പണിയെടുക്കാൻ മടിച്ചു ഭർത്താവിന്റെ വീട്ടിൽനിൽക്കാത്ത മകളോട് സ്വന്തം അമ്മ ചെയ്തത് കണ്ടോ

Ойын-сауық

പണിയെടുക്കാൻ മടിച്ചു ഭർത്താവിന്റെ വീട്ടിൽനിൽക്കാത്ത മകളോട് സ്വന്തം അമ്മ ചെയ്തത് കണ്ടോ
malayalam skit
family skit
malayalam short film

Пікірлер: 417

  • @annuscookvlog2727
    @annuscookvlog27277 ай бұрын

    സത്യം, വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു, അമ്മ വളരെ നന്നായിട്ടുണ്ട്, എല്ലാ അമ്മമാരും ഇങ്ങനെ ആണ്, മക്കളാണ് അവരുടെ ലോകം, പക്ഷേ എന്ത് ത്യാഗം സഖിച്ചാലും മക്കളുടെ നന്മയാണ് അവരുടെ ഹൃദയം മുഴുവൻ, ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും ചെയ്യണം, നിഗി super ആയിട്ടുണ്ട് ❤️❤️❤️❤️

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️🥰

  • @vijayalakshmiviji9212

    @vijayalakshmiviji9212

    6 ай бұрын

    ​ Kkkkkuuuuhhhhhhhhjjj

  • @vijayalakshmiviji9212

    @vijayalakshmiviji9212

    6 ай бұрын

    11:14 11:14 11:14

  • @aniunni969
    @aniunni9697 ай бұрын

    സൂപ്പർ ഇന്നത്തെ താരം നമ്മുടെ അമ്മ തന്നെ ❤

  • @vlog4u1987

    @vlog4u1987

    7 ай бұрын

    🥰😄

  • @Faisalv.v-ec3uh

    @Faisalv.v-ec3uh

    7 ай бұрын

    Currect 👍👍 സൂപ്പർ

  • @lakshminarayana4027

    @lakshminarayana4027

    6 ай бұрын

    ​@@Faisalv.v-ec3uhmshzbsjshzkambzgzuzmzmzmhsjjznzjzmzbzususmzizzhzuzkzjzosjzbzuzjzjakamzbzgzuzjsiskzbzyszmzbzuznzjjzjzimxgzvyzznznxbxhxuxjjjxjuzkxbxuuzjzizkzhzuuzusiskznzuusk

  • @vinodinipk7149
    @vinodinipk71497 ай бұрын

    ഇതൊരു വെറും കഥയല്ല.... ജീവിത യാഥാർഥ്യ തന്നെ കഥയും Super..... അഭിനേതാക്കളും Superstars തന്നെ...

  • @ajithapp3515

    @ajithapp3515

    7 ай бұрын

    ഇതൊക്കെ ശരിക്കും ഉള്ള സംഭവം

  • @deepavishnudev2659
    @deepavishnudev26597 ай бұрын

    സൂപ്പർ നിഗിയുടെ അമ്മയെ കാണുമ്പോൾ സ്വന്തo അമ്മമാരെ മിസ് ചെയ്യും അത്രയ്ക്ക് നല്ല അഭിനയം

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️🥰

  • @ShrutiLakshmi.
    @ShrutiLakshmi.7 ай бұрын

    നിഗി ചേച്ചിടെ അമ്മ സൂപ്പറാ ❤️❤️ ഈ അമ്മയെ ഒരുപ്പാട് ഇഷ്ടം 💞💞💞💞💞

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo6 ай бұрын

    നല്ല അമ്മ ♥️ഇങ്ങനെ ഉള്ള അമ്മ ഉള്ള വീട്ടിൽ ഒരു പ്രശ്നവും ഉണ്ടാവില്ല. 👍🏻👍🏻👍🏻

  • @ushamurali3804
    @ushamurali38047 ай бұрын

    അതെ സത്യം ... ഇങ്ങനെ വേണം അമ്മമാർ .. പാവം അമ്മ .. നല്ലൊരു ഭർത്താവ് . അമ്മായിഅമ്മ അതിലും സൂപ്പർ ..ചിലരെക്കേ കണ്ട് പഠിക്കണം ❤️

  • @valsammaabraham6330
    @valsammaabraham63307 ай бұрын

    നല്ല അമ്മ. അഭിനയം ആണെന്ന് തോന്നില്ല. മിടുമിടുക്കി 🤝👌

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️

  • @bindujose-go7oy
    @bindujose-go7oy7 ай бұрын

    ഇങ്ങനത്തെ അമ്മ മാര് വേണം ഇപ്പഴത്തെ കാലത്ത്❤❤

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️

  • @shylabeegam6577

    @shylabeegam6577

    7 ай бұрын

    എന്തിന്. മകൾ ആത്മഹത്യ ചെയ്യുമ്പോൾ കുറ്റബോധത്തോടെ നെഞ്ചത്തടിച്ചു കരയാനോ

  • @Rukksana83

    @Rukksana83

    7 ай бұрын

    Nalloru amma

  • @anK_97

    @anK_97

    6 ай бұрын

    മകളോട് ജോലി ചെയ്ത് സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തരാക്കുകയാണ് അമ്മമാർ വേണ്ടത്. കല്യാണം കഴിഞ്ഞാൽ ഭർത്താവിൻ്റെ വീട്ടിലും ഭാര്യയുടെ വീട്ടിലും ഇഷ്ടാനുസരണം നിൽക്കാൻ കഴിയും. അല്ലെങ്കിൽ independant ആയ ഒരു സ്ഥലത്തേക്ക് മാറണം.

  • @STITCHWITHLEKSHMI

    @STITCHWITHLEKSHMI

    Ай бұрын

    Super ❤

  • @shailajank2492
    @shailajank24927 ай бұрын

    അമ്മമാരുടെ മനസ്സ് അങ്ങനെ ആണ് മക്കൾ സന്തോഷം ആയി ഇരിക്കുന്നത് കാണാൻ ആണ് ആഗ്രഹം... അമ്മ സൂപ്പർ ❤❤❤❤

  • @user-lq2dc1ri8t

    @user-lq2dc1ri8t

    5 ай бұрын

    😅francisco

  • @shyniphilip8406
    @shyniphilip84065 ай бұрын

    നല്ല സന്ദേശം ജനങ്ങളിൽ എത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അനുമോദനങ്ങൾ ❤❤. ദൈവം നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤️❤️

  • @Charu547
    @Charu5477 ай бұрын

    2അമ്മമ്മാരുടെയും അഭിനയം 👍ആയിട്ടുണ്ട്. ഇനിയും ഇങ്ങനത്തെ വീഡിയോ പ്രദീക്ഷിക്കുന്നു 😍

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️

  • @Charu547

    @Charu547

    7 ай бұрын

    😍

  • @aswathybosebose2067
    @aswathybosebose20677 ай бұрын

    നല്ല അമ്മ അങ്ങിനെയാണ് വേണ്ടത് എപ്പോഴും കല്യാണം കഴിച്ചുവിട്ട മോൾ വീട്ടിൽ വന്നു നിന്നാൽ ശരിയാവില്ല ❤❤

  • @anK_97

    @anK_97

    6 ай бұрын

    മകളോട് ജോലി ചെയ്ത് സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തരാക്കുകയാണ് അമ്മമാർ വേണ്ടത്. കല്യാണം കഴിഞ്ഞാൽ ഭർത്താവിൻ്റെ വീട്ടിലും ഭാര്യയുടെ വീട്ടിലും ഇഷ്ടാനുസരണം നിൽക്കാൻ കഴിയും. അല്ലെങ്കിൽ independant ആയ ഒരു സ്ഥലത്തേക്ക് മാറണം.

  • @keralaflowers3245
    @keralaflowers32457 ай бұрын

    അമ്മയുടെ അവതരണം സൂപ്പർ ഇങ്ങനെ വേണം പെൺകുട്ടികളുടെ അമ്മമാർ അല്ലാതെ വീട്ടിൽ നിർത്തുകയല്ല വേണ്ടത് വീട്ടിൽ അമ്മമാർ സൈഡ് കൊടുക്കുമ്പോഴാണ് മക്കൾ ഭർത്താക്കന്മാരുടെ വീട് തേടി പോകാത്തത്❤❤❤❤❤

  • @suryatejas3917
    @suryatejas39177 ай бұрын

    വളരെ സത്യം ആണ്. ഇപ്പോൾ ഉള്ള പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ ആണ്. ഭർത്താവ് മാത്രം മതി. അവരുടെ മാതാപിതാക്കൾ ആണ് ഇവർക്കൊക്കെ ശല്യം

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️

  • @elsymohandas2244

    @elsymohandas2244

    28 күн бұрын

    Sathyam ❤

  • @user-wu3hd7gc2c
    @user-wu3hd7gc2c7 ай бұрын

    ഇങ്ങനെ ഉള്ള അമ്മ ആണ് ഇന്നത്തെ കാലത്ത് വേണ്ടത് ❤❤

  • @user-ge8qg8jx9o
    @user-ge8qg8jx9o5 ай бұрын

    അമ്മക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️

  • @AboobackerKvr-ui1co
    @AboobackerKvr-ui1co7 ай бұрын

    അമ്മയുടെ പത്രം വായന സൂപ്പറായിട്ടോ 🤭🤭👍👍😅

  • @hafsathhafsa9986
    @hafsathhafsa99865 ай бұрын

    അമ്മ സൂപ്പറാട്ടോ 👍 പെൺമക്കള ഭാഗം പറയുന്ന അമ്മ മാരാണ് മിക്കവാറും

  • @susangeorge4
    @susangeorge47 ай бұрын

    😂ആ ഫോൺ വന്നപ്പോൾ ഉള്ള ആ മുഖഭാവം 👌👍😄😄സൂപ്പർ

  • @vlog4u1987

    @vlog4u1987

    7 ай бұрын

    🥰😄

  • @sreenivasangalfar8191
    @sreenivasangalfar81917 ай бұрын

    സൂപ്പർ, സൂപ്പർ പറയാൻ വാക്കുകളില്ല എന്നും നന്മകൾ നേരുന്നു

  • @soniyasijusoni1689
    @soniyasijusoni16897 ай бұрын

    നിഗിയുടെ അമ്മയെ ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️

  • @sabirasabi4960
    @sabirasabi49607 ай бұрын

    അമ്മ ചെയ്തത് സൂപ്പർ👌👌👌♥️♥️♥️

  • @shylajaramakrishnan2128
    @shylajaramakrishnan21287 ай бұрын

    നല്ല അമ്മ. ഇതുപോലെയുള്ള അമ്മമാർ ഉണ്ടായിരുന്നെങ്കിൾ

  • @linisanthosh4915
    @linisanthosh49157 ай бұрын

    👍 അമ്മ തന്നെ താരം

  • @ayshaaysu986
    @ayshaaysu9866 ай бұрын

    നല്ല അമ്മ കുടുംബം നന്നാവാൻ ഈ അമ്മ മതി അമ്മക്ക് umma,,,,

  • @Shana691
    @Shana691Ай бұрын

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു സൂപ്പർ വീഡിയോ അടിപൊളി ഇങ്ങനെയുള്ള വീഡിയോ എന്തായാലും ചെയ്യണം കെട്ടോ എനിക്കിഷ്ടപ്പെട്ടു ആർ കണ്ടാലും കണ്ണുനിറയും 🥹❣️❣️❤❤💝💝

  • @user-em7ll9kb3b
    @user-em7ll9kb3b7 ай бұрын

    വളരെ നന്നായി അവതരിപ്പിച്ചു 💐

  • @preethimanohar9122
    @preethimanohar91225 ай бұрын

    നല്ല അമ്മ എല്ലാരും നന്നായി അഭി നയിച്ചു ❤

  • @sreedevisuresh342
    @sreedevisuresh3427 ай бұрын

    നല്ലമെസ്സേജാണ് ഭർത്താവിന്റെ വീട്ടിൽ വേലക്കാരിയുടെ പരിഗണനപോലും ലഭിക്കാത്ത ഭാര്യമാരുമുണ്ട് അവർക്കുവേണ്ടിയും ഒരു വീഡിയോ ചെയ്യാമോ

  • @Junaid5008
    @Junaid50086 ай бұрын

    അമ്മ സൂപ്പർ ❤️❤️👍👍👍 നീ എന്ന പുട്ട് ബിത്ങ്ങിയത് പോലെ ഇരിക്കുന്നെ 😂😂

  • @ashi120
    @ashi1205 ай бұрын

    ഭർത്താവിന്റെ വീട്ടിലേക് പോകാൻ പല സ്ത്രീകൾക്കും മടി വരുന്നതിന്റെ കാരണം ഈ അമ്മായിഅമ്മമാർ തന്നെ ആണ്. അവർക്ക് കുട്ടികളെ കണ്ടാ മതി. അല്ലാതെ നമ്മളോടുള്ള സ്നേഹം കൊണ്ടല്ല. നമ്മളെ വേലക്കാരെ പോലെ ആണ് അവടെ. എത്ര പേർ സഹിച്ചു ജീവിക്കുന്നു.

  • @meenus321
    @meenus3217 ай бұрын

    Athu poguvan sthalam ullathu konda enta avasth nokk pogan polum edamella husinta vidu mathram 😢athengillum undallo enna samadhanam anu😪 ennalum ethu pole ammayiammak sneham ellatto ee amma muthalle💕❤️ good message 💕 best actors 🙏💕💕❤️❤️❤️god blessu ❤

  • @vlog4u1987

    @vlog4u1987

    7 ай бұрын

    Thanku🥰🙏

  • @user-fn4jf5do3r
    @user-fn4jf5do3r7 ай бұрын

    നല്ല കണക്കായി പോയ്‌.... ഇത്രക്ക് നല്ല ഭർത്താവ്.... അവനെ ഉപേക്ഷിച്ച വന്നിട്ടും പൈസയും കൊടുക്കുന്നു അവളുടെ വീട്ടിൽ വന്നു അവളെയും മക്കളെയും കാണുന്നു..... എന്നിട്ട് അവിടെ ഉള്ള ആ പാവം അമ്മയെ ഒറ്റപ്പെടുത്തുന്നു ഈ മകളോട് ആ അമ്മ എങ്ങനെ തന്നെ ചെയ്യണം..... 👌👌👌

  • @fishguppyandfiter2893
    @fishguppyandfiter2893Ай бұрын

    ലാസ്റ്റ് ആ അമ്മ കരയണ കണ്ടപ്പോൾ എൻറെ കണ്ണുനിറഞ്ഞുപോയി അമ്മയാണ് ഇതിൻറെ താരം❤❤❤❤

  • @fasilpv6470
    @fasilpv64707 ай бұрын

    Nigiyude Acting kanumbol chiri varunnu😂😂

  • @binduraj9074
    @binduraj90747 ай бұрын

    ശെരിക്കും ഒർജിനൽ അമ്മയും മോളും ആണോ, ❤❤❤

  • @pushpamohandas4871

    @pushpamohandas4871

    5 ай бұрын

    Athe

  • @sindhuh2346
    @sindhuh23467 ай бұрын

    അടിപൊളി ചില കള്ളികൾ ഉണ്ട് ജോലി ചെയ്യാൻ മടി യായിട്ട് സ്വന്തം വീട്ടിൽ വന്നു നിൽക്കും

  • @user-py9vo3nw8f
    @user-py9vo3nw8f7 ай бұрын

    Nigimole Nalloru vidio. Churukam chila Ammamar matrollu eganudavaa . Chila Ammamar makale barthavit veed parajn thiripikum❤❤

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️❤️❤️

  • @sasikalap8997
    @sasikalap89977 ай бұрын

    അമ്മ പൊളിയാട്ടോ ❤❤❤❤

  • @honeyswaraj9443
    @honeyswaraj94437 ай бұрын

    Nigi chechi innu Amma super aayito.nalla Amma 💖👌🤗🤗

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️

  • @ParvathiNS-if8mx
    @ParvathiNS-if8mxАй бұрын

    എൻറെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഒരു കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ ❤❤❤❤🎉🎉😂

  • @aryavasudevan8965
    @aryavasudevan89657 ай бұрын

    അയ്യോ അമ്മ പാവം നിഗി ഇതു കാണാൻ വയ്യ പ്ലീസ് അമ്മ 💯💕

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️

  • @jayasreekr1240
    @jayasreekr12407 ай бұрын

    Amma enthu nannayittu abhinayichu abhinayikkuvannu thonnukayee illarunnu

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️

  • @ShrutiLakshmi.
    @ShrutiLakshmi.7 ай бұрын

    അമ്മ : ഞാനൊന്നും പറയാനില്ലപ്പാ 💞💞💞

  • @jeethumol9990
    @jeethumol99907 ай бұрын

    അമ്മക്ക് പകരം അമ്മ മാത്രം 💯💯❤️

  • @vidyaraju3901
    @vidyaraju39017 ай бұрын

    അമ്മ ശരിക്കും സൂപ്പർ ആയിട്ട് ചെയ്തു..... 🥰🥰🥰.... Congrats ful team... Very good story ❤️👍

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️

  • @user-nh5mx8fo8l
    @user-nh5mx8fo8l6 ай бұрын

    Amma oru super power aanu.....amma kalaki.... Adipoli.....

  • @fareedafaree5048
    @fareedafaree50487 ай бұрын

    എല്ലാവരും അടിപൊളി 👍🏻

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv7 ай бұрын

    Amma supparrsnnu tto supper veedio😊

  • @haseenakodayil1164
    @haseenakodayil116424 күн бұрын

    സൂപ്പർ 👍👍👍👍

  • @anithasarathks
    @anithasarathks7 ай бұрын

    നല്ല ഒറിജിനാലിറ്റി...... 👏👏👏👏💐💐💐💐💐

  • @radhamaniv8929
    @radhamaniv89297 ай бұрын

    ഇങ്ങനെ വേണം അമ്മമാർ❤❤

  • @sajnasajna6553
    @sajnasajna65537 ай бұрын

    അമ്മ ആണ് താരം 🥰🥰🥰

  • @rachelachankunju5706
    @rachelachankunju5706Ай бұрын

    മക്കളുടെ നല്ല കാലം ആഗ്രഹിക്കുന്ന അമ്മമാർ ഇങ്ങനെ തന്നെ ചെയ്യണം. ഇതിനിടയിൽ സമാധാനം കാത്തു സൂക്ഷിക്കണം എന്നൊരു കാര്യം മറക്കാൻ പാടില്ല

  • @gopikag2155
    @gopikag21557 ай бұрын

    Super 🎉🎉🎉 hands off to whole team❤

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️🙏

  • @jessesimon7700
    @jessesimon77002 ай бұрын

    Nigiyude Manasidinju Amma super acting 💜👍💞

  • @jismygeorge1589
    @jismygeorge15897 ай бұрын

    Super amma.ammayude pathram vayana adipoli

  • @anupriyakv4276
    @anupriyakv4276Ай бұрын

    അടിപൊളി മടിച്ചികൾക്ക് ഇതൊരു പാഠം.

  • @shylabeegam6577
    @shylabeegam65777 ай бұрын

    അമ്മ അങ്ങനെ ചിന്തിക്കും. പക്ഷെ അമ്മായി എല്ലായിടത്തും അങ്ങനെ അല്ല. ആ അമ്മ മകളെ പറഞ്ഞു വിട്ടു. അമ്മായിയുടെ അടുക്കൽ ആ മകൾക്ക് അനുഭവിക്കേണ്ടിവരുന്ന ദുരിതം പിന്നീട് സഹിക്കാൻ വയ്യാതെയാകുമ്പോൾ ആണ് ആത്മഹത്യ നടക്കുന്നത്. അപ്പോൾ ആ അമ്മയ്ക്ക് കൂടുതൽ വിലപിക്കേണ്ടിവരും

  • @lakshminarayana4027

    @lakshminarayana4027

    6 ай бұрын

    Juukllllgko

  • @user-hz1he7ym3i

    @user-hz1he7ym3i

    6 ай бұрын

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ കരഞ്ഞു പോയി എനിക്ക് 3 ആൺമക്കൾ ഉണ്ട് 2 പേരും വിവാഹം കഴിച്ച് എന്നെ തിരഞ്ഞ് നോക്കാറില്ല. കുഞ്ഞുമക്കളെ കാണാൻ ആഗ്രഹിച്ച് കരഞ്ഞ് തീർക്കും ഒരാൾ പഠിക്കുന്നു അവൻ വിവാഹം കഴിച്ചാൽ പിന്നെ ഞാൻ തനിച്ച് മക്കളുടെ മക്കളെ താരാട്ടാൻ ആഗ്രഹമുണ്ട് മക്കൾക്ക് എന്നെ വേണ്ട മരുമോളുടെ അമ്മ അമ്മയിയമ്മയെയും മരുമകളെ യും തെറ്റിച്ച് മാറ്റി പാർപ്പിച്ചു. എന്റെ അനുഭവം ഇതാണ് ആ സ്ഥാനത്ത് ഈ അമ്മ എത്ര നല്ല വർ മരുമകന് ഐഡിയ പറഞ് കൊടുത്ത് മകളെ തിരിച്ചയച്ചു. നന്നായി ഇതാവണം അമ്മ ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @shyniphilip8406

    @shyniphilip8406

    5 ай бұрын

    ​@@user-hz1he7ym3i അമ്മയ്ക്കും ഒരു നല്ല കാലം ഇളയ മകനിൽ നിന്ന് ലഭിക്കും. അതിനു കർത്താവ് അമ്മയെ അനുഗ്രഹിക്കട്ടെ ❤

  • @ashrafkottappady9447
    @ashrafkottappady94477 ай бұрын

    ഒന്നും പറയാനില്ല എല്ലാരും അടിപൊളി ഇനിയും വിഡിയൊ ഇട്ടു

  • @user-em7ll9kb3b
    @user-em7ll9kb3b7 ай бұрын

    അമ്മയുടെ പരിഹാരം super 💞💞👍

  • @rizwaramshirizwaramshi5706
    @rizwaramshirizwaramshi57067 ай бұрын

    Superbbbb enik othiri ishtayii❤❤

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️

  • @preethidileep668
    @preethidileep6687 ай бұрын

    അടിപൊളി 😂😂❤❤നല്ല വീഡിയോ

  • @soumyamolp5371
    @soumyamolp5371Ай бұрын

    Super❤❤❤❤❤amma

  • @renu3139
    @renu31396 ай бұрын

    Policing amma mari marimole Nalla charcha❤

  • @sonashut7301
    @sonashut73014 ай бұрын

    നല്ല സന്ദേശം. അടിപൊളി

  • @Jo-qp6mw
    @Jo-qp6mw4 ай бұрын

    ഉവ്വ്.... വയസായി വരുമ്പഴെങ്കിലും റസ്റ്റ്‌ എടുക്കാൻ പറ്റുമെന്നു കരുതുമ്പോൾ ഇതാണ് അവസ്ഥ.. ജോലിക്കു പോകുന്ന മക്കളേം മരുമക്കളേം നോക്കണം... പേര കുട്ടികളെ... അങ്ങനെ ഉള്ള അമ്മമാരെ ശ്രദ്ധിച്ചിട്ടുണ്ടോ.... കാലു നിവർത്തി നടക്കാൻ പോലും പലർക്കും ആവതില്ല

  • @user-fp4ch9fm5g
    @user-fp4ch9fm5g5 ай бұрын

    Eanikishtta. Ie. Ammaye. Ammamarayal. Ingane. Venam. 👍. ❤️❤️❤️💞💞💞💕💕💕♥️♥️♥️🌹🌹

  • @jaseem1214
    @jaseem12147 ай бұрын

    😅പേപ്പർ വായിച്ചെദ് poli 😅👍👍

  • @vlog4u1987

    @vlog4u1987

    7 ай бұрын

    😄🥰

  • @jishnujishnu6117
    @jishnujishnu61176 ай бұрын

    ഇത് കണ്ടു പഠിക്കാൻ ഉണ്ട് ശരിക്കും ഈ വിഡിയോ കണ്ണ് നിറയിച്ചു 😢അമ്മ അമ്മയാണ്‌ എല്ലാം

  • @user-bk4ye2mu9n
    @user-bk4ye2mu9nАй бұрын

    സൂപ്പർഅമ്മ❤❤❤

  • @Shortscineall
    @Shortscineall7 ай бұрын

    Amma super ❤

  • @rejanivijayan3528
    @rejanivijayan3528Ай бұрын

    ❤️ സൂപ്പർർർർർ......

  • @hayy1900
    @hayy19006 ай бұрын

    ബാത്‌റൂമിൽ poyi എന്നത് നുണ അല്ലെ അങ്ങനെ പറയരുത് സത്യം സത്യം പോലെ പറയണം....നുണ പറഞ്ഞു ഉള്ള ബിസിനസ് ഒരിക്കലും ശെരിയല്ല

  • @geethakumari8496
    @geethakumari84967 ай бұрын

    എല്ലാ അമ്മമാരും ഇതുപോലെ ആവണം എന്നാണ് വിചാരിക്കുന്നത്

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️❤️

  • @Ayshaslifevlogs
    @Ayshaslifevlogs7 ай бұрын

    Wonderful acting 😊

  • @sunithak1269
    @sunithak12697 ай бұрын

    Ayyo karanjupoyi. Makkalude nalloru jeevitham anu ammamaru epozhum agrahikkuka❤❤

  • @kalavathic5511
    @kalavathic55116 ай бұрын

    അമ്മ ഇതാണ് അമ്മ ഇങ്ങനെ ആവണം ഓരോ അമ്മയും

  • @najeebnajeeb8392
    @najeebnajeeb83926 ай бұрын

    വളരെ നല്ല സത്യം ഇന്നത്തെ താരം വിനിതമ്മ തന്നെ

  • @TessyJose-sq8ym
    @TessyJose-sq8ym7 ай бұрын

    നല്ല അമ്മ ഇങ്ങനെയുള്ള അമ്മമാർ ഉണ്ടാവണം

  • @anniejoy3201
    @anniejoy32017 ай бұрын

    She is true mother , she wants her daughter a life not her comfort & happiness

  • @rajianil5740
    @rajianil57407 ай бұрын

    അമ്മ അടിപൊളി 👍👍

  • @mymoonavpz248
    @mymoonavpz2484 ай бұрын

    Sooper nigi real

  • @cicyoommen2838
    @cicyoommen28385 ай бұрын

    Very good message...

  • @sheelathadevoos9746
    @sheelathadevoos97467 ай бұрын

    👌👌👌👌👌👍❤️❤️❤️ തകർത്തു . ഇത് കണ്ടു പഠിക്കാനുണ്ട്👍👍

  • @michealpnx
    @michealpnx7 ай бұрын

    ചേച്ചിയുടെ അമ്മ ഒറ്റക്കാണോ വീട്ടിൽ താമസം 👍🏼nigiyude അഭിനയം 👍🏼ഈ അടുത്തിടെ ആണ് നിങ്ങളുടെ വിഡിയോ എന്റെ ശ്രദ്ധയിൽ പെട്ടത് എല്ലാം 👍🏼❤️❤️

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️❤️

  • @vlog4u1987

    @vlog4u1987

    7 ай бұрын

    Alla chechi undu

  • @reshmisandeepreshmisandeep8667
    @reshmisandeepreshmisandeep86676 ай бұрын

    Super നല്ല msg 🥰🥰🥰🥰🥰🥰👏👏👏👏👏

  • @user-fi2ix3sx1k
    @user-fi2ix3sx1k7 ай бұрын

    Super amma ithramadipadillaa makalku

  • @girijagirija2982
    @girijagirija29827 ай бұрын

    supper സജിൽ . നിഖി അമ്മ സൂപ്പർ❤❤❤

  • @vlog4u1987

    @vlog4u1987

    7 ай бұрын

    ❤️

  • @ramlahameed9174
    @ramlahameed91745 ай бұрын

    Nalla amma ❤ igene venam paranj kodukan

  • @Afnafasil
    @Afnafasil7 ай бұрын

    Super 👌🏻👌🏻👍👍🥰🥰

  • @w.a.lt.e.r
    @w.a.lt.e.r7 ай бұрын

    Amma super

  • @user-tj8gn5kv5x
    @user-tj8gn5kv5x7 ай бұрын

    Amma.., super🙏🙏❤️❤️

  • @valsammajohn9271
    @valsammajohn92717 ай бұрын

    Nalla Amma big salute itharam ammamar vanum

  • @JisJoice
    @JisJoice7 ай бұрын

    👌.. അമ്മ.... എന്റെ അമ്മ പോലെ

  • @user-ij5gj8ns1t
    @user-ij5gj8ns1t7 ай бұрын

    Nigiyude lovely amma

  • @anithasarathks
    @anithasarathks7 ай бұрын

    Sajeesh... Hats off.... 💐💐💐💐

  • @binduraj9074
    @binduraj90747 ай бұрын

    Very good messege bro, All team may god blessed 🙏

  • @ambikasundaresan2612
    @ambikasundaresan26127 ай бұрын

    സൂപ്പർ അമ്മ❤

Келесі