പോലീസ് തലപ്പത്ത് ഗുണ്ടകളും... നേതാവിന്റെ വെളിപ്പെടുത്തൽ I About Kerala Police I InterVIEW

Ойын-сауық

ഗുണ്ടകളെ പോലീസ് തലപ്പത്ത് എത്തിച്ച് കാര്യം കാണുന്ന സർക്കാർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ...
#keralapolice #keralagovernment #pinarayivijayan #kerala
#me001

Пікірлер: 21

  • @maddydinkan4820
    @maddydinkan48202 күн бұрын

    48 മണിക്കൂർ ആണ് ഒരു പോലീസ് കാരൻ ജോലി ചെയ്യുന്നത് അപ്പോ ചെറിയ മാനസിക സമ്മർദ്ദം അല്ല പിന്നെ എങ്ങനെ ജനങ്ങളെ സ്നേഹിക്കാൻ പറ്റും😢

  • @ayyapannairpalode955
    @ayyapannairpalode9552 күн бұрын

    അച്ചൻ നല്ലതല്ലാത്തത് ആണ് വിഷയം. നല്ല അച്ഛൻമാർ ഉള്ളവർ നല്ലവണ്ണം പെരുമാറും

  • @anilpalliyil4774
    @anilpalliyil47742 күн бұрын

    ശ്രീ. മണികണ്ഠൻ നായർ ആരാണെന്ന് ആമുഖമായി പറയുക.

  • @MaheshBabuT
    @MaheshBabuT2 күн бұрын

    Sir you explained very well

  • @kesavadas5502
    @kesavadas55022 күн бұрын

    ഈ കേരള പോലീസിനെ പറ്റി ആർക്കും ഒന്നും അറിയില്ല 🤭😄😂

  • @georgepc5252
    @georgepc52522 күн бұрын

    പോലീസ് സേനയിൽ മാത്രമല്ലല്ലോ.

  • @radheevrd19
    @radheevrd192 күн бұрын

    ഈ മലര് ജോലി കയ്യെത്തും ദൂരത്തു നഷ്ടപ്പെട്ടവൻ ആണ് ഞാൻ, അതിൽ അന്നും വിഷമം ഇല്ല 😁, ഇന്നും വിഷമം ഇല്ല, കിട്ടിയിരുന്നേൽ പോലും ഈ അടിമ പണി തൂക്കി എറിഞ്ഞു പോയേനെ ഉറപ്പായും എനിക്ക് self respect ആണ് ഏറ്റവും വലുത് അത് കളഞ്ഞു 1 ആം തിയതി കിട്ടുന്ന ശബളത്തിന് വേണ്ടി കടിച്ചു തൂങ്ങില്ല അതിനും നല്ല പണി വേറെ ഒരുപാട് ഉണ്ട് 👈🏻

  • @Resu928
    @Resu9282 күн бұрын

    ഒരു പ്രത്യാശയോ നടപടിയോ ഉണ്ടാകാൻ പോകുന്നില്ല ഈ സിസ്റ്റം ഇങ്ങനെ തന്നെ തുടരേണ്ടത് ചിലരുടെ അജണ്ടയാണ്

  • @kittuyt5862
    @kittuyt58622 күн бұрын

    ഇദ്ദേഹം നേതാവായിരിക്കുമ്പോൾ എല്ലാപേർക്കും ഒരേ പന്തിയിൽ ഇലയിട്ട് സദ്യയായിരുന്നു. നേതാവിന് എന്താണ് പറയുന്നത് എന്ന് വിഷയത്തേക്കുറിച്ച് സാമാന്യ ബോധമെങ്കിലും വേണമായിരുന്നു. എന്തൊക്കെയോ പറഞ്ഞു. മറുനാടന്റെ അഭിപ്രായം അയാൾ സ്ഥാപിച്ചു.ചെയ്യേണ്ട സമയത്ത് ഇതൊന്നും ചെയ്യാതെ ഇപ്പോൾ വിമർശിച്ചിട്ട് കാര്യമുണ്ടോ നേതാവേ... രാജാവിനെക്കാൾ വലിയ രാജഭക്തി ഇല്ലാതിരുന്ന ഒരു ആൾ...

  • @sarthotheneth
    @sarthotheneth2 күн бұрын

    ബാഹ്യഇടപെടലുകളില്ലാതെ, നിർഭയം നീതി നിർവ്വഹിക്കാൻ ക്രമസമാധാന പരിപാലനരംഗങ്ങളിൽ പ്രവർത്തിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് സ്വാതന്ത്ര്യം കൊടുത്താൽ, അവർ തങ്ങളുടെ ജോലി നീതിപൂർവ്വം നിർവ്വഹിച്ചാൽ, തീർച്ചയായും നാട് നന്നാവും. ക്രമസമാധാനവും ഭദ്രമാകും. കള്ളൻ്റെയും കൊള്ളക്കാരൻ്റെയും മയക്കുമരുന്ന് മണൽമാഫിയകളുടെയും അധോലോക ഗുണ്ടാസംഘങ്ങളുടെയും താടിയുള്ളവനെ കാണുമ്പോൾ യൂണിഫോമിൻ്റെ വില മറക്കുന്നവരെയുമൊക്കെ വേണ്ടതുപോലെ നിയന്ത്രിച്ചാൽ ഇവിടെ പ്രകാശം പരക്കുക തന്നെ ചെയ്യും. അതിന് നീതിയും ന്യായവും നാട്ടിൽ പുലരണമെന്നാഗ്രഹിക്കുന്ന ഭരണ നേതൃത്വവും പോലീസ് നേതൃത്വവും ഉണ്ടാവണം. സ്വന്തം സുഖസൗകര്യങ്ങളിൽ മുഴുകിയിരിക്കുന്ന അവർക്കതിന് സമയവുമില്ല, താല്പര്യവുമില്ല. ഉരലും മദ്ദളവുമായി എന്നും കഴിയാനാണ് പോലീസിൻ്റെ വിധി! ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും പോലീസുകാരെ കണ്ടു പരിചയപ്പെട്ടിട്ടുള്ള എനിക്ക് യാതൊരു സംശയവുമില്ലാതെ ഉറപ്പിച്ചു പറയാൻ കഴിയും, *ഇന്ത്യയിലെ നമ്പർ വൺ പോലീസ് കേരളാ പോലീസ് തന്നെ!* പോലീസിന് സംഘടനാ സ്വാതന്ത്ര്യം ലഭിച്ചത് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താൻ സംഘടനക്ക് കഴിഞ്ഞിട്ടില്ല എന്നും എനിക്ക് അഭിപ്രായമുണ്ട്. രാഷ്ട്രീയ അതിപ്രസരം അതിൻ്റെ പ്രഭ കെടുത്തിക്കളഞ്ഞു. ഒരു കുടക്കീഴിൽ കെട്ടുറപ്പുള്ള ഒരു സംഘടന എന്നത് പോലീസിനെ കൂടുതൽ ശക്തരാക്കുമായിരുന്നു. കാര്യങ്ങൾ തുറന്ന് പറയാൻ ആർജവം കാട്ടിയ ശ്രീ. മണികണ്ഠന് പ്രത്യേക അഭിനന്ദനങ്ങൾ! 👏👌🥰🤝 (ഭാഗം 2)

  • @abeyjohn8166
    @abeyjohn81662 күн бұрын

    Manorama paper june 26,27 thiyathiyil police suicide news und

  • @pgbinoy
    @pgbinoy2 күн бұрын

    മാന്യമായി പെരുമാറാത്ത ക്രിമിനൽ ബിഹേവിയർ കാണിക്കുന്ന പൗരൻെ അവകാശം റെസ്‌പെക്ട് ചെയ്യാത്ത പോലീസ്‌കാരെ എങ്ങിനെ എവിടെ പരാതി കൊടുത്ത് സെർവിസിൽ നിന്ന് പുറത്താക്കാം എന്ന സ്റ്റെപ് ബൈ സ്റ്റെപ് ഒരു വീഡിയോ ചെയ്യാമോ ?

  • @bilaljohn9265
    @bilaljohn92652 күн бұрын

    Govt joliyude ettavum valiya ahankarikal mathram aanu police maximum chila alukal nallath ayitt enth ath ella idathum kanum ishtaa

  • @sreevalsanb5048
    @sreevalsanb50482 күн бұрын

    Why only police??...when even the head of the state is of such quality....honey n nectar will be of plenty to voting subjects..i suppose 😢

  • @AjithKumar-hr8ii
    @AjithKumar-hr8ii2 күн бұрын

    Is that why mr. Sparjan kumar became the new city police commissioner...? Is he a goonda.... Who have the intention to sabotage my 2 sensitive cases which i filed in the museum police station...? Is that why my mother and brothers againg started to harass me... Because, they didnt give me todays 1000 rupees yet as i asked yet as per my condition. Now i understood why sparjan kumar became new city pilice commissioner?..... What to do..? Please share this video to the central home ministry. Let them know who are at the top of the kerala police force and their true colour.

Келесі