പലസ്തീൻ നാടൻ മാർക്കറ്റിലൂടെ ഒരു യാത്ര |Life Style in Palestine H1 and H2 area

#westbank#Palestine#malayalam

Пікірлер: 448

  • @yehansstory
    @yehansstory9 ай бұрын

    പലസ്തീൻ ന്റെ ഇപ്പോഴത്തെ disaster time ൽ കാണുന്നവർ ഉണ്ടോ ?

  • @mubashirv4523

    @mubashirv4523

    9 ай бұрын

    Ys

  • @ramseena4253

    @ramseena4253

    9 ай бұрын

    Ys

  • @ZocoIndia

    @ZocoIndia

    9 ай бұрын

    മുസ്ലിങ്ങൾ ആദിമ പ്രവാചകൻ ആദം നബി (അ ) മുതൽ അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബി (സ്വ ) വരെയുള്ള പ്രവാചകൻമാരെ വിശ്വസിക്കുന്നു... അത് നിർബന്ധം ആണ്.... ഇസ്ഹാഖ് നബി (അ ) ഈ പ്രവാചകൻമാരിൽ പെട്ട പ്രവാചകൻ ആണ്.

  • @amenashraf1236

    @amenashraf1236

    9 ай бұрын

    Yes

  • @BushraKM-uk1lu

    @BushraKM-uk1lu

    9 ай бұрын

    S😢

  • @shahabanpachu9449
    @shahabanpachu94499 ай бұрын

    നല്ല സ്നേഹമുള്ള ആളുകൾ പലസ്തീനികൾ ❤️🇵🇸

  • @noushadkb4993
    @noushadkb49938 ай бұрын

    നിഷ്കളങ്കരും നല്ലവരുമായ ആളുകൾ ❤ ഇവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണാവോ നാഥൻ കാത്തുരക്ഷിക്കട്ടെ ❤❤❤❤❤

  • @ASHRAFKDT4U
    @ASHRAFKDT4U8 ай бұрын

    ഇസ്രായേലിൽ നിന്നും മലയാളിത്തവും മനുഷ്യത്വവും നിറഞ മലയാളിയുടെ സംസ്കാരം വിടാതെ പിന്തുടർന്ന നല്ല അവതരണം .... ഞാൻ കണ്ട ഇസ്രയേലിൽ നിന്നുള്ള പല യൂ-റ്റ്യൂബ് ചാനലുകളും വിദ്വേഷം വിളമ്പുന്നവയും അറപ്പുളവാക്കുന്ന ഭാഷയും ശൈലിയും ആയിരുന്നു

  • @najmudheenKp-jn1dj
    @najmudheenKp-jn1dj9 ай бұрын

    ഇപ്പൊ war നടക്കുമ്പോൾ കാനുന്നവർ ഉണ്ടോ 😊

  • @saajifamilycreations

    @saajifamilycreations

    8 ай бұрын

    Yes😭

  • @moosatm
    @moosatm9 ай бұрын

    ആ ഫലസ്തീൻ പെൺകുട്ടിക്ക് കമ്മൽ ഊരി നൽകിയപ്പോൾ നിങ്ങൾ നമ്മുടെ രാജ്യത്തിന്റെ സംസ്കാരമാണ് കാണിച്ചത് God Bless you and god bless peoples of palestine and Israel😊

  • @muhammedashraf2294
    @muhammedashraf22949 ай бұрын

    Maam നമ്മൾ മുസ്ലിം സമൂഹം തീർച്ചയായും ഇസഹാക്ക് (a) ലും വിശ്വസിക്കുന്നുണ്ട്.നമ്മുടെ വിശ്വാസപ്രകാരം ഭൂമിയിലുള്ള മനുഷ്യരുടെ ഉത്ഭവം ആദം (a) and ഭാര്യ ഹവ്വയിൽ നിന്നും ആണെന്നാണ്.ആദം (a) മിൻ ശേഷം ഒരു പാട് പ്രവാചകന്മാർ ഉണ്ടായിട്ടുണ്ട്.അവരുടെയെള്ളം mission ഒന്ന് തന്നെയായിരുന്നു അരാജക തിലുള്ളള ജനതയെ ഏക ദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കുക.ഇബ്രാഹിം (a) nammal muslimkalk പ്രവാചകൻ aan.ibrahim നബിയുടെ രണ്ട് മക്കൾ aan ismailum isahakum.ivar രണ്ട് പേരും അല്ലാഹുവിൻ്റെ പ്രവാചകന്മാർ aan.isahak നബിയുടെ മകനാണ് yahkoob നബി.അവരിൽ നിന്നാണ് ഇസ്രഈൽ സന്തതികളുടെ ഉത്ഭവം.ഈ പരമ്പരയിൽ നിന്നും യുസുഫ്,ദാവൂദ്,സുലൈമാൻ,zakariya,musa(മോശെ),ഈസ(jesus),yahya,etc ഒരുപാട് പ്രവാചകന്മാർ ഉണ്ട്.ചിലരുടെ പേരുകൾ vittupoyitund. അവസാനത്തെ pravaachakan മുഹമ്മദ് (a)aan.ella pravaachanmarilum വിശ്വസിക്കൽ മുസ്ലിം കൾക് നിർബന്ധമാണ്.

  • @husainn192
    @husainn1922 жыл бұрын

    🥰🥰🥰നമ്മുടെ പ്രവാചകൻ മാരുടെ ചരിത്രം ഉറങ്ങുന്ന നാട് എന്തയാലും ഇത് കണ്ടതിൽ സന്തോഷം താങ്ക്സ് സിസ്റ്റർ 🥰🥰

  • @soudakanthapuram3277
    @soudakanthapuram32779 ай бұрын

    പണ്ട് വായിച്ചു പോയ അറബികഥകളിലെ അങ്ങാടികൾ പോലെ മനോഹരമായ കൊച്ചു നഗരം.ഓരോ യുദ്ധം കഴിയുമ്പോഴും തിരയടിച്ചു കളഞ്ഞ മണൽവീടു പോലെ തരിശായി പോകുന്നിടത്തു നിന്നും ജീവിതത്തെ പെറുക്കി കൂട്ടുന്ന പോരാളികളാണവർ. ഇപ്പോഴത്തെ പുതിയ സാഹചര്യത്തിൽ ഇനിയൊരു വീണ്ടെടുപ്പ് അവർക്ക് എന്തുമാത്രം ദുഷ്കരമായിരിക്കും... ഇത്രയും സ്നേഹവാന്മാരായ ആ സാധു സമൂഹത്തെ ഇനിയെങ്കിലും ലോകം കണ്തുറന്നു കണ്ടെങ്കിൽ. 😪😪😪❤🇸🇩. വളരെ മനോഹരമായി ഓരോന്നും വിശദീകരിച്ചു പറഞ്ഞതിന് വളരെ നന്ദി. 🥰🤝

  • @meerasaji8765
    @meerasaji87659 ай бұрын

    എത്ര നല്ല മനുഷ്യർ ആണ്. ഇവരൊക്കെ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ 😢.....

  • @libahanoon7847

    @libahanoon7847

    9 ай бұрын

    😢😢

  • @dharveshavilora215

    @dharveshavilora215

    9 ай бұрын

    ഞാനും ചോദിക്കാൻ വിചാരിച്ച ചോദ്യം 😢😢

  • @saajifamilycreations

    @saajifamilycreations

    8 ай бұрын

    😭😭😭

  • @moosatm
    @moosatm9 ай бұрын

    ശെരിക്കും കേരളത്തിലെ ഒരു മാർകെറ്റിൽ പോയ അനുഭവം , എത്ര നല്ല സ്ഥലം , മിക്ക അറബ് രാജ്യങ്ങളിലെ ആളുകൾക്ക് ഇന്ത്യക്കാരെ വളരെ ഇഷ്ട്ടമാണ്, ഇന്ത്യക്കാരെന്നു പറഞ്ഞാൽ തന്നെ അവർക്ക് സന്തോഷമാണ് പക്ഷെ അവർക്ക് ഒരു പ്രായാസമുണ്ടാകുമ്പോൾ നമ്മൾ തിരിഞ്ഞു നോക്കില്ല, ഹോട്ടലിന്റെ പേര് " ഹോട്ടൽ അബു റീം in Arabic " Thank You

  • @tcshaji197
    @tcshaji1972 жыл бұрын

    Dear sister, വാസീമിനെയും ആ പെൺകുട്ടിയെയും വല്ലാതെ മിസ്സ് ചെയ്യുന്നു...... നിങ്ങൾ തീർച്ചയായും വീണ്ടും അവിടെ പോയി ആ പെൺകുട്ടിയെയും വസീമിനെയും കാണണം..... കൂടുതൽ കാര്യങ്ങൾ അവിടെ എക്സ്പ്ലോർ ചെയ്യണം.... മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിയണം.... എല്ലാവർക്കും ദൈവം ഒന്നേയുള്ളു... മനുഷ്യ ജന്മങ്ങൾക്ക് വില കൊടുക്കണം... ആ നിഷ്കളങ്കയായ പൊന്നുമോളെ ഒരുപാട് മിസ് ചെയ്യുന്നു.. Sister നിങ്ങൾ വീണ്ടും അവിടെ പോകണം... അവരെ എല്ലാം കാണണം.... പച്ചയായ മനുഷ്യർ 👍👍👍

  • @kukkuak5852
    @kukkuak58529 ай бұрын

    ഇതിൽ കാണുന്ന പലരും ജീവനോടെ ഉണ്ടോ എന്നറീല rabeee😢😢😢

  • @abunoor5732
    @abunoor57322 жыл бұрын

    അബ്രഹാമിനെ പോലെ, ഇസ്മയേലിനെ പോലെ ഇസ്‌ഹാക്കും പ്രവാചകനാണെന്നാണ്‌ ഇസ്‌ലാം മതവിശ്വാസം

  • @shanavasp5769
    @shanavasp57692 жыл бұрын

    ആ ഫലസ്തീൻ പെൺകുട്ടിക്ക് കമ്മൽ ഊരി നൽകിയപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. a big salute for you . സഹസ്രാബ്ദങ്ങളുടെ കഥകൾ ഉറങ്ങിക്കിടക്കുന്ന മണൽ തരികളിയുടെയാണ് താങ്കൾ യാത്ര ചെയ്യുന്നത് ഇത്ര വിശദമായി മറ്റൊരാളും ഇതൊന്നും കാണിച്ചിട്ടില്ല. താങ്കളെ ദൈവം രക്ഷിക്കട്ടെ .

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @arifapareed9360

    @arifapareed9360

    Жыл бұрын

    ¹ ...

  • @nasar123nasar4

    @nasar123nasar4

    9 ай бұрын

    S

  • @nasar123nasar4

    @nasar123nasar4

    9 ай бұрын

    @@amazingisrael220 may family first Christian after Muslim 😊

  • @rafiappolopositive6660

    @rafiappolopositive6660

    9 ай бұрын

  • @rayeesrayees3277
    @rayeesrayees3277 Жыл бұрын

    കൊച്ചു കുട്ടി കമ്മൽ ചോദിച്ചപ്പോൾ അപ്പോൾ തന്നെ അഴിച്ചു കൊടുക്കാനുള്ള ആ മനസ്സ് മനസ്സ് നിറഞ്ഞു പോയി. മേഡം 👍👍

  • @nasar123nasar4

    @nasar123nasar4

    9 ай бұрын

    Madam super

  • @kamarkamar8841
    @kamarkamar88412 жыл бұрын

    വളരെ അധികം ഇഷ്ടപ്പെട്ടു..ചേച്ചി മാനുഷിക സ്നേഹം കമ്മൽഅതൊരു സംഭവം ആയി ആ സ്നേഹത്തിന്ന് പകരം ഒന്നും പകരം തരാൻ ഇല്ല ചേച്ചി..

  • @zainhumanity9573

    @zainhumanity9573

    2 жыл бұрын

    She is good lady gud human

  • @babypk123
    @babypk1239 ай бұрын

    ഇന്നു ഞാൻ ഇത് കണ്ണുനീരോടെ കാണുന്നു😢

  • @kavitharajesh6611

    @kavitharajesh6611

    9 ай бұрын

    Ippo njanum karanju karanju urangan polum pattanilla

  • @richurayyooswould3679

    @richurayyooswould3679

    9 ай бұрын

    Njanum 😢😢

  • @hirantm

    @hirantm

    9 ай бұрын

    Njanum.. avarda mukatha santhosham ellam ipo kanneeray maari🥺🥺

  • @lovenest6154

    @lovenest6154

    9 ай бұрын

    ഞാനും 😥😥🤲🏻

  • @faiselakp3889

    @faiselakp3889

    9 ай бұрын

    Ippol njan divasavum karayunnu ivare ortt

  • @abdussamadcvk8177
    @abdussamadcvk8177 Жыл бұрын

    നിങ്ങളുടെ അവതരണം എത്ര മനോഹരമായിട്ടുണ്ട് ഞാൻ ഒരുപാട് നേരം കേട്ടിരുന്നു ഇതിനു മുൻപ് ജസ്റ്റിന തോമസ് എന്ന് പറയുന്ന ഒരു വർഗീയവാദിയായ ഒരു ലേഡി ഉണ്ടായിരുന്നു ശശികല ടീച്ചറുടെ വായയിൽ നിന്ന് വരുന്നതുപോലെയുള്ള വാക്കുകൾ ആയിരുന്നു അവരുടെ വായയിൽ നിന്നും പച്ച വർഗീയത നിങ്ങൾ ആ പെൺകുട്ടിക്ക് കമ്മല് കൊടുത്തപ്പോൾ😢😢😢😢❤❤🎉 വന്നിരുന്നത്

  • @sherlythomask.8800
    @sherlythomask.8800 Жыл бұрын

    കുഞ്ഞു മാലാഖ എന്തു സുന്ദരിയാ!. നിഷ്കളങ്ക മുഖം. ❤❤❤

  • @azckamarkamarmalabar2078
    @azckamarkamarmalabar20782 жыл бұрын

    Dears, ഇസ്ലാം എന്നാൽ "സർവ മതങ്ങളും സത്യമായിരുന്നു" എന്ന വാദമാണ്. പ്രപഞ്ചനാഥനായ ദൈവത്തിൽനിന്നും വിശുദ്ധ ഗ്രന്ഥങ്ങളുമായി ഓരോ കാലത്തും അയക്കപ്പെടുന്ന പ്രവാചകന്മാരുടെ മാതൃക പിൻപറ്റി മുന്നോട്ടുപോയികൊണ്ടിരുന്ന സമൂഹങ്ങൾ പ്രവാചകന്മാർ പഠിപ്പിച്ച മാതൃകയിൽ നിന്ന് തെറ്റി പോകുമ്പോൾ ആ മതം അസത്യമതം ആയി മാറി. പ്രപഞ്ചനാഥനായ ദൈവം വീണ്ടും സത്യമതവുമായി വേറെ പ്രവാചകന്മാരെ അയക്കുകയും കുറെ ആളുകൾ അതിൽ വിശ്വസിക്കുകയും സ്വർഗ്ഗ മാർഗ്ഗം സ്വീകരിക്കുകയും ചെയ്യും. ഈയൊരു കാര്യം ഭൂമിയിൽ ഇങ്ങനെ ആവർത്തിച്ചുകൊണ്ടേയിരിക്കും. ഏകദൈവ വിശ്വാസവും, ധർമ്മവുമാണ് (സൽകർമ്മങ്ങൾ) യഥാർത്ഥ സ്വർഗീയപാത എന്നു മനസ്സിലാക്കാൻ തോറയിലെ ദൈവശാസ്ത്രവും (ജൂതർ), ഹിന്ദു മാത വേദപുസ്തകങ്ങളിലും, ഖുർആനിലും ഉള്ള ദൈവശാസ്ത്രവും പരിശോധിച്ചാൽ മനസ്സിലാവും. അഹംഭാവവും, പൊങ്ങച്ചവും, സ്വാർത്ഥ താല്പര്യങ്ങളും, മനുഷ്യരോടുള്ള വെറുപ്പും, ക്രൂര മനസ്സും കാരണം മതത്തിൽ നിന്നും തെറ്റിപ്പോകുന്ന വരാണ് യഥാർത്ഥ അവിശ്വാസികൾ. എല്ലാ അവിശ്വാസികളെയും ഉൾക്കൊള്ളാൻ മാത്രം വിശാലമായ നരകം ദൈവം ഉണ്ടാക്കി വെച്ചിരിക്കുന്നു. ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സഹിച്ചുകൊണ്ട് ഏകദൈവാരാധനയും, മനുഷ്യ സ്നേഹത്തോടെയുള്ള സൽകർമ്മങ്ങളും അനുഷ്ഠിച്ചു ഭൂമിയിൽ ജീവിച്ചാൽ സ്വർഗ്ഗത്തിൽ തിരിച്ചെത്താം. സ്വർണം, വെള്ളി, മുത്തുകൾ എന്നിവയാൽ സ്വർഗ്ഗം നിർമ്മിച്ചിരിക്കുന്നു. സ്വർഗ്ഗത്തിൽ പഴവർഗ്ഗങ്ങളുടെ തോട്ടങ്ങളും, കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് താഴ്ഭാഗത്തുകൂടി ഒഴുകിക്കൊണ്ടിരിക്കുന്ന അരുവികളും നദികളും ഉണ്ടായിരിക്കും. പഴവർഗങ്ങൾ നാം ഇരിക്കുന്ന സ്ഥലത്തേക്ക് താഴ്ന്നു താഴ്ന്നു വന്നുകൊണ്ടിരിക്കും. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന വിശ്വാസിനികളായ സ്ത്രീകൾളെ നൂറുമടങ്ങ് സൗന്ദര്യം ഉള്ളവരും, വളരെ വെളുത്തവരുമായി പുനർ സൃഷ്ടിക്കും. സ്വർഗ്ഗത്തിൽ വളരെ പരിശുദ്ധരും, വെളുത്തവരും, സൗന്ദര്യം ഉള്ളവരും, സ്നേഹമുള്ളവരും ആയ സ്വർഗ്ഗീയ ഇണകൾ കൂട്ടുകാരായി ഉണ്ടാവും. സ്വർഗ്ഗവാസികളായ സ്ത്രീകളുടെ മുടി ശരിയാക്കുന്ന ചീർപ്പ് പോലും സ്വർണം കൊണ്ടുള്ളതായിരിക്കും. കഴിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും സുഗന്ധം പരത്തുന്ന "സുഗന്ധ വിയർപ്പുകളായി" അന്തരീക്ഷത്തിലേക്ക് പോവും. സ്വർഗ്ഗത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ ആയിരിക്കും പ്രവാചകന്മാരായ അബ്രഹാമും, മോശയും, ജീസസും, മുഹമ്മദ് നബിയെ പോലെയുമു ള്ളവരും . ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കാശ്മീർ, യൂറോപ്പിലെ ആല്പ്സ് പർവ്വതങ്ങൾ, കേരളത്തിലെ പശ്ചിമഘട്ടം പോലെയുള്ള സ്ഥലങ്ങൾ ആണ് നമുക്ക് പാർക്കാൻ ഇഷ്ടം. ഭൂമിയിലുള്ള ഇതുപോലെയുള്ള സ്ഥലങ്ങളെക്കാൾ മനോഹരമായിരിക്കും സ്വർഗ്ഗത്തിലെ "ഉയർന്ന സ്വർഗ്ഗപൂങ്കാവനങ്ങൾ". സ്വർഗ്ഗത്തിൽ ദൈവത്തോട് ഏറ്റവും അടുത്തുനിൽക്കുന്ന പ്രദേശങ്ങൾ ആയിരിക്കും ഇതെല്ലാം. മനുഷ്യ പിതാവായ ആദാമും, ഹവ്വയും സ്വർഗത്തിൽ നിന്നാണ് വന്നത്. ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വവും എല്ലാവിധത്തിലും പരിമിതവുമാണ്. നമ്മുടെ മാതാപിതാക്കൾ, സഹോദരിമാർ, സഹോദരങ്ങൾ, സ്നേഹ കുടുംബാംഗങ്ങൾ എന്നിവരോടൊപ്പം നാം സ്വർഗ്ഗത്തിലേക്ക് മടങ്ങണം. സ്വർഗ്ഗത്തിലേക്ക് മടങ്ങാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും' , മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുക എന്നതാണ്. പ്രവാചകൻമാർ അനുവർത്തിച്ച ഈ മാർഗ്ഗം മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള മാർഗം. മോശയും, അബ്രഹാമും, ജീസസും, ഐസക്കും, ദാവീധും, സുലൈമാനും, മുഹമ്മദും, മേരിയും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ചനാഥനെ മാത്രമായിരുന്നു. യാഹോവ, അല്ലാഹു, ഹിരണ്യഗർഭ, ജഗദീശ്വരൻ എന്നീ പേരുകൾ വിവിധ ഭാഷകളിൽ ഏക പ്രപഞ്ചനാഥനെ വിളിക്കുന്ന പേരുകളാണ്. കൂടുതൽ മനസ്സിലാക്കുവാൻ സഹോദരങ്ങൾ ഞാൻ എഴുതുന്ന കമന്റുകൾ സമയം കണ്ടെത്തി വായിക്കൂ.... നന്ദി. 🍇🥀🍎🍎🍒🍒

  • @musthafaclkr9091
    @musthafaclkr90919 ай бұрын

    തീർച്ചയായും ഇസഹാഖും ഇസ്മാഈലും ഇബ്രാഹിം നബിയുടെ രണ്ട് ഭാര്യമാരിൽ ഉള്ള മക്കൾ ആണ് അത് കൊണ്ട് എല്ലാവരെയും ഒരു പോലെ മുസ്ലിം വിശ്വസിക്കുന്നു

  • @alexabraham7968

    @alexabraham7968

    9 ай бұрын

    മൂത്തത് ഇസ്മായിൽ അല്ലേ

  • @musthafaclkr9091

    @musthafaclkr9091

    9 ай бұрын

    @@alexabraham7968 അതെ.. അങ്ങനെ ആദ്യം ലഭിച്ച മോനെയാണ് ബലി കഴിപ്പിക്കാൻ ദൈവം പരീക്ഷിച്ചത് എന്ന് മുസ്ലിംസ് വിശ്വസിക്കുന്നു

  • @Littlefairy7

    @Littlefairy7

    9 ай бұрын

    ​@@alexabraham7968athe hajara( r)makan

  • @santhoshkurup4253
    @santhoshkurup42532 жыл бұрын

    ഞാൻ യാദൃച്ഛികമായി കാണുന്ന ഒരു വീഡിയോ ആണ് ..ഒത്തിരി ഇഷ്ടം..,ഇത്രയും tight സെക്യൂരിറ്റി ആയിട്ടുള്ള place ,കൂടുതൽ അറിയാൻ കഴിഞ്ഞു ..ചരിത്ര വും സമാധാനവും ഉള്ള മണ്ണിൽ..അശാന്തിയുടെ നിഴൽ..ആ കുട്ടിയുടെ നിഷ്കളങ്കമായ മുഖം...ആ കമ്മൽ കിട്ടിയപ്പോൾ അതിന്റെ സന്തോഷം,.,അത് അഴിച്ചു കൊടുത്ത താങ്കളുടെ മനസ് greate💖👍💖..തല അടുന്ന അല്ലെങ്കിൽ കുലുക്കുന്ന രീതി..മലയാളികളുടെ പ്രത്യേകതയാണ് ,ഇന്ത്യയിൽ ഉള്ള മറ്റുള്ള സ്റ്റേറ്റ് കരും അതുപറയും..എന്തു ചോദിച്ചാലും mundi ilatha hei എന്നു😆..Waiting for your next vedeo..👏

  • @980uv8
    @980uv82 жыл бұрын

    ഇബ്രാഹീമിന് തന്റെ ജനതയ്ക്കെതിരായി നാം നല്‍കിയ ന്യായപ്രമാണമത്രെ അത്‌. നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം പദവികള്‍ ഉയര്‍ത്തികൊടുക്കുന്നു. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.അദ്ദേഹത്തിന് നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന് മുമ്പ് നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍ നിന്ന് ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും (നാം നേര്‍വഴിയിലാക്കി.) അപ്രകാരം സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നു.സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ.ഇസ്മാഈല്‍, അല്‍യസഅ്‌, യൂനുസ്‌, ലൂത്വ് എന്നിവരെയും (നേര്‍വഴിയിലാക്കി.) അവരെല്ലാവരെയും നാം ലോകരില്‍ വെച്ച് ശ്രേഷ്ഠരാക്കിയിരിക്കുന്നു. (ഖു൪ആന്‍:6/83-86)

  • @chakkicheyyu
    @chakkicheyyu2 жыл бұрын

    സഹോദരി , സത്യസന്ധമായ അന്വഷണവും നിക്ഷ പക്ഷ നിരീക്ഷണവുമായിരിക്കും ഒരു മനുഷ്യന് സത്യതീരത്ത് എത്താൻ സഹായിക്കുക . ചേച്ചി ഞങ്ങൾ മുസ്ലിങ്ങൾ ഇസ്ഹാഖിലും മറ്റെല്ലാ പ്രവാചകന്മാരിലും വിശ്വാസിക്കുന്നു . വിശ്വാസിക്കാതെ ഒരാളും മുസ്ലിo ആകുകയില്ല . മുഹമ്മദും ( സ ) യേശുവും ഇസ്ഹാഖും ഇസ്മായിയും മാത്രമല്ല അവരുടെ പിതാവ് അബ്രഹാം ഏത് വിശ്വാസ ക്കാരനായിരുന്നു എന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ തന്നെ അവർ എല്ലാവരിലും വിശ്വാസിക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാവും

  • @ice5842

    @ice5842

    9 ай бұрын

    😂 jew god Yahweh ആണ് അല്ലതെ Gureshi gothra Devan അല്ലാഹു അല്ല

  • @velliyoor

    @velliyoor

    9 ай бұрын

    യാ ഹുവ ياهو

  • @kumarpradeep666
    @kumarpradeep6662 жыл бұрын

    നല്ല വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-ur7ho3tl1w
    @user-ur7ho3tl1w9 ай бұрын

    ഇതൊക്കെ അറിയാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം😊 ചേച്ചീ ..

  • @muhammedyaseen2294
    @muhammedyaseen22942 жыл бұрын

    ഇസ്മായിൽ & ഇസ്ഹാഖ് (a) brothers ആണ്

  • @libahanoon7847

    @libahanoon7847

    9 ай бұрын

    Ys... Muslims ella pravachakanmaarilum vishwasikkunnu...❤

  • @jafarsharif3161
    @jafarsharif31612 жыл бұрын

    എന്തുകൊണ്ട് മനുഷ്യർ പരസ്പരം വെറുക്കുകയും കലഹിക്കുകയും ചെയ്യുന്നു??? ആരാണ് അതിനു കാരണക്കാർ??? സ്നേഹമെന്ന ദിവ്യഔഷധം എല്ലാമുറിവുകളും ഉണക്കുന്നു. സ്നേഹം എല്ലാ വൈവിദ്ധ്യങ്ങളെയും ഉൾക്കൊള്ളുന്നു. മതത്തിനതീതമായി മനുഷ്യനെയും, സംസ്കാരങ്ങളെയും സ്നേഹിക്കൂ, നിഷ്കളങ്കതയ്ക്ക് മതമില്ല💚💙❤🙏🙏

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    ❤♥️♥️

  • @rojasmgeorge535
    @rojasmgeorge5359 ай бұрын

    സത്യത്തിൽ എത്ര പാവങ്ങൾ ആണ്... ഓരോ മനുഷ്യനും.. എങ്ങനെ ആണ് പിശാശ് മനുഷ്യ വർഗത്തെ ഭിന്നിപ്പിക്കുന്നത് 😢.. മാനവ കുലം ഒന്നാവാൻ കർത്താവെ.. 🙏🏼🙏🏼

  • @moosatm

    @moosatm

    9 ай бұрын

    ഇത് കണ്ടപ്പോൾ ഇപ്പോഴത്തെ സംഭവും കൂടി ആലോചിക്കുമ്പോൾ വളരെ സങ്കടം തോനുന്നു ,

  • @alexabraham7968

    @alexabraham7968

    9 ай бұрын

    ​@@moosatmഅത് ഗാസ ഇത്‌ വെസ്റ്റ് ബാങ്ക്

  • @shanavasp5769
    @shanavasp57692 жыл бұрын

    സമാധാനത്തിന്റെ , ഏറ്റുമുട്ടലുകളും യുദ്ധങ്ങളും ഇല്ലാത്ത ഒരു ലോകത്തെ സ്വപ്നം കാണുന്ന എന്നെപ്പോലുളവർക്ക് ഇതൊക്കെ വലിയ കാഴച്ചയാണ് . ഇനിയും വിശുദ്ധ മണ്ണിലെ ചരിത്രം ഉറങ്ങിക്കിടക്കുന്ന സ്ഥലങ്ങൾ കാണിച്ച് തരണം

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u, sure

  • @SreenathV-yh2yw

    @SreenathV-yh2yw

    9 ай бұрын

    അത് നടക്കുമോ എന്ന് തോന്നുന്നില്ല

  • @rainbowvibesbyhanan1532
    @rainbowvibesbyhanan15322 жыл бұрын

    എല്ലാ മതങ്ങളെയും ഒരുപോലെ ഇസ്രായേൽ ലിൽ വെച്ച് കാണുന്ന ആ നല്ലമനസ്സിന് ഒരുപാട് താങ്ക്സ്

  • @saajifamilycreations

    @saajifamilycreations

    8 ай бұрын

    But ഇപ്പോൾ ഈ മോള് വിടുന്ന വീഡിയോ കാണുമ്പോൾ 😭😭😭

  • @melethilmohammedali2616
    @melethilmohammedali26162 жыл бұрын

    നല്ല വീഡിയോ കുറെ അറിവുകൾ കിട്ടി God bless you

  • @muthalibep6599
    @muthalibep6599 Жыл бұрын

    ചേച്ചി എല്ലാവരെയും വിശ്വസിക്കുന്നു യേശുവിനെപ്പോലും പ്രവാചകനായി അംഗീകരിക്കുന്നു

  • @moideenkuttykadengal3015
    @moideenkuttykadengal3015 Жыл бұрын

    Very nice to see your Picturesque description.....Masha- Allah. Keep going. May God bless you Sister.🙏🌹

  • @eldhoseeldhose7427
    @eldhoseeldhose74272 жыл бұрын

    കൊള്ളാം കലക്കി...🌹👍👍🌹 സൂപ്പർ 🌹🌹👌👌🌹🌹.............👍

  • @pjsebastian6708
    @pjsebastian67082 жыл бұрын

    കൊള്ളാം എന്നും ഇങ്ങനെ യുള്ള വീഡിയോ ചെയ്യാൻ ഞങ്ങൾ മോൾക്കുവേണ്ടി പ്രത്ത്യേകം പ്രാർത്ഥിക്കുന്നു 🌹🌹🌹🌹🌹🕎🕎🕎🕎🌹🌹🌹🌹👌👍

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u♥️🙏

  • @abdullakm8576

    @abdullakm8576

    2 жыл бұрын

    എനിക്ക് വസീമിന്റെ നമ്പർ തരുമോ???

  • @gopalanpkgopalanpk9568

    @gopalanpkgopalanpk9568

    2 жыл бұрын

    നല്ല വീഡിയോ ഇതുപോലെത്തെ നല്ല യാത്രാ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @aboobackermohammed7052
    @aboobackermohammed70522 жыл бұрын

    Ammas വ്ലോഗ് എനിക്ക് ഒരുപാട് ഇഷ്ടം thankiu

  • @princykp6123
    @princykp61232 жыл бұрын

    Beautiful video ❣️❣️God bless you🥰🥰😘😘

  • @jaisonv1776
    @jaisonv17762 жыл бұрын

    23.52 aa baby's smile priceless I am not cried but tears fall from my eye😪😪😪

  • @tessyjohnjoseph8889
    @tessyjohnjoseph88892 жыл бұрын

    A very good vedio and you explained well .Vaseem an innocent gentleman good expressions had to explain about the monuments in the mosque ,if...it would be one of the best in your videos .Thank you.. God bless you.

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    I was waiting for ur comments 👍♥️

  • @mohammedps875
    @mohammedps87511 ай бұрын

    Muslims are biliving in the prophet ishaqu and respecting him.

  • @lovelycat1793
    @lovelycat17932 жыл бұрын

    Ee video oru pad ishattayito Kanan kazhiyatha oru pad sthalaghal kanichu thannathil oru pad thanks nammude nabimarude anthya vishramam kollunna sthalam kanan kazhinjathil valare santhosham iniyum ithu poleyulla video kayi kathirikunnu

  • @riyadpp5938
    @riyadpp59388 ай бұрын

    Super video 👍👍👍🌸🌸🌸💐💐💐

  • @riyask8150
    @riyask81502 жыл бұрын

    Chechiyude vidio kanumbol reena alexine eduth kinattill idan thonnum super 👌 chechi

  • @jhashtalks1984
    @jhashtalks19842 жыл бұрын

    Nice... ❤️❤️God bless you...

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy9 ай бұрын

    Thankyou dear sis.. For showing us this.. Thankyou innocent waseem bro❤

  • @jjcreations6187
    @jjcreations61872 жыл бұрын

    മോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @user-ur7ho3tl1w
    @user-ur7ho3tl1w9 ай бұрын

    നല്ല അവതരണം ചേച്ചീ...😊 Thanks ..

  • @salam884
    @salam8842 жыл бұрын

    Ee Good Sister Karanam Nammal Kaanan Aagrahichirunna Orupad Kazhchakal Kaanan Saadikunnund.. Nanma Nerunnu....

  • @shijimonkooveriyil2334
    @shijimonkooveriyil23342 жыл бұрын

    Nalla videos Superb

  • @josepius2083
    @josepius20832 жыл бұрын

    Kidu video 👌

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @ajisamkutty7552
    @ajisamkutty75522 жыл бұрын

    Chechy super ❤❤❤ God bless you...

  • @subinj2865
    @subinj28652 жыл бұрын

    ചേച്ചി നല്ല വീഡിയോ, ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു, ചേച്ചിയുടെ ശബ്ദം സൂപ്പർ 👌

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u subin❤❤

  • @afsalpcafu4343
    @afsalpcafu43439 ай бұрын

    Palestine 🇵🇸 alukale oru bahumanam kando aa aged aya ale okke thazhnn respect cheyyunne athan Palestine love 😍

  • @majeedp.k9602
    @majeedp.k96022 жыл бұрын

    Nice ,very informative...

  • @tessyjohn9362
    @tessyjohn93622 жыл бұрын

    നല്ല ഒരു വിഡിയൊ ... നല്ല ഒരു മനുഷ്യൻ.. ഇതു പോലെയാണ് 90% വിദേശ മുസ്ലിങ്ങളും പ്രത്യേകിച്ച് മദ്ധ്യ പൂർവ്വ രാജ്യങ്ങളിലുള്ളവർ . എന്തായാലും നല്ല ഒരു കാഴ്ച ആയിരുന്നു .വസിം വിരുന്ന് ഒരുക്കിയതാണൊ .. വസീമിനെ ക്ഷണിച്ചതാണൊ ..? പറയണ്ടെ ... അതൊക്കെ ...

  • @shajijoseph315
    @shajijoseph3152 жыл бұрын

    അടിപൊളി ആയിരുന്നു ഇന്നത്തെ വിഡിയോ 👍🏼👍🏼🌹🌹🌹

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @mgaravindakshannair5862
    @mgaravindakshannair58622 жыл бұрын

    Beautiful view collections.

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @ajmalaju6275
    @ajmalaju62759 ай бұрын

    Palastine മക്കളെ കാക്കണേ allah..😢

  • @ksainudheen
    @ksainudheen8 ай бұрын

    അതിനിവേശ ഭൂമിയിൽ ശാന്തി നൽകുന്ന നല്ല അവതരണം, സാദാരണ റീന അലക്സിനെ പോലെ വെറുപ്പ് പ്രസരിപ്പിക്കുന്ന എകപക്ഷീയ സ്വഭവമുള്ള വർഗീയവാദികളുടെതാനു കൂടുതലും വിഡിയോകൾ

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill81519 ай бұрын

    Thanks for showing this places.

  • @galstongamingyt2742
    @galstongamingyt27422 жыл бұрын

    Sister, very happy to see these views..

  • @wisdomvlog7534
    @wisdomvlog75348 ай бұрын

    Thank you for the video ❤

  • @jayaramck2471
    @jayaramck24712 жыл бұрын

    God is omniscient, omnipotent and omnipresent. Good.

  • @sreekanthmenon3514
    @sreekanthmenon35142 жыл бұрын

    Super adipoli

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @afsalpcafu4343
    @afsalpcafu43439 ай бұрын

    Aa koch mole kanan enth bangiya pavam mol aa chiri blue eyes aa mole niggal onn happy akkan kurachude purchase kodukkayirinn avare fmly kurich chothikkanum arabi ariyile allel niggade vanna al translation cheyyth thannayirinn al aa Molde happy sweet 😍😍 athine kanan thanne oru punyam glamour god bless Mol😍😍

  • @SadiqMk-zy3ko
    @SadiqMk-zy3ko9 ай бұрын

    palestine ന്റെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോ കണ്ണ് നിറയുന്നു ഇബ്രാഹിം നബി (എബ്രഹാം ) രണ്ട് മക്കൾ ആണ് ഒന്ന് ഇസ്മായിൽ നബി രണ്ട് ഇസ്ഹാഖ് നബി .ഇസ്മായിൽ നബിയുടെ പരമ്പരയിൽ മുഹമ്മദ് നബി സ മാത്രമേ ഒള്ളു ഇസ്ഹാഖ് നബിയുടെ പരമ്പരയിൽ 60 ല്‍ കൂടുതൽ നബിമാർ വന്നിട്ടുണ്ട് ഇസ്ഹാഖ് നബിയുടെ മകൻ യഹ്‌കൂബ് നബി (യാക്കോബ് ) യഹ്‌കൂബ് നബിയുടെ മകൻ യൂസഫ് നബി (ജോസഫ്) സകരിയ യഹ്യ നബി ഇങ്ങനെ കുറെ നബിമാർ ഉണ്ട് ഈ പരമ്പരയിൽ ഇതൊക്കെ ബനൂ ഇസ്രായേൽ ഇവരിലേക്കാണ് അയച്ചിട്ടുള്ളത് അതായത് ജൂതർ ആൻഡ് ക്രിസ്ത്യൻ അതാണ് രണ്ട് പരമ്പരയും ഇസ്ലാമിന് ഏറെ പുണ്യം ഉള്ളതാണ്

  • @kizhakkantethoolika
    @kizhakkantethoolika2 жыл бұрын

    Nice 👍

  • @stefyraj7129
    @stefyraj71292 жыл бұрын

    Thanks sis for showing us our forefathers place. We visited the Holy Land, but couldn't visit Hebron. We too had a very friendly Palestinian guide. May God bless you abundantly.

  • @sofamajeed7669
    @sofamajeed76699 ай бұрын

    Eniku kaanaan kodhiyund ee sthalanghalok 😢😢❤❤

  • @saajifamilycreations
    @saajifamilycreations8 ай бұрын

    എല്ലാ നബിമാരെയു മുസ്ലിം കൾ വിശ്വസിക്കുന്നുണ്ട് 🥰🥰

  • @jayafarvadakkekoleth4071
    @jayafarvadakkekoleth40718 ай бұрын

    മാഷാ അല്ലാഹ്

  • @divakaranpranavam
    @divakaranpranavam2 жыл бұрын

    Beautiful Video Madam 🙏

  • @sofamajeed7669
    @sofamajeed76699 ай бұрын

    God bless u sister❤❤❤ endhu matham ellaarum manushyar

  • @gafoorelamkulam5384
    @gafoorelamkulam53849 ай бұрын

    കലക്കി ഒരു പാട് ഇഷ്ടപ്പെട്ടു

  • @jasirameen1796
    @jasirameen1796 Жыл бұрын

    Very good video. Congratulations. It's first time iam watching ur videos. I have also visited Israel, Palestine,(holy lands ) etc. visiting there is a great feeling esp. to Muslims, Christians n Jews. Bcoz it is the Land of Prophets also. The Prophets Ishaq (Isaac) and Ismail are brothers, and they were well mentioned in Holy Qur'an.A Muslim must say "alaihisaalam" when they hear or say the names of all prophets including Prophet Ismail & Ishaq Alaihi ssalam. It means Peace be upon him (that grace or peace from Allah, The Almighty ). The word alaihisaalam(AS) should also say when a Muslim hear and say the name of Maryam or Mary, the mother of Prophet Easa (AS)or Jesus Christ and also Angel Gabriel (Gibreel in Arabic ), Michaeel and of all angels. Prophet Ishaq (AS) and Ismael (AS) were the sons of Prophet Ibraheem (AS) or Prophet Abraham.

  • @khalidck6930
    @khalidck69302 жыл бұрын

    വളരെ ഇഷ്ടപ്പെട്ടു

  • @riyadpp5938
    @riyadpp59388 ай бұрын

    We r waiting for your next video 🌸💐💐🙏🙏🙏

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil9479 ай бұрын

    UR.sooper

  • @itechysea188
    @itechysea1882 жыл бұрын

    ഇഷ്ടം അവതരണം

  • @jayakrishnanb6131
    @jayakrishnanb61312 жыл бұрын

    Hi വളരെ മനോഹരമായിട്ടുണ്ട്💞💞💞💞💞💞

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    ❤♥️

  • @kamarkamar8841
    @kamarkamar88412 жыл бұрын

    സൂപ്പർ

  • @shajeerbeautifull5642
    @shajeerbeautifull56429 ай бұрын

    Super

  • @shajahangood3277
    @shajahangood3277 Жыл бұрын

    👍♥️

  • @Handlelie
    @Handlelie2 жыл бұрын

    Super 👍👏👏

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @lijokmlijokm9486
    @lijokmlijokm94862 жыл бұрын

    Nice

  • @SujahathHaider
    @SujahathHaider9 ай бұрын

    ആ ചെറിയ പെണ്കുട്ടി പറഞ്ഞത്... 'യാത്തിനി ഷൂഫ് ലക്' എന്നാണ് തോന്നുന്നു വോയ്സ് ക്ലീർ അല്ല. നോക്കാൻ വേണ്ടി തരുമോ ? എന്നാണ് അർത്ഥം... പക്ഷെ അത് സമ്മാനിച്ചപ്പോ ഒരുപാട് സന്തോഷം തോന്നി... അനുഗ്രഹം ഉണ്ടാകട്ടെ.

  • @kcajay
    @kcajay9 ай бұрын

    Nice 😊😊video

  • @TheMediaPlus
    @TheMediaPlus9 ай бұрын

    Wow... പാവങ്ങൾ...

  • @sureshkumarkumar8636
    @sureshkumarkumar86362 жыл бұрын

    അടിപൊളി സൂപർ വിടിയൊ 💕💕💕

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

  • @safarcosafarco1922
    @safarcosafarco19229 ай бұрын

    👌👌👌

  • @chandramathykallupalathing413
    @chandramathykallupalathing4139 ай бұрын

    പലസ്തീന്‍, Jordan, Israel and Egypt ഒന്നിച്ചു ഒരു യാത്ര പ്ലാന്‍ ചെയ്തു വരികയായിരുന്നു. അപ്പോള്‍ ആണ്‌ അപ്രതീക്ഷിതമായി October 7 ന് നടന്ന പ്രശ്നവും, തുടര്‍ന്ന്‌ നടക്കുന്ന യുദ്ധവും. ഇനി അടുത്ത കാലത്ത് ഒന്നും ആ യാത്ര സാധ്യമല്ല എന്നാണ്‌ തോന്നുന്നത്. വലിയ സങ്കടം തോന്നി. എത്ര പെട്ടെന്നാണ് ലോകത്ത്‌ കാര്യങ്ങള്‍ തകിടം മറിയുന്നത്.

  • @YOOSAFMarakkar-tu6io
    @YOOSAFMarakkar-tu6io9 ай бұрын

    സഹോദരി കണ്ണ് നനഞ്ഞു.

  • @krishnakumartj4815
    @krishnakumartj48152 жыл бұрын

    👍👍👍👍

  • @mohamedalipulinkunath2560
    @mohamedalipulinkunath2560 Жыл бұрын

    👍👍👍God bless you

  • @sainuvmssainu2865
    @sainuvmssainu28652 жыл бұрын

    Super sister nte yathra palappozhum sradhichitund ningal pokunnadinu koode nammaleyum koode kondupokunnu adanu prtyakatha adu ente thonnalannariyilla enkilum njanum e yathrayil pankaliyanu i love so much 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @Silvy33
    @Silvy332 жыл бұрын

    Super.......dear

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    ❤❤♥️

  • @TheMediaPlus
    @TheMediaPlus9 ай бұрын

    ആ മോൾക്ക് കമ്മൽ ഊരി നൽകിയപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകി 😢😢😢

  • @zebasara7659
    @zebasara76592 жыл бұрын

    Njan amma loves world nte mikka videoum kanditundu.adipoli

  • @amazingisrael220

    @amazingisrael220

    2 жыл бұрын

    Thank u

Келесі