പൂർവ്വപിതാക്കൻമാർ ഉറങ്ങുന്ന മണ്ണിൽ |Cave Of Patriarchs in Malayalam

#Hebron#patriarchs#westbank
The Cave of the Patriarchs or Tomb of the Patriarchs, known to Jews as the Cave of Machpelah and to Muslims as the Sanctuary of Abraham, is a series of caves situated 30 kilometres south of Jerusalem in the heart of the Old City of Hebron in the West Bank.The Cave of Machpelah is the world's most ancient Jewish site and the second holiest place for the Jewish people, after Temple Mount in Jerusalem. The cave and the adjoining field were purchased-at full market price-by Abraham some 3700 years ago. Abraham, Isaac, Jacob, Sarah, Rebecca, and Leah are all later buried in the same Cave of Machpelah. These are considered the patriarchs and matriarchs of the Jewish people. The only one who is missing is Rachel, who was buried near Bethlehem where she died in childbirth.
The double cave, a mystery of thousands of years, was uncovered several years ago beneath the massive building, revealing artifacts from the Early Israelite Period (some 30 centuries ago). The structure was built during the Second Temple Period (about two thousand years ago) by Herod, King of Judea, providing a place for gatherings and Jewish prayers at the graves of the Patriarchs.
This uniquely impressive building is the only one that stands intact and still fulfills its original function after thousands of years. Foreign conquerors and invaders used the site for their own purposes, depending on their religious orientation: the Byzantines and Crusaders transformed it into a church and the Muslims rendered it a mosque. About 700 years ago, the Muslim Mamelukes conquered Hebron, declared the structure a mosque and forbade entry to Jews, who were not allowed past the seventh step on a staircase outside the building.
Upon the liberation of Hebron in 1967, the Chief Rabbi of the Israel Defense Forces, the late Major-General Rabbi Shlomo Goren, was the first Jew to enter the Cave of Machpelah. Since then, Jews have been struggling to regain their prayer rights at the site, still run by the Muslim Waqf (Religious Trust) that took control during the Arab conquest. Many restrictions are imposed on Jewish prayers and customs at the Tomb of the Patriarchs despite the site's significance, primacy and sanctity in Jewish heritage and history.
More than 300,000 people visit Ma’arat HaMachpelah annually. The structure is divided into three rooms: Ohel Avraham, Ohel Yitzhak, and Ohel Ya’akov. Presently Jews have no access to Ohel Yitzhak, the largest room, with the exception of 10 days a year.

Пікірлер: 111

  • @jamesbond9137
    @jamesbond91372 жыл бұрын

    ഹെബ്രോന്‍ എന്ന്‍ കേള്‍ക്കുമ്പോള്‍, ബൈബിളിലെ "അബ്രഹാം മാമ്രെയുടെ തോപ്പിനരികെ വെയില്‍ കാഞ്ഞ് കൊണ്ടിരുന്നപ്പോള്‍ മൂന്ന്‍ പുരുഷന്മാര്‍ അദ്ദേഹത്തിന്‍റെ അടുത്ത് വന്ന ഭാഗം" ഓര്‍മ വരുന്നു. അറബിക്രിസ്ത്യാനികളുള്‍പ്പെടെയുള്ള മുസ്ലീങ്ങള്‍ അബ്രാഹാമിനെ അല്‍-ഖലീല്‍ എന്ന്‍ വിളിയ്ക്കുന്നു. പക്ഷേ പല മുസ്ലീങ്ങള്‍ക്കും അറിയില്ലാ അല്‍-ഖലീല്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം!!! അല്‍-ഖലീല്‍ എന്നാല്‍ "ദൈവത്തിന്‍റെ സ്നേഹിതന്‍" എന്നര്‍ത്ഥം. ആ പേര് അബ്രാഹാമിന് വന്നതാകട്ടേ, "നീയോ, യാക്കോബേ(ഇസ്രായേല്‍), എന്‍റെ സ്നേഹിതനായ അബ്രാഹാമിന്‍റെ സന്തതിയെ..." എന്നുള്ള പഴയനിയമത്തിലെ ബൈബിള്‍ വചനത്തില്‍ നിന്നും!!!(ഈ അറിവിന് പാലസ്തീനി ഇവാഞ്ചലിസ്റ്റ് അനീസ് ഷറോഷിനോട് കടപ്പാട്)🙂

  • @jamesbond9137

    @jamesbond9137

    2 жыл бұрын

    @@user-ry6hz9ds2q 🙂

  • @Indian-xk8pe

    @Indian-xk8pe

    Жыл бұрын

    എന്തോന്ന് മതം ആശാനെ, ഒരേ കാര്യത്തെ പറ്റി പലവിധം പറഞ്ഞു തല്ല് കൂടുന്ന പ്രസ്ഥാനം. അതാണ്, ഇന്ന്, മതം

  • @abdullahkoya7269
    @abdullahkoya72692 жыл бұрын

    നല്ല അവതരണം താഴ്മയും സ്നേഹവും പ്രകടമാകുന്ന സംസാരം വർഗീയതയും വിഭാഗീയതയും ഇല്ലാത്ത പെരുമാറ്റം സഹോദരിക്ക് നല്ലത് വരട്ടെ

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @Indian-xk8pe
    @Indian-xk8pe Жыл бұрын

    നന്ദി. പറഞ്ഞു വരുമ്പോൾ എല്ലാരും പറയുന്നത് ഒരു കാര്യം തന്നെയാ, പക്ഷെ ആരും പരസ്പരം പറയുന്നത് കേൾക്കാനോ മനസിലാക്കാനോ ശ്രെമിക്കുന്നില്ല. ചുരുക്കി പറഞ്ഞാൽ ദൈവത്തെ അറിയാൻ മനുഷ്യൻ ശ്രമിക്കുന്നില്ല!

  • @tessyjohnjoseph8889
    @tessyjohnjoseph88892 жыл бұрын

    Very good video , thank you Ajita waiting for the part 2.God bless you.

  • @jinishplouis7429
    @jinishplouis74292 жыл бұрын

    Sister, video is very informative and fantabulous. Abrahaminte tomb kaanichu thannathinu orupaad thanks 👌👌👌♥️🥰👍 God bless you

  • @renidavid5333
    @renidavid53332 жыл бұрын

    ഒരു വീഡിയോ ക്കായി കാത്തിരിക്കുകയായിരുന്നു... വളരെയധികം നന്ദി..ഇനി അടുത്ത വീഡിയോക്ക് കട്ട വെയിറ്റിംഗ്

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @eldhoseeldhose7427
    @eldhoseeldhose74272 жыл бұрын

    ഒരുപാട് നല്ല മനസ്സുള്ള ആളാണ് ചേച്ചി എന്ന് തോന്നുന്നു👌🌹🌹👌 കാരണം പുണ്യസ്ഥലങ്ങളിൽ എത്താൻ പറ്റിയത് തന്നെ ചേച്ചിയുടെ നല്ല മനസ്സിന്റെ പുണ്യം 💞💞👌👌ഈ സ്ഥലങ്ങൾ നേരിട്ട് കാണാൻ കൊതിക്കുന്ന ഒരുപാട് ആൾക്കാരുണ്ട് 👍😍😍👍അതുവെച്ച് നോക്കുമ്പോൾ ചേച്ചി ഒക്കെ ഒരുപാട് നല്ല മനസ്സിന്റെ ഉടമ ആയിരിക്കണം🌹💞🌹 വീഡിയോസുകൾ ഒക്കെ കൊള്ളാം 😍😍😍😍👍👍.... 👌

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    ♥️♥️

  • @vkv9801
    @vkv98012 жыл бұрын

    എങ്ങനെ വീഡിയോ എടുത്തു ചേച്ചി പെർമിഷൻ ഉണ്ടോ അതോ എന്തായാലും ലോകത്തിൽ ആരും കാണിക്കാത്ത വീഡിയോ ആയി പോയി l love your video from kuwait

  • @sajitharaj7364
    @sajitharaj73642 жыл бұрын

    I just love this video.....🥰🥰

  • @kamarkamar8841
    @kamarkamar88412 жыл бұрын

    ചരിത്ര സംഭവങ്ങൾഅടങ്ങുന്ന ഈവിവരണം കാണാൻ ഒരുപാട് പ്രാവശ്യം കണ്ടു എപ്പോഴും ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒരു ചരിത്ര സ്ഥലമാണിത് ഞാൻജോലി ചെയ്യുന്ന സൗദിയിലെ ജിദ്ധയിൽ നിന്ന് വരാൻ വേണ്ടി ശ്രമിക്കുന്നുണ്ട്

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    ♥️Welcome

  • @THETHODUKA
    @THETHODUKA2 жыл бұрын

    സഹോദരി ഒരു ചെറിയ തിരുത്ത്......!!!! ചരിത്രം പറയുമ്പോൾ അതിന്റെ ഓർഡറിൽ ആദിമുതൽ പറയാൻ ശ്രമിക്കണം.... അല്ലെങ്കിൽ യഥാർത്ഥത്തിൽ തെറ്റ് ചെയ്തവർ ആരാണെന്ന് തിരിച്ചറിയാതെ നിരപരാധിയെ തെറ്റിദ്ധരിക്കും...!!! കുരിശ് യുദ്ധക്കാർ പിടിച്ചെടുത്തു എന്ന് പറയുന്നത് കേട്ടു... അതിനു ശേഷം ഏതോ സുൽത്താൻ തിരിച്ചു പിടിച്ചു പൂർവ്വസ്ഥിതിയിൽ ആക്കിയെന്നും... സത്യത്തിൽ എന്താണ് സംഭവിച്ചത് യഹൂദരും ക്രൈസ്തവരും ഇടതിങ്ങി പാർത്തിരുന്ന പാലസ്തീനയിൽ അധിനിവേശം നടത്തി പിടിച്ചെടുത്തവർ ആരാണെന്ന് സഹോദരി പഠിക്കണം...!!!! A യുടെ വീട് B പിടിച്ചെടുക്കുന്നു, ഏതാനും നാളുകൾക്ക് ശേഷം A ശക്തമായി തിരിച്ചുവന്ന് B യിൽ നിന്ന് വീട് തിരിച്ചു പിടിക്കുന്നു.... വീണ്ടും കുറെ നാളുകൾക്ക് ശേഷം B ശക്തമായി തിരിച്ചടിച്ച് A യിൽ നിന്ന് വീണ്ടും വീട് പിടിച്ചെടുക്കുന്നു... ... ചരിത്രം പറയുന്നയാൾ A യുടെ വീട് B പിടിച്ചെടുക്കുന്ന സംഭവത്തിൽ നിന്ന് തുടങ്ങാതെ, B യിൽ നിന്ന് A തിരിച്ചു പിടിക്കുന്നത് പറഞ്ഞാൽ എങ്ങനെ സത്യമാകും???? കേൾക്കുന്നവർ കരുതും B നിരപരാധിയാണെന്നും A യാണ് അധിനിവേശം നടത്തിയതെന്നും!!!!

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    🙏🙏♥️

  • @AR-ds7fi

    @AR-ds7fi

    2 жыл бұрын

    Jews invaded ,then Christians invaded,then muslims invaded,now Jews..

  • @sylajak2906
    @sylajak29062 жыл бұрын

    What a wonderfull place. The land of our Jesus Christ and forefathers.

  • @nishadmajeed4023
    @nishadmajeed40232 жыл бұрын

    Nalla avatharanam 👍👍chechi

  • @jinuunni7948
    @jinuunni79482 жыл бұрын

    ആദ്യമായി കാണുന്നു ഈ സ്ഥലങ്ങൾ, വീഡിയോ കൊള്ളാം 👍

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @Silvy33
    @Silvy332 жыл бұрын

    God bless you dear 🙏❤

  • @pjsebastian6708
    @pjsebastian67082 жыл бұрын

    🌹🌹🌹കൊള്ളാം അടിപൊളി വിശദീകരണം 🌹🌹🌹

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @josepius2083
    @josepius20832 жыл бұрын

    Blessed 🙏

  • @abdurahimankkalrayan2824
    @abdurahimankkalrayan28242 жыл бұрын

    Excellent

  • @ashrafm5564
    @ashrafm55642 жыл бұрын

    Cheechy Super

  • @mariyammaliyakkal9719
    @mariyammaliyakkal97192 жыл бұрын

    Good narration......Our for fathers ' land....

  • @amazingisrael220

    @amazingisrael220

    2 жыл бұрын

  • @bijuthankachan5401
    @bijuthankachan54012 жыл бұрын

    Super video

  • @user-gl1vr7us5f
    @user-gl1vr7us5f Жыл бұрын

    Thank you sister very nice vedio, I am a muslim ,thus---,(Sara ibrahim,noha,asiya,yakkoob,etc

  • @mgaravindakshannair5862
    @mgaravindakshannair58622 жыл бұрын

    Very nice interesting video

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @marshukkp4885
    @marshukkp48852 жыл бұрын

    Sooper

  • @alanantony8785
    @alanantony87852 жыл бұрын

    👌 nice video 👌

  • @bibinjoy8519
    @bibinjoy85192 жыл бұрын

    👍

  • @mathewpanicker5673
    @mathewpanicker56732 жыл бұрын

    V Good..

  • @amazingisrael220

    @amazingisrael220

    2 жыл бұрын

  • @jimil-d3u
    @jimil-d3u2 жыл бұрын

    👍👍👍👍

  • @sunilyakkara5406
    @sunilyakkara54062 жыл бұрын

    Very good explanation, Ajitha ഞാൻ ഒരുപാട് തവണ ഇസ്രായേൽ വന്നിട്ടുണ്ട്, but ഇതൊന്നും കാണാൻ സാധിച്ചില്ല, tourist ആയിട്ടാണ് വന്നത്, 10 days spend ച്യ്താൽ ഫുൾ ഇസ്രേൽ കവർ ചെയ്യാൻ പറ്റുമോ, നിങ്ങൾ ടൂറിസ്റ്റ് സൗകര്യം ചെയ്യുന്നുണ്ടോ?

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    10 days undel full cover chaiyam

  • @assum7593
    @assum75932 жыл бұрын

    അടിപൊളി

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    ♥️

  • @manakkathakalmalayalame2401
    @manakkathakalmalayalame24012 жыл бұрын

    വേഗം തീർന്നു പോയി , എങ്കിലും കൊള്ളാം .... Congratulations 👏🎉👏

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @zebasara7659
    @zebasara76592 жыл бұрын

    Adipoli

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @lijokmlijokm9486
    @lijokmlijokm94862 жыл бұрын

    Nice

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @majeedp.k9602
    @majeedp.k96022 жыл бұрын

    Good,nice vd

  • @user-wh7ev2sf5q
    @user-wh7ev2sf5q2 жыл бұрын

    💙💙

  • @indkeral
    @indkeral2 жыл бұрын

    👍🥰😘

  • @ske593
    @ske5932 жыл бұрын

    Ancient incedent written in holy bible praise God

  • @jafarsharif3161
    @jafarsharif31612 жыл бұрын

    സംസ്കാരങ്ങൾ(മതംപിറന്നനാടിന്റ) തമ്മിലുള്ള വ്യത്യാസം ഒരു സഹൃദയനെ സമ്പന്ധി ച്ചെടുത്തോളം കൗതുകവും ആസ്വാദനവും നിറഞ്ഞതാണ്. പക്ഷെ ഒരു കടുത്ത മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. വിശാലമായ മതസൗഹാർദം അത്ര എളുപ്പമല്ല.

  • @user-wh7ev2sf5q
    @user-wh7ev2sf5q2 жыл бұрын

    Christian Muslim Yahoouthar 💙💙💙💙💙

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    ♥️

  • @shihabudheenshihabudheenpo9796
    @shihabudheenshihabudheenpo97962 жыл бұрын

    എല്ലാവരുടെയും അസ്തിത്യം ഒന്നാണ് സഹോദരി ,

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    👍

  • @naziramnachu5626
    @naziramnachu56262 жыл бұрын

    👌🏽👌🏽👌🏽👌🏽👌🏽

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @bennyjoseph8266
    @bennyjoseph82662 жыл бұрын

    hebron city, realy heaven on earth.

  • @pjsebastian6708
    @pjsebastian67082 жыл бұрын

    🌹🌹🌹🕎🌹🌹🌹🌹

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @assum7593
    @assum75932 жыл бұрын

    Good sir numbr

  • @amazingisrael220

    @amazingisrael220

    2 жыл бұрын

  • @SunilKumar-re7hz
    @SunilKumar-re7hz2 жыл бұрын

    They are all Christians, not Muslims.

  • @syed5023

    @syed5023

    Жыл бұрын

    Who???

  • @threekings1743
    @threekings17432 жыл бұрын

    Supeŕrr

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @manafkalam536
    @manafkalam5362 жыл бұрын

    Matham.manusha.snehathin.thadasam .ondakathe.nammukku.manushane.snehikam.allamanusharkum.karunnyavan.karyunnam.choriyatte.sahodarikke.nnanmavarette

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    🙏🙏

  • @khaleelkalli3220
    @khaleelkalli3220 Жыл бұрын

    Hi

  • @ammuchinnu1408
    @ammuchinnu14082 жыл бұрын

    👍👍👍

  • @jhemshimperod6344
    @jhemshimperod63442 жыл бұрын

    Madathine orupaad ishtaanu... Phone no. Thannaal upakaaram

  • @laluvenu7891
    @laluvenu78912 жыл бұрын

    Appo aa vidonnokkeyanu ellarum koodi Indiayilekku vannathu ho

  • @mohamedaslam4039
    @mohamedaslam40392 жыл бұрын

    Very bad caption.

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik2 жыл бұрын

    Religion big problem avoid religion

  • @babypk699
    @babypk699 Жыл бұрын

    🌹🎄🇮🇱🌹🎄🇮🇱🌹🎄❤️🌹🎄🇮🇱🎄🌹🇮🇱🇮🇱🇮🇱🎄🌹🌹💐🥀🌷🌺🌸🌻🌼🕊️🎄

  • @AbdulKareem-xf6tu
    @AbdulKareem-xf6tu2 жыл бұрын

    ചതിയിലൂടെയും കയ്യേറ്റത്തിലൂടെയും സയണിസ്റ്റുകൾ സ്വന്തമാക്കിയ അറബ് ഭൂമി.

  • @brotherlylove2725

    @brotherlylove2725

    2 жыл бұрын

    ഫെലീസത്യർ എങ്ങിനെ അറബികളായി 🤔

  • @elshaddai2970

    @elshaddai2970

    2 жыл бұрын

    അതേ ചതിയിലൂടെയാണ് നിങ്ങൾ ഫലസ്തീനെ സ്വന്തമാക്കിയത്.

  • @elshaddai2970

    @elshaddai2970

    2 жыл бұрын

    അറബി നാടുമുഴുവൻ ജൂതന്മാരും ക്രിസ്ത്യാനികളും ആയിരുന്നു അവരുടെ മുഴുവൻ കൊന്നും കൊലവിളിച്ചും നാടുകടത്തും ആണ് നിങ്ങൾ നിങ്ങളുടെ സാമ്രാജ്യം കെട്ടിപ്പൊക്കിയത് സ്വന്തം പല്ലിട കുത്തി നാറ്റിക്കരുത്

  • @bediffrent3322

    @bediffrent3322

    2 жыл бұрын

    ഡാ അബ്‌ദുൾ കോയ നിന്നെ ഞാൻ വെല്ലുവിളിക്കുന്നു നിനക്ക് തെളിയിക്കാൻ പറ്റുമോ നിന്റെ മതം 1400 കൊല്ലം ബൈബിൾ ക്രിസ്ത്യൻ ജൂതൻ ഇവരുടെ ചരിത്രം പഠിക്ക് ഇതൊക്ക ക്രിസ്ത്യൻ ജൂതൻ സ്ഥലം ഒരു അവകാശം സുഡാപികൾക്ക് ഇല്ല ബൈബിൾ കോപ്പി ആണ് ഖുർആൻ എന്നുള്ളത് ലോകം അറിയുന്നു 💪

  • @shibingeorge2640

    @shibingeorge2640

    2 жыл бұрын

    Islaminte pediswapnam israyel jai israyel

  • @nazarudeen9273
    @nazarudeen92732 жыл бұрын

    There is no worshiper. Except real God. Don't worship the domb of the prophet .this is the God decision. If it will do God will punish civiarly hereafter.

  • @binilchacko2895
    @binilchacko28952 жыл бұрын

    സ്മാരകം എന്ന് പറയുമ്പോൾ... അവിടെ പൂർവപിതാക്കന്മാരുടെ അവശിഷ്ടങ്ങൾ ഉണ്ടോ.... അതോ ഒരു ഓർമക്ക് വേണ്ടി പണികഴിപ്പിച്ചത് മാത്രമാണോ??

  • @joejim8931

    @joejim8931

    2 жыл бұрын

    ഓർമയ്ക്ക്

  • @noushadarc3825
    @noushadarc38252 жыл бұрын

    ദയവായി ഖുർആൻ കുറച്ചു വായിക്കുക

  • @vineeshvijayan2964
    @vineeshvijayan29642 жыл бұрын

    ഞമ്മന്റെ ആളുകൾ എല്ലായിടത്തും ജൂതന്റെ അടക്കം പിടിച്ചു സമാധാനം പറയുന്നു .

  • @shebin2661

    @shebin2661

    2 жыл бұрын

    Da hindu thayoli ninak al qudus inte history ariyamo al aqsà ariyama? Dome of the rock ariyamo ?prophets tombs ariyamo nee poi shivante kunna ye kannu ottichu aradhikku athoke ninak paranjitollu valum thalayim olla vigrahathinte kadikan nadakunna 25 paisa bhudhiyillatha myran oke

  • @syed5023

    @syed5023

    Жыл бұрын

    Ivane plolullulla vikrtha jeevighal Ulla adtholaam kalaam saajodrym undavilla shame

  • @praveenthelakkadan
    @praveenthelakkadan2 жыл бұрын

    ഇവർ ഒക്കെ ആദിവാസികൾ ആയിരുന്നു അല്ലെ അതാണല്ലോ സ്വന്തം മകനെ കൊല്ലാൻ നോക്കിയത്

  • @tessyjohnjoseph8889

    @tessyjohnjoseph8889

    2 жыл бұрын

    Try to read the Holy Bible then you can avoid these type of senseless response.

  • @roymalex4755

    @roymalex4755

    2 жыл бұрын

    ശരിയാണ് ആ കാലഘട്ടത്തിൽ അതൊക്കെ സാധരണം ആയിരുന്നിരിക്കണം

  • @-Nisr0

    @-Nisr0

    2 жыл бұрын

    മകനെ കൊല്ലാൻ ശ്രമിക്കുന്ന എബ്രഹാംമും, കൊല്ലേണ്ട പകരം വഴിയിൽ കണ്ട ആടിനെ അറുത്താൽ മതി എന്ന് പറയുന്ന യഹോവയും!! അത് പ്രകാരംഒരു പാവം ആടിനെ വെട്ടി കൊന്ന് യഹോവക്ക് ബലി കൊടുക്കുന്ന ഒരു എബ്രഹാംമും!! മാഡംപിള്ളിയിലെ മാനസിക രോഗിയെയും, ചോരകൊതിയൻ ആയ ദൈവത്തെയും നമുക്കിവിടെ കാണാൻ സാധിക്കും!!

  • @tessyjohnjoseph8889

    @tessyjohnjoseph8889

    2 жыл бұрын

    @@-Nisr0 many many mental patients are there some are responding and the rest are not , some understanding something and some are nothing.

  • @-Nisr0

    @-Nisr0

    2 жыл бұрын

    @M O S S A D ♥️ I D F രാമായണത്തിൽ ഉള്ളത് കൊണ്ടാണോ,, ഇതൊക്ക ചെയ്യുന്നത്?? എന്ന് ദൈവം പറഞ്ഞിട്ടുണ്ടോ?പറഞ്ഞിട്ടുണ്ടോ??

  • @bobydevasia5956
    @bobydevasia59562 жыл бұрын

    👍

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar40072 жыл бұрын

    👍👍👍👍

Келесі