പഴയ ഈ കാര്യങ്ങളിൽ ഇത്രയും ശാശ്ത്രീയത ഉണ്ടായിരുന്നോ ?ക്ഷമയോടെ കേട്ടാൽ ഉപകാരപ്പെടും|SCIENCE OFHINDUISM

Ойын-сауық

Amazing Scientific Reasons Behind Indian Traditions & Culture - Hinduism Facts പണ്ടുള്ളവർ പറഞ്ഞപ്പോൾ കളിയാക്കിയാവും പുച്ഛിച്ചവരും ഓർക്കുക
For any Copyright related issues contact us @bharathabhumionline@gmail.com
Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for fair use for purposes such as criticism, comment , news reporting, teaching, scholarships and research.
Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : bit.ly/34yQfyC
#BharathabhumiPaithrukaTv#temple#DrAravindhakshan#HINDU#SCIENCEOFHINDUISM

Пікірлер: 120

  • @BharathabhumiPaithrukaTv
    @BharathabhumiPaithrukaTv4 жыл бұрын

    അടുത്ത ഭാഗം ഒരു ദിവസത്തെ പ്രഭാതത്തിൽ അനുഷ്ഠിക്കുന്ന ആചാരങ്ങളിൽ കിട്ടുന്ന ഗുണം ഇതാണ് വീഡിയോ ലിങ്ക് :kzread.info/dash/bejne/g4mg1bdxqqWdlrQ.html

  • @PrimeMinisterAbhilashKalkiG

    @PrimeMinisterAbhilashKalkiG

    3 жыл бұрын

    😀❤

  • @KUMARkumar-qb6km
    @KUMARkumar-qb6km4 жыл бұрын

    നമസ്തേ sir സാറിനു സർവേശ്വരൻ ദീർഹായുസും ആയുരാരോഗ്യവും നൽകട്ടെ......

  • @tbgtbg1735

    @tbgtbg1735

    4 жыл бұрын

    Crt

  • @Unnikrishnangt
    @Unnikrishnangt4 жыл бұрын

    വളരെ നല്ല അറിവ്, ഇത്രയും നാൾ തേടിയയിരുന്ന അറിവ്. കോടി പ്രണാമം.

  • @classicjyothisham6994
    @classicjyothisham69944 жыл бұрын

    അറിവിന്റെ മൂലാധാരം ആണ് സാർ പറഞ്ഞു തരുന്നത്. ഈശ്വരാധീനം ഉള്ളവർക്ക് മാത്രമേ ഗ്രഹിക്കാൻ പോലും പറ്റുകയുള്ളു. വളരെ നന്ദി.

  • @smileena9600

    @smileena9600

    4 жыл бұрын

    ഏതാണ് ഈശ്വരൻ ? എന്താണ് ഈശ്വരാധീനം?

  • @tbgtbg1735

    @tbgtbg1735

    4 жыл бұрын

    @@smileena9600 Aa vishwasam ullavar acharichotte bro,

  • @madhusoodanankt3882

    @madhusoodanankt3882

    4 жыл бұрын

    ഈശ്വരൻ. പഞ്ചഭൂത ങ്ങ ളുടെ. നാഥൻ. ഭൂതനാഥൻ. ആകാശം. അഗ്നി. വായു. ജലം. ഭൂമി. ഇവ മനുഷ്യ ശരീരത്തി ൽ. കുടികൊള്ളുന്നു

  • @smileena9600

    @smileena9600

    4 жыл бұрын

    @@madhusoodanankt3882 എന്താണ് ആകാശം ? നമ്മുടെ ശരീരത്തിൽ ഏത് ഭാഗത്താണ് ആകാശം ഉളളത് ?

  • @KUMARkumar-qb6km
    @KUMARkumar-qb6km4 жыл бұрын

    നമസ്തേ sir sirinu ദീർഹായുസും ആയുരാരോഗ്യവും സർവേശ്വരൻ നൽകട്ടെ ......

  • @classicjyothisham6994
    @classicjyothisham69944 жыл бұрын

    വളരെ ഗഹനമായ വിഷയം. പഞ്ചഭൂതങ്ങൾ തന്നെയാണല്ലോ മനുഷ്യശരീരവും അതിൽ കുടികൊള്ളുന്ന ജീവാത്മാവ് ഈശ്വരചൈതന്യവും, ഗ്രഹങ്ങൾ ഭാവങ്ങളും ആണെന്നും ഉള്ളതാണ് പരമമായ സത്യം.

  • @mohankc2202
    @mohankc22024 жыл бұрын

    ഇത്തരം വിഷയങ്ങൾ കേൾക്കാനും ,അത് വിലയിരുത്താനും നമുക്ക് കഴിയാതേപോയതാണ് നമ്മുടേ പരാചയം

  • @unnikrishnans5783
    @unnikrishnans57834 жыл бұрын

    Hinduism is a deep rooted subject. Lucky to be born in India.

  • @sidharthn5626

    @sidharthn5626

    4 жыл бұрын

    Really true

  • @abubakkerl
    @abubakkerl4 жыл бұрын

    വളരെ നല്ല അവതാരണം

  • @sreejithc3304
    @sreejithc33044 жыл бұрын

    ക്ഷമ വേണം അതാണ് എന്നെപ്പോലെ ഉള്ള youngsters ന് ഇല്ലാത്തത് bt ഞാൻ മുഴുവനും കേട്ടു 👍 അറിവുകൾ എല്ലായിടത്തും എത്തട്ടെ

  • @narayananpotty8138
    @narayananpotty81384 жыл бұрын

    Thanks a lot for this valuable ancient informations.

  • @9d02aiswaryasreedharan6
    @9d02aiswaryasreedharan64 жыл бұрын

    ഹിന്ദുക്കളുടെ ആചാരങ്ങൾ ഒന്നും ചുമ്മ പൊട്ടി മുളച്ചതല്ല എല്ലാത്തിലും ശാസ്ത്രീയ വശമുണ്ട്..

  • @rajeshvk4399

    @rajeshvk4399

    4 жыл бұрын

    LUCKY TO BE BOURN IN INDIA AS A HINDU

  • @tbgtbg1735

    @tbgtbg1735

    4 жыл бұрын

    Kazhiunnathra jeevithathil palarthhoo bro,

  • @terleenm1
    @terleenm14 жыл бұрын

    Great...Very informative. Thank you.

  • @VaidyamAyurvedam
    @VaidyamAyurvedam4 жыл бұрын

    Very informative. നമ്മുടെ ആയുർവേദ ശാസ്ത്രത്തിൽ ഇത് വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്

  • @surendranathm6781
    @surendranathm67814 жыл бұрын

    മനുഷ്യനും ഗ്രഹങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റി സരളമായി പ്രദി പാതിക്കാൻ സാധിക്കുക എന്നത് സാധരണക്കാർക്ക് ഗോപ്യമല്ല -മഹാത്മാവിന് നന്ദി

  • @mahendranvasudavan8002
    @mahendranvasudavan80024 жыл бұрын

    നന്നായിട്ടുണ്ട് വീഡിയോ അറിവുകൾ പകർന്നു തന്നതിന് നന്ദി...

  • @ojantony8292
    @ojantony82924 жыл бұрын

    മനുഷ്യ മനസുകളിൽ നിന്നും മാഞ്ഞുപോയികൊണ്ടിരുന്ന അറിവിന്റെ വെളിച്ചം പ്രിയ ഡോക്ടർ നമുക്ക് മുന്നിൽ വീണ്ടും തുറന്നുതരുന്നു സൂര്യനസ്‌മസ്‌കാരം ഇന്ന് എല്ലാവരും മറന്നിരിക്കുന്നു ബഹുമാനിക്കേണ്ടവരെ പുച്ഛിക്കുന്ന മനുഷ്യരുടെ എണ്ണം കൂടിവരുന്ന ഈ കലികാലത്തു താങ്കളുടെ ക്‌ളാസുകളിലെ വിവരണങ്ങൾ മനസാ ഗ്രഹിച്ചു സജ്ജന ജീവിത ശൈലിയിലൂടെ നമുക്കും വരുന്നതലമുറയ്കും ഗുണകരമായ രീതിയിൽ പ്രാവര്ത്തികമാക്കാന് നമുക്ക് എല്ലാവര്ക്കും കഴിയണം അതായിരിക്കണം ഓരോ ഭാരതീയനും ജയ് ഹിന്ദ് 🌞🙏

  • @jayakrishnan8034
    @jayakrishnan80344 жыл бұрын

    What I understood from my 46 years of life is that, Hinduism is a real rational life style. If we go deeper, will come to know that no God is important but divinity is very much which any human being can attain by practicing a perfect life with devotion to individual as well as to society. the missing part is our ancestors only mentioned some life style but either didn't explained why to practice or just explained in the name of The God. The exception in Hinduism (if says as a religion) this never says as the only solution like other Semitic religion says. Our so called present preachers are always trying to compare Hinduism with other religions and concludes with all are same to establishing their fame and thus money power with foreign countries and languages. There should be people of in depth knowledge to debate in world forum with adequate ability. Jai Hind.. Vande Matharam!!

  • @8383PradeepKSR
    @8383PradeepKSR4 жыл бұрын

    🙏നമസ്തേ ഡോക്ടർ സാർ🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl4 жыл бұрын

    Namaste 🌷🙏Veri good Congratulaten Sir

  • @lgk3668
    @lgk36684 жыл бұрын

    Very informative sir! Pranamam! 🙏

  • @unitedworldcare9497
    @unitedworldcare94974 жыл бұрын

    വളരെ നന്ദി

  • @shabariitech6711
    @shabariitech67114 жыл бұрын

    Om dhanwandare murtaye namaha🙏🙏🙏

  • @mahadev8584
    @mahadev85844 жыл бұрын

    Thank uuu sir.... Very important messages

  • @prema2204
    @prema22044 жыл бұрын

    Thanks for this valuable information

  • @sankarankuttyts2511
    @sankarankuttyts25114 жыл бұрын

    This is the first time listened your speech.it is fantastic.

  • @pavithranparamel4387
    @pavithranparamel43874 жыл бұрын

    Good info. Thank you sir

  • @sheelachandran4652
    @sheelachandran46524 жыл бұрын

    Thanku

  • @satheeshkumar6865
    @satheeshkumar68654 жыл бұрын

    🙏🙏🙏Thanks for sharing

  • @sreethamudgal4955
    @sreethamudgal49554 жыл бұрын

    Very informative pranamam sir

  • @latha9605196506
    @latha96051965064 жыл бұрын

    വലിയ അറിവുകൾ ... നന്ദി

  • @kumarkvijay886
    @kumarkvijay8864 жыл бұрын

    ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ പരാജയം നമ്മൾ ജീവിക്കുന്ന ഈപ്രപഞ്ചത്തിനെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നില്ല എന്നതാണ്... അരവിന്ദാക്ഷൻ സാറിന് കോടി പ്രണാമങ്ങൾ...ഈ അറിവുകൾ പകർന്നു തരുന്നതിന്🙏🙏🙏

  • @muthedathkamalasanan5342
    @muthedathkamalasanan53424 жыл бұрын

    Very very interesting and useful knowledge

  • @RK-yw9io
    @RK-yw9io4 жыл бұрын

    നമ്മളുടെ ഋഷിമാർ ഭൂമിയിൽ ഉള്ള എല്ലാത്തിനെ കുറിച്ചും പറഞ്ഞു തന്നിട്ടുണ്ട് എല്ലാ o സയൻസ് തന്നെ പക്ഷേ നമ്മൾ ഇപ്പോൾ ഇതിനെ കുറിച്ച് പഠിക്കുന്നില്ല. നമുക്ക് തന്നിരിക്കുന്ന എല്ലാ വേദങ്ങളും പഠിച്ച് അതിനെ ശാസ്ത്രീയമായി തെളിയിക്കാനു ള്ള സംവിധാനങ്ങൾ ഇവിടെ ഉണ്ടാക്കണം. ഇല്ലെങ്കിൽ എല്ലാം സായിപ്പാണ് കണ്ടു പിടിച്ചതെന്നു പറയും

  • @aiguomo1954

    @aiguomo1954

    3 жыл бұрын

    Hhaha.. Ipozhathe manushyar valiya oru thelinjja kulam aduthullath kanaaathe vellathinu vendi potta kinatil thappunnavaraan.. Ithaan sathyam Chilar parayunath njn shredhichirunu.. Guha manushyarude shastram padichitokke ntha karyamennu... Sathyam paranjal athinonnum utharam parayaan polum naanakedu thonunu

  • @preethamohanan2565
    @preethamohanan25654 жыл бұрын

    Namaste sir,it is indeed a happy moment for us to hear your speech...It is full of our cultural knowledge

  • @murugadassmachingalmurugad1401
    @murugadassmachingalmurugad14014 жыл бұрын

    Thanks

  • @reshmirajesh2406
    @reshmirajesh24063 жыл бұрын

    Thanks a lot for sharing this valuable information..please do more videos about planetary force and how can we receive that energy..🙏

  • @Madrasapottan
    @Madrasapottan4 жыл бұрын

    ഇനിയും അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുവാൻ സാറിന് കഴിയുമാറാകട്ടെ

  • @sreerajvr7814
    @sreerajvr78144 жыл бұрын

    Great sir.please upload more videos.

  • @rveepeerveepee6818
    @rveepeerveepee68184 жыл бұрын

    Namaskkaram sir

  • @omdasos6132
    @omdasos61324 жыл бұрын

    നന്ദിയുണ്ട് സാർ....

  • @kavyach6500
    @kavyach65004 жыл бұрын

    Sathyam. Shasthrattine engane vishadhigarich paranjaal pudu thalamurakk nallavannam sahaayam undaavum. Thank you sir.👍

  • @sumathi1734
    @sumathi17343 жыл бұрын

    Thank you Sir

  • @SureshmunnaMunna
    @SureshmunnaMunna4 жыл бұрын

    Good

  • @showkathali2460
    @showkathali24604 жыл бұрын

    സൂപ്പർ

  • @aswathysanthosh8598
    @aswathysanthosh85984 жыл бұрын

    നന്ദി സർ 🙏

  • @Sandhya7441
    @Sandhya74414 жыл бұрын

    Pranamam 🙏🙏🙏

  • @jagadeeshjagadeesh6742
    @jagadeeshjagadeesh67424 жыл бұрын

    🙏🙏

  • @anandng385
    @anandng385 Жыл бұрын

    Very good dr

  • @annalekshmy6741
    @annalekshmy67413 жыл бұрын

    Great sir namikunnu

  • @sunithasubashsunithas8757
    @sunithasubashsunithas87574 жыл бұрын

    Good experience 👍

  • @muthedathkamalasanan5342
    @muthedathkamalasanan53424 жыл бұрын

    Need some wide briefing about cosmic energy

  • @a1world115
    @a1world1154 жыл бұрын

    Very good performance doctor.

  • @Jyodeepak
    @Jyodeepak4 жыл бұрын

    🙏🙏👏

  • @sameerkhanabdulrahman2479
    @sameerkhanabdulrahman24794 жыл бұрын

    👌

  • @Villagefods
    @Villagefods4 жыл бұрын

    adipoly class

  • @rejanikgireesh3102
    @rejanikgireesh3102 Жыл бұрын

    🙏🙏🙏

  • @vishnudas3243
    @vishnudas32433 жыл бұрын

    Dr. Swasammuttu thudangeetu ippo 1manth ayi. Kabhakkettum gasinte problem vun und. Mazhayulla samayathanu swasammuttu undakunnath. Njan ippol English marunnu kazhichu kondirikkuvanu . Adhyam ayittanu swasammuttu undakunnath. E exercise ippol cheyyunnthinu kuzhappamondo. Atho kabhakkettu kuranjittu cheythal mathiyo.

  • @SachuSSmile
    @SachuSSmile4 жыл бұрын

    🕉️ നമസ്തേ💞💞💞🙏🙏🙏🙏

  • @KrishnaKumari-ij2ng
    @KrishnaKumari-ij2ng3 жыл бұрын

    👍👍👍🙏

  • @rajankrjjaishreeram5464
    @rajankrjjaishreeram54644 жыл бұрын

    Namaste

  • @Madrasapottan
    @Madrasapottan4 жыл бұрын

    നമസ്തേ

  • @prasannamuralidharan1319
    @prasannamuralidharan13194 жыл бұрын

    jothirgamYa episode sarinte program you tube ninnum remove cheyithirikkunnu what is the reason*? please replay

  • @raveendrentheruvath5544
    @raveendrentheruvath55444 жыл бұрын

    നമസ്തെ , ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്കാന്‍ ശ്രദ്ധിക്കണം.

  • @priyak6901
    @priyak6901 Жыл бұрын

    🙏🙏🙏🙏👍👍

  • @vysakhv235
    @vysakhv2354 жыл бұрын

    🥰🥰

  • @pattuvamsajeevan7565
    @pattuvamsajeevan75654 жыл бұрын

    👋👋👋👋👋

  • @sreekalasunil2611
    @sreekalasunil26114 жыл бұрын

    Sir mikka episode kanarundu. വൃക്ഷ ശാസ്ത്രം പറഞ്ഞു തന്നതിനു നന്ദിയുണ്ട്. തെക്കു വശത്തു മാവ്, പ്ലാവ് എന്നിവ നടുന്നത് ദോഷമാണോ. Pls reply.

  • @ambilyponnu2899
    @ambilyponnu28994 жыл бұрын

    എന്റെ eniymkuduthalvidoedanm

  • @PrimeMinisterAbhilashKalkiG
    @PrimeMinisterAbhilashKalkiG3 жыл бұрын

    😀❤

  • @sufinashams6420
    @sufinashams64203 жыл бұрын

    Sar MALAYALA,MASAM KALAVSTHA KANUSARYCHU ADUTHAKALATHU OUDAKYATHANNU Eee,,KANDATHALUGAL KALAVATHA VETHYANATHIL THEERUM BRO😍😍😍😍😍

  • @ramanikp4059
    @ramanikp40594 жыл бұрын

    തയ്യൽ മിഷ്യൻ

  • @rajeshchandran4767
    @rajeshchandran47674 жыл бұрын

    Sir can you begin a whatsapp group 🙏

  • @manoharmanohar1113
    @manoharmanohar11134 жыл бұрын

    Dr.Aravindkshente contact no tharamo

  • @soldiermanu07
    @soldiermanu074 жыл бұрын

    Sir ഇതുവരെ കേട്ടിരുന്നത് തെക്കോട്ടു തല വച്ച് കിടക്കരുത് എന്നാണ്, ശവശരീരം ആണ് തെക്കുവടക്ക് കിടത്തുന്നത് എന്നാണ്. എന്നാൽ സാർ പറയുന്നു കിഴക്കോട്ടോ തെക്കോട്ടോ തല വച്ച് കിടക്കണം എന്ന് confusion ആയി ഒന്ന് സംശയനിവൃത്തി ഉണ്ടാക്കാൻ സഹായിക്കുമോ pls

  • @shivan5647

    @shivan5647

    4 жыл бұрын

    Saar paranjath anu sari

  • @shree9647
    @shree96474 жыл бұрын

    വിഷയത്തിൽ നിന്നും മാറിപ്പോകുന്നു. ദിക്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് പൂർണ്ണമായും പറഞ്ഞില്ല.

  • @onlineme2878

    @onlineme2878

    4 жыл бұрын

    Adutha bagam undu vedio poornamyum kanuka

  • @madhusoodanankt3882

    @madhusoodanankt3882

    4 жыл бұрын

    ദിക്ക്. അഷ്ട ദിക്കുക ൾ. അഷ്ട ദിക്ക് പാലകന്മാർ. സാധാരണ ഒരു മഹാ ക്ഷേത്രത്തിൽ ഇവരൊക്കെ കണ്ടു തൊഴുതു വണങ്ങാം. ശ്രീ കോവിൽ കിഴക്കേ. ഭാഗത്തു. ഇന്ദ്ര ദേവൻ പടിഞ്ഞാറു. വരുണ ദേവൻ. എന്നിങ്ങനെ

  • @pathrosethomas1944
    @pathrosethomas19444 жыл бұрын

    Doctor we need you in Dharavi .send home soon

  • @krishnaprakash6076
    @krishnaprakash60764 жыл бұрын

    Dr. Sir nte number tharumo?

  • @abhilashpr7489
    @abhilashpr74893 жыл бұрын

    ഒരോരോ ... വിശ്വാസങ്ങൾ ....

  • @ukuk5347
    @ukuk53474 жыл бұрын

    ഗോത്ര വർഗ്ഗ ശാസ്ത്രജ്ഞന്മാരെ കണ്ടില്ലല്ലോ

  • @smileena9600
    @smileena96004 жыл бұрын

    ആകാശം എന്നാൽ എന്താണ് ? ഭൂമിയെ ഭൂമി ആക്കുന്നത് അതിൻെറ ആററങ്ങൾ അല്ലേ ?

  • @smileena9600

    @smileena9600

    4 жыл бұрын

    @mandrake systems ഒരു substance അല്ലല്ലോ ?

  • @smileena9600

    @smileena9600

    4 жыл бұрын

    @mandrake systems Among panjabootha one is aakaashaththile, ok . Then how aakaash is included in our body ? Can u explain ?

  • @smileena9600

    @smileena9600

    4 жыл бұрын

    @mandrake systems What r u saying ? Skye is not a substance. And Skye is not water. I couldn't understand what r u trying to express l.

  • @smileena9600

    @smileena9600

    4 жыл бұрын

    @mandrake systems these r only some believes. It is not reality.

  • @smileena9600

    @smileena9600

    4 жыл бұрын

    @mandrake systems First of all u just see n understand that there is any atom or mater in Skye , then how can u apply such things there. Don't make fool urself by correcting very old believes ? Before Semitic believers use to do such foolishness., now hindu people also using same path.

  • @sufinashams6420
    @sufinashams64203 жыл бұрын

    1400 VARSHAM ISLAM PARAJITTUNDU ORUMANU BHOMIEL JANICHAL AGEJEEVIKANNAM ANNU OULPADE MOOTHRAOZHYKUNNA MANUSHAN KUNDHAN KALIL ERUNNU SAIDUCHERYJUVENNAM ATHUPOLE MOONNUPRAVISHAM EZHUNNETTU ERYKUGA APOMOOTHRAM MUZHUVANAE PURATU POGUM ETHANNU ESLAMIGASHTHRAM 😂😂😂

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg4 жыл бұрын

    ദളിതരെ ഇപ്പോഴും തീയിലിട്ട് കൊല്ലുന്നുണ്ട്

  • @harsharavi8931

    @harsharavi8931

    4 жыл бұрын

    Edo aadyam ninte pinnrayi vijayanode kozhikode sarvakala salayil nee dalithan ennu parayunna orale vaice chansalarayi varan padilla ennum paranju kond sudappikal thadanju vechittund valiya dalithara snehikunna allukal enthe adhahathe avide niyamikan thandedam kannikan parayoo

  • @vineeth5104

    @vineeth5104

    3 жыл бұрын

    @@harsharavi8931 👍👍👍

  • @sathyantk8996

    @sathyantk8996

    3 жыл бұрын

    ഇപ്പോൾ മനുഷ്യനെ വെട്ടി കൊല്ലുന്ന പാർട്ടി സംവിധാനമായി അണ്ഇന്ന് അത് പരിണമിച്ചത്

  • @kasinathan9489
    @kasinathan94892 жыл бұрын

    🙏

  • @sheejashaju7811
    @sheejashaju78114 жыл бұрын

    🙏🙏🙏

  • @geethavenugopal4405
    @geethavenugopal4405 Жыл бұрын

    🙏🙏

  • @vishnugpillai54
    @vishnugpillai543 жыл бұрын

    🙏

  • @rajankrjjaishreeram5464
    @rajankrjjaishreeram54643 жыл бұрын

    🙏🙏🙏

Келесі