പൂമ്പാറ്റ സിനി... സ്വർണ തട്ടിപ്പ് മുതൽ ഹൈടെക്ക് മോഷണം വരെ | Kallan Kadhakal

Notorious history-sheeter Sini, alias Poombatta Sini, a native of Palluruthy in Ernakulam, has been arrested and charges under the Kerala Anti-social Activities (Prevention) Act have been slapped against her. She is an accused in a number of cases, including murder attempts, issuing threats, and cheating.
പൂമ്പാറ്റ തട്ടിയെടുത്ത പണത്തിന്റെയും സ്വർണത്തിന്റേയും മൂല്യം കണക്കാക്കിയാൽ കോടിക്കണക്കിനു രൂപ വരും. ഇതുപോലെ പ്രൊഫഷണൽ രീതിയിൽ ഹൈടെക്കായി കുറ്റകൃത്യം നടത്തുന്ന സ്ത്രീകൾ കേരളത്തിൽ വിരളമാണ്. പൂമ്പാറ്റയുടെ വലയിലായി കോടികൾ നഷ്ടമായവരിൽ അധികവും സമ്പന്നരാണ്. പൊലീസ് കമ്മീഷണറുടെ ഭാര്യ, വനിതാ പൊലീസ് കോൺസ്റ്റബിൾ, സ്വർണക്കച്ചവടക്കാരി, പൈനാപ്പിൾ കൃഷി ചെയ്യുന്ന മാഡം തുടങ്ങി പല രൂപത്തിൽ, പല പേരുകളിൽ പൂമ്പാറ്റ പ്രത്യക്ഷപ്പെടും. തെങ്ങുകയറ്റക്കാരനായ ആദ്യ ഭർത്താവിന്റെ മരണശേഷമാണ് സിനി ബ്ലൈഡുകാരൻ ഗോപകുമാറുമായി പ്രണയത്തിലായത്. വിവാഹത്തിന് ശേഷം സിനിയുടെ തട്ടിപ്പ് കേസുകളിലെല്ലാം ഗോപകുമാറിന്റെ കൂടി കൈയ്യൊപ്പുണ്ടായിരുന്നു.
#KallanKathakal #Shafeekshahina #Poombattasini

Пікірлер: 18

  • @smvmvs3092
    @smvmvs3092 Жыл бұрын

    ആറ് മാസം😢 വല്ലാത്ത ശിക്ഷ ആയിപ്പോയി😢😢😢

  • @ismailv4197
    @ismailv4197 Жыл бұрын

    ED. Poompatta ye Ariyumo?

  • @abubackerhmc1931
    @abubackerhmc1931 Жыл бұрын

    100 .casual undall Appol police Medal kodukkanam???

  • @shameerep2011
    @shameerep20112 ай бұрын

    പൂമ്പാറ്റ 😂 ന്റെ 🌸 ന്റെ കഴിവ്

  • @sarathcliff
    @sarathcliff Жыл бұрын

    👍

  • @shjibava938
    @shjibava938 Жыл бұрын

    ഇതൊക്കെ ആയിട്ടും അവളെ ഒരു കേസിൽ എങ്കിലും ശിക്ഷ ഉറപ്പാക്കാൻ കഴിയാത്ത പോലീസിന് അവളുടെ വീരകഥ പറയാൻ ഒരു മടിയും ഇല്ലതാനും

  • @vipinvasudev2163
    @vipinvasudev2163 Жыл бұрын

    👍👍👌👌👌

  • @salisalie8793
    @salisalie8793 Жыл бұрын

    6 മാസ൦ കൂടിപ്പോയി.. നിയമവ്യവസ്ഥയെ കളിയാക്കുകയാണ്..

  • @sanjumaxxx8909
    @sanjumaxxx8909 Жыл бұрын

    Kazhiv illatha police ullapol ingana okka undakum valla helmet case aarune agath iddarunu

  • @chaplin1669
    @chaplin1669 Жыл бұрын

    ബുദ്ധി ഇല്ലാത്ത പണക്കാർ 😢😢😢

  • @rvraj84
    @rvraj84 Жыл бұрын

    🦋🦋🦋🦋🦋🦋🦋😅

  • @pramodhjohn2880
    @pramodhjohn2880 Жыл бұрын

    ഇവളെ ' u p യിലേക്ക് വിട് ശല്യം തീർന്ന് കിട്ടും

  • @lekshmisuresh820
    @lekshmisuresh820 Жыл бұрын

    👍

  • @kirandevadas8663
    @kirandevadas8663 Жыл бұрын

    👍🏼

Келесі