ചെറിയ പൈസക്ക് വയറു നിറയെ ഉച്ച ഭക്ഷണം കിട്ടുന്ന ചേച്ചിയുടെ കട

#seafood #keralameals #keralafood

Пікірлер: 62

  • @dileepkumar8037
    @dileepkumar8037Ай бұрын

    ഷാനിക്ക നിങ്ങൾ നല്ല ഒരു മനുഷ്യത്വം ഉള്ള ഒരു മനുഷ്യൻ ആണ് ആരെ കണ്ടാലും ആഹാരം കഴിച്ചോ എന്നുള്ള ആ ചോദ്യം യൂ ആർ ഗ്രേറ്റ് ഇക്ക

  • @silverwindentertainment1974

    @silverwindentertainment1974

    Ай бұрын

    അയ്യോ 😂

  • @sulaikhap7853

    @sulaikhap7853

    6 күн бұрын

    ഇങ്ങനെയുള്ള നല്ല മാന സ്സുള്ള കുറെ യൂ റ്റൂ ബർ മാർ നമ്മുടെ ഇ ട യിൽ ഉണ്ട്. മനസിന് സന്തോഷം തോന്നുന്ന നിമിഷങ്ങൾ. അല്ലേ ബ്രോ. പടച്ചോൻ ഇതുപോലുള്ള നല്ല മനസ്സിൻ്റെ ഉടമകൾ ക്ക് ഒരു ആബ ത്തും വരുത്തരുതേ കാത്തോ ള ണേ റബ്ബേ ആമീൻ .🤲🤲

  • @shibuvktrshibu6746
    @shibuvktrshibu6746Ай бұрын

    താങ്കൾ കൂടെയുള്ളവരെ കഴിപ്പിക്കുന്നത് കാണാൻ ഒരു പ്രത്യേക രസമാണ്❤

  • @user-tv2gk9hd1h
    @user-tv2gk9hd1hАй бұрын

    നിങ്ങൾക് ഒരു കമന്റ്‌ പറഞ്ഞ ഇല്ലെങ്കിൽ പിന്നെ ആർക്കാണ് Shan ഭായ് നിങ്ങൾ ഒരു പുണ്യമാണ് കാരണം ഭക്ഷണം കഴിക്കാത്തവന്റ അവസ്ഥ അത്‌ അനുഭവിച്ചവർക്കെ അറിയൂ അത്‌ ഞാൻ അനുഭവിച്ചിട്ടുണ്ട് ഇന്നും അനുഭവിക്കുന്നു നിങ്ങൾ കണ്ണൂരിൽ ഭക്ഷണം വാങ്ങി കൊടുത്ത ആ പാവങ്ങൾക്ക് നിങ്ങൾ ആണ് god

  • @asifkalpaka6572
    @asifkalpaka6572Ай бұрын

    ബന്ധങ്ങൾ ഉണ്ടാക്കാൻ താങ്കൾക്ക് പ്രത്യേക ഒരു കഴിവാണ്

  • @Sidhisanu
    @SidhisanuАй бұрын

    ഷാനിക്ക നിങ്ങളെ എനീക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടാണ് ❤️🌹🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻

  • @praveennandhupraveennandhu7887
    @praveennandhupraveennandhu7887Ай бұрын

    ഷാൻ. അടിപൊളി. വാട്സാപ്പിൽ. കുറെ ഷേർ ചെയ്യാം 👍🏻👌🏻

  • @praveennandhupraveennandhu7887

    @praveennandhupraveennandhu7887

    Ай бұрын

    നന്ദുപ്രവീൺ. T. L. Y.

  • @subashk2015
    @subashk2015Ай бұрын

    നമ്മുക്ക് താൽപര്യം ചെറിയ ഹോട്ടൽ ആഹാരമാണ്

  • @radhadas3159
    @radhadas31598 күн бұрын

    ഷാ ൻ നിങ്ങൾ സൂപ്പർ ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @balasubramanis1399
    @balasubramanis1399Ай бұрын

    Thank you chef you are a great Person All the very Best❤🎉❤

  • @ratheeshiruvetty3392
    @ratheeshiruvetty3392Ай бұрын

    നിങ്ങൾ ആണ് മനുഷ്യത്വം ഉള്ള മനുഷ്യ സ്‌നേഹി ചാനൽ ഞാൻ എല്ലാം ചെയ്ത് അത് നിങ്ങളെ സ്വഭാവം ഇഷ്ട്ടപെട്ടതുകൊണ്ട് ❤❤❤❤❤

  • @rathymenon1033
    @rathymenon1033Ай бұрын

    Aarum mattullavarkku food vaangi കൊടുക്കുന്നതു kandittilla nice god bless you🌹

  • @user-ve4gg3ub5c
    @user-ve4gg3ub5cАй бұрын

    ❤❤❤❤ your great God bless you ❤❤❤

  • @sreejithnair4473
    @sreejithnair4473Ай бұрын

    Did u visited TRIVANDRUM spots

  • @sajeevkumars9820
    @sajeevkumars9820Ай бұрын

    You are spl man sooper ❤️❤️❤️❤️👍👌👌 god bless 🙏

  • @TuneBoxsuhaila123
    @TuneBoxsuhaila123Ай бұрын

    ഇങ്ങൾ സൂപ്പർ ആണുട്ടോ ☺️

  • @Azer.rizzz4
    @Azer.rizzz4Ай бұрын

    Very nice real KZreadr ❤️‍🔥❤️‍🔥 poli ikka

  • @FaizelVk

    @FaizelVk

    Ай бұрын

    Very good person 👍

  • @jittomathew627
    @jittomathew627Ай бұрын

    എന്തോ നിങ്ങളെ ഇഷ്ട്ടം ആണ് ❤️‍🔥😍

  • @aneeshkumar217
    @aneeshkumar217Ай бұрын

    Shan you are a great person ❤

  • @anandchinnathambi4615
    @anandchinnathambi4615Ай бұрын

    Shan yan thanjavur. Eppo varringa

  • @JoseThomas-ki9fr
    @JoseThomas-ki9frАй бұрын

    Very good attitude

  • @ajayantr6634
    @ajayantr6634Ай бұрын

    Mighavum arumayana sandhippu.Tamil makkal anpudan varavelkiirom

  • @vishaapsk5979
    @vishaapsk5979Ай бұрын

    hi bro am from USA,regularly watching your's videos, thanks your great efforts

  • @saidalavithiruvegapura8734
    @saidalavithiruvegapura8734Ай бұрын

    Eranamkulathulladeparayanam

  • @sakkeenachembrasseri445
    @sakkeenachembrasseri445Ай бұрын

    Enkum ikkane kaanan nalla aagraham und nhan ningade fan

  • @user-ml7yy2ss2f
    @user-ml7yy2ss2fАй бұрын

    Nanum egene thudegan ahgrehikunnu

  • @Charlie-ts7fp
    @Charlie-ts7fpАй бұрын

    സൂപ്പർ വീഡിയോ

  • @sindhubaburaj3991
    @sindhubaburaj3991Ай бұрын

    ♥️♥️♥️♥️♥️♥️

  • @user-ml7yy2ss2f
    @user-ml7yy2ss2fАй бұрын

    Very nice ❤ shan.

  • @user-ck6dp5hg8u
    @user-ck6dp5hg8uАй бұрын

    Those who are hungry food is their god,Shan have blessing of lord.

  • @aswathichandranachu6765
    @aswathichandranachu676512 күн бұрын

    ❤❤❤❤❤

  • @MoiduAdka
    @MoiduAdkaАй бұрын

    ♥️♥️♥️♥️♥️

  • @melvinthomas8038
    @melvinthomas8038Ай бұрын

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk27 күн бұрын

    Super 👍

  • @a3boyschannel422
    @a3boyschannel422Ай бұрын

    ❤❤❤❤

  • @princedavidqatarblog6343
    @princedavidqatarblog6343Ай бұрын

    😍😍😍

  • @jocker1642
    @jocker1642Ай бұрын

    Quality ila bro🙂

  • @Seenasgarden7860
    @Seenasgarden7860Ай бұрын

    Verygood vdeo ❤❤🙏🙏

  • @shivaraman5396
    @shivaraman5396Ай бұрын

    Vayil..vellam.vannu

  • @rehnanisam9313
    @rehnanisam9313Ай бұрын

    Super video shan

  • @user-dq5cq8mz5r
    @user-dq5cq8mz5rАй бұрын

    ❤❤❤❤❤👍🤘🙏

  • @anandchinnathambi4615
    @anandchinnathambi4615Ай бұрын

    Shan pro Tamil speak super

  • @shyneshsreesylam1902
    @shyneshsreesylam1902Ай бұрын

    Unexpected meeting എന്ന് ഇടക്കിടെ പറയുന്നത് നല്ലതാണ് ഇല്ലെങ്കിൽ മറന്നു പോകും

  • @lijiliji1311
    @lijiliji1311Ай бұрын

    ഷാനിക ❤

  • @subirashid4516
    @subirashid4516Ай бұрын

    Hi shan

  • @haneefaadiyattil5021
    @haneefaadiyattil5021Ай бұрын

    S....AM.....VACHIG..YOUR.....BAHRAIN.....FAST....TIME...VACHIG....VIDEO....NICE...OK.....THANKS.... VERY....NICE....VOICE.....OLD....STILE....

  • @Mastermindz9087
    @Mastermindz9087Ай бұрын

    റോങ് സൈഡ് വണ്ടി ഓടിച്ചു വരുന്ന ഫാൻ 🤣 വെറുതെ എന്തിനാ അഭിനയിച്ചു കോളം അക്കുന്നത്

  • @abhisheka2163
    @abhisheka2163Ай бұрын

    1 like ❤

  • @faisalkbkbfaisal9940
    @faisalkbkbfaisal9940Ай бұрын

    Ni kottakkalil vaa nalloru food kittn sthalamund

  • @sahadullasahadulla6297

    @sahadullasahadulla6297

    Ай бұрын

    കോട്ടക്കൽ എവിടെ സ്ഥലം അഡ്രെസ്സ് ഒന്ന് സൂപ്പറായി പറയൂ ഞാൻ മാസത്തിൽ ഒന്ന് രണ്ട് തവണ കോട്ടക്കൽ വരാറുണ്ട്

  • @sahalhussain3080
    @sahalhussain3080Ай бұрын

    ഒട്ടും 😁😁preplaned അല്ലാട്ടോ 👍👍 ആർക്കും doubt onnum ഇല്ലാലോ alle

  • @saheernk1517
    @saheernk1517Ай бұрын

    ആ ചേട്ടന്റെ അഭിനയം pre planned ആണെന്ന് പറയുകേ ഇല്ല 😂😂😂😂

  • @sahadullasahadulla6297
    @sahadullasahadulla6297Ай бұрын

    എന്നെ കൂട്ടാതെ ഒറ്റക്ക് നടന്നു തിന്നുന്ന താങ്കളെ എന്റെ അടുത്ത് കിട്ടുന്ന ഒരു സമയം വരും അപ്പോൾ കാണിച്ചു തരാം ബാക്കി പിന്നെ..............................

  • @shihabuddeenaa3425
    @shihabuddeenaa342512 күн бұрын

    Suppet bro

  • @silverwindentertainment1974
    @silverwindentertainment1974Ай бұрын

    കൊഴുവയുടെ വലിപ്പം ഉള്ള അയിലക്കു 15 രൂപ കൂടുതൽ ആണെടാ 😂

  • @amalc6143
    @amalc6143Ай бұрын

    Subscribe ചെയ്യാൻ കുറച്ചു വൈകിപോയി

Келесі