ആരെയും ഭയപ്പെടുത്തുന്ന തിരുട്ട് ഗ്രാമത്തിൽ കയറി കള്ളനെ പൊക്കി കേരള പോലീസ് | Thiruttu Gramam

Thirutt Gramam is a place of notorious criminals. Everyone is afraid to enter into thirutt gramam. Bt kerala police went to Thirutt Gramam and arrested the criminals. This video tells about how police did it.
Story of a thief - kallan kathakal
ആരെയും ഭയപ്പെടുത്തുന്ന തിരുട്ട് ഗ്രാമത്തിൽ കയറി കള്ളനെ പൊക്കി കേരള പോലീസ്
#thiruttgramam #24news #kollam
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 222

  • @Upthinker576
    @Upthinker576 Жыл бұрын

    ഇത് കേട്ടപ്പോൾ കാർത്തിയുടെ തമിഴ് സിനിമ 'ധീരൻ' ഓർമ്മ വന്നവർ ഉണ്ടോ ...?

  • @moideenkunhi7066
    @moideenkunhi7066 Жыл бұрын

    ധീരരായ പോലീസ്സ് ഓഫീസേഴ്സിന്ന് ഒരു ബിഗ് സല്യൂട്ട്

  • @DI-ke3bg
    @DI-ke3bg Жыл бұрын

    പിടിച്ചിട്ടു വലിയ കാര്യം ഒന്നും ഇല്ല.. അടുത്ത ദിവസം തന്നെ ജാമ്യം കൊടുത്തു കാണും അതാണെല്ലോ നമ്മുടെ കോപ്പിലെ നിയമം....

  • @subramanniannk9610

    @subramanniannk9610

    Жыл бұрын

    നിയമത്തിനല്ല കുഴപ്പം.. തമിഴ് മന്ത്രിമാർ കേരളത്തെ വിറപ്പിക്കും.

  • @instantknowledge6842
    @instantknowledge6842 Жыл бұрын

    രാഷ്ട്രീയ ഇടപെടൽ ഇല്ല എങ്കിൽ നമ്മുടെ പോലീസ് എന്തും ചെയ്യും...

  • @prasannann2449
    @prasannann2449 Жыл бұрын

    ഇവിടുത്തെ പട്ടാളവും നിയമവും കോടതിയും എവിടെയാണ് കഷ്ടം ഇവനെയൊക്കെ വളർത്തുന്നത് ഈ നാട്ടിലെ അന്തസില്ലാത്ത നിയമ വ്യവസ്തയാണ്

  • @krishnakanthm.k3838

    @krishnakanthm.k3838

    Жыл бұрын

    ഇവർ ഈ തൊഴിൽ തുടങ്ങുമ്പോൾ രാജ്യം പോലും നിലവിൽ വന്നിട്ടില്ല പിന്നല്ലേ നിയമം... പാരമ്പര്യമായി ചെയ്തു വരുന്ന ഈ തൊഴിൽ തെറ്റാണെന്നുപോലും അവർ വിശ്വസിക്കുന്നില്ല. രാജ്യത്തെ പൗരന്മാരെ വെടിവെച്ചു കൊല്ലാൻ പറ്റില്ലല്ലോ

  • @deldom570

    @deldom570

    Жыл бұрын

    കള്ളന്മാർ എല്ലാം ഒറ്റ കുടക്കീഴിൽ...ആഹാ...തീർത്ത് കളയാൻ ഇതിലും നല്ല സാഹചര്യം ഉണ്ടോ?

  • @aji.p.k3664

    @aji.p.k3664

    Жыл бұрын

    ഭാരതത്തിൽ മാത്രം അല്ല ല്ലോ ഇത് ഉള്ളത്, this setup not in India only

  • @nazeempoovar
    @nazeempoovar Жыл бұрын

    നന്നായി അവതരിപ്പിച്ചു 👍🔥

  • @shafeekis12

    @shafeekis12

    Жыл бұрын

    ❣️

  • @jibig09

    @jibig09

    Жыл бұрын

    @@shafeekis12 Ee programminte peru enthaanu? More episodes evide kaanaan pattum?

  • @Abhishek-bs7ki
    @Abhishek-bs7ki Жыл бұрын

    Le Kerala police:- തിരുട്ടല്ല അവന്റൊക്കെ അമ്മേടെ ഗർഭപാത്രത്തിന്നായാലും അവനെ പൊക്കിയിരിക്കും... 💗💗💗

  • @GreenmarkDC
    @GreenmarkDC Жыл бұрын

    കട്ടവന്റെ കൈ വെട്ടിയാൽ കളവ് കുറയും.. കള്ളന്മാരും കുറയും

  • @sjarundharan

    @sjarundharan

    Жыл бұрын

    ഇവിടെ 20% frabricated കേസുകൾ ഉണ്ട്,

  • @sajikumarpv7234
    @sajikumarpv7234 Жыл бұрын

    അവതരണം തുടക്കം ആണെങ്കിലും സൂപ്പർ ആണ്..... നല്ല അക്ഷര സഫുടത... 👍👍

  • @rmariabasil4080

    @rmariabasil4080

    Жыл бұрын

    "Sa" enna aksharam kurachu koody paranju padikkanam.

  • @muhammedazgar274
    @muhammedazgar274 Жыл бұрын

    പോലീസുകാർക്ക് പ്രമോഷനും, വക്കീലും മാർക്ക് ഫീസും, പ്രതികൾക്ക് ഇളവും നൽകി മുന്നോട്ട് പോകുന്ന വിശാലമായ ഇന്ത്യ....

  • @ajmfly7572
    @ajmfly7572 Жыл бұрын

    ഗവണ്മെന്റ് ഒരു ഷൂട്ടിംഗ് ഓർഡർ കൊടുത്ത് എല്ലാത്തിനെയും ചുട്ടു തള്ളണം.. എന്നാലേ പാവപെട്ട ജനങ്ങൾക്ക് സമാധാനം കിട്ടൂ ആ ഗ്രാമം തന്നെ ഇല്ലാതാക്കണം

  • @praseedadevi

    @praseedadevi

    Жыл бұрын

    കൊല്ലാൻ എളുപ്പം ആണ് rehabilitation പാട് ആണ് അല്ലേ.

  • @paulfox3044

    @paulfox3044

    Жыл бұрын

    യോഗിജിയെ വിളിച്ചാൽ മതി തിരുട്ടുഗ്രാമം സ്വാഹ !

  • @jayanj8468
    @jayanj8468 Жыл бұрын

    നല്ല അവതരണം 👌

  • @shafeekis12

    @shafeekis12

    Жыл бұрын

    ❣️

  • @gafoor9855
    @gafoor9855 Жыл бұрын

    കേട്ടപ്പോൾ തന്നെ ഒരു കുളിരു കേറി,,, ബാക്കി ഉള്ളവരെ തൂക്കും എന്ന് പറഞ്ഞപ്പോൾ,,, 👍👍👍👍💪

  • @WiseWalletWithShiyas
    @WiseWalletWithShiyas Жыл бұрын

    നല്ല അവതരണം.... ഒരു ത്രില്ലർ ചലച്ചിത്രം കണ്ടത് പോലെ...

  • @adhamalif2842
    @adhamalif2842 Жыл бұрын

    Super മച്ചാ നന്നായി അവതരിപ്പിച്ചു. നീ നന്നായി വരും. Insha Allah.

  • @jinjuv12
    @jinjuv12 Жыл бұрын

    പാലക്കാട്‌ പുതുശ്ശേരി കസബ പോലീസ് സ്റ്റേഷനു കാണിക്കുന്ന വിഷ്വൽ മുഴുവൻ കോഴിക്കോട് കസബ ആണല്ലോ...

  • @muhammedilliyan9373
    @muhammedilliyan9373 Жыл бұрын

    നിയമത്തിനു ഒന്നും ചെയ്യാൻ കഴിയില്ല വൈകാതെ ജാമ്യത്തിലിറങ്ങും എല്ലാത്തിനെയും എൻകൌണ്ടർ നടത്തുക

  • @ANWAR1851
    @ANWAR1851 Жыл бұрын

    അവതരണം പ്വൊളി..

  • @binukuttiyanickal5488
    @binukuttiyanickal5488 Жыл бұрын

    അവതരണം പൊളിച്ചു... ഗുഡ് luck

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz11 ай бұрын

    കൊടും കള്ളനെ അവിടെ പോയി പൊക്കി കൊണ്ടുവന്ന പോലീസ് ഓഫീസർമാർക് അഭിനന്ദനങ്ങൾ

  • @mubashirsaadhi4669
    @mubashirsaadhi4669 Жыл бұрын

    ഒരു സർജിക്കൽ സ്ട്രൈക് നടത്തി ഒക്കെത്തെയും... അങ്ങ് തീർത്തു കളഞ്ഞൂടെ

  • @WiseWalletWithShiyas

    @WiseWalletWithShiyas

    Жыл бұрын

    പങ്കു പറ്റുന്നവർ തലപ്പത്ത് ഉണ്ടാകും

  • @mubashirsaadhi4669

    @mubashirsaadhi4669

    Жыл бұрын

    @@WiseWalletWithShiyas അതേ.. ഒരു വിഹിതം പോലീസിലേക്കും വേണമെന്ന് നിബന്ധന കാണും 😁. അല്ലാതെ ഇത്രയും സാങ്കേതികത പോലീസിന് ഉള്ള കാലത്ത് ഒരു പഴങ്കഥ ഇന്നും ആവർത്തിക്കുമോ ❓️

  • @abhijithabhi2631

    @abhijithabhi2631

    Жыл бұрын

    @@mubashirsaadhi4669നിൻ്റെ എത്ര പൈസ വാങ്ങി നക്കിട്ടുണ്ട് പോലീസ്...? Umbiya വർത്താനം പറയരുത് 🖕

  • @Dony_RDX
    @Dony_RDX Жыл бұрын

    ഇതിനൊക്കെ ശേഷം കോടതി അവരെ വെറുതെ വിട്ടിട്ടുണ്ടാകും ലെ

  • @ananducm9932

    @ananducm9932

    Жыл бұрын

    Remand period kazhinja jamayam kodukanam athanu rule pinned ivare kittillaa.....

  • @aji.p.k3664

    @aji.p.k3664

    Жыл бұрын

    😇🤣😁

  • @kmjayachandran4062

    @kmjayachandran4062

    Жыл бұрын

    കോടതിയിൽ ഉള്ളത് വെറുതെ വിടാൻ അല്ലേ? നിഷാമിന്റെ കാര്യത്തിൽ ആണ് ഒരു exception കണ്ടത്

  • @farhadfighter165

    @farhadfighter165

    Жыл бұрын

    😂

  • @Thambichen123-xk7ge
    @Thambichen123-xk7ge11 ай бұрын

    MY BIG RED SALUTES KERALA POLICE AND KASABA POLICE TEAM. ❤❤❤❤❤❤❤ GOD BLESS YOU ALL TEAM. TJM. 7.

  • @abdulkadher1141
    @abdulkadher1141 Жыл бұрын

    കേരളാപോലീസിന്റെ ധീരമായ നിലപാടും തന്ത്രപരമായ പ്രവർത്തനവും മൂലം തിരുട്ട് ഗ്രാമത്തിൽനിന്ന് ഒരുക്ള്ളനെ പിടിക്കാൻ സാധിച്ചതിൽ ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ!

  • @Subhash3930
    @Subhash3930 Жыл бұрын

    Good Presentation

  • @devragsia2818
    @devragsia2818 Жыл бұрын

    Superb work by kerala police specially to those men who had the courage to accept the job 👏

  • @user-ug9bp6sg8j
    @user-ug9bp6sg8j Жыл бұрын

    വിഷയം എഡിറ്റിംഗ് വീഡിയോ സ്റ്റാർട്ടിങ് മഴ പെയ്ത്ട്ടും ജനങ്ങൾ കുട ഇല്ലാതെ നിൽക്കുന്നു .... ! 👍🏻👌🏻

  • @WiseWalletWithShiyas

    @WiseWalletWithShiyas

    Жыл бұрын

    Pani pidikkum....

  • @Anu28899
    @Anu28899 Жыл бұрын

    Super..avarude place search cheytha Kearala police...avarku nammude police nee pedi undavum ..good attitude...keep it up...salute Kerala police good officer's.

  • @joysecureindia
    @joysecureindia Жыл бұрын

    അവതരണം നന്നായിട്ടുണ്ട് ആശംസകൾ

  • @anilr6774
    @anilr6774 Жыл бұрын

    സ്വതന്ത്രം കിട്ടിയ 75 വർഷങ്ങൾ കഴിഞ്ഞിട്ടും ഇത്തരം ഗ്രാമങ്ങൾ ഇന്ത്യയിൽ ഉണ്ടെങ്കിൽ എന്തു ഭരണമാണ് ഇവിടെ നടക്കുന്നത്

  • @sarjithbabub3910
    @sarjithbabub3910 Жыл бұрын

    Nalla avatharanam

  • @sharafsimla985
    @sharafsimla985 Жыл бұрын

    മുംബൈ യിൽ കള്ളന്മാരുടെ ഒരു മാർക്കറ്റ് തന്നെ ഉണ്ട്‌.. ചോർ ബസാർ.. മൊത്തം കളവുമുതൽ ആണ് അവിടെ ലഭിക്കുക.. മുംബൈ യിൽ വെച്ച് എന്തെങ്കിലും നഷ്ടപ്പെട്ടാൽ ഉടനെ ചോർബസാറിൽ പോയാൽ.. ഭക്ഗ്യമുണ്ടെങ്കിൽ (sale ആയിട്ടില്ലെങ്കിൽ )കിട്ടും..

  • @babutp3196
    @babutp3196 Жыл бұрын

    Big salute Kerala police.

  • @Zanjoo717
    @Zanjoo717 Жыл бұрын

    പൊളി 👍👍

  • @adilabdulrahim2894
    @adilabdulrahim2894 Жыл бұрын

    Super ayitund.

  • @ananthu4141
    @ananthu4141 Жыл бұрын

    ഇതൊരു സിനിമ ആക്കണം 🔥

  • @sihabmon7756
    @sihabmon7756 Жыл бұрын

    സൈന്യം ഇറങ്ങി ഭരിക്കണം

  • @abhijithabhi2631

    @abhijithabhi2631

    Жыл бұрын

    മണ്ടത്തരം വിളിച്ച് പറയരുത്

  • @zainoorzainoor4356

    @zainoorzainoor4356

    Жыл бұрын

    എന്തിനാണ്‍

  • @sihabmon7756

    @sihabmon7756

    Жыл бұрын

    @@abhijithabhi2631 🤣🤣

  • @shobhanakokkot6610
    @shobhanakokkot6610 Жыл бұрын

    Big salute 👍

  • @shaluraju126
    @shaluraju126 Жыл бұрын

    Super 👌👍👍😁👍

  • @amishshazelkidsworld
    @amishshazelkidsworld Жыл бұрын

    Good presentation

  • @akhilaamal8767
    @akhilaamal8767 Жыл бұрын

    👍🏻👍🏻👍🏻

  • @dukestuber6740
    @dukestuber6740 Жыл бұрын

    ഓപറേഷൻ ജാവ 🔥

  • @Manasmhsin83

    @Manasmhsin83

    Жыл бұрын

    കുറ്റവും ശിക്ഷയും 🥲

  • @Yamiyami1314
    @Yamiyami1314 Жыл бұрын

    Kerala police🔥🔥

  • @mmathew4519
    @mmathew4519 Жыл бұрын

    ഇങ്ങനെ ഒരു ഗ്രാമം അവിടെ ഉണ്ട് എന്ന് പറയുന്നത് അഭിമാനം ആരിക്കും അതുകൊണ്ട്‌ ആവും അവർ ഇപ്പോഴും അവിടെ സുഖമായി കഴിയുന്നത്‌.

  • @kmjayachandran4062

    @kmjayachandran4062

    Жыл бұрын

    ഇത് തമിഴ്നാട്ടിൽ അല്ലെ? അവിടെ ഉള്ളവന്മാർക്കും കക്കുന്ന പങ്കു കൊടുക്കുന്നുണ്ടാകും

  • @williamkk7075
    @williamkk7075 Жыл бұрын

    What you said is 💯. true because I live in Trichy, There is another place ialso in Trichy it's called Thiruvarambur

  • @storiesaboutme2682

    @storiesaboutme2682

    Жыл бұрын

    Aano njnum trichyil aanu.ramji nagar ariyam second one epo kelkkunnu

  • @prasadkk185
    @prasadkk185 Жыл бұрын

    പാകിസ്ഥാൻ നിൽ കയറി സർജിക്കൽ സ്ട്രൈക് വരെ നടത്തിയ രാജ്യത്ത്. ഇതിനെ ഇങ്ങനെ ഒക്കെ വിവരിക്കണോ.

  • @dawood0005
    @dawood0005 Жыл бұрын

    അവതരണം മനോഹരമായി

  • @satheeshg2137
    @satheeshg2137 Жыл бұрын

    Well done boys👍🏽👍🏽👍🏽

  • @usmans1335
    @usmans1335 Жыл бұрын

    Kerala police athukkum mele bro big salute

  • @rangoliraath788
    @rangoliraath788 Жыл бұрын

    Big big big salute Kerala police🙌🙌🙌🙌💖

  • @anianiarnd8325
    @anianiarnd8325 Жыл бұрын

    👍👍

  • @goodforworld4191
    @goodforworld4191 Жыл бұрын

    Civil police officers👏🏻👏🏻👏🏻💪🏻💪🏻

  • @nihilkk4347
    @nihilkk4347 Жыл бұрын

    Nice and best presentation of 24 news

  • @shafeerklbm8150
    @shafeerklbm8150 Жыл бұрын

    നല്ല അവതരണം കൂടാതെ മുഖപരിചയവും ഉണ്ട് എവിടെയോ കണ്ടു മറന്നത് പോലെ...

  • @adhiladhilkm2388
    @adhiladhilkm2388 Жыл бұрын

    Horrible

  • @sethumadhavank8029
    @sethumadhavank8029 Жыл бұрын

    👏👏👏വളരെ നല്ല പ്രവർത്തനം 👏👏👏

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI Жыл бұрын

    ❤️❤️

  • @prasennapeethambaran7015
    @prasennapeethambaran7015 Жыл бұрын

    Kerala Police 👍👍

  • @deepud9665
    @deepud9665 Жыл бұрын

    Oru pratheka place thanne ratre ottak agot pokan kurach pedi thanne anu trichy mian city il ninnu oru 10 km ullu allmost gundakal kanjavum kallu kachavadavum aenn Venda ellam thanne avida und pakshe eppol orupad mariyenn venel paryam e place il ninnu oru 5 km akale anu njan joli cheiyunnath

  • @shemeemats7121
    @shemeemats7121 Жыл бұрын

    👍

  • @sureshkarulai689
    @sureshkarulai689 Жыл бұрын

    തിരുട്ടുതലവൻ ഭരിക്കുന്ന സംസ്ഥാനത്തിന്നു തിരുട്ടു ഗ്രാമത്തിലേക്ക് പോയി.... തിരിച്ചുവന്നവർ

  • @Shibinbasheer007
    @Shibinbasheer007 Жыл бұрын

    💙👍

  • @justinjose8788
    @justinjose8788 Жыл бұрын

    എന്തിനാണ് വല്ലാത്തോരു കഥ ഉള്ളപ്പോൾ ഈ പ്രോഗ്രാം..........

  • @krishnan8854
    @krishnan8854 Жыл бұрын

    സെരിയാണ്.. റാംജി നഗർ. എനിക്ക് അറിയാം. ഞാൻ തൃച്ചിയിൽ പല വർഷം ജീവിച്ച ആൾ ആണ്. സിറ്റി ബസ്സിൽ അതി തന്ത്രമായി പോക്കറ്റ് അടിക്കുന്നതും അവിടെ പതിവാണ് ആ കൂട്ടർ

  • @storiesaboutme2682

    @storiesaboutme2682

    Жыл бұрын

    Aano njnum Trichy aanu.orikkal busil vech oru police madam paranjirunnu goldokke sookshikkn.mala ഒക്കെ

  • @ashar4890
    @ashar4890 Жыл бұрын

    ഈരാറ്റുപേട്ട പോലീസ് ഒരിക്കൽ തിരുട്ട് ഗ്രാമത്തിൽ കയറി കള്ളനെ പിടിച്ചതായി കേട്ടിട്ടുണ്ട്

  • @SunilRaj-ig4zk

    @SunilRaj-ig4zk

    Жыл бұрын

    Peettelano veed

  • @ashar4890

    @ashar4890

    Жыл бұрын

    @@SunilRaj-ig4zk അല്ല

  • @nijaskallambalam5693
    @nijaskallambalam5693 Жыл бұрын

    നന്നായി അവതരിപ്പിച്ചു 😍

  • @abijithabi5205
    @abijithabi5205 Жыл бұрын

    Kerala police... 🔥🔥🔥..

  • @ajithkumar-zr8bf
    @ajithkumar-zr8bf Жыл бұрын

    Kudos and proud of KERALA POLICE

  • @manumanu3403
    @manumanu3403 Жыл бұрын

    സ്വന്തം മാതാവിന്റെ ഉടുമുണ്ട് പൊക്കിനോക്കുന്നതായോളികൾക്ക് നടുവിരൽ നമസ്കാരം

  • @sijo.joseph
    @sijo.joseph Жыл бұрын

    🔥

  • @mathewperumbil6592
    @mathewperumbil6592 Жыл бұрын

    കള്ളൻമാരെ സംരക്ഷിക്കാനും ദൈവങ്ങളുണ്ട് അല്ലേ ?

  • @de_v_il6_6_67

    @de_v_il6_6_67

    Жыл бұрын

    പണി എടുക്കാതെ ജീവിക്കുന്ന ദൈവങ്ങൾ അവരുടെ 'ഭക്തരെ' സംരെക്ഷിക്കണ്ടേ.. എങ്കിൽ അല്ലെ ദൈവത്തിന്റെ ഭണ്ഡരം നറയു

  • @mohandasdas7595
    @mohandasdas7595 Жыл бұрын

    Verygood chatta

  • @Balu_p.r
    @Balu_p.r Жыл бұрын

    Incident explanation kollam.. Idaikk idaikk kanikunna kolilla🥲

  • @babukm601
    @babukm601 Жыл бұрын

    Big.സല്യൂട്ട്

  • @muhasinmk8829
    @muhasinmk8829 Жыл бұрын

    ഇങ്ങനെ യുള്ള വിഡിയോ 24 ഇൽ വരുബോയാണ് അതിൽ കൂടുതൽ സ്വീകാര്യത

  • @Akshai009
    @Akshai009 Жыл бұрын

    Pandu Oru Gulf Rajyath Visa Details Check cheyan Chenna officere Kurach Bangladeshikalum Pakistan Karum Kude maridkuka undayi Verum 2 Manikoor ulil Avarde Vasa sthalamaya Ground Oru KunjunPolum Avasheshichilla Elarum Deported .

  • @qiblaqibla6682
    @qiblaqibla6682 Жыл бұрын

    തിരുടന്മാരെവിടുന്നായാലും കേരളമാണ്ലക്ഷ്യം.🥴

  • @shamsudeenmp5910
    @shamsudeenmp5910 Жыл бұрын

    Enth kond avasanippikkanavilla....athokke thonnal an.....nadakkum risk an

  • @anisyoosuf19
    @anisyoosuf19 Жыл бұрын

    Aa police kaarude peru vivarangal velippeduthathathayirunnu nallath.. Avarude family yeyum avareyum badhikkan chance ond..

  • @niveduk
    @niveduk Жыл бұрын

    പറയുന്നോണ്ട്‌ ഒന്നും തോന്നരുത്‌… ‘അതൊരു വല്ലാത്ത കഥ’യുടെ ഒരു ഇമിറ്റേഷൻ മണക്കുന്നു.. അവതരണത്തിലും മറ്റും… 😁

  • @Still_waiting4U
    @Still_waiting4U Жыл бұрын

    അവതരണം നന്നായി. പക്ഷേ...2 മിനിറ്റ് നേരം കൊണ്ട് പറഞ്ഞു തീർക്കേണ്ട കാര്യം വലിച്ചു നീട്ടി 9 മിനിറ്റ് ആക്കുന്നു. വേസ്റ്റ്.

  • @abdulrafeeq6439
    @abdulrafeeq6439 Жыл бұрын

    Rajeedh is a honest police officer working in kasaba ps

  • @rifaridha4740
    @rifaridha4740 Жыл бұрын

    എന്നിട്ട്. എന്ത്. കാര്യം. അവൻ. ഇപ്പോൾ. അവന്റെ. ജോലി. തുടങ്ങി. അതാണ്. ഇന്ത്യ

  • @dileepgr2009
    @dileepgr2009 Жыл бұрын

    Background music വേണ്ടായിരുന്നു.. അരോചകം

  • @dileepkurungappally4671
    @dileepkurungappally4671 Жыл бұрын

    ഷെഫീക്ക് സർ !!

  • @avishkarremesh4116
    @avishkarremesh4116 Жыл бұрын

    വല്യേട്ടൻ സിനിമാ

  • @prasanth9661
    @prasanth9661 Жыл бұрын

    Akg സെന്ററിൽ പടക്കം എറിഞ്ഞ ആളെ എത്ര മാസം കഴിഞ്ഞാ പിടിച്ചത് 🤣🤣🤣

  • @ashmilashmil7817

    @ashmilashmil7817

    Жыл бұрын

    അത് യഥാർത്ഥ പ്രതിയാണോ

  • @nattukal
    @nattukal Жыл бұрын

    ആർമിക് ഇ ടപെട്ട്. ഇവരെ പിടിക്കാൻ പറ്റില്ലേ ... 🤔🤔

  • @manumaniyanpillai1996

    @manumaniyanpillai1996

    Жыл бұрын

    Konn tallendi varum apo court tanne stop cheyan parayum

  • @harikumark1793
    @harikumark1793 Жыл бұрын

    Reporting is good but U have vested interest

  • @shajanafaisal738
    @shajanafaisal738 Жыл бұрын

    ഈ anchor ന്റെ പേര് ആണ് എനിക്ക് ഇഷ്ട്ടപെട്ടത്

  • @shafeekis12

    @shafeekis12

    Жыл бұрын

    ❤️

  • @babumthershalimar4596
    @babumthershalimar4596 Жыл бұрын

    Bayankaram😂🤣

  • @shajahanshaji4628
    @shajahanshaji4628 Жыл бұрын

    Cinema story aano atho org aano Kettitru kollam

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Жыл бұрын

    11000 cr.. Thiruttu corporate happy life in abroad with government support

  • @vigivarghesekozhikode
    @vigivarghesekozhikode Жыл бұрын

    ഞങ്ങളുടെ നാട്ടിലുള്ള കസബ പോലീസ് സ്റ്റേഷൻ

  • @thomasvarkey8143

    @thomasvarkey8143

    Жыл бұрын

    ne thirutu gramathilullthano

  • @Ismail-pf2yi
    @Ismail-pf2yi Жыл бұрын

    Entertainment story

  • @ksimongeorge5020
    @ksimongeorge5020 Жыл бұрын

    വോളിയം കുറവാണ്.

  • @basheerkhkh5242
    @basheerkhkh5242 Жыл бұрын

    Keralapolic nuBighai

  • @travelkerala673
    @travelkerala673 Жыл бұрын

    Athra poraa....asianet vallathoru kadha🥰🥰

  • @believe186
    @believe186 Жыл бұрын

    Eeatho kurach pavangale arrest chyeth ndavm kalla case indaki vala tirur nnavm pidicheth ahlandu trichy ennonnm aavila 😅

  • @amalns6300
    @amalns6300 Жыл бұрын

    Operation Java

Келесі