'ഉമ്മൻചാണ്ടി ചെയ്‌ത കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഞെളിയുന്ന ആളാണ് പിണറായി' | Oommenchandy

'ഉമ്മൻചാണ്ടി ചെയ്‌ത കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഞെളിയുന്ന ആളാണ് പിണറായി'; സ്‌പീക്കർ സ്ഥാനത്തിരുന്ന് പിണറായിക്ക് പാരവെക്കുകയാണ് എഎൻ ഷംസീർ
#oommenchandy #anshamseer #pinarayivijayan #cpm #congress #vizhinjam #vizhinjamport #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 199

  • @aliadamkonjagath6477
    @aliadamkonjagath647723 күн бұрын

    പിണയായി വിജയൻ 6000 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചിട്ടും നിശ്ച്ചയ ദാർഡ്യത്തോട് പദ്ധതിയുമായി ബഹുദൂരം മുന്നോട്ടു പോയ ഉമ്മൻ ചാണ്ടി സാറിനു BIG SALUTE ...👍

  • @Peopl007

    @Peopl007

    23 күн бұрын

    ചണ്ടിയല്ലെ ലീഡറെ പിറകിൽ നിന്ന് മദാമയുടെ നിർദ്ദേശപ്രകാരം കുത്തി വീഴ്ത്തിയത്

  • @rajm4096

    @rajm4096

    21 күн бұрын

    രാജനെ കൊന്നത് ലീഡർ അല്ലെ 🤬​@@Peopl007

  • @user-vo9qk3tj4g

    @user-vo9qk3tj4g

    20 күн бұрын

    ​@@Peopl007not him

  • @user-rh7up7yj9v
    @user-rh7up7yj9v23 күн бұрын

    പിണനാറി വിജയന് ഉമ്മൻചാണ്ടിയുടെ പേര് പറയാനുള്ള യോഗ്യത ഇല്ല

  • @MS-fi3sb

    @MS-fi3sb

    23 күн бұрын

    ചെണ്ടി സെർ ഇട്ട കല്ല് വളർന്നു വലുതായി തുറമുഖംമായി 😂

  • @musthafamuhammad2202

    @musthafamuhammad2202

    23 күн бұрын

    100 % correct

  • @abhijith..

    @abhijith..

    23 күн бұрын

    നമ്പി നാരായണൻ്റെ ജീവിതം മൂഞ്ചിച്ചത് ഇതേ ചാണ്ടി ഇട്ട കല്ല് ആണെന്ന് കൂടി ഓർക്കണം.

  • @vijayanamrathayyan2034

    @vijayanamrathayyan2034

    23 күн бұрын

    Big true

  • @Homei_skills1033

    @Homei_skills1033

    23 күн бұрын

    അത്രേ ഉള്ളു..

  • @saeedtvr
    @saeedtvr23 күн бұрын

    കേരളത്തിലെ എല്ലാ പ്രമുഖ പ്രൊജെക്ടുകളുടെയും പിന്നിൽ യു ഡി എഫ് ആയിരുന്നു ❤

  • @user-vo9qk3tj4g

    @user-vo9qk3tj4g

    20 күн бұрын

    Aa vivaram dishikalk samsram cheyanle ariyu

  • @maryjuliet5237
    @maryjuliet523723 күн бұрын

    🧡🤍💚 ഉമ്മൻ ചാണ്ടി നമ്മുടെ സ്വന്തം കുഞ്ഞുഞ്ഞ് സാർ🧡🤍💚

  • @ahammedshafi6809
    @ahammedshafi680923 күн бұрын

    ഉമ്മൻ ചാണ്ടി സാറിന് ❤❤❤

  • @ajmalmavayil5997
    @ajmalmavayil599723 күн бұрын

    വിഴിഞ്ഞം പദ്ധതിയുടെ ഫുൾ ക്രെഡിറ്റ് ഉമ്മൻ ചാണ്ടിക്കുള്ളതാണ്.

  • @bensonsamuel5972
    @bensonsamuel597223 күн бұрын

    ഉമ്മൻ ചാണ്ടി 💙💙💙

  • @Jubinivan
    @Jubinivan23 күн бұрын

    പിണറായി ഒക്കെ ഒരു മനുഷ്യനാണോ. ലോകതോൽവി

  • @LatheefAv-qh6yp

    @LatheefAv-qh6yp

    23 күн бұрын

    ഈ മലരനെയല്ലേ കേരള ജനത വീണ്ടും തെരെഞ്ഞെടുത്തത്

  • @PradeepKumar-gc8bk
    @PradeepKumar-gc8bk23 күн бұрын

    ഉമ്മൻ ചാണ്ടിയുടെ പേര് പറയാൻ യോഗ്യത ഇല്ല.. മെട്രോ സമരം ഓർമ ഇല്ലേ... അങ്ങനെ എന്തൊക്കെ...

  • @johnpaulpuravath3491
    @johnpaulpuravath349123 күн бұрын

    ഉമ്മൻ ചാണ്ടി ❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk23 күн бұрын

    സത്യം വക്കീൽ സാർ നമസ്കാരം... ഉമ്മൻ സാർ വികസന നായകൻ.... ♥

  • @josemonwilson2807
    @josemonwilson280723 күн бұрын

    6000 കോടിയുടെ അഴിമതി പുരണ്ട വിഴിഞ്ഞം പോർട്ട്‌ ഉത്ഘാടിച്ച ദാസന് അഭിനന്ദനങ്ങൾ.

  • @midlajmoorkannil7789
    @midlajmoorkannil778923 күн бұрын

    Umman chandi sir ❤ Kannoor air port Kochi metro Vizigham

  • @vishnuvichu1849
    @vishnuvichu184923 күн бұрын

    Ommen chandy sir❤❤❤❤

  • @MalluMalayalam
    @MalluMalayalam23 күн бұрын

    ഉമ്മൻ ചാണ്ടി സാർ👍

  • @sajisebastian8062
    @sajisebastian806223 күн бұрын

    വിജയൻ പൂട്ടിച്ച പദ്ധതികൾ ഉണ്ട്,ആ കാര്യത്തിൽ അയാളെ വെല്ലാൻ ആരുമില്ല 😂😂

  • @sebastianjoseph5131

    @sebastianjoseph5131

    22 күн бұрын

    😂

  • @subaira8447
    @subaira844723 күн бұрын

    ഉളുപ്പും നാണവും മാനവും ഇല്ലാത്ത ഒരു വല്ലാത്ത ജാതിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds23 күн бұрын

    അൽപ്പനാണ് പിണറായി എന്ന് ഒരിക്കലൂടെ തെളിയിച്ചു..

  • @asifnazar8710
    @asifnazar871023 күн бұрын

    OC❤

  • @monsonmathew2065
    @monsonmathew206522 күн бұрын

    ഉമ്മൻ ചാണ്ടി ❤️❤️💕💕💕

  • @geetharamdas4662
    @geetharamdas466219 күн бұрын

    ഉമ്മൻ ചാണ്ടി സാർ big salute👏👏👏🙏🙏

  • @premmanojkumar7867
    @premmanojkumar786723 күн бұрын

    രാവിലെ നമ്മുടെ യൊക്കെ മിത്തും ഉണ്ടായിയിരുന്നു...🙏

  • @babumohammed2060
    @babumohammed206023 күн бұрын

    ഉമ്മൻ ചണ്ടി സാറിന്🤲🌹🌹🌹🌹

  • @kamarkamar8841
    @kamarkamar884123 күн бұрын

    ഉമ്മൻ ചാണ്ടി udf

  • @BijuAbraham-kx2qy
    @BijuAbraham-kx2qy23 күн бұрын

    O c sir ❤🎉U D F ❤🎉

  • @user-um2mi7vl3d
    @user-um2mi7vl3d23 күн бұрын

    ആരുടെയും ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കപ്പെടും - കെ.. ദാസൻ,

  • @user-cl4jy7ku2c
    @user-cl4jy7ku2c23 күн бұрын

    ഉമ്മൻ‌ചാണ്ടി സർ ❤❤❤

  • @Democracy369
    @Democracy36923 күн бұрын

    Congratulations 👏👏👏👏

  • @shareef5667
    @shareef566723 күн бұрын

    Ummen chandi.❤❤❤❤❤❤.

  • @anoobmathew3158
    @anoobmathew315823 күн бұрын

    ഉമ്മൻ ചാണ്ടി

  • @amr7167
    @amr716723 күн бұрын

    Big salute for Ummen chandi.. sir

  • @bijuchacko9142
    @bijuchacko914223 күн бұрын

    Oommen Chandy...

  • @globelwaming4907
    @globelwaming490723 күн бұрын

    വിഴിഞ്ഞം പദ്ധതി നടപ്പാക്കാതിരിക്കാൻ പിണറായിയെ മുൻ നിർത്തി ചൈന നടത്തിയ കുതന്ത്രങ്ങൾ ആണ് അഴിമതി ആരോപണങ്ങളിലൂടെ നാം കണ്ടത്

  • @vijayanamrathayyan2034
    @vijayanamrathayyan203423 күн бұрын

    OC ❤❤❤❤

  • @riyaskp9874
    @riyaskp987423 күн бұрын

    കേരളത്തിൽ ഉണ്ടായാ എല്ലാ വലിയ പ്രൊജക്റ്റ്‌ എല്ലാം യുഡിഫ് ഉണ്ടാക്കിയതാണ്. മെട്രോ, കൊച്ചി എയർപോർട്ട്, വല്ലാര്പാടം, എല്ലാം ജില്ലയിൽ മെഡിക്കൽ കോളേജ്, വിഴിഞ്ഞം

  • @ajinabie

    @ajinabie

    22 күн бұрын

    മെട്രോ ഉണ്ടാക്കാൻ ആദ്യം ആലോചന തുടങ്ങിയത് നായനാരുടെ കാലത്താണ് വിഎസ് കാലത്ത് പണി തുടങ്ങാൻ ഇരുന്നതാണ് ഉമ്മൻചാണ്ടി പോയി കേന്ദ്രത്തിൽ പാരവച്ച പദ്ധതിക്കുള്ള അനുമതി നിഷേധിച്ചു, വിഴിഞ്ഞം പദ്ധതിയും വിഎസിനെ കാലത്ത് തന്നെ തുടങ്ങാൻ ഇരുന്നതാണ് ഉമ്മൻചാണ്ടി പോയി കേന്ദ്രത്തിൽ പാരവച്ച അതിനുള്ള അനുമതി നിഷേധിച്ചു, കൊച്ചിൻ മെട്രോയും വിഴിഞ്ഞം തുറമുഖവും സത്യത്തിൽ എൽഡിഎഫിന് പദ്ധതികളാണ്

  • @mmavdh
    @mmavdh23 күн бұрын

    ❤ ഉമ്മൻചാണ്ടി

  • @Homei_skills1033
    @Homei_skills103323 күн бұрын

    ഉമ്മൻ ചാണ്ടി സർ തുടങ്ങിവെച്ച പദ്ധതികൾ എല്ലാം ഉത്ഘാടനം ചെയ്യാൻ പിണറായി വിജയൻ അങ്ങനെ കണ്ടാൽ മതി. അല്ലാതെ വിജയൻ തുടങ്ങി ഉത്ഘാടനം നടത്തിയ ഏതെങ്കിലും പദ്ധതി കേരളത്തിൽ ഉണ്ടോ?

  • @somasundarannair6674

    @somasundarannair6674

    23 күн бұрын

    Ee Vijayanokke naadinu shaapatha,

  • @somasundarannair6674

    @somasundarannair6674

    23 күн бұрын

    Avanu malayalam vare parayan ariyillya, pinnalle english hindi

  • @sreee389
    @sreee38923 күн бұрын

    വക്കീൽ സത്യം പറഞ്ഞു😂

  • @user-qr8jq3ko8d
    @user-qr8jq3ko8d22 күн бұрын

    ഞങ്ങളുടെ കുഞ്ഞൂഞ്ഞിന്റെ അടുത്തുയിരിക്കാനോ, ആ പേര് ഉച്ഛരിക്കാനോ ഈ പിണുവിന് ഒരു യോഗ്യതയും ഇല്ലാ.

  • @ManojFg

    @ManojFg

    22 күн бұрын

    സരിത യ്ക്കു യോഗൃത ഉണ്ടോ

  • @lijog6849

    @lijog6849

    19 күн бұрын

    ​@@ManojFgഅമ്മയോട് ചോദിക്കൂ

  • @bobbyambattil5217
    @bobbyambattil521723 күн бұрын

    Ommen chandy ❤❤❤❤❤

  • @jomonjo6634
    @jomonjo663423 күн бұрын

    ആരാന്റെ പിള്ളാകളെ മാലായിട്ടും സ്വീകരിക്കുന്ന കാലവും വന്നു?

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq19 күн бұрын

    നന്ദികേടിന്റെ പര്യായം സിപിഎം ,.!

  • @aneewilson9715
    @aneewilson971522 күн бұрын

    ജയശങ്കര്‍ സാര്‍ പറയാതെ പറഞ്ഞുകൊളളിച്ചു മിടുക്കനാണ് സാര്‍ അഭിനന്ദനം സാര്‍

  • @sreekumarpk7071
    @sreekumarpk707123 күн бұрын

    വക്കീൽ. സാർ സൂപ്പർ

  • @ihsanas2729
    @ihsanas272920 күн бұрын

    Oommen Chandi ❤❤❤

  • @Democracy369
    @Democracy36923 күн бұрын

    ❤❤❤

  • @user-tn3pq2pc6z
    @user-tn3pq2pc6z23 күн бұрын

    ഉമ്മൻചാണ്ടി❤❤🎉❤❤

  • @user-dd2ih9ru8d
    @user-dd2ih9ru8d21 күн бұрын

    മെടറോയിൽ കയറു ബോൾ ഞാ൯ ഉമമ൯ചാ൯ടിയെ ഓ൪കകു൦

  • @user-xs5rw1op2b
    @user-xs5rw1op2b22 күн бұрын

    ഉമ്മൻചാണ്ടി സാർ 🧡🤍💚🌹🌹🌹🌹🌹🙏🌹❤️

  • @trsolomon8504
    @trsolomon850423 күн бұрын

    വിഴിഞ്ഞം പദ്ധതി യഥാർത്യമാക്കിയ മുഖ്യമന്ത്രിക്ക് അഭിവാദ്യം എന്ന് പറഞ്ഞാൽ :- അത് ചെന്ന് എവിടെ നിൽക്കും * വിജയൻ ദാസനിൽ or ഉമ്മൻ ചാണ്ടിയിൽ , psc യിൽ ഈ ചോദ്യം വന്നാൽ mark കിട്ടാൻ ഏത് ഉത്തരം എഴുതിയാൽ ജോലി കിട്ടും ?

  • @varughesethomas1134
    @varughesethomas113417 күн бұрын

    Not only in Cochin Metro, but also Nedumbashery Airport, Vizhinjam Port etc. are also the LDF government don't have not much role. Not only that they were against these. The previous histories are the proof for that.

  • @Democracy369
    @Democracy36923 күн бұрын

    🎉🎉🎉

  • @user-wh7wz4hx6p
    @user-wh7wz4hx6p16 күн бұрын

    ഉമ്മൻ ചാണ്ടി Great ❤️❤️❤️❤️❤️❤️❤️

  • @jobin4897
    @jobin489723 күн бұрын

    ❤❤

  • @mohammedjemsheerjemsheer5286
    @mohammedjemsheerjemsheer528617 күн бұрын

    ഉമ്മൻ ചാണ്ടി ❤️

  • @sebastianjoseph5131
    @sebastianjoseph513122 күн бұрын

    വിഴിഞ്ഞം പിണിങ്ങാണ്ടി തുറമുഖം

  • @j.josephjoseph395
    @j.josephjoseph39523 күн бұрын

    Next election OMMEN CHANDY VS LDF

  • @gopakumarn2786
    @gopakumarn278623 күн бұрын

    ഒരു അഭിനവ എട്ടുകാലി മമ്മൂഞ്ഞ്.😂😂 സ്പീക്കർ ശ്രീ.ഷംസീറിനെ ദൈവം കാക്കട്ടെ.

  • @princebenyam9771
    @princebenyam977120 күн бұрын

    ❤❤❤❤

  • @eldhojohn335
    @eldhojohn33520 күн бұрын

    💯

  • @ummerfarook9154
    @ummerfarook915420 күн бұрын

    👍🏼👍🏼👍🏼

  • @sanilabraham9209
    @sanilabraham920921 күн бұрын

    LDF ഉൽഘാടനം നടത്താനുള്ള ഭാഗ്യം ഉണ്ട്... But we know exactly is behind...

  • @shamnashamna6426
    @shamnashamna642623 күн бұрын

    😂😂😂jayashanker ❤

  • @alphonsexavier1381
    @alphonsexavier138120 күн бұрын

    Pollliiii❤❤❤❤❤

  • @zaingamer4060
    @zaingamer406023 күн бұрын

    Congratulation ex, port minister Ahmed Devarkovil 👍👍

  • @Kvssinish
    @Kvssinish23 күн бұрын

    പോർട്ട് നിരീക്ഷകന്മാരായ ചങ്കരനും പണിക്കാരനും കൂടി തീരുമാനിക്കും പോർട്ടിൻ്റെ അച്ഛനാരെന്ന്?

  • @Nation89902
    @Nation8990223 күн бұрын

    ഉമ്മൻചാണ്ടി ❤❤❤❤

  • @afsalparambadan3781
    @afsalparambadan378123 күн бұрын

    OC ❤❤

  • @sajeevnarayanan8629
    @sajeevnarayanan862922 күн бұрын

    ജയശങ്കർ❤

  • @avanthikamanoj2675
    @avanthikamanoj267523 күн бұрын

    Oc

  • @BijuAbraham-kx2qy
    @BijuAbraham-kx2qy23 күн бұрын

    Masapadi V party😊2026😊myth😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @faizalaloor3917
    @faizalaloor391723 күн бұрын

    Ommen chandy 👍

  • @adarshadarsh9624
    @adarshadarsh962423 күн бұрын

    Asianet ❌

  • @user-xt2gg5rl7z
    @user-xt2gg5rl7z23 күн бұрын

    Adimmakal maathram Alla kerlathil.... Ummen chandi Sir uyir

  • @user-xt2gg5rl7z
    @user-xt2gg5rl7z23 күн бұрын

    Ummen chandi sir

  • @yoosufponnachathil1999
    @yoosufponnachathil199923 күн бұрын

    കുമ്മനത്തെ കൂടെ കൂട്ടിയത് എന്തേ പറയാത്തത്

  • @anvarsadhathkt9923

    @anvarsadhathkt9923

    23 күн бұрын

    അദ്ദേഹം കുമ്മനടിച്ചു കയറിയതാണ് അതിനു ശേഷം ആണ് കുമ്മനടി എന്ന വാക്ക് ഉണ്ടായത്

  • @angeljohn3194
    @angeljohn319417 күн бұрын

    Jaya sankar excellent 👌

  • @samuelvarghese120
    @samuelvarghese12023 күн бұрын

    എട്ടുകാലി മമ്മൂഞ്ഞുമാർ

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA23 күн бұрын

    പിണറായീടെ ഒരു കാര്യം ! കഷ്ടം !

  • @azeezkunnil5281
    @azeezkunnil528123 күн бұрын

    Unman sr

  • @baijubhaskaran2839
    @baijubhaskaran283923 күн бұрын

    If Modi was not there, this project would still be in paper only.

  • @pauljoseph2811
    @pauljoseph281122 күн бұрын

    കേരളത്തിൽ പൂട്ടിച്ചത് അല്ലാതെ തുടങ്ങിയ ഒരു പദ്ധതി സീപീയെമ്മിന് കാണിക്കാൻ ഉണ്ടോ? ഉമ്മൻ ചാണ്ടി ❤❤❤❤

  • @muradkerala4621
    @muradkerala462123 күн бұрын

    കല്ല്.. 🤣🤣🤣

  • @andrewsa9465
    @andrewsa946523 күн бұрын

    Ldf കൊണ്ട് വന്ന ഒരു major project.... പേര് പറയാമോ

  • @deepakbalu7491
    @deepakbalu749123 күн бұрын

    most of the public boycotted his speech.

  • @user-ze9vy1rx7v
    @user-ze9vy1rx7v23 күн бұрын

    Cm ooman chandi, good cm

  • @santhoshxavier6643
    @santhoshxavier664320 күн бұрын

    Good 👍👍 Rg RG INCO VD KS Udf 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @joyanjacob2781
    @joyanjacob278116 күн бұрын

    കള്ളനും പ്രജകളും ഉണ്ടല്ലോ

  • @SreekumarKm-pr4or
    @SreekumarKm-pr4or23 күн бұрын

    Sdhikaara kendrangal eppozhum surakshitharaanallooo...

  • @user-tl2lt3pt5p
    @user-tl2lt3pt5p23 күн бұрын

    Mvr avareum ormikande

  • @user-xt2gg5rl7z
    @user-xt2gg5rl7z23 күн бұрын

    Oc uyir

  • @satharmukkunoth5137
    @satharmukkunoth513722 күн бұрын

    എട്ടു കാലി മമ്മുഞ്ഞി പിണറായി തമ്പുരാൻ

  • @l.narayanankuttymenon5225
    @l.narayanankuttymenon522523 күн бұрын

    വിഴിഞ്ഞം പോർട്ട് പ്രവർത്തനം തുടങ്ങി... എന്ന് പറയുന്നു... എന്തെങ്കിലുമാവട്ടെ.. നല്ലത് കൊച്ചി.. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ഇതിനേക്കാൾ കൊട്ടിഘോഷിച്ച് നടത്തിയതാണ്... ഇപ്പോൾ ആരും ഒന്നു മൈൻഡ് ചെയ്യുന്നു പോലുമില്ല... ... എല്ലാ വികസിത രാജ്യങ്ങളിലും വ്യവസായിക വളർച്ച ഉണ്ടായിട്ടുള്ളത്... ചെറിയ ചെറിയ ഇൻഡസ്ട്രിയൽ ഏരിയകൾ കേന്ദ്രീകരിച്ചാണ്... അതു തന്നെ അവിടങ്ങിലെ തുറമുഖങ്ങളുമായി അടുത്ത പരിസരങ്ങളിൽ തദ്ദേശീയ അഥോറിറ്റി ഡെവലപ്പ് ചെയ്ത് ഇൻഡസ്ട്രികൾക് പ്രവർത്തിക്കാൻ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയിട്ടുള്ള യൂണിറ്റുകൾ ഉൾപ്പെടുന്ന ചെറിയ ചെറിയ ഇൻഡസ്ട്രിയൽ ഏരിയകൾ വഴിയും.. NOIDA. പോലെയുള്ള അത്തരം ഇൻഡസ്ട്രിയൽ ഏരിയകൾ കൂടി വികസിപ്പിച്ച് എടുത്ത് നൽകിയാൽ .പുതിയ പുതിയ..വ്യവസായ യൂണിറ്റുകൾ വരാനും അതുവഴി മറ്റനേകം ഉപവിഭാഗങ്ങളിൽ നിന്നും റെവന്യൂ ഉണ്ടാകാനും സാധ്യത ഏറെയാണ്... ആരും രാഷ്ട്രീയ സ്വാർത്ഥതയോടെ നോക്കിക്കാണാതിരുന്നാൽ മതി

  • @sandeepkumaras2281
    @sandeepkumaras228123 күн бұрын

    ഇവര് ഒക്കെ തള്ളുന്നത് ശെരി ആണെന്ന് ആർക്കറിയാം

  • @plasserilhameedsubairudeen1717
    @plasserilhameedsubairudeen171722 күн бұрын

    ഏതു പദ്ധതിയും ആർക്കും സ്വപ്നം കാണാം , അത് സ്വന്തം ചിന്തയിൽ നിന്നാകാം , നല്ല അഡ്മിനിസ്‌ട്രേറ്റീവ് സെക്രറട്ടറി മാരിൽ നിന്നാകാം പാർട്ടിയിൽ നിന്നാകാം , പക്ഷേ ഈ പദ്ധതികൾ execute ചെയ്യണമെങ്കിൽ അതിന്റെ പിന്നിൽ നിരന്തര പരിശ്രമം നടത്തിയാൽ മാത്രമേ നടക്കൂ , കണ്ണൂർ വിമാനത്താവളം നായനാരുടെ സ്വപ്നം ആയിരുന്നു എന്നിട്ടു എന്തുകൊണ്ട് നായനാരുടെ കാലത്തും അതിനു ശേഷം വന്ന എൽഡിഫ് ഗവർമെന്റിന്റെ കാലത്തും ഒന്നും നടന്നില്ല ? പറയാനും ചർച്ച ചെയ്യാനും ആർക്കും നടക്കും ആ പ്രോജക്റ്റ് ന്റെ ഒരു സ്റ്റെപ്പിലും കൃത്യമായി follow up ചെയ്തു ഓരോന്ന് ഓരോന്നായി പരിഹരിച്ചാൽ മാത്രമേ ഏതു പ്രൊജക്റ്റും സാക്ഷാൽ കരിക്കപ്പെടുകയുള്ളു , ഇല്ലെങ്കിൽ 25 അല്ല 50 വര്ഷം കഴിഞ്ഞാലും അങ്ങിനെ തന്നെ കിടക്കും പിണറായി വിജയൻ 2019 ഇൽ തറക്കല്ലിട്ട പദ്ധതി ആണല്ലോ വയനാട് തുരങ്ക പാത എന്തായി അതിന്റെ progress ? 2019 ഇൽ നിന്ന് ഒരു step മുന്നോട്ടു പോയിട്ടുണ്ടോ ?

  • @becomeatraveller4745
    @becomeatraveller474519 күн бұрын

    കമന്റ്‌ ബോക്സിങ് സഖാ ക്കൾ ഇല്ലെടാവേ 🥲..... 😅

  • @georgevarghese5448
    @georgevarghese544822 күн бұрын

    ഇവിടുത്തെ വൻ പ്രൊജക്റ്റ്‌ മൊത്തം യുഡിഫ്

  • @ManojFg

    @ManojFg

    22 күн бұрын

    കോട്ടയത്തെ ആകാശപാത ഉൾപ്പെടെ

  • @shajujoseph4462
    @shajujoseph446222 күн бұрын

    How can Pinarai Vijayan stoop down to this level 😮. Deliberately he has omitted the contributions of Ommen Chandy for the Vizhinjam project. But the people if Kerala knows who is Ommen Chandy. Vijayan has reconfirmed, what the people of Kerala thinks about him 🙄 .

  • @user-xt2gg5rl7z
    @user-xt2gg5rl7z23 күн бұрын

    Adappikkukka nashippikkukka ethane........ Partyiude headline.... Eppo??

  • @abdujishar9894
    @abdujishar989423 күн бұрын

    എല്ലാം മുടക്കും cpm എന്നാൽ uDF കൊണ്ട് വന്ന എല്ലാറ്റിന്റെയും ഗർഭം ഏറ്റുടുക്കാൻ cpm മുന്നിൽ ഉണ്ടാകും

Келесі