ഇത് ഭാര്യയോ അതോ വേലക്കാരിയോ | House Wife Life Story Part 2 | We Stories | Episode 08

House wife life story or bharya velakkari is a malayalam web series that raises social awareness and women empowerment, In this video it portrays the challenges faced married girl in husband's house for job seeking Hope you guys enjoy today episode
_______________________________________________________________________
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com

Пікірлер: 595

  • @yaami1313
    @yaami13135 ай бұрын

    അമ്മായിയമ്മയുടെ മുഖം പിടിച്ചു ഭിത്തിയിൽ ഉരയ്ക്കാൻ തോന്നിയത് എത്ര പേർക്കാണ്??? Superb performance ⭐⭐

  • @rizwaramshirizwaramshi5706

    @rizwaramshirizwaramshi5706

    5 ай бұрын

    Enikum

  • @dianapaul2206

    @dianapaul2206

    5 ай бұрын

    Enikkum

  • @anaghac4466

    @anaghac4466

    5 ай бұрын

    Enik

  • @Aswathiachu158

    @Aswathiachu158

    5 ай бұрын

    Anikum thonittund

  • @karishmayasmin-xt6qm

    @karishmayasmin-xt6qm

    5 ай бұрын

    Ammayiammayude character angene aayath kondan marumakalod namukk sahathapam thonnunnath😊

  • @athiras8610
    @athiras86105 ай бұрын

    ഇങ്ങനെ നശൂലം പിടിച്ച കുടുംബത്തിൽ നില്കുന്നതിലും നല്ലത് Divorce ആണ്😡 അതിലുപരി നമ്മുടെ രക്ഷിതാക്കളുടെ support um വേണം

  • @kl02pramodvlog28
    @kl02pramodvlog285 ай бұрын

    മകളെ സത്യം ഞാൻ പറയാം പെണ്ണ്കുട്ടികൾക് ഈ കാലത്ത് ഒരു നല്ല ഒരു ജോലി അത്യാവിശം ആണ്. മകളെ. 🥰🥰🥰👍👍👍👍

  • @harinandannadan6833

    @harinandannadan6833

    2 ай бұрын

    V

  • @harinandannadan6833

    @harinandannadan6833

    2 ай бұрын

  • @kgf61
    @kgf615 ай бұрын

    കിടിലം❣️മരുമോൾ അഭിനയിച്ച കുട്ടി ജീവിച്ചു കാണിച്ചു 🔥❤️

  • @Afeefaafeee
    @Afeefaafeee5 ай бұрын

    ഇങ്ങനെത്തെ മണക്കൂസ്‌ കോട്ടൻമാരെ ഡിവോഴ്സ് കൊടുത്തിട്ട് മനസ്സമാധാനത്തോടെ ജീവിക്കണം... ആഹാ അന്തസ്സ് 🎉❤

  • @Appumalumay26

    @Appumalumay26

    5 ай бұрын

    Satyam.

  • @mariyamhamna

    @mariyamhamna

    5 ай бұрын

    Alla pinne😂

  • @mylifemyjourney6365

    @mylifemyjourney6365

    5 ай бұрын

    Sathyam enthina iganathe barthav

  • @archanamjthiruvathirayil9987

    @archanamjthiruvathirayil9987

    5 ай бұрын

    Njn cheythu

  • @reshmyravi2525

    @reshmyravi2525

    5 ай бұрын

    Bharthavu ethra porengilum divorce ath kodukan nalla dhairyam venam pedi kondalla athrayum nal avide kadichu thungunnath pedi kondalla avark illatha sneham ath avasanikathath kondanu avark illengil pinne ndhinu namuk ennu ellavarum chodhikum ath namude manasinu ariyillalo

  • @kr96501
    @kr965015 ай бұрын

    മരുമകളെ ഇങ്ങനെ ദ്രോഹിക്കാനും കുറ്റം പറയാനും ആണെങ്കിൽ enthina മാതാപിതാക്കൾ ആൺമക്കളെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നെ 😐

  • @ayishamariyam7264

    @ayishamariyam7264

    5 ай бұрын

    Shtreedanathinu vendi

  • @musicmysoulandlife

    @musicmysoulandlife

    5 ай бұрын

    Free ayittoru veettu jolikkariye pinne engane kittum?

  • @kunjuzzeditzz6001

    @kunjuzzeditzz6001

    5 ай бұрын

    Sathyam​@@musicmysoulandlife

  • @girijamd6496

    @girijamd6496

    5 ай бұрын

    അതേ,വേലക്കാരി😮

  • @ShajaAmeer

    @ShajaAmeer

    5 ай бұрын

    Correct

  • @user-dw6to7ki1m
    @user-dw6to7ki1m5 ай бұрын

    മകൻ ചത്താലും വേണ്ടില്ല...... മരുമോൾടെ കരച്ചിൽ കാണണം 🙄😡

  • @ShrutiLakshmi.
    @ShrutiLakshmi.5 ай бұрын

    ഇങ്ങനെ എല്ലാം സഹിച്ച് ആ വീട്ടിൽ നിക്കേണ്ട ഒരു കാര്യംവും ഇല്ല.... ഇങ്ങനെ ഓരോ അമ്മായിയമ്മ വീട്ടിൽ ഉണ്ടെങ്കിൽ തീർന്നു മരുമകളുടെ ജീവിതം.... വീട്ടിലെ സ്ത്രീകൾ നേരെ ആയാൽ ആ കുടുംബം നന്നാവും അല്ലെങ്കിൽ ഇതുപോലെ ഇരിക്കും

  • @mareenareji4600
    @mareenareji46005 ай бұрын

    ഒരു പെണ്ണും ഇങ്ങനെ അമ്മായിഅമ്മയുടെയും ഭർത്താവിന്റെയും അടിമ ആകരുത്....ആ പെൺകുട്ടിയോട് പു‌ഛം ആണ് തോന്നുന്നത്. കുറച്ചൊക്കെ നിലപാട് ഉണ്ടാവണം

  • @shilpa448

    @shilpa448

    5 ай бұрын

    സത്യം

  • @Shanifa322

    @Shanifa322

    5 ай бұрын

    Ys

  • @SindhuReghu-xq8qm

    @SindhuReghu-xq8qm

    5 ай бұрын

    Ct

  • @sheejajohn6961

    @sheejajohn6961

    11 күн бұрын

    💯💯💯💯

  • @sreelakshmisfamily4153
    @sreelakshmisfamily41535 ай бұрын

    ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ തള്ളയേം മോനേം അടിച്ചു shape ആക്കുമായിരുന്നു. 😡😡😡😡

  • @bencylouisf15

    @bencylouisf15

    3 ай бұрын

    Me too

  • @usergj7.
    @usergj7.5 ай бұрын

    ഈ പെൺകുട്ടിക്കെന്താണ് പ്രതികരണ ശേഷിയില്ലേ? അത്രയ്ക്ക് മദർ തെരേസ ആകാൻ നിൽക്കുന്നതെന്തിനാ?

  • @athiraajayan4150
    @athiraajayan41505 ай бұрын

    ഇത് പോലുള്ള ഭർത്താവിനെ യും അമ്മാവിയമ്മയേയും എന്തിനു സഹിക്കണം. സ്വന്തമായി ജോലി ചെയ്തു ജീവിക്കാൻ പറ്റുമെങ്കിൽ. അതാണ് ഏറ്റവും നല്ലത്.

  • @ShahanaHaskar-gp5iy

    @ShahanaHaskar-gp5iy

    5 ай бұрын

    Hai mam സ്വന്തമായി വരുമാനം ഉണ്ടാക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഒന്ന് കമെന്റ് ചെയ്യൂ

  • @MeenakshiE-ym9jd

    @MeenakshiE-ym9jd

    Ай бұрын

    Hmm ko ki ni ki​@@ShahanaHaskar-gp5iy

  • @harshaamar891
    @harshaamar8915 ай бұрын

    ഇത് പോലെ കുറെ അമ്മായിഅമ്മമാരുണ്ട് സ്വന്തം മകന്റെ ജീവിതം വെച്ചാണ് കളിക്കുന്നതെന്ന് പോലും ചിന്തിക്കാത്ത കുറെ എണ്ണങ്ങൾ... പുച്ഛം മാത്രം 😏😏😏

  • @Alfiayanuss

    @Alfiayanuss

    5 ай бұрын

    Ente ammayi ammq😢

  • @renumathew8377

    @renumathew8377

    5 ай бұрын

    Yes

  • @reshmasanthosh6007

    @reshmasanthosh6007

    5 ай бұрын

    Sathyam. Nte ammayimma pole thanne.. 😂

  • @37_sneha75

    @37_sneha75

    5 ай бұрын

    Sathyam😢

  • @krishnaakhil9176

    @krishnaakhil9176

    5 ай бұрын

    Sathyam naasangal

  • @Hibafathimaraih
    @Hibafathimaraih5 ай бұрын

    പെങ്ങൾ എങ്കിലുഠ ഉണ്ടല്ലോ കൂടെ നില്‍ക്കാൻ😢

  • @Xeno_clea
    @Xeno_clea5 ай бұрын

    അല്ലെങ്കിലും ഇതുപോലെ അർഹിക്കാത്തവന്മാർക്കാണ് ഇങ്ങനെയുള്ള സ്നേഹമുള്ള ഭാര്യയെ കിട്ടുക.അർഹതയുള്ളവർക്ക് നേരെ തിരിച്ചും കഷ്ടം ഇതുപോലെയുള്ളവന്മാരുടെ ആട്ട് കേട്ട് വിഷമിക്കുന്ന ഭാര്യമാർ എത്രയുണ്ടാകും അതുപോലെതന്നെ ഭാര്യ കാരണം സ്വസ്ഥത നശിച്ച ഭർത്താക്കന്മാരുമുണ്ടാകും.......ഓരോരുത്തർക്കും അവരുടെ സ്വഭാവത്തിനനുസരിച്ചുള്ള പങ്കാളിയെ കിട്ടണം എന്നാലെ പഠിക്കൂ അനുഭവിച്ച് അറിയണം അപ്പോഴേ സ്നേഹത്തിന്റെ വിലയറിയൂ

  • @pragma2264
    @pragma22645 ай бұрын

    എന്തോ ഈ short film ന്റെ അവസാനം എനിക്ക് തൃപ്തി തോന്നിയില്ല...serious ആയി കാണേണ്ട ചില വിഷയങ്ങള്‍ ലൈറ്റ്‌ ആകി വിട്ടു കളഞ്ഞ പോലെ തോന്നി, പിന്നെ പൈസ കൊടുത്തു ഭർത്താവിന്റെ സ്നേഹം മേടിച്ച പോലെ അല്ലെ..അതിൽ എന്താ കാര്യം..ഭർത്താവിന്റെ മനസു മാറാൻ കാത്തിരിക്കണം അതും ഉള്ളത് മൊത്തം ദാനം ചെയ്തു...എവിടെയും ആ പെണ്‍കുട്ടി ശക്തമായി പ്രതികരിച്ചു കണ്ടില്ല...ഒരു തരത്തില്‍ പെണ്‍കുട്ടികള്‍ എല്ലാം സഹിച്ച് പൊറുത്ത് നല്ല ഭാര്യ ആയി നിന്നാൽ അതിന്റെ ഫലം കിട്ടിക്കോളും എന്ന് പറഞ്ഞു വെക്കും പോലെ...സത്യത്തില്‍ ക്ലൈമാക്സ് എനിക്ക് നിരാശ ആണ്‌ ഉണ്ടാക്കിയത്

  • @RuksanaNisar-rb4mm

    @RuksanaNisar-rb4mm

    5 ай бұрын

    Athe … enikkum same thanne aam thonniyath 😕

  • @SindhuReghu-xq8qm

    @SindhuReghu-xq8qm

    5 ай бұрын

    Ct

  • @MariamMeha

    @MariamMeha

    5 ай бұрын

    I totally agree 💯. Inganulla niram maari bharthaavu prosper aakumbo iniyum niram maarum. Pinne pokaanidam illaathe nivruthyillaathe pennungal ingane nikkarund, pakshe 90000 okke kayyil vachitt ithokke sahichu nikkunnenkil bhaavi yil swantham ammayiyammayekkaal toxic aakanulla training swayam edukkunnathu tanneya. Athayath verum sadaacharathinte continuation. Ithrayum roopa okke undaayenkil vittechu pokanam. Subject ne vallathe light aakkiyapole thonni. Entho ee subject nu ippo nalla market ullath kond eduthu chaambiya pole.

  • @pragma2264

    @pragma2264

    5 ай бұрын

    ​@@MariamMehaഅതേ feel തന്നെയാണ് എനിക്കും തോന്നിയത്, ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സ്ത്രീ എങ്ങനെ ആണ് strong ആയി തീരുമാനം എടുക്കേണ്ടത്‌ എന്നും, പ്രതികരിക്കേണ്ടത് എന്നും അല്ലെ കാണിക്കേണ്ടത്...

  • @user-vm6tf3fg9v

    @user-vm6tf3fg9v

    5 ай бұрын

    അതെ, ഞാൻ പറയാൻ വന്ന കാര്യം.. 👍🏻... Ending ശെരിയായില്ല.. Atleast ഇത്രയും കഷ്ടപ്പെടുത്തിയ അമ്മായിഅമ്മക്ക് ഒരു പണി എങ്കിലും കിട്ടണമായിരുന്നു.. പിന്നെ നാത്തൂനേ പിന്നെ കണ്ടതേയില്ല.. ജോലി കിട്ടിയ സന്തോഷത്തിൽ നാത്തൂൻ കൂടെ പങ്കു ചേരണമായിരുന്നു.. എന്തോ അവസാനം കൊണ്ട് നശിപ്പിച്ചത് പോലെ.. 🙂

  • @vidya.B5997
    @vidya.B59975 ай бұрын

    സ്വന്തം വീട്ടുകാർ തന്നെ ഇങ്ങനെ ആയാൽ എന്ത് ചെയ്യും, ആദ്യം അവരല്ലേ നമ്മളെ മനസ്സിലാക്കേണ്ടത്. അമ്മായിഅമ്മക്ക് രണ്ടെണ്ണം പ്രായം നോക്കാതെ പൊട്ടിക്കാൻ തോന്നി

  • @shakab2229
    @shakab22295 ай бұрын

    മരുമോളെ എല്ലാരും അംഗീകരിച്ച next part ഉടൻ പ്രതീക്ഷിക്കുന്നു

  • @Akhilvs004

    @Akhilvs004

    5 ай бұрын

    ammaayammayod ulla revenge um vende

  • @user-bg3mc4hr4p

    @user-bg3mc4hr4p

    2 ай бұрын

    അതെ

  • @thasleemanoufal5474
    @thasleemanoufal54745 ай бұрын

    ഒരുത്തന്മാരെയും തുന്നിച്ചു നോക്കാൻ പറ്റില്ല... കല്യാണത്തിന് മുൻപ് എന്തൊരു ഒലിപ്പീരും, സ്നേഹവും ആണ്... കല്യാണത്തിന് ശേഷം ആണ് ഇതിന്റെയൊക്കെ യഥാർത്ഥ സ്വഭാവം അറിയുന്നേ.... അവർക്കു ന്തും ആകാം...

  • @user-ul3rf8ly3i

    @user-ul3rf8ly3i

    5 ай бұрын

    Sathyam😊

  • @shilpa448

    @shilpa448

    5 ай бұрын

    സത്യം

  • @user-ir1mm2is1l

    @user-ir1mm2is1l

    5 ай бұрын

    Sathyam

  • @littlevloger6827

    @littlevloger6827

    2 ай бұрын

    Crct

  • @user-kt5ig2qo6i
    @user-kt5ig2qo6i5 ай бұрын

    ഇതുപോലുള്ള ഫാമിലി യിൽ ഒക്കെ ചെന്നു പെട്ടാൽ സ്ട്രോങ്ങ്‌ ആയിട്ട് നിൽക്കണം,,, എന്നിട്ട് അവനവന്റെ കാര്യം നോക്കണം,, ഇടിഞ്ഞു വീഴുന്നത് വീഴട്ടെ ന്നു വെക്കണം

  • @user-xe2zb3sj9j

    @user-xe2zb3sj9j

    5 ай бұрын

    അതെ

  • @Shibikp-sf7hh
    @Shibikp-sf7hh5 ай бұрын

    ഇങ്ങനെ ഉള്ളവരുടെ കൂടെ ഒന്നും ജീവിക്കരുത് വൃത്തി കെട്ടവൻ 😡

  • @padmapvbgr6236
    @padmapvbgr62365 ай бұрын

    അമ്മായിയമ്മയും ജീവിച്ച് കാണിച്ചു.അവരുടെ അഭിനയം നല്ലതാ.അതല്ലേ അവരുടെ character inodu deshyam തോന്നുന്നത്

  • @aathyb4265
    @aathyb42655 ай бұрын

    എന്റെ ഭർത്താവ് ഇതു പോലെ ആണ്. അമ്മായിഅമ്മയും എല്ലാം കണക്ക് ആണ് ഇതിൽ നിന്ന് എന്നാണ് എനിക്ക് ഇനി ഒരു മോചനം

  • @anjalichandraprakash5121

    @anjalichandraprakash5121

    5 ай бұрын

    Engnelum oru job okk sangadippich strong aay nilku chechii

  • @Rithuof

    @Rithuof

    5 ай бұрын

    Erangiporu... Lyf ninglde anu.. Nashtapedutharuth .. Oru joli kandupidich swanthm kalil ninnu noku apol kituna athmabhimanam athappol ninglk manasilakum

  • @ramlabeevi7198

    @ramlabeevi7198

    5 ай бұрын

    Njn break eduthittund kooduthal strict eduth njn enta veetle vannu

  • @SumayyaSumipk
    @SumayyaSumipk5 ай бұрын

    Nammaleyokke jolikk vittittum joli kittunnilla

  • @fathimasainudeen9863

    @fathimasainudeen9863

    5 ай бұрын

    Crt

  • @shammaniyas698

    @shammaniyas698

    5 ай бұрын

    Sathiyam

  • @jaan8132

    @jaan8132

    5 ай бұрын

    Athan karyam

  • @user-dj6hc5cz6h

    @user-dj6hc5cz6h

    5 ай бұрын

    Sathyam

  • @sMrItHiSrEe

    @sMrItHiSrEe

    5 ай бұрын

    Correct

  • @raregenesworld
    @raregenesworld5 ай бұрын

    ഇതിലെ ആ പെണ്ണിനോട് പുച്ഛം മാത്രമേ ഉള്ളു. ഇതിലും ഭേദം divorce ആകുന്നതാ. വല്ല ഹോസ്റ്റലിലും പോയി താമസിക്കാമല്ലോ. ഇങ്ങനത്തെ പെണ്ണുങ്ങൾ ഒക്കെ ഉണ്ടോ ഇപ്പോൾ?

  • @konnichiwa03

    @konnichiwa03

    5 ай бұрын

    Sathyam

  • @AN-zv1mi

    @AN-zv1mi

    5 ай бұрын

    Sathyam... Salary kondu poi avanu kodukua... Aa thalla athu edukukayum cheythu .. she is no 1 idiot... She need to be strong...

  • @hscreations1186

    @hscreations1186

    5 ай бұрын

    ഞാൻ

  • @farsana.cherukattil4561
    @farsana.cherukattil45615 ай бұрын

    അമ്മായിയമ്മ എന്തു പറഞ്ഞാലും ഭർത്താക്കന്മാരെ support ഇല്ലെങ്കിൽ ജീവിതത്തിനു ഒരു സുഖവും ഇല്ല

  • @SindhuReghu-xq8qm

    @SindhuReghu-xq8qm

    5 ай бұрын

    Ct

  • @athulyasuresh3380
    @athulyasuresh33805 ай бұрын

    ആ ഭർത്താവ് എന്ന് പറയുന്നവന്റെ മണ്ടക്ക് ഇട്ട് കൊട് ചേച്ചി 😌😌

  • @shahanaspt8498
    @shahanaspt84985 ай бұрын

    മരുമകൾക് കുറച്ചെങ്കിലും പ്രതികരണ ശേഷി കൊടുക്കാമായിരുന്നു. ഇത് പണ്ട് മുതലേ കണ്ടു വരുന്ന അതേ ശൈലി തന്നെ പെണ്ണ് എല്ലാം സഹിച്ചും ക്ഷമിച്ചും നിൽക്കണം എന്ന് പറഞ്ഞു വെക്കുന്നു.

  • @MridulaAjeesh-cf3yc
    @MridulaAjeesh-cf3yc5 ай бұрын

    അതിനൊക്കെ ഇൻ്റെ hus nte family ജോലിക്ക് പോവുന്നത് എന്ത് ഇഷ്ട, ഒരു പ്രശ്നം ഇല്ല happy family hus ന് kooli പണിയാ

  • @Bloom6761
    @Bloom67615 ай бұрын

    Only married working women knows this struggle 😢

  • @mohinisasi892
    @mohinisasi8925 ай бұрын

    എനിക്കു ആ അമ്മായിയമ്മയെ കാലിൽ പിടിച്ചു വലിച്ചുകീറി എറിയാൻ ആണ് തോന്നിയത്

  • @Medico-2000

    @Medico-2000

    5 ай бұрын

    ഞാൻ ആയിരുന്നെങ്കിൽ കഴുകാൻ ഇട്ട എച്ചിൽ പാത്രം എടുത്ത് തള്ളക്ക് ഒരു ഏർ കൊടുത്തേനെ , പിന്നെ sult- shaming ചെയ്താൽ ദേ തള്ളെ നിങ്ങളുടെ നാവ് ഒതുക്കി വച്ചില്ലെങ്കിൽ എന്തെങ്കിലും കലക്കി തന്നെ കൊന്ന് കളയും എന്ന് പറഞ്ഞേനെ എന്റെ gold, salary ഒക്കെ വാങ്ങാൻ വന്നാൽ നോക്കി ഇരുന്നോ ഇപ്പൊ തരാം എന്നും പറഞ്ഞേനെ, real life അല്ലാഞ്ഞിട്ട് പോലും കയ്യ് തരിച്ചു വരുന്നു ഇങ്ങനൊക്കെ കാണുമ്പോൾ...നല്ല In-laws ആവുമ്പോൾ ഞങ്ങൾ പുറത്ത് പോവുമ്പോൾ (ഇടക്ക് എപ്പോഴും അല്ല )അവരോടും വരുന്നോ എന്ന് ചോദിക്കും ഞങ്ങൾക്ക് രണ്ടാൾക്കും ഞാൻ dress വാങ്ങുമ്പോൾ അവർക്കും വാങ്ങും എന്റെ parents നെ പോലെ സ്നേഹിക്കും...

  • @merina146
    @merina1465 ай бұрын

    ആ തള്ളക്കു നല്ല ഡോസ് കൊടുത്തുകൊണ്ട് അടുത്ത പാർട്ട്‌ ഇടണേ

  • @anfaaaa
    @anfaaaa5 ай бұрын

    ആ അമ്മയുടെ അഹങ്കാരവും ഒന്ന് നിർത്തണമായിരുന്നു

  • @KaniHeaven2021
    @KaniHeaven20215 ай бұрын

    ഇങ്ങനെ ഒരു അമ്മായിഅമ്മ ആണേൽ പിന്നെ തീർന്ന് കഥ 😂😂😂😂

  • @rushaidarushaida611

    @rushaidarushaida611

    5 ай бұрын

    Nattellullaa barthaavundoll oru ammyimmmayum ingenethw cruel aavoollaa 😂

  • @bencylouisf15

    @bencylouisf15

    3 ай бұрын

    Njn aarnnel thalli konnneenne 😂😂😂😂

  • @Agmeya12345
    @Agmeya123455 ай бұрын

    Njan anel avande mogam adich polichene😂

  • @LifeofBabyNehemiah
    @LifeofBabyNehemiah5 ай бұрын

    ശെ നശിപ്പിച്ചു, ആ തള്ളകിട്ട് രണ്ടെണ്ണം കൊടുക്കാമായിരുന്നു

  • @mubashiramubihashi4624
    @mubashiramubihashi46245 ай бұрын

    ഇത് പോലെ തന്നെ ജോലിക്ക് പോകുന്നെ husin ഇഷ്ടല്ല കഷ്ട കാലത്തിനു നഴ്സ് anu😅

  • @a_______smi

    @a_______smi

    5 ай бұрын

    Ippo ponnundo

  • @shanashahana3071
    @shanashahana3071Ай бұрын

    ഇത് കാണുമ്പോഴും comment box വായിക്കുമ്പോഴും കല്യാണം കഴിക്കാൻ തന്നെ പേടിയാവുന്നു 🥲😑

  • @praveenapriya1277
    @praveenapriya12775 ай бұрын

    എന്തിനാ ഇങ്ങനെ ഭർത്താവിനെ അമ്മായിഅമ്മയെ സഹിക്കുന്നെ ഇട്ടെറിഞ്ഞു പോണം 😏

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk2 ай бұрын

    അവൾ അമ്മാവി അമ്മ അല്ല രാക്ഷസിയാ

  • @snehithavigneshsunu3332
    @snehithavigneshsunu33325 ай бұрын

    ശരിക്കും ഈ അമ്മായിക്ക് ഇട്ടല്ല.. ആ മരുമോൾക് etta കൊടുക്കേണ്ട.. കഷ്ട petta പൈസ കൊണ്ട് ആ killavik koduthekkumnu..

  • @melba.
    @melba.5 ай бұрын

    Dear Team, Excellent Script and Excellent Team Work… Actors took the script to another level… especially the Female lead who acted as Arya. Director also deserves appreciation… 👏🏻 👏🏻 👏🏻

  • @AI_MALLU

    @AI_MALLU

    5 ай бұрын

    Yes from 12:40 here I really felt worth watching Oru *jolium charuth alla* portion was also good

  • @melba.

    @melba.

    5 ай бұрын

    @@AI_MALLU exactly… it’s a truth…

  • @shaimasherin4658

    @shaimasherin4658

    5 ай бұрын

    😂😂😂😂😂😂😂😂😂😂

  • @allinoneforyou...8185
    @allinoneforyou...81855 ай бұрын

    ഒരിക്കൽ എന്റെ ജീവിതം ഇതു തന്നെ ആയിരുന്നു 🙏🏻

  • @aydinaydi5837

    @aydinaydi5837

    5 ай бұрын

    Orikal alle..najan ipalum anubavikunu

  • @mubashirarahman7244

    @mubashirarahman7244

    4 ай бұрын

    Ningalokke ntha prathikarikaathath😮​@@aydinaydi5837

  • @allinoneforyou...8185

    @allinoneforyou...8185

    3 ай бұрын

    @@aydinaydi5837 എല്ലാം ശെരി ആകട്ടെ

  • @SheriAfna
    @SheriAfna5 ай бұрын

    Part 3 waiting cheyyunnavar undo guys...... 🥰

  • @ragasree920
    @ragasree9205 ай бұрын

    Hats off to this daughter in law who spends her whole life with this husband and mother.

  • @hairasalim3489
    @hairasalim34894 ай бұрын

    അമ്മയെ സ്നേഹിക്കുന്നതിന്റെ കുറച്ചു എങ്കിലും ഭാര്യേം സ്നേഹിക്കു മനുഷ്യാ.. അമ്മ പറയുന്നതൊക്കെ കണ്ണടച്ചു വിശ്വസിക്കുന്ന കോന്തൻ മകൻ.... അവസാനം ഭാര്യ തന്നെ വേണ്ടി വന്നു സഹായിച്ചു സ്നേഹിച്ചും ഒപ്പം നിക്കാൻ എന്ന് മനസ്സിലായില്ലേ 👍.. Super acting & content 👍👍👌👌👌🥰🥰

  • @rinusreesreejith9645
    @rinusreesreejith96455 ай бұрын

    പെണ്ണിന്റെ ശത്രു പെണ്ണ് 😂😂😂

  • @Lisa_x31225
    @Lisa_x312255 ай бұрын

    Pls actress korchude തന്റേടം, ഓക്ക്, olla koch ayit kaniko 🥲ennale kanan oru thrill ollu

  • @snapface.3010
    @snapface.30105 ай бұрын

    ചില മരുമക്കൾ അമ്മായിയമ്മക്ക് മേലാതെ ആകും വരെ സഹിക്കും... എന്നിട്ട് അവര് തുടങ്ങും പോര് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല സ്നേഹം കൊടുത്താൽ കിട്ടും

  • @manjushakc9898
    @manjushakc98985 ай бұрын

    അമ്മായിഅമ്മയെ എടുത്ത് എറിയാനാണ് തോന്നിയത് ദുഷ്ടത്തി

  • @ashi120
    @ashi1205 ай бұрын

    ഈ കുട്ടി ഇത്ര പാവം ആയി നിക്കുന്നത് എന്തിനാണ്? അതിനൊന്നും ആരും ഓസ്കാർ ഒന്നും തരില്ല. പറയാനുള്ളത് പറയണം. കുറച്ചു strong ആയാലും കുഴപ്പില്ല.

  • @Allithakrishna8281
    @Allithakrishna82813 ай бұрын

    2 days ee vettil enne kondu nirthiyal aa thalleyum moninum 💃💃💃

  • @JinuTPrakash
    @JinuTPrakash5 ай бұрын

    Part 3 vennam ennu ollavar undo 🔥🔥

  • @girijamd6496
    @girijamd64965 ай бұрын

    ഇത് പോലുള്ളവരുടെ കൂടെ എങ്ങനെ കഴിയാനാണ്😮

  • @ShrutiLakshmi.
    @ShrutiLakshmi.5 ай бұрын

    മരങ്ങോടാൻ ഭർത്താവ്,,

  • @Devika_Anil
    @Devika_Anil5 ай бұрын

    ഇതുപോലൊരു മുദേവി തള്ള എനിക്കും ഉണ്ട്

  • @sirajelayi9040
    @sirajelayi90405 ай бұрын

    പരസ്യം കുറച്ച് കൂടെ ആവാം😂😂😂

  • @Elizabeth-hp8wx
    @Elizabeth-hp8wx5 ай бұрын

    If I was the one in that position then I will not be in that house for an hour or cut of those people straight way from my life.

  • @ha_n_gu_l7365
    @ha_n_gu_l73655 ай бұрын

    Idh enta bestie aneeshinte veedanu.. veedu valarey nannaitt und. Enik ishttapett.. super❤

  • @krishnavenisudheesh7500
    @krishnavenisudheesh75005 ай бұрын

    Waiting ayirun

  • @sreeparvathis3190
    @sreeparvathis31905 ай бұрын

    Part 3 വേണം

  • @mohammedriyas5853
    @mohammedriyas58535 ай бұрын

    എനിക്ക് ഈ പെൺകുട്ടിയെ ഒത്തിരി ഇഷ്ട്ട

  • @shajahanshajahan3617

    @shajahanshajahan3617

    4 ай бұрын

    ❤❤

  • @achu5161
    @achu51613 ай бұрын

    Part 3 venam 🙌ഭാര്യയും ഭർത്താവും ഒന്നിച്ചേ സ്ഥിതിക്ക് ഇനി ഒരു കടം ബാക്കി ഒണ്ടല്ലോ അമ്മായിയമ്മ!!😤

  • @ifrath454
    @ifrath4545 ай бұрын

    Part 3 needed

  • @naflarahmacheriyaperote5607
    @naflarahmacheriyaperote56075 ай бұрын

    ഭദ്ര കാളി അമ്മച്ചി 👊👊👊

  • @naseerakallada7071
    @naseerakallada70715 ай бұрын

    Part 3 venam ❤

  • @adu598
    @adu5985 ай бұрын

    Good message 😊

  • @user-xl5st9xe7t
    @user-xl5st9xe7t5 ай бұрын

    Salary ammayiyamma medikkunnathu kandapol oru chavittu kodukkan thonni

  • @sunithapurushan2513
    @sunithapurushan25135 ай бұрын

    Aa thallak itu oru pani kodukuna koodi venarnu... Allkil entho oru sukha kurav ayalekal visham aa thalla arnu. Enit avar safe aaki end aakiyth moshamay

  • @user-rg4ur9ce6r
    @user-rg4ur9ce6r5 ай бұрын

    എനിക്ക് ഈ അമ്മയോട് ദേഷ്യം സഹിക്കാൻ വയ്യാതെ മുഴുവൻ കണ്ടില്ല 😖😖😖

  • @MariamMeha

    @MariamMeha

    5 ай бұрын

    Appo anganullavarude jeevikkunnavarde paado

  • @delnavarghese3163
    @delnavarghese31635 ай бұрын

    Aa girl acting kanumbo cringe adikkunnu.. Korach strong aay act cheyydhudayooo🥲🥲

  • @gray3984

    @gray3984

    5 ай бұрын

    Enik ettavum feshyam thonnye avalde adutha

  • @Gaya3_gayathry

    @Gaya3_gayathry

    5 ай бұрын

    Yes enkkum thonni... 😌🔥

  • @konnichiwa03

    @konnichiwa03

    5 ай бұрын

    Same

  • @user-ei4eu2wp9g
    @user-ei4eu2wp9g5 ай бұрын

    വെയിറ്റ് ആയിരുന്നു ❤❤

  • @mask_boy_media
    @mask_boy_media5 ай бұрын

    ഇത് മുഴുവനും കണ്ടാൽ നമുക്ക് എന്ത് മനസ്സിലാക്കാം ഒന്നിനെയും കുറച്ച് കാണരുത് 😮😊 നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ആയി പറയൂ 😊

  • @vishnu3040

    @vishnu3040

    5 ай бұрын

    അപിപ്രായം പറയാൻ ആണല്ലോ കമന്റ്‌ box തുറന്നിട്ടിരിക്കുന്നത് 😂 നിന്റെ കമെന്റ് ന്റെ ആവശ്യം ഇല്ല

  • @Hiza.vlog754

    @Hiza.vlog754

    5 ай бұрын

    ​@@vishnu3040😂😂😂

  • @mufimushthu8548
    @mufimushthu85485 ай бұрын

    Nalla adipoli abinayam ❤️nice 😊

  • @karthikavelur7287
    @karthikavelur72875 ай бұрын

    Ini orumichu happy aayi jeevikunna oru video idoo😊😊😊😊

  • @ponnus4060
    @ponnus40605 ай бұрын

    Aa thallaye pidich bhithiyil ottikkanam... 🤨🤨🤨

  • @user-qo8dq5sw3g
    @user-qo8dq5sw3g5 ай бұрын

    Paisa kodukaannu paranjapol allam sett aayi 🥴🥴🤣

  • @izusworld2672
    @izusworld26725 ай бұрын

    Ivrde content ellam adipoli aanu. Othiri views um.und.. subs kayarate. Petten 1m aakate

  • @mufimushthu8548
    @mufimushthu85485 ай бұрын

    Gd msg❤️

  • @AfiyaRahim
    @AfiyaRahim5 ай бұрын

    Ethokke knditt klynm kazhikkane pediyakuva..dear grls ellrm padich oru job secure aakki independent aayitt matram marriage ne kurich chinthikkuu..allathe premom mannakattayum konditt klynm kayicha lst regret adikkendi varum...reality from todays day to day news

  • @user-vm6tf3fg9v
    @user-vm6tf3fg9v5 ай бұрын

    ശെരിയായില്ല.. Atleast ഇത്രയും കഷ്ടപ്പെടുത്തിയ അമ്മായിഅമ്മക്ക് ഒരു പണി എങ്കിലും കിട്ടണമായിരുന്നു.. പിന്നെ നാത്തൂനേ പിന്നെ കണ്ടതേയില്ല.. ജോലി കിട്ടിയ സന്തോഷത്തിൽ നാത്തൂൻ കൂടെ പങ്കു ചേരണമായിരുന്നു.. എന്തോ അവസാനം കൊണ്ട് നശിപ്പിച്ചത് പോലെ.. 🙂

  • @ruksanabanu3567
    @ruksanabanu35675 ай бұрын

    Onnukoode clarity aavam ആക്ടിംഗ് നന്നായിരുന്നു 👏🏻

  • @SivapriyaSivaraman-wf5up

    @SivapriyaSivaraman-wf5up

    5 ай бұрын

    Oru kozhpavum illa nice aayit ellrum act cheythit ind

  • @gurusukumaran1304
    @gurusukumaran13043 ай бұрын

    ഇത്തരം ഒരു വീട്ടിലെ ജീവിക്കരുത് അവൻ ഒരിക്കലും നന്നാവില്ല തീരെ കഴിവു കെട്ട ആത്മവിശ്വാസം ഇല്ലാത്തവരാ ഇക്കുട്ടർ

  • @angelajoseworld2069
    @angelajoseworld20695 ай бұрын

    End super❤ എനിക്കൊത്തിരി ഇഷ്ടപ്പെട്ടു

  • @AI_MALLU
    @AI_MALLU5 ай бұрын

    Good story❤ good message ❤ But acting entho athrak vanilla pinne lengthum korch kudiya pola thoni but worth watching 👌🏻👌🏻

  • @Joshna608
    @Joshna6085 ай бұрын

    Itharathilulla ammayammamar mansilaka oru karyamund.. Eshanimoottunnathuvazhi nashikunnathu marumolde mathralla magantemkoode kudumbajeevithamanu. Pinne penkuttikalde ammamarodu parayunnathu magalodu orikalum avduthe chuttupadil ellam adjustithu avarde ishtaprakaram jeevikan parayaruthu. Vere veetil vere reethiyavum athumayi inangicheranam.. Ennuvechu orikalum swantham ishtangal vendavekanam ennu padipichukodukaruthu. Thannishtam kanika, adjustiya, avar parayunnathu ansarika, inganathe samsarangaloke ozhivakuka.. Avar jeevikunne avarkuvendi nammal jeevikunnem avarkuvendi apo nammalkuvendi aarujeevikum..

  • @Nishafiya
    @Nishafiya5 ай бұрын

    ഓ ആ അമ്മായിഅമ്മയെ എടുത്തു അലക്കാൻ തോന്നുന്നു....😤

  • @mallucomedyvideos2336
    @mallucomedyvideos23365 ай бұрын

    A penkutty nannayi cheythu. Athukond thanne nalla feel undayirunu. Kandapo vishamam thoni. Ammayiamma yum polichu. Pakshe a payyan onoode improve cheyanam ennu thoni.

  • @vaayana
    @vaayana5 ай бұрын

    Girl nte acting not good eppozhum ore bhavam

  • @Aavooo
    @Aavooo5 ай бұрын

    Enik ente ammayiammaye Orma Vannu shavam. Ipo oru kuzapavum illa veed marri happy so happy. Love only❤.

  • @Joshna608
    @Joshna6085 ай бұрын

    Next partkoode venam.. Ah ammayammayanu prashnakariyennu magan mansilakanam

  • @GoldenAngel-
    @GoldenAngel-5 ай бұрын

    Excellent acting

  • @sudhaviswanathan2636
    @sudhaviswanathan26365 ай бұрын

    Super message❤️

  • @hemilalex5726
    @hemilalex57265 ай бұрын

    Good story good scenes💫

  • @_meenub_
    @_meenub_5 ай бұрын

    That Ad was annoying , message storyline dialogues and making is good, Great team work, korch lag feel aye but ending ayapol ath mari👍🤝

  • @aswinraj1072
    @aswinraj10725 ай бұрын

    Ithinte thrird part venam aa ammakk itt oru pani kodukkanam marumakalod ithrayum kroora aavaruth

  • @AdhiSri-cz8ty
    @AdhiSri-cz8ty5 ай бұрын

    It's was a good story I like it

  • @angel6734__________
    @angel6734__________2 ай бұрын

    ഈ അമ്മ അല്ലേ ഇപ്പോൾ മൗനരാഗം സീരിയലിൽ ഉള്ളത് 😂😂😂

  • @Abhiiiiiiii229
    @Abhiiiiiiii2295 ай бұрын

    Wait cheythavar undo 😆

  • @kevinalocious9917
    @kevinalocious99175 ай бұрын

    Waiting next part

Келесі