'പാലക്കാട് തലകുത്തി നിന്നാലും ബിജെപി ജയിക്കില്ല' കെ മുരളീധരൻ | K Muraleedharan | Palakkad | BJP

'പാലക്കാട് തലകുത്തി നിന്നാലും ബിജെപി ജയിക്കില്ല, സിപിഎം മനസ്സ് വെച്ചാൽ രണ്ടാം സ്ഥാനത്ത് എത്താം'
#kmuraleedharan #bjp #congress #cpim #palakkad #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
K Muraleedharan | Palakkad | Congress | CPM | BJP
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 975

  • @PraveenKumar-rd3gr
    @PraveenKumar-rd3gr12 күн бұрын

    തൃശ്ശൂർ തോറ്റപ്പോൾ വട്ടായി പോയതാണ് പാവം

  • @abrahamej3837

    @abrahamej3837

    5 күн бұрын

    Enikum angane thonnunnu....

  • @jayachandranchandran5482

    @jayachandranchandran5482

    5 күн бұрын

    Correct

  • @rajeevanm1160
    @rajeevanm116012 күн бұрын

    ഇയാള് പറഞ്ഞ് പറഞ്ഞ് തൃശൂർBJP ജയിച്ചു.ഇനി പാലക്കാട്ട് ജയിച്ചാൽ മാത്രമെ ഇങ്ങേര് മിണ്ടാതിറാക്കും

  • @DileepT-zt4hn

    @DileepT-zt4hn

    12 күн бұрын

    This fool always says this to make others happy. Some of them are happy when these fool leaders of cog and Zpm speak against BJP Let these useless leaders speak then BJP will get more votes People of Kerala understand these two parties ruled Kerala and still ruling, not a single development like our neighbour states Only Keralites leave outside for everything

  • @Hyrengedeen

    @Hyrengedeen

    12 күн бұрын

    K muraleedharan 💙💙💙

  • @rajendrank8933

    @rajendrank8933

    9 күн бұрын

    കിങ്ങിണീ ഒന്ന് മതിയാക്ക് ' റിസൾട്ട് വരുമ്പും എനിക്ക് ശകലം പിഴച്ചു എന്നു പറയരുത് 'കുഴപ്പമില്ല നല്ല ഒന്നാം തരം തൊലിയാണ് '

  • @praveenchandranchandran8449

    @praveenchandranchandran8449

    9 күн бұрын

    പാലക്കാട്‌ വെറും 5000 വോട്ടിനാണ് ശ്രീധരൻ തോറ്റത് അത് മറക്കേണ്ട

  • @user-de5mc8fj8x

    @user-de5mc8fj8x

    8 күн бұрын

    ഇവൻ മിണ്ടാതിരുന്നാൽ എത്രയോ നല്ലത്. 🥰🥰🥰🥰 കോൺഗ്രസിന് കുത്താൻ ഇരുന്നവർ പോലും 🥰🥰🥰🥰

  • @prasanths2386
    @prasanths238612 күн бұрын

    ഉണ്ണിക്കുട്ടന്‍ ഇതുതന്നെയല്ലേ തൃശ്ശൂരിലും പറഞ്ഞത്..

  • @NoName1k56

    @NoName1k56

    12 күн бұрын

    Sathyam 🤣😂😄

  • @sceneri779

    @sceneri779

    12 күн бұрын

    😂💯

  • @bibinmathew7613

    @bibinmathew7613

    12 күн бұрын

    Unnivava

  • @SureshKumar-up5hu

    @SureshKumar-up5hu

    8 күн бұрын

    ഇയാളെ നിർത്തണം പാലക്കാട്

  • @sreedevisree5232

    @sreedevisree5232

    7 күн бұрын

    Unnikuttanalla. Kinginikuttan

  • @abhijithm1140
    @abhijithm114012 күн бұрын

    ഇവന്റെ അഹങ്കാര വർത്താനം നിർത്തിയില്ലേ.. നിർത്തരുത്.. ബിജെപിക്ക് ഇവൻ നല്ലതാ 😂

  • @gopakumarr4187

    @gopakumarr4187

    5 күн бұрын

    That means he is supporting BJP❤

  • @gauthamangauthaman980
    @gauthamangauthaman98012 күн бұрын

    ഇയാൾ ഇതുതന്നെയല്ലേ തൃശൂരും പറഞ്ഞത്!🙄

  • @abhilashls7130
    @abhilashls713012 күн бұрын

    എടാ പൊട്ടാ..... തൃശൂർ ഇത്രയും വലിയ വിജയം നേടാമെങ്കിൽ... പാലക്കാട്‌ അവർക്ക് എന്താ പ്രശ്നം..... 😆

  • @freakdude8163
    @freakdude816312 күн бұрын

    തൃശൂർ എഴുതി വയ്ക്കാൻ ഇയാൾ പറഞ്ഞു. B. J. P മൂന്നാം സ്ഥാനത്തു പോകും എന്ന് പറഞ്ഞിട്ട് ഇയാൾ മൂന്നാം സ്ഥാനത്തു പോയി.

  • @shajip.p9474

    @shajip.p9474

    12 күн бұрын

    ജിഹാദിക്കുട്ടൻ 😂

  • @entertainingmedia1499

    @entertainingmedia1499

    12 күн бұрын

    ഇയാൾ ഇതേ പോലെ ബിജെപി ജയിക്കില്ല , കോൺഗ്രസ്‌ ജയിപ്പിക്കില്ല എന്നൊന്നും കൂടുതൽ ഡയലോഗ് അടിക്കേണ്ട കാര്യം ഇല്ല കേരളത്തിൽ ബിജെപി ജയിക്കാത്ത കാരണം കോൺഗ്രസ്‌ ഉം കമ്മ്യൂണിസ്റ് പാർട്ടിയും അല്ല കേരളത്തിലെ ജനങ്ങൾ കാരണം ആയിരുന്നു , പക്ഷേ ഇതേ പോലെ അഹങ്കാരവും , ഡയലോഗ്ഉം പറയൽ അല്ലാതെ നിങ്ങളെ കൊണ്ട് കേരളത്തിൽ ഒരു പ്രയോജനം ഇല്ല എന്ന് ജനങ്ങൾ തിരിച്ചറിയുമ്പോൾ ബിജെപിക്ക് സാധാരണ ജനങ്ങൾ വോട്ട് ചെയ്യാൻ തുടങ്ങി 😏 കോൺഗ്രസ്‌ ഉം കമ്മ്യൂണിസ്റ് ഉം ഇനി പഴയ പോലെ ബിജെപി വർഗീയ പാർട്ടി ആണ് എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല , കേരളത്തിൽ ഇപ്പോൾ ആവശ്യം വികസനം , തൊഴിൽ , പെൻഷൻ , ഉൾപ്പെടെ ഉള്ള ദൈന്യദിന ആവശ്യങ്ങൾ ആണ് , കേന്ദ്രത്തിൽ ഭരിക്കുന്ന ബിജെപി ജയിച്ചാൽ കേരളത്തിൽ ഇതൊക്കെ നടക്കും അല്ലാത്ത പക്ഷം കരുവന്നൂർ പോലെ പലതും നിങ്ങൾ കൊള്ള അടിക്കും .. പിന്നെ വർഗീയത ആണേൽ ബിജെപിക്ക് തുല്യം അല്ലേൽ അവരെക്കാൾ വർഗീയത പറയുകയും ചെയ്യുകയും ചെയ്യുന്ന മുസ്ലിം ലീഗ് കോൺഗ്രസ്‌ ന്റെ കൂടെ അല്ലേ , അവരെ ആദ്യം തെള്ളി പറയുക , മുസ്ലിം ലീഗ് നേ പിരിച്ചു വിട്ട് കോൺഗ്രസ്‌ ൽ അണികൾ ചേരട്ടെ എന്ന് പറയാൻ നട്ടെല്ല് ഉണ്ടോ മുരളീധരൻനു 😏😏😏

  • @anoopkv3548

    @anoopkv3548

    10 күн бұрын

    🤣

  • @shanitht5974

    @shanitht5974

    8 күн бұрын

    🤣🤣🤣🤣🤣🤣

  • @satheeshchandran3905

    @satheeshchandran3905

    7 күн бұрын

    Very correct…

  • @user-sr1kr6yu4p
    @user-sr1kr6yu4p12 күн бұрын

    ഇത് ചികിത്സ ഇല്ലാത്ത രോഗം ആണ്.. വിധി ആണ്.. കിങ്ങിണി ഇങ്ങനെ കരഞ്ഞു കരഞ്ഞു തീരും..

  • @sceneri779

    @sceneri779

    12 күн бұрын

    😂😂💯

  • @thomasparekkattil7611

    @thomasparekkattil7611

    6 күн бұрын

    😂😂😂😂😂😂😂😂😂😂😂😂

  • @rajeshlekshmanan1388
    @rajeshlekshmanan138812 күн бұрын

    സമനില തെറ്റി. ഷോക്ക് അത്രയും ഭീകരം ആയിരുന്നു 😂

  • @bijuwinco7756
    @bijuwinco775612 күн бұрын

    അടി വര താൻ കുറെ കാലമായി ഇടുന്നു

  • @user-rc9lx4gk7f

    @user-rc9lx4gk7f

    9 күн бұрын

    Vara panyonnum ellalo adi varayakelum ettotty😂

  • @vijithkv5969

    @vijithkv5969

    7 күн бұрын

    😂😂😂😂😂😂😂😅

  • @muhsinasathar
    @muhsinasathar12 күн бұрын

    തൃശ്ശൂരിൽ അടിവരയിട്ടത് ഇപ്പോഴും മാഞ്ഞിട്ടില്ല 😊

  • @sunilkumarkalanadikolly1816
    @sunilkumarkalanadikolly181612 күн бұрын

    മുരളീധരൻ തൃശൂരിൽ പറഞ്ഞത് എന്താണന്ന് ജനങ്ങൾക്ക് അറിയാം ഇനിയെങ്കിലും ഇങ്ങനെയുള്ള സംസാരം നിർത്തിക്കൂടെ

  • @user-xq3yg5ov2y
    @user-xq3yg5ov2y12 күн бұрын

    ഇയാൾക്ക് ഇനിയും മതിയായില്ലെ എത്രകിട്ടിയാലും ലേശം പോലും ഉളുപ്പില്ലാത്ത മനുഷ്യൻ.

  • @jpnair1015
    @jpnair101512 күн бұрын

    വിശദീകരിക്കേണ്ട ആവശ്യമില്ല. തൃശൂർ തെരഞ്ഞെടുപ്പിലും നിങ്ങൾ ഇതുതന്നെയാണ് പറഞ്ഞത്. ബിജെപി വിജയിക്കും

  • @BalaGopalankBalan-tl6vr
    @BalaGopalankBalan-tl6vr12 күн бұрын

    താങ്ങൾ പാലക്കാട് നിന്നു ജയിച്ചു കാണിക്കണം

  • @SivancmVadakkumbad

    @SivancmVadakkumbad

    12 күн бұрын

    മുരളിയേട്ട പാലകാട് ജെയ്ച്ച് കാണിക്കു

  • @sabuannannoortek6133
    @sabuannannoortek613312 күн бұрын

    തൃശ്ശൂരും ഇങ്ങനെ തന്നെ പറഞ്ഞത്‌ കേരളത്തിൽ മോദി വന്ന് നിന്നാൽ പോലും BJP ക്ക് ഒരു സീറ്റ് കിട്ടുകയില്ലാ എണ് പറഞ്ഞവർ ആണ് കൂടുതൽ പേരും

  • @deepashiju-xs5xs
    @deepashiju-xs5xs12 күн бұрын

    ആ ഇയാള് പിന്നേം വന്നോ പോയി n പറഞ്ഞിട്ട് ഹോ കോമാളി

  • @ratheeshmarezham-oh2cv
    @ratheeshmarezham-oh2cv12 күн бұрын

    ബിജെപിയെ തോൽപ്പിക്കാൻ ഇറങ്ങിയ നേമത്തും തൃശ്ശൂരും മുരളീധരൻ എന്തുകൊണ്ടു മൂന്നാമതായി എന്ന് പത്രക്കാർ അദ്ദേഹത്തോട് ചോദിക്കണം കോൺഗ്രസുകാർ വോട്ട് ചെയ്യാത്തതുകൊണ്ടാണോ അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്

  • @user-xq2hh3ub6b
    @user-xq2hh3ub6b12 күн бұрын

    ഈ ഒന്നാം സ്ഥാനം തന്നെയല്ലേ മുരളി കുട്ടാ തൃശ്ശൂർ പറഞ്ഞത്.... എന്നിട്ട് മൂന്നിൽ എത്തിയോ😂😂😂😂😂😂

  • @cmgopi3949

    @cmgopi3949

    4 күн бұрын

    ഒരു അക്ഷരമല്ലേ തെറ്റിയുളളു? "ഒ"ന്നാം സ്ഥാനം എന്നത് "മൂ" ന്നാം സ്ഥാനം ആയി പോയി..''' ചുരുക്കം പറഞ്ഞാൽ കിങ്ങിണിക്കുട്ടനെ, "ഒ" "മൂ" ഞ്ചിച്ചു🤣🤣🤣🤣🤣

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm202112 күн бұрын

    ബിജെപി ബാങ്കിൽ അക്കൗണ്ട് തുറന്നോ 😂😂😂

  • @bijuks901
    @bijuks90112 күн бұрын

    ഇതു തന്നെയാണ് തൃശൂരിൽ പറഞതും

  • @user-he1kj2wv4q
    @user-he1kj2wv4q12 күн бұрын

    കിങ്ങിണിക്കുട്ടൻ രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ഒരു മണിക്കൂർ മുമ്പും ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത് ഏതായാലും അവിടെ ബിജെപി വിജയിക്കും ഉറപ്പായി

  • @vijayakumarpillai6286
    @vijayakumarpillai628612 күн бұрын

    പ്രിയപ്പെട്ട കോൺഗ്രസുകാരെ ഇവനെ എവിടെയെങ്കിലും കൊണ്ട് ഒന്ന് ചികിത്സ നടത്തിഅവൻറെ തലയൊന്ന് നേരെയാക്കാൻ നോക്ക് തൃശൂരിൽ തോറ്റു തൊപ്പിയിട്ടു ഇനിയും പാലക്കാടിൻ്റെ കാര്യമാണ് അവൻ തീരുമാനിക്കുന്നത്

  • @BinPs-px2rd
    @BinPs-px2rd12 күн бұрын

    തൃശ്ശൂരിലെ അടിവര മറന്നോ 😁😁😁

  • @kumarkumar.v9967
    @kumarkumar.v996712 күн бұрын

    ഒരു പൊട്ടൻ

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte584812 күн бұрын

    ഇയാൾക്ക് തൃശൂരിൽ ബിജെപി ജയിച്ചത്‌ ഓടെ ഇയാൾക്ക് എന്തോ പറ്റി കഷ്ട്ടം

  • @Arjun_k77
    @Arjun_k7712 күн бұрын

    കേട്ടീട്ടുണ്ട് കേട്ടീട്ടുണ്ട് , ഇത് തന്നെയല്ലേ ഇദ്ദേഹം തൃശൂര് പറഞ്ഞതും

  • @abhilashkpz8924
    @abhilashkpz892412 күн бұрын

    തൃശ്ശൂര് എന്തായി ഉണ്ണി

  • @sreekumarang1768
    @sreekumarang17687 күн бұрын

    എല്ലാ ജനങ്ങളുടെയും വോട്ട് ഇയാളാണ് ചെയ്യുന്നതു പോലെയാണ് സംസാരിക്കുന്നത്.

  • @sudhakaran3284
    @sudhakaran328412 күн бұрын

    ലീഗിൻ്റെ വോട്ടില്ലാതെ ഒരു പഞ്ചായത്ത് മെമ്പറാകാൻ പോലും സാധിക്കാത്ത കിങ്ങിണികുട്ടൻ😅

  • @mathewmg1
    @mathewmg112 күн бұрын

    ഇയാള് ഇങ്ങനെ തന്നെ പറഞ്ഞു കൊണ്ടിരിക്കണം അപ്പോള് ബിജെപി അവിടെ ജയിക്കും😂

  • @user-sr8vm1tf3l
    @user-sr8vm1tf3l12 күн бұрын

    കോൺഗ്രസ് മുന്നാം സ്ഥാനത്ത് പോകും മുരളി പറഞ്ഞാൽ അത് സംഭവിക്കും

  • @AjayanArimmal
    @AjayanArimmal12 күн бұрын

    ഇയാൾക് തൃശൂർ ന്നു കിട്ടിത് മതിയായില്ലേ.... കിംഗ്ണി.....പറഞ്ഞോണ്ട് ബിജെപി ജയിക്കും...... 🤣🤣🤣

  • @Broster394
    @Broster39412 күн бұрын

    ഇത് തന്നെ ആണ് തൃശൂർ ൽ പറഞ്ഞത്.

  • @user-wi8zc9fs7j
    @user-wi8zc9fs7j9 күн бұрын

    മുരളിയുടെ പ്രസ്താവന ബിജെപിക്ക് അനുകൂലമാകുന്ന കാഴ്ചയാണ് തൃശ്ശൂരിൽ കണ്ടത്.കരുണാകര മുരളീധരൻ അങ്ങേക്ക് നന്ദി!

  • @akhileshakhileshk828
    @akhileshakhileshk8288 күн бұрын

    മുരളി നിന്നാൽ എന്തായാലും തോൽക്കും 👍👍👍

  • @PrasanthPrasanth-gv4xo
    @PrasanthPrasanth-gv4xo8 күн бұрын

    കരഞ്ഞിട്ട് ഒരു കാര്യവുമില്ല. തൃശ്ശൂരിൽ സാർ എന്താണ് പറഞ്ഞത് എട്ടുമണി വരെ താമര വിരിയും അത് കഴിയുമ്പോൾ വാടും. അത് പറഞ്ഞതല്ലേ സാർ. പാലക്കാടും താമര വിരിയും. ഇനി അങ്ങോട്ട് ബിജെപിയുടെ തേരോട്ടമായിരിക്കും

  • @sharongeorge7922
    @sharongeorge792212 күн бұрын

    ദേ ചേട്ടാ പിന്നേം😅

  • @vishnua4679
    @vishnua467911 күн бұрын

    ഇതുതന്നെയാണ് തൃശൂരും പറഞ്ഞത്😂😂 ഒന്നാം സ്ഥാനം ഗംഗേ അടങ്ങൂ🤣🤣

  • @Rajagopalankallamvelli1952
    @Rajagopalankallamvelli195212 күн бұрын

    ഇത് തന്നെയാ താങ്കൾ തൃശൂരിനേപറ്റിയും പറഞ്ഞത്😂

  • @user-sr8vm1tf3l
    @user-sr8vm1tf3l12 күн бұрын

    ഇവൻ. ഇത് തന്നെയാണ് തൃശൂരിലും പറഞ്ഞത് ഇവൻ സമനില തെറ്റി

  • @Sreehari57645
    @Sreehari5764512 күн бұрын

    പാലക്കാട് ഇവന്മാർ രണ്ടുകൂട്ടരും ഒന്നാവും ആ കാര്യം ഉറപ്പാണ് അതിനുള്ള ചർച്ചകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് അറിവ് അതു കൊണ്ടാണ് ഇത്രയും ധൈര്യമായി ഇക്കാര്യം പറയുന്നത്

  • @shajip.p9474

    @shajip.p9474

    12 күн бұрын

    ജനങ്ങൾ വിചാരിച്ചാൽ ബിജെപി അവിടെ ജയിക്കും 💪

  • @bijuradhakrishnan6788
    @bijuradhakrishnan678812 күн бұрын

    മുറിവേറ്റ സിംഹത്തിൻ്റെ ശ്വാസം കരച്ചിലിനേക്കാൾ ഭയങ്കരം ആയിരുന്നു....

  • @SKMedicalinfo
    @SKMedicalinfo8 күн бұрын

    കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..

  • @prakasankainattu
    @prakasankainattu12 күн бұрын

    പാലക്കാട്‌ കൂടി കോൺഗ്രസിന് പണി കൊടുക്കുന്ന മുരളീധരൻ

  • @pradeepkuttur1597
    @pradeepkuttur159712 күн бұрын

    ഇയാള് പറഞ്ഞതുകൊണ്ട് പാലക്കാട് BJP ജയിക്കും. തീർച്ച.

  • @PrasadPranavam
    @PrasadPranavam8 күн бұрын

    ഒരു തവണ തൃച്ചൂരിൽ ജയിച്ചു ഇനിയും മുരളീധരന്റെ പാർട്ടി മുന്നാമതാവും പാലക്കാട്‌...😊

  • @bjpkol5282
    @bjpkol528212 күн бұрын

    ഈ മാഡൻ പറഞ്ഞ അവിടെ ബിജെപി ജയിക്കും..

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg12 күн бұрын

    ഈ പോട്ടനെകൊണ്ട് തോറ്റു

  • @6rare
    @6rare12 күн бұрын

    ഇരട്ട വര ബുക്കിൽ എഴുതണോ 😮

  • @divakaranm5035
    @divakaranm50358 күн бұрын

    തൃശൂരിലും താങ്കൾ ഇതിലപ്പറം നിലവാരമില്ലാതെ സംസാരിച്ചിരുന്നത് ആരും മറന്നുകാണില്ല.

  • @lakshmijyo8134
    @lakshmijyo81347 күн бұрын

    പാലക്കാട്ടുകാരോട്, ശോഭചേച്ചിയെ ജയിപ്പിക്കൂ. പാലക്കാടിനെ രക്ഷിക്കൂ. ഞങ്ങൾ തൃശൂർകാർ നിങ്ങളോടൊപ്പമുണ്ട്. ജയ് ശോഭചേച്ചി. ജയ് ബിജെപി. ജയ് മോദിസർ ❤👍🙏

  • @sasidharant9617
    @sasidharant961711 күн бұрын

    ജനം വോട്ട് ചെയ്താൽ ബിജെപി ജയിച്ചിരിക്കു൦ ചിരിപ്പിക്കല്ല ചേട്ടാാാ

  • @akhileshakhileshk828
    @akhileshakhileshk8288 күн бұрын

    ബിജെപി ജയിക്കും 💪💪💪💪💪💪

  • @sceneri779
    @sceneri77912 күн бұрын

    തൃശൂർ പറഞ്ഞു നാണം കെട്ടു,, ഇനി വീണ്ടും എത്ര കിട്ടിയാലും പഠിക്കില്ല 😂

  • @shrilajam
    @shrilajam12 күн бұрын

    കിങ്ങിണി കുട്ടാ കോഴിമുട്ട ഓർമ്മയുണ്ടോ

  • @suneeshnt1090
    @suneeshnt109012 күн бұрын

    ലെ മുരളി മനസ്സിൽ...ഇനി ഫലം വരുമ്പോൾ വന്നു കരഞ്ഞാമതി...പോയ്ക്കോ വേഗം ഡ്രൈവറേ...😂😂

  • @chandramohanp-yh6ds
    @chandramohanp-yh6ds12 күн бұрын

    മുരളി യങ്ങെന പറഞ്ഞത്കൊണ്ട് Bjpജയം ഉറപ്പായി

  • @prakasankainattu
    @prakasankainattu12 күн бұрын

    വടക്കാഞ്ചേരി നിന്ന് പണി വാങ്ങിയത് മറക്കരുത്

  • @pdprasannanprasannan1108
    @pdprasannanprasannan110812 күн бұрын

    കിങ്ങിണിക്കുട്ടൻ

  • @paperdragon48
    @paperdragon4812 күн бұрын

    കഴിഞ്ഞ പ്രാവിശ്യം sitting MLA ഈ ശ്രീധരന്‍ ന്റെ മുന്നില്‍ വെള്ളം കുടിച്ചു

  • @user-oq1me2dw6v
    @user-oq1me2dw6v9 күн бұрын

    ഇതുതന്നെയല്ലേ നിങ്ങൾക്ക് തൃശൂരും പറഞ്ഞത് എന്നിട്ട് എന്തായി നിങ്ങൾ കണക്കുകൂട്ടിയിരുന ഇരുന്നാൽ മതി ബിജെപി പാലക്കാട് കൊണ്ടുപോകും

  • @rknair1654
    @rknair16549 күн бұрын

    ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയുന്നില്ല. അങ്ങനെ അങ്ങനെ പാലക്കാടും ബിജെപി പിടിക്കും.

  • @padmagirish8485
    @padmagirish84857 күн бұрын

    തൃശ്ശൂരിലും ഇത് തന്നെ അല്ലേ പറഞ്ഞത് ബിജെപി ജയിച്ചപ്പോൾ പിച്ചും പേയും പറയാൻ തുടങ്ങി

  • @anilanpkplamthiottyil869
    @anilanpkplamthiottyil86912 күн бұрын

    തൃശ്ശൂരിനെ സംബന്ധിച്ച മിഥ്യ ധാരണ ഇപ്പോൾ മാറിയോ.

  • @pradeepkuttur1597
    @pradeepkuttur159712 күн бұрын

    തോറ്റപ്പോൾ വട്ടായോ??

  • @karnakikadathanadu-et2cw
    @karnakikadathanadu-et2cw7 күн бұрын

    അമൂൽ ബേബി എന്നാണ് മുരളിയെ പണ്ട് വിളിച്ചുകൊണ്ടിരുന്നത് കാലം എത്രയും കഴിഞ്ഞിട്ടും അമൂൽ ബേബിയുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടില്ല തൃശ്ശൂരിലും ഇങ്ങനെ തന്നെയല്ലേ അമൂൽ ബേബി പറഞ്ഞത്

  • @icanservicesindia6991
    @icanservicesindia69918 күн бұрын

    ഇനി ഡയലോഗ് അടിച്ചു അവടെ കിട്ടേണ്ട 10 വോട്ട് കൂടെ കളയും. ആരേലും എവിടുന്നേലും കെട്ടിയിറക്കുന്നവർക് കുത്തിക്കോ എന്ന് പറയുമ്പോ കുത്തും എല്ലാരും എന്നോർത്തു ഒരു പാർട്ടിക്കാരും ഇനി സ്ഥാനാര്ഥിയുമായി വരരുത് . ജനങ്ങൾക് വല്ലോ ഉപകാരോം ഓർക്കാൻ എങ്കിലും കൊടുക്കുക

  • @jayachandranmt6146
    @jayachandranmt61465 күн бұрын

    കിങ്ങിണിക്കുട്ടൻ്റെ അഹങ്കാരം തോറ്റിട്ടും തീർന്നില്ല

  • @akshayvfc8677
    @akshayvfc867712 күн бұрын

    പാലക്കാട് കാരനെ ഞാൻ ഇത് കേട്ടിട്ട് തുണിയില്ലാതെ ഓടണം തുണി ഇട്ട ഉടനെ തുണി തള്ളിയിട്ട് ഓടണോ എന്ന് ആലോചിച്ച് ഇരിക്കുകയാണ് എന്തെങ്കിലും അഭിപ്രായം പറയൂ 😂😂😂

  • @PrasoonPrasu-fi3ws
    @PrasoonPrasu-fi3ws12 күн бұрын

    Bjp ജയിക്കും .. വാർഡ് ബൂത്ത്‌ ഒന്നും പറയണ്ട....

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk7 күн бұрын

    മുരളിക്ക് എന്തും പറയാം. ഇതിലും ശക്തമായ ഭാഷയിൽ തൃശ്ശൂരിൽ പറഞ്ഞു നടന്നതാണ്.

  • @babychanka9013
    @babychanka90138 күн бұрын

    ഇത് തന്ന e ആയിരുന്നു തൃശൂർ പറഞ്ഞു 🤣🤣😂😂😂നമുക്ക് കാണാം എസ്രായേൽ ജയ് ഹമാസ്‌ തോക്കും 😂🤣😂😂🤣

  • @omegaenterprises5997
    @omegaenterprises59979 күн бұрын

    ഈ കരുണ പുത്രൻ തൃശ്ശൂരിൽ നാവടിച്ചത് എല്ലാവരും കേട്ടതല്ലേ അത് പോലെ ബിജെപി പാലക്കാട്‌ തൂത്തു വാരും

  • @kumarvr1695
    @kumarvr16958 күн бұрын

    അടിയിൽ വരയിടുന്നത് നിർത്തി മുകളിൽ വരയിടാൻ നോക്ക് .

  • @aktg7163
    @aktg716312 күн бұрын

    Eyalke eppozhum neram veluthilla. BJP 100% evide vijayikum.

  • @lalchandran6334
    @lalchandran633412 күн бұрын

    സർ, തൃശൂരിൽ പറഞ്ഞത് ഓർമയുണ്ടല്ലോ 😄

  • @lineshr9112
    @lineshr911212 күн бұрын

    റിസൾട്ട്‌ വരുമ്പോൾ ഇങ്ങനെ തന്നെ പറയണം കിങ്ങിണി കുട്ടാ... കണ്ടറിയാം..

  • @shibunarayanan8234
    @shibunarayanan823411 күн бұрын

    ഇയാൾ ശരിക്കും ബിജെപി ആയോ

  • @SahadevanASahadevanA
    @SahadevanASahadevanA5 күн бұрын

    തൃശൂർ ബിജെപി ജയിക്കില്ല എന്ന് പറഞ്ഞു ജയിച്ചു പാലക്കാടും ബിജെപി ജയിക്കും മുരളീധരന്റെ നാവ് പൊന്നാകട്ടെ

  • @jomonjore1199
    @jomonjore119912 күн бұрын

    മിണ്ടല്ലേ കിങ്ങിണിക്കുട്ടാ 😂😂😂😂😂😂

  • @dr.sreekumarp4190
    @dr.sreekumarp419012 күн бұрын

    Murali പറഞ്ഞു. ഇനി ബിജെപി ജയിക്കും 😅

  • @ramanathantk191
    @ramanathantk1919 күн бұрын

    പണ്ട് എൻ്റെ കുട്ടിക്കാലത്ത് (കിങ്ങിണിക്കുട്ടൻ്റേയും) ആദിവാസി വിഭാഗത്തിൽപ്പെട്ട നായാടി വിഭാഗക്കാർ വീട്ടുപടിക്കൽ വന്ന് തമ്പ് റാേട്ട്യാ എന്ന് വിളിക്കുമ്പോൾ ഗൃഹനാഥ അരിയോ പണമോ മറ്റും ഭിക്ഷ നൽകും. അപ്പോൾ പണ്ടാറിപ്പോ എന്ന് 3 തവണ ഉച്ചത്തിൽ വിളിച്ചു പറയും ( വീട്ടിലുള്ളവർക്ക് കണ്ണേറ് മറ്റു ബാധ ഉപദ്രവങ്ങളെയാണ് പ്രാകുന്നത് ) അതുപോലെ കിങ്ങിണിക്കുട്ടൻ BJP യുടെ ബാധകളെ പ്രാകി ഒഴിപ്പിക്കുകയാണ്.

  • @SanilkumarO
    @SanilkumarO7 күн бұрын

    അതായത് ആദ്യത്തേതിൽ അവർ ജയിച്ചു രണ്ടാമത്തേതിൽ ഞങ്ങൾ തോറ്റു

  • @muraleedharannair2480
    @muraleedharannair24806 күн бұрын

    ഒരിക്കൽ തൃശൂർ അണ്ണൻ അടി വര ഇട്ടതാ 🤣🤣🤣

  • @ramachandranstarstudio6245
    @ramachandranstarstudio62455 күн бұрын

    തീവ്ര വാദി അത് അണ് അവരുടെ ബലം ഇവിടേയും കളിക്കാൻ ഇറങ്ങി നാണം ഇല്ലാത്ത മനുഷ്യൻ മനസിലാക്കുക ഹിന്ദു ജനത രാഷ്ട്രീയ യതിനു അധിതമായ ചിന്തിക്കുക പപ്പു വരും എന്നു പറഞ്ഞ പറ്റിച്ച വർക് ഒരു മറു മരുന്ന് കൊടുത്തു പകരം ചോദിക്കാൻ അവസരം 👍

  • @hareesh-PS
    @hareesh-PS12 күн бұрын

    തൃശ്ശൂരും ഇങ്ങേരു ഇത് തന്നെയാണ് പറഞ്ഞത്

  • @syamkumar110
    @syamkumar1107 күн бұрын

    രാഷ്ട്രിയം വിട്ട് എന്ന് പറഞ്ഞിട്ട് വീണ്ടും അഭിപ്രായം പറയാൻ വന്ന . സ്വന്തം പാർട്ടി നേതാക്കൻമാർക്ക് പോലും ഇങ്ങരെ വേണ്ട അതാണ് തൃശൂരിൽ കണ്ടത് ഒരു പ്രയോജനം ഇല്ലാത്ത ഉണ്ണിത്താൻ വരെ ജയിച്ചു.

  • @Starwar-cz8gq
    @Starwar-cz8gq8 күн бұрын

    ഇയാള് പറയുന്നത് എന്തോ അതിന് എതിരെ നടക്കൂ..തൃശൂർ തെളിയിച്ചതാ...

  • @akbarmv8375
    @akbarmv837512 күн бұрын

    ഇതൊന്നും ഇപ്പോൾ തന്നെ പറഞ്ഞു എതിർ കക്ഷികളെ ഉണർത്തി ഉഷാറാക്കെണ്ടുന്ന ബാധ്യത കോൺഗ്രസ്സ് ഏറ്റെടുക്കണമോ?

  • @venue3169
    @venue31695 күн бұрын

    വട്ടിയൂർകാവും, തൃശൂരും കളഞ്ഞു കുളിച്ച പോഴാ ..... നാളെ മാറ്റിപറയല്ലേ ......... പാലക്കാടും ബിജെപി ജയിക്കും ....

  • @sarathchandrababu266
    @sarathchandrababu2665 күн бұрын

    😂😂😂😂😂 ചുരളിധര വിശ്വാസം കൊള്ളാം . ഇത് ത്രിശൂരും പറഞ്ഞതാണ് B J P മൂന്നാം സ്ഥാനത്ത് പോകും എന്ന് എന്നിട്ട് ആരാ................. 😢😢😢😢😢 ആരാ മൂന്നാം സ്ഥാനത്ത് പോയത്. ?

  • @radhakrishnankm8522
    @radhakrishnankm852212 күн бұрын

    മുരളി യിൽ നിന്നും കുറച്ചുകൂടെ ന്യായമായ അഭിപ്രായം വരണം.. ത്രിശൂർ അനുപുപാവംഓർക്കാതെ പോവരുതേ

  • @asokank5117
    @asokank51179 күн бұрын

    എഴുതി വെച്ചോ എന്ന് മുരളിയുടെ നേതാവ് രാഹുൽ പറഞ്ഞിരുന്നു. എന്തിനാ മുരളി വെറുതെ , വേറെന്തിങ്കിലും പണി നോക്ക്. നിങ്ങൾ ഇടതും, വലതും കിണ്ടി മുന്നണി പാലക്കാട്ട് നിലവിൽ വരും.

  • @baburajchirayil121
    @baburajchirayil1215 күн бұрын

    തൃശൂരിൽ നിന്ന് കിട്ടിയ അടിയുടെ കറക്കം ഇതുവരെ മാറിയിട്ടില്ല കെ കുട്ടന്.

  • @AnilKumar-es9ey
    @AnilKumar-es9ey7 күн бұрын

    കുരങ്ങ തൃശൂർ എടുത്തെങ്കിൽ പാലക്കാട്ടുതാമര വിരിയും ഈ ളെ 'നിനക്ക് കാണിച്ചു തരാം

  • @user-pv3it6xg3e
    @user-pv3it6xg3e12 күн бұрын

    Appo bjp jayikkum 😂😂

  • @mohdfiroz5420
    @mohdfiroz542012 күн бұрын

    ഇയാൾ ബിജെപി യുടെ ഏജന്റ്റ് ആണോ

  • @soulsoul1110
    @soulsoul11105 күн бұрын

    തൃശ്ശൂരിൽ വോട്ടു എണ്ണുന്നതിന്റെ അന്ന് രാവിലെയും ബിജെപി ക്കു ബാങ്കിൽ അക്കൗണ്ട് തുടങ്ങാം എന്നു പറഞ്ഞ കിങ്ങിണി അന്ന് ഉച്ചയോടെ തൃശ്ശൂരിൽ നിന്നും ഓടിയതാ..പിന്നെ ഇപ്പോഴാ കാണുന്നെ

  • @jdjr5203
    @jdjr520312 күн бұрын

    കെ മുരളീധരൻ 💙

Келесі