പൈസ കൊടുത്തല്ലേ ഭക്ഷണം കഴിച്ചത് എന്നിട്ടെന്താ അവർ ഇങ്ങനെ ചെയ്തത് നിങ്ങൾ പറയു ഇതു ശരിയായ ഏർപ്പാടാണോ

#food #keralameals #kannur #seafood

Пікірлер: 282

  • @dijukalyani22
    @dijukalyani2212 күн бұрын

    പാവപ്പെട്ടവർക്ക് ഒരു നേരത്തെ ആഹാരം വാങ്ങി നെൽകിയ Mr.ഷാനിനും കുടുംബത്തിനും ബിഗ് സല്യൂട്ട് ❤️❤️❤️

  • @shyjup1629
    @shyjup162917 күн бұрын

    താങ്കളെയും waifineyum നമിക്കുന്നു , ഇതിലും വലിയ സന്തോഷം കിട്ടാനുണ്ടോ, മക്കൾസും ഇത് കണ്ട് നാളത്തെ തലമുറക്ക് വഴികാട്ടി ആകട്ടെ , ദൈവം തുണക്യട്ടെ , എല്ലാ ഭാവുഗങ്ങളും നേരുന്നു നിങ്ങളുടെ familikye 🙏

  • @vincentozanam8646
    @vincentozanam864617 күн бұрын

    നല്ല മനുഷ്യനും കുടുബത്തിന്നും നല്ലതു വരും!!!🙏🙏🙏

  • @radhaaji3838
    @radhaaji383817 күн бұрын

    എന്റെ ഏറ്റവും വലിയ ആഗ്രഹം സ്വപ്നം ഒക്കെയാണ് ഈ കാണുന്നത് എന്റെ മോനെയും മോളെയും ദൈവം അനുഗ്രഹിച്ചാൽ ഞാനും ഇറങ്ങും ഇങ്ങനെ

  • @bosegeorge5076

    @bosegeorge5076

    7 күн бұрын

    എനിക്കും ആഗ്രഹംമുണ്ട് സാഹചര്യം ഇല്ല ഒത്തുകിട്ടിയാൽ കൊടുക്കും പക്ഷേ ഞാൻ വീഡിയോ എടുക്കില്ല.

  • @showkaths9578

    @showkaths9578

    2 күн бұрын

    ​@@bosegeorge5076ഈ വിഡിയോ കണ്ടിട്ടല്ലേ തനിക്കു തോന്നിയത് പിന്നെ എന്താ പ്രശ്നം

  • @shahidzubair4250
    @shahidzubair425017 күн бұрын

    ഇന്നത്തെ കാലത്തിനു കൊടുക്കാൻ പറ്റിയ Good message bro❤️❤️❤️

  • @chefshanfoodietraveller

    @chefshanfoodietraveller

    14 күн бұрын

    ❤️❤️

  • @rajiveprajivep5057
    @rajiveprajivep505717 күн бұрын

    അമ്പലത്തിലും, പള്ളിയിലും ചർച്ചിലും ഒന്നും അല്ല ദൈവം ഇരിക്കുന്നന്ന്.. ദേ ഇതു പോലുള്ള മനുഷ്യരിൽ ആണ്... പൈസ കൈയിൽ ഉള്ള പലരും ആ വഴി പോയിട്ടുണ്ടാവും.. ഇദ്ദേഹം അവരുടെ അടുത്ത് പോയി കഴിച്ചോ എന്ന് ചോദിച്ചു. അവരുടെ കൂടെ മക്കളെയും വൈഫ്‌ നെ യും ഇരുത്തി കഴിച്ചു..ഇവിടെ ആണ് മനുഷ്യത്വം ഞാൻ കണ്ടത്..❤❤❤❤❤

  • @user-ch7lz9or2c
    @user-ch7lz9or2c17 күн бұрын

    ഇതിൽ കൂടുതൽ കമന്റ് ചെയ്തവർ പറയുന്നത് ഞങ്ങൾക്കും ഇത് പോലേ ആഗ്രഹമുണ്ട് ഞങ്ങൾക്ക് അതിനുള്ള സാമ്പത്തിക്കമില്ലാന്ന് അവരോട് പറയാനുള്ളത് നിങ്ങൾ കഴിക്കുന്നതിന്റെ ഒരു ഭാഗം കൊടുത്ത് ശീലിക്കുക അപ്പോൾ ഇത് പോലെ കൊടുക്കാനുള്ള ഭാഗ്യം ലഭിക്കും

  • @user-sw9mq2kf7j
    @user-sw9mq2kf7j17 күн бұрын

    ഒരുനേരത്തെ ഫുഡ്‌ കൊടുക്കാൻ എനിക്കും ഇഷ്ട്ടം ആണ് ഇപ്പോ അതിനുള്ള പൈസ ഇല്ല ഇത് കാണുമ്പോൾ വലിയ സന്തോഷം നിങ്ങൾ ഇതൊക്കെ വായിക്കാറുണ്ടോ

  • @friendsever-oc3dw

    @friendsever-oc3dw

    17 күн бұрын

    Correct

  • @razimisbu58

    @razimisbu58

    17 күн бұрын

    ഒരുപാട് പേർക്ക് കുറേ ഫുഡ് കൊടുക്കാൻ നിങ്ങൾക്ക് അഭിവൃദ്ധിയും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @afsalpcafu4343

    @afsalpcafu4343

    6 күн бұрын

    ​@raameenzimisbu58

  • @kamalnasarkamalnasar5060

    @kamalnasarkamalnasar5060

    5 күн бұрын

  • @asifkalpaka6572
    @asifkalpaka657217 күн бұрын

    എല്ലാവരും പറയും കേരളത്തിൽ ഭക്ഷണം കിട്ടാത്തവർ ആരുമില്ല എന്ന് പക്ഷേ ഒരു നേരത്തെ അന്നം കിട്ടാത്തവർ ഈ കേരളത്തിൽ എത്രയുണ്ടെന്ന് നിങ്ങൾക്കറിയാമോ

  • @thomasgeorge717
    @thomasgeorge71717 күн бұрын

    മോനെ ഇതാണ് നന്മ, ഇതാണ് മനുഷ്യ സ്നേഹം, ദൈവം അങ്ങേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @chefshanfoodietraveller

    @chefshanfoodietraveller

    14 күн бұрын

    ♥️♥️

  • @johnypa7388
    @johnypa738817 күн бұрын

    Dear Bro നിങൾ ആണ് സൂപ്പർമാൻ.ഇത് പോലുള്ള ആളുകൾ നമ്മുടെ അടുത്ത് വരരുത്.നമ്മൾ ഇത് പോലെ അവരുടെ അടുത്തേക്ക് ചോദിച്ചു ചെല്ലണം കൂടുതൽ ഒന്നും പറയുവാൻ ഇല്ല ഗോഡ് ബ്ലെസ് you & your Family.

  • @Sumil-lz7eb
    @Sumil-lz7eb17 күн бұрын

    നല്ല മനസിന്‌ വളരെ നന്ദി എനിക്കും ഇതുപോലെ ആരെങ്കിലും ഒക്കെ സഹായിക്കാൻ താല്പര്യം ഉണ്ട് ദൈവം എന്നെ രക്ഷപെടുത്തട്ടെ ഞാൻ ചെയ്തിരിക്കും 🙏

  • @chefshanfoodietraveller

    @chefshanfoodietraveller

    14 күн бұрын

    ♥️♥️ചെയ്യണം ബ്രോ

  • @nandhumuthmuth4873
    @nandhumuthmuth487313 күн бұрын

    താങ്കളുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത് എല്ലാവരും കണ്ടു പക്ഷേ താങ്കൾ ഒരു കാര്യം അവസാനം പറഞ്ഞു അതാണ് താങ്കളോട് ഇഷ്ടം താങ്കൾ പറഞ്ഞു ലൈക്ക് ചെയ്യരുത് ഷെയർ ചെയ്യരുത് താങ്കൾ ഒരു പുണ്യം ചെയ്തു അത് വളരെ സന്തോഷമാണ് കാണുന്നവർക്ക് എല്ലാവർക്കും താങ്കളെ ബഹുമാനവും സ്നേഹവും താങ്കൾക്ക് കിട്ടും നന്ദി നമസ്കാരം

  • @nadirnadir3251
    @nadirnadir325113 күн бұрын

    മറ്റുള്ളവർക്കും കുടി മാതൃക. ഇത് കാണിച്ചത് കൊണ്ട് ഒരു കുഴപ്പവ് ഇല്ലാ.. 👍👍

  • @seejustprithvivlog7825
    @seejustprithvivlog782511 күн бұрын

    ഇതിൻറെ പുണ്യം ദൈവമക്കൾക്ക് കൊടുക്കട്ടെ.. ഗോഡ് ബ്ലെസ് യു ബ്രദർ 🙏🙏

  • @christhudhasv665
    @christhudhasv66517 күн бұрын

    പാവങ്ങള് ദൈവം ധാരാളമായ്അനുകിരകിക്കട്ടേ

  • @Jubanajimun

    @Jubanajimun

    17 күн бұрын

    Enna paavam aayitt janikkam

  • @manojpmanoj2264
    @manojpmanoj226417 күн бұрын

    അന്നദാനം മഹാദാനം നിങ്ങൾ അവർക്കു ഭക്ഷണം നൽകി അവരുടെ കൂടെയിരുന്നു കഴിച്ചു പിന്നെ അവർക്കു നാരങ്ങാ വെള്ളം കൊടുത്തു പിന്നീട് നിങ്ങൾ പോകുന്നതിന് മുൻപായി ഒരു സഞ്ചി നിറയെ അവർക്കു ആഹാര സാധനങ്ങൾ കൊടുത്തു

  • @user-fr7qb1bh5r
    @user-fr7qb1bh5r2 күн бұрын

    അവരുടെകൂടെ തന്നെ ഇരുന്നു കഴിച്ചു കണ്ടപ്പോൾ തന്നെ സന്തോഷം ❤❤❤ദൈവം അനുഗ്രഹിക്കട്ടെ

  • @sharafudheenthekkayil3834
    @sharafudheenthekkayil383417 күн бұрын

    Maa Shaa Allah ❤❤❤❤ Allahu ബറക്കത്ത് ചെയ്യട്ടെ - ആമീൻ.......... ഇനിയും ഒരുപാടൊരുപാട് സൽകർമങ്ങൾ ചെയ്യാൻ സാധിക്കട്ടെ 🌹🌹🌹🌹🌹🌹

  • @FarijaSamad
    @FarijaSamad17 күн бұрын

    Koree നെഗറ്റീവ്ൻകണ്ടു എന്തിനാ അത്.. ഇത് കണ്ടിട്ടെങ്കി ലും ആർക്കേലും ചെയ്യാൻ തോന്നിയാലോ അത് nallathalle

  • @ummasdaily68
    @ummasdaily6815 күн бұрын

    പടച്ചോനേ മോൻ ചെയ്തത് നല്ല ഒരു കാര്യം ഒരുപാട് പേർക്ക് പ്രചോദനം ആവട്ടെ ഈ video ആ പാവങ്ങളുടെ മുഖത്തെ സന്തോഷം കണ്ടോ ❤❤

  • @nandakumark.m.5520
    @nandakumark.m.5520Күн бұрын

    നല്ല മനസ്സിൻ്റെ ഉടമയായ താങ്കൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @sabeethahamsa7015
    @sabeethahamsa70152 күн бұрын

    മക്കളും നന്മകൾ കണ്ട് പഠിക്കട്ടെ ദാനം വിപത്തിനെ തടുക്കും. മക്കളും ഭാവിയിൽ നന്മ ഉളളവർ ആകട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤❤❤

  • @adithyanadhi6151
    @adithyanadhi615117 күн бұрын

    You are great 🙏🙏🙏👍🥰

  • @user-gu1th5xu7w
    @user-gu1th5xu7w17 күн бұрын

    കൈ ഒഴിയാതെ ഈ പാവങ്ങൾക്ക് പണി ലഭിക്കുമാറാകട്ടെ. Great Shan. May GOD Bless you and your Family. 🙏🙏🙏

  • @user-ul7oj9mf9q
    @user-ul7oj9mf9q2 күн бұрын

    നല്ലത് വരട്ടെ മമ്മുവിനും കുടുംബത്തിനും... ദീർഗായുസും ആരോഗ്യവും ദൈവം തരട്ടെ

  • @okok-fn7xe
    @okok-fn7xe11 күн бұрын

    എന്തിനാണ് ബ്രോ .ഇവിടെ എല്ലാവർക്കും പൊതിച്ചോറ് കൊടുക്കുന്നുണ്ട് 😅😅😅 തങ്ങൾക്കും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ

  • @muraleedharanmm2966
    @muraleedharanmm296617 күн бұрын

    കുട്ടികൾ കൂടെ ഒരു അനുകമ്പയുടെഅനുഭവം നൽകി ! അഭിനന്ദനം!

  • @Salamsajan
    @Salamsajan17 күн бұрын

    അധ്വാനിക്കുന്ന ജനതയാണ് ഒരു നാടിൻറെ വികസനത്തിന് ആവശ്യം, അല്ലാത്തവർ യാതൊരു പ്രയോജനവും ഇല്ലാത്തവർ.

  • @nishamchelakkara

    @nishamchelakkara

    12 күн бұрын

    സലാമേ.. അധ്വാനിച്ചുണ്ടാക്കിയത് തിന്നാൻ വേണ്ടിയാണ് അവർ സ്വന്തം നാട് വിട്ട് അന്യ നാട്ടിൽ വന്ന് ജോലി അന്വേഷിച്ചു നടക്കുന്നത്...

  • @najumuddenpoliceman297
    @najumuddenpoliceman29717 күн бұрын

    Good message 👏

  • @nelsonchelsea3036
    @nelsonchelsea303617 күн бұрын

    Thank you ❤

  • @ShamsuThondali
    @ShamsuThondali16 күн бұрын

    🇸🇦 മാഷാ അള്ളാ👍👍👍

  • @pramodav2017
    @pramodav201714 күн бұрын

    പൊളിച്ചു മച്ചാനെ പൊളിച്ചു നന്മ വറ്റാത്ത മനുഷ്യർ ഉണ്ടെന്ന് നമ്മൾക്ക് നമ്മളാൽ ആകുന്ന സഹായം ദൈവമെന്ന ശക്തിയുടെ അനുഗ്രഹവും ഉണ്ടാവട്ടെ മച്ചാനെ❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂

  • @chefshanfoodietraveller

    @chefshanfoodietraveller

    14 күн бұрын

    ♥️♥️

  • @user-px9zl2vu1h

    @user-px9zl2vu1h

    11 күн бұрын

    കള്ളും കഞ്ചാവും ലഹരിയും valathi വിടുന്ന കേരളം ഇത് കുടി ഒന്ന് കാണണം god e br

  • @RajeshRajesh-rt5ro
    @RajeshRajesh-rt5ro2 күн бұрын

    വളരെ സന്തോഷമുണ്ട് എനിക്കും ഇതുപോലെ ചെയ്യണമെന്നുണ്ട് പക്ഷേ എന്തു ചെയ്യാം പൈസയാണ് വിഷയം നിങ്ങൾക്കും കുടുംബത്തിനും ഒരായിരം ആശംസകൾ👏👏👏👏

  • @haridaskodalil8466
    @haridaskodalil846612 күн бұрын

    താങ്കൾ ദൈവാംശമുള്ള മനുഷ്യനാണ് അതിൽ തർക്കമില്ല താങ്കൾക്ക് നന്മ നേരുന്നു

  • @RaseenaA-cq6fv
    @RaseenaA-cq6fv12 күн бұрын

    ഈ വിഡിയോ കണ്ടപ്പോൾ നെഞ്ച് പൊട്ടിപ്പോയി 🥲 എന്റെ മക്കളുടെ കോളജ് ഫീസ് കെട്ടാൻ പറ്റാത്ത കാരണത്താൽ തുടർന്നുള്ള പഠിപ്പു പാതിവഴിയിൽ നിന്നുപോകൂമോ ഇന്ന് ചിന്തിച്ചു ഒരു മനസമാധാനവുമില്ലാത്ത ഒരവസ്ഥൽ കഴിക്കയാണ് ഞാൻ. എന്റെ മക്കൾ പഠിച്ചു നല്ല നിലൽ വന്നു ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യണം. ഇനി എന്റെ മക്കൾക്കു പടച്ചവൻ ഒരു വഴികാട്ടും ഇന്ന്പ്രതീക്ഷിക്കുന്നു. 🙏🏻

  • @canadapayyan
    @canadapayyan17 күн бұрын

    ഷാൻ ചട്ട അവർക്ക് ജോലോയിനുമില്ല ചേട്ടനോടു അത് പറയാൻ ഉള്ള ഒരു വിഷമം അത്രേ ഉള്ളു ചേട്ടന് ഇങ്ങനെ ചെയ്യാൻ തോന്നിയത് വലിയ കാര്യം ആണ് ❤

  • @dvndhahh
    @dvndhahh14 күн бұрын

    വളരെ നല്ല കാര്യം 👍👍

  • @asharafpm7748
    @asharafpm774812 күн бұрын

    സഹോദരന്റെ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @seemagk6345
    @seemagk634515 күн бұрын

    സത്യം 🙏പറഞ്ഞാൽ ആരും വിശ്വസിക്കില്ല എനിക്കും ഭക്ഷണം ഇല്ല ഇന് ഞാനും മോനും ആണ് ഉള്ളത് മോൻ നല്ല ഒരു വെൽഡറും ആണ് പക്ഷേ പറഞ്ഞിട്ട് എന്തു കാര്യം അവന്റെ ജോലി കരാർ എടുത്തതിൽ എന്തോ മിസ്റ്റെക് വന്നു പാർട്ടി കൊടുത്ത ക്യാഷ് പോയി പണി പൂർത്തി അയീല ഈ ഒരു കാരണം കൊണ്ട് അവൻ oru ഡിപ്രഷൻ ഇലാണ് മൊബൈൽ ഓഫാക്കി റൂം അടച്ചു ഓര ഇരിപ്പാണ് അവൻ ജോലിക് പോകാതെ ഇവിടെ അടുപ്പ് പുകയില. പണി കൊടുത്ത പാർട്ടി ഇനി അവനെ അന്വേഷിച്ചു വരും കേസും കുലുമലും ആകും എന്നു പേടിച് അവൻ ഇരിക്കുന്നു ഇവൻ എന്തെങ്കിലും കടുംകൈ ചെയ്‌യുമോ എന്നു പേടിച്ചു അവനു കാവലിരിക്കുന്നു ഞാൻ... വാങ്ങിയ പൈസ മുപ്പത്തിനായിരം കുറെ സാധനം ഇറക്കി എന്നും പറയുന്നു.. എനിക്ക് ഒരു ജോലിക്കും പോകാൻ പറ്റാത്ത അവസ്ഥയാണ് യൂട്രസ് പ്രോബ്ലം ഉണ്ട്.. ഇന് മുഴുവനും പട്ടിണി. നാളെ എന്ത് ചെയ്യും എന്നു ഒരു പിടിയും ഇല്ല.. നിങ്ങൾ കണ്ണൂർ കാരനായത് കൊണ്ടാണ് ഇങ്ങിനെ ഒരു കമ്മന്റ് ഇട്ടതു.. ഞങ്ങൾ തലശ്ശേരി ആണ് പക്ഷേ ഇപ്പോൾ താമസിക്കുന്നത് വയനാട് manadhavadi. വാടകക്ക്..പിടിച്ചു നിൽക്കാൻ പറ്റി ഇല്ലെങ്കിൽ അവനെയും കൂട്ടി ഞാൻ മരിക്കും...

  • @chefshanfoodietraveller

    @chefshanfoodietraveller

    14 күн бұрын

    നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് അയക്കാമോ ഭക്ഷണം എത്തിച്ചു തരാം

  • @seemagk6345

    @seemagk6345

    13 күн бұрын

    ... ഒരുപാട് നന്ദി 🙏🙏🙏എന്റെ msg വായിച്ചതിനും റിപ്ലൈ ചെയ്തതിനും. മനുഷ്യൻ മനുഷ്യൻ ആകാത്ത ഒരു കാലത്താണ് നമ്മൾ ഇപ്പോൾ ഉള്ളതു അതിൽ നിങ്ങളെ പോലെ ചുരുക്കം ചിലർക്കു മനുഷ്യത്വം നഷ്ട്ടപെട്ടില്ല 🙏❤️.. പക്ഷേ ബ്രദർ താങ്കളെ പോലെ ഒരാൾ ഞങ്ങളെ സഹായിച്ചു 🙏.. അതുകൊണ്ട് അങ്ങയുടെ ക്ഷണം ഒത്തിരി നന്ദി പൂർവ്വം വിഷമത്തോടെ യും നിരസിക്കുന്നു.. ജീവിക്കാൻ മാത്രം നമ്മൾ ഭക്ഷണം കഴിക്കണം അല്ലാതെ ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം നമ്മൾ ജീവികരുതലോ അല്ലെ 🙏❤️... ഞാൻ നിങ്ങളുട എല്ലാ വിഡിയോസും കാണാറുണ്ട് ആദ്യമേ ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ് ആണ്. ഒരു വീഴ്ച എല്ലാ മനുഷ്യർക്കും പറഞ്ഞിട്ടുള്ളതാണ് അങ്ങിനെ ഒരു വീഴ്ച ഞങ്ങൾക്കും സംഭവിച്ചു.. ആരെയും ഒന്നും അറിയിക്കാതെ ജീവിക്കണം എന്നാണ് എന്റെ പോളിസി... പക്ഷേ താങ്കളുടെ വീഡിയോ കാണാറുള്ളു എനിക്ക് ഒരു ബ്രദർ എന്ന നിലയിൽ പറയാം എന്നു കരുതി സത്യം പറഞ്ഞാൽ എന്റെ കമന്റ് വായിക്കില്ല എന്നാണ് കരുതിയത് കാരണം താങ്കൾ ഒരുപാട് തിരക്കുള വെക്തിയലേ... ഒരിക്കൽ കൂടി ഒരുപാട് നന്ദി യും സ്നേഹവും അറിയിക്കുന്നു ❤️❤️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തി പാവപെട്ടവരെ സഹായിക്കാനുള മനസ്സ് നഷ്ടപെടാതിരിക്കാൻ അന്മാർത്ഥമായീ പാർത്ഥിക്കുന്നു 🙏🙏🙏🙏

  • @MrBeanTime
    @MrBeanTime17 күн бұрын

    Njan എല്ലാം ചെയ്തു bro 🥰👌👌👍പേജ്

  • @ridafathima279
    @ridafathima2795 күн бұрын

    സൂപ്പർ ആണ് ഇക്ക അല്ലാഹു നിങ്ങളെ കുടുംബത്തെ അനുഗ്രഹിക്കട്ടെ

  • @krishnankunjumon5364
    @krishnankunjumon536410 күн бұрын

    Great sir very tech fully god bless you and your family

  • @afsarav5359
    @afsarav535911 күн бұрын

    ബ്രദർ.. നിങ്ങൾ ആരുടേയും നെഗറ്റീവ് കമന്റ്‌ മൈൻഡ് ചെയ്യേണ്ട... നിങ്ങളുടെ vdo aadhyam aayaanu കാണുന്നത് 👌

  • @Rajanpk-nv4lv
    @Rajanpk-nv4lv17 күн бұрын

    God bless you brother❤❤❤❤

  • @DmkMk-sn7fp
    @DmkMk-sn7fp19 сағат бұрын

    Ninhaleum kudambavum nallakaariyam cheiththil santhoshem

  • @shabeernahas2027
    @shabeernahas202717 күн бұрын

    Masha allah

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam272117 күн бұрын

    Great video❤❤❤

  • @Suhail_ashraf
    @Suhail_ashraf14 күн бұрын

    അർഹതപ്പെട്ടവർക്ക് ഒരു നേരത്തെ ആഹാരം വാങ്ങി കൊടുക്കുന്നത് വളരെ നല്ല കാര്യം തന്നെയാണ്. എന്നാൽ തെരുവിൽ കഴിയുന്ന എല്ലാവരും നല്ലവരാണെന്ന് കരുതരുത്. മദ്യപിച്ചും കഞ്ചാവടിച്ചും ജോലിയെടുക്കാതെ സ്വന്തം വീട്ടുകാരെയും മക്കളേയും നോക്കാതെ നടക്കുന്നവരുമുണ്ട്. ഇത്തരക്കാർ പോക്കറ്റടിച്ചും കളവ് ചെയ്തും കാശുണ്ടാക്കി അവരുടെ മദ്യപാനത്തിനും മറ്റ് അനാശാസ്യത്തിനും ഉപയോഗിക്കും. ഭക്ഷണം വല്ലവരുടെയും വകയും, കുളിക്കാതെയും വഴിയോരത്ത് കിടന്നും ദേഹമാകെ അഴുക്കും ദുർഗന്ധവുമായും വരുന്നവരെ എങ്ങിനെ ഹോട്ടലുകളിലും ബസിലും കയറ്റിയിരുത്തും. ഇവർക്ക് കുളിച്ച് വ്യത്തിയായി നടക്കാൻ പൈസ ചെലവൊന്നുമില്ലല്ലോ.

  • @chefshanfoodietraveller

    @chefshanfoodietraveller

    14 күн бұрын

    ഒരു മനുഷ്യന്റെ സാഹചര്യം ആണ അവനെ കള്ളു കുടിക്കാനും മറ്റു കാര്യങ്ങൾക്കും പ്രേരിപ്പിക്കുന്നത് ജനിച്ചു വീഴുമ്പോൾ തന്നെ ആരും കള്ളു കുടിയന്മാർ ആവുന്നില്ല, വിശന്നു വരുന്ന ആരായാലും അവർക്ക് ഭക്ഷണം വാങ്ങി കൊടുക്കണം

  • @dineshdprabhu6147
    @dineshdprabhu614714 күн бұрын

    god bless u & ur family

  • @bennysebastian8149
    @bennysebastian814917 күн бұрын

    Ithrayum sukham ulla oru oonu namukku enthoraswasam daivame👍💐💐🙏

  • @nazeemashajahan5132
    @nazeemashajahan513217 күн бұрын

    God Bless You

  • @alicejose8992
    @alicejose899214 күн бұрын

    സൂപ്പർ 👍

  • @benny8001
    @benny800117 күн бұрын

    Super ❤❤❤❤❤

  • @sajifd7332
    @sajifd733217 күн бұрын

    God bles you bro😊❤️❤

  • @udayabanucp7833
    @udayabanucp7833Күн бұрын

    Such good persons exist here... So world moves forward 🙏🏻🙏🏻🙏🏻🥰 salutes bro

  • @bijumaya8998
    @bijumaya89983 күн бұрын

    എന്താ പറയുക. നന്നായി വരും 🙏🙏🙏🙏

  • @lathikalali4729
    @lathikalali472910 күн бұрын

    ഒത്തിരി സങ്കടവും സന്തോഷവും തോന്നി ദൈവം അനുഗ്രഹിക്കട്ടെ

  • @wanderingmalabary
    @wanderingmalabary16 күн бұрын

    Thank you so much for feeding the needy .Let god bless you abundantly

  • @chefshanfoodietraveller

    @chefshanfoodietraveller

    15 күн бұрын

    ❤️❤️❤️

  • @user-kx3um8pt5w

    @user-kx3um8pt5w

    14 күн бұрын

    ​@😢😢😢chefshanfoodietraveller

  • @user-xg1ot4we3y
    @user-xg1ot4we3y10 күн бұрын

    kannum manassum niranju brother. May God bless u.

  • @user-lz4qj2uc2g
    @user-lz4qj2uc2g4 күн бұрын

    congratulations dear,,,,,,

  • @Abdulsathar-jv8tb
    @Abdulsathar-jv8tb14 күн бұрын

    കോഴിക്കോട് ഇങ്ങനെ കുറെ പേര് ഉണ്ട്80%പേരും ഫുൾ ലഹരി 20%ഇങ്ങനെ കുടുങ്ങിയവർ ഉണ്ട് എങ്ങനെ തിരിച്ചു അറിയും.

  • @user-er4cj9qi1s
    @user-er4cj9qi1s17 күн бұрын

    Ithu beedio edukkunnathua aaraanu ? Ennaalum saarallya. Mattullavarku oru prejodhanam aavumello.

  • @pelefans6549
    @pelefans65492 күн бұрын

    You tuber maril vechu ningal aanu powli ❤❤❤❤

  • @m4a2ztricks80
    @m4a2ztricks805 күн бұрын

    God bless you 🙏🏻🙏🏻🙏🏻

  • @lathald8160
    @lathald816017 күн бұрын

    🙏👍

  • @abdurahman8636
    @abdurahman86367 күн бұрын

    ഈ സഹോദരന്‌നും കുടുബത്തെയും ദെയിവംകാത്തു രക്ഷിക്കട്ടെ

  • @christyansongvlogvideos136
    @christyansongvlogvideos1365 күн бұрын

    Gox bless Brother👍👍👍🙏

  • @user-dv1vp2cm5c
    @user-dv1vp2cm5c8 күн бұрын

    Sadukkalku cheyunnardellam daivathinu cheythathu pole . Mone daivam anugrahikkatte.❤

  • @afsalrm5367
    @afsalrm536710 күн бұрын

    പ്രിയപ്പെട്ട സഹോദരാ ❤❤❤ഒരാളും മറക്കില്ല കഴിയുമെങ്കിൽ കോൺടാക്ട് ചെയ്യൂ വീഡിയോസ് കാണാറുണ്ട് പക്ഷെ ഇപ്പൊ 🌹

  • @vinumathew7318
    @vinumathew73186 күн бұрын

    God bless you

  • @muralitm6221
    @muralitm622114 күн бұрын

    ഷാനെ. പൊളിച്ചു ❤❤❤

  • @ayyoobkayyu653
    @ayyoobkayyu65313 күн бұрын

    Super bro allahu anugrahikum

  • @sreekumarbhaskaran5268
    @sreekumarbhaskaran52689 күн бұрын

    Midukkan. God bless.

  • @shinu-to9zd
    @shinu-to9zd15 күн бұрын

    God Bless You 🙏🙏🙏

  • @chefshanfoodietraveller

    @chefshanfoodietraveller

    14 күн бұрын

    ♥️♥️

  • @sheejamk4152
    @sheejamk41522 күн бұрын

    Evarellam thozhilillathavaranennanuthonunnathu aarogyam undallo veedu kudumbavum vittu nadakunnavarayirikum

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk3 күн бұрын

    നല്ല കാര്യം

  • @vasudevan8555
    @vasudevan855515 сағат бұрын

    👍

  • @shimilkolakkadan4019
    @shimilkolakkadan401917 күн бұрын

    Polichu

  • @user-zb7oj8hd8u
    @user-zb7oj8hd8u4 күн бұрын

    God bless you❤❤❤❤

  • @sudheeshsurendran3996
    @sudheeshsurendran399617 күн бұрын

  • @kishorkg428
    @kishorkg42817 күн бұрын

    Super

  • @anugeorge8767
    @anugeorge876717 күн бұрын

    Salute shan 🙏🙏sir

  • @mansoorpattambi3467
    @mansoorpattambi346717 күн бұрын

    👍👍👍👍❤️

  • @pelefans6549
    @pelefans65492 күн бұрын

    Shan bro❤❤❤ketti pidhu oru ponnu Umma 😘😘😘😘ningale atraku eshttam aanu engale ❤❤❤u

  • @user-ke9mm7nk2p
    @user-ke9mm7nk2p14 күн бұрын

    👍🏻

  • @Arthunkalvision1
    @Arthunkalvision15 күн бұрын

    God bess you 👍👍👍👍

  • @user-my2wo2vg8k
    @user-my2wo2vg8k17 күн бұрын

    🙏🙏🙏👍🥰

  • @RakeshRakesh-qn3oj
    @RakeshRakesh-qn3oj17 күн бұрын

    Bro👍👍❤❤

  • @SjanNsn
    @SjanNsn2 күн бұрын

    👍👍👍

  • @jaseelavaran601
    @jaseelavaran60113 күн бұрын

    Great Bro... ♥️

  • @jiffincb751
    @jiffincb75117 күн бұрын

    ❤❤❤

  • @rahrichubreez1499
    @rahrichubreez149917 күн бұрын

    ❤️❤️❤️❤️

  • @prasadkumar6430
    @prasadkumar643013 күн бұрын

    God bless ❤❤❤

  • @user-ho5ys4fo4l
    @user-ho5ys4fo4l13 күн бұрын

    God bless

  • @user-hm2vo6qt3k
    @user-hm2vo6qt3kКүн бұрын

    ഞാനും ഇതുപോലെ ഫുഡ് 'മരുന്ന്,പണം എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ചെയ്യുന്നുണ്ട്

  • @Shivacreations10
    @Shivacreations1014 күн бұрын

    Big salute bro ❤

  • @shinu.9128
    @shinu.912816 күн бұрын

    ❤👍

  • @AswaniAchu-dr9ks
    @AswaniAchu-dr9ks6 күн бұрын

    എനിയ്ക് ഒരു പാട് ഇഷ്ടമാണ് ഇതുപോലുള്ളവർക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത് എനിയ്ക്കും ഇങ്ങനെ ചെയ്യാൻ പറ്റണെ എന്ന് പ്രാർത്ഥിയ്ക്കുവാ

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N11 күн бұрын

    Gif bless you brother ❤🙏🙏

Келесі