പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം|parassinikadavu muthappan temple|street food kerala

#kannur #parassinikadavu #muthappantemple #streetfoodkerala #foodvlog
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം
കേരളത്തിലെ തനതായ ദ്രാവിഡ ആരാധനാരീതികളുള്ള ഒരു ക്ഷേത്രമാണ്‌ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം. കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവിൽ‌, വളപട്ടണം നദിക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശൈവ- വൈഷ്ണവ സങ്കൽപ്പമായ ഭഗവാൻ മുത്തപ്പൻ പരബ്രഹ്മസ്വരൂപനാണെന്നാണ് സങ്കൽപ്പം. തങ്ങളുടെ പ്രശ്നങ്ങൾ മുത്തപ്പന്റെ തെയ്യക്കോലത്തിനോട് നേരിട്ട് പറഞ്ഞു ആശ്വാസം തേടാം എന്ന വിശ്വാസമാണ് ഭക്തരെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.
എത്തിച്ചേരാനുള്ള വഴി
ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ : കണ്ണൂർ, ഏകദേശം 16 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള വിമാനത്താവളം : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് , കണ്ണൂർ - കണ്ണൂരിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ.
കണ്ണൂർ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിന്ന് പറശ്ശിനിക്കടവിലേക്ക് എപ്പോഴും ബസ്സും ടാക്സിയും ലഭിക്കും.
രാവിലെ മുതൽ രാത്രി വരെ പ്രസാദം ചായ, പയർ, തേങ്ങാ കൊത്ത്
ഉച്ചക്കും രാത്രിയും ഭക്ഷണം
എത്ര പേർക്ക് വേണമെങ്കിലും
ജാതി മത ഭേദമന്യേ ഇവിടെ വന്നു കഴിക്കാം

Пікірлер: 864

  • @nissarbadar5007
    @nissarbadar50074 жыл бұрын

    വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുക എന്നത് ഏറ്റവും പുണ്യമുള്ള പ്രവർത്തിയാണ്..... ഈ ക്ഷേത്രത്തിനും ഇതിന്റെ നല്ലവരായ സംഘടകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.......

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    👍👍❤️❤️

  • @jackxavior7378

    @jackxavior7378

    2 жыл бұрын

    Ikka tq

  • @abbasabbas8210

    @abbasabbas8210

    2 жыл бұрын

    Yes bro

  • @paruskitchen5217

    @paruskitchen5217

    2 жыл бұрын

    .muthappan saranam

  • @jackxavior7378

    @jackxavior7378

    2 жыл бұрын

    @@paruskitchen5217 ende dist kannur njan oman 🇴🇲 chechi

  • @nafseernachu7664
    @nafseernachu76644 жыл бұрын

    എല്ലാവരും സപ്പോർട് ചെയ്ക നമ്മുടെ കണ്ണൂരിന്റെ പറശിനി കടവ് മുത്തപ്പൻ ക്ഷേത്രം

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    👍👍❤️

  • @rejimathew6276

    @rejimathew6276

    4 жыл бұрын

    Great, സ്നേഹം നിറയട്ടെ

  • @midhunmohan4597

    @midhunmohan4597

    3 жыл бұрын

    എന്റെ ഇഷ്ടദൈവം ആണ് ചേട്ടാ എന്റെ മുത്തപ്പൻ 🙏🙏🙏💝💝💝💝💝💝💝

  • @smv279

    @smv279

    3 жыл бұрын

    Kannur kaarude ahankaram sree muthappan

  • @pramod.p.rpramod9700

    @pramod.p.rpramod9700

    2 жыл бұрын

    ❤️❤️❤️👍👍👍

  • @shafeequept8282
    @shafeequept8282 Жыл бұрын

    ഞാൻ മുസ്ലിം എനിക്ക് ഹിന്ദുവിനെയും അവരുടെ ഉത്സവങ്ങളും സദ്യ യും നല്ല ഇഷ്ടം ആണ്‌

  • @ansajanthadigitals1834
    @ansajanthadigitals18342 жыл бұрын

    ഞാൻ മുസ്ലിം ആണ് അവിടെ പോയിട്ടുണ്ട് ഇതൊക്കെ മലയാളികൾ കണ്ട് പഠിക്കണം. നമുക്ക് ഒറ്റ വാക്ക് നാം കേരളീയർ ഒറ്റ ജനത.

  • @user-fk9fx9hd1q
    @user-fk9fx9hd1q4 жыл бұрын

    *ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ ഒരു ചേട്ടൻ പറഞ്ഞ മത സൗഹാർദ്ദത്തിന്റെ വാക്കുകളാണ്❣❣❣*

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    റോബിൻ ജോസഫ് 👍😍😍😍❤️

  • @premkumarkp465

    @premkumarkp465

    2 жыл бұрын

    Correct

  • @shajik.m9410

    @shajik.m9410

    2 жыл бұрын

    Yes 🌷💘

  • @sreedharanp.p6080

    @sreedharanp.p6080

    2 жыл бұрын

    അതെ

  • @noushadbabu7413

    @noushadbabu7413

    2 жыл бұрын

    Njan parayaanirunnath

  • @krishnanav4520
    @krishnanav45204 жыл бұрын

    വിശപ്പിനു ഹിന്ദു എന്നോ മുസ്ലിം എന്നോ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ

  • @arunh7723

    @arunh7723

    2 жыл бұрын

    അങ്ങനെ ഉണ്ടെന്ന് ഇപ്പൊ ആരാ സുഹൃത്തേ പറഞ്ഞെ, മതം പറയാതെ വാ അടക്ക്

  • @user-gf7tv2hu1u

    @user-gf7tv2hu1u

    2 жыл бұрын

    ഇപ്പൊ ഇത് പറയാൻ എന്താ കാരണം ?!

  • @sumakt6257

    @sumakt6257

    2 жыл бұрын

    വിശക്കുന്ന ആരായാലും ഭക്ഷണം സമൃദ്ധിയോടെ ( എല്ലാ ജീവജാലങ്ങൾക്കും ) കൊടുക്കണം അതിലും വലിയ പുണ്യം ഇല്ല

  • @travelwithme3680

    @travelwithme3680

    2 жыл бұрын

    അനുഗ്രഹിക്കട്ടെ ❤️

  • @shameemshameem1215

    @shameemshameem1215

    2 жыл бұрын

    @@sumakt6257 valare correct 👍

  • @renjithsivan5201
    @renjithsivan52014 жыл бұрын

    ഫിലിപ്പ് അബ്ദുൽ ഹക്കീം മുത്തപ്പൻ good message

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    Renjith Sivan ❤️👍❤️

  • @abdulrazakabdullah4115

    @abdulrazakabdullah4115

    2 жыл бұрын

    💯✅

  • @mhdrms3020

    @mhdrms3020

    2 жыл бұрын

    @@StreetFoodKerala RLT(●´∀`●)(>y<)

  • @shinojpullookkara

    @shinojpullookkara

    2 жыл бұрын

    Yes. Poli. Philip.. Nalla vidhyabhyasam ulla aalanu. Maathramalla, vivekavum budhiyum undu.

  • @shihab759

    @shihab759

    2 жыл бұрын

    👍👍❤️❤️

  • @shaheem143
    @shaheem1434 жыл бұрын

    എത്ര മനോഹരം എന്റെ നാട് !!! 🥰 ഞാനും കഴിച്ചിട്ട് ഉണ്ട് സർ സയ്ദ് കോളേജ് പടിക്കുമ്പോൾ ഇത് വഴി ആയിരുന്നു യാത്ര

  • @kprasanthk
    @kprasanthk4 жыл бұрын

    മ്മടെ സ്വന്തം മുത്തപ്പൻ ....ലോകത്തിന്റെ ഏതു മൂലയിൽ പോയാലും മുത്തപ്പന്റെ നടയിൽ എത്തുമ്പോൾ ഒരു സമാധാനം ആണ് ...ഒരു ആശ്വാസം ആണ്....ജീവൻ ആണ് മുത്തപ്പൻ..

  • @shifamol5302

    @shifamol5302

    3 жыл бұрын

    Anubavam undO

  • @sncreation9701

    @sncreation9701

    2 жыл бұрын

    🏯🏯🙏🙏🙏

  • @pramodpk7392

    @pramodpk7392

    2 жыл бұрын

    @@shifamol5302 Yes

  • @rajinapm7003

    @rajinapm7003

    2 жыл бұрын

    @@shifamol5302 athe ullu

  • @alidev8127
    @alidev81272 жыл бұрын

    വിശപ്പ് ഒരു മതമാണെങ്കിൽ ഭക്ഷണം നൽകുന്നവനാണ് ദൈവം 🌹

  • @sarangsajeevanmp3768
    @sarangsajeevanmp37682 жыл бұрын

    പണ്ട് നിലത്തിരുന്ന് ഇലയിൽ ആയിരുന്നു ഭക്ഷണം..... അത് ഒരു ഓർമ ആയി.... പിന്നെ വേറെ അവിടെ പോയില്ലേലും.... മുത്തപ്പൻ്റെ അടുത്തേക്ക് എല്ലാരും പോകും... അത് ഒരു വികാരം അണ് ✨✨✨✨

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro2 жыл бұрын

    ഈ ക്ഷേത്രത്തിന്റെ പേരും പെരുമയും ലോകമെമ്പാടും അറിയപ്പെടട്ടെ ശ്രീ മുത്തപ്പൻ ശരണം!

  • @nazeefpm
    @nazeefpm2 жыл бұрын

    കണ്ണൂർ ഉള്ളപ്പോൾ എത്ര ചായയും മമ്പയറും കഴിച്ചിട്ടുള്ളതാ ❤️

  • @prakashnambiar2876
    @prakashnambiar28762 жыл бұрын

    ഫിലിപ്പേട്ടന് നമസ്കാരം. കണ്ണൂർക്കാരനെക്കാളും മനോഹരമായി വിശദീകരിക്കുന്നു. ഇത് പോലെ എല്ലാ അമ്പലങ്ങളും എല്ലാവർക്കുമായി തുറന്ന് കൊടുത്തങ്കിൽ എത്ര സന്തോഷം, എത്ര സമാധാനം

  • @shameenar9117

    @shameenar9117

    Жыл бұрын

    Correct anu parajathu 👍👍😔

  • @anwarhussain6214
    @anwarhussain62142 жыл бұрын

    സ്വർഗത്തേക്കാൾ സുന്ദരമണീ സ്വപ്നം വിളയും എന്റെ കേരള നാട്

  • @prabheeshramankutty4044
    @prabheeshramankutty40444 жыл бұрын

    ഈ വിഡിയോ കണ്ടത് കൊണ്ട് ഒരു മനുഷ്യനെ ഞാൻ കണ്ടു. ഫിലിപ്പ് ചേട്ടൻ.

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    👍❤️❤️❤️

  • @sandeepkarayi8320
    @sandeepkarayi83204 жыл бұрын

    ഇതില്‍ പറയാന്‍ വിട്ട് പോയ ചിലകാര്യങ്ങള്‍ ഉണ്ട് പറശ്ശിനിയിലെ സ്കൂള്‍ കുട്ടികള്‍ക്കും ഊണ് അവിടെ തന്നെയാണ് ഉച്ചക്ക് വരിവരിയായ് വന്ന് മക്കള് ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ മനസ്സ് നിറയും പിന്നെ തെരുവുനായ്ക്കളുടെ ആശ്രയവും അവിടെയാണ് അമ്പലത്തില്‍ ധാരാളം തെരുവ് നായ്ക്കളെ കാണാന്‍ പറ്റും പക്ഷെ അവിടെ നിന്ന് ആരേയും ഒരു നായ പോലും ഉപദ്രവിക്കാറില്ല അവരുടെ ആഹാരവും ക്ഷേത്രത്തില്‍ തന്നെ

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    👍👍❤️❤️❤️

  • @hussainhadi1930
    @hussainhadi19304 жыл бұрын

    നമ്മുടെ നാട്ടിലെ ഐക്യവും സമാധാനവും സന്തോഷവും എന്നും നിലനിർത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    Hussain Hadi 🤝❤️

  • @gafoortv3177
    @gafoortv31774 жыл бұрын

    ഒരിക്കൽ ഞാനും അവിടെയെത്തും ഒരു ആഗ്രഹമാണ് കാണാൻ...

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    👍❤️

  • @maneeshkkthottupurath9473

    @maneeshkkthottupurath9473

    4 жыл бұрын

    ഗുഡ് ബ്രദർ

  • @snehaprabhavv8554

    @snehaprabhavv8554

    4 жыл бұрын

    👍

  • @vipindas7275

    @vipindas7275

    2 жыл бұрын

    തീർച്ചയായും. വരണം.

  • @krithikavava4319

    @krithikavava4319

    2 жыл бұрын

    എനിക്കും പോണം ഒരിക്കൽ കൂടി

  • @nkmustafa4739
    @nkmustafa47392 жыл бұрын

    മാഷാഅല്ലാഹ്‌ സുപ്പർ മുത്തപൻ ഇന്റ് കുടുംബം ത്തെ അനുഗ്രഹിക്കട്ഹി കട്ടെ 👍👍👍👍👍🤲🏼🤲🏼🤲🏼🇮🇳🇮🇳🇮🇳👌

  • @santhoshcc5286
    @santhoshcc52869 ай бұрын

    കേരളത്തിൽ ഇങെനെ ഭക്തജനങ്ങൾക്ക് എപ്പോഴും ഭക്ഷണം നൽകുന്ന അപ്പൂർവ േക്ഷത്രം. നമസ്ക്കാരം

  • @aralamsajid4197
    @aralamsajid4197 Жыл бұрын

    ഞാനും ഒരു മുസ്ലിമാണ്. എനിക്ക് വല്ലാത്ത ഇഷ്ടമാണ് ശ്രീ മുത്തപ്പനെ.

  • @artofkannur

    @artofkannur

    11 ай бұрын

    Parassiniyil ponam ❤

  • @sreeraghec1127
    @sreeraghec11272 жыл бұрын

    എവിടെയാണേലും മ്മളെ ഹക്കീംക്ക തന്നെയാണ് പൊളി,, ഇക്ക ഇങ്ങള് പൊളിയാണ്. 👍🏻♥️♥️

  • @premkumarkp465

    @premkumarkp465

    2 жыл бұрын

    Sure

  • @fabstory3884
    @fabstory38844 жыл бұрын

    വെള്ളവും വെളിച്ചവും വായുവും എല്ലാം ദൈവത്തിന്റെയും....അങ്ങനെയുള്ളപ്പോ നം എന്തിന് ദൈവത്തിന്റെ പേരിൽ കലഹിക്കുന്നു....നമ്മളെല്ലാവരും ഒരിടത്തേക്ക് തന്നെ തിരിച്ചു പോകാന് ഉള്ളതാണ്......

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    👍👍❤️❤️

  • @ArifthevloggerZakumedia
    @ArifthevloggerZakumedia4 жыл бұрын

    ഇതുപോലുള്ള ചിന്താഗതിക്കാരാണ് മനുഷ്യർ. നമ്മുടെ കേരളത്തിന്റെ ഈയൊരു ഐക്യം മറ്റുള്ളവർ എന്തുകൊണ്ടും മാതൃകയാക്കേണ്ടതാണ്.

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    Arif 👍❤️❤️❤️

  • @nazeerabdulazeez8896
    @nazeerabdulazeez88962 жыл бұрын

    ഇതാകണം കേരളം ♥️♥️

  • @gameryt2k217

    @gameryt2k217

    9 ай бұрын

    ഇതാണ് കേരളം 🔥♥️

  • @prathyushvp2055
    @prathyushvp20554 жыл бұрын

    ഫിലിപ്പ്ചേട്ടൻ സൂപ്പർ.... മുത്തപ്പൻ ശരണം

  • @sirajkl1058
    @sirajkl10584 жыл бұрын

    നമ്മുടെ നാട്ടിൽ നിന്ന് കുറച്ച് ആളുകളെ മാറ്റി നിർത്തിയാൽ തീരാവുന്ന പ്രശ്നമേ നമ്മുടെ നാട്ടിൽ ഇപ്പൊ ഒള്ളൂ.മത സൗഹാർദ്ദം നില നിൽക്കട്ടെ

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    👍❤️😍

  • @AKHILAB-dv8sr

    @AKHILAB-dv8sr

    2 жыл бұрын

    അതാണ്

  • @odakkalashraf3697
    @odakkalashraf36974 жыл бұрын

    ഇവിടെ നിന്നും ഞാൻഭക്ഷണംകഴിച്ചിട്ടുണ്ട്

  • @hamzatmuhammed7116
    @hamzatmuhammed71164 жыл бұрын

    വിശപ്പും ദഹവുംമാറ്റൽതന്നെയാണ്‌ഏറ്റവുംവലിയപുണ്യം.പേടിച്ച് വരുന്ന വരുടെപേടിമാറ്റലുംഅതുപോലെയാണ്‌ലോകവസാനംവരെഇത്‌നിലനിൽകട്ടെ.

  • @sajeevs2054

    @sajeevs2054

    3 жыл бұрын

    കോട്ടയം ജിലയിൽ വൈക്കം നിന്നും എല്ലാ varshavaum മുത്തപ്പനെ കാണാൻ എന്താരുന്ടെ

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan44573 жыл бұрын

    നാമം ചെല്ലുന്ന ചുണ്ടിനെക്കാൾ എത്രയോ ഭേദം അന്നം തരുന്ന കൈകൾ ആണ് 🙏

  • @brmb3398

    @brmb3398

    2 жыл бұрын

    Bhuvanesh Ramakrishnan🙏

  • @riyasmuhammed781

    @riyasmuhammed781

    2 жыл бұрын

  • @honestsouthindian1748

    @honestsouthindian1748

    2 жыл бұрын

    👍👍👍👍

  • @arunbabu2887
    @arunbabu28874 жыл бұрын

    നമ്മുടെ സ്വന്തം കണ്ണൂർ. നമ്മുടെ സ്വന്തം മുത്തപ്പൻ.♥👍

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    👍😊😊

  • @user-tt1oe9rq1b
    @user-tt1oe9rq1b4 жыл бұрын

    പരസ്പരം ഒത്തൊരുമയോടെ എത്ര സ്നേഹമുള്ള ഭക്ത ജനങ്ങൾ )നമ്മുടെ നാടു എത്ര സുന്ദരം )ഒരു മാലയിൽ കോർത്ത മുത്ത്‌ മണികളെ പോലെ 🇮🇳🇮🇳🇮🇳🙏🙏🙏

  • @hamsadmm1196
    @hamsadmm11963 жыл бұрын

    ഇക്കഞാൻ ഒരുപാട്കഴിച്ചതാണ് ഹംസകണ്ണുര്🌹🌹👍👍👍💪💪💪😎😎

  • @abm1690
    @abm16903 жыл бұрын

    ഒരു നേരാത്തെ അന്നം .ഇതിലും വലിയ പുണ്യം മറ്റൊന്നും ഇല്ല. മുത്തപ്പൻ ശരണം

  • @Sahad24
    @Sahad244 жыл бұрын

    ഫിലിപ്പേട്ടൻ പറയുന്നത് കറക്ടാണ്.. കോഴിക്കോട് ബിസിനസ് ആവശ്യങ്ങൾക്കായി പോകുമ്പോ പറശ്ശിനിയിൽ പോയിട്ടേ വരാറുള്ളു ഞാൻ

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    👍❤️

  • @kalankakau0078
    @kalankakau00784 жыл бұрын

    വീഡിയോ കണ്ട് വളരെ സൻതേഷം നമ്മുടെ നാട്ടിൽ മതം എല്ലാം ഒന്നാണ് പിന്നെ മനസ്സിൽ വിഷം ഉളളവർ മാത്രം ആണ് കെഴപ്പം ഉണ്ടാകണത്

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    👍👍❤️❤️

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan44573 жыл бұрын

    2:40 minute ഏട്ടന്റെ ഇംഗ്ലീഷ് പൊളിച്ചു 👍👍😂

  • @ramannambiar1145
    @ramannambiar11452 жыл бұрын

    മുത്തപ്പൻ 🙏🙏🙏🙏 മത സൗഹാർദ്ദത്തിന്റെ പ്രതീകം കൂടിയാണ് 🙏🙏🙏

  • @Dream-uo4rs
    @Dream-uo4rs2 жыл бұрын

    വളരെ നല്ല പുണ്യ പ്രവൃത്തി 🙏 സമ്മതിക്കണം ഇത്രയും പേർക് ഡെയിലി ഫുഡ്‌ റെഡി ആക്കി കൊടുക്കുന്നവരെ 🥰

  • @lejukannamparambil1782
    @lejukannamparambil17824 жыл бұрын

    ഫിലിപ്പ് ചേട്ടൻ 👍👍👍

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    👍❤️

  • @kabirtkabirt4778
    @kabirtkabirt47782 жыл бұрын

    കണ്ണുകൾക്ക് കുളിരേകുന്ന കാഴ്ചകൾ വിവരണങ്ങൾ പുണ്യം ചെയ്ത മനുഷ്യർ ഒത്തൊരുമിച്ച് കൂടുന്നയൊരിടം വിശക്കുന്നവന് അന്നം നൽകുന്നവനാണ് രാജാവ് എന്ന് ബോധ്യപ്പെടുത്തുന്നയിടം അതാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ❤️

  • @ibruibroos8662
    @ibruibroos86622 жыл бұрын

    ജാതി മതം ഇല്ലാതെ എല്ലാംവർക്കും പ്രവേശനം ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം ഞാൻ എന്തായാലും നാട്ടിൽ വരും ഫ്രം ബാംഗ്ലൂർ

  • @rijilrm8235
    @rijilrm82352 жыл бұрын

    നന്ദി കണ്ണൂരിൽ വന്നതിനും പറശ്ശിനിക്കടവ് മുത്തപ്പൻ്റ വീഡിയോ എടുത്തതിനും

  • @miniabishek95
    @miniabishek952 жыл бұрын

    ഏറ്റവും ദൈവിക ചൈതന്യം അനുഭവപ്പെടുന്ന ക്ഷേത്രം മുത്തപ്പശരണം🙏🙏🙏

  • @anoopav2488
    @anoopav24883 жыл бұрын

    വരുന്ന ആർക്കും എന്നും വാതിൽ തുറന്നു കിടക്കുന്ന ഒരേഒരു സ്ഥലം ആണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം

  • @nisharajeshkumar6277
    @nisharajeshkumar62778 ай бұрын

    ശ്രീ മുത്തപ്പൻ ശരണം 🙏🙏🙏എന്റെ ഇഷ്ട്ടപ്പെട്ട ദൈവം മുത്തപ്പൻ ആണ്... 🙏🙏😍😍😍

  • @sugeethpr5060
    @sugeethpr50604 жыл бұрын

    എന്റെ സ്വന്തം കണ്ണൂര്. മുത്തപ്പൻ ശരണം

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    SUGEETH PR 👍👍😍😍

  • @sudhan.k.v4414
    @sudhan.k.v44144 жыл бұрын

    എന്റെ പറശ്ശിനിക്കടവ് ... എന്റെ മുത്തപ്പൻ .🙏

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    SK Veettil ❤️👍😍

  • @pangolinsdreem689

    @pangolinsdreem689

    4 жыл бұрын

    നിങ്ങൾ എടുത്താൽ പറശിനിക്കാർക്ക് മുത്തപ്പനെ വേണ്ടേ

  • @jahafarc3806
    @jahafarc38064 жыл бұрын

    കാണിച്ചു തന്നതിൽ വളരെ സന്തോഷം

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    Jahafar 👍❤️

  • @vipindas7275

    @vipindas7275

    2 жыл бұрын

    നിങ്ങളും. വരണം. ഒരിക്കൽ

  • @geetharajan3461

    @geetharajan3461

    2 жыл бұрын

    ശ്രീ മുത്തപ്പാ കാത്തു രക്ഷിക്കേണമേ എത്ര പോയാലും മതിയാകില്ല 🙏🙏🙏

  • @haripriyah5870

    @haripriyah5870

    2 жыл бұрын

    @@StreetFoodKerala plz come to vaikom temple

  • @salahukunjutty3277
    @salahukunjutty32772 жыл бұрын

    കണ്ടിട്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ

  • @kottaanwar4680
    @kottaanwar46804 жыл бұрын

    ഞാനും ഈ അമ്പലത്തിൽ കുറെ പോയിട്ടുണ്ട് .😍😍👌🏻👌🏻👌🏻👌🏻

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    Anwar 👍❤️

  • @firozthurakkal293

    @firozthurakkal293

    4 жыл бұрын

    Ethupoleyane..thirunnavaya Ambalathilum...ethokey..e Sangitheetaglod..parachitentha..Nalla.Hindusahodhranmar..E.theettagale...Agatti.nirthanam💒🏯🕌🇮🇳💪

  • @abdulsalamvn6369
    @abdulsalamvn63692 жыл бұрын

    ഒരു കാലത്ത് ഞാനും സുഹൃത്തുക്കളും ഒത്തിരി പ്രാവശ്യം അവിടെ പോയി കഴിച്ചിട്ടുണ്ട് പിന്നീട് മനുഷ്യന് മുകളിൽ മതം കടന്നു വന്നപ്പോൾ ഇതും ഒരു നൊമ്പരമായി ..........!

  • @vinodellikkal1795

    @vinodellikkal1795

    Жыл бұрын

    👍👍👍

  • @ashavasudevan4451
    @ashavasudevan4451 Жыл бұрын

    വളരെ നല്ല ജനങ്ങൾ ഉള്ള നാട്. അവിടത്തെ മനോഹരമായ മതസൗഹാർദ്ദത്തോടെയുള്ള ഒരു ക്ഷേത്രം.കേരളം മാതൃകയാക്കേണ്ട ആചാരങ്ങൾ.മുത്തപ്പാ.... 🙏🙏🙏

  • @girishk7218
    @girishk72183 жыл бұрын

    പറശ്ശിനി മുത്തപ്പന്റെ ഊട്ടു പുരയിൽ കിട്ടുന്ന ഭക്ഷണത്തിന്റെ ടേസ്റ്റ് വേറെ എവിടെ പോയാലും കിട്ടത്തില്ല

  • @behappy5679

    @behappy5679

    2 жыл бұрын

    Yes

  • @jeshmavijeesh3006

    @jeshmavijeesh3006

    2 жыл бұрын

    yᴇꜱꜱꜱꜱ

  • @pramod.p.rpramod9700

    @pramod.p.rpramod9700

    2 жыл бұрын

    👍👍👍👍 സത്യം

  • @pramodpk7392

    @pramodpk7392

    2 жыл бұрын

    Yes

  • @user-fasalu
    @user-fasalu2 жыл бұрын

    മതമല്ല നമ്മുക്ക് ആവിശ്യം മനസ്സിൽ നന്മയുള്ള മനുഷ്യരെയാണ് നമ്മുക്ക് ആവിശ്യം...

  • @jackxavior7378

    @jackxavior7378

    2 жыл бұрын

    Yabro kannur my dist heart

  • @sadeeshthalikulam1731
    @sadeeshthalikulam17314 жыл бұрын

    ഭഗവാനെ ഒരു ദിവസം പോകണം ഭഗവാനെ അടിയനെ അനുഗ്രഹിക്കണെ

  • @user-tt1oe9rq1b
    @user-tt1oe9rq1b4 жыл бұрын

    കണ്ണിനും മനസ്സിനും കുളിർമയുള്ള കാഴ്ച സർവ്വ ശക്തനായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ )ഗുഡ് വീഡിയോ ഭായി താങ്ക്സ് 🇮🇳🇮🇳♥️💚

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    thanq bro 👍❤️❤️

  • @deepakg3958
    @deepakg39584 жыл бұрын

    മുത്തപ്പൻ ശരണം🙏 ഫിലിപ്പ് ചേട്ടൻ അടിപൊളി😅. നല്ലൊരു Vlog ബ്രോ👍

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    deepak g thanq bro 👍❤️

  • @kerala56
    @kerala562 жыл бұрын

    ഞാൻ ഈ വീഡിയോ skip ചെയ്യാതെ കണ്ടു. ഇക്കാ നിങ്ങാ പൊളിയാണ്.

  • @prasannauthaman7764
    @prasannauthaman77644 жыл бұрын

    ജാതി മത ഭേദമന്യേ നമ്മൾ കണ്ണൂരുകാരുടെ പ്രിയ ദൈവം. 🙏🙏 നാടിനു വെളിയിൽ താമസിക്കുന്ന എല്ലാ കണ്ണൂരുകാരും നാട്ടിൽ എത്തിയാൽ മുത്തപ്പനെ കാണാതെ വരില്ല...

  • @nidhinbosh1672

    @nidhinbosh1672

    3 жыл бұрын

    Me too,, എപ്പോ നാട്ടില്‍ വന്നാലും ഒരു തവണ muthappane കാണാതെ തിരിച്ചു പോകാറില്ല

  • @alokmohanmangatt5957
    @alokmohanmangatt59574 жыл бұрын

    നമ്മുടെ മുത്തപ്പൻ ❤️ ഫിലിപ്പ് ചേട്ടൻ പറഞ്ഞത് പോലെ മാതൃകയാണ് ഈ ക്ഷേത്രം മനുഷ്യന്റെ വിശപ്പ് മാറ്റുന്ന ജാതിയും മതവും നോക്കാത്ത മുത്തപ്പ ദൈവം 🙏

  • @sunilgeorge9903
    @sunilgeorge99032 жыл бұрын

    ഞാൻ ഇതുവരെ അവിടെ പോയിട്ടില്ല പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയി മുത്തപ്പന് തൊഴുതു ഭക്ഷണം കഴിച്ച് ഫീൽ ഉണ്ടായി

  • @prasadmv9425

    @prasadmv9425

    2 жыл бұрын

    Welcome

  • @midhunkattoli2647
    @midhunkattoli26472 жыл бұрын

    ജാതിയില്ല, മതമില്ല എല്ലാവർക്കും വരാം, വിശപ്പുള്ളവന് ഭക്ഷണം നൽകും, കണ്ണൂരുകാരുടെ സ്വന്തം സഖാവ് മുത്തപ്പൻ

  • @kp-xn9sh

    @kp-xn9sh

    9 ай бұрын

    @midhunkattoli2647 jaadhiyilla mathamilla but partiyund 😂😂 Aaa partiyanu sagakkan marude patty 😂😂😂 onju podappa andham kammi 😂😂😂

  • @mesgriez5633
    @mesgriez5633 Жыл бұрын

    ഹക്കീം ഇക്ക, ഫിലിപ്പ് ചേട്ടൻ , എന്റെ മുത്തപ്പനും. പൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @junaidjunu9571
    @junaidjunu95712 жыл бұрын

    ക്ഷേത്രങ്ങളും ചർച്ചകളും പള്ളികളും മനുഷ്യനെപ്പോഴും ഉപകാരങ്ങൾക്ക് വേണ്ടിയായിരിക്കണം. അതാണ് പറശ്ശിനിക്കടവ് ക്ഷേത്രം മാതൃകയാവുന്നത്.

  • @sujithsuran5963
    @sujithsuran59632 жыл бұрын

    ജാതിയും മതവും അല്ല. വിശപ്പ് അതാണ് സത്യം ❤️

  • @Serayude_Father
    @Serayude_Father4 жыл бұрын

    മടപ്പുര എന്നുള്ളത് കേവലം ഒരു ക്ഷേത്രമല്ല അത് ഒരു വികാരം ആണ്❤️

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    👍👍❤️❤️

  • @iloveusir2368
    @iloveusir23684 жыл бұрын

    യഥാർത്ഥ മാനവികത. ഇത് എന്നും നിലനിൽക്കട്ടെ

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    👍❤️

  • @latheefkhalid7207
    @latheefkhalid72072 жыл бұрын

    നന്മ നിറഞ്ഞ നാടും നന്മയുള്ള ജന സമൂഹ കൂട്ടായ്മയും എല്ലാവരേയും ജഗദീശ്വരൻ അനുഗ്രഹിയ്ക്കട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നു ....

  • @ammoosammoos8474
    @ammoosammoos84743 жыл бұрын

    പൊന്നുമുത്തപ്പാ ശരണം.....എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ...

  • @manvv4733
    @manvv47332 жыл бұрын

    അവസാനം കേമറ കണ്ട് പുറകോട്ട് നോക്കുന്ന ആ സ്വാമിമാരുടെ നിഷ്കളങ്കമായ ആ പുഞ്ചിരി മാത്രം മതി

  • @anjumol3512
    @anjumol35122 жыл бұрын

    ഫിലിപ്പ് ചേട്ടൻ നല്ല വിവരമുള്ള മനുഷ്യൻ

  • @arunkumarus9871
    @arunkumarus98712 жыл бұрын

    അവിടുത്തെ മോര് കറി സൂപ്പർ ആണ് 😋

  • @Dj-gf2fx
    @Dj-gf2fx4 жыл бұрын

    Star- ഫിലിപ്പേട്ടൻ 🔥👌

  • @Gods_Own_Country.
    @Gods_Own_Country.3 жыл бұрын

    ദൈവത്തിന്റെ സ്വന്തം നാട്ടിലെ ചില മനുഷ്യർ ❤️

  • @midhunmohan4597
    @midhunmohan45973 жыл бұрын

    ചങ്ക് പൊട്ടി വിളിച്ചാൽ വിളി കേൾക്കുന്ന എന്റെ ദൈവം എന്റെ പൊന്ന് മുത്തപ്പൻ മുത്തപ്പാ ശരണം 🙏🙏🙏🙏❣️❣️❣️❣️

  • @aswinraveendran3665
    @aswinraveendran36652 жыл бұрын

    ഭക്ഷണത്തിന് എന്ത് ജാതിയും മതവും അല്ലേ, വിശക്കുന്നവന്റേതാണ് ഭക്ഷണം. ഞാൻ ഉൾപ്പടെ ഉള്ള മനുഷ്യർക്ക്‌ ഇനിയുള്ള കാലം എങ്കിലും മനുഷ്യനായി ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു 😍☺️ ഹക്കീം ഇക്ക നിങ്ങ അടിപൊളി ആണ് ☺️♥️

  • @jimmygeorge7821
    @jimmygeorge78212 жыл бұрын

    മനസ്സ് നിറഞ്ഞു.....💞💞💕💕🥰🥰

  • @RanjithRanjith-wn7rh
    @RanjithRanjith-wn7rh2 жыл бұрын

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്ന് പറശിനി മുത്തപ്പൻ ❤

  • @jijinraj2246
    @jijinraj22464 жыл бұрын

    പഞ്ചമി അഞ്ചും തെളിഞ്ഞപോലെ.... മഞ്ചാടിപൂമരം പൂത്തപോലെ... ആവണി ചന്ദ്രനുദിച്ചപോലെ.. അയ്യങ്കര ഇല്ലത്തൊരു ഉണ്ണിയുന്ടെ ... മുത്തപ്പാ ശരണം

  • @shameemali9046
    @shameemali90462 жыл бұрын

    സന്തോഷം ഇതൊക്കെ കാണുമ്പോൾ👍 ദൈവം അനുഗ്രഹിക്കട്ടെ

  • @naazsathar8142
    @naazsathar8142 Жыл бұрын

    നമ്മുടെ സ്വന്തം മുത്തപ്പൻ🙏🙏🙏I am കണ്ണൂരാൻ....അഭിമാനം

  • @praveenchand8035
    @praveenchand8035 Жыл бұрын

    അന്നദാനം മഹാദാനം. ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @baluvlogsonwheel8765
    @baluvlogsonwheel87654 жыл бұрын

    സൂപ്പർ എന്തായാലും അവിടെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    balakrishnan 👍❤️

  • @shajinandhanam4117
    @shajinandhanam41172 жыл бұрын

    ഇതിന്റെ എല്ലാഭാരവാഹികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 👍🙏🌹

  • @arunchittoor887
    @arunchittoor8872 жыл бұрын

    ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരു കുളിർമ

  • @Kannurkari663
    @Kannurkari6632 жыл бұрын

    മുത്തപ്പൻ ചെറുപ്പം മുതൽ കേൾക്കുന്ന നാമം എല്ലാ മതസ്തർക്കും സ്വാഗതം ഉള്ളൊരു പറശിനി അമ്പലം 🔥 കണ്ണൂർ

  • @AbhilashKr-sk9ny
    @AbhilashKr-sk9ny Жыл бұрын

    Ikkkkaaa ങ്ങള് പോളിയാണ് 👍👍👍👌👌👌💕💕💕💕💕💕💕💕💕💞💞💞😍😍😍😍

  • @rajeshraj4651
    @rajeshraj46514 жыл бұрын

    മുത്തപ്പൻ പ്രസാദം പയറും ചായയും ഉച്ചയ്ക്കും രാത്രിയും പരിപ്പ് കറിയും മോരും അടിപൊളി ടെസ്റ്റ്‌ ആണ്.. 😋

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    Rajesh Raj 👍❤️

  • @varunraj6823
    @varunraj68232 жыл бұрын

    നന്മ ഉണ്ടോ അവിടെ ശക്തിയുണ്ട് അവിടെ മതം എന്നോ ജാതി എന്നോ ഒരു വേർതിരിവും ഇല്ല ഭക്ഷണം ഒരു അനുഗ്രഹമാണ് അങ്ങ് നന്മയുള്ള മനുഷ്യനാണ്😍🙏

  • @akunamatata6818
    @akunamatata68184 жыл бұрын

    കണ്ണൂർ ന്റെ മണ്ണ്... ജാതി മത രാഷ്ട്രീയ രഹിതമായ......സ്നേഹത്തിന്റെ.. കാറ്റ് വീശുന്ന മുത്തപ്പന്റെ... മണ്ണ്,...പറശ്ശിനിക്കടവ്.... സ്നേഹ സ്വാഗതം എവർക്കും

  • @blank-es6fz
    @blank-es6fz2 жыл бұрын

    ശ്രീ മുത്തപ്പൻ അയ്യങ്കര ഇല്ലത്ത് വാഴുന്നവർ എന്ന നാടുവാഴിക്ക് കുട്ടികൾ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പത്നിയായ പാടിക്കുറ്റി അന്തർജ്ജനം ശിവഭക്തയായിരുന്നു. ശിവന് ബലിയായി അവർ പലതും അർപ്പിച്ചു. ഒരുദിവസം സ്വപ്നത്തിൽ അന്തർജ്ജനം ശിവനെ കണ്ടു. പിറ്റേദിവസം അടുത്തുള്ള ഒരു അരുവിയിൽ കുളിച്ച് കയറി വരവേ അവർ ഒരു കുഞ്ഞ് പൂമെത്തയിൽ കിടക്കുന്നതു കണ്ടു. കുട്ടിയെ എടുത്ത് വീട്ടിലേക്കു കൊണ്ടുവന്ന് അവർ സ്വന്തം മകനെപ്പോലെ വളർത്തിത്തുടങ്ങി. ഈ കുട്ടി ഇവരുടെ മനയ്ക്ക് അടുത്തുള്ള കാട്ടിൽ അമ്പും വില്ലുമെടുത്ത് വേട്ടയ്ക്കു പോകുന്നത് പതിവായിരുന്നു. താഴ്ന്ന ജാതിക്കാരുമൊത്ത് ഈ കുട്ടി ഭക്ഷണം കഴിക്കുമായിരുന്നു. ഇതു രണ്ടും നമ്പൂ‍തിരി ആചാരങ്ങൾക്ക് എതിരായതിനാൽ മാതാപിതാക്കൾ കുട്ടിയോട് ഇവ നിറുത്തുവാൻ അഭ്യർത്ഥിച്ചു. പക്ഷേ ഈ അഭ്യർത്ഥന കുട്ടി ചെവിക്കൊണ്ടില്ല. അയ്യങ്കര വാഴുന്നവർ ഇതിൽ വളരെ നിരാ‍ശനായി. ഒരു ദിവസം കുട്ടി അവന്റെ മാതാപിതാക്കളുടെ അടുത്തെത്തി അമ്പും വില്ലുമെടുത്ത് തീക്കണ്ണുകളോടെ തന്റെ വിശ്വരൂപം കാണിച്ചു. മാതാപിതാക്കൾക്ക് ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും ദൈവമാണെന്നും മനസ്സിലായി. അവർ അവന്റെ മുൻപിൽ സാഷ്ടാംഗം നമസ്കരിച്ചു. കുട്ടി അവരെ അനുഗ്രഹിച്ചു. ഇതിനു ശേഷം ദൈവം അയ്യങ്കരയിലേക്ക് യാത്രയായി. പക്ഷേ കുന്നത്തൂരിന്റെ പ്രകൃതി സൗന്ദര്യം കണ്ട് ദൈവം അവിടെ തങ്ങുവാൻ തീരുമാനിച്ചു. പനമരങ്ങളിലെ കള്ള് കണ്ട് ദൈവം ആകൃഷ്ടനായി. നിരക്ഷരനായ ചന്ദൻ എന്ന കള്ള് ചെത്തുകാരൻ തന്റെ പനമരങ്ങളിൽ നിന്ന് എന്നും രാത്രി കള്ള് മോഷണം പോവുന്നതായി കണ്ടുപിടിച്ചു. അങ്ങനെ പനകൾക്ക് കാവൽ കിടക്കുവാൻ ചന്ദൻ തീരുമാനിച്ചു. അങ്ങനെ കാവൽ കിടക്കവേ ഒരു വൃദ്ധൻ പനയിൽ നിന്ന് തന്റെ കള്ള് മോഷ്ടിക്കുന്നതായി ചന്ദൻ കണ്ടുപിടിച്ചു. തന്റെ അമ്പും വില്ലുമെടുത്ത് ഈ വൃദ്ധനെ പനമരത്തിൽ നിന്ന് എയ്തിടാൻ ചന്ദൻ തീരുമാനിച്ചു. അമ്പു തൊടുക്കവേ ചന്ദൻ ബോധരഹിതനായി നിലത്തുവീണു. ഭർത്താവിനെ തിരക്കി വന്ന ചന്ദന്റെ ഭാര്യ അദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതു കണ്ട് നിലവിളിച്ചു. മുകളിലേക്കു നോക്കിയ അവർ മരത്തിനു മുകളിൽ ഒരു വൃദ്ധനെ കണ്ട് ഒരു അപ്പൂപ്പനെ എന്ന പോലെ മുത്തപ്പാ എന്ന് വിളിച്ചു. ദൈവത്തോട് തന്റെ ഭർത്താവിനെ രക്ഷിക്കാൻ അവർ പ്രാർത്ഥിച്ചു. പിന്നാലെ അവരുടെ ഭർത്താവിന് ബോധം തിരിച്ചുവന്നു. അവർ മുത്തപ്പന് പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും ചുട്ട മീനും കള്ളും നൈവേദ്യമായി അർപ്പിച്ചു. മുത്തപ്പന്റെ അനുഗ്രഹം അവർ അഭ്യർത്ഥിച്ചു. ചന്ദന്റെ ആഗ്രഹം അനുസരിച്ച് മുത്തപ്പൻ കുന്നത്തൂർ തന്റെ ഭവനമായി തിരഞ്ഞെടുത്തു. ഇതാണ് പ്രശസ്തമായ കുന്നത്തൂർ പാടി. ഇന്നും മുത്തപ്പൻ ക്ഷേത്രങ്ങളിൽ വിശ്വാസികൾ പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും നൈവേദ്യമായി അർപ്പിക്കുന്നു. കുന്നത്തൂരിൽ ഏതാനും വർഷങ്ങൾ താമസിച്ചതിനു ശേഷം മുത്തപ്പൻ തന്റെ അവതാരത്തിന്റെ ലക്ഷ്യ പൂർത്തീകരണത്തിനായി കൂടുതൽ അനുയോജ്യമായ ഒരിടത്തേക്കു മാറുവാൻ തീരുമാനിച്ചു. കുന്നത്തൂ പാടിയിൽ നിന്ന് ആകാശത്തേക്ക് മുത്തപ്പൻ ഒരു അമ്പ് തൊടുത്തുവിട്ടു. ഈ അമ്പ് പറശ്ശിനിക്കടവിൽ വന്നു വീണു. ഇവിടെയാണ് പ്രശസ്റ്റമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തുള്ള തീർത്ഥത്തിൽ നിന്ന് പ്രകാശം ചൊരിഞ്ഞ ഈ അമ്പ് ഇന്ന് പറശ്ശിനിക്കാവ് ക്ഷേത്രത്തിലെ ഒരു അൾത്താരയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിനുശേഷം മുത്തപ്പൻ പറശ്ശിനിക്കടവിൽ വസിക്കുന്നു എന്നാണ് വിശ്വാസം… അയ്യങ്കര ഇല്ലത്തെ പാടികുറ്റി അമ്മ തിരുനെറ്റിക്കല്ലിൽ കണ്ടെടുത്തു പോറ്റിയ പൊന്മകൻ. വളർന്നപ്പോൾ അടിയാർ കുടുപതിമാരുടെ ജീവിതദുരിതങ്ങൾ അകറ്റാൻ പ്രാട്ടറ സ്വരൂപത്തിനെതിരെ പട നയിച്ചു.ധ്യാനത്തിലൂടെ വരബലം നേടി.സകല ജനസമാരാധ്യ മൂർത്തിയായി .ശിവ വൈഷ്ണവ സങ്കല്പ്പം.വണ്ണാൻ ,അഞ്ഞൂറ്റാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

  • @Gkm-
    @Gkm-4 жыл бұрын

    ഞാൻ ഈ കഴിഞ്ഞ ക്രിസ്തുമസ് ദിവസം വൈകുന്നേരം ദർശനം നടത്തിയിരുന്നു മുത്തപ്പാ😍🙏🏻

  • @StreetFoodKerala

    @StreetFoodKerala

    4 жыл бұрын

    👍❤️

  • @junaidjunu9571
    @junaidjunu95712 жыл бұрын

    എന്റെ സ്വന്തം കണ്ണൂർ

  • @gregoriperalmannn
    @gregoriperalmannn2 жыл бұрын

    really appreciate your spirit in visiting the temple and having food...all religions are one..people like you are needed in this world!

  • @premkumarkp465

    @premkumarkp465

    2 жыл бұрын

    Support you

  • @sreejithsreelal2756
    @sreejithsreelal27563 жыл бұрын

    Philip chettan ❤️ One cast, one religion, one God for human ❤️

  • @naseerabeevi616

    @naseerabeevi616

    2 жыл бұрын

    Muttappa anugrahikoo

  • @samarth4054
    @samarth40542 жыл бұрын

    ക്ഷേത്ര നിയമങ്ങൾ ബാധകമാണ്. ശബരിമലയിൽ മാലയിട്ട സ്വാമിക്കാണ് പ്രവേശനം. അവിടേയും ക്ഷേത്രനിയമങ്ങളുണ്ട്. അതിനിടയിലും കുരിശ് കച്ചവടം.

  • @ratheeshm835
    @ratheeshm8352 жыл бұрын

    🙏🙏എന്റെ ദൈവം മുത്തപ്പനാണ് ജാതിയില്ല മതമില്ല വിശക്കുന്നവന് കയറിവരാം വിശപ്പുമാറ്റാം അന്തിയുറങ്ങാം.. 🙏🙏👍👍റിയൽ ഗോഡ്.. 🌹🌹

  • @akhilsudhinam
    @akhilsudhinam4 жыл бұрын

    ഫിലിപ്പ് അച്ചായോ പൊളിച്ചു 👍

Келесі