ്ങില്ല..... A I ക്യാമറ ടെ കാലം ആണ്.... പിള്ളേര് പിഴിഞ്ഞ് അഴയിൽ ഇടും

  • @bijunarayanan8556
    @bijunarayanan85564 ай бұрын

    PISHARODY.....KIDUKKI

  • @KishorKumar-br5rj
    @KishorKumar-br5rj4 ай бұрын

    Great SG❤❤❤❤❤❤❤❤

  • @kthomastony
    @kthomastony5 ай бұрын

    Tini tom😂

  • @user-vo2wf6ur7s
    @user-vo2wf6ur7s2 ай бұрын

    Mammoty yum sureshgopiyum sathyanmashine nerittukandathanu

  • @MalayamSujith
    @MalayamSujith4 ай бұрын

    adipoli

  • @user-vo2wf6ur7s
    @user-vo2wf6ur7s2 ай бұрын

    Bhayackatha bharathchandranum. Bhayackunna nakulanum. Vairudhyam superb

  • @nivedithasivadas8868
    @nivedithasivadas88685 ай бұрын

    Oru murai vanthu parthaya 😅

  • @jamshyjamshy687
    @jamshyjamshy6875 ай бұрын

    ❤❤❤❤

  • @triplestrongkerala7559
    @triplestrongkerala75592 ай бұрын

    Sg സുരേഷ് ഗോപി

  • @Jeevan141
    @Jeevan1414 ай бұрын

    ശോഭനക്ക് പകരം വേറെ ആരെയും സങ്കൽപിക്കാൻ പറ്റുന്നില്ല ശോഭനയല്ലാതെ എന്ത് നാഗവല്ലി എന്ത് മണി ചിത്രത്താഴ്

  • @rajendrankunjilan3670
    @rajendrankunjilan36702 ай бұрын

    Sobhana the greatest actress in India

  • @villagejourneyandpets948
    @villagejourneyandpets9484 ай бұрын

    ❤❤😂

  • @dileep-e9b
    @dileep-e9b4 ай бұрын

    Mol alapm pedich aanu abhinyiche athanu

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa77284 ай бұрын

    ആ ഒരു സീൻ ശോഭന ചേച്ചി അല്ലാതെ ആരു ചെയ്താലും ശരി ആവില്ല

  • @uv9477
    @uv94775 ай бұрын

    ശോഭനക്ക് പകരം ആരും ആവില്ല 😭

  • @pillaivasanthapillaivasant6629
    @pillaivasanthapillaivasant66292 ай бұрын

    Dear Suresh Gopi sir please anee onnu vilikkumo Jan Gujarati Ahmedabad Narodayil thamasikkunnu anik oru tension sirinod parayan

  • @riyassalim123

    @riyassalim123

    2 ай бұрын

    Ivide comment ittal adheham engane kanananu dear, adheham ipo delhiyil undakum

  • @rakkeshpshetty9312

    @rakkeshpshetty9312

    Ай бұрын

    Try to contact his team, they will arrange.

  • @user-mr6si5bo4v
    @user-mr6si5bo4v5 ай бұрын

    Tini 😂

  • @user-km9fi8jm3v
    @user-km9fi8jm3v2 ай бұрын

    മോള് ചെയ്തത് ശരിയായില്ല sorry

  • @unmeshvjhonjhon4821
    @unmeshvjhonjhon4821Ай бұрын

    Onnnu podàaaa.....

  • @prakash.b2307
    @prakash.b23074 ай бұрын

    ഇനി ടോമിന് എന്തിനാണ് ബഫൂൺ ആയിട്ട് പിടിച്ചിരിക്കുന്നത് 😄😄

  • @Blj-ri3wo

    @Blj-ri3wo

    4 ай бұрын

    😅😅😂😂

  • @Jisramapuram

    @Jisramapuram

    4 ай бұрын

    എന്തിനാണെന്ന് വെച്ചാൽ സുരേഷ് ഗോപിയുടെ യഥാർത്ഥ സൗണ്ട് കേട്ട് മനസ്സിലാക്കട്ടെ എന്ന് ധരിച്ചിട്ടാണ്😂.. ഇതൊക്കെ പിന്നെയും സഹിക്കാം, നല്ല കഴിവുള്ള കോമഡി സ്കിറ്റ് ചെയ്യുന്ന പരിപാടികളിൽ പുള്ളിയെ ജഡ്ജ് ആയിട്ട് വിളിക്കാറുണ്ട്..അതാണ് ഹൈലൈറ്റ് 😊

Келесі