കുടുംബം കലക്കി നാത്തൂൻ | Nathoon Poru Part 2 | We Stories | Sister In Law | Episode 11

Nathoon poru is a malayalam web series. This web series nathoon Poru shows here the problems caused by the husband's sister, this sister in law life short story raises social awareness and women empowerment. Hope you guys like this nathoon short story
_______________________________________________________________________
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com

Пікірлер: 143

  • @niniscorner3313
    @niniscorner33133 ай бұрын

    ഇതിൽ വരുന്ന പരസ്യങ്ങൾ skip ചെയ്ത് കളയുന്നവർ ആരൊക്കെ 😝

  • @sajithamalini6219

    @sajithamalini6219

    Ай бұрын

    ഞാൻ

  • @ayishahanna6586

    @ayishahanna6586

    Ай бұрын

    Yes😂

  • @kunhibushra9443

    @kunhibushra9443

    20 күн бұрын

    Yes

  • @Jahanasherin-ob1nq

    @Jahanasherin-ob1nq

    16 күн бұрын

    Njan 😂😂😂

  • @asnaoc6761
    @asnaoc67613 ай бұрын

    പെണ്ണിന് ശത്രു പെണ്ണ് മാത്രം ആണ് അധിക സ്ഥലത്തും😊

  • @libamehabin5695

    @libamehabin5695

    3 ай бұрын

    Ella idathum

  • @silnaponnu4105

    @silnaponnu4105

    Ай бұрын

    Sathym

  • @Shifn57

    @Shifn57

    Ай бұрын

    Satyam

  • @Vedus143Vlogs

    @Vedus143Vlogs

    Ай бұрын

    Sathyamanuu

  • @Nabeesathbeevi-xb9pn

    @Nabeesathbeevi-xb9pn

    Ай бұрын

    ​@@silnaponnu4105qqqq immune

  • @krishnenduponnu6703
    @krishnenduponnu67033 ай бұрын

    എന്തായാലും നാത്തൂൻ പോരും സഹിച് മിണ്ടാതിരുന്നില്ലല്ലോ... അത് കലക്കി... പറയേണ്ടത് പോലെ പറയുകയും പ്രവർത്തിക്കേണ്ടത് പോലെ പ്രവർത്തിക്കുകയും ചെയ്തു.... ഭാര്യ കലക്കി.... 😘💖💖💖💖❤❤❤❤❤

  • @sandhyasujith8657
    @sandhyasujith86573 ай бұрын

    പെൺകുട്ടികൾ കളുടെ ജീവിതം ഒരു പരിധി വരെ നശിക്കാൻ കൂട്ടുനിൽക്കുന്നത് അമ്മ മാരാണ്. തെറ്റുണ്ടൽ പറഞ്ഞു മനസ്സിലാക്കണം.. മക്കൾക്കു എന്തും ആവാം എന്നാൽ മരുമകൾ ക്കോ???അനാവശ്യ ത്തിനും തല്ലുണ്ടാക്കി വീട്ടിൽ നിൽക്കാൻ vannu നിൽക്കാൻ വരുന്ന മക്കളെ തല്ലു കൊടുത്തു ഓടിച്ചു വിടുക.. ന്യായം ഉണ്ടേൽ സപ്പോർട്ട് ചെയ്യുക.

  • @adhinuzzzworld1418

    @adhinuzzzworld1418

    3 ай бұрын

    Vazhakku ittittalla vayyathe vannal polum odochuvidummm😢

  • @sandhyasujith8657

    @sandhyasujith8657

    3 ай бұрын

    അയ്യോ

  • @farsanamansoor3253

    @farsanamansoor3253

    3 ай бұрын

    9:19

  • @muhsinaishaque-rb5sh

    @muhsinaishaque-rb5sh

    3 ай бұрын

    Athu sathyamaane vtl varunna marumakkalod nalla reethiyil perumaran ammamare thanne padippikkanam...

  • @aminaka4325

    @aminaka4325

    3 ай бұрын

    👍👍

  • @zs4582
    @zs45823 ай бұрын

    We stories എല്ലാ സ്റ്റോറീസ് നല്ലതാണ് പക്ഷേ അതിന്റെ ഇടയിൽ എല്ലാം ഒപ്പം വിശ്വസിക്കാൻ പറ്റാത്ത ഫേക്ക് ആയ കുറേ ആപ്പുകളുടെ പ്രമോഷൻസും നടക്കുന്നുണ്ട് plz stop doing promotion of fake app

  • @user_747

    @user_747

    3 ай бұрын

    Yes 💯

  • @ezekielthomas2438

    @ezekielthomas2438

    3 ай бұрын

    Yessss 100%

  • @bijothomas992

    @bijothomas992

    3 ай бұрын

    Yes

  • @anupamajb1077

    @anupamajb1077

    3 ай бұрын

    👎🏻

  • @nusrath-wz2ey

    @nusrath-wz2ey

    3 ай бұрын

    Yes

  • @kl02pramodvlog28
    @kl02pramodvlog283 ай бұрын

    മരുമോൾ സൂപ്പർ acting 👍👍👍👍

  • @giventakefans

    @giventakefans

    3 ай бұрын

    😅ഇതിനും പ്രൊമോഷൻ ഉണ്ടോ😂

  • @Fly_High875
    @Fly_High8753 ай бұрын

    Innatha husband and wife character sprrr.....❤ E video nthayalum nannayit und

  • @user-xp1ge5tz2h
    @user-xp1ge5tz2h3 ай бұрын

    പൈപ്പ്‌ ഓഫ്‌ ആകിയിട്ടു premotion തന്ന പോരെ 😂😂

  • @Raji.N
    @Raji.N3 ай бұрын

    എന്റെ അവസ്ഥ ഇതാണ്.. എനിക്ക് അമ്മായി അപ്പനും അനിയനും കുടി എക്സ്ട്രാ ഉണ്ട്.. ബാക്കി എല്ലാം സെയിം...

  • @user-gn6rn7bg6k
    @user-gn6rn7bg6k3 ай бұрын

    കല്യാണം കഴിഞ്ഞ് ജീവിതം അപ്പോ ഇങ്ങനെ ആണല്ലേ അപ്പോ ശരി കല്യാണം അങ്കടെ വേണ്ട എന്ന് വേക്കാ അത്ര തന്നെ

  • @shibilakh

    @shibilakh

    3 ай бұрын

    Chelolth ready avum chelolth ready akula

  • @shinutalks1082

    @shinutalks1082

    2 ай бұрын

    സ്വന്തം കാലിൽ നിൽക്കാനുള്ള ജോലി.... പിന്നെ.... നമ്മളെ മനസിലാക്കുന്ന സപ്പോർട്ട് ചെയുന്ന ഒരാളെ കണ്ടുപിടിക്കുക.... ധൈര്യശാലിയായി... ജീവിക്കുക.. ഒരാളെയും തലയിൽ കയറാൻ അനുവദിക്കരുത്.... നമ്മുടെ ജീവിതം അത് നമ്മൾ ജീവിക്കണം നമുക്കിഷ്ടപ്പെട്ട പോലെ

  • @fidhairfan5709

    @fidhairfan5709

    Ай бұрын

    Veendamoole kettanda joli aakkikkoo swandham kaalil ninnitt veeenel kettiyaa mathi 😊 husband nallathaanelum bakkiyullool mosham aanengi samaadhanandavoola 😊

  • @fathimasuhra7075
    @fathimasuhra70753 ай бұрын

    Athrakalam ayi videokk waiting

  • @user-yu3bi3ql6g
    @user-yu3bi3ql6g3 ай бұрын

    ശരിക്കും ഈ തള്ള ഇങ്ങനെയാണോ.കാണുമ്പോ തന്നെ endopole

  • @jasim6156
    @jasim61563 ай бұрын

    Can you guys do a video about pathetic condition of a girl who's marriage is delaying because of her dark skin complexion!? 🥺 She becomes a victim of people's and relative's sympathetic talks!🥺 My friend is going through this condition so badly,and she want to covey the world that beauty lies in heart, not in colour!!💯 I hope you would consider this!🥺

  • @Ahlam_Ahyan_
    @Ahlam_Ahyan_3 ай бұрын

    We stories powliii anu ❤❤❤

  • @amalajoseph951
    @amalajoseph9513 ай бұрын

    Ethile natton marumakal evrk randum nallath marumakal roleaa atra suppr perfection aa role

  • @ar_unya
    @ar_unya2 күн бұрын

    മക്കൾക്ക് പെണ്ണ് കിട്ടുന്നില്ല..... എന്ന് പറയും കിട്ടിയാലോ... എൻ്റെ പൊന്നോ 😱😱

  • @anjitha__ananthu
    @anjitha__ananthu3 ай бұрын

    Ethil ellam swantham swabhavam purath kanikkuna ammayiammyum naathoonum aanu. Ennal ethonnum purath kanikkathe makante munnil manyamayi ninn marmakale drohikkunna aalukal orupad und

  • @shahana2658

    @shahana2658

    3 ай бұрын

    Serya😢

  • @shiyashayaan

    @shiyashayaan

    2 ай бұрын

    അവരാണ് കൂടുതൽ

  • @shnnhhhhh
    @shnnhhhhh3 ай бұрын

    എവിടെ ആണെങ്കിലും സ്ട്രോങ്ങ്‌ ആയി നിൽക്കാൻ പഠിക്കുക❤️

  • @krishnavenisudheesh7500
    @krishnavenisudheesh75003 ай бұрын

    waiting for next episodes 🥰

  • @shilpachippu7113
    @shilpachippu71133 ай бұрын

    ഇതിലെ brother charactor എനിക്ക് തീരെ ഇഷ്ടപെട്ടില്ല sister കല്യാണം കഴിഞ്ഞു പോയിന്ന് വെച്ച് അത് ഇയാളുടെ മാത്രം വീട് അല്ല അവർക്കും അവകാശം ഉണ്ട്... എത്ര കാലം ഇവിടെ നിർത്തും എന്ന് കരുതി തിരിച്ച് അയച്ചവരാണ് ആത്മഹത്യാ ചെയുന്നത്.... ഇതിലെ നാത്തൂനേ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല അവരുടെ സ്വഭാവം കൊണ്ട് ആവാം ചിലപ്പോൾ brother അങ്ങനെ പറഞ്ഞിട്ടുണ്ടാവാ 😁

  • @mariyarosealphonsa1762

    @mariyarosealphonsa1762

    3 ай бұрын

    Ithinte 1st part kannuka

  • @wowser2153

    @wowser2153

    3 ай бұрын

    @@mariyarosealphonsa1762magale kaal avakasham marumagal ku kidukunnavar nashichu pokum . Kidappilavumbol magal vare di varum Nolan

  • @HasnaMuthu-dx2eg

    @HasnaMuthu-dx2eg

    Ай бұрын

    Hahahah❤

  • @thahirahammed5342
    @thahirahammed53423 ай бұрын

    ithin oru marubadi aayitt venam ini adutha part

  • @AREntertainment1235
    @AREntertainment12353 ай бұрын

    Superb ❤️ keep it up 🌈

  • @snesss3124
    @snesss31243 ай бұрын

    Brother character good

  • @ayshamehbin33
    @ayshamehbin333 ай бұрын

    Waiting for your episodes

  • @aleyammarenjiv7978
    @aleyammarenjiv79782 ай бұрын

    Reminds me , my sister in law . She planned many things. But finally, we walked away from the trap

  • @aminaka4325
    @aminaka43253 ай бұрын

    സൂപ്പർ പൊളിച്ചു ❤❤❤

  • @riyasmuhammed1173
    @riyasmuhammed11733 ай бұрын

    Nice story

  • @amalashaji7326
    @amalashaji732611 күн бұрын

    എന്റെ നാത്തൂനും അമ്മായി അമ്മേം തന്നെ 😂

  • @shidup2771
    @shidup27713 ай бұрын

    പാർട്ട് 3 വേണം

  • @Shahana-sl6jf
    @Shahana-sl6jf3 ай бұрын

    Nex part വേണം

  • @Mufeedasanoob
    @Mufeedasanoob2 ай бұрын

    Ith pole onn വീട്ടിൽ ഉണ്ടായ തന്നെ vann കേറിയ വരുടെ life povum😅

  • @anittajoseph7561
    @anittajoseph75613 ай бұрын

    Relatable

  • @adithya9510
    @adithya9510Ай бұрын

    Superb ❤️

  • @abhirami6238
    @abhirami62383 ай бұрын

    Chechi dry skin care vdeo cheyy...dry skin normal aakan ulla tips😢

  • @renjinisudheesh4019
    @renjinisudheesh401914 күн бұрын

    Supr story👌🏻👌🏻

  • @midlajmidlaj-yr6ug
    @midlajmidlaj-yr6ug3 ай бұрын

    Ella episod shortsilum adhiyam fd kaikal thanbe😂😂😢

  • @user-pq1wo7fo8w
    @user-pq1wo7fo8w3 ай бұрын

    Wite for next episode

  • @Shahrushihab
    @Shahrushihab3 ай бұрын

    supper😘

  • @MuhammadAnasMDD
    @MuhammadAnasMDD3 ай бұрын

    Next episode part 3 wait bro

  • @hsz3812
    @hsz38123 ай бұрын

    Part 3 undavuo

  • @Anuu-ym7je
    @Anuu-ym7je3 ай бұрын

    Super❤❤❤❤❤😊

  • @railfankerala
    @railfankerala3 ай бұрын

    Next episode 1 month kazinj😂

  • @rubeenapk7291
    @rubeenapk72913 ай бұрын

    സൂപ്പർ

  • @aiswaryasanthoshmalu5319
    @aiswaryasanthoshmalu53193 ай бұрын

  • @YasirYasir-ki9tf
    @YasirYasir-ki9tf3 ай бұрын

    First comment 🎉

  • @nalinijohnsi4319
    @nalinijohnsi43193 ай бұрын

    Aa thhalaye kananpolum pediyanu

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd10 сағат бұрын

    അമ്മ..അതിൽ..എട.പെടരുത്...അവരുടെ...ബാവി..നെഷ്ട്ട.പെടും...

  • @ponnu311
    @ponnu3113 ай бұрын

    we stories ishttamullavar like ❤

  • @athirasureshkumar7509
    @athirasureshkumar75093 ай бұрын

    Please add Subtitles too❤

  • @kuttikurumbikal
    @kuttikurumbikal3 ай бұрын

    👍👍👍🙏

  • @vijaylakshmib9537
    @vijaylakshmib9537Ай бұрын

    Please add English subtitles

  • @shynirajeeshshynirajeesh5292
    @shynirajeeshshynirajeesh52923 ай бұрын

    ഇവിടെയും ഉണ്ട്

  • @anasaboobacker2146
    @anasaboobacker21463 ай бұрын

    Part 3 venam ennullavar

  • @rasheedarafeeque5833
    @rasheedarafeeque58333 ай бұрын

    😢😊

  • @thamseenasaleem4631
    @thamseenasaleem46313 ай бұрын

    Nathoon mariyalloo

  • @suniv9292
    @suniv92922 ай бұрын

    ഇതിന്റെ 3rd part ഇല്ലേ

  • @vishakkochuveettil6146
    @vishakkochuveettil61463 ай бұрын

    Picture clarity ellla

  • @Shihab-vk9lf
    @Shihab-vk9lf3 ай бұрын

    Soyam nannav mattullavarey nannakannookathey

  • @chickus8975
    @chickus89753 ай бұрын

    🥰🥰🥰

  • @ThasniBinthhsn
    @ThasniBinthhsn3 ай бұрын

    Njan tharuna story cheyamo. Req ane. Nathoon poranu sambavam.

  • @naveejanarayanan8864
    @naveejanarayanan88643 ай бұрын

    Red maxi ammachi alle mounaragam serial il

  • @sasidhartk9659
    @sasidhartk9659Ай бұрын

    ഇതു തന്നെയായിരുന്നേ എൻ്റെ നാത്തിനും

  • @KavyaTresaBinoy
    @KavyaTresaBinoy3 ай бұрын

    100th comment

  • @SabithSabithzanu-wj5tz
    @SabithSabithzanu-wj5tz3 ай бұрын

    Ithinte bakki vedio cheyyyyy

  • @user-qj1sm4dv7f
    @user-qj1sm4dv7f15 күн бұрын

    ❤❤❤❤❤

  • @Pranav_soiwei
    @Pranav_soiwei2 ай бұрын

    Beware of toxic sister

  • @user-of7td4fz3m
    @user-of7td4fz3mАй бұрын

    Ink und kurach nathoomaru.njn chinthikkum avar illayirunnekil inte life happy ayirunnu nn😢

  • @SM_444
    @SM_4442 ай бұрын

    Ante part 3

  • @hashimtirur5573
    @hashimtirur55733 ай бұрын

    നിങ്ങളുടെ വീഡിയോ അടിപൊളിയാണ് പക്ഷെ ഞങ്ങളുടെ ആളെ കൊല്ലുന്ന ഗെയിം പരസ്യങ്ങൾ നിങ്ങള്ക്ക് പ്രോഫിറ്റ് കൂട്ടും നിങ്ങളെ ഇഷ്ട്ടപെടുന്ന പ്രേക്ഷകരെ വജ്ജിക്കരുത്.

  • @wowser2153
    @wowser21533 ай бұрын

    Sister and mother in law nallavar aayalum magan and wife sister ne irakividan nokum, ammaye kollum . Marumagal oru 75 percent pishachukal aanu . Kudumbam kalaki nashangal

  • @rasheedarafeeque5833
    @rasheedarafeeque58333 ай бұрын

    ❤❤❤❤❤😊

  • @sindhuh2346
    @sindhuh2346Ай бұрын

    നല്ല ഭർത്താവ്

  • @Rayon-b8tv
    @Rayon-b8tvАй бұрын

    Part 3 venam ennullavar like adiii

  • @nasriyanasriya2634
    @nasriyanasriya26343 ай бұрын

    Supper

  • @subin583
    @subin5833 ай бұрын

    don't play 1 bet and don't promote, just concentrate on the serial don't promote gambling, already I suffered more than lakhs

  • @muhsinaishaque-rb5sh
    @muhsinaishaque-rb5sh3 ай бұрын

    Ingane prathikarichalum namukk thanneyavum kuttam nammal dhikkarikalavum .ennal prathikarikkathe ninnal ivarokke thalayil kayari irikkum cheyyum

  • @roshinisatheesan562
    @roshinisatheesan5623 ай бұрын

    ആtap നിർത്തീട്ട് സംസാരിക്കൂ😂

  • @anuashish7451
    @anuashish74513 ай бұрын

    Nathoon പോര് seriesil matte nathoon vere allayirunno????

  • @swalihsuhrapk7644
    @swalihsuhrapk7644Ай бұрын

    range illa thenga phone 📱il

  • @jubariashareer1771
    @jubariashareer1771Ай бұрын

    Ii thalakki antha nasham vaysan kalathi adagi irikathe nolappi anni

  • @muhammedsanih783
    @muhammedsanih783Ай бұрын

    മകൾ നല്ലത് മരുമകൾ ചിതാ എന്നണ് അവരുടെ വിചരം

  • @alfinah4545
    @alfinah45453 ай бұрын

    Ella idathum engane thannee annu allee 😢...

  • @user-ed2bi6qy3n
    @user-ed2bi6qy3nАй бұрын

    Ente hus oru Pavan...Amma paynakariya ....evidepoyalum orumich poku...😢thanich pokn kothichatte ollu njan😢😢😢

  • @shahana2658

    @shahana2658

    Ай бұрын

    Enikkum anganaado..ntha cheyya ennu eppolum aalojikkum..one yearil oru masam aanu nattil undakunnath..appo rathri 1 mani vare Monte koode irunn samsarikkum

  • @gokuldasvpgokuldasvp2801
    @gokuldasvpgokuldasvp28013 ай бұрын

    Jadayillatha nandhu🥰❤❤

  • @fathimap8089
    @fathimap80893 ай бұрын

    ഓൺലൈൻ ആയി മെഹന്ദി ഡിസൈൻ കുറഞ്ഞ ഫീസിൽ കുടുതൽ ഡിസൈൻ പഠിപ്പിക്കുന്നു കൂടാതെ മെഹന്ദി കോണ് ഉണ്ടാക്കാനും പഠിപ്പിക്കുന്നു താല്പര്യം ഉള്ളവർ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @Destination10
    @Destination103 ай бұрын

    Aah paranjathu sariyalla😢 oru kai kettiyittitu matte kayondu adichalum sounds varum😮 pne engane vannu nilkunnavarodu divorce aakitu vannu nilkan paranjokiye petteem kidakem eduthu pokolum😅

  • @SajeenaV.k
    @SajeenaV.k3 ай бұрын

    Ithil abhinayikkunna amma mounaragam serial sharanyayude amma alle ano

  • @kunjappykunjan7753

    @kunjappykunjan7753

    3 ай бұрын

    അത് തന്നെ

  • @SajeenaV.k

    @SajeenaV.k

    3 ай бұрын

    @@kunjappykunjan7753 enikk thonni

  • @sanalkumarpk7986
    @sanalkumarpk798629 күн бұрын

    Tha alaye thalli kolluka naathoon patty

  • @himachippi106
    @himachippi1063 ай бұрын

    Marumakal role cheyyunna penn baynkara over acting an

  • @pathuzzz308
    @pathuzzz3083 ай бұрын

    Bhayangara laganu

  • @sanafazil7749
    @sanafazil77493 ай бұрын

    Ella prshnghalkum karnm penn thanne🥴

  • @user-is3dj4qf9i
    @user-is3dj4qf9iАй бұрын

    ഈ പെണ്ണിനെ കെട്ട ചുവിട്ടത് അല്ലിയോ അവിടെ പോയി നിൽക്ക്വര്യാക്ക് നിൽക്ക് അവിടെ പോയി ഭരിക്ക്

  • @hafsarafeek8550
    @hafsarafeek855011 күн бұрын

    😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮 നി

  • @SimdhiyaSabu-ic7lc
    @SimdhiyaSabu-ic7lc3 ай бұрын

  • @ansilaharis2058
    @ansilaharis20583 ай бұрын

    Part 3 undavuo

Келесі