എം ജി യുടെ മുന്നിൽ തകർത്തുപാടി ബൈജു ചേട്ടന്റെ മകൻ 🎶

Ойын-сауық

എം ജി യുടെ മുന്നിൽ തകർത്തുപാടി ബൈജു ചേട്ടന്റെ മകൻ
#Parayamnedam #AmritaTV #AmritatvArchives #MGSreekumar #malayalamcinema #talkshow #debate #fun #interaction #viral #malayalamtvshow #realityshow #amrita #Baijujose

Пікірлер: 235

  • @shibiludheenb7450
    @shibiludheenb7450Ай бұрын

    MG പറഞ്ഞത് 100 ശതമാനം ശെരിയാണ്. എന്ത് മനോഹരമായാണ് ആ കുട്ടി പാടിയത്. ഓഡീഷന് പോയപ്പോൾ സെലക്ട് ചെയ്യപ്പെടാതെ പോയത് അന്ന് ജഡ്ജായി ഇരുന്നവരുടെ അനാസ്ഥയാണ്. നല്ല കുടുംബം. മികച്ച ഭാവിയുണ്ട്.

  • @deepapeter5475

    @deepapeter5475

    Ай бұрын

    I feel pity for that judge

  • @NarayaniP-jo9jt

    @NarayaniP-jo9jt

    Ай бұрын

    Ok. Sir. Thanks. Ente. Moleyu. Select. Cheithilla

  • @deepapeter5475

    @deepapeter5475

    Ай бұрын

    @NarayaniP-jo9jt Pls no worries Be Confident,be positive

  • @ashrafpv2594
    @ashrafpv2594Ай бұрын

    M G പറഞ്ഞത് വളരെ സത്യം മാണ് ഒരു വല്ലാത്തരു മൊതൽ തന്നെ മോനെ നീ 👍👍👍🌹🌹🌹❤️❤️❤️സൂപ്പർ ഒരു രക്ഷയും ഇല്ല അടിപൊളി വോയിസ്‌ മോനെ അക്ഷരം കിടു കിടാ പൊളിച്ചു നാഞ്ഞും ഒരു സംഗിതം സംവിഥാനം ചെയുന്ന ഒരു ആൾ ആയത് കോണ്ട് പറയാ മോൻ രക്ഷപെട്ടു വരും ഒഡിഷണയിൽ നിഞ്ഞെ തള്ളി പറഞ്ഞവന് നീ നാളെ സംഗിതം കോണ്ട് തന്നെ നീ മറുവടി കൊടുക്കും അത് ഉറപ്പാണ്‌ എല്ലാം നല്ലതിന് വേണ്ടി മാത്രം നെല്ലാതെ വരൂ മോനെ ഓക്കേ ✌️✌️✌️

  • @krishnabharathi1343
    @krishnabharathi1343Ай бұрын

    എന്റെ ദൈവമേ എന്തൊരു പാട്ടാണ്. സ്വയം മറന്നുപോയി. ഈ മുത്തിനെ സെലക്ട് ചെയ്യാത്തവരെ M G സർ പറഞ്ഞത് തന്നെയാണ് ചെയ്യേണ്ടത്. അവരുടെ ഹൃദയം കല്ലാണോ? മോൻകുട്ടാ നീ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും ഒരുപാടൊരുപാട്നല്ല സൂപ്പർ ഗായകൻ. പ്രാർത്ഥനയോടെ 🙏

  • @valsalaaravindan9514
    @valsalaaravindan9514Ай бұрын

    എന്ത് നന്നായി പാടി.. എന്റെ മോനെ.. മിടുക്കൻ..

  • @mani_kutty

    @mani_kutty

    Ай бұрын

    Eniku orupad ishttamulla paattanu mon soopparayittu paadi👌👌😍🥰🥰

  • @sreekalakamala2930
    @sreekalakamala2930Ай бұрын

    നല്ല ശബ്ദം. നന്നായി പാടി. നല്ല ഭാവി ഉണ്ടാകട്ടെ ❤️

  • @user-rf7wf2ir5q
    @user-rf7wf2ir5qАй бұрын

    പൊന്നു മോനെ ഉയർത്തി കൊണ്ടുവരണം .... സൂപ്പർ മോനൂ സേ ...👍👍👍👌👌💐

  • @sareenasakeerhussain2304
    @sareenasakeerhussain2304Ай бұрын

    മകൻ പാടിയപ്പോൾ ബൈജുവിൻറ ഒരു ടെൻഷൻ മോൻസ് നന്നായി പാടി

  • @lissythomas158
    @lissythomas15811 күн бұрын

    കറക്റ്റ് എന്തു നന്നായി പാടുന്നു ആ മോൻ എന്നിട്ടും ഒഡിഷനിൽ ഔട്ട്‌ ആക്കിയവർ എന്തു ചെറ്റ കളാണ് മോനെ ദൈവം കൂടെ ഉണ്ട് 🎉🎉🎉🎉🎉🎉

  • @MumthazNA-ge8me
    @MumthazNA-ge8me17 күн бұрын

    മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sreekumar7664
    @sreekumar76648 күн бұрын

    നിങ്ങൾ ആരെങ്കിലും കണ്ടോ ബൈജു ചേട്ടൻ മോനോട് m G. സാറിന്റെ കാല് തൊട്ടു തൊഴാൻ കണ്ണുകൊണ്ട് ഒരു ആംഗ്യം കാണിച്ചു❤️ ഒറിജിനൽ പാട്ട് കേട്ട് ഒരു ഫീൽ ആയിരുന്നു 🥰🥰

  • @kidsjazz7248
    @kidsjazz7248Ай бұрын

    21തിയതി M G കട്ടപ്പന യീൽ പ്രോഗ്രാമിന് വന്നരുന്നല്ലോ ഞങ്ങൾ എല്ലാവരും വന്നാരുന്നു എത്ര നല്ല പാട്ടുകൾ ആരുന്നു മനം നിറഞ്ഞു ഇനിയും ഒരുപാടു വർഷങ്ങൾ നല്ല പാട്ടുകൾ പാടാൻ ദൈവം എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ എന്നു പ്രാർത്ഥിക്കുന്നു ആശസിക്കുന്നു 🥰🥰🥰🥰❤❤❤❤👍🏻👍🏻🙏🙏🙏🙏

  • @sandiacaine4323
    @sandiacaine4323Ай бұрын

    നല്ല ശബ്ദം. 🥰😍 മലയാളം ഇൻഡസ്ട്രി മിസ്സ്‌ ചെയ്യുന്ന ശബ്ദം ☺️

  • @jishaambu2233
    @jishaambu2233Ай бұрын

    മനോഹരം മനോഹരം എന്തു നല്ല sound montethu ♥️

  • @roshannaisam9479
    @roshannaisam9479Ай бұрын

    Super മോനേ, നല്ല കഴിവുണ്ട്, നന്നായി വരും

  • @lissythomas158
    @lissythomas158Ай бұрын

    ഒരു രെക്ഷമില്ല super സൂപ്പർ 🎉🎉🎉🎉🎉

  • @khankaruvanpoyil2882
    @khankaruvanpoyil2882Ай бұрын

    ഈ കുട്ടിയുടെ നെയിം ???വേറെ പാട്ടു കേൾക്കാൻ അസാദ്യം തന്നെ ...!!!❤❤❤

  • @vijayalakshmiprabhakar1554

    @vijayalakshmiprabhakar1554

    Ай бұрын

    ധ്യം

  • @khankaruvanpoyil2882

    @khankaruvanpoyil2882

    Ай бұрын

    Name clear ചെയ്തു പറയുമോ

  • @prakashnarayanan5086

    @prakashnarayanan5086

    12 күн бұрын

    അസാധ്യം

  • @bindhusanthosh2288
    @bindhusanthosh228828 күн бұрын

    സൂപ്പർ സോങ്ങ്. സംഗീതലോകത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻദൈവം മോനെ അനുഗ്രഹിക്കട്ടെ.❤❤

  • @Gangsterposts
    @GangsterpostsАй бұрын

    Excellent singing

  • @Vijayamadhav643
    @Vijayamadhav643Ай бұрын

    Super മോനെ, നന്നായിപ്പാടി മിടുക്കൻ 🥰

  • @sajithak5089
    @sajithak508921 сағат бұрын

    മോനെ super ആയി പാടി congrats, നല്ല ഫീൽ ഉണ്ട് ❤

  • @shihanashehan860
    @shihanashehan860Ай бұрын

    നന്നായിപ്പാടി മോനെ

  • @lizypaul7423
    @lizypaul7423Ай бұрын

    നേരത്തെ കേട്ടിട്ടുണ്ട് മോന്റെ pattu super anu 🥰🥰🥰🥰🥰🥰🥰🥰

  • @snehajabalachandran1771
    @snehajabalachandran1771Ай бұрын

    ഭാവിയിലെ മികച്ച ഒരു ഗായകൻ. സംശയമില്ല. All the best mone.

  • @Syamala_Nair
    @Syamala_NairАй бұрын

    അരിവേവിക്കുന്ന ഉപമ M Gരാധാകൃഷ്ണൻ ചേട്ടൻ മകൾ പാടിയപ്പോൾ പറഞ്ഞതാണ്. ആ കുട്ടി DANCER ആയി.മോഷണം അനിയനായതു കൊണ്ട് സാരമില്ല ❤❤❤M G Super

  • @aayuasiworld6040
    @aayuasiworld6040Ай бұрын

    Mj പാട്ട് കേട്ട് എഴുന്നേറ്റപോൾ ബൈജു ചേട്ടൻ ചിരി സൂപ്പർ

  • @smithatr1265
    @smithatr126515 күн бұрын

    തിരഞ്ഞെടുക്കപെടുക എന്നത് വലിയൊരു ഭാഗ്യമാണ്. കഴിവുണ്ടായിട്ടും ആ ഭാഗ്യമില്ലാത്തവർ നിരവധി. എന്നിരുന്നാലും അതിനേക്കാൾ വലിയ വിജയത്തിൽ മോൻ എത്തിയല്ലോ. ചിലപ്പോൾ ഇങ്ങനെയൊരു സുവർണ്ണാവസരത്തിന് വേണ്ടിയാണെങ്കിലോ അന്ന് അവഗണിക്കപ്പെട്ടത്? എപ്പോഴും പോസിറ്റീവ് ആയി ചിന്തിക്കാമല്ലോ. സർവേശ്വരൻ നല്ലത് വരുത്തട്ടെ. 🙏🙏

  • @sreekala7690
    @sreekala7690Ай бұрын

    സൂപ്പർ ❤️

  • @sunithathanadankaladharan1078
    @sunithathanadankaladharan10789 күн бұрын

    നന്നായി പാടി മോൻ 🤝🥰 ഒരുപാട് പാട്ടുകൾ പാടാൻ ഈ മോന് അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️

  • @MumthazNA-ge8me
    @MumthazNA-ge8me17 күн бұрын

    MG സാർ പറഞ്ഞത് ശരിയാണ്

  • @user-xs5rw1op2b
    @user-xs5rw1op2bАй бұрын

    നെഞ്ച് തട്ടിയ പാട്ട് ❤❤❤

  • @badushahaseena4518
    @badushahaseena4518Ай бұрын

    Sweet ayittu paaadi monutta 🥰 I like ur voice & song

  • @jayarajreghunadh9234
    @jayarajreghunadh923421 күн бұрын

    എന്താ ശബ്ദം. എന്താ പാട്ട്. നല്ല അവസരങ്ങൾ ലഭിക്കട്ടെ♥️

  • @PivotLevels
    @PivotLevels7 күн бұрын

    ഈ പാട്ട്‌ ഇത്ര കൃത്യമായി ആരും പാടി കേട്ടിട്ടില്ല.. 👍

  • @sheelajohn884
    @sheelajohn884Ай бұрын

    Wowwww Mindblowing... Outstanding... So amazing... Soulful......... God gifted voice.. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jancypj7261
    @jancypj7261Ай бұрын

    Baijuchettanepole ellavarkkum ishttapetta oru nalla gayakanayitheeratte .Ella nanmakalum nerunnu.God bless you mone❤❤❤❤

  • @manjulakshmi431
    @manjulakshmi431Ай бұрын

    Awwesomeee singing 👍🏼✨💜👌🏼

  • @JenatjohnsonJenatjohnson-qe3xz
    @JenatjohnsonJenatjohnson-qe3xzАй бұрын

    Nalla rasam paatu kealkan

  • @harshonesjojy
    @harshonesjojyАй бұрын

    ഞാൻ ഇപ്പോഴാ കേട്ടെ പൊളി എന്തോ ഫീൽ ഈശ്വര് നമ്മുടെ കുട്ടത്തിൽ അടിപൊളിയായി പാടാൻ കഴിവുള്ള ഇത്രക്കുട്ടികളയുള്ളത് എന്നിട്ട് ശ്വാസം വലിച്ചു മലയാളത്തിന്റെ മംഗ്ലീഷ്ക്കി വലിച്ചു ഹിപിച്ചെടുത്തു ചാവാറാകുമ്പോൾ പാടിയാലേ ചിലരൊക്കെ പിടിക്കതുള് പാട്ടിന്റെ വരികേൾക്കാൻ പറ്റുമോ ഇല്ല വെറുതെ മുസികും കുറെ ശ്വാസവും ഗതികേടു എന്നല്ല കഴിവുള്ള പിള്ളേരെ അങ്ങു നിസായി ഒതുക്കും വിധു വേണുഗോപാൽ വിധു പൊളിയാ ശബ്ദം ഒരുരക്ഷയുമില്ല വേണുച്ചേട്ടന്റെ മോൻ അനുകരണം വേണ്ട ഇതുപോലെ പാടാൻ കഴിവുള്ള എത്രകുട്ടികള മിസ്സ്‌ ചെയുന്നെ മോനുസിന് ഉമ്മ ❤❤❤❤❤❤😂

  • @sheelavinod6176
    @sheelavinod6176Ай бұрын

    Wow!! Super singing

  • @ushasurendran4496
    @ushasurendran4496Ай бұрын

    Really super ayi padi.. MG Sir paranjath 100% correct👍🏻🥰🥰🥰

  • @user-cc2vo3kr4l
    @user-cc2vo3kr4lАй бұрын

    Nice, congratulations 🎊

  • @pavithrachinnuz778
    @pavithrachinnuz778Ай бұрын

    സൂപ്പർ മോനെ

  • @dr.mrs.k.george6836
    @dr.mrs.k.george6836Ай бұрын

    True Talent👍🏻 God bless🙏🏻🙏🏻

  • @ShivDas-kf8vg
    @ShivDas-kf8vgАй бұрын

    ഗംഭീരം സൂപ്പർ വോയിസ്‌

  • @m.a.venkateswaraniyer6516
    @m.a.venkateswaraniyer6516Ай бұрын

    May God bless this young talent ❤

  • @prahladpv8624
    @prahladpv8624Ай бұрын

    അടിപൊളി വോയിസ്‌ 🥰

  • @mariammajoseph6387
    @mariammajoseph6387Ай бұрын

    Amal super❤❤❤. God Bless You my dear Amal , mariammateacher.

  • @anniethomas1913
    @anniethomas1913Ай бұрын

    Beautiful, heart melting voice

  • @afsalhamzavaflu
    @afsalhamzavaflu19 күн бұрын

    Adipoliyaayi paadi, valare nannayirunnu

  • @sandhyaprakash3668
    @sandhyaprakash366811 күн бұрын

    Kure kaalamayi oru sathyam.kettittu👏👏msg sir 🤝👍Mon Thakarthu🤝👍💯🥳🏆

  • @aryan.muthumol
    @aryan.muthumolАй бұрын

    Mon nalla lvl akum..

  • @umaparvathy9803
    @umaparvathy9803Ай бұрын

    Correct super

  • @shyjujoseph5965
    @shyjujoseph596519 күн бұрын

    Very beautiful voice

  • @rinoshjohn9577
    @rinoshjohn957729 күн бұрын

    Amazing voice Thank you

  • @krishnajeevan2363
    @krishnajeevan2363Ай бұрын

    ഉയരങ്ങളിൽ എത്തട്ടെ 👌👍

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771Ай бұрын

    Super tallented boy.. Beutifull.. 🌹🌹🌹

  • @rahanaphilip8975
    @rahanaphilip897520 күн бұрын

    Superb singing what a soothing voice 👍👍🎉🎉

  • @selvinantony4400
    @selvinantony4400Ай бұрын

    Goosebumps❤❤

  • @jayasreec5450
    @jayasreec5450Ай бұрын

    Beautiful singing!!

  • @llll-wz1ij
    @llll-wz1ijАй бұрын

    ❤❤ M G Sir

  • @sahasranamambhagavatheeshw4703
    @sahasranamambhagavatheeshw4703Ай бұрын

    Congratulations. He must sing in flowers jr. Final. as a guest.

  • @seemakarunakaranparackal8651
    @seemakarunakaranparackal8651Ай бұрын

    Beautiful voice ❤❤❤

  • @divyasanthosh1160
    @divyasanthosh1160Ай бұрын

    Super singing

  • @sudhasidharthan4049
    @sudhasidharthan4049Ай бұрын

    സൂപ്പർ - സൂപ്പർ ..... സൂപ്പർ ....

  • @SiyadMuhammed-fx1nh
    @SiyadMuhammed-fx1nh28 күн бұрын

    പൊളിച്ച് ♥️

  • @yoonustk2401
    @yoonustk2401Ай бұрын

    അടിപൊളി❤️❤️👍

  • @albapompom340
    @albapompom340Ай бұрын

    Super nannayi padi. Nalla bhaviyundu👍👍👍👍

  • @Maninadam1946
    @Maninadam1946Ай бұрын

    God bless u mone❤️

  • @ManojKumar-bi3ge
    @ManojKumar-bi3geАй бұрын

    ഡാ മോനേ ഇത് കുറേ വർഷമായി ഈ വീഡിയോ ഇറങ്ങിയിട്ട് 😄😄

  • @Lavannya5287
    @Lavannya528721 күн бұрын

    Speechless mone...May God bless you dear ❤🙏

  • @samuelisaac2468
    @samuelisaac2468Ай бұрын

    💯

  • @ushasurendran4496
    @ushasurendran4496Ай бұрын

    All the best മോനെ ❤️🥰👍🏻

  • @sivadasanak5694
    @sivadasanak56943 күн бұрын

    MG Sir🙏❤

  • @SusanSusan-ol2xy
    @SusanSusan-ol2xyАй бұрын

    ❤️❤️❤️👌👌👌

  • @sandhyasunil3259
    @sandhyasunil3259Ай бұрын

    👌👌👌

  • @athulya_488
    @athulya_488Ай бұрын

    Nannayi paadi❤

  • @ABHAYAKUMARSONG
    @ABHAYAKUMARSONGАй бұрын

    Super

  • @Meriy-eo4ry
    @Meriy-eo4ryАй бұрын

    Super.

  • @meenanandan6359
    @meenanandan6359Ай бұрын

    👏👏👏👌👍

  • @suchithraharidas5948
    @suchithraharidas5948Ай бұрын

    Super❤

  • @jumailasalim7455
    @jumailasalim745524 күн бұрын

    മനോഹരംമോനെ.🥰🥰

  • @clubkeralabysreejesh
    @clubkeralabysreejeshАй бұрын

    ആ പയ്യൻ ന്യൂനപക്ഷ സമുദായത്തിൽ ഉള്ളവൻ ആരുന്നേൽ ടാലെന്റ്റ് ഇല്ലെങ്കിൽ കൂടി ഓഡിഷനിൽ പാസ്സ് ആകുമായിരുന്നു ☝️. (പറയുമ്പോൾ വർഗീയത ആണെന്ന് പറയുമായിരിക്കും but അതാണ് സത്യം ☝️.)

  • @Mayavi691

    @Mayavi691

    17 күн бұрын

    വിഷം വമിക്കുന്നല്ലോ

  • @sathyabamasathya309

    @sathyabamasathya309

    16 күн бұрын

    😊

  • @citizen1090

    @citizen1090

    10 күн бұрын

    എടെ, ആ പയ്യൻ ന്യൂന പക്ഷ സമുദായതിൽ പെട്ടത് തന്നെയാ, അവന്റെ അച്ഛൻ ൻ്റെ full name *ബൈജു ജോസ്* എന്നാണ്😂😂

  • @praveenkumarnk7452
    @praveenkumarnk74527 күн бұрын

    എനിക്ക് സംഗീതം അറിയില്ല.. പക്ഷെ എന്റെ മനസ്സിൽ തോന്നിയ കാര്യമാണ് MG സാർ പറഞ്ഞത്

  • @lakshmisobha6115
    @lakshmisobha6115Ай бұрын

    Super mone endu resmayitaapadiye superrr

  • @ashwin5394
    @ashwin5394Ай бұрын

    👌👌👌💖💖💖

  • @user-bb7yq3cn3z
    @user-bb7yq3cn3zАй бұрын

    Very nice voice monay. You have a bright future.keep it up.

  • @sajithasaju2110
    @sajithasaju2110Ай бұрын

    Wow superb song ❤❤❤❤❤

  • @Gayathri--
    @Gayathri--Ай бұрын

    Kidilam 🔥

  • @AthulKs-yw1iy
    @AthulKs-yw1iyАй бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Myleftsideheart
    @MyleftsideheartАй бұрын

    Superb monu, God bless you

  • @rrgamingyt5576
    @rrgamingyt5576Ай бұрын

    🔥

  • @statuscreater5441
    @statuscreater5441Ай бұрын

    ❤❤❤

  • @vinithalekshmi1
    @vinithalekshmi1Ай бұрын

    ❤❤❤❤❤

  • @sabithaashraf6760
    @sabithaashraf6760Ай бұрын

    ❤❤❤🥰

  • @snbn2011
    @snbn2011Ай бұрын

    Singing so well 👏

  • @zainabasaleem8304
    @zainabasaleem8304Ай бұрын

    നല്ല പാട്ട്

  • @rayarothhari
    @rayarothhariАй бұрын

    Good Feel ..

  • @unniettan1450
    @unniettan1450Ай бұрын

    ❤😍🥰👍

  • @rachelmathew5123
    @rachelmathew5123Ай бұрын

    The boy sang well.he has a good future.

  • @jisonthomas2322
    @jisonthomas2322Ай бұрын

    Super ❤❤❤❤❤

Келесі