No video

പാലത്തിന് അടിയിൽ 500 രൂപയ്ക്ക് പോകുന്നവർ വെടികളും ലക്ഷങ്ങൾക്ക് കിടന്നു കൊടുക്കുന്നവർ..? Ameliy Trans

Ameliy Amy exclusive interview | Trans woman
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/91963388...
wa.me/91963388...
Kerala transwomen ameliy story
Ameliy mens hostel
Btech graduate trans woman
Transgender life story

Пікірлер: 408

  • @anilkumars2813
    @anilkumars2813 Жыл бұрын

    ഞാൻ Amely യുടെ കൂടെ ഒരേ ബെഞ്ചിലിരുന്നാണ് പഠിച്ചത് എന്നോർത്ത് അഭിമാനം തോന്നുന്നു...🥰🥰

  • @nireeshwaravaanam

    @nireeshwaravaanam

    Жыл бұрын

    👍

  • @gloriasijoy7747

    @gloriasijoy7747

    Жыл бұрын

    Me too...proud of her...my childhood frnd ...❤️

  • @POOVANGODEN

    @POOVANGODEN

    Жыл бұрын

    Good 👍

  • @user-zh8xt4pw9d

    @user-zh8xt4pw9d

    Жыл бұрын

    ❣️

  • @aprilandme7370

    @aprilandme7370

    Жыл бұрын

    Seriously 🤍

  • @muhammedfasil1325
    @muhammedfasil1325 Жыл бұрын

    ഞാൻ first time ആണ് ഈ ചേച്ചീനെ കാണുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ട്ടപെട്ടു. ചേച്ചി പറഞ്ഞത് 100%ശെരിയാണ്.

  • @shalu366

    @shalu366

    Жыл бұрын

    ഞാനും എനിക്കും ഒരുപാട് ഇഷ്ട്ടായി

  • @tlk321
    @tlk321 Жыл бұрын

    എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിട്ടും proper education നേടാതെ മടിപിടിച്ച് സുഖിച്ചു ജീവിക്കുന്ന ഒരുപാട് യുവജനങ്ങൾ ഇവിടെയുണ്ട്... വിപരീതപരിത സ്ഥിതികളിൽ പോലും പതറാതെ ജീവിതത്തിൽ അടുക്കും ചിട്ടയുമുണ്ടാക്കി പരിതസ്ഥിതികളെ മനസ്സിലാക്കി അതിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്, നല്ല വിദ്യാഭ്യാസം, ജോലി ഇവ നേടി സമൂഹത്തിൽ സ്വന്തമായ ഒരിടം ഉണ്ടാക്കിയെടുത്ത Amely ക്ക് അഭിനന്ദനങ്ങൾ.... മറ്റുള്ളവർക്ക് ഈ ജീവിതം മാതൃകാപരം ആണ്... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ... ആശംസകൾ...

  • @kunchustories8300
    @kunchustories8300 Жыл бұрын

    ❤ കേട്ടിരിക്കേണ്ട അഭിമുഖം. അമേലിയുടെ എനർജി, പോസിറ്റീവ് സമീപനം, കാഴ്ചപ്പാട്, കൃത്യമായ നിരീക്ഷണങ്ങൾ - എല്ലാം സന്തോഷം പകരുന്നു. അഭിനന്ദനങ്ങൾ / ആർച്ചയ്ക്കും❤

  • @arashapn686
    @arashapn686 Жыл бұрын

    Athyamayitt ആണ് ഈ chechine kanunnath but ഒത്തിരി ഇഷ്ട്ടപ്പെട്ടു 😂സംസാരം കേട്ടിരിക്കാൻ നല്ല rasand character ആണ് ഒരാളുടെ സൗന്ദര്യം കൂട്ടുന്നത് ❤️❤️❤️😊

  • @sreekuttansree1993
    @sreekuttansree1993 Жыл бұрын

    Amely യെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം, അഭിമാനിക്കുന്നു ചെങ്ങായി 👌❤️

  • @navasmalanavasmala5137
    @navasmalanavasmala5137 Жыл бұрын

    സണ്ണി ആർട്ടിസ്റ്റ് ശാന്ത വേശ്യാ ഇതാണ് വിത്യാസം 🌹🌹🎇

  • @stefanagor240

    @stefanagor240

    Жыл бұрын

    Polre

  • @vishnukk3344

    @vishnukk3344

    Жыл бұрын

    സത്യം bro 👍👍

  • @wint1837

    @wint1837

    Жыл бұрын

    Oru koma idu bro

  • @nihalvlogs998

    @nihalvlogs998

    Жыл бұрын

    ശാന്ത പാവപെട്ടവൾ സണ്ണി കോടീശ്ശരി. പണം ആണ് മെയിൻ

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 Жыл бұрын

    റിയലി വെരി ബ്യൂട്ടിഫുൾ.... കലക്കി മോനെ അല്ലെങ്കിൽ മോളെ അടിപൊളി.... ആർക്കും അവരുടെ വഴി ഉണ്ടാക്കി എടുക്കാൻ കഴിയും....സൃയം അഭിമാനം തോന്നി പോകും.... എല്ലാം നല്ലതിന് വേണ്ടി മാത്രം എന്ന് ഭഗവാൻ ശ്രീ കൃഷ്ണൻ പറഞ്ഞിട്ടുണ്ട്.... അത് മാത്രം മതി മുന്നോട്ട് പോകാൻ ഉള്ള കാര്യം..... എന്നും നല്ലത് മാത്രം വരട്ടെ.... മോള് ക്ക് ഉമ്മ....

  • @venugopalan3973
    @venugopalan3973 Жыл бұрын

    മനുഷ്യത്വത്തിനാണ് ഏറ്റവും നന്മ . നന്മക്ക് മതമില്ല. വേർതിരിവില്ല🌹🙏🏆💯

  • @faisalfaizy9910

    @faisalfaizy9910

    Жыл бұрын

    മനുഷ്യത്വത്തിനാണ് പ്രസക്തിയും പ്രാധാന്യവും അവിടെ ലിംഗവ്യത്യാസം നോക്കരുത്

  • @APJ_PureMusic

    @APJ_PureMusic

    Жыл бұрын

    അതിനു മതം എവിടെ എപ്പോ കേറി

  • @abduljaleel8697

    @abduljaleel8697

    10 ай бұрын

    സതൃം

  • @girijadevi3869
    @girijadevi3869 Жыл бұрын

    വളരെ ആത്മവിശ്വാസമുള്ള യുവതി..go ahead 🌷🌹🌹

  • @esathannickal6830

    @esathannickal6830

    Жыл бұрын

    Girija. Ji

  • @amruthjai7775
    @amruthjai7775 Жыл бұрын

    ഈ കുട്ടിയുടെ സംസാരം കേട്ടിട്ട് ഒരു പ്രേത്യേക ഇഷ്ട്ടം തോന്നുന്നു... ♥️🌸 Keep going #Sis 💞

  • @shibushibuu1174

    @shibushibuu1174

    Жыл бұрын

    മോനെ മനസ്സിൽ കുണ്ടനടിക്കാൻ മോഹമോ 😂

  • @eddgler1538

    @eddgler1538

    Жыл бұрын

    @@shibushibuu1174 nitammeda poottiladicha mathiyo😂

  • @shibushibuu1174

    @shibushibuu1174

    Жыл бұрын

    @@eddgler1538 നീ 9 ആയിരിക്കും അതാ ഇത്ര കരച്ചില് 😄, മോനെ നീ പോയ് നിന്റച്ഛന്റെ കുണ്ണ ചപ്പികൊടുക്ക് 9 അതെ പറഞ്ഞിട്ടുള്ളു . അതൊ അച്ഛനും “ശൊണ്ണൻ” ആയിരിക്കും 🤣🤣🤣. അര ശൊണ്ണന് ഉണ്ടായ മുഴു ശൊണ്ണൻ

  • @eddgler1538

    @eddgler1538

    Жыл бұрын

    @@shibushibuu1174 faike accound punda😂😂 pooyi nite thantenem thallenem konnu kalnjaekkada. Faike punde😂🤣🤣🤣

  • @user-ob4io6bk8v
    @user-ob4io6bk8v9 ай бұрын

    നമ്മളുടേ കുട്ടികൾ ആണാണെങ്കിലും, പെണ്ണു അ ണെങ്കിലും,, ഇതു രണ്ടും അല്ലെങ്കിലും നമ്മളുടെ മക്കൾ തന്നെ അല്ലെ ,, അവരെ ഒരിക്കലും മാതാ പിതാക്കൾ വീട്ടിൽ നിന്നും ഇറക്കി വിടരുത്,,,, മക്കൾ ആയി തന്നെ അവരെ സപ്പോർട്ട് ചെയ്യണം,, ദൈവം അവരെ നമ്മളെ ഏല്പിച്ചു , ആ ജോലി നമ്മൾ പൂർണ മനസോടെ, സന്തോഷത്തോടെ പൂർത്തീകരിക്കണം,, 🙏

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Жыл бұрын

    ഈ കുട്ടി transgender ആണെന്ന് ഞാൻ ഒരിക്കലും പറയില്ല. സുന്ദരിയായ ഒരു പെൺകുട്ടി. അത്രേയുള്ളൂ 🙏

  • @Trader_S.F.R

    @Trader_S.F.R

    Жыл бұрын

    Transgender എന്നത് കൊണ്ട് നീ എന്താണ് ഉദ്ദേശിച്ചത്...

  • @mermaidrose1659

    @mermaidrose1659

    Ай бұрын

    Surgery cheytha penkutty aakilla.transgender ok

  • @faisalfaizy9910
    @faisalfaizy9910 Жыл бұрын

    സ്വന്തം ഭാര്യയുമായി മാത്രമേ ഒരു പുരുഷൻ ലൈംഗികബന്ധം പാടുള്ളു അത് പോലെ സ്വന്തം ഭർത്താവുമായി മാത്രമേ പെണ്ണ് ബന്ധപ്പെടാവൂ,, തോന്നിയ പോലെ ചെയ്യാൻ ആണെങ്കിൽ വിവാഹം എന്ന പവിത്ര ബന്ധത്തിന്ന് എന്ത് വിലയാണ് ഉള്ളത്, മത സദാചാര മാനുഷിക മൂല്യങ്ങൾക്ക് എന്ത് പ്രസക്തിയാണ് ഉള്ളത്?

  • @ShinerajS

    @ShinerajS

    6 ай бұрын

    സ്വന്തം ഭാര്യ, സ്വന്തം ഭർത്താവ്, പവിത്ര ബന്ധം, സദാചാരം, മൂല്യങ്ങൾ....... എന്റെ അണ്ണാ...😃 നിങ്ങൾ ആദ്യം ഒന്ന് reality ലേക്ക് ഇറങ്ങി വാ.... അവനവൻ അവനവന്റെ സുഖത്തിന് വേണ്ടിയും സന്തോഷത്തിന് വേണ്ടിയും ഉന്നമനത്തിനു വേണ്ടിയും ആണ് ജീവിക്കുന്നത്. അങ്ങനെയാണ് ജീവിക്കേണ്ടതും. നിങ്ങൾക്ക് ഇന്ന് ശരിയെന്ന് തോന്നുന്നത് ഇന്ന് ചെയ്യുക. Same കാര്യം നാളെ ശരിയല്ലെന്ന് തോന്നിയാൽ മറിച്ച് ചിന്തിക്കേണ്ടതും തീരുമാനം എടുക്കേണ്ടതും എല്ലാം നിങ്ങൾ മാത്രമാണ്. അതല്ലാതെ ഇതേപോലെ പുസ്തകത്തിൽ എഴുതി വെച്ച് വായിച്ച് പഠിക്കാനും പ്രസംഗിക്കാനും മാത്രം കൊള്ളുന്ന കുറെ dialogues ഉം തലയിൽ ചുമന്ന് കൊണ്ട് നടന്നാൽ ഒന്നും ജീവിതം enjoy ചെയ്യാൻ കഴിയില്ല. (ഭാര്യയും ഭർത്താവും ഒന്നും ആരുടെയും സ്വന്തം ഒന്നുമല്ല ട്ടോ... അതൊക്കെ ഒരു agreement മാത്രമാണ്. അതിന് ഒരു തുടക്കവും അവസാനവും ഒക്കെ ഉള്ളതാണ്. അമ്മയും അച്ഛനും എന്നൊക്കെ പറഞ്ഞാൽ അത് സ്വന്തം എന്ന് പറയാം. കാരണം അത് ഒരു agreement അല്ല. ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ജീവിത പങ്കാളി ആയി തിരഞ്ഞെടുക്കുന്നത് പോലെ തിരഞ്ഞെടുക്കുന്ന ഒന്നല്ല അച്ഛനും അമ്മയും. ജനനം മുതൽ മരണം വരെ എന്നല്ല... മരിച്ച് എത്ര യുഗങ്ങൾ കഴിഞ്ഞാലും ഒരാളുടെ അച്ഛനും അമ്മയും change ആവില്ല.) ഒരു പുരുഷന് ഭാര്യയോട് മാത്രമല്ല ലൈഗീക താൽപ്പര്യം തോന്നുക. ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം. നിങ്ങൾ ഈ പറയുന്ന വിവാഹം എന്ന പവിത്ര ബന്ധം കാരണം ഇങ്ങനെയുള്ള തോന്നലുകൾ ഉണ്ടാകാതെ ഇരിക്കുന്നില്ല. മനുഷ്യന്റെ ശരീര ശാസ്ത്രം അങ്ങനെയാണ്. പറഞ്ഞ് വന്നത് ശാസ്ത്രം സത്യമാണ്. അത് മനുഷ്യൻ സൃഷ്ടിക്കുന്നതല്ല. എന്നാൽ പവിത്ര ബന്ധം എന്നതൊക്കെ മനുഷ്യൻ സൃഷ്ട്ടിച്ച ചില സങ്കൽപ്പങ്ങൾ മാത്രമാണ്. ഒരു സൊസൈറ്റി ടെ നിലനിൽപ്പിന് ആവശ്യം ആയതുകൊണ്ട് പലരും അത് follow ചെയ്യുന്നു എന്ന് മാത്രം.

  • @B__1996

    @B__1996

    5 ай бұрын

    ​@@ShinerajSഈ പറഞ്ഞ agrreement ഇൽ ഒരു അച്ഛനും അമ്മയിലു അല്ലേ താൻ ഉണ്ടായത് അപ്പോ, താൻ പറഞ്ഞതിന് എന്ത് logic man😅

  • @ShinerajS

    @ShinerajS

    5 ай бұрын

    @@B__1996 ഞാൻ science ആണ് പറഞ്ഞത്. ഞാൻ പറഞ്ഞതൊക്കെ തന്റെ കാര്യത്തിലും തന്റെ wife ന്റെ കാര്യത്തിലും എല്ലാം ബാധകമാണ്. താങ്കളുടെ wife ന് "സാഹചര്യം" അനുകൂലമായാൽ താങ്കളുമായിട്ടല്ലാതെ മറ്റനേകം പേരുമായിട്ടും ലൈഗീക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കും. അതിന് വേണ്ടി മനുഷ്യൻ സൃഷ്ടിച്ചെടുത്ത "സാഹചര്യമാണ് വിവാഹം". ആ അനേകം പേരിൽ ഒരാളെ നമുക്ക് എടുക്കാം. അയാൾ 'X' എന്ന വ്യക്തിയാണെങ്കിൽ അയാളുമായി (അന്യ പുരുഷൻ) വിവാഹത്തിന് മുമ്പ് sex ൽ ഏർപ്പെടാൻ സാധിക്കില്ല, അതിന് വേണ്ട ശാരീരിക പ്രവർത്തനങ്ങൾ നടക്കില്ല എല്ലാം inactive mode ൽ ആയിരിക്കും എന്നാൽ വിവാഹം കഴിഞ്ഞാൽ ഉടൻ തന്നെ എല്ലാം active ആയി പ്രവർത്തിക്കും എന്ന് ഒരു science ഉം ഇതേവരെ കണ്ടെത്തിയതായി അറിവില്ല. രണ്ട് പേർക്കും (ആൺ-പെൺ) പരസ്പരം ആകർഷണം തോന്നുകയും അനുകൂല സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ മാത്രം മതി. അതായത് ഒരു പുരുഷനും സ്ത്രീക്കും പരസ്പരം ആകർഷണം തോന്നുന്നതിനോ അവർക്ക് sex ൽ ഏർപ്പെടാൻ സാധിക്കുന്നതിനോ വിവാഹത്തിന് എന്തെങ്കിലും Role ഉള്ളതായി എനിക്ക് തോന്നുന്നില്ല. ആ കാര്യത്തിൽ ഭൂമിയിലെ മറ്റെല്ലാ ജീവികളെയും പോലെയേ ഉള്ളൂ മനുഷ്യന്റെ കാര്യത്തിലും. വിവാഹം കഴിഞ്ഞിട്ട് മാത്രം ലൈഗീക ബന്ധത്തിൽ ഏർപ്പെടുന്ന system ആയിരുന്നു തുടക്കം മുതൽ എങ്കിൽ ഇന്ന് മനുഷ്യ കുലമേ ഉണ്ടാകുമായിരുന്നില്ല. മനുഷ്യൻ ഒരു society ആയി ജീവിക്കാൻ തുടങ്ങി എത്രയോ കാലം കഴിഞ്ഞാണ് വിവാഹം എന്ന സമ്പ്രദായം തന്നെ വരുന്നത്. പുരുഷന്റെ "സ്വാർത്ഥതയും" സ്ത്രീയുടെ "സുരക്ഷയും" കൂടി ചേർന്നപ്പോൾ ഉണ്ടായ ഒന്നാണ് വിവാഹം.

  • @mermaidrose1659

    @mermaidrose1659

    Ай бұрын

    Oru partner mathram jeevithakqlam kondu nadakunna mrigangal undu suhruthe

  • @sathyan.kksathyan2273
    @sathyan.kksathyan2273 Жыл бұрын

    മാഡം വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ ഭാവി ജീവിതം നല്ലതാവട്ടെ

  • @malabarimusick4951
    @malabarimusick4951 Жыл бұрын

    She is a proud confident women ✨🤞🏻

  • @rrr8161

    @rrr8161

    4 ай бұрын

    Da da

  • @manojraman2841
    @manojraman2841 Жыл бұрын

    ഉള്ളിലുള്ള വിഷമങ്ങൾ പുറത്ത് കാണിക്കാതെ തികച്ചും പോസിറ്റീവ് ആയി എന്തിനേയും നേരിടുന്ന താങ്കൾക്കു അഭിനന്ദനങ്ങൾ.....പിന്നെ, ആർച്ചയുമായി റൈഡ് പോകാൻ ഞാനില്ല

  • @ameliyramachandran7215

    @ameliyramachandran7215

    Жыл бұрын

    ഉള്ളിലെ ന്തു വിഷമം? 😂😂😂😂

  • @manojraman2841

    @manojraman2841

    Жыл бұрын

    @@ameliyramachandran7215 ചുമ്മാ ..... തള്ളിയതല്ലേ ...... താൻ അതു വിശ്വസിച്ചോ ......?😀😄😀😃😀

  • @trollrajakumaran

    @trollrajakumaran

    9 ай бұрын

    ​@@ameliyramachandran7215loVe you dear❤

  • @Human558

    @Human558

    2 ай бұрын

    ​@@ameliyramachandran7215തന്നെ നേരിൽ പരിചയപ്പെടാൻ ആകുമോ?

  • @SyamaCd
    @SyamaCd Жыл бұрын

    Highly thoughtful and eye opening perspectives ❤😊highly intelligent women 👏The power of education 👏

  • @arunvclal647
    @arunvclal647 Жыл бұрын

    Amely had worked with me in Kochi and she has the same positive energy which she showcased here. Shes was one of the most friendliest women i cam across ❤️

  • @kalasalabham

    @kalasalabham

    Жыл бұрын

    ഗുഡ് സ്പീച്ച് Mr.Arun amelyude male/whatsup available iam Auditor sassikumar

  • @celinedion23
    @celinedion23 Жыл бұрын

    Hey Ameli all the best....she was walking with us on the ramp a couple of months back...and i never even once guessed that she's transwoman! Good luck for your future 👍👍

  • @arunkp1911
    @arunkp1911 Жыл бұрын

    വിനയത്തോടുള്ള സംസാരം ബഹുമാനം മാത്രം അമേലി

  • @ushac.v3908
    @ushac.v3908 Жыл бұрын

    Ee kuttyude confidence ,positive thinking ,talking everthing was superb .Anchor was also good

  • @ashrafkp8522
    @ashrafkp8522 Жыл бұрын

    പെണ്ണും പെണ്ണും ആണും ആണും ഒന്നിച്ചു കല്യാണം കഴിച്ചു വാർത്തകളുണ്ടാക്കുന്ന കോമഡിയ സംസ്കാര കാലം - ട്രാൻസ് ജെൻഡർ വളരെ അഭിമാനത്തോടു കൂടി ജീവിക്കുന്നതിൽ ലോകത്തിലെ ഉയർന്ന സ്ഥാനമാണ് ഇവർക്കുള്ളത് - അഭിമാനിക്കാം -

  • @ShinerajS

    @ShinerajS

    6 ай бұрын

    പെണ്ണും പെണ്ണും ആണും ആണും വിവാഹം കഴിക്കുന്നതിന് എന്താണ് പ്രശനം...! ഏതെങ്കിലും വ്യക്തികൾക്കോ സമൂഹത്തിനോ അവരെക്കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായോ...?

  • @ArunKumar-nd6ho
    @ArunKumar-nd6ho Жыл бұрын

    ഇതരം വെക്തികളുടെ,, ഇൻഡർവൃ,,, ഇനിയും വരണം,,,

  • @pradeepkumar-zs2yx
    @pradeepkumar-zs2yx Жыл бұрын

    എന്ത് ഭംഗിയായി അവതരിപ്പിച്ചു🌹

  • @JrRk777
    @JrRk777 Жыл бұрын

    I know we lost contact during the phase of time becoming adults but now I'm extremely happy that "YOU ARE HERE ,MAKING LITERALLY EVERYTHING YOU SAID HAPPENING" even though I dropped the course still I'm happy that once in future I can tell my kids that I was your college mate ,AMELIY RAMACHANDRAN you came a long way here and I wish you success for the long way about to come ❤

  • @mazhaviljeevitham1909
    @mazhaviljeevitham1909 Жыл бұрын

    സെക്സ് വർക്ക്‌ ഒരിക്കലും ചൂസ് ചെയ്തതല്ല എത്തിപ്പെട്ട ഒരു സാഹചര്യം മാത്രം ആണിത്. അമേലി നന്നായി സംസാരിച്ചു very നൈസ് 👍

  • @ashlyshibu562
    @ashlyshibu562 Жыл бұрын

    വളരെ നല്ല ഒരു ഇന്റർവ്യൂ

  • @remyae.b1615
    @remyae.b1615 Жыл бұрын

    Amely ethrayo positive karyangal paranju...Variety media, Why u are focusing on this type of thumbnail? I think amely u disclosed ur mind in a wrong media.... Amely u are brilliant 👍..... All the very best for ur future...

  • @spicykarayambu..3699
    @spicykarayambu..3699 Жыл бұрын

    SSLC vare njangal orumichu padichathanu ..... Am prowd of u our Rageee.... Dadhu.......💛

  • @gthjjjk
    @gthjjjk Жыл бұрын

    Providence clgl Amiley participate chythapoo njnm undyrnn.. Annu kanda aal ann itj enn ipoo parayillaa.... Orupaad maari❤️

  • @heidisaadiya906
    @heidisaadiya906 Жыл бұрын

    Hey my girl ❤ proud of u muthumaniiiiii miss u HP girl ❤

  • @grisselkjohn2369
    @grisselkjohn2369 Жыл бұрын

    I never heard a great interview like this superb, she is a genius.

  • @anrichinclude9252
    @anrichinclude9252 Жыл бұрын

    I really like you Amely chechi..... Love you.... ഭാവിയിൽ നല്ല ഒരു husband നെ കിട്ടട്ടെ 😘

  • @hawwabihabeeb9258
    @hawwabihabeeb925810 ай бұрын

    Wow..such a good speaking confident girl❤️

  • @parvathynairpn8309
    @parvathynairpn8309 Жыл бұрын

    U are such an inspiration 😘so proud of u chechii ❤️🥰

  • @rensuworld2127
    @rensuworld2127 Жыл бұрын

    Really proud👌. People like you should come out and speak out.. 👍🏼 All the best for your dreams

  • @inSearchOfZen392
    @inSearchOfZen392 Жыл бұрын

    She is well informed about science

  • @momandtheboy
    @momandtheboy Жыл бұрын

    Ithraa cool ayit uloru transine athiyam ayit ann kannnyy...... Baki elarum full senty mood ann....amely full oru positive vibe annn❣️🤍

  • @sj9918
    @sj9918 Жыл бұрын

    A woman having a beautiful mind and guts to break Kerala's so called good traditions.

  • @aswathykrishnan627
    @aswathykrishnan627 Жыл бұрын

    Proud of you dear.....go ahead ❤wish you all the success in your life... 🤩❤

  • @pupilsparentseducation7202
    @pupilsparentseducation7202 Жыл бұрын

    Ameliy Amy's words are absolutely true. What we see from outside in individuals, families, communities and societies is only a masked version of what they are. People whom we perceive as arrogant, indecent, immoral etc., may be the most genuine, honest and decent people we can ever imagine. On the contrary, we may get the impression about some individuals as sincere, decent, genuine and honest. In reality, they will be the most selfish, conceited, ruthless, unreliable and untrustworthy characters. This is a reality. Unfortunately, we have to live amidst all sorts of characters.

  • @sks8198

    @sks8198

    Жыл бұрын

    .

  • @snehamaryc8983
    @snehamaryc8983 Жыл бұрын

    You are a real gem and an example people should look up on to. Let you be an example to many. I loved your attitude.

  • @opinion...7713
    @opinion...7713 Жыл бұрын

    27:48 - 28:56 ഈ പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ലല്ല..... ഒരു ഭാര്യ ഭർത്താവ് അല്ലാതെ വേറെ ഒരുത്തന്റെ ഒപ്പം വിവാഹ ശേഷമാണ് ഇങ്ങനെ ചെയ്യുന്നത് എങ്കിൽ ആരും അത് അംഗീകരിക്കില്ല... അതുകൊണ്ട് ഭാര്യ ഉള്ളപ്പോൾ അവരെ പറ്റിച്ചുകൊണ്ട് വേറെ പെണ്ണിന്റെ കൂടെ പോയാൽ ഡിവോർസ് ചെയ്യാതെ പിന്നെ എന്തോ ചെയ്യണം... അങ്ങനെ ആണേൽ ഭാര്യന്മാരും..അത് തിരിച്ച് ചെയ്യണം...അത് ഭർത്താവും അംഗീകരിക്കണം... എല്ലാവർക്കും എല്ലാം തുല്ല്യം ആയിരിക്കണം... ബന്ധങ്ങൾ എന്നത് ഒരു കമിറ്റ്മെന്റ് ചേർന്ന കാര്യം ആണ്.. വിവാഹത്തിന് മുന്നേ ആണിനും പെണ്ണിനും എന്തും ആവാം..ഈ കാലത്ത് അങ്ങനെ തന്നെ ആണ്.. ഒരു ബന്ധത്തിലേക്ക് കടന്നാൽ അത് പറ്റില്ല... അങ്ങനെ ഉള്ളവർ വിവാഹം കഴിക്കാതിരിക്കുക... വിവാഹം ചെയ്തവർ ആണേൽ അതിൽ നിതീപുലർത്താൻ പറ്റിയില്ലേൽ ഡിവോർസ് ആവുക ....ഡിവോർസ് ഒരു തെറ്റോ ,പാപമോ അല്ല... നിങ്ങളുടെ സംസാരം സൂപ്പർ ആണ്, കുറച്ച് കണ്ടുകളയാം എന്ന് കരുതി മുഴുവനും കണ്ടു...❤️💕😍

  • @HariHari-ei2wp

    @HariHari-ei2wp

    Жыл бұрын

    Good

  • @mazhaviljeevitham1909

    @mazhaviljeevitham1909

    Жыл бұрын

    നീതി പുലർത്തൽ പുറംമോഡിയിൽ മാത്രം പോരല്ലോ. സാധാരണ എല്ലാരും പ്രത്യകിച്ചു ആണുങ്ങൾ പല കാര്യങ്ങളും ഭാര്യമാർ അറിയാതെ പുറത്തു ചെയ്യുന്നുണ്ട് പക്ഷെ അമേലി പറഞ്ഞ പോലെ ഭാര്യയുമായി ഒരു ഇന്റെർണൽ ബോണ്ടിങ് ഉള്ള ഒരാൾ പുറത്തു എന്ത് ചെയ്താലും ഭാര്യയെ ഒഴിവാക്കാൻ നോക്കില്ല.

  • @opinion...7713

    @opinion...7713

    Жыл бұрын

    @@mazhaviljeevitham1909 bharyayum atu cheyital ?

  • @hareen.khareen.k9840

    @hareen.khareen.k9840

    Жыл бұрын

    സത്യം

  • @PriyaHakkim

    @PriyaHakkim

    Жыл бұрын

    Good Opinion ❤️

  • @regikbaby9956
    @regikbaby9956 Жыл бұрын

    Education n qualifications is what nobody can remove from anyone. Thanks. An information for first time. Totally confused. As I am ignorance of this 🙏 🙏

  • @kishorekb4384
    @kishorekb4384 Жыл бұрын

    Adyamayi oru transwomen interview enik ishtapettu.. u r so cute... Super attitude

  • @sree4607
    @sree4607 Жыл бұрын

    സത്യമാണ്, സണ്ണി ലിയോൺ എന്ന വൃത്തികെട്ട സ്ത്രീയെ ഒന്ന് കാണാൻ ഈ കേരളത്തിൽ ചിലരൊക്കെ കൊതിക്കുന്ന സന്ദർഭം വരെഎത്തിയിരുന്നു , എന്താർത്ഥത്തിലാണ് അതെന്ന് അവരുപോലും ചിന്തിക്കുന്നില്ല, എന്നാൽ അവരെപ്പോലെ അവരെക്കാട്ടിലും മാന്യമായ സാധാരക്കാരിയായ ഒരു സ്ത്രീയെ കണ്ടാൽ അവർക്കൊക്കെ ചിരിയും കളിയാക്കലും പുച്ഛവുമാണ്,

  • @nihalvlogs998

    @nihalvlogs998

    Жыл бұрын

    ഇവിടെ പണത്തിനാണ് പവർ

  • @divyadivyan9890
    @divyadivyan9890 Жыл бұрын

    Nice interview 👍👍

  • @Spongevloger
    @Spongevloger Жыл бұрын

    ആംഗരെ. .. താങ്കൾ കാണാൻ ഒരു സുന്ദരി ആണേ. .. കുറച്ചും കൂടി വെറൈറ്റി ആയുള്ള ഡ്രെസ്സുകൾ മാറി മാറി ഇട്ട് ഒന്ന് ചില്ലായി പ്രേസേന്റ് ചെയ്ത്തീരുന്നൂ എങ്കിൽ അടിപൊളി ആയിരുന്നു. പല വ്ലോഗ്ഗിലും സെയിം ഡ്രസ്സ്‌ കണ്ടത് കൊണ്ട് പറഞ്ഞു എന്ന് മാത്രം! പൊങ്കാല ഇടരുത് ബ്ലീസ്! 😊

  • @josephmanjaly2724
    @josephmanjaly2724 Жыл бұрын

    Be proud of ourselves. Respect eachother

  • @amruthakp3115
    @amruthakp3115 Жыл бұрын

    Vere level confidence thanne..... Chechii poliii🔥🔥🔥🔥🔥🔥

  • @jithuju1566
    @jithuju15662 ай бұрын

    Valarie stander aayitt oro questionsinum reply kodukkunnu 👏👏👏

  • @missindiaimvuorg
    @missindiaimvuorg Жыл бұрын

    She's smart, good go girl

  • @VinodKumar-sf9pl
    @VinodKumar-sf9pl Жыл бұрын

    Resa very very nice voice. God bless 🙌 Resa

  • @Chakuss
    @Chakuss2 ай бұрын

    Suuuuuper ..etrayum kaaaalam evideyaaayirunni ...sahodariiiii ..

  • @ayeshaaishu6677
    @ayeshaaishu6677 Жыл бұрын

    Girl of double confidence❤️😘 keep going dear

  • @aleesha565
    @aleesha565 Жыл бұрын

    Nalla cute kutty, samoohathinte karyam paranjathokke valare correct anu

  • @flimsymedia4778
    @flimsymedia4778 Жыл бұрын

    Genuine person ❤️

  • @successlife1126
    @successlife1126 Жыл бұрын

    You are Great Amely♥️keep it up♥️

  • @arshadhussain-ct8mk
    @arshadhussain-ct8mk Жыл бұрын

    I would like to pray for you and your family good health and Long life

  • @toneymathew
    @toneymathew5 ай бұрын

    A sweet "Person" with great "Thoughts"...

  • @moviebuff6823
    @moviebuff6823 Жыл бұрын

    28:30 Nte oru അഭിപ്രായം parayam. If my partner enne ketti vere girl nooki poya. I will divorce him. Right away. Enikendho mistake ulladhe കൊണ്ടല്ലേ അങ്ങനെ cheydhe. So i dont need him. If kid is there.... I will grew him /her as long he can stand as his own. Or he claim after realizing his kid is going to famous willing to take his parenthood. I will leave and let them live happily. My perspective 😉i will not resist cheating cant to live in adjusted.

  • @vivekkannan7509
    @vivekkannan7509 Жыл бұрын

    Nice interview 💞🔥🔥

  • @dragondragon1926
    @dragondragon1926 Жыл бұрын

    Mam i റെസ്‌പെക്ട് you. You are bold മെന്റലി strong 🔥. But ഒരു നോർമൽ മലയാളി എന്ന നിലയിൽ നമുക്കു ഒരു സംസ്കാരം ഒണ്ട് അത് ഒരിക്കലും mam പറഞ കാര്യങ്ങളോട് യോജിക്കില്ല. Its only my ഒപ്പീനിയൻ

  • @venugopalan3973

    @venugopalan3973

    Жыл бұрын

    നോർമൽ മലയാളിയുടെ സംസ്ക്കാരെ വിത്യസ്തമാക്കുന്നത്..സതി നിരോധനത്തെ എ കാർത്ത പഴയ കാലവും. മെൻ സസ്കൊണ്ടു മാത്രം ക്ഷേത്രപ്രവേശനത്തിന് എതിർക്കുന്നതും തമ്മിലെന്താ വ്യത്യാസം. മനുഷ്യത്യമെന്നത് തിരിച്ചറിയാതിരിക്കാനും . വഴി കതററിക്കാന്നും ഈ കാലത്ത് പോലു ശ്രമിക്കുന്ന വർ ആരായാലും അവരെ തിരിച്ചറിയാതിരിക്കരുത്. കോടിക്കണക്കിന് ജീവൻ ഭയാനകരമായി ബലി കൊടുത് ഫാസിസത്തിന് എർജർമ്മം നല്ക്കാൻ ശ്രമിക്കുന്നത്‌ത്ര ദ്ധിച്ചാൽ നന്ന്🙏

  • @sitharasitz9635

    @sitharasitz9635

    Жыл бұрын

    Malayalee samskarathil pala karyangalum stop akanda time oke kazhinju..

  • @basid2023
    @basid2023 Жыл бұрын

    Njan kanda best interview 👌

  • @mohanpanicker2416
    @mohanpanicker2416 Жыл бұрын

    Very nice and all right ok

  • @advamalarajiv2
    @advamalarajiv2 Жыл бұрын

    👏 wow sis you nailed it !

  • @psychogirls6547
    @psychogirls6547 Жыл бұрын

    Nice anchor. She is asking everything with respect without hurting their feelings. We need these kind of anchor not like veenas

  • @manjaadii1302
    @manjaadii13024 ай бұрын

    Nalla interview ❤️

  • @niaria7864
    @niaria7864 Жыл бұрын

    Such a nice person...Amelie Chechii... proud of u love uh❣️❤️❤️❤️

  • @dilshabalan9831
    @dilshabalan9831 Жыл бұрын

    Amely ,such a beautiful and cute.Good soul

  • @SK-jd2hm
    @SK-jd2hm Жыл бұрын

    Dear friend Ameli, You are really Wonderful personality , with God's own power and self-defense from multi- waves of Seas having Capitancy in an Emergency at differed Socio-Cultural Human Cycle. I hope and wish you at any office you hold should reaches you top-most platforms ever emagined.. God bless you Well wisher, S kumar Ex-seafarer on board Cruise liners

  • @ranjithkumar6035
    @ranjithkumar60355 ай бұрын

    bold and Beautyful....best of luck

  • @ponnuse2
    @ponnuse2 Жыл бұрын

    Muthe neee polli alle u rock u r an awesome person proud to meet u

  • @radhakrishnan1006
    @radhakrishnan1006 Жыл бұрын

    A good statement..pavampettavar vayar vishappu maran pokunnu.O.k. 2.3 lakhs vangichu kazhiyunnavar Dvasundarikal.Satyavathikal. Suhruthakkale manasilakku pavavpettavar nallavar..Arenkallum Randum Moonnum marriage kazhikkatha ar Ee Abinaya field l undo.Then Oavalette penkuttikal nallathu.Lokam muzhum ishtaoedunnathu Thanu

  • @praveenkollam-jl7pc
    @praveenkollam-jl7pc Жыл бұрын

    VERY BRILLIANT AND UNIQUE PERSONALITY ❤❤❤❤

  • @rejivarghese3285
    @rejivarghese3285 Жыл бұрын

    Good morning I was passing through your voice and way of communication. Thanks. Thanks a lot to this strangers who always look with a different attitude . Always God's blessings will be with you.

  • @ManiKandan-js3ut
    @ManiKandan-js3ut Жыл бұрын

    Real. Message. For.every. Thing

  • @vinodmani2965
    @vinodmani2965 Жыл бұрын

    So intelligent even in this young age .big salute

  • @DirectorDass
    @DirectorDass7 ай бұрын

    GOOD INTERVIEW..

  • @sanusanu503
    @sanusanu503 Жыл бұрын

    പൊളി. എവിടാരുന്നു ഇതുവരെ

  • @anuvincent4550
    @anuvincent4550 Жыл бұрын

    I love her attitude.. 🥰

  • @rajasreenair8224
    @rajasreenair8224 Жыл бұрын

    Nice interview.

  • @achues
    @achues Жыл бұрын

    Nalla interview

  • @anoodhaanusalim4106
    @anoodhaanusalim4106 Жыл бұрын

    Hey dear, Proud of you .. Nte clg l nte junior aayi padicha kutty aanu.

  • @sonatvarghese9451
    @sonatvarghese9451 Жыл бұрын

    She is a gem❤️

  • @asnaharis4590
    @asnaharis4590 Жыл бұрын

    Nice thoughts ❤✨

  • @asokkumar458
    @asokkumar45826 күн бұрын

    Amely യെ ഓർക്കുമ്പോൾ എനിക്ക് വലിയ അഭിമാനം തോന്നുന്നു.

  • @krishnanunni5920
    @krishnanunni59203 ай бұрын

    Amely you are an inspiring person

  • @naveendamodaran5273
    @naveendamodaran5273 Жыл бұрын

    My inspiration 🥰🌈

  • @jishnuchandran7467
    @jishnuchandran746710 ай бұрын

    everytime i watch an interview its more interesting

  • @naajfaaz38
    @naajfaaz38 Жыл бұрын

    Well said 👏👏

  • @pravicu
    @pravicu Жыл бұрын

    Last questions super 💕

  • @raniyasajeer2764
    @raniyasajeer2764 Жыл бұрын

    Proud of you dear..... 💗

  • @Hacker-so2rv
    @Hacker-so2rv10 ай бұрын

    ബ്യൂട്ടി with brain❤

  • @menonappoos
    @menonappoos Жыл бұрын

    പച്ചയായ സത്യം മോൾക് നന്മ വരട്ടെ

  • @nimishamathew2463
    @nimishamathew2463 Жыл бұрын

    Her words are just mind-blowing . It's a need HAVE TO PROGRESS ☄️

  • @sisha874
    @sisha874 Жыл бұрын

    Very good attittude. Go ahead, God bless you........

  • @nidhinsivan7938
    @nidhinsivan7938 Жыл бұрын

    Thumbnail kandal... enthayalum aalukal kaanum👌🙏

  • @udayjanardhanan
    @udayjanardhanan Жыл бұрын

    Very strong words expressed in a polite way . 👍

Келесі