പാലക്കാട്ടെ ബിജെപിയുടെ വിജയസാധ്യത ഇങ്ങനെ.. | BJP Palakkad byelection | Interview

Ойын-сауық

പാലക്കാട്ട് ബിജെപി ഇടിച്ചു കയറുമോ..?
വിജയ സാധ്യത എത്രമാത്രം..?
#palakkad #bjp #byelection #kerala #bjpkerala #shobhasurendran #ksurendran #sureshgopi #modi #narendramodi #esreedharan #shafiparambil #nda #mm001

Пікірлер: 333

  • @SN-yk6wl
    @SN-yk6wl4 күн бұрын

    ഈ ശ്രീധരൻ സാർ ലോകം മൊത്തം അംഗീകരിച്ച ഒരു നല്ല മനുഷ്യനെ മനസിലാകാത്ത പാലക്കാട് മണ്ടൻ മലയാളികളെ ലജ്ജ കുറച്ചെങ്കിലും ഉണ്ടോ പാലക്കാട് മണ്ടൻ മലയാളികൾ ഇപ്പോൾ തൃശൂർ കാരാണ് യഥാർത്ഥ രാജ്യസ്നേഹം കാണിച്ചത് അവർക്കു. S. G. യിലൂടെ എന്ത് കൊടുത്താലും കേരളത്തിൽ ഉള്ള രാജ്യസ്നേഹികൾക്കു മൊത്തത്തിൽ സതോഷമാണ് അവരാണ് യഥാർത്ഥത്തിൽ കേരളത്തെ രക്ഷിച്ചത് 🙏

  • @BinuMathai-cd8iu

    @BinuMathai-cd8iu

    3 күн бұрын

    Who needs him😂😂😂😂

  • @noushad2378

    @noushad2378

    Күн бұрын

    🤣🤣

  • @omegaenterprises5997

    @omegaenterprises5997

    Күн бұрын

    ​@@BinuMathai-cd8iuജനങ്ങൾ

  • @santhoshkanjira7228
    @santhoshkanjira72284 күн бұрын

    ഏത് മണ്ഡലത്തിൽ മുസ്ലീം സ്ഥാനാർത്ഥി ഉണ്ടെങ്കിൽ അവിടത്തെ മൊത്തം മുസ്ലീം വോട്ടും പാർട്ടി നോക്കാതെ മുസ്ലീം സ്ഥാനാർത്ഥിക്ക് ചെയ്യും എന്നിട്ട് പറയും മതേതരത്വം എന്ന്

  • @johnytn13

    @johnytn13

    4 күн бұрын

    100%👍

  • @achur9945

    @achur9945

    4 күн бұрын

    സത്യം

  • @rajendrakumarc7280

    @rajendrakumarc7280

    4 күн бұрын

    ഇത് കേരളത്തിൽ നടക്കുന്ന നഗ്നമായ സത്യം.

  • @mohdfiroz5420

    @mohdfiroz5420

    4 күн бұрын

    സത്യം അത് കൊണ്ടാണ് ആരിഫ് തോറ്റത്.... എളമരം കരീം തോറ്റത്.. സംഘി എന്നും ചാണക സംഘി തന്നെയാണ്

  • @n.nadagopal

    @n.nadagopal

    4 күн бұрын

    But Kozhikode ath kandillallo Alapuzhailm kandilla

  • @prasadkgnair5552
    @prasadkgnair55524 күн бұрын

    ഇ ശ്രീധരനെ തോൽപിച്ചപ്പോൾ അർമാദിച്ച എല്ലാ മതേതറകളും ഓർത്തോളൂ ഇന്നല്ലെങ്കിൽ നാളെ എല്ലാവന്റയും മുഖം മൂടി അഴിഞ്ഞു വീഴും.

  • @sandeepplazhy4368

    @sandeepplazhy4368

    3 күн бұрын

    Sathyam 👍

  • @VincentPaul-jh5zt

    @VincentPaul-jh5zt

    3 күн бұрын

    BJP is a sinking ship, people run away from the BJP People understand the gimmicks of the BJP ...! Modi escape from Varanasi with a thine majority.

  • @keralaclicks6464

    @keralaclicks6464

    3 күн бұрын

    ​@@VincentPaul-jh5zt എന്ന് ഫേക്ക് സുടാപ്പി

  • @BinuMathai-cd8iu

    @BinuMathai-cd8iu

    3 күн бұрын

    If modi can go as a candidate again varanasi?😂😂😂😂

  • @jj_Indian

    @jj_Indian

    3 күн бұрын

    @@VincentPaul-jh5zt1.5 lakhs 😂 thin majority… 😮

  • @prasadkgnair5552
    @prasadkgnair55524 күн бұрын

    ഷാഫി മതേതരൻ ആയിട്ടെന്ത് കാര്യം. വോട്ട് ചെയ്യുന്ന ജനം വർഗീയമാണെങ്കിൽ എന്ത് ചെയ്യും ?

  • @anidyllicparadise

    @anidyllicparadise

    4 күн бұрын

    ഇനി ഷാഫി എനിക്ക് നിങ്ങടെ വോട്ട് വേണ്ടാ എന്ന് പറഞ്ഞാലും അങ്ങേർക്കു മുസ്ലിം വോട്ട് 200 percent കിട്ടും എന്ന് ഉറപ്പാണ്.

  • @RenjithPV-qc4mp
    @RenjithPV-qc4mp4 күн бұрын

    BJP മതം നോക്കണ്ട BJP വളരാനും ജെയിക്കാനും UDF -LDF നടത്തിക്കോളും ഇത് മനസിലാക്കേണ്ടവർ മനസിലാക്കി അതുകൊണ്ടാണ് 1980 ൽ ഏപ്രിൽ 6ാം തീയതി BJP രൂപീകരിച്ചിട്ട് കേരളത്തിൽ 2019 വരെ താമര വിരിഞ്ഞില്ലാ BJP വിജയിച്ചില്ലാ 2024 ൽ 44 കൊല്ലം കഴിഞ്ഞു താമര വിരിഞ്ഞു അതും ലോകസഭയിലേക്ക്❤ മാത്രമല്ലാ 20 ശതമാനം വോട്ടും 3 MP സീറ്റ് കേരളത്തിൽ നഷ്ട്ടപെട്ടത് 3 മണ്ഡലത്തിലെ വോട്ട് നോക്കിയാൽ കാണാം 82000 വോട്ടുകളാണ് 11 നിയമസഭാ മണ്ഡങ്ങളിൽ ഒന്നാം സ്ഥാനത്ത് 8 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്ത് 20 മണ്ഡലണ്ടലങ്ങളിൽ LDF UDF തമ്മിൽ ചെറി വോട്ട് വെത്ത്യാസത്തിലും ഇത് കേരളത്തിലെ രാഷ്ടീയ മറ്റത്തിൻ്റെ തുടക്കമാണ് ലോക സഭയിലേക്ക് ഇനി മുതൽ UDF - BJP യും തമ്മിലാകും LDF ലോകസഭയിലേക്ക് റോളില്ലാതെയാകും ഇനി നിയമസഭയിലേക്ക് BJP യും LDF മത്സരമാണൊ BJP യും UPF തമ്മിലാ െണാ എന്ന് അറിയാൻ 2026 ൽ അറിയാം😂

  • @chandrabanerjipanicker1536
    @chandrabanerjipanicker15364 күн бұрын

    ഷാഫി പറമ്പിലിനു ഇന്റഗ്രിറ്റി അത്രെയേറെ ഉണ്ടെങ്കിൽ എന്തുകൊണ്ട് തൃശൂരിൽ പരിഗണിച്ചില്ല.

  • @shra31p97

    @shra31p97

    3 күн бұрын

    palakkad kristians illa.only hindus and muslins

  • @ani2kerala
    @ani2kerala4 күн бұрын

    അവതാരകൻ കാര്യങ്ങൾ പഠിച്ചിട്ടു സംസാരിക്കണം. പാലക്കാട്‌ ലീഡ്നില മാറി മറിയുകയായിരുന്നു എന്ന വാദം തെറ്റാണ്, 10 മണി മുതൽ 12.15 വരെ ശ്രീധരൻ ഏകപക്ഷീയമായി ലീഡ് നില നിർത്തിയിരുന്നു. അവസാന അര മണിക്കൂറിൽ ഒരു പ്രത്യേക സമുദായത്തിന് ഭൂരിപക്ഷമുള്ള ചില പഞ്ചായത്തുകളിൽ വോട്ട് എണ്ണിയപ്പോൾ ആണ് 8000 ലീഡ് ഉണ്ടായിരുന്ന ശ്രീധരൻ സാർ ഒറ്റയടിക്ക് പിറകിൽ പോയി ഷാഫി കഷ്ടിച്ച് രക്ഷപ്പെട്ടത്..

  • @Jayakumar-pz7bi

    @Jayakumar-pz7bi

    3 күн бұрын

    രാജീവ് ചന്ദ്ര ശേഖരി ന്റെ അവസ്ഥയും ഇങ്ങനെ തന്നെ. മതേതരത്വo ഹിന്ദു വിനു മാത്രം

  • @SajithBhaskaran227

    @SajithBhaskaran227

    3 күн бұрын

    പാലക്കാട്‌ മണ്ഡലത്തിലെ നഗരസഭയിൽ മാത്രമാണോ ഹിന്ദു ഭൂരിപക്ഷം ഉള്ളത്? പിന്നെ ബാക്കി ഉള്ള മൂന്ന് പഞ്ചായത്തുകളിൽ ആ പ്രത്യേക സമുദായം ആണോ കൂടുതൽ? Just for information... I don't know much about Palakkad assembly constituency....

  • @naziclub619

    @naziclub619

    3 күн бұрын

    ​@@SajithBhaskaran227 കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിൽ ബിജെപി week ആണ് അതാണ് വോട്ട് കുറയാൻ കാരണം

  • @kesarisubbusubbu1554

    @kesarisubbusubbu1554

    3 күн бұрын

    പറഞ്ഞത് 100% ശരിയാണ് 🔥🔥🔥

  • @manojank.k8385

    @manojank.k8385

    3 күн бұрын

    ഈ ശ്രീധരനെ എടുത്തു തോട്ടിലെറിഞ്ഞമലയാളിയുടെ വികസന കാഴ്ചപ്പാട് വേറെയാണ്...😅

  • @udayakumar834
    @udayakumar8344 күн бұрын

    വടകരയിലെ ഇടതിന്റെ തോൽവി പാലക്കാടിലെ ബിജെപി വിജയത്തിനു കാരണമാകും

  • @Surendran_
    @Surendran_4 күн бұрын

    പാലക്കാട് കഴിഞ്ഞ തവണ മുസ്ലീം വോട്ട് ഷാഫിക്ക് വേണ്ടി കേന്ദ്രീകരിച്ചു.ഇടതിൽ പോയില്ല എന്ന് പറയാം.എന്നാൽ ബിജെപി ജയിക്കാതിരിക്കാൻ ബിജെപി വിരുദ്ധ സിപിഎം വോട്ടുകളും ഷാഫിക്ക് പോയിട്ടുണ്ട്.ഷാഫി വർഗ്ഗീയവാദിയല്ല.പക്ഷെ മതകാരണമായാലും മുസ്ലീംങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമാണ്.ആ ഇഷ്ടം വോട്ടായിമാറുന്നതാണ്.സംസാരശൈലി,ഭാവം,ശരീരഭാഷ, ഇടപെടൽ എല്ലാം ഷാഫിക്കനുകൂല ഘടകമായിരുന്നു.ജനങ്ങൾക്ക് വികസനത്തേക്കാളും വികാരമാണ് പ്രധാനം.തിരുവനന്തപുരത്ത് വികസനത്തിന് പ്രാധാന്യം കൊടുക്കുകയാണെങ്കിൽ രാജീവ്ചന്ദ്രശേഖർ വൻ ഭൂരിപക്ഷത്തിൽ ജയിക്കേണ്ടതായിരുന്നു.പക്ഷെ ജയം വിലക്കെടുത്തയാൾ ജയിച്ചു.സുരേഷ് ഗോപി ചെയ്തതിൻ്റെ ഫലം അനുഭവിച്ചതാണ്.പാലക്കാട് അഗ്രഹാരത്തിലെ വോട്ട് ബിജെപി ക്ക് ലഭിക്കേണ്ടതായിരുന്നു.എന്നാൽ വലിയശതമാനം വോട്ടുകൾ അവിടെ നിന്ന് ഷാഫിക്കാണ് പോയത്.ഹിന്ദുവിൻ്റെ ശത്രു മുസ്ലീം അല്ല ഹിന്ദുതന്നെയാണ്.മറ്റു മതക്കാർക്ക് വോട്ടുബാങ്കാകാൻ കഴിയുന്നു.വികസനമല്ല വികാരമാണ് കാര്യം.ഇനി ബിജെപി അവിടെ നല്ല സ്ഥാനാർത്ഥിയെ നിർത്തിയാൽ ജയിക്കും എന്നുറപ്പില്ല.കാരണം ബിജെപിയിൽ തന്നെ ,അവരങ്ങിനെ ജയിക്കേണ്ട എന്ന കുശുംബ് ഉണ്ടായിക്കൂടെന്നില്ല.സിപിഎം വോട്ട് മറിയുന്ന കാലഘട്ടത്തിൽ ബിജെപി വോട്ട് മറിയില്ലെന്ന് ഉറപ്പ് പറയാൻ കഴിയില്ല.അതൊഴിവാക്കാൻ സമനിരയിൽ നിൽക്കുന്ന നേതാക്കളെ ഒഴിവാക്കി,പ്രഗൽഭനായ ഒരു സ്ഥാനാർത്ഥിയെ നിർത്തുന്നതായിരിക്കും.

  • @tastetraveltraditionbysude1144
    @tastetraveltraditionbysude11444 күн бұрын

    പാലക്കാട്‌ നിയമസഭ മണ്ഡലത്തിൽ 2021 തിരഞ്ഞെടുപ്പിൽ അവസാനം എണ്ണിയത് പിരായിരി, മാത്തൂർ പഞ്ചായത്ത്‌ ലെ വോട്ടുക്കൾ ആണ്, അല്ലാതെ അഗ്രഹാരങ്ങളിലെ വോട്ട് അല്ല

  • @sukumarikrishnakripa5210

    @sukumarikrishnakripa5210

    4 күн бұрын

    ഇത് രണ്ടും സിപിഎം ഭരിക്കുന്ന പഞ്ചായത്തു ആണ്

  • @jayangovind7109

    @jayangovind7109

    4 күн бұрын

    True

  • @nandu462

    @nandu462

    3 күн бұрын

    Chumma adichirakunnathalle..... Choduam chodhikunna alude ethelum relatives agraharathil undakum athaaa😂😂

  • @meenar9751

    @meenar9751

    3 күн бұрын

    സത്യം

  • @kesarisubbusubbu1554

    @kesarisubbusubbu1554

    3 күн бұрын

    100% true

  • @powersward
    @powersward4 күн бұрын

    കേരള നിയമസഭയിലും പൊൻ താമര ശോഭയേകട്ടെ... പെൺ പുലി ശോഭ സുരേന്ദ്രൻ വരട്ടെ , ജയിച്ചിരിക്കും 🌟🧡💚🔥

  • @rajendranedappally2237

    @rajendranedappally2237

    4 күн бұрын

    വയനാട്ടിലെ ജനങ്ങൾ വികസനത്തെക്കുറിച്ച് ചിന്തിക്കുന്നില്ല അവർ ഈ ആദിവാസികളെ പോലെ മുരടിച്ച മനസ്സുള്ളവരാണ്😊

  • @user-df2hh9iw5w
    @user-df2hh9iw5w4 күн бұрын

    😂 വയനാട്ടിൽ രാഹുൽ വന്നതിനെക്കാൾ കൂടുതൽ തവണ വയനാട്ടിൽ . ആനയും. കടുവായും വന്നു പോയി.

  • @sureshvasudev7811

    @sureshvasudev7811

    Күн бұрын

    ആനയും കടുവയും ആ നാടിന്റെ മക്കൾ ആണ് അവർ അവിടെ തന്നെ ഉണ്ടാകും. അതുപോലെ ആണോ രാഹുൽ ലോകസഭ യിൽ ടിക്കറ്റ് എടുക്കാതെ കയറാൻ ഒരു ജയം വേണം അതിനു വന്നു ജയിച്ചു അത്രേ ഉള്ളു

  • @sudarshanh3517
    @sudarshanh35174 күн бұрын

    ശോഭ ചേച്ചി 🧡

  • @bharatmatha1877
    @bharatmatha18774 күн бұрын

    BJP urapayum palakkad pidikkum..❤❤❤

  • @mumbaiindians1682

    @mumbaiindians1682

    3 күн бұрын

    😂

  • @keralaclicks6464

    @keralaclicks6464

    3 күн бұрын

    കണ്ണാടി പോലുള്ള മുസ്ലിം പ്രദേശങ്ങളിൽ ആണ് പ്രശ്നം. അതെല്ലാം divide ചെയ്‌താൽ ബിജെപി ക്ക് ജയിക്കാം

  • @vichuviswanathan6951
    @vichuviswanathan69514 күн бұрын

    ഇത്തരം ചർച്ചകൾ ബൂത്ത് തലത്തിൽ വോട്ടുകൾ വെച്ച് ചർച്ച ചെയ്യാൻ തയ്യാറാകണം. അവസാന,റൗണ്ട് കൗണ്ടിംംഗ് ഏത് ബൂത്താണ് എന്ന് വ്യക്തമായി പറയണം. വിവരക്കേട് പറയരുത്

  • @bijujoseph3269
    @bijujoseph32694 күн бұрын

    പാലക്കാട് ശോഭാ സുരേന്ദ്രൻ മത്സരിക്കുകയാണെങ്കിൽ 100% ജയം ഉറപ്പ് നല്ല നേതാവ്, 👍👍🌹🌹

  • @VincentPaul-jh5zt

    @VincentPaul-jh5zt

    3 күн бұрын

    You are initiated to protect the BJP but you cannot understand the value of democracy .

  • @shajudheens2992

    @shajudheens2992

    2 күн бұрын

    She will lose

  • @powersward
    @powersward4 күн бұрын

    CPM , കോൺഗ്രസ് മുന്നണികളുടെ പ്രവർത്തകർ വരെ വോട്ട് ചെയ്യുന്ന രാഷ്ടീയ വ്യക്തിത്വം ആണ് പെൺ പുലി ശോഭ സുരേന്ദ്രൻ്റേത്. കേരള നിയമസഭയിൽ കരുത്തുറ്റ പ്രതിപക്ഷ ശബ്ദമായി ശോഭ സുരേന്ദ്രൻ വേണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്.🌟💚🧡🔥

  • @krishnadasan-ck4bs
    @krishnadasan-ck4bs4 күн бұрын

    BJP workers not done enough campaign for ESreedharanji. In many areas house visit not done properly. This was also one reason. So if BJP take things seriously and avoid all internal differences it can win the seat this time

  • @ManiKandan-gf7zm
    @ManiKandan-gf7zm4 күн бұрын

    കേരളത്തിലേകുറേ പൊട്ടകിണറ്റിലേതവളകൾഉണ്ട്ആവരോട്പറരാൻഉളാളത്നിങ്ങൾ കിണററിൽ നിന്ന് പുറത്ത് വരു ലോഗഠകാണു ഹിന്ദുവിനേയുഠ മുസ്ലീഠനേയുഭിനാനിപ്ഫിക്കുന്നവിഷജൻന്ദുക്കളേ തിരിച്ചറിയുഖ വികസന്നഠ വരണഠ എങ്കിൽ ബീജെപി വരണഠ ആൻറ്റിഹിൻന്ദുവിസഠ പറഞനടക്കുന്ന കന്മൂണിസറ്റ്പാർട്ടിയുഠ കോൻഗരസ്സുഠംനമ്മളേവെച്ച് മോതലെടുക്കുകയിരുന്നുആഴതിചിന്തിച് നോക്കൂ

  • @sureshkumarsankar5800
    @sureshkumarsankar58003 күн бұрын

    പാലക്കാട്‌ ഈ ശ്രീധരൻ സർ തന്നെ വരണം അല്ലെങ്കിൽ ശോഭജിയെ നിർത്തുക

  • @jayadasp650
    @jayadasp6503 күн бұрын

    Yes correct, religious. Vote

  • @sudhakarankoottampally7987
    @sudhakarankoottampally79874 күн бұрын

    സുരേഷ് ബാബു k. സുരേന്ദ്രൻ്റെ ആളാണ്.

  • @smithamurali3155
    @smithamurali31553 күн бұрын

    Sathyam sir

  • @raveendranb8459
    @raveendranb84592 күн бұрын

    ക്രോസ് വോട്ടിംഗിലാണ് ശ്രീധരൻ സർ വീണത്

  • @legacy9832
    @legacy98324 күн бұрын

    നമസ്ക്കാരം ജയ്ഭാരത്

  • @ranjankm5178
    @ranjankm51784 күн бұрын

    ശോഭ സുരേന്ദ്രൻ അടുത്ത ചാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിക്കണം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ തന്നെ മത്സരിക്കട്ടെ. തീർച്ചയായുംജയിക്കും. പാലക്കാട് അദ്ദേഹത്തിന് കരതലാമലകം പോലെയാണല്ലോ 1

  • @jayachandranvr6624

    @jayachandranvr6624

    4 күн бұрын

    ഇവർ രണ്ട് പേരും ഇല്ലെങ്കിൽ മുൻ മുൻസിപ്പൽ ചെയ്ർമൻ പ്രമീളദേവിയെയും പരീക്ഷിക്കാവുന്നതാണ് അവർ 2018ലെ n 20:47 വെള്ളപൊക്കത്തിൽ ജനങ്ങൾക്ക് ഇടയിൽ ഇറങ്ങി പ്രവർത്തിച്ചവർ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @abuatthuabuatthu

    @abuatthuabuatthu

    3 күн бұрын

    ഇവർ രണ്ടുപേരും ഇല്ലെങ്കിൽ k സുരേന്ദ്രനാണ് നല്ലത്😅😅😅 000

  • @hillarytm6766
    @hillarytm67664 күн бұрын

    സുരേഷ് ബാബു കറുത്ത കണ്ണട മാറ്റ് വികയിരു ത്തു കാല് വാരൽ കേരളത്തിൽ ബിജെപി സ്വഭാവം

  • @user-qg3vc3hs7u
    @user-qg3vc3hs7u4 күн бұрын

    പാലക്കാട് ശോഭാ സുരേന്ദ്രനാണ് ബെറ്റർ

  • @josephmj7814
    @josephmj78144 күн бұрын

    Palakadu bjp pidikum

  • @user-vo8tj1fx4o
    @user-vo8tj1fx4o4 күн бұрын

    ശോഭാ സുരേന്ദ്രൻ നിന്നാൽ ജയിക്കും

  • @rajeshiyer6597
    @rajeshiyer65974 күн бұрын

    Brahmana Agragharam vote went to E Sridharan . Mathur, Piriyari Panchayat Muslim voters & Kannadi panchayat Communist voted for Shafi Parabhil. Kerala people are Foregin religious people & Foregin Ideology political people.

  • @mohanannair8932
    @mohanannair89324 күн бұрын

    ഏത് സംസ്ഥാനത്ത് ഏതൊക്കെ രാഷ്ട്രീയക്കാരെ നോക്കിയിരുന്നാലും ഒരു മുസൽമാൻ തന്നെയാണോ അവൻ തീവ്രവാദമായ രീതിയിൽ തന്നെയാണ് അവന്റെ പ്രവർത്തനവും മതതീവ്രവാദം അവന്റെ രക്തത്തിൽ ചേർന്നതാണ് അതുകൊണ്ട് എന്തൊക്കെ ചെയ്താലും മതം അവന്റെ പ്രധാനമാണ് ജനങ്ങളെ പറ്റിക്കാൻ മതമില്ല ഒന്നുമില്ല സൽമാൻ ആണെങ്കിൽ അവന് മതം ഉണ്ടാവും അവൻ അവന്റെ ആൾക്കാർക്ക് തന്നെ വോട്ട് ചെയ്യത്തൊള്ളൂ ഇത്രയും തീവ്രവാദമായ ഒരു മതം പറഞ്ഞു നടക്കുന്ന ഏക പാർട്ടിയാണ് മുസ്ലിം ഏക പാർട്ടി എന്നല്ല ഏകജാതി എന്ന് പറയണം മുസ്ലിം എന്ന് പറഞ്ഞാൽ അവൻ കാഫിർ തന്നെയാണ് അവന്റെ ആളിനെ വോട്ട് ചെയ്യൂ വേറെ ആർക്കും ചെയ്യുകയില്ല

  • @shra31p97

    @shra31p97

    3 күн бұрын

    എന്നിട്ട് mkരാഘവൻ ജയിച്ചതോ

  • @Sandeep-xd2ro

    @Sandeep-xd2ro

    3 күн бұрын

    Sathyam oru samsayavum veanda

  • @beenacm6663
    @beenacm666314 сағат бұрын

    🙏🏼

  • @anilkumarpta
    @anilkumarpta4 күн бұрын

    സന്ദീപ് വാര്യരാണ് നല്ലത്

  • @user-io2ju8tb6d
    @user-io2ju8tb6d4 күн бұрын

    എന്റെ പൊന്നു ചേട്ടാ വർഗീയത വിളംബല്ലേ മുസ്ലിം ഭൂരിപക്ഷമുള്ള പൊന്നാനിയിൽ ശ്രീ രാമകൃഷ്ണനാണ് വിജയിച്ചത് മെട്രോമാൻ ശ്രീധരനെ കുറിച്ച് ആർക്കും എതിരെ അഭിപ്രായമില്ല പക്ഷേ അയാൾ ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തിനോടാണ് വിരോധം ഒരുപക്ഷേയും പറയണ്ട ആളുകളെ വർഗീയമായി ചിന്തിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് നിങ്ങളുടെ ഈ സംസാരം

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    4 күн бұрын

    ശ്രീരാമകൃഷ്ണൻ ന്ടെ എതിർ സ്ഥാനാർഥിയും ഹിന്ദുവായിരുന്നു. അജയ് മോഹൻ.

  • @sheebabalan9493

    @sheebabalan9493

    4 күн бұрын

    Vargheeyatha ettavum kooduthal left and right nu anu

  • @shra31p97

    @shra31p97

    3 күн бұрын

    പെരിന്തൽമണ്ണയിൽ ശശികുമാർ 2006ൽ ലീഗ് സഥാനർത്ഥിയേ തോൽപിചതോ

  • @Samson-ce4bm
    @Samson-ce4bm4 күн бұрын

    If. Come. E. Sreedharan. , ,, in. Kerala. Assembly. ,, defenitly. Saw. Views. ,, knowledge ,,💯

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib2 күн бұрын

    നല്ലത് സംഭവിക്കട്ടെ

  • @prineeshthomas2744
    @prineeshthomas27444 күн бұрын

    ❤shoba

  • @shibis83able
    @shibis83able3 күн бұрын

  • @beenacm6663
    @beenacm666313 сағат бұрын

    🙏🏼💅👍

  • @jobyphilip6055
    @jobyphilip60552 күн бұрын

    😢😢

  • @ourkripadm807
    @ourkripadm8074 күн бұрын

    Palakkatte vikasanam super vikasanamanu

  • @jijishjiji3888
    @jijishjiji38883 күн бұрын

    ഈ ശ്രീധരൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി ബിജെപിയാണ് താങ്കളല്ല ജനങ്ങളാണ് വോട്ട് ചെയ്യുന്നത്

  • @patelsuresh3641

    @patelsuresh3641

    3 күн бұрын

    Sudapi

  • @user-wt3og8zf4b
    @user-wt3og8zf4b4 күн бұрын

    മറുനാടൻ അവതാരം കേരള മതേതരൻ.... കാവി അലർജി!!!!

  • @Vukunhan
    @Vukunhan4 күн бұрын

    വർഗീയത നല്ലവണ്ണം u}അയോഗിച്ചാണ് നരേന്ദ്രമോഡി സോഷ്യൽ മീഡിയ upayogichath

  • @user-wt3og8zf4b
    @user-wt3og8zf4b4 күн бұрын

    ഞങ്ങൾ അറിഞ്ഞത് മുസ്ലിം ഭൂരിപക്ഷ പഞ്ചായത്ത് ആണ് ശ്രീധരൻ സാറിനെ തോല്പിച്ചത് നിങ്ങൾ പറയുന്നത് ശ്രീധരനെ എതിർക്കുന്നവരുടെ പ്രചരണം 😂

  • @chandrabose2307
    @chandrabose23073 күн бұрын

    പാലക്കാട്‌ ശോഭസുരേന്ദ്രൻ നിന്നാൽ നല്ല വിജയം ഉറപ്പ്.

  • @user-bm8io3nq4z
    @user-bm8io3nq4z4 күн бұрын

    Position toongi chatuday Mr. Suresh

  • @harigovind7330
    @harigovind7330Күн бұрын

    First count cheyyunnue ane municipality,last count cheyunnue kannadi panchayath ane anchor mistake

  • @SanalKumar-vj6ob
    @SanalKumar-vj6ob2 күн бұрын

    പാലക്കാട് അവസാന റൗണ്ട് വോട്ടെണ്ണൽ വരെ ഈ ശ്രീധരൻ ലീഡ് നിലനിർത്തിയിരുന്നു എന്നാൽ അവസാന റൗണ്ടിൽ അഗ്രഹാരങ്ങളിൽ വോട്ട് എണ്ണിയപ്പോൾ എങ്ങനെയാണ് യുഡിഎഫിലെ മുസ്ലിം സ്ഥാനാർത്ഥി ലീഡ് നേടിയത് അതിനു കാരണം ബിജെപിയിലെ വിഭാഗീയതയാണ്

  • @rajeev3604
    @rajeev360418 сағат бұрын

    Sandeep, the strongest defender with sense

  • @shijukgeorge6178
    @shijukgeorge61784 күн бұрын

    മനസ്സിൽ വർഗ്ഗീയ കുഷ്ടം ബാധിച്ച ഈ പിങ്ക് ഷർട്ട്‌കാരൻ ആരാണ്

  • @sreekumara7073
    @sreekumara70734 күн бұрын

    Pro ldf Muslim voters of Kannadi panchayat voted for Shafi

  • @sunilpr6562
    @sunilpr65624 күн бұрын

    Shoba chechi palakad nilkan padilla ethil thottal ethrayum nal udakiya emage pakum kalayan partikar thanne edapedum

  • @gopinathanmeenedath8342

    @gopinathanmeenedath8342

    2 күн бұрын

    ശോഭ, സന്ദീപവാര്യർ, രണ്ടു പേരും അഭികാമ്യം

  • @asnaz2684055
    @asnaz26840554 күн бұрын

    Then why bjp is not giving cabinet rank to e sreedharan

  • @anpalee
    @anpalee3 күн бұрын

    Last counted in kannadi and pirayiri penchayathu anu, agrahara vital E Sreedharan anu lead cheythat

  • @RajendranRaghuvaran
    @RajendranRaghuvaranКүн бұрын

    ഇപ്പോൾ വിജയിച്ചു കാണുന്ന നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയാവേണ്ടവരെ ഇപ്പോഴേ നിശ്ചയിച്ച് അവരെ അതാത് സ്ഥലങ്ങളിൽ പ്രവർത്തിക്കാൻ വിടുക. സുരേഷ് ഗോപി ചെയ്തതു പോലെ അവർ ജനങ്ങൾക്കിടയിൽ പോയി പ്രവർത്തിക്കട്ടെ! അല്ലാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഒരു മുന്നൊരുക്കവുമില്ലാതെ ആളെ നിശ്ചയിക്കുന്ന പരിപാടി ബി ജെ പി ഒഴിവാക്കുക.

  • @paula.i1690
    @paula.i16904 күн бұрын

    ഇടത് വലത് മുന്നണികൾ തമ്മിൽ ധാരണയായി. അസംബ്ലിയിൽ താമര? സമ്മതിക്കില്ല .

  • @alexanderki7002
    @alexanderki70023 сағат бұрын

    ശ്രീധരൻ സാർ ബിജെപി അല്ലായിരു ന്നെങ്കിൽ യുഡിഎഫ് ,എൽഡിഎഫ് ആയിരുന്നെങ്കിൽ ജയിക്കുമായിരുന്നു.

  • @rijoy8687
    @rijoy8687Күн бұрын

    Correct anu.mathathinte peril sreedharan thottu,mathathinte peril shaffy jayikukayum cheythu.

  • @akashm8071
    @akashm80714 күн бұрын

    ഷാഫി 👍🏻👍🏻👍🏻👍🏻❤️❤️❤️🌹🌹🌹നിങ്ങൾ നുണ പറയണ്ട

  • @krishnakumar-wn1xf
    @krishnakumar-wn1xf4 күн бұрын

    Pkd shoba vijayakody parikkum.

  • @n.nadagopal
    @n.nadagopal4 күн бұрын

    A request for marundan malayali. Ithupole olla vargiyavadhikalle interview nn villikruth. Shafi oru vargiyavadhi enn parayumbol thanne ariyam ee Vekthiyudee Nilavaram E Sreedharan MLA ayalim success akulla Nalla oru politiction akan metro man or MBA karano akanam enn illaa

  • @sheebabalan9493

    @sheebabalan9493

    4 күн бұрын

    Ancham classum gusthiyum ullavarku mathrame oru nalla politician aakan pattollu.

  • @n.nadagopal

    @n.nadagopal

    4 күн бұрын

    @@sheebabalan9493 apol Ee Rajyam kanda Politiction ellarm 5 class kainj vannu enn ano Ath oroo kazchapadinte preshnm ahn

  • @kjthomas3989
    @kjthomas39894 күн бұрын

    വർഗീയത കേരളത്തിൻ്റെ പൊതുബോധമാക്കാൻ ശ്രമിക്കുന്ന അഭിനവ നിരീക്ഷകൻ😂

  • @laljeevan6102

    @laljeevan6102

    4 күн бұрын

    100 %

  • @jeevanbabu3159
    @jeevanbabu31593 күн бұрын

    Amit shah????

  • @shibilrehman
    @shibilrehman3 күн бұрын

    ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ കെ സുരേന്ദ്രനും വി മുരളീധരനും കൂടി കാല് വാരിക്കോളും ... 😂😂😂

  • @dr.sunojbhaskaran6212
    @dr.sunojbhaskaran62123 күн бұрын

    അമേത്തിയിൽ തോറ്റത് കൊണ്ടാണ് , വയനാട് വന്നത് എന്ന് പറഞ്ഞത് തെറ്റാണു . അമേത്തിയിൽ തോൽക്കും എന്ന ഭയം ഉള്ളത് കൊണ്ടാണ് 2019 ഇൽ വയനാട് മത്സരിച്ചത് എന്നാണ് പറയേണ്ടത് .

  • @dr.sunojbhaskaran6212

    @dr.sunojbhaskaran6212

    3 күн бұрын

    Time 13 mts kazhijappol.

  • @krishnadas8353
    @krishnadas8353Күн бұрын

    അവസാനം എണ്ണാൻ ഉണ്ടായിരുന്നത് അഗ്രഹാരത്തിലെ അല്ല... കണ്ണാടി ( cpm കോട്ട ) യിലെ ആണ് അവിടത്തെ കേഡർ മാർ ക്രോസ്സ് വോട്ട് ചെയ്തു

  • @babybaby7071
    @babybaby70713 күн бұрын

    കേരള നേതൃത്വം മൊത്തം അഴിച്ചു പണിയണം

  • @sudheerkalathode
    @sudheerkalathode4 күн бұрын

    വർഗ്ഗിയത മൂത്ത് ഇയാൾക്ക് പ്രാന്ത് ആയിന്ന് തോന്നുന്നു

  • @sheebasabu9483
    @sheebasabu94833 күн бұрын

    മുസ്ലീം മതസ്തർ കംമൂണിസ്റ്റ് മാർക്സിസ്റ്റ് പാര്‍ട്ടികാർ ആകുന്നത് അ പാർട്ടിക്ക് വോട്ടുകള്‍ നൽകാനല്ല മറിച്ച് ഭരിക്കുന്ന കക്ഷിയുടെ സഹായസഹകരണം വ്യകതിപരമായും മതപരമായും നേടാനാണ്. ഉദാഹരണം. ആലപ്പുഴ, കോഴിക്കോട്.

  • @amrithaaaikkara6288
    @amrithaaaikkara62883 күн бұрын

    Cheating such a devoted person's failure in E Sreedharan is showing that we can depends on party development of BJP. UDF, LDF vote patterns are suits to kerala.

  • @udayjanardhanan
    @udayjanardhanan3 күн бұрын

    A Ezhava candidate is the best option to split traditional Leftists votes . Now a perceptive shift towards BJP is conspicuous .

  • @anirudhvenugopal1063

    @anirudhvenugopal1063

    3 күн бұрын

    Palakkad constituency has a large amount of Tamil Brahmins and Nair votes..

  • @narayananvn3406
    @narayananvn34064 күн бұрын

    Shobha Surendranagar jayiche mathyyaku.Hindukkalkkasasam aku.

  • @harindranathk300
    @harindranathk3004 күн бұрын

    What you say about shafi is wrong. If muslims vote for him en bloc it's not his fault

  • @balakrishnanuppilikkai2500
    @balakrishnanuppilikkai25003 күн бұрын

    Than. Original. Bjp. Than poda. Palakkad. U d f👍🏼

  • @anilmlml8791
    @anilmlml87913 күн бұрын

    സുരേഷ്‌ഗോപിക്ക് പാലക്കാട്ട് റോൾ ഉണ്ടെങ്കിൽ സന്ദീപ് വാര്യർക്കാണ് സാധ്യത.

  • @dhaneshdamodharan2470
    @dhaneshdamodharan24704 күн бұрын

    Aara lavan.. oru political bodom illalo.. varanasiyil ful time PM nte sannidyam undolum appol varuthe alle majority kuranje. Hehe

  • @harindranathk300
    @harindranathk3004 күн бұрын

    Why not George kurian

  • @swathymanohar3517

    @swathymanohar3517

    3 күн бұрын

    Ayye...😂കേന്ദ്രമന്ത്രി അസംബ്ലി ലേക്കോ

  • @harindranathk300

    @harindranathk300

    3 күн бұрын

    First hear where all elections are being conducted and then vomit your comments

  • @ramswaminathanramswaminath7771
    @ramswaminathanramswaminath77713 күн бұрын

    Avasanam enniyathu kannadi panjayathu aanu vivaram keadu parayaruthu pinne agraharthil vote ethra undennu nokku

  • @MohanK-pd9cj
    @MohanK-pd9cj4 күн бұрын

    വോട്ട് ചോദിച്ചു വരുമ്പോൾ മതേതരം, കിട്ടി കഴിഞ്ഞാൽ മതേതറ സുഡാപ്പി '

  • @anoopkappekkat
    @anoopkappekkatКүн бұрын

    Presenter looking like lean amit shah

  • @bijukarun6562
    @bijukarun65624 күн бұрын

    E ശ്രീധരൻ sir വരാതിരുന്നത് ഒരു കണക്കിന് നന്നായി... ഈ നാറിയ ഭരണത്തിൽ ഒന്നും തന്നെ ചെയ്യാൻ പറ്റാതെ മനസ്സ് വിഷമിച്ചു പോയേനെ ❤

  • @VincentPaul-jh5zt
    @VincentPaul-jh5zt3 күн бұрын

    People ready to defeat the BJP candidate in palakkad...!

  • @sidharthchandrashekhar4909
    @sidharthchandrashekhar4909Күн бұрын

    ഷാഫി ക്ക് അവിടെ മുസ്ലീം വോട്ടുകൾ N block ആയി പോയെന്ന് പറയുമ്പോൾ അവതരകന് എന്തിനാണ് അസഹിഷ്ണുത..... അതാണ് സത്യം..... അഗ്രഹാരങ്ങളിൽ നിന്നൊക്കെ നല്ല പങ്ക് വോട്ട് ബിജേപി ക്ക് കിട്ടിയിരുന്നു.... അവസാനം വോട്ട് എണ്ണിയ സി പി എം ഭരിക്കുന്ന കണ്ണാടി പഞ്ചായത്ത് ഉൾപടെ ഉള്ള 3 പഞ്ചായത്തുകളിലും ഒക്കെ ഉള്ള ഇടത് വോട്ടുകൾ, വ്യക്തമായി പറഞാൽ ഇടത് മുസ്‌ലിം വോട്ടുകൾ ഷാഫി ക്ക് പോയി...... ഈ ശ്രീധരന് മുൻപും അത് അങ്ങനെ തന്നെ ആയിരുന്നു..... That is a fact

  • @harinedumpurathu564
    @harinedumpurathu5644 күн бұрын

    വടകര എന്താ പറ്റിയത്

  • @sankarankuttynrkuttan4473
    @sankarankuttynrkuttan44733 күн бұрын

    പാലക്കാട്‌ ഒരു വോട്ട് പോലും കിട്ടിയിട്ടില്ല അത് തന്നെ 100%👍🏼👍🏼സുരേഷേട്ടന് താത്തമാരുടെ വോട്ട് കുറച്ച് കിട്ടി 😍🙏🏼

  • @satheeshshankarmenon8520
    @satheeshshankarmenon85203 күн бұрын

    കൃഷ്ണ കുമാറിനെ നിർത്തിയാൽ കട്ടപ്പൊക....

  • @mathaikp3477
    @mathaikp34773 күн бұрын

    എടൊ modi വർഗീയത പറഞ്ഞല്ലേ ഇലക്ഷനെ നേരിട്ടത്

  • @muralidharanaarapath860
    @muralidharanaarapath8603 күн бұрын

    മിനികൃഷണ കുമാർ നിന്നാൽ മതി എന്ന് പറയുന്നത് നമുക്ക് ശരി

  • @ratheeshk7143
    @ratheeshk71434 күн бұрын

    PRIYANKA FACT - 99 SEAT FACT ATRA MATHY # MATHETHARAM ENNAL HINDU VIRUDDA VARGEEYATHA

  • @sankarankuttynrkuttan4473
    @sankarankuttynrkuttan44733 күн бұрын

    ശോഭാജി ❤️❤️👍🏼

  • @trueindian4549
    @trueindian45493 күн бұрын

    Bjp ye support cheyunna muslims oke clean ano abdullakutyy ku nth yogyatha anu ullathu

  • @rajasekharankp9096
    @rajasekharankp90963 күн бұрын

    കഴിവുള്ള എത്രയോ കോൺഗ്രെസ്സുകാർ വയനാട്ടിൽ ഉണ്ടു് ! എന്നിട്ടും പുറമെനിന്നുള്ളവരെ എന്തിന് കൊണ്ടുവരുന്നു ?

  • @user-ou3ub9co2y
    @user-ou3ub9co2yКүн бұрын

    പാലക്കാട്‌ നഗരം ബിജെപി ഒന്നാമതാകും.... മറ്റു 2 പഞ്ചായത്തുകളിൽ കൂടി ഒന്നാമത്തെത്തണം.

  • @prasannakumarnair5118
    @prasannakumarnair51183 күн бұрын

    Kindly don't advocate for mr shafi

  • @rajeeshcherolil3460
    @rajeeshcherolil34603 күн бұрын

    അവസാനം എണ്ണിയത് കണ്ണാടി പഞ്ചായത്ത്‌ ആണ്..

  • @shajudheens2992
    @shajudheens29922 күн бұрын

    UDF will retain Palakkad seat

  • @dineshg3718
    @dineshg37184 күн бұрын

    സത്യം ഈ കള്ളരാഷ്ട്രീയക്കാർ മതേതരം പ്രസംഗവും അഭിനയവും മാത്രം

  • @shajithkumar7003
    @shajithkumar70032 күн бұрын

    പാലക്കാട് U D F എടുക്കും വെറുതെ ENERGY കളയരുതേ. ഇ ശ്രീധരൻ. അല്ല ആരും ജയിക്കില്ല

Келесі