പച്ച മാങ്ങ കൊണ്ട് ഒരു കിടിലൻ ഐറ്റം വീട്ടിൽ ഉണ്ടാക്കിയപ്പോൾ🥰🥰

mango bar🥰❤️🥰❤️

Пікірлер: 52

  • @babukv867
    @babukv867 Жыл бұрын

    ഈ വീഡിയോ ക്ക് വേണ്ടി ചേച്ചി കഷ്ടപ്പെട്ട് അതിനു ഒരു പവൻ ഗോൾഡ് ലൈക്ക് ഇതാ

  • @harshadinesh1800
    @harshadinesh18006 ай бұрын

    ഇത്രമാത്രം ഹാർഡ് വർക്കും ആത്മാർത്ഥതയും അർപ്പണബോധവും ഉള്ള ഒരു മിടുക്കിയെ കാണാൻ പറ്റുന്നത് അപൂർവ്വമാണ്.❤🥰

  • @rekhajose2428
    @rekhajose24287 ай бұрын

    Orupad kashtapettu cheyunna videokku irikkate oru like👍👍👍👍

  • @ajithavg8124
    @ajithavg812424 күн бұрын

    👌👌

  • @user-xq3ex6tm6c
    @user-xq3ex6tm6c6 ай бұрын

    കണ്ടിട്ട് സൂപ്പർ. ഉണ്ടാക്കി നോക്കണം ഞാൻ ലയ്ക് തന്നിട്ടുണ്ട്. 😄

  • @PadminiEt-sz8tx
    @PadminiEt-sz8tx8 ай бұрын

    ആഹാ കണ്ടിട് കൊതിയാകുന്നു സൂപ്പർ 👍🏻👍🏻👍🏻👌

  • @saraswathys9308
    @saraswathys9308 Жыл бұрын

    🙏🏻മിടുക്കി 🙏🏻

  • @Sheenamolps

    @Sheenamolps

    Жыл бұрын

    🥰🥰🥰

  • @noorjukitchennoor
    @noorjukitchennoor7 ай бұрын

    അടിപൊളി 👍🏻👍🏻👍🏻👍🏻❤❤❤❤

  • @SureshBabu-of9em
    @SureshBabu-of9em Жыл бұрын

    ഭങ്കര പുളി....

  • @bonsaiplanter5555
    @bonsaiplanter5555 Жыл бұрын

    👍👍👍

  • @soniyablessen2577
    @soniyablessen25777 ай бұрын

    Chechi ethu nattukariyanu

  • @user-tt6vc3kx4s
    @user-tt6vc3kx4s7 ай бұрын

    Sooooooper❤❤❤❤❤

  • @user-xq3ex6tm6c
    @user-xq3ex6tm6c6 ай бұрын

    നിന്റ സംസാരം കേട്ടിട്ട് അച്ഛനോടും അമ്മയോടും ഇഷ്ട മുള്ള മോളാണ് എന്ന് തോന്നുന്നു.

  • @sheebajhonson9241
    @sheebajhonson92417 ай бұрын

    Muvadan kondu cheyyamo

  • @thomasmathew2614
    @thomasmathew26148 ай бұрын

    😍👍👍😍

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh6 ай бұрын

    Adutha.varavil.sharkalayuday.kooday.pazutha.manga.idane.chechi.

  • @NaseemaPerudana-sd4yh
    @NaseemaPerudana-sd4yh6 ай бұрын

    Idinte.per.endh.inja.

  • @keerthanasreekanth3430
    @keerthanasreekanth34307 ай бұрын

    👍👌🏻

  • @ChandranPk-ih8cv
    @ChandranPk-ih8cv7 ай бұрын

    Hello Sheenamol you know each and every cooking. You do it your own way that is your speciality. Your family is so lucky that they got a person like you. God bless you dear sister. ❤

  • @jithamanoj556
    @jithamanoj556 Жыл бұрын

    കൊതി വന്നു

  • @sheikhaskitchen888
    @sheikhaskitchen8888 ай бұрын

    അടിപൊളി സാധനം കുറച്ച് തരാമോ

  • @jamesjoy2626
    @jamesjoy26262 ай бұрын

    Mixi?

  • @babylonianedits3980
    @babylonianedits39808 ай бұрын

    ❤👍

  • @gayathrip3965
    @gayathrip39658 ай бұрын

    നല്ല ഹാർഡ് വർക്കുള്ള കുട്ടി... നല്ലതേ വരൂ.❤

  • @Sheenamolps

    @Sheenamolps

    8 ай бұрын

    ❤️

  • @syamalanarayanan1259
    @syamalanarayanan12597 ай бұрын

    Video muzhuvan kanddu.adipoli

  • @Sheenamolps

    @Sheenamolps

    7 ай бұрын

    ❤️❤️❤️

  • @AgriWithMyLife
    @AgriWithMyLife5 ай бұрын

    ❤❤❤

  • @prajithewanderer
    @prajithewanderer Жыл бұрын

    ❤yummy

  • @Sheenamolps

    @Sheenamolps

    Жыл бұрын

    🥰🥰

  • @jayank6088
    @jayank60882 ай бұрын

    I like so much

  • @Sheenamolps

    @Sheenamolps

    2 ай бұрын

    ❤️❤️

  • @shalushalu2738
    @shalushalu27387 ай бұрын

    👍

  • @Sheenamolps

    @Sheenamolps

    7 ай бұрын

    ❤️❤️

  • @RosammaThomas-np2bs
    @RosammaThomas-np2bs3 ай бұрын

    Ningale.othiriyisttamanu..onnu.kaanan.thonnunnu.❤❤❤❤.Love. You.❤❤

  • @anjanasuresh4714
    @anjanasuresh4714Ай бұрын

    Ethinu മാങ്ങാ തിര എന്നല്ലേ പറയുക. Njan കഴിച്ചിട്ടുണ്ട്

  • @vishnuvishnu-bz1dt
    @vishnuvishnu-bz1dt Жыл бұрын

    🤤😁

  • @Sheenamolps

    @Sheenamolps

    Жыл бұрын

    🥰🥰

  • @girijaraveendran7135
    @girijaraveendran71357 ай бұрын

    Mixiyil adichal pore sheenamole😊

  • @babualanallur8188
    @babualanallur8188 Жыл бұрын

    ശാലിനി ചേച്ചി എവിടെ പോയി

  • @johnsonsamuel3676
    @johnsonsamuel3676 Жыл бұрын

    Hi sheena ethu kandittu nallathanu thonunnu taste chethittilla anie chechy usa

  • @sujamolnk
    @sujamolnk7 ай бұрын

    എനിക്ക് കുറച്ചു തരുമോ

  • @sajuthomas
    @sajuthomas Жыл бұрын

    ഞങ്ങൾക്ക് കുറച്ച് മാങ്ങ വേണമായിരുന്നു അഡ്രസ്സ് തന്നാലല്ലേ വന്നു വാങ്ങാൻ പറ്റൂ 🥰🤩❤

  • @Sheenamolps

    @Sheenamolps

    Жыл бұрын

    കാസറഗോഡ്.. ബന്തടുക്ക

  • @sajuthomas

    @sajuthomas

    Жыл бұрын

    ഷീന ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായ പോലെ തോന്നുന്നു. ഒരു ദിവസം ഞങ്ങൾ അവിടെ വരും

  • @sajuthomas

    @sajuthomas

    Жыл бұрын

    @@Sheenamolps ബന്തടുക്ക... ഈ പേര് ഞാൻ ആദ്യമായി കേൾക്കുന്നു. എന്നെ കളിപ്പിച്ചതാണെന്നാണ് ഞാൻ വിചാരിച്ചത്. ഗൂഗിൾ എർത്തിൽ പോയി നോക്കിയപ്പോൾ സ്ഥലം കണ്ടു. അപ്പോൾ രജനീകാന്ത് പറഞ്ഞ വാക്ക് ഓർമ്മയിൽ വന്നു. നമുക്കറിയാവുന്നത് കടുകളവ്. അറിഞ്ഞുകൂടാത്തത് കടലളവ്. 🙏🥰

  • @ramlamohammadkutty340
    @ramlamohammadkutty3407 ай бұрын

    😅

  • @Sreeja123
    @Sreeja1237 ай бұрын

    തമിഴ് മക്കൾ ചെയ്തത് ആണല്ലോ ഈ വീഡിയോ

  • @suseelasuresh
    @suseelasuresh10 ай бұрын

    ആകെ രണ്ട് നയിററി ഉളളാ

  • @kcjosephnil8741
    @kcjosephnil87418 ай бұрын

    👍👍👍

  • @saneeshsaneesh8093
    @saneeshsaneesh80936 ай бұрын

    ❤❤❤

Келесі