ഈ പാട്ട് എപ്പോ കേട്ടാലും ദേവിക ഇമോഷണൽ ആവും | Devikaa Nambiaar | Vijay Maadhhav

Музыка

#devikaanambiaar #vijaymaadhhav #new

Пікірлер: 1 100

  • @user-te8vr3yk2o
    @user-te8vr3yk2o Жыл бұрын

    പാടിയ പോലെ തന്നെ ഒരു മകൻ, ജനിച്ചു.. 🥰 രാജാവായി തീരും നീ ഒരു കാലം ഓമനേ ... 👌🏻

  • @ba1707

    @ba1707

    Жыл бұрын

    Exactly ❤️

  • @preethi.k.p7066

    @preethi.k.p7066

    Жыл бұрын

    Raajavu thanneyaaa

  • @afnablog9413

    @afnablog9413

    Жыл бұрын

    Super

  • @beenaraju3729
    @beenaraju3729 Жыл бұрын

    ദേവിക ഭാഗ്യവതിയാണ് ഗർഭകാലം എത്ര സുന്ദര മായിരുന്നു ഇക്കാര്യത്തിൽ വിജയിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല U both are blessed couple wish u all the very best❤❤❤ ഒരു കാര്യം മറന്നു ഈ ബേബി ദൈവാനുഗ്രഹം നിറഞ്ഞ എല്ലാ കലകളിലും മിടുക്കണോ മിടുക്കിയോ ആയിരിക്കും എല്ലാം കേട്ടു കേട്ടു കിടക്കുവല്ലേ The luckyest baby❤❤❤

  • @Rasnadelvin
    @Rasnadelvin Жыл бұрын

    അമ്മമാർക്കൊക്കെയും കണ്ണ് നനയാതെ കേൾക്കാനാവില്ല.... സന്തോഷം കൊണ്ടാണ് ട്ടോ 🥰മനോഹരമായി പാടി..... കരഞ്ഞപ്പോൾ നായിക യെ ഒന്ന് ചേർത്ത് പിടിക്കാമായിരുന്നു 🥰❤️🥰ഒത്തിരി ഇഷ്ട്ടം നിങ്ങളെ 🙏❤️🙏ഒരു ചക്കര വാവ വരട്ടെ ❤️❤️❤️🙏❤️❤️❤️

  • @varunkr9994

    @varunkr9994

    Жыл бұрын

    Sathym

  • @chandrikaradhakrishnan9857
    @chandrikaradhakrishnan9857 Жыл бұрын

    എനിക്കും ഈ പാട്ടിനോട് വല്ലാത്തൊരു ഇഷ്ടമാണ് കേൾക്കുമ്പോൾ സത്യമായും കണ്ണ് നിറയും.... നിങ്ങളെപ്പോലെ pregnancy period ഇത്ര മനോഹരമാക്കിയവർ ഉണ്ടോ എന്ന് സംശയമാണ്.. ശെരിക്കും ദൈവാനുഗ്രഹം ഉള്ള കുഞ്ഞാണ് ആ വയറിനുള്ളിൽ ഉറപ്പ്... ❤

  • @vanajamohan8532

    @vanajamohan8532

    Жыл бұрын

    Correct

  • @appu2217

    @appu2217

    Жыл бұрын

    എല്ലാ കുഞ്ഞുങ്ങളും ദൈവത്തിന്റെ അനുഗ്രഹം ആണ്

  • @smilequeenzvlog

    @smilequeenzvlog

    Жыл бұрын

    സത്യം

  • @shanimolshanimol6330

    @shanimolshanimol6330

    Жыл бұрын

    സത്യം 👍👍

  • @padminivettath2500

    @padminivettath2500

    Жыл бұрын

    Very very true !

  • @sajnashamnad8014
    @sajnashamnad8014 Жыл бұрын

    ഈ പാട്ട് കേട്ടാൽ കരഞ്ഞു പോകും 😥😥ദേവിക പറഞ്ഞത് പോലെ ആ വരി കേൾക്കുമ്പോൾ മനസ്സിൽ സങ്കടം അറിയാതെ വരും 😔😔😔വിജയ് വല്ലാത്ത ഫീൽ 👌👌👌ആയി പാടി... ദേവിക സുഖമാണോ... 😘😘😘😘😘

  • @suvarnakichu713

    @suvarnakichu713

    Жыл бұрын

    Njn e pattu kattal karayum

  • @sreenand5632
    @sreenand5632 Жыл бұрын

    എന്റെ അച്ഛനും ഇഷ്ടമുള്ള പാട്ടാണ്. കുഞ്ഞുനാൾ മുതൽ അച്ഛൻ പാടുന്നത് കേൾക്കും. ഇപ്പോൾ ഇപ്പോൾ എന്റെ അച്ഛൻ കിടപ്പിലായൊണ്ട് അച്ഛന് ഞാൻ daily ഈ പാട്ടു പാടി കൊടുക്കും 😭😭🙏🙏. ചേട്ടനും ചേച്ചിക്കും പിറക്കാനിരിക്കുന്ന കുഞ്ഞിനും നല്ലത് varuthate. All the best 🙌👍🥰😍❤

  • @babbuttybabbutt2655

    @babbuttybabbutt2655

    Жыл бұрын

    അച്ഛനു വേഗം സുഖമവട്ടെ

  • @mihascookingworld5043

    @mihascookingworld5043

    Жыл бұрын

    ❤❤❤

  • @sujisura1477

    @sujisura1477

    6 ай бұрын

    Ente achen njngalkum padithannirunnu.eppol asugayit kidapila😢😢

  • @ratheeshp3971

    @ratheeshp3971

    4 ай бұрын

    അച്ഛൻ സുഗമാവട്ടെ ❤

  • @shamnasunil1575

    @shamnasunil1575

    4 ай бұрын

    എന്റെ അച്ഛനും ഇത് പാടുമായിരുന്നു ഇപ്പൊ ജീവിച്ചിരിപ്പില്ല 😢

  • @lekhakadambari8498
    @lekhakadambari8498 Жыл бұрын

    വിജയ് ഭാവസാന്ദ്രമായി പാടി...നിങ്ങൾക്ക ജനിക്കാൻ പോകുന്ന കുഞ്ഞ് വളരെ ഭാഗ്യമുള്ളതാണ്. നല്ല സുന്ദരിയായ പാട്ടുകാരിയും നർത്തകിയുമായ ഒരു മകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ...

  • @aneeja1785

    @aneeja1785

    Жыл бұрын

    ആണ് ആയ എന്താ കുഴപ്പം, പെണ്ണ് ആയാലും ആണ് ആയാലും നല്ല ആരോഗ്യം ഉള്ള ഒരു കുട്ടി ഉണ്ടാവട്ടെ ❤

  • @shivanijs8750

    @shivanijs8750

    Жыл бұрын

    💕🌹🌹🙏🏻

  • @joanjeremias7019
    @joanjeremias7019 Жыл бұрын

    നായികയുടെ മഹാഭാഗ്യമാണ് വിജയ്. ജീവിതകാലം മുഴുവനും നേരിൽ കേൾക്കാൻ മഹാ ഭാഗ്യമുണ്ടല്ലോ ഈ തേനൂറും സ്വരമാധുരി! രണ്ടാൾക്കും ആയുരാരോഗ്യസൗഖ്യങ്ങൾ ഹൃദയപൂർവം നേരുന്നു. എന്നെങ്കിലുമൊരിക്കൽ നിങ്ങളുടെ ഇരുവരുടെയും പാട്ടുകൾ നേരിൽ കേൾക്കാൻ നിങ്ങളുടെ ഫാൻസിന്‌ ഒരു അവസരമൊരുക്കാൻ അഭ്യർത്ഥിക്കുന്നു. ആയവസരത്തിൽ അതിനായി എനിക്കും ഭാഗ്യമുണ്ടാവട്ടേയെന്നു ആഗ്രഹിക്കുന്നു.

  • @navaneeth649
    @navaneeth649 Жыл бұрын

    ദേവിക കരയുന്നത് കണ്ടപ്പോൾ സങ്കടമായി. സൂപ്പർ പട്ടാണ് വിജയ് പാടിയതിനെപ്പറ്റി പറയേണ്ടല്ലോ. 😍😍😍😍😍

  • @rasiyaph1741

    @rasiyaph1741

    Жыл бұрын

    Sathyam

  • @nishanishabinu9945

    @nishanishabinu9945

    Жыл бұрын

    Enikkum karachil vannu😥

  • @musthafaek2031

    @musthafaek2031

    Жыл бұрын

    Njnm pregnant aaan.. nigalde paat aaan njn ente babyk keelpich kodukkaar.. Devika karanjapol ennikum sangadam vannu

  • @achudhass
    @achudhass Жыл бұрын

    ദേവിക പറഞ്ഞത് സത്യം ആണ്... ആ വരികൾ കേൾക്കുമ്പോൾ ഞാനും കരഞ്ഞുപോകാറുണ്ട്... 😥😥... നല്ല song ആണ്.... നല്ലസുഖം കേട്ടോണ്ടിരിക്കാൻ 😍❤️❤️😍🌹🌹🙏🏻🙏🏻

  • @sudhasudha2461
    @sudhasudha2461 Жыл бұрын

    പാട്ട് നന്നായി പാടി 😍😍 കരയുന്നതുകണ്ടപ്പോൾ അറിയാതെ ഞാനും കരഞ്ഞുപോയി

  • @biju508

    @biju508

    11 ай бұрын

    എന്റെ നാത്തൂനും ഈ പാട്ട് കേൾക്കുമ്പോൾ കരയും

  • @RITHUJayaram
    @RITHUJayaram Жыл бұрын

    എന്റെ മക്കൾക്കു കേട്ടുറങ്ങാൻ ഇപ്പോഴും ഇഷ്ടമുള്ള പാട്ട്.. That line, its touching really... മക്കളെ കുറിച്ചുള്ള ആഗ്രഹവും പ്രതീക്ഷയും ഒരുമിക്കുന്ന ഒരു line... 😍

  • @meenu357
    @meenu357 Жыл бұрын

    ദേവിക മാത്രമല്ല എല്ലാവരും കരയും ദേവിക കരയുന്ന്നതിനേക്കാൾ മുന്നേ ഞാൻ കരഞ്ഞു അത്രക്ക് ഉള്ളിൽ തട്ടുന്ന പാട്ട്.എല്ലാവിധ പ്രാർത്ഥനകളും ❤️❤️❤️

  • @shirozapm4951
    @shirozapm4951 Жыл бұрын

    പാവം നല്ലവണ്ണം പിടിച്ചു നിന്നും. ഹൃദയത്തിൽ തട്ടുന്ന വളരെ മനോഹരമായ പാട്ട്. അസ്സലായി ആലപിച്ചു. രാധികക്ക് സുഖ പ്രസവം ആശംസിക്കുന്നു.

  • @nanditarajeev5891
    @nanditarajeev5891 Жыл бұрын

    Super Vijay..എൻ്റെയും കണ്ണ് നിറഞ്ഞു...കുട്ടിക്കാലത്ത് അമ്മ പാടി കേട്ട പാട്ടാണ്..നിങ്ങൾക്ക് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ..❤️❤️

  • @sumajayakumar3481
    @sumajayakumar3481 Жыл бұрын

    ദേവികയുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു. അത്രയ്ക്കും feel ആണ് ഈ പാട്ടിന്.നന്നായി വരട്ടെ 😊

  • @sreejiths9150
    @sreejiths9150 Жыл бұрын

    ഒരുപാട് ഇഷ്ടം ഉള്ള പാട്ട് സൂപ്പർ👌👌👌 Chettaiiiiii chechikuttiiiii ❤️❤️❤️ കേട്ടപ്പോൾ സങ്കടം വന്നു

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi Жыл бұрын

    ദേവിക പാടി കേൾക്കാൻ ആഗ്രഹമുണ്ട്🥰🥰

  • @pigeontechist
    @pigeontechist Жыл бұрын

    ഈ താരാട്ട് പാടാത്ത അമ്മമാർ ഉണ്ടെന്ന് തോന്നുന്നില്ല, എത്ര പാടാൻ അറിയാത്തവരും മക്കൾക്ക് വേണ്ടി ഈ പാട്ട് ഒരിക്കൽ എങ്കിലും പാടിയിട്ടുണ്ടാവും ❤️

  • @Lethasaji

    @Lethasaji

    Жыл бұрын

    സത്യം

  • @shwethakomath9403
    @shwethakomath9403 Жыл бұрын

    ചേട്ടന്റെ voice ഇൽ ഞാൻ കേൾക്കാൻ ആഗ്രഹിച്ച song... Thank you so much..... 🥰

  • @anushacs1
    @anushacs1 Жыл бұрын

    Wow!mesmerising song..I'm a big fan of your voice and I too cried by hearing this song..Thank you for this sweet song..

  • @anjaliarun4341
    @anjaliarun4341 Жыл бұрын

    സത്യം 💯 ഈ പാട്ട് കേൾക്കുമ്പോൾ എല്ലാ അമ്മമാർക്കും സങ്കടം വരും(സന്തോഷം കൊണ്ട്)💟💟ദേവികയ്ക്കും വിജയ്ക്കും ആരോഗ്യം നിറഞ്ഞ കുഞ്ഞ് ജനിക്കാൻ പ്രാർത്ഥിക്കുന്നു🙏🙏😍

  • @dolphin7780

    @dolphin7780

    Жыл бұрын

    നിങ്ങൾ കേൾക്കണ്ട മാഷേ.. ലൈവ് പാടുമ്പോൾ യേശുദാസുപോലും തെറ്റിക്കുന്നുണ്ട്...പിന്നെയാണ്..

  • @rajisugathan-qz3ik
    @rajisugathan-qz3ik Жыл бұрын

    മക്കളുടെ പരിപൂർണ്ണമായ ഈ സ്നേഹം എന്നും നിലനിൽക്കണേയെന്നു പ്രാർത്ഥിക്കുന്നു... ❤️

  • @dhanyabaiju6876
    @dhanyabaiju6876 Жыл бұрын

    ദേവിക മാം, ഇത്രയും നാൾ നിങ്ങളുട വീഡിയോ കാണും എന്ന് മാത്രം ഉണ്ടായിരുന്നുള്ളു. ഇന്ന് പക്ഷെ നിങ്ങളോട് എന്റെ സ്നേഹം അറിയിക്കണം എന്ന് തോന്നി. ഒരുപാട് respectചെയുന്നു സർ നിങ്ങളെ.ഈ വീഡിയോ എന്നെ എന്റെ അമ്മയുടെഓർമകളിൽ നിറച്ചു. എന്റെ അമ്മയുടെ ഇഷ്ട പെട്ട പാട്ട് ആയിരുന്നു. Thankyou sir and മാം...

  • @antonyandrews2902
    @antonyandrews2902 Жыл бұрын

    വേറിട്ട ശബ്ദം.. ഒത്തിരി പ്രാവശ്യം കേട്ടിട്ടും മതിവരാത്ത. 🙏🙏

  • @adv6917
    @adv6917 Жыл бұрын

    അതിമനോഹരമായി പാടി എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല ല്ലോ. അതിനു തെളിവില്ലെ കേള്‍ക്കുന്നവരില്‍ പൊടിയുന്ന കണ്ണുനീര്‍. ദേവികയുടെ കണ്ണുനീര് എനിക്ക് മനസ്സിലാവും. പണ്ട് എന്റെ പൊട്ട സ്വരത്തില്‍ ഞാനും എന്റെ വാവകള്‍ക്ക് ഒരുപാട് പാടി കൊടുത്തിട്ടുണ്ട്, ഇതുപോലെ ഫീൽ ചെയ്തിട്ടുണ്ട്‌... So I can understand yr feeling.😘 NB: ഇനി ആ കുട്ടിയെ കരയിക്കരുത്...😅

  • @sujathamenon7144
    @sujathamenon7144 Жыл бұрын

    Excellent singing vijay . God bless you both forever😍😍

  • @saani
    @saani Жыл бұрын

    മറക്കാതെ താതനെ എന്ന് കേൾക്കുമ്പോൾ ശെരിക്കും സങ്കടം വരുന്നു. സ്നേഹിച്ചു മതിയാകാതെ അച്ഛനെ നഷ്ടമായവർക്ക് ആ വരി വല്ലാത്ത വേദനയാണ് 😔

  • @sreshmaraghunath3986
    @sreshmaraghunath3986 Жыл бұрын

    How sweet 🥰 God bless immensely ❤️

  • @arshadmuhammad7549
    @arshadmuhammad7549 Жыл бұрын

    കരയുമ്പോൾ ഒന്ന് ചേർത്ത് പിടിക്കാമായിരുന്നു

  • @pinartstudio9381

    @pinartstudio9381

    Жыл бұрын

    Sho

  • @ziyazyah

    @ziyazyah

    Жыл бұрын

    Karanjath vere onnum kondalla. Ath aa paatt atrakkum ishttapett athil layichirikkunnath kondann.

  • @suryagayathrysreenivasan4259

    @suryagayathrysreenivasan4259

    Жыл бұрын

    @Arshad sheriyaa

  • @kuruvillalissy9694

    @kuruvillalissy9694

    Жыл бұрын

    Correct... 👌Njanum athorthu.

  • @ajayank4938

    @ajayank4938

    Жыл бұрын

    ചേർത്തി നിർത്തി പിടിച്ചത് കൊണ്ടല്ലേ ഇ പാട്ട് പാടാൻ പറ്റിയത് മണ്ടത്തരം പറയരുതേ സ്നേഹിതാ

  • @lekharajpramod8050
    @lekharajpramod8050 Жыл бұрын

    ഈ പാട്ട് കേൾക്കുമ്പൊ എനിക്കും ഇതേപോലേയാണ് അറിയാതെ കണ്ണുനിറയും....ഒരിക്കൽ രാജാവായി തീരുമ്പോൾ അഛനായ രാമനെ മറക്കരുത് എന്നുള്ള വരികൾ..😪

  • @sanujasanuja9872

    @sanujasanuja9872

    Жыл бұрын

    Crctta🤗❤️❤️❤️

  • @soniyaj7463
    @soniyaj7463 Жыл бұрын

    Blessed child... 🙏🏻

  • @pushpamenon143
    @pushpamenon143 Жыл бұрын

    🙏 Krishna Guruvayoorappa Sharanam Wishing safe delivery.

  • @preethakj
    @preethakj Жыл бұрын

    Beautiful singing👌.. Touching song...

  • @geethajayaram2967
    @geethajayaram2967 Жыл бұрын

    Devika കരയുന്നത് കണ്ടപ്പോൾ അറിയാതെ എന്റെയും കണ്ണു നിറഞ്ഞു. നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ്. Wish u all the best and god bless u.... 🙏

  • @mohanthy
    @mohanthy Жыл бұрын

    ഇതു കേട്ടു എന്റെ വയറ്റിലെ കുഞ്ഞു അനങ്ങുന്നു. എന്റെ കുഞ്ഞിന് പാട്ടു ഒരുപാട് ഇഷ്ടമായി. .thank u for singing this song❤

  • @preethisree4053

    @preethisree4053

    Жыл бұрын

    Same to 7 month aayi pray for me all

  • @mohanthy

    @mohanthy

    Жыл бұрын

    @@preethisree4053 eniku 6 month, pray for me too🤲

  • @jaseenashameer1967
    @jaseenashameer1967 Жыл бұрын

    പാട്ടുകേട്ടപ്പോൾ ശെരിക്കും എന്തോ വല്ലാത്ത ഒരു ഫീൽ. സൂപ്പർ സൂപ്പർ. ❤️ഇനി രണ്ടാളും പാടുന്നത് കേൾക്കാൻ വെയിറ്റ് ചെയ്യുന്നു. ഡെലിവറി കഴിയട്ടെ

  • @BEYOUWORLDLIFE
    @BEYOUWORLDLIFE Жыл бұрын

    Vijay beautifully Sung…God Bless You & Family ❤

  • @seemajaimy2407
    @seemajaimy2407 Жыл бұрын

    മനസിന്റെ നിഷ്ക്കളങ്കതയാണ് കണ്ണീരായി പുറത്ത് വരുന്നത്. ഒരു പാട് നന്മകൾ ഉള്ള രണ്ട് വ്യക്തികൾ ആണ് ഇരുവരും. സംഗീതം ഏവരെയും ഉയരങ്ങളിലേയ്ക് മാത്രേ നയിക്കു ..എന്തും ഉള്ളിൽ നിന്ന് ശുദ്ധമായി വരുമ്പോൾ അതിന് മാറ്റു കൂടന്നതേയുള്ളൂ. ഏവരും നിങ്ങളെ കൂടുതൽ ഇഷ്ട്ടപ്പെടുകയേ ഉള്ളൂ❤️ മനസിൽ എപ്പോഴും നന്മ മാത്രം ഉണ്ടാവുക എന്നത് ഏറ്റവും ഉത്തമമായ കാര്യം ആണ് .. ആ ഒന്നു കൈമോശം വരാതെ സൂക്ഷിക്കാൻ നിങ്ങൾക്കാവട്ടെ👍 ജഗദീശ്വരൻ എപ്പോഴും കൂടെയുണ്ടാവും

  • @padminivettath2500
    @padminivettath2500 Жыл бұрын

    V nice Vijay ! Thank you ! You sing so beautifully .J am a big fan of yours. Devika all the best for a safe delivery !

  • @ravindranvp2466
    @ravindranvp2466 Жыл бұрын

    ശരിക്കും ഞാനും കരഞ്ഞു. ദേവിക കരയുന്ന കണ്ടപ്പോൾ ഒന്നുകൂടി കരഞ്ഞു. എന്ത് ഫീലാണ് വിജയ് പാടുമ്പോൾ.. മൂന്നു പേർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ... 🙏❤️

  • @priyavimal9355
    @priyavimal9355 Жыл бұрын

    ചെറുപ്പത്തിൽ അമ്മ എന്നും പാടിത്തന്നിരുന്ന പാട്ട്. അമ്മ ഞങ്ങളെ വിട്ട് പോയിട്ട് 3 വർഷം. ഇന്നിതു കേട്ടപ്പോൾ ഞാനും കരഞ്ഞു, അമ്മയെ ഓർത്തു 😔.

  • @nishavijayan94
    @nishavijayan94 Жыл бұрын

    Super പാട്ട് നന്നായി പാടി 🥰🥰🥰

  • @neethupradeep8604
    @neethupradeep8604 Жыл бұрын

    Orupad santhoshathodae irikku randuperum.God bless

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Жыл бұрын

    മനോഹരം എന്നു പറഞ്ഞാൽ പോരാ അതിമനോഹരം.. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഗാനം. വിജയ് പാടിയപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു. വല്ലാത്തൊരു ഫീൽ. ആരും കരഞ്ഞു പോകും.ഈ വരികൾ രചിച്ച ശ്രീ അഭയദേവിനു പ്രണാമം.. വിജയ്ക്ക് എന്റെ അഭിനന്ദനങ്ങൾ. 🌹🌹

  • @jayanthic5824
    @jayanthic5824 Жыл бұрын

    സത്യമാണ് ആരും കരഞ്ഞുപോകും. വിജയ് നന്നായി പാടി.

  • @rageshtk7012

    @rageshtk7012

    Жыл бұрын

    @@jayakumarchellappanachari8502 dasteen padiya version kettittille....

  • @Chilanka-iy2ro
    @Chilanka-iy2ro Жыл бұрын

    Ente pappa njangade kunjile ee paattu paadi orupadu urakeettund ...ipo ith kettappo sherikkum athokke orma vannu vallathe emotional aayi njanum...thanks a lot vijay chettaa (oru vallatha feel) god bless you both of you love u 😍😘😘🌹

  • @lalysaman9460
    @lalysaman9460 Жыл бұрын

    Ee paattu ellaa malayalikalkkum oru emotion aanu😇 Vijay the way u rendered just pierced my heart...🙏 Devikutti not just u even my lil toddler also cried seeing u crying 😃 no worries everything will be fine 🙏 God bless 🙌🫰

  • @kumarigeethav6386
    @kumarigeethav6386 Жыл бұрын

    പാട്ട് നന്നായിട്ടുണ്ട്. സന്തോഷത്തോടെയിരിക്കുക 😊❤

  • @D4Devooz
    @D4Devooz Жыл бұрын

    കണ്ണ് നിറഞ്ഞു പോയി 🥰 കേട്ടപ്പോൾ... സൂപ്പർ ❤

  • @ushapillai3274
    @ushapillai3274 Жыл бұрын

    പാട്ട് വളരെ നന്നായി. ഈ പാട്ട് കേൾക്കുമ്പോൾ ഒരു വല്ലാത്ത അനുഭവം തന്നെയാണ്. ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ 🌹🌹🌹

  • @aneeshaanu5741
    @aneeshaanu5741 Жыл бұрын

    Othiri ishttapettu.🥰🥰❤️❤️😍😍 love u both ❤️

  • @batool---7255
    @batool---7255 Жыл бұрын

    അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി...

  • @jubyarun3572
    @jubyarun3572 Жыл бұрын

    ഞാൻ ഈ പാട്ട് പാടി എന്റെ മക്കളെ ഉറക്കാറുണ്ടായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ട് ആണ് ഇത് ❤❤❤

  • @snehachechuse2896
    @snehachechuse2896 Жыл бұрын

    എനിക്ക് ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല🥰.ദേവിക ചേച്ചി കരഞ്ഞ പോലെ ആ വരികൾ കേട്ടാൽ ഒരു അമ്മക്കും കണ്ണ് നിറയാതെ ഇരിക്കില്ല 🥺ഞാൻ ഈ വീഡിയോ എത്ര വട്ടം കണ്ട് എന്നു എനിക്ക് തന്നെ അറിയില്ല ❤. കണ്ടപ്പോൾ ഓക്കേ കരഞ്ഞു പോയി 🥺,അത്ര മനോഹരം anu💞🥺. ഞാൻ ഒരു അമ്മയാണ് 3 മാസം പ്രായം ഉള്ള ഒരു പൊന്നു മോന്റെ. എന്റെ ഇച്ചൂട്ടനും ഈ വിഡിയോ കാണിക്കുമ്പോൾ ഭയങ്കര ഹാപ്പി ആണ്. മിക്കപ്പോഴും എന്റെ പൊന്നു മോൻ ഉറങ്ങുന്നേം ഈ പാട്ടു കെട്ടിട്ടാണ് 💙. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്നോണ്ട് കൂടി ആവാം വീഡിയോ കണ്ടാൽ 😭പിടിച്ചു നില്കാൻ കഴിയാറില്ല. എന്റെ കുഞ്ഞിന്റെ മുഖം 🥺💞ഇങ്ങനെ മനസിൽ തെളിഞ്ഞു നിക്കും 😘. ഇന്നു ഇപ്പോ മോനെ ഉറക്കാൻ എടുത്തപ്പോൾ ഇതുവരെ തോന്നാത്ത ഒരു വിഷമം വന്നു 🥺. എന്തായാലും അതിമനോഹരം 💞 ഏട്ടൻ എന്ത് ഭംഗിയായി anu🥺❤പാടുന്നേ 💙.

  • @devadarshprajeesh8549
    @devadarshprajeesh8549 Жыл бұрын

    അലിഞ്ഞു പോന്ന ശബ്ദം.... രണ്ട് പേരും 👌🏻💞

  • @KareemKareem-kt3cl

    @KareemKareem-kt3cl

    Жыл бұрын

    Nannayifeelcheythupadi Waif.karanjapol Sangadam.vannu Nalloru.kunjubavakayi Kathirikkunnu

  • @sreelatha6775
    @sreelatha6775 Жыл бұрын

    ദേവിക എന്നെക്കൂടി കരയിപ്പിച്ചു. വിജയ് പാശമല൪ എന്ന തമിഴ് ചിത്രത്തിൽ മല൪ന്ദു൦ മലരാതെ എന്ന ഒരു പാട്ടുണ്ട് അത് ഒരിക്കൽ പാടണേ 🥰

  • @shibinasajeeshchamakkalayi8036
    @shibinasajeeshchamakkalayi8036 Жыл бұрын

    പാട്ടു നന്നായിട്ടുണ്ട്..... 👌👌 കുഞ്ഞിവാവയെ വരവേൽക്കാനായി കാത്തിരിക്കുക 🥰🥰

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874 Жыл бұрын

    Manoharamaaya ee paatt ethra kettalum mathiyaavilla ee paattukalellam kettu kunjuvava nalla santhoshathilavum

  • @syamkumars8808
    @syamkumars8808 Жыл бұрын

    Superb song 🥰 vijay and devika family..daivam anugrahikkattey😍

  • @diviyamanoj8889
    @diviyamanoj8889 Жыл бұрын

    പാട്ടു കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു.. എന്റെ അച്ഛന് വളരെ ഇഷ്ടം ഉള്ള പാട്ടാണിത്... ഇപ്പോൾ അച്ഛൻ ഞങ്ങളുടെ കൂടെ ഇല്ലാ..... ഓരോ വരികളും മനസ്സിനെ വല്ലാതെ സ്പർശിച്ചു.... അച്ഛൻ കൂടെ ഉള്ളത് പോലെ feel ചെയ്തു..... God bless u.......... കുഞ്ഞു വാവയ്ക്കായി കാത്തിരിക്കുന്നു. 🥰🥰🥰🥰

  • @rajalekshmipsraji9777
    @rajalekshmipsraji9777 Жыл бұрын

    ഞാനും കരയും... ഗർഭിണിയായ സീതാദേവിയെ രാമന് ഉപേക്ഷിക്കേണ്ടിവന്നു... എന്നിട്ടും കുഞ്ഞുങ്ങളെ ഉറക്കുമ്പോൾ അച്ഛനെ മറക്കല്ലേ എന്ന് അമ്മ പാടുന്നു.... 😪😪🙏🙏🙏🙏

  • @ambikakumari530
    @ambikakumari530 Жыл бұрын

    Nice rendition.👌👍

  • @hemagopakumar4763
    @hemagopakumar4763 Жыл бұрын

    👌👌❤️... Wishing "All the very Best"🙏🙏🙏

  • @geetham5867
    @geetham5867 Жыл бұрын

    How sweet.... emotional song me too... Vijay sang very emotionally... meaning full lyrics... thank you Vijay for this song...god bless you both 💕💕

  • @sakirpmohammed7792
    @sakirpmohammed7792 Жыл бұрын

    Vijay u are a great singer, i always listens to your bits. God bless.

  • @Vidhuvamis
    @Vidhuvamis Жыл бұрын

    പാട്ട് വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടമാണ് രണ്ടുപേരെയും

  • @ajithaunnikrishnan8510
    @ajithaunnikrishnan8510 Жыл бұрын

    Super Vijay.. Sherikum ee song kettal sangadam varum..vallathoru feel aanu..adipoli👌👌👌👌🙏🙏💐💐💕💕💕🥰🥰

  • @jyotishv9441
    @jyotishv94418 ай бұрын

    Vijay etta, what a voice. Its melting our hearts. Devika you are really luck

  • @yamunadevofficial2641
    @yamunadevofficial2641 Жыл бұрын

    ഇങ്ങനെ പാടിയാൽ ആരായാലും Emotional ആവും 😢❤🥰 Congrats both of you dears ❤❤

  • @etvcreations117
    @etvcreations117 Жыл бұрын

    Its awsome sir😍😍dhevika chechi ok aaayit ee song onnu padunnath kelkaan Still katta waiting😍😍

  • @ashabaiju6986
    @ashabaiju6986 Жыл бұрын

    Heart touching...Full song padumo plzzz....Superr

  • @hasnaharisharis6707
    @hasnaharisharis6707 Жыл бұрын

    Wow.... എപ്പോഴും മക്കളെ ഉറക്കാൻ പാടിയിരുന്ന പാട്ട്.. ❤️❤️❤️എന്ത് രസാണ് വിജയ്....പിന്നെ കരയുന്നത്.. അത് സത്യമാണ് ദേവിക പറഞ്ഞത്.. ആണുങ്ങൾക്ക് എങ്ങനെ അറിയില്ല.. മിക്ക പെണ്ണുങ്ങൾടേം ഇമോഷൻ ആണ് ഈ song...മക്കളെ ഉറക്കിക്കഴിയുമ്പോഴേക്ക് ഞാനും കരയുമാരുന്നു... 😍

  • @manoharraman6707
    @manoharraman6707 Жыл бұрын

    Really vijay you are great. Devika you are very lucky that you have got vijay in your life. Vijay you sang the song with lots of devotion. I love to hear this song again and again

  • @reshmijob8125
    @reshmijob8125 Жыл бұрын

    Stay blessed always 🥰🥰 God bless you both

  • @MIIIDLLLAJ
    @MIIIDLLLAJ Жыл бұрын

    Chechi karayunnad kandappo orupaad sangadaayitto 😘😘 orupad ishttaan randaaldeyum song kelkkaan

  • @gouribabu552
    @gouribabu552 Жыл бұрын

    ഈ പാട്ട് കേട്ടാൽ ആരും ഒന്ന് കരഞ്ഞു പോവും പിന്നെ പാടിയപ്പോൾ ഉള്ള ഫീൽ അത് ഒന്ന് വേറെ തന്നെ ദേവിക കരഞ്ഞപ്പോൾ വിഷമം തോന്നി സന്തോഷത്തോടെ ഇരിക്കുക ഈ സമയം ഒരു ടെൻഷനും വേണ്ടാ 🥰❤️

  • @sindhuraj6736
    @sindhuraj6736 Жыл бұрын

    പാട്ടിൻ്റെ ഫീൽ ആണ് കണ്ണുനീരിന് കാരണം.... അത്ര നന്നായി പാടി 🥰🥰🥰കരഞ്ഞപ്പോൾ ചേർത്തുനിർത്തി പാടിയാൽ മതിയാരുന്നു.... ❤️❤️❤️❤️❤️ 🥰🥰🥰🥰 നാളെയല്ലെ hospital ലിൽ പോകേണ്ടത്..... 🙏🙏🙏🙏 🥰🥰🥰....ഞങ്ങൾ കാത്തിരിക്കുന്നു🥰🥰🥰

  • @meghashanil9823
    @meghashanil9823 Жыл бұрын

    ഞാനും കരഞ്ഞു ❤️😘... മറക്കാതെ തൻ താതനെ... 🙏🏻ആ വരികൾ 🥰

  • @jeenakrishna9511
    @jeenakrishna9511 Жыл бұрын

    Vijay devika God bless you❤❤❤

  • @jisjohn1653
    @jisjohn1653 Жыл бұрын

    കണ്ണ് നിറഞ്ഞു പോയി. വിജയ് ന്റ്. പാട്ട് കേട്ടപ്പോൾ 💪മായി ഇരിക്കു 🙏🙏കാം 👍🥰🥰🥰♥️♥️♥️♥️

  • @nithyavinay
    @nithyavinay Жыл бұрын

    Super song ❤ ❤ 😍

  • @sherinprathap2404
    @sherinprathap2404 Жыл бұрын

    Enthu rasaittundu ee song 😊👌karayalletto.. ❤varikal super 😊❤

  • @sheejapradeep876
    @sheejapradeep876 Жыл бұрын

    ഞാനും കരഞ്ഞു.. ദേവിക കരഞ്ഞപ്പോ ഒന്ന് ചേർത്ത് പിടിക്കാർ ന്നു... അപ്പോ കാണുന്ന ഞങ്ങൾക്കും.. അത് ഫീലാവുമായിരുന്നു... മകൻ തന്നെ പിറന്നു... നല്ല അമ്മ അച്ഛൻ ... രാജാവായി തീരട്ടെ..❤

  • @studywithanjus9669
    @studywithanjus9669 Жыл бұрын

    എന്ത് രസമാണ് രണ്ടു പേരെയും കണ്ടിരിക്കാൻ.... നിങ്ങളെഇങ്ങനെ ഒന്നിച്ചു കാണുന്നത് തന്നെ ഒരു സന്തോഷമാണ്.....വിജയ് എന്ത് നന്നായി പാടുന്നു.... കണ്ണ് തട്ടാതിരിക്കട്ടെ രണ്ടാൾക്കും 😍😍

  • @divyanighesh467
    @divyanighesh467 Жыл бұрын

    Love you both❤️

  • @suluzzmedia2426
    @suluzzmedia2426 Жыл бұрын

    Vallaatthoru feel thanne adipoliyayitto maasheee ❤️❤️❤️❤️❤️❤️👍👍

  • @veenajayakumar7092
    @veenajayakumar7092 Жыл бұрын

    Beautiful singing.. 👌👌👌👌👌

  • @siniharidas7178
    @siniharidas7178 Жыл бұрын

    സത്യമാണ്, ഈ പാട്ടിൻ്റെ വരികൾ ഹൃദയത്തിൽ തട്ടുന്നതാണ്.

  • @anupavithran5014
    @anupavithran5014 Жыл бұрын

    Ente achanu ettom favorite pattayirunnu idh ....he passed away before 9yrs ....Pand powercutulla timil verdhe pattoke padumbo e paat paadit e lines padumbo achan karayuarunnu ....after he passed I haven't heard this song ...this is the first time ever but wasn't able to watch full 🥲

  • @sreedevimenon719
    @sreedevimenon719 Жыл бұрын

    Devika mol njaanum ee paattu ketaal karayum .Happy aayirtu irikutta പ്രാർത്ഥന കൂടെ ഉണ്ട്

  • @absaashraf5685
    @absaashraf5685 Жыл бұрын

    ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്. നന്നായി പാടി.

  • @remadevi5052
    @remadevi5052 Жыл бұрын

    വിജയ് പാടിയത് super...... Devika കരഞ്ഞത് സങ്കടം കൊണ്ടല്ല സന്തോഷം കൊണ്ടല്ലേ ആരും വിജയെ കുറ്റം പറയില്ല.... Devu❤❤

  • @rajanivarma8456
    @rajanivarma8456 Жыл бұрын

    Mesmerizing..God Bless both of U

  • @poppins6681
    @poppins6681 Жыл бұрын

    പറയാൻ വാക്കുകളില്ല... അത്രയും നല്ല ഒരു വീഡിയോ ❤️❤️❤️ഈ സന്തോഷവും സ്നേഹവും എന്നുമുണ്ടാകട്ടെ ❤️❤️❤️

  • @mayamani131
    @mayamani131 Жыл бұрын

    Ningalodulla ishtam koodunnu❤️❤️ njn moonnamathe vattam video kanuva enthoru feel... Spr voice 💓

  • @sajithabnair9276
    @sajithabnair9276 Жыл бұрын

    Vijay നന്നായി ഫീൽ ഉൾക്കൊണ്ട്‌ കൊണ്ടു പാടി. അതുകൊണ്ടാണ് കണ്ണ് നിറഞ്ഞത്. എനിക്കും ഈ പാട്ട് വളരെ ഇഷ്ടമാണ്. എന്റെയും കണ്ണ് നിറഞ്ഞു പോയി. സൂപ്പർ Song selection. രണ്ടുപേർക്കും നല്ലൊരു കുഞ്ഞിനെ ദൈവം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @susanmathew1248
    @susanmathew1248 Жыл бұрын

    Blessed baby . Jesus bless her with normal delivery and a healthy baby .

  • @binubinoy6592
    @binubinoy6592 Жыл бұрын

    Amazing singing bro💋

  • @smithaalex4158
    @smithaalex4158 Жыл бұрын

    Enikum a vari kelkumbo oru nombarama manassil... Epozhum manassil nilkunna varikalum eenavum.. Happy ayi irikku Devika... God bless u...

Келесі