നാത്തൂൻ പോര് മൂത്തപ്പോൾ | Nathoon Poru | We Stories | Sister In Law | Episode 05

Nathoon poru is a malayalam web series. This web series nathoon Poru shows here the problems caused by the husband's sister,
this short story raises social awareness and women empowerment. Hope you guys like this nathoon short story
_______________________________________________________________________
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- westoriesseries@gmail.com

Пікірлер: 697

  • @Hittakshan
    @Hittakshan6 ай бұрын

    ഒരു പെണ്ണിന്റെ ശത്രു വേറെ ഒരു പെണ്ണ് തന്നെ ആണ് അന്നും ഇന്നും എന്നും..

  • @hafseenahafsi6999

    @hafseenahafsi6999

    5 ай бұрын

    അതേ

  • @n.h3066

    @n.h3066

    Ай бұрын

    ഉള്ളതാ uyooo അനുഭവം ഗുരു

  • @farsanas4453
    @farsanas44536 ай бұрын

    മിണ്ടേണ്ടടുത്ത മിണ്ടണം.. പറയേണ്ടടുത്ത പറയണം.. അത് സ്വന്തം അമ്മ ആയാലും സഹോദരി ആയാലും

  • @rejeenarejeena8877

    @rejeenarejeena8877

    6 ай бұрын

    Yes

  • @manzoorvlm2011

    @manzoorvlm2011

    6 ай бұрын

    Correct

  • @nafseeranafsi3976

    @nafseeranafsi3976

    6 ай бұрын

    Crrct

  • @jmfamily6927

    @jmfamily6927

    6 ай бұрын

    അതേ വേണം

  • @ramsheenavk1601

    @ramsheenavk1601

    5 ай бұрын

    Corectta anik enney cheyyathha kuttathina enny parnjhath

  • @fathimahudhafathimahudha3192
    @fathimahudhafathimahudha31926 ай бұрын

    ഈ കാര്യത്തിൽ ഞാൻ ഭാഗ്യം ചെയ്തു എന്നു തോനുന്നു.3 നാത്തൂൻ മാരുണ്ട് എനിക്ക്, പൊക്കി പറയുന്നതല്ല എന്റെ ഭർത്താവിനെക്കാൾ എന്നെ മനസിലാക്കിയ 3 പേരാണ് അവർ ❤️❤️❤️🤲🏼🤲🏼🤲🏼

  • @arathiarunkumar9536

    @arathiarunkumar9536

    6 ай бұрын

    Bhagyam

  • @riswanack2455

    @riswanack2455

    6 ай бұрын

    എനിക്കും ഇങ്ങനത്തെ നാത്തൂന്മാർ ആണ് ഉള്ളത്

  • @nimishaakshay9049

    @nimishaakshay9049

    6 ай бұрын

    Same

  • @najiyathasnim9190

    @najiyathasnim9190

    6 ай бұрын

    എനിക്കും ഉണ്ട് 5 പേര് 5 ആളും super ആണ് ❤️🥰

  • @user-cz7sg8sl3e

    @user-cz7sg8sl3e

    6 ай бұрын

    ningaloke bagyam enik und onnn kalyanhm kayinj kurach divase avalde kude ninnnutulllu apo thannne mathi ayi 😨van verpikal

  • @user-rp6gk2ov5h
    @user-rp6gk2ov5h6 ай бұрын

    E storyil മരുമകളുടെ ഭാഗത്തു ഒരു തെറ്റുമില്ല. അമ്മയേയും, പെങ്ങളെയും മകൻ നിലയ്ക്ക് നിർത്തണമായിരുന്നു. അവസാനം കുറ്റം ഭാര്യക്ക് കൂടി മകൻ നല്ല പിള്ള ചമയുന്നു. ആ വീട്ടിൽ ഉരുകി ജീവിക്കുന്ന ഭാര്യയോട് വീണ്ടും അഡ്ജസ്റ് ചെയ്യാൻ പറയുന്നു.

  • @anulijo3862

    @anulijo3862

    6 ай бұрын

    yes

  • @sreevidya9618

    @sreevidya9618

    6 ай бұрын

    Yes endh logic anu ee video il udhesknth

  • @jumananajeeb6557

    @jumananajeeb6557

    6 ай бұрын

    Athe... Aa vanna pett enth thett cheythunnaa...oru penn bharthavinodallathe aaroddxavalde sankadam paraya..

  • @juliedevassy787

    @juliedevassy787

    6 ай бұрын

    Rightly said

  • @Ashs_psc_vlog

    @Ashs_psc_vlog

    5 ай бұрын

    അതെ.. അവനാണ് എല്ലാത്തിനും വളം വെച്ച് കൊടുത്തത്.. ആദ്യമേ തള്ളേയേം മോളേം നിലക്ക് നിർത്തേണ്ടതായിരിന്നു

  • @mariyammariyam4070
    @mariyammariyam40706 ай бұрын

    ആണുങ്ങൾ കണ്ടീല കേട്ടില്ല എന്ന് വെക്കുക അല്ല വേണ്ടത് എല്ലാവരെയും നിലക്ക് നിർത്തണം

  • @jithu8480

    @jithu8480

    6 ай бұрын

    Innate kalath arenkilum igneous cheyuo

  • @mohmedshazad2316

    @mohmedshazad2316

    6 ай бұрын

    👍👍

  • @vasanthakumari1070

    @vasanthakumari1070

    6 ай бұрын

    Sathyam

  • @Ashs_psc_vlog

    @Ashs_psc_vlog

    5 ай бұрын

    അതെ

  • @vijivvijayan3748

    @vijivvijayan3748

    5 ай бұрын

    ​@@jithu8480ഇതിലും അപ്പുറം നടക്കുന്ന വീടുകൾ ഉണ്ട്

  • @snehaHari123
    @snehaHari1236 ай бұрын

    എന്റെ അമ്മായിയമ്മ ഇങ്ങനെ അല്ല ഞങ്ങൾ 3മരുമക്കളെ ഒരുപോലെ കാണുന്നേ 3പേരെയും കണ്ണെടുത്താൽ കണ്ടൂടാ 😂😂😂😂😂

  • @ramyaanu3980

    @ramyaanu3980

    6 ай бұрын

    😂😂😂

  • @haznashabeer8470

    @haznashabeer8470

    6 ай бұрын

    Same pitch 😅😅 നമ്മൾ 2 ആൾ ആണ് 2 ആളെയും ഇഷ്‌ടല്ല 😂😂😂😂

  • @ashnaaashi7890

    @ashnaaashi7890

    5 ай бұрын

    😄😄

  • @faseelap146

    @faseelap146

    5 ай бұрын

    അതാ നല്ലത്.. അപ്പൊ പിന്നെ ഒരാളോട് സ്നേഹക്കൂടുതൽ കണ്ടു സങ്കടം വേണ്ടല്ലോ

  • @peoplesdada

    @peoplesdada

    5 ай бұрын

    ​@@faseelap146same pitch

  • @yathra905
    @yathra9055 ай бұрын

    എല്ലാ അമ്മായി അമ്മയും നാത്തുന്മാരും ...ഇങ്ങനല്ല .. നല്ല സ്നേഹവും കരുതലും ഉള്ളവരും ഉണ്ട് ...✨✨

  • @crazysaidhiba8773
    @crazysaidhiba87736 ай бұрын

    ചിലർക്ക് ശരിയാകും ചിലർക്ക് ശരിയാവില്ല😂 നാത്തൂൻമാര് ഇല്ലാത്തവർ ഉണ്ടോ

  • @sologirl5486

    @sologirl5486

    6 ай бұрын

    Njan😌❤

  • @user-tf3bv9fo1c

    @user-tf3bv9fo1c

    6 ай бұрын

    njan😀😊

  • @geethuprakash1282

    @geethuprakash1282

    6 ай бұрын

    Enikum ella.

  • @shanrashii630

    @shanrashii630

    6 ай бұрын

    😂😂njn

  • @sidheekka44

    @sidheekka44

    6 ай бұрын

    Njan alhamdulillah ivide rand aaanmakkala 😂

  • @Ardraaaaaa
    @Ardraaaaaa6 ай бұрын

    മകന് തന്നെക്കാൾ സ്നേഹം ഭാര്യയോട് ആകുമോ എന്ന് പേടിച്ചു നടക്കുന്ന അമ്മാമാർ ഉണ്ട്.....Complexum Egoyum കൊണ്ട് നടക്കും... Especially അമ്മ മോൻ...എന്നാൽ മകളുടെ വീട്ടുകാർ അങ്ങനെ ചിന്തിക്കില്ല...മകളുടെ ഭർത്താവിനെ സ്വന്തം മകനെ പോലെ കാണു...അവിടെ അച്ഛനോ അമ്മക്കോ കോംപ്ലക്സ് വരില്ല...അവർക്ക് എത്ര സ്നേഹിക്കാൻ പറ്റുന്നോ അത്രേം സ്നേഹിക്കണം എന്ന് ആണ്...കാരണം പണ്ട് മുതലേ ഉള്ള നമ്മടെ Societyയിലെ System തന്നെ ആണ്...അമ്മമാർ മകനെ വളർത്തുന്നത് ജീവിതകാലം വരെ അവരെ നോക്കാനും എപ്പോഴും കൂടേ ഉണ്ടാവും എന്ന് കരുതി ആണ്...പക്ഷെ മകളെ എപ്പോഴും അന്യ വീട്ടിലേക്ക് കെട്ടിച്ചു വിടേണ്ടവൾ ആണെന്ന രീതിയിലും കാണും.....അവളെ അതിനായി ചെറുപ്പം മുതലേ training ചെയ്പ്പിച്ചു വിടും...വേറെ വീട്ടിൽ പോയാൽ അമ്മമാരേ കുറ്റം പറയും എന്ന് പറഞ്ഞു...മകൻ ഒരു ഭർത്താവ് ആകുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് പറഞ്ഞു കൊടുക്കില്ല...കാരണം ഒക്കെ അഡ്ജസ്റ്റ് ചെയേണ്ടത് വരുന്ന മരുമകൾ ആണല്ലോ...അവളെ അവളുടെ വീട്ടുകാർ അല്ലെ training ചെയ്പ്പിച്ചു വിടേണ്ടത്...വേറെ ഒരാളുടെ ഭർത്താവ് ആണെന്ന് കല്യാണം കഴിഞ്ഞാൽ പോലും ചിന്തിക്കില്ല...അപ്പോഴും അത് അവരുടെ മകൻ മാത്രം....എന്നാൽ രണ്ട് പേർക്കും ഒരു പ്രായം എത്തിയാൽ പുതിയ കുടുംബം ഉണ്ടാവും എന്നോ...അവർക്ക് അവരുടേതായ സ്വകാര്യതയും ആവശ്യങ്ങളും ഉണ്ടാവും എന്നോ രക്ഷിതാക്കൾ ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ നമ്മുടെ നാട്ടിൽ ഉള്ളു...

  • @reshmasanthosh6007

    @reshmasanthosh6007

    5 ай бұрын

    സത്യം ആണ്.

  • @lakshmi8814

    @lakshmi8814

    5 ай бұрын

    വളരെ സത്യം

  • @sreejaanil7729

    @sreejaanil7729

    4 ай бұрын

    Sathym

  • @bencylouisf15

    @bencylouisf15

    3 ай бұрын

    But no one understands thiss

  • @aparnam7255

    @aparnam7255

    2 ай бұрын

    വെൽ said...

  • @anuashish7451
    @anuashish74516 ай бұрын

    ഈ കാര്യത്തിൽ ഞാൻ ഭാഗ്യം ചെയ്യ്തവൾ ആണ്... നല്ലൊരു അമ്മായിയപ്പൻ അമ്മായിയമ്മ നാത്തൂൻ പിന്നെ എന്റെ ഭർത്താവ്❤❤❤🥰🥰

  • @DreamxRosie

    @DreamxRosie

    6 ай бұрын

    Ayin

  • @akhilamn

    @akhilamn

    6 ай бұрын

    Njanum ❤

  • @SruthylijuLiju

    @SruthylijuLiju

    6 ай бұрын

    Same❤️

  • @anuashish7451

    @anuashish7451

    6 ай бұрын

    @@DreamxRosie ningalod ഞാൻ പറഞ്ഞില്ല... പൊതുവെ പറഞ്ഞതാണ്

  • @dp5030

    @dp5030

    6 ай бұрын

    Etra naalayi kalyanam kazinjitti

  • @deepapramod2747
    @deepapramod27476 ай бұрын

    ആരായാലും മോശമായി പെരുമാറിയാൽ ആദ്യം മുതൽ തന്നെ പ്രതികരിക്കണം. അല്ലാതെ ഇത്രയും വഷളാകുന്നത് വരെ tolerate ചെയ്യരുത്.. പ്രത്യേകിച്ചും ഭർത്താവ് ഇതുപോലെ ഭീരുവാകുമ്പോൾ.. മര്യാദയുള്ളവരോടേ മര്യാദപാടുള്ളു.

  • @jumananajeeb6557

    @jumananajeeb6557

    6 ай бұрын

    Crrct

  • @achu7167

    @achu7167

    6 ай бұрын

    Sathyam angane prethikarikathsthinte bhalam ippozhum prethikarikan pattatha avasthayil nilkunnu.

  • @ambilyammu433

    @ambilyammu433

    6 ай бұрын

    ഞാൻ അങ്ങനെ ആണ് എന്റെ തലയിൽ കയറാൻ ഒരു അവസരം ഉണ്ടാക്കി കൊടുക്കില്ല

  • @unitedarabemirates5298

    @unitedarabemirates5298

    6 ай бұрын

    ​@@achu7167njanum12years sahichu sahichu 1 year ayi mari

  • @Sree-sj6un

    @Sree-sj6un

    6 ай бұрын

    Correct njn kalyanam kazhinj aa masam thanne prathikarikkanam thudangi.ingott thalayil keran um barikkanum vannit alle veruthe allallo

  • @vahidaep245
    @vahidaep2456 ай бұрын

    ഇപ്പോഴും ഉണ്ട് ഇങ്ങനത്തെ നാത്തൂൻ മാരും അതിന് സപ്പോർട് നിൽക്കുന്ന അമ്മായിമ്മ മാരും

  • @aswathyrajesh1993

    @aswathyrajesh1993

    6 ай бұрын

    ഉണ്ട്

  • @dwanivideos6629

    @dwanivideos6629

    2 ай бұрын

    തീർച്ചയായും ഉണ്ട്

  • @naishithah
    @naishithah6 ай бұрын

    എനിക്ക് ഇത്പോലെ ഉള്ള നാത്തൂന്മാർ വല്ലതും ആയിരിക്കുമോ ഭാവിയിൽ 😂😂എന്റെ അടുത്ത് ഇത് പോലെ വല്ല അഹങ്കാരം കാണിച്ചു വന്നാൽ അവളുമാരുടെ കുടൽ മാല ഞാൻ പുറത്തെടുക്കും 😡

  • @faseelap146

    @faseelap146

    5 ай бұрын

    Good girl... 👍👍

  • @Shoukathali11-vy2cw

    @Shoukathali11-vy2cw

    5 ай бұрын

    Njanum

  • @RockyGerman_Shepherd

    @RockyGerman_Shepherd

    5 ай бұрын

    Njanum😁nammall aarudeyum adima alla

  • @naishithah

    @naishithah

    5 ай бұрын

    @@RockyGerman_Shepherd athe. Ingott ahankaaram kaanichaal nammal thirichu iratti ayi kanikkanam.

  • @RockyGerman_Shepherd

    @RockyGerman_Shepherd

    5 ай бұрын

    @@naishithah athe sahicha thalel keri nirangum 1 paranja 10 parayanam sahichavarude oke avastha kandallo

  • @vismayaprakash3196
    @vismayaprakash31966 ай бұрын

    എന്റെ assignment ആണ് ഇതുപോലെ keerirunnenkil കൈപ്പത്തി അവളുടെ മുഖത്ത് ഇരുന്നേനെ 🤭

  • @shajivadakkayilshaji8196
    @shajivadakkayilshaji81965 ай бұрын

    ഞാനും ഒരു നാത്തൂൻ ആണ്.... എൻ്റെ ഉമ്മ അവരെ പറ്റി എന്തേലും പറഞ്ഞാൽ തന്നെ ഞാൻ തിരുത്തി കൊടുക്കും.... അവരെ കാര്യത്തിൽ ഇടപെടാനൊ ഒന്നിനും പോവാറില്ല .... ഞങ്ങൾ നല്ല കമ്പിനിയുമാണ്

  • @reshmapnair6420

    @reshmapnair6420

    2 ай бұрын

    Do swentham sahodane snehikkunna sahodari anenkil Avante wife ne swentham ayitte kanu, verthirichu kanan engane thonnanu enu manasilakunnilla.

  • @job195
    @job1956 ай бұрын

    Enikum ind 3 എണ്ണം... വീട്ടിൽ വന്നുള്ള ഭരണം unsahikable... അമ്മായിമ്മ പിന്നെ പറയണ്ട 😔😔😔

  • @surya_mp

    @surya_mp

    6 ай бұрын

    അതെ ഒരിക്കലും സമാധാനം തരത്തില്ല

  • @mashaallah883

    @mashaallah883

    6 ай бұрын

    Kure ennam und ingane ivaronnum vere veetil poyi nikunnathalle

  • @NanduChithira

    @NanduChithira

    6 ай бұрын

    Enik pinnea kaliyanathin munp muthalea und athukond enthaa njn one month avidea ninn olluuu....njn enthina avarudea vayil irikunath kett nikuneaa.... husband enik support ayond njn enthea vitila.....oru month ninnapo orupad sahichu inni njn agot pokathummm illlaa

  • @malavika6206

    @malavika6206

    6 ай бұрын

    Njan irangi podeeee ennu pachakk paranju 😆 pinne ingoott vannittillaa😅😅

  • @sonaanilkumar900

    @sonaanilkumar900

    6 ай бұрын

    Enikkum und 3 ennam 😭

  • @arshanarafeeq6469
    @arshanarafeeq64696 ай бұрын

    ഇതിന്റെ പാർട്ട്‌ 2 വേണം എന്നുള്ളവർ ലൈക് പ്ലീസ് 🎊

  • @mrs_queen__bee
    @mrs_queen__bee6 ай бұрын

    എനിക്കും ഉണ്ട് 5 എണ്ണം 😑...5ഉം ഒന്നിനൊന്നു അഹങ്കാരികൾ...എല്ലാം രണ്ടും മൂന്നും കെട്ടി നടക്കുന്നു.. ഞാനും hus ഉം സ്നേഹിച്ചു കല്യാണം കഴിച്ചവരാണ്... ഇവരുടെ അമ്മയും അച്ഛനും തന്നെ രണ്ടു തട്ടാണ്... ഞങ്ങൾ ആരുന്നു തറവാട്ടിൽ താമസിച്ചു കൊണ്ടിരുന്നേ.. അവിടെ പല ആണുങ്ങളെ അയി വന്നു കിടപ്പു ആരുന്നു എല്ലാം... സഹി കേട്ടു ഞങ്ങൾ അവിടുന്ന് മാറി... ഇപ്പൊ ഭർത്താവിന്റെ വീട്ടുകാരും അയി ഒരു ബന്ധവും ഇല്ലാത്തതു കൊണ്ടേ ഹാപ്പി അയി ഞങ്ങൾ ജീവിക്കുന്നു 🥰

  • @behappyy8213

    @behappyy8213

    6 ай бұрын

    Angala alle iyalde hus apol aal onnum parayilleee....

  • @mrs_queen__bee

    @mrs_queen__bee

    6 ай бұрын

    @@behappyy8213പറഞ്ഞു ... അപ്പൊ അവര് ഫാമിലി ഫുൾ ഞങ്ങൾക്ക് നേരെ തിരിഞ്ഞു... വഴക്ക് ആയി... എന്റെ hus ആണ് 6മത്തെ ആള്... അവരുട ഫാമിലി തന്നെ എന്റെ hus ഒഴിച്ച് ബാക്കി എല്ലാവരും തോന്നിയ വഴി നടക്കുന്നവർ ആണ്... അതുകൊണ്ട് എന്റെ hus ഇതു പറഞ്ഞത് അവർക്കു ഇഷ്ടപ്പെട്ടില്ല... അവർ എല്ലാം കൂടെ വീട്ടിൽ താമസിക്കാൻ വന്നു.. ഞങ്ങൾ പോകണം അതാരുന്നു ലക്ഷ്യം... ഇപ്പൊ 2yers ആയി ആ വീട് കാട് പിടിച്ചു കിടക്കുവാണ്... ഞങ്ങൾ അവിടുന്ന് പോയി 2 days അവര് അവിടുന്ന് പോയി... ഇപ്പൊ ഞങ്ങൾക്ക് വീടും ജോലി ഉം കാശ് ഉം ആയപ്പോ. ഞങ്ങളുടെ കൂടെ കൂടാൻ നടക്കുവാ.. ബട്ട്‌ മരിക്കുന്നയൊടം വരെ അത് ഞാൻ സമ്മതിക്കില്ല

  • @myworld7977

    @myworld7977

    6 ай бұрын

    അകന്നു നിൽക്കേണ്ടിടത്ത് അകന്നു തന്നെ നിൽക്കണം എന്നാലേ നമുക്ക് സ്വസ്ഥമായി ജീവിക്കാൻ പറ്റൂ

  • @Aparna-zw7ld
    @Aparna-zw7ld6 ай бұрын

    Nalla story 😍

  • @devikakrishnan9601
    @devikakrishnan96015 ай бұрын

    ഇവിടെ എന്തിനാ അവൻ ഭാര്യയെ കുറ്റം പറഞ്ഞത്. എല്ലാം സഹിച്ച് അവസാനം പ്രതികരിച്ചതിനോ. തെറ്റ് ചെയ്ത സഹോദരിയും കൂട്ടുനിന്ന അമ്മയും ആദ്യമേ ഇതിനു വളം വച്ചു കൊടുത്ത അവനും ആണ് തെറ്റുകാർ. Climax അത്ര പോരാ

  • @dhanyarajan5496

    @dhanyarajan5496

    5 ай бұрын

    Same thought...

  • @Ashs_psc_vlog

    @Ashs_psc_vlog

    5 ай бұрын

    Athe.. ഞാനും ആലോചിച്ചു.. പിന്നെ അവര് ചെയ്യുന്ന ഇല്ല വൃത്തികേടും സഹിച് അവൾ avide ജീവിക്കണം എന്നാകും... അവൾ കുറെ സഹിച് അവസാനം അല്ലെ പ്രതികരിചത്

  • @Ashs_psc_vlog

    @Ashs_psc_vlog

    5 ай бұрын

    അവനിട്ടാണ് രണ്ടെണ്ണം കൊടുക്കേണ്ടത്... ഭാര്യയോട് എല്ലാം സഹിച് നിക്കാൻ ആണ് അവൻ പറയുന്നേ.. അവൾക് വേണ്ടി അഹ് പൊട്ടൻ ഒന്നും സംസാരിച്ചില്ല... 🙄

  • @lechuz_selfearning7447

    @lechuz_selfearning7447

    5 ай бұрын

    Crct

  • @snehalakshmy5440

    @snehalakshmy5440

    5 ай бұрын

    Crt avn oru mandan thane

  • @devasree5766
    @devasree57666 ай бұрын

    എനിക്കും ഉണ്ട് രണ്ടെണ്ണം, ഇളയ ആൾ കുഴപ്പമില്ല, മൂത്തയാൾ എന്റമ്മോ.... MA വരെയൊക്കെ പഠിച്ചിട്ടും 18 ആം നൂറ്റാണ്ടിൽ നിന്ന് ഇതുവരെ വണ്ടി കിട്ടാത്ത ഒരു സാധനം, കൂടെ കുശുമ്പും കുത്തിത്തിരുപ്പും

  • @Sree-sj6un

    @Sree-sj6un

    6 ай бұрын

    Same avastha.nathoonum phd aan.ennittum full kushumbu.kushumbil.phd edutha pole.ammayiammayrkkal kashttam

  • @surumi8654

    @surumi8654

    6 ай бұрын

    ശരിയാ ഏകദേശം എനിക്കും ഇതേ അനുഭവങ്ങൾ ഉണ്ട്.. വിവരവും വിദ്യാഭ്യാസവും രണ്ടാണെന്ന് എനിക്കപ്പോൾ മനസ്സിലായി...

  • @user-rd1jc7zz6m
    @user-rd1jc7zz6m6 ай бұрын

    ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ നാത്തൂനമര മാരു oെചയ്യല്ല🥹🥲🤤😪

  • @vijivvijayan3748
    @vijivvijayan37485 ай бұрын

    എന്റെ അമ്മായിഅമ്മ മഹാകച്ചറ ആണ്.. Govt എംപ്ലോയീ ആയിരുന്നു, അതിന്റ ഒരു വിവരവും അവർക്കില്ല.. പക്ഷെ എന്റെ നാത്തൂൻ അടിപൊളി ആണ്.. അമ്മ എന്ത് പ്രശ്നം ഉണ്ടാക്കിയാലും ചേച്ചിയും അവരുടെ മക്കളും എന്റെ കൂടെ നിക്കും 🥰

  • @krishnaveni3291
    @krishnaveni32915 ай бұрын

    Relatable story annu❤️

  • @avanti.....
    @avanti.....6 ай бұрын

    good content........ ഈസ്‌ THIS 😍😍😍😍😍😍😍 I LIKE THIS VIDO

  • @sumayyamp5532
    @sumayyamp55326 ай бұрын

    എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ നാത്തൂൻ ആണ് ❤

  • @dhanyalakshmichandrannair8646

    @dhanyalakshmichandrannair8646

    6 ай бұрын

    Sathyam, എന്റെയും

  • @abhiramiabhi6510

    @abhiramiabhi6510

    6 ай бұрын

    Nteyum

  • @devikas7654

    @devikas7654

    6 ай бұрын

    Enteyum❤

  • @shabanasherin8686

    @shabanasherin8686

    6 ай бұрын

    enteum

  • @Richuus736

    @Richuus736

    6 ай бұрын

    എന്റെയും

  • @asmasalu8161
    @asmasalu81616 ай бұрын

    എനിക്ക് ഒരു നാത്തൂനെ ഉള്ളൂ... ഒന്നേ ഉള്ളുവെങ്കിലും ഒലക്ക കൊണ്ട് അടിക്കണം ennallle... ഭർത്താവിന്റെ പെങ്ങളായി പോയില്ലേ... അമ്മായിഅമ്മക്ക് മകൾക്കും പേരക്കുട്ടികൾക്കും എത്ര കൊടുത്താലും മതിയാവില്ല.... എല്ലാ ആഴ്ചയും വരുമ്പോൾ.... 🫨😐un sahikkable 😕😕😁

  • @user-gq1ty7qr8d
    @user-gq1ty7qr8d6 ай бұрын

    Enik naatoons illa . Chettay maathre ullu so now I think god is great for ever 🥰

  • @Salam-ri2lu
    @Salam-ri2lu6 ай бұрын

    Good nice message pollychu 🎉🎉🎉

  • @krishnapriya1296
    @krishnapriya12966 ай бұрын

    Chirichukond paara vaykkuna paripadi undllow athum koodi oru episode venam ketto

  • @shageerak2409
    @shageerak24096 ай бұрын

    എനിക്ക് നാത്തൂൻ ഇല്ല പക്ഷെ അമ്മായിമ്മ ഇതിൽ പ്രശ്‍നകരി ആയിരുന്നു ഞങ്ങളെ വീട് മാറി താമസം തുടങ്ങി ഇപ്പോ കുഴപ്പം ഒന്നുമില്ല 🥰🥰🥰

  • @divyaam
    @divyaam6 ай бұрын

    4:42 thirichu kodakku di 😏 4:45 aahahahahah verryyy goodd 😂🤩

  • @reshmasanthosh6007
    @reshmasanthosh60075 ай бұрын

    ഈ കാര്യത്തിൽ ഭാഗ്യം ചെയ്തവൾ ആണ്. പക്ഷേ അമ്മായിമ്മ പോര് ആണ് സഹിക്കാൻ വയ്യാത്തെ 😢

  • @Abhirami_Saran
    @Abhirami_Saran6 ай бұрын

    The only similarity with my marriage life is my husband’s name is also Sharan😂😂😅

  • @anufasanufas9043
    @anufasanufas90436 ай бұрын

    എന്റെ നാത്തൂൻസ് പോളിയാണ്. നല്ല സ്വഭാവം ആണ് 💚

  • @Izus421

    @Izus421

    6 ай бұрын

    Enteyum ❤

  • @ramseenarinu1165

    @ramseenarinu1165

    6 ай бұрын

    Enteyum❤

  • @riyairshad505

    @riyairshad505

    6 ай бұрын

    Enteyum💗

  • @devika8777

    @devika8777

    6 ай бұрын

    Mine also

  • @u.haseemuneer7187
    @u.haseemuneer71876 ай бұрын

    നല്ല സീരിയൽ 👍👍 കരഞ്ഞു പോയി 😂

  • @mufeedafaris5740
    @mufeedafaris57406 ай бұрын

    Kallyanam kazhinjal adikam penkuttikaludeyum avastha id tanne 😇oruppad swapnangal kandu keeri vanna pennavum bt idhupoole ulla ooro ammayiammmamarum nathoonmarum karanam oru samadanavum undavilla manassinu😢

  • @job195

    @job195

    6 ай бұрын

    സത്യം 😔😔😔

  • @rashidkkd7855

    @rashidkkd7855

    6 ай бұрын

    തിരിച്ചു പ്രതികരിക്കണം .എന്നാൽ അടങ്ങി ക്കോളും

  • @crazyworld1137

    @crazyworld1137

    6 ай бұрын

    Haa തിരിച്ചു പ്രതികരിച്ച സ്വന്തം വീട്ലേക്ക് വരെ ഫോൺ ചെയ്തോ നേരിട്ടോ കാര്യങ്ങൾ എല്ലാം പറയും എന്നിട് അവരുടെ വായിലുള്ളതും കേൾക്കണം

  • @muhammedirfan5850

    @muhammedirfan5850

    6 ай бұрын

    ഇതിൻ്റെ ഇടയിൽ അകപ്പെട്ട് ജീവിതം ഇല്ലാതാകുന്നത് ഓരോ ഭർത്താക്കന്മാരും ആണ്...😊

  • @Kidszone14422

    @Kidszone14422

    6 ай бұрын

    സത്യം എനിക്കും ഉണ്ട് 2 എണ്ണം കെട്ടിവന്നു അന്നുമുതൽ കുത്തിത്തിരിപ്പ് തുടങ്ങിയതാ ഇന്നും സമാധാനമില്ല. ഓരോ കുത്തിത്തിരിപ്പും നുണയും ഉണ്ടാക്കി ബാക്കിയുള്ളവരുടെ കണ്ണിൽ ഞാൻ ആയി വില്ലത്തി. അത് ഒന്നും എനിക്ക് മറക്കാൻ പറ്റില്ല.

  • @anilap832
    @anilap8326 ай бұрын

    കണ്ടില്ല കേട്ടില്ല എന്ന് വെച്ചിട്ട് കാര്യം ഇല്ല അപ്പോ അനുഭവിക്കുന്നവർ അനുഭവിച്ചു കൊണ്ടേയിരിക്കും

  • @Ayishaayishu-xv1gx
    @Ayishaayishu-xv1gxАй бұрын

    ഇതിൽ നിന്ന് ഞാൻ രക്ഷപെട്ടു ഇവിടെ ഒരു മകൻ മാത്രം ഒള്ളു ☺️🥰

  • @tamilchesscoach
    @tamilchesscoach6 ай бұрын

    1:54 my grandmother acting was super🎉❤❤

  • @MJ123z
    @MJ123z6 ай бұрын

    Aadhyathe scene kandapozhe Kai peruthu 😅😅😅 orennm kodukn

  • @sirajelayi9040
    @sirajelayi90406 ай бұрын

    അമ്മ: മകൻ കൊണ്ട് വരുന്ന പെണ്ണ് ഞാൻ നൊന്ത് പ്രസവി ച മോൻ്റെ ഭാര്യ ആണെന്നും, മകൾ ആണെന്നും ഭാര്യ:ഞാൻ വരും മുപെ ഭർത്താവ് അവരുടെത്തത്രം ആണെന്നും അത് വരെ ഉള്ള സ്നേഹം അങ്ങനെ തന്നെ പോയി കൊണ്ട് വിവാഹജീവിതം സന്തോഷം ആക്കണം എന്നും, പെങ്ങൾ:എൻ്റെ കൂടെ പിറപ്പിന് കൂട്ടായി എനിക്ക് കൂട്ടായി ഒരു സഹോദരി കൂടി വന്നു എന്നും കരുതിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളൂ

  • @user-mo6ok9nk6s

    @user-mo6ok9nk6s

    6 ай бұрын

    Ingneyonum arum ipo chindhikunnila 😢

  • @Ardraaaaaa

    @Ardraaaaaa

    6 ай бұрын

    Ith onnum nadakilla prethyekich ammammaar....makante sneham bharyakk koodi povuo enn pedichitt...complexum egoyum kond nadakkum... especially amma mon...ennaal makalde veetukar angane chinthikilla...makalude bharthaavine swantham makane pole kaanu...avide achano ammakko complex varilla...avarkk ethra snehikaan patuo athrem snehikanam enn aan....Karanam pand muthale ulla nammade system thanne aan...ammammaar makane valarthunnath jeevithakaalam vare avare nokaanum epozhum koode undavum enn karuthi aan...pakshe makale epozhum anya veetilekk kettich videndaval aanenna reethiyilum...ath maari kazhinjaal ee parayunna prashnam onnum undavilla....

  • @girijamd6496

    @girijamd6496

    6 ай бұрын

    ചില യക്ഷികൾ ഇങ്ങനെയാണ്😮

  • @thasleemanoufal5474
    @thasleemanoufal54746 ай бұрын

    വന്നു കേറുന്ന പെണ്ണ് മാത്രം അല്ല... അമ്മേം പെങ്ങളും അമ്മായിഅച്ഛനും നന്നാകണം... അവരും അടിമുടി മാറണം അല്ലാതെ കേറി വരുന്ന പെണ്ണിനെ ഒറ്റയടിക്ക് മാറ്റാൻ ഒരുമിച്ച് നിൽക്കരുത്... പോരാത്തതിന് തള്ളേടെ കരച്ചിൽ അഭിനയം ഓസ്‌കർ കിട്ടും... 😂

  • @gopikamurali3756

    @gopikamurali3756

    6 ай бұрын

    Ente mother in law yum ithu pole poonkanneer ozhukumayirunu

  • @thasleemanoufal5474

    @thasleemanoufal5474

    6 ай бұрын

    @@gopikamurali3756 ethoke ngana sadikkunnu evalumaarkk😌🙄

  • @Memycats
    @Memycats6 ай бұрын

    എന്റേത് ഇതുപോലെയൊന്നും അല്ല. Husband ഇല്ലാത്ത നേരം എടുത്ത പണി തന്നെ വീണ്ടും വീണ്ടും എടുപ്പിക്കും, husband വന്നു കഴിഞ്ഞാൽ അവർ ആണ് എടുക്കുന്നത് എന്ന് കാണിക്കും, മറ്റുള്ളവരോട് കുറ്റം പറഞ്ഞു കൊടുക്കും. അങ്ങനെ ഒരുപാട് ഉണ്ട്. എന്നാലും അവർ പോവാൻ നേരം ഞാൻ kiss കൊടുക്കാറുണ്ട് 🙂 ഇതിൽ പറഞ്ഞല്ലോ എല്ലാം കണ്ടില്ല കേട്ടില്ല എന്ന് വെക്കുന്നത് കുടുംബത്തെ ആലോചിച്ചിട്ടാണ് എന്ന് കയറി വന്നവരുടെ മാനസികാവസ്ഥ മനസ്സിലാകാതെ adjst ചെയ്തൂടെ എന്ന് ചോദിക്കുന്നത് എത്രമാത്രം നീജമാണ് ചേ 😏

  • @shahmafiroz8654

    @shahmafiroz8654

    6 ай бұрын

    💯 correct

  • @safeenas5818
    @safeenas58186 ай бұрын

    Super ❤👍👍

  • @Dachuttyworld
    @Dachuttyworld6 ай бұрын

    എനിക്ക് ഉണ്ട് നാത്തൂൻ ചുമ്മാ പറയുവല്ല എനിക്ക് കിട്ടിയ ബെസ്റ്റ് ആണ് നാത്തൂൻ 😍😍😍 പാവം ആണ് my best friend aanu full support aanu enth kariyathium 🥰🥰

  • @salimafayis7811

    @salimafayis7811

    6 ай бұрын

    Me too

  • @shibilakh

    @shibilakh

    6 ай бұрын

    Enik 2 aal anu ...avare kond ikk oru kuzhppavum illa❤ avare nirbandich veetil nilkan viliknath njn an

  • @suharanazer1845

    @suharanazer1845

    6 ай бұрын

    ഭാഗ്യവതി

  • @farishafaisal6576

    @farishafaisal6576

    6 ай бұрын

    Enikum und 1 she is my close one and really supporter❤

  • @lubinanowfal4109

    @lubinanowfal4109

    6 ай бұрын

    Same❤️😊

  • @anjanakupperi2371
    @anjanakupperi23716 ай бұрын

    ഞാൻ എങ്ങാനും ആയി നോക്കാമായിരുന്നു. അവളെ ആദ്യം തന്നെ നിലക്ക് നിർത്തിയേനെ 😡😡😡

  • @NithiChandra

    @NithiChandra

    6 ай бұрын

    Cheytha character aane ....real lifeil njan engane allatto❤

  • @kalavara927
    @kalavara9276 ай бұрын

    എനിക്ക് 5നാത്തൂന്മാരുണ്ട്. എല്ലാരും അടിപൊളിയാ 🥰❤❤

  • @Fly_High875
    @Fly_High8756 ай бұрын

    Ha bst😂 topic oke kollam.. but ningal motivation ingana alla kodukkendath onnugil nattell ulla oru barthav allel bolde ayit ulla oru bharya athane last kodukkandath... Allathe ingana ok kanichal innatha kalath arelum ithoke accept cheyuoo

  • @shakiramuhammed1880
    @shakiramuhammed18806 ай бұрын

    Good short filim ( kodthavarkk thirich kittum urappa )

  • @vidyaraju3901
    @vidyaraju39016 ай бұрын

    സൂപ്പർ ❤️

  • @kunjubiyon25
    @kunjubiyon256 ай бұрын

    എനിക്ക് ഉണ്ട് ഒന്ന് അവൾക് അവളുടെ ഭർത്താവിന്റെ വീട്ടിൽ ഇല്ലാത്തത് ഒന്നും എനിക്കും വേണ്ട എന്ന് ആണ് പറയാറ്😹

  • @thasnikcthasnikc4975
    @thasnikcthasnikc49756 ай бұрын

    അയ്യോ എന്ത് nathoon 😮😮എനിക്കും ഉണ്ട് 6പേര് friendly ആണ് ഞങൾ 6 പേരും❤❤❤❤

  • @manjulakp8002

    @manjulakp8002

    6 ай бұрын

    Ente ponno 6 ennamo

  • @muhammedirfan5850
    @muhammedirfan58506 ай бұрын

    ഇതിൻ്റെ ഒക്കെ ഇടയിൽ അകപ്പെട്ട് ഇല്ലാതാകുന്നത് ഓരോ ഭർത്താക്കന്മാർ ആണ്... അവരെ മനസ്സിലാക്കാൻ ഈ ലോകത്ത് ആരും ഉണ്ടാകില്ല😊

  • @ezekielthomas2438

    @ezekielthomas2438

    6 ай бұрын

    Athu samadichu but bayara Nathoon Ammayi Amma wife ellavareyum orupile mansil akuka enitu njyam ulladathu nilkanam...

  • @muhammedirfan5850

    @muhammedirfan5850

    6 ай бұрын

    @@ezekielthomas2438 Bharyayum nathoonum ammayi ammayum paraspparam manassilakkiyaal thanne nalamathoraal pinne mattonnum manassilakkendi veroolaa mishtter😐🤌🏻

  • @Surya.003

    @Surya.003

    5 ай бұрын

    Koppaa

  • @diviyak.k8036
    @diviyak.k80366 ай бұрын

    Njn ningade fan ayttund

  • @arshadaluvakkaran675
    @arshadaluvakkaran6756 ай бұрын

    Chechi poli sadanam ellam valudhan

  • @farseenafaizal786
    @farseenafaizal7866 ай бұрын

    എന്റെ നാത്തൂന്മാരൊക്കെ ഇക്കാന്റെ ഇത്ത മാരാണ്... അവർക്ക് ഞാൻ അവരുടെ മോളെ പോലെയാ 😍ഇക്കനോട് എന്തേലും സമ്മതിപ്പിച്ചെടുക്കാൻ ഞാൻ കൂട്ട് പിടിക്ക താത്ത മാരെയാ 😍😘😘

  • @dp5030

    @dp5030

    6 ай бұрын

    Ikkane sammadipikan edathi varano . Idenda santhwanam family aano .veroralde recommandation veno barthavinu...adipo aarayalum

  • @MarvelDesignerCollection

    @MarvelDesignerCollection

    5 ай бұрын

    Bhagyavathy

  • @sahalainr3452
    @sahalainr34526 ай бұрын

    നിക്ക് ഉണ്ട് നാത്തൂൻ my best 😍😍😍😍

  • @arathyarathy2878
    @arathyarathy28786 ай бұрын

    Avaludey thalakkuttu kidukkanam arunn

  • @maluvineesh1459
    @maluvineesh14595 ай бұрын

    മരുമകൾ പെർഫെക്റ്റ് 👌 പ്രതികരിക്കേണ്ടടുത്ത് പ്രതികരിക്കണ൦

  • @user-lr2uh7zd1z
    @user-lr2uh7zd1z4 ай бұрын

    Very good Advice

  • @ellanjanjayikum9025
    @ellanjanjayikum90255 ай бұрын

    Nice acting superb script

  • @haloos_vg
    @haloos_vg6 ай бұрын

    Enikk Nathoon illa. 😢 Pinne ammaayimma paavam. Nalla sneham . Ente ishtta ummaante ishttam. Njangalde ummakk aayussum aarogyavum kodukkatte.

  • @nasriyashabeer7474

    @nasriyashabeer7474

    6 ай бұрын

    Ameen

  • @charu6620
    @charu66206 ай бұрын

    Entammo enik undu oru nathoon... Uffff orkan koode vayya...😢😢😢 pedi aanu Veetil varumbol... Eth kandapol ente avastha orma vannu😟

  • @priyaabhiramimt1998
    @priyaabhiramimt19986 ай бұрын

    കരണം നോക്കി ഒന്ന് കൊടുക്കാൻ എനിക്ക് തോന്നിയെ

  • @Kidszone14422
    @Kidszone144226 ай бұрын

    ഇവിടെ മകൻ കരഞ്ഞാലും അലിയാത്ത മനസ്സുള്ള പേരെന്റ്സ് ആണ്. അവർക്ക് പെണ്മക്കളെ മതി

  • @user-yj1yr7rf4t
    @user-yj1yr7rf4t6 ай бұрын

    നിക് nathoon ഇല്ല, പകരം അമ്മയിയപ്പൻ ആണ്😂😂,, പോര്,,

  • @shahulhameedaps3138
    @shahulhameedaps31386 ай бұрын

    അടുത്തത് അമ്മായിഅമ്മ പോരും വേണം

  • @arshadaluvakkaran675
    @arshadaluvakkaran6756 ай бұрын

    Loving from aluva

  • @dilnajaseel8149
    @dilnajaseel81496 ай бұрын

    Super 👍🏻👍🏻👍🏻

  • @mufeedhasalam605
    @mufeedhasalam6056 ай бұрын

    Ithilum kashtayirunnu ente kaaryam

  • @lavanyasudhi9713
    @lavanyasudhi97135 ай бұрын

    Pinnaa nalla oru ammyi appnum ammyi ammyum husum❤❤

  • @ramlashaji678
    @ramlashaji6785 ай бұрын

    എന്റെ ഒരു നാത്തൂൻ ഉണ്ട് ഒരു സമാദാനം തന്നിട്ടില്ല അവസാനം വാടകക്ക് മാറി ഇപ്പോൾ സന്തോഷമായി ജീവിക്കുന്നു അൽഹംദുലില്ലാഹ്

  • @Anjuanju12387
    @Anjuanju123876 ай бұрын

    ആഹാ എന്റെ ഹസ്ബൻഡിന്റെ വീട്ടിൽ ഉണ്ടായിരുന്നു ഇങ്ങനെ ഒരെണ്ണം പ്രസവത്തിന് വന്നതാ എന്ന ഒരു പേരും കൊല്ലം ഒന്ന് കഴിഞ്ഞിട്ടും വീട്ടിൽ തന്നെ അമ്മായിയമ്മ കൂടി സപ്പോർട്ട് ചെയ്തതു കൊണ്ട് ഗതികെട്ട് ഇപ്പോ ഞങ്ങൾ മാറി താമസിക്കുന്നു അപ്പോഴും തീർന്നിട്ടില്ല ചേച്ചിയുടെ കുട്ടികൾക്ക് സ്വർണ്ണത്തിന്റെ മാല സൈക്കിൾ ആഹാ ഫോൺ വഴി പരിപാടികൾ ഇപ്പോഴും നടക്കുന്നു പാവം എന്റെ ഭർത്താവ്.....hmmm

  • @Hyla525

    @Hyla525

    6 ай бұрын

    കൊടുക്കാൻ നിന്നിട്ടല്ലെ

  • @user-eh8zw5dr1c

    @user-eh8zw5dr1c

    6 ай бұрын

    അതായത് പെണ്ണുങ്ങൾ കല്യാണം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ നിക്കാൻ പാടില്ല അല്ലെ

  • @kunjatta23

    @kunjatta23

    6 ай бұрын

    ഇവിടെ ഉണ്ട് ഒരെണ്ണം. ഇത് തന്നെ അവസ്ഥ.അമ്മായിഅമ്മ ഇല്ല പകരം അമ്മായിയപ്പൻ ആണ്. ഞങൾ എവിടെ പോണേലും അവളോട് അനുവാദം ചോദിക്കണം. 😡ഇവിടെ എന്ത് നടക്കണം നടക്കണ്ട എന്നൊക്കെ തീരുമാനിക്കുന്നത് അവളാ 😡😡

  • @Anjuanju12387

    @Anjuanju12387

    6 ай бұрын

    @@user-eh8zw5dr1c നിൽക്കാമല്ലോ പിന്നെ ഒരു കാര്യത്തിൽ ബോധം വേണം ചിലവ് നോക്കുന്നത് ആങ്ങള ആണ് ആൾക്ക് ഒരു ഭാര്യയും കുട്ടിയും ഉണ്ട് എന്നൊക്കെ

  • @user-ue8sp8gx6q

    @user-ue8sp8gx6q

    6 ай бұрын

    Same to u😂❤

  • @lovelyworld1868
    @lovelyworld18686 ай бұрын

    എനിക്കി ഇല്ല 😂😂...... ഒന്നുണ്ടായിരുന്നു എങ്കിൽ പൊളിക്കുമായിരുന്നു 🤑😛

  • @Roadtosuccess564
    @Roadtosuccess5645 ай бұрын

    അടിപൊളി

  • @user-xr5do6mu3w
    @user-xr5do6mu3w6 ай бұрын

    ❤❤❤

  • @ShibilaShibilaponnu-wo8yb
    @ShibilaShibilaponnu-wo8yb6 ай бұрын

    Eniku und ente ponn nathun 😍

  • @keralaflowers3245
    @keralaflowers32454 ай бұрын

    Super

  • @Nooramariyam436
    @Nooramariyam4366 ай бұрын

    എനിക്ക് എന്തയാലും ആ ശല്യം ഇല്ല 😂😂

  • @Mamumomu

    @Mamumomu

    6 ай бұрын

    നിങ്ങൾക് brthr undo????

  • @Nooramariyam436

    @Nooramariyam436

    6 ай бұрын

    @@Mamumomu no

  • @Mamumomu

    @Mamumomu

    6 ай бұрын

    @@Nooramariyam436 rakshapet ഉണ്ടെങ്കിൽ ചെക്കന്റ് പെണ്ണ് കഷ്ടപ്പെടില്ലെ ഇതുപോലുള്ള മനസുള്ള ആൾക്ക bro ഇല്ലാത്തതാണ് nalle bro വൈഫിന് സൗര്യം കൊടുക്കൂലലോ hzin pengalillathavark അറിയാം അതിന്റ feel

  • @jyothikrishna8348

    @jyothikrishna8348

    5 ай бұрын

    ​@@Nooramariyam436bagyavathi 😂♥️

  • @Shibikp-sf7hh
    @Shibikp-sf7hh6 ай бұрын

    എന്റെ husbandinte ഒരു പെങ്ങൾ ഭയങ്കര സാധനം ആയിരുന്നു, കല്യാണം കഴിഞ്ഞിട്ടില്ല. Husnte ചേച്ചി ആണ്. ഇപ്പൊ ഗൾഫിൽ ജോലിക്ക് പോയി കുറച്ചു മനഃസമാദാനം ഉണ്ട്. ആങ്ങളയുടെ ഭാര്യയും കണക്കാണ് അത് കൊണ്ട് സ്വന്തം വീട്ടിൽ പോകാനും വയ്യ

  • @Mamumomu

    @Mamumomu

    6 ай бұрын

    നിങ്ങൾ നല്ലത് അല്ലെ ഇവിടെ ഉള്ള pengale അവിടെയുള്ള nathone കുറ്റം പറയുന്ന നിങ്ങൾ aara ദുബായ് poya ഒരേ nathoonale

  • @Mamumomu

    @Mamumomu

    6 ай бұрын

    നിങ്ങൾ നല്ലത് അല്ലെ ഇവിടെ ഉള്ള pengale അവിടെയുള്ള nathone കുറ്റം പറയുന്ന നിങ്ങൾ aara ദുബായ് poya ഒരേ nathoonale

  • @Shibikp-sf7hh

    @Shibikp-sf7hh

    5 ай бұрын

    @@Mamumomu ഒരേ നാത്തൂൻ അല്ല 2 പേരുണ്ട് ഒരാളുടെ കല്യാണം കഴിഞ്ഞ്, അവർ നല്ല സ്വഭാവം ആണ്. ഇവർ തൊട്ടതിനും പിടിച്ചതിനും ചൊരിയുന്ന സ്വഭാവം ആണ്. അനുഭവിക്കുന്നവർക്കേ വിഷമമറിയൂ സാറെ. ആങ്ങളയുടെ ഭാര്യയും മുരട്ട് സ്വഭാവം ആണ്. എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത് 🙏🙏

  • @Mamumomu

    @Mamumomu

    5 ай бұрын

    @@Shibikp-sf7hh അആഹ് ok avidulale ividullale ഇഷ്ട്ടം ഇല്ലാത്ത നിങ്ങൾക് alle prblm.... അല്ലെങ്കിലും ചൊറിയുന്നതെന്തിനാ നോക്കുനെ മിണ്ടാതെ nina പിന്നെ choriyila പിന്നെ സ്വന്തം വീട്ടിൽ angalante വൈഫിനെ പേടിച് പോവാതിരിക്കുമ്പോ avalk കൂടുതൽ അഹങ്കാരം അല്ലെ കൂടുക നിങ്ങൾ ഭീരുവയ് jeevikano

  • @vishnumohan3038
    @vishnumohan30385 ай бұрын

    Oo chetta ningal ithila njngal orumich work cheithirunnu

  • @Arya.S.90
    @Arya.S.906 ай бұрын

    Ente chettante bharyaye enik bhayankara ishta

  • @rahanaafthab4964
    @rahanaafthab49646 ай бұрын

    🎉🎉🎉

  • @AathiNithi123
    @AathiNithi1236 ай бұрын

    എനിക്ക് ഒരു നാത്തൂൻ ind.. മോള് പഠിക്കുവാ plus two.. Pinne അവിടുത്തെ അമ്മ.. എല്ലാരും അടിപൊളി ആണ്.. രണ്ട് അനിയനും... ഒരു അനിയത്തിയും.. അച്ഛനും.. അമ്മയും ഉള്ള വീട്ടിലേക്ക് ആണ് കയറി ചെന്നത്.. പേടിച്ച പോലെ ഒന്നും ഇല്ല എല്ലാരും സൂപ്പർ ആണ് 🥰🥰🥰

  • @Dani00052
    @Dani000525 ай бұрын

    Ithinte part 2 venam

  • @vgirlbts7163
    @vgirlbts71636 ай бұрын

    എനിക്ക് ഉണ്ട് ഒന്ന് ഓർക്കാൻ പോലും വയ്യ

  • @jmfamily6927
    @jmfamily69276 ай бұрын

    എനിക്കും ഉണ്ട് രണ്ടെണ്ണം കൊറേ ഞാൻ സഹിച്ചു അത്കൊണ്ട് കാര്യമില്ലാന്ന് മനസ്സിലായി അവര് മാറില്ല അത്കൊണ്ട് ഞാനങ്ങ് മാറി ഇപ്പോൾ ആരെങ്കിലും എന്നോടെന്തെങ്കിലും പറഞ്ഞാൽ ഞാനങ്ങ് തേച്ചോട്ടിക്കും അത് നാത്തൂന്മാർ ആയാലും ശെരി അമ്മായിയമ്മ ആയാലും ശെരി അമ്മായിയപ്പൻ ആയാലും ശെരി

  • @arunr2350

    @arunr2350

    6 ай бұрын

    😁

  • @doormanofheaven9643
    @doormanofheaven96436 ай бұрын

    എനിക്കും ഉണ്ട് ഒന്ന് Sbi work ചെയ്യന്നു പൈസ ഉണ്ട് എന്ന അഹങ്കാരം പൈസ ഉള്ളവരെ മാത്രം ഓൾക് പറ്റുള്ളൂ അമ്മക്കും.. ഞങ്ങള് തമ്മിൽ അതികം മിണ്ടാറുപോലുമല്ല 😏😏

  • @aparnaa1694
    @aparnaa16945 ай бұрын

    Enikum ind orenam😂 pavam ahnn tta

  • @anusvlogs556
    @anusvlogs5565 ай бұрын

    Ennod vellom ingne kanichal chevikkall adich pottikum njn 😌👍

  • @Mallutalks10
    @Mallutalks106 ай бұрын

    ചൂൽ പിടികിന്ന കണ്ട അറിയാം 😂നീ വീട്ടിൽ പണി എടുക്കാറില്ല😂

  • @rajularajula4076
    @rajularajula40766 ай бұрын

    ❤❤

  • @vasanthakumari1070
    @vasanthakumari10706 ай бұрын

    Swntham monte jeevitham pala ammamarkum ariyan vayya

  • @lachucreation4240
    @lachucreation42402 ай бұрын

    Ende nathoon ende ammayude age athond molepole snehikkunnee😂😂😂

  • @nikki70369
    @nikki703696 ай бұрын

    Ithil husbandine favour cheyth an ee video bt I think ithil etavum valiya thetukaran hus anen. He should support his wife because wife avde otaayken without family avl athrem sahich nilkumbolalle he should support her.Itgil enthina ellarum koode aa wifeine kutamparayana avl enth thet cheythe.

  • @lakshmi8814
    @lakshmi88145 ай бұрын

    സ്വന്തം മകന് സമാധാനം വേണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരമ്മയും വന്നു കയറുന്ന മരുമകളോട് മോശമായി പെരുമാറില്ല. സ്വന്തം മകനെ പോലെ തന്നെ മരുമകളെയും മകളായി തന്നെ കാണാൻ ഒരു പരിധി വരെ ശ്രമിക്കും സമാധാനത്തോടെ ഒരു ജീവിതം വേണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരമ്മ ആണെങ്കിൽ ഒരിക്കലും ഒരു മകനും കുടിച്ചു ബോധം ഇല്ലാതെ വഴി വക്കിൽ കിടക്കില്ല..

  • @Poojaprajith
    @Poojaprajith6 ай бұрын

    enikum undu oru nathoon we r like frnds❤

  • @MubeenaMubeena-lg2fw
    @MubeenaMubeena-lg2fw6 ай бұрын

  • @binyashabeer329
    @binyashabeer3296 ай бұрын

    എന്റെ നാത്തൂനും അനിയത്തിയും എന്റെ frds ആണ് 🥰

Келесі