ശോഭാ സുരേന്ദ്രന് അയോഗ്യത ഇല്ലെന്ന് വി മുരളീധരന്‍ | VAKKU MARUVAKKU | Amrita News

#amritanews #amritatv #amrita #latestnews #trendingnews #trending #breakingnow #newsnow #newstrack #keralanews #newstoday #kerala #bjp #bjpnews #vmuraleedharan #vmuralidharan
സംസ്ഥാന പ്രസിഡൻ്റാകാൻ താല്പര്യമില്ലെന്ന് വി മുരളീധരന്‍ | VAKKU MARUVAKKU | Amrita News
ശോഭാ സുരേന്ദ്രന് അയോഗ്യത ഇല്ലെന്നും ജോസ് കെ മാണിയുടെ ജനസ്വാധീനം കുറഞ്ഞെന്നും വി മുരളീധരന്‍ വാക്ക് മറുവാക്കില്‍ വ്യക്തമാക്കി.
Subscribe and turn on notifications 🔔 so
you don't miss any videos:
/ @amritanews
ഏറ്റവും പുതിയ വാർത്തകൾക്കായി
സന്ദർശിക്കുക :-
KZread
/ @amritanews
Facebook
/ amritatvnews

Пікірлер: 139

  • @rajagopalks1543
    @rajagopalks154315 күн бұрын

    40 വർഷമായി സംഘ പ്രവർത്തകനായ ഒരാളെന്ന നിലയിൽ കേരളം നമ്മുടെ ബാലികേറാമല ഒന്നുമല്ല , ബംഗാളിന് മുമ്പ് b. J. P കേരളം പിടിച്ചിരിക്കും , ഒരുമിച്ച് ശക്തമായി പ്രവർത്തിച്ചാൽ

  • @powersward
    @powersward14 күн бұрын

    കേരളത്തിലെ തീപ്പൊരി വനിത നേതാവ് - ശോഭ സുരേന്ദ്രൻ 🔥🔥 ഏതു പുലിമടയിൽ ചെന്നാലും നിറ ശോഭയായി അങ്കം കുറിക്കുന്ന പെൺ പുലിക്ക് പൊൻതാമര വിജയം വിദൂരമല്ല. Be waiting 🧡 💚 🔥

  • @purushothamankani3655

    @purushothamankani3655

    13 күн бұрын

    ശോഭ ജി ആലപ്പുഴയിൽ ജയിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നു.. പ്രചാരണത്തിന്റെ മിക്ക ഘട്ടങ്ങളിലും ശോഭ ജി, വേണുവിനെയും ആരീഫിനേയും പിന്നിലാക്കിയിരുന്നു.. എന്നിട്ടും തോൽവി എന്നത് വിശ്വസിക്കാൻ പ്രയാസം തന്നെ, അതും വലിയൊരു മാർജിനിൽ തോറ്റിരിക്കുന്നു.. എന്തോ ഉടായിപ്പ് അവിടെ സംഭവിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു..

  • @powersward

    @powersward

    13 күн бұрын

    ശരിയാണ് . ഈ സംശയം ഇല്ലാതില്ല 🧡

  • @prasadampalattil9896

    @prasadampalattil9896

    13 күн бұрын

    ​@@purushothamankani3655ഈഴവരിലെ ഒരു വിഭാഗം പാർട്ടിയടിമകൾ സുഡാപ്പി ആരിഫിനും BJP യിലെ നായന്മാർ കോഴി ഗോപാലനും വോട്ടു ചെയ്തു ശോഭാ ജിയെ കാലുവാരുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഉള്ളി സുരയും ചുരളീധരനും ശോഭാജി ജയിക്കരുതെന്ന് ഉള്ള കുരുട്ടുബുദ്ധിയാൽ പല തറവേലകളും ആലപ്പുഴയിൽ ശോഭാജിക്കെതിരെ നടത്തിയതായി അരമനരഹസ്യം അങ്ങാടിപ്പാട്ടാണ്. എന്തായാലും ആലപ്പുഴയിലെ ജനങ്ങൾക്ക് ഒരു കേന്ദ്ര മന്ത്രിയെ കിട്ടാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി എന്നു പറഞ്ഞാൽ മതിയല്ലോ.

  • @venugopal3181
    @venugopal318114 күн бұрын

    ജനങ്ങൾ അറിയാൻ ആഗ്രഹിച്ച ചോദ്യം ചോദിച്ച കുട്ടിക്ക് ബിഗ് സല്യൂട്ട് 👌👍

  • @purushothamankani3655

    @purushothamankani3655

    13 күн бұрын

    കറക്റ്റ്.. ഈ ലേഖിക നന്നായിട്ടുണ്ട്.. 🙏

  • @sanilkumar3490
    @sanilkumar349013 күн бұрын

    അനിൽ ആന്റണിയോട് പറ ഇനി അടുത്ത എലെക്ഷൻ ആകുന്നത് വരെ പത്തനംതിട്ടയിലോട്ട് തിരിഞ്ഞു നോക്കരുത് എന്ന്. തോറ്റെങ്കിലും ഇത്രയും വോട്ട് നൽകിയ ആ ജനങ്ങൾക്ക് നന്ദി അറിയിക്കാനും അവരുടെ കൂടെ നിൽക്കാനും മറക്കരുത്.

  • @user-hl5lq5cg6d

    @user-hl5lq5cg6d

    5 күн бұрын

    ഷോൺ ആകണം അടുത്ത തവണ..

  • @tnrajendran3694
    @tnrajendran369413 күн бұрын

    bjp, കേരള പ്രസിഡണ്ടായി ശോഭസുരേന്ദ്രനെ തിരഞ്ഞെടുക്കുക

  • @-mu6gz

    @-mu6gz

    5 күн бұрын

    😂😂

  • @avrkeralamedia
    @avrkeralamedia13 күн бұрын

    ഇന്ന് ശോഭസുരേന്ദ്രനുള്ള യോഗ്യത വേറെ ഒരാൾക്കും കേരളത്തിൽ ഇല്ല

  • @kaalishiv
    @kaalishiv14 күн бұрын

    ശോഭ സുരേന്ദ്രൻ ബിജെപി യുടെ ഫയർ ബ്രാൻഡ് ആണ് പക്ഷെ മുരളീധരന് അങ്ങനെ സമ്മതിക്കാൻ വിഷമം

  • @enlightnedsoul4124
    @enlightnedsoul412414 күн бұрын

    നല്ല ചോദ്യങ്ങൾ... 👌

  • @avrkeralamedia
    @avrkeralamedia13 күн бұрын

    എടൊ.. ശോഭസുരേന്ദ്രൻ ആറ്റിങ്ങളിൽ മത്സരിച്ചിരുന്നു എങ്കിൽ നൂറു ശതമാനവും അവർ ജയികുമായിരുന്നു. അത് അവരോടുള്ള ജനങ്ങളുടെ ഇഷ്ടമാണ് അത് കുറച്ചുകാണണ്ട.

  • @kannannair2618
    @kannannair261814 күн бұрын

    നല്ല ചോദ്യകർത്താവ്❤

  • @shinemanohar9326
    @shinemanohar932614 күн бұрын

    ബിജെപി യുടെ പുലികുട്ടി ശോഭ സുരേന്ദ്രൻ ആയിരിക്കും ബിജെപി യുടെ പ്രസിഡന്റ്‌ കേരളത്തിലെ ബിജെപി യുടെ അണികൾ ആഗ്രഹിക്കുന്നു

  • @lakshmistudioonakkunnu6321

    @lakshmistudioonakkunnu6321

    13 күн бұрын

    സംസ്ഥാന പ്രസിഡണ്ട് അല്ല കേരളത്തിൻ്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    12 күн бұрын

    കഴിഞ്ഞ 25 വർഷക്കാലമായി ബിജെപിയുടെ ഒരു പ്രവർത്തകൻ എന്ന നിലയ്ക്ക് ഒരിക്കലും ശോഭ സുരേന്ദ്രൻ പ്രസിഡണ്ട് സ്ഥാനത്ത് വരത്തില്ല വരാനും പാടില്ല അവർ ഒരു ലീഡർ അല്ല നേതാക്കന്മാർ തമ്മിൽ തല്ലി നശിക്കും എല്ലാ നേതാക്കന്മാരെയും ഒത്തൊരുമിച്ചു കൊണ്ടുപോകാൻ അവർക്ക് പറ്റില്ല അവർ നല്ലൊരു നേതാവും പ്രാസംഗികയും ആണ് നല്ലൊരു ലീഡർ അല്ല മികച്ച സംഘാടകനും മാത്രമേ മികച്ച പ്രസിഡന്റ് ആവാൻ പറ്റും ഇപ്പോൾ ആളുകൾക്ക് അവരോടുള്ള സ്നേഹം വരെ പോകും

  • @-mu6gz

    @-mu6gz

    5 күн бұрын

    സുരേന്ദ്രൻ പൊളി ആണ് ❤

  • @RenjithPV-qc4mp
    @RenjithPV-qc4mp7 күн бұрын

    ഇടത് പക്ഷത്തിൻ്റെ കോട്ടയായ ആറ്റിങ്ങലിൽ പതിനാറായിരം വോട്ട്കളുടെ മാത്രം ജെയിച്ച MPയായി വെത്യാസം❤ V മുരളീധരൻ ഒരു നാൾ ആറ്റിങ്ങലിലെ MPയായി വരും 100 ശതമാനം ഉറപ്പ്❤

  • @babyampatt468
    @babyampatt46814 күн бұрын

    ഒരുപാട് ത്യാഗങ്ങൾ സഹിച്ച നിരവധി പഴയ കാല പ്രവര്ത്തകര് കേരളത്തിൽ ഉണ്ട്.അവരെയൊക്കെ വേണ്ട പോലെ സഹകരിപ്പിച്ചു മുന്നോട്ടു പോയാൽ വലിയ മുന്നേറ്റം നടത്താൻ കഴിയും 🇭🇺

  • @praveenindia1935

    @praveenindia1935

    11 күн бұрын

    സത്യം

  • @regielizabethjoseph5065
    @regielizabethjoseph506512 күн бұрын

    Shobha Surendran Adipoli ..midukki

  • @rameshyogaveda3215
    @rameshyogaveda321513 күн бұрын

    വ്യക്തി നിർമാണ ത്തിലൂടെ വളരുന്ന "അധികാരി"കൾക്ക് അഹന്ത എങ്ങിനെ അലങ്കാരമായി കൊണ്ടുനടക്കാൻ പറ്റും?

  • @krishnasaranya8395
    @krishnasaranya839512 күн бұрын

    പുഴു കുത്ത് കളെ പുറത്താക്കുക.

  • @sreehari2170
    @sreehari217014 күн бұрын

    Shobha chechi support

  • @thebingoos4830
    @thebingoos483014 күн бұрын

    കേരളത്തിൽ വേണ്ട പോലെ പഴയ പ്രവർത്തകരെയും. ഒന്ന് നല്ല പോലെ അവരെ കൂടെ കൂട്ടാൻ നോക്കിയാൽ നല്ല പ്രവർത്തനം ഉണ്ടായനെ

  • @harinedumpurathu564
    @harinedumpurathu56413 күн бұрын

    പ്രസ്താനത്തിനോട് കൂറുള്ള വനെ ഇനി പ്രസിഡൻ്റാക്കണം

  • @satishmoyachery5240
    @satishmoyachery524012 күн бұрын

    The best interview. congratulations for both of you ❤❤❤

  • @aswinsudheer
    @aswinsudheer14 күн бұрын

    Nice interview...no unwanted questions😊

  • @b2bspy503
    @b2bspy50312 күн бұрын

    ആദ്യം വരുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ എത്രത്തോളം മുന്നേറുമോ അത്രയും മുന്നേറുക. അതായിരിക്കും നിയമസഭ തിരഞ്ഞെടുപ്പിൽ നിർണായകം

  • @sudarsanangurukripa7370
    @sudarsanangurukripa737014 күн бұрын

    🇮🇳 ജയ് ഭാരത്..

  • @dadeepak1
    @dadeepak114 күн бұрын

    ശോഭചേച്ചി ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang45214 күн бұрын

    It is a good decision for Sree Muraleedharan. You are having a very good future in BJP and we are listening your qualities.

  • @dr.saijipr5383
    @dr.saijipr53838 күн бұрын

    Very good interview

  • @sumathikutty9906
    @sumathikutty99067 күн бұрын

    ഞാൻ ബിജെപിക്കാരിയല്ല, പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ ബിജെപി ഭരണത്തിൽ വരണമെന്ന് ആഗഹിക്കുന്നു. ഇനിയെങ്കിലും ശോഭ സുരേന്ദ്രനെ അവഗണിക്കാതെ സംസ്ഥാനനേതൃത്വം അവരെ അംഗീകരിച്ചാൽ നന്ന്.👍

  • @geepynayar4197
    @geepynayar419714 күн бұрын

    EXCELLENT SESSION.KUDOS TO THE REPORTER GIRL.

  • @BobiA-dx7dh
    @BobiA-dx7dh13 күн бұрын

    ❤️❤️❤️❤️

  • @AnilKumar-sg5lv
    @AnilKumar-sg5lvКүн бұрын

    VM is the only person who promoted Group politics & spoiled the winning chances for BJP in Kerala. He's the God father and protects Surendran.

  • @enlightnedsoul4124
    @enlightnedsoul412414 күн бұрын

    മുരളീധരൻ നല്ല നേതാവാണ്... പാർട്ടിയിൽ താങ്കൾ ചരട് വലികൾ നടത്തരുത് എന്ന അഭ്യർത്ഥന മാത്രമേയുള്ളു 🙏

  • @chinmudrapooja2873

    @chinmudrapooja2873

    13 күн бұрын

    NSS, KPMS ഇവരുമായി കുടുതൽ അടുക്കാൻ ശ്രമിക്കുക

  • @unniag7019

    @unniag7019

    12 күн бұрын

    V.Muraleedharan is the real face of Kerala BJP.His performance as state chief, MP and Union minister are excellent.Everybody thought he would have been in the present Modi team also.❤

  • @Venugopal-og9sg
    @Venugopal-og9sgКүн бұрын

    നായയെ പുല്ലെട്ടിയിൽ കെട്ടിയ പോലെ? നിന്നുകയുമില്ല, തീറ്റിക്കുകയുമില്ല.😊 ഇന്നത്തെ കാഴ്ചപ്പാടിൽ ശോഭ സുരേന്ദ്രൻ നല്ല നേതാവാണ്🤝👍

  • @kannanamrutham8837
    @kannanamrutham88374 күн бұрын

    ശോഭ സുരേന്ദ്രൻ പാർട്ടി അധ്യക്ഷ ആയാൽ കേരളത്തിൽ പാർട്ടി വളരും

  • @sciencelover4936
    @sciencelover49366 күн бұрын

    Nalla adipoli questions. Good interviewer...

  • @rejinvp8822
    @rejinvp882213 күн бұрын

    All the best

  • @muralikummar.s.k2636
    @muralikummar.s.k263614 күн бұрын

    If the anchor is steadfast in her approach similarly she has got good future

  • @sanilkumar3490
    @sanilkumar349013 күн бұрын

    ശോഭചേച്ചി പ്രസിഡന്റ്‌ ആവണം. കേരളത്തിൽ ബിജെപി ശക്തമാകും.

  • @leenaradhakrishnan5905
    @leenaradhakrishnan590513 күн бұрын

    എങ്കിൽ ബിജെപി രക്ഷപെടും. ശോഭ തന്നെ പറ്റിയ ആൾ.

  • @regielizabethjoseph5065
    @regielizabethjoseph506512 күн бұрын

    adithara Shobhayudae thannae agree chaithal party kku nannu.. Or .. ??

  • @subashedathua9217
    @subashedathua92176 күн бұрын

    വി മുരളീധരൻ കേരളത്തിലൊരിടത്തും ഒരു ബിജെപിക്കാരും വോട്ട് ചെയ്യില്ല 😄😄

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta92987 күн бұрын

    Shobha certainly be considered for Kerala State presidentship of BJP. But the rest of all senior leaders must give sincere cooperation to her, otherwise there wont be any results. Of course, in Kerala there are several groups among BJP, which would loose our grip between leaders. What I suggest that if the party works in grassroots level and be active throughout until the next election. I am sure that there would be considerable results.

  • @AnilKumar-zb5ip
    @AnilKumar-zb5ip14 күн бұрын

    ❤❤ modi ❤❤

  • @user-xx1im1mx3j
    @user-xx1im1mx3j13 күн бұрын

    കെ ജെ പി യുടെ പ്രവർത്തന മികവു കൊണ്ടല്ല ലോക്സഭയിൽ ഇത്രയും വോട്ടുകൾ ലഭിച്ചത്. ഇനിയെങ്കിലും ഈ കുഴപ്പക്കാർ ഗ്രൂപ്പ് കളി മതിയാക്കി പ്രവർത്തിക്കുക അല്ലെങ്കിൽ വിട്ടുപോവുക ഇദ്ദേഹത്തിന്റെ സംഭാഷണങ്ങളിലും ആദ്യ അവസാനം അഴകുഴപ്പൻ മറുപടി മാത്രമാണ് കൊടുക്കുന്നത്. ചോദ്യങ്ങൾ എല്ലാം തന്നെ നിലവാരം പുലർത്തി

  • @jayasree3869
    @jayasree386912 күн бұрын

    Shobhaji venam njangalkku

  • @raghavannambiar8895
    @raghavannambiar88954 күн бұрын

    ബി ജെ പി യുടെ ദുർഗാ ദേവി "

  • @bhadravarma5463
    @bhadravarma546313 күн бұрын

    ഞാൻ ഇഷ്ടപ്പെടുന്ന പാർട്ടി നേതാവ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. പാർട്ടിയെ ഇന്ന് കരുത്തുള്ള ഒന്നാക്കി മാറ്റിയത് മുരളീധരൻ പാർട്ടി പ്രസിഡൻ്റായതോടെയാണ്. അവഗണിക്കാനാകാത്ത ഒരു ശക്തിയായി അക്കാലം തൊട്ട് മാറുകയായിരുന്നു. അതുപോലെ മോദിജിയുടെ വിശ്വാസം ആർജിച്ച് അഞ്ചു വർഷവും കേന്ദ്രവിദേശകാര്യ സഹമന്ത്രിയായി ജനങ്ങൾക്ക് നല്ല സേവനം കാഴ്ചവെച്ചു. വകുപ്പിൽ പോലും മാറ്റമില്ലാതെ

  • @unniag7019

    @unniag7019

    12 күн бұрын

    100 percent marks for this comment.❤

  • @lohithakshanpk4296

    @lohithakshanpk4296

    12 күн бұрын

    കേരളത്തിലെ രാഷ്ട്രിയ നേതാക്കളിൽ, ഏറ്റവും നല്ല സങ്കാടക മികവുള്ള നേതാവാണ് മുരളീധരൻ .

  • @BabyVani-pr8nh

    @BabyVani-pr8nh

    12 күн бұрын

    Othu theerpou nethavu😂😂

  • @BabyVani-pr8nh

    @BabyVani-pr8nh

    12 күн бұрын

    ​@@lohithakshanpk4296 Othutheerppu veeran

  • @vinuts7855
    @vinuts785512 күн бұрын

    ആരെ സുഗിപ്പിക്കാൻ ആണ് മാഡം ഇങ്ങനെ ഉള്ള ചോദ്യങ്ങൾ.... ആറ്റിങ്ങലിൽ വോട്ട് കൂടുതൽ നേടിയ ശോഭ ചേച്ചി നിന്നിരുന്നു എങ്കിൽ ജയിച്ചേനെ... ശോഭ ചേച്ചിയെ ഒഴിവാക്കിയത് കൊണ്ടാണ് അവിടെ ബിജെപി തോറ്റത്

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta92987 күн бұрын

    The anchor's immaturity is clear in her question. Suresh Gopi is not beyond BJP Kerala Chapter. How does he go ahead without the assistance of followers of Kerala. All the leaders are answerable to the Organisation irrespective of his positions and his status.

  • @PrakashanM-pm3kk
    @PrakashanM-pm3kk3 күн бұрын

    ശോഭാ സുരേന്ദ്രൻ മതി ഉള്ളി സുര വേണ്ടാ

  • @karunakarantn1767
    @karunakarantn176713 күн бұрын

    Jaishobaji

  • @thebingoos4830
    @thebingoos483014 күн бұрын

    ഞാൻ ആറ്റിങ്ങൽ ഉള്ള ഒരു പ്രവർത്തകൻ ആണ്. എബിവിപി കൂടെ വന്ന് ഇപ്പോൾ ഒരു force ഇൽ ജോലി ചെയ്യുന്നു. താങ്കൾ candidate ആയപ്പോൾ തന്നെ പറയുക ഉണ്ടായി താങ്കൾക്ക് കുറെ paravarthkarude എതിർപ്പ് ഉണ്ട്. ആ വോട്ട് ഒന്നും കിട്ടിയിട്ടില്ല. കിട്ടിയിരുന്നുവെങ്കിൽ ഉറപ്പായും jayichane

  • @chinmudrapooja2873

    @chinmudrapooja2873

    13 күн бұрын

    ഇപ്പോൾ വെള്ളാപ്പള്ളി പറഞ്ഞത് ഇലക്ഷന് മുൻപ് പറഞ്ഞിരുന്നെങ്കിൽ ആറ്റിങ്കലിൽ വിജയം ഉറപ്പിക്കാമായിരുന്നു ആലപ്പുഴയിൽ ശോഭ രണ്ടാമതും ആയേനേം,,,,,

  • @purushothamankani3655

    @purushothamankani3655

    13 күн бұрын

    VM ജി ആറ്റിങ്ങലിൽ ജയിക്കേണ്ടതായിരുന്നു.. പ്രചരണം തുടങ്ങാൻ ഒരല്പം താമസിച്ചുപോയോ എന്നൊരു സംശയം ഇല്ലാതില്ല.. അതുപോലെതന്നെ മറ്റൊരു കാര്യം : ഇപ്പോൾ കേരളത്തിൽ മത്സരിപ്പിച്ച ബിജെപി candidates എല്ലാം മികച്ചത് എന്നതിൽ സംശയമില്ല.. ഇവരിൽ RC, VM, കൊല്ലത്തു KK, അനിൽ ജി, ആലപ്പുഴ SS, ആലത്തൂർ, പാലക്കാട്‌ കൃഷ്ണകുമാർ.. ഇത്രേം പേർക്ക് കുറഞ്ഞത് ഒന്നര വർഷത്തിന് മുമ്പ് state ബിജെപി നേതൃത്വം, PM ന്റെയും സെൻട്രൽ ബിജെപി നേതൃത്വത്തിന്റെയും രഹസ്യ അറിവോടെ സീറ്റ്‌ ആലോട്ട് ചെയ്തു വാങ്ങി ആ മണ്ഡലങ്ങളിൽ ചെറിയ തോതിലെങ്കിലും കേന്ദ്ര വികസന പദ്ധതികൾ നടപ്പാക്കി അവിടുത്തെ ജനങ്ങളുടെ മനസ്സിൽ ഇടം നേടണമായിരുന്നു.. കാരണം, കേരളം, TN, WB എന്നീ state കളിലെ പൊളിറ്റിക്സ് നാഷണൽ പൊളിറ്റിക്സ് അല്ല.. അവിടെയുള്ള പരമ്പരാഗത പാർട്ടി votters ന്റെ വോട്ട് അടർത്തി എടുത്ത് ബിജെപിക്ക് കടന്നുകയറണമെങ്കിൽ candidates ന്റെ നേരിട്ടുള്ള വികസന പ്രവർത്തനത്തിലൂടെയേ സാധിക്കൂ..😊 നിർഭാഗ്യമെന്നുപറയട്ടെ, VM നും RC ക്കും, മന്ത്രിമാരായിരുന്നിട്ടും ആ ബുദ്ധി പോയില്ല.. ഒര് സുപ്രഭാതത്തിൽ nomination നും കൊടുത്ത് വോട്ട് ചോദിച്ചാൽ കിട്ടാൻ, കേരളത്തിൽ വലിയ പ്രയാസമാണ്.. ഇത് അറിയില്ലാത്ത ആളാണോ VM.. VM ഉം RC യും, ഡൽഹിയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചവർ തന്നെയാണ്.. പക്ഷെ, അത് അറിയാവുന്നത്, കേരളത്തിൽ സോഷ്യൽ മീഡിയ നോക്കുന്ന വെറും 25% മാത്രമാണ്.. ബാക്കി 75% വും ഇതൊന്നും അറിഞ്ഞില്ല, കാരണം, മീഡിയ മുഴുവൻ കമ്മികളുടേം കൊങ്ങികളുടേം നിയന്ത്രണത്തിൽ ആയോണ്ട് ഇവരെക്കുറിച്ചുള്ള ഒര് വാർത്തയും ഇവിടെ ആർക്കും ഇപ്പോഴും അറിയില്ല.. ഇതൊക്കെ അറിയാത്ത ആളാണോ VM

  • @unniag7019

    @unniag7019

    12 күн бұрын

    Yes there are communal factors prevailing in any party.

  • @rahulsr2130
    @rahulsr213010 күн бұрын

    മുരളി അട്ടൻ മുത്ത് ആണ് കേരളത്തില് ബിജെപി ക്ക് ഒരു അഡ്രസ്സ് ഉണ്ടാക്കാൻ വേണ്ടി പ്രയത്നിച്ച വ്യക്ത്തിട്വം ആണ്

  • @rrassociates8711
    @rrassociates871114 күн бұрын

    SG നല്ല മനുഷ്യനാണ്. പക്ഷേ 1 വർഷത്തിനുള്ളിൽ തൻ്റെ നാക്കുകൊണ്ട് BJP യെ പ്രതിസന്ധിയിലാക്കും

  • @purushothamankani3655

    @purushothamankani3655

    13 күн бұрын

    തീർച്ച.. അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം കളയുക എന്നത് ഒര് വിഭാഗത്തിന്റെ ആവശ്യമാണ്.. 6 മാസത്തിനുള്ളിൽ അവർ വിജയിച്ചിരിക്കും.. എന്തായാലും, ഒര് കേന്ദ്രമന്ത്രിസ്ഥാനം കിട്ടിയിട്ടും അത് മാന്യമായി കൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയാതെ വരുന്നതായി തോന്നുന്നു.. പത്രക്കാറിൽ നിന്ന് അകലം പാലിച്ചാൽ മാത്രമേ അതിന് സാധ്യമാകൂ.. എന്ത് പറയണം, എങ്ങനെ പറയണം, ആരോട് എപ്പോൾ പറയണം എന്നൊന്നും പുള്ളിയുടെ ശുദ്ധമനസ്സിന് അറിയില്ല.. എന്തായാലും കഷ്ടമായിപ്പോയി എന്ന് പറയാറായോ എന്ന് തോന്നിപ്പോവുന്നു

  • @SalimKumar-nc5km
    @SalimKumar-nc5km13 күн бұрын

    ശോഭസുരേന്ദ്രൻ കേരളത്തിലെ ഏറ്റവും നല്ല നേതാവാണ്. സംഘടനാ പ്രവർത്തനത്തിൽ അവരെ കണ്ടു പഠിക്കണം. ആറ്റിങ്ങലിൽ ശോഭയാണ് റൂട്ട് തെളിച്ചത്. മുരളി നല്ല നേതാവാണ് പക്ഷെ സുരേന്ദ്രന്റെ കൂടെ കൂടി ഇവിടെ ഗ്രുപ്പിസം ഉണ്ടാക്കുന്നു.

  • @sreekandannair6447
    @sreekandannair644712 күн бұрын

    2026 Assembly election nu V M nu Easy Aaayee Jaikaam... Trivandrum Mr Rajeev Chandra Shekhar num Easy Aaayee Jayikaan Chance undu.. However Assembly Election will Be Very Good Opportunity for BJP ...

  • @SurendranMbb
    @SurendranMbb10 күн бұрын

    Sowpa,,,nalla,,,ledar,,,caluvaratha,ledar,

  • @unniag7019
    @unniag701912 күн бұрын

    Social media and the so called 'supporters' have damaged the prospects of Shobha because ever since Surendran assumed presidentship the social pracharaks and some irresponsible channels started maligning. attacking and claiming that Surendran would be immediately dislodged and replaced by her.This is unheard of in bjp or sangh parivar.Discipline and cohesiveness are the hall marks of bjp. Shobha is the ultimate loser by these unwanted misadventures.

  • @regielizabethjoseph5065
    @regielizabethjoseph506512 күн бұрын

    V.CORRECT K.M MANIYUDAE ORU GUNAVUM. .JOSE K.MANIKKILLA JANAM CLEAR AYITTU MANASSILAKKIYITTUNDU.. CORRECT

  • @vinuts7855
    @vinuts785512 күн бұрын

    ഇലക്ഷന് തോറ്റ ഒരു സ്ഥാനാർഥിയോട് ചോദിക്കുന്ന ചോദ്യങ്ങൾ മാഡം താങ്കൾ എങ്ങനെ ജനം TV യിൽ എത്തി 🤔അനിൽ നമ്പ്യാർ ആയിരുന്നു എങ്കിൽ നല്ല ഒരു റിപ്പോർട്ട്‌ ആയേനെ 😅

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty62496 күн бұрын

    സുരേഷ് ഗോപി ജയിച്ചത് അദ്ദേഹത്തിന്റെ ഒരു കലാകാരൻ എന്ന നിലയിൽ കിട്ടിയതാണ് അല്ലാതെ ബിജെപി യെ ആശീർ വദിച്ചല്ല 😁😁😊

  • @SurendranMbb
    @SurendranMbb10 күн бұрын

    Sowpa,,anna,l,,,m,p,ayana,,

  • @user-er9du8lb3t
    @user-er9du8lb3t14 күн бұрын

    Anil varanam varanam enthina

  • @mravindranmullappalli6869
    @mravindranmullappalli68697 күн бұрын

    ശോഭ പ്രസിഡൻ്റ് ആയാൽ അത് കേരള രാഷ്ട്രീയത്തിൽ ഒരു രാഷ്ട്രീയ വിപ്ലവ റെക്കോർഡ് സൃഷ്ടിക്കും.

  • @rageshkumarramesh4361
    @rageshkumarramesh436113 күн бұрын

    Suredran maranam.

  • @hariskk2838
    @hariskk283814 күн бұрын

    Eyal nammude parttik thalavedanayanu

  • @sunilsharjah7630
    @sunilsharjah76307 күн бұрын

    സുരേന്ദ്രൻ മാറിയാൽ. മതി ഞാൻ ബിജെപി ക്കാരൻ ആണ് നേതൃ മാറ്റം വേണം

  • @Dineshantm-hq6om
    @Dineshantm-hq6om14 күн бұрын

    പി. സി. ജോർജ് പത്തനംതിട്ട യിൽ മത്സരിച്ചിരുന്നങ്കിൽ ജയിച്ചേനെ, കൂടാതെ മുരളി യും ജയിക്കുമായിരുന്നു

  • @raghavanchali6116
    @raghavanchali611613 күн бұрын

    താങ്കൾ മുതിർന്ന കഴിവുള്ള നേതാവാണ് ഇനി എങ്കിലും കേരളത്തിൽ ബിജെപി യുടെ വളർച്ചക്ക് വേണ്ടി. നിങ്ങൾ എല്ലാവരും ചേർന്നു പ്രവർത്തിക്കുക. സുരേന്ദ്രൻ.പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറി നിൽക്കുകതന്നെ വേണം. ബിജെപി എല്ലാ മതവിഭാഗങ്ങളെയും ചേർത്ത് കൊണ്ട് പോകുന്ന പാർട്ടി ആയി മാറുകയാണ് വേണ്ടത്. കേരളത്തിൽ വർഗീയത മാത്രം പറയുന്ന രണ്ട് മുന്നണികളുണ്ടല്ലോ LDF ഉം. UDF ഉം അവരെ പോലെ ആവുകയല്ല. ബിജെപി എല്ലാവർക്കും വേണ്ടി ആയിരിക്കണം.

  • @anilkumar-dd8hb
    @anilkumar-dd8hb14 күн бұрын

    മുരളീധരൻ ആള് ശരിയല്ല

  • @sunnykuriakose2494
    @sunnykuriakose249412 күн бұрын

    ഈ മരവാഴയ്ക്ക് ഭയങ്കര യോഗ്യത ആണ്

  • @vijayannanu9997
    @vijayannanu999713 күн бұрын

    Shobha surendran best candidate for BJP President

  • @krishnasaranya8395
    @krishnasaranya839512 күн бұрын

    ശോഭ സുരേന്ദ്രൻ നെ ബി ജെ പി പ്രസിഡൻ്റ് അക്കണം.

  • @Captain-bu4ve
    @Captain-bu4ve13 күн бұрын

    Pinaraiyluda vandappetta all

  • @kalkki9789
    @kalkki978913 күн бұрын

    Kjp യിലെ ജാതിപ്പോര് അവസാനിപ്പിക്കാൻ വല്ല വഴിയുമുണ്ടോ, ആ പണിക്കരെ ചാടിക്കടിക്കണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ,?

  • @rajanellath2848
    @rajanellath284813 күн бұрын

    v പാർട്ടിയാണ് എല്ലാം എന്ന് തളിയിച്ചു v മുരളിധരൻ

  • @jamesxavier978
    @jamesxavier97813 күн бұрын

    In kerala bjp doing double role,if the centre go agaist pv he would have been in jail and congress will rule kerala,bjp is letting pv to rule and fight against congress.cpm only limited in karala it cannot rule the centre

  • @kannanbaiju-rp1dz
    @kannanbaiju-rp1dz13 күн бұрын

    നീ ഉള്ളടത്തോളം ബിജെപി രക്ഷപ്പെടില്ല

  • @vishnuchandranr

    @vishnuchandranr

    13 күн бұрын

    കാര്യം

  • @vijayannanu9997
    @vijayannanu999713 күн бұрын

    Sobha put foundation for muraleedharan. Surendran & Murali playing cheap politics

  • @BabyVani-pr8nh
    @BabyVani-pr8nh12 күн бұрын

    Ee othu theerppu veeran keralathile bjp ye nasippichu.

  • @shibuvd7728
    @shibuvd772812 күн бұрын

    മുരളീധരൻ എത്ര അന്തസായ പെരുമാറ്റം

  • @muralimurali-xs9hq
    @muralimurali-xs9hq13 күн бұрын

    Shobha surendren varanam Bjp president ayi

  • @user-sx2vb5vm7m
    @user-sx2vb5vm7m13 күн бұрын

    Evan sobha pokki vidan sammatikula epo kendra mantri akkan vidathu sobha anu but sobha chenna ayodya bjp potti logic general seat oru sc sadaranakaran jayichu athum 80000 vote sobha chennapol oduk alu up bjp kantha tholvi eni eval alppuza bjp vote kudi but alppuza oru mandalam bjp lead illa eni attingal Eyal jayikkendatu ayirunnu sobha palam valichu.ethu than daa sobja

  • @ajaikumar1410
    @ajaikumar141011 күн бұрын

    ഇവിടുത്തെ സീനിയർ മാപ്രകൾ കണ്ടു പഠിക്കേണ്ട ഒരു മാധ്യമ പ്രവർത്തക. നിങ്ങളുടെ ഇന്റർവ്യൂ നല്ല ഗുണനിലവാരം പുലർത്തി pula

  • @pramodchandradas7072
    @pramodchandradas707213 күн бұрын

    ശോഭയെ പേടി ഇവന്മാക്ക്

  • @nandakumar2836
    @nandakumar283615 күн бұрын

    ഇവരൊക്കെ ആണ് ബിജെപിയിൽ ഗ്രൂപ്പ്‌ ഉണ്ടാക്കുന്നത് ശോഭയെ ആലപ്പുഴയിൽ തോല്പിച്ചത് ഇയാളുടെ ഗ്രൂപ്പ്‌ ആണ്

  • @ohboeeboee

    @ohboeeboee

    14 күн бұрын

    ചുമ്മാ തള്ളാതെ...പിടിക്കാവുന്നത്തിൻ്റെ മാക്സിമം വോട്ട് ശോഭേച്ചി അവിടെ പിടിച്ചിട്ടുണ്ട്..അവിടെ ആരും പാര വച്ചിട്ടില്ല

  • @shivaji7749

    @shivaji7749

    13 күн бұрын

    100%ശരിയാണ്.. ഇയാളും ഉള്ളിയും കൂടെയാണ് ശോഭയെയും, അനിൽ ആന്റണിയെയും സുരേഷ് ഗോപിയേയും തോൽപ്പിക്കാൻ പരമാവധി നോക്കിയതാണ്.. നാറികൾ. 👹😈

  • @purushothamankani3655

    @purushothamankani3655

    13 күн бұрын

    @@ohboeeboee അത് ശരിയാണ്.. സോരോസിന്റെ ഫണ്ട്‌ ആലപ്പുഴയിലും എത്തീന്ന് തോന്നുന്നു.. Udf ജയിച്ചാലും, വല്ല 2000 വോട്ടിന്റെ ഭൂരിപക്ഷമേ കിട്ടാൻ വഴിയുള്ളു.. കാരണം, പ്രചാരണത്തിന്റെ 90% ഘട്ടങ്ങളിലും ശോഭജി അടിപൊളി ആരുന്നു.. അപ്പോഴൊക്കെ udf അക്ഷരാർത്ഥത്തിൽ വെള്ളം കുടിക്കയായിരുന്നു.. പക്ഷെ, ഫലം വന്നപ്പോൾ udf ന് 70000 വോട്ടിന്റെ ഭൂരിപക്ഷം.. 😊അതെങ്ങനെ 😍

  • @ohboeeboee

    @ohboeeboee

    13 күн бұрын

    @@purushothamankani3655 കാരണം, ഹിന്ദു വോട്ട് മൂന്നായി സ്പ്ലിറ്റ് ചെയ്തു, ക്രിസ്ത്യൻ വോട്ട് യുഡിഎഫ് ഇല് നിലനിന്നു, മുസ്ലിം വോട്ട് ആരിഫിൽ നിന്നും വേണുഗോപാലിലേക്ക് പോയി

  • @purushothamankani3655

    @purushothamankani3655

    13 күн бұрын

    @@ohboeeboee ചേട്ടന്റെ ഒബ്സെർവഷൻ ശരിയാണെന്ന് തോന്നുന്നു.. എന്നാലും, ഈ 70000 വോട്ട് ഒക്കെ വരുമോ, ചേട്ടാ.. ശോഭ ജിക്ക്, കടപ്പുറം വോട്ട്, അവരുടെ സമുദായ വോട്ട്, nss വോട്ട്, പോരാത്തതിന് ബിജെപി പാർട്ടി വോട്ട്.. ഇതെല്ലാം കഴിഞ്ഞിട്ടും എങ്ങനെ udf ന് 70000 കിട്ടി.. എന്തോ തരികിട അവിടെ നടന്നു

  • @user-ou3ub9co2y
    @user-ou3ub9co2y13 күн бұрын

    കേരള കോൺഗ്രസ്‌ M, ജോസഫ് പാർട്ടികളും.... NCP, JDS, RSP, Kerala Congress B പാർട്ടികൾ NDA യിൽ വരണം.

  • @vijayannair9090

    @vijayannair9090

    13 күн бұрын

    👌🏿👌🏿

  • @user-jk1nt5ru6m
    @user-jk1nt5ru6m14 күн бұрын

    ഒന്നു പോടാ -- ശോഭ വെട്ടിയ വഴിയിൽ -- നടന്ന വൻ-..ആ വഴിയിൽ ശോഭ തന്നെയായിരുന്നെങ്കിൽ 2000 വോട്ടിന്ജയിചിരുന്നേനെ😊

  • @unniag7019

    @unniag7019

    12 күн бұрын

    This is the actual disaster of bjp.Pity @

  • @user-jk1nt5ru6m
    @user-jk1nt5ru6m14 күн бұрын

    ആറ്റിലിൽ ശോഭ ആയിരുന്നെങ്കിൽ 200 വോട്ടിന് ജയിക്കുമായിരുന്നു. ഇനി -- വോട് ആർക്കും കൊടുക്കില്ല Con... CPM നെ വെറുത്തിട്ടാണ് BJP ക്ക് കൊടുത്തത് -.. ഇനിയില്ല

  • @unniag7019

    @unniag7019

    12 күн бұрын

    This opinion is not from a bjp sympathizers!😂

Келесі