പോട്ടെ വിട് അനിയാ..വൈറല്‍ സബ് ഇന്‍സ്പെക്ടര്‍ ഷാനവാസ് ആനയടി പൂരം ഡ്യൂട്ടിക്ക്...

#Anayadi #shanavas #sishanavas #keralapolice #subinspector

Пікірлер: 110

  • @sajidnk6188
    @sajidnk61885 ай бұрын

    സ്നേഹത്തോടെ പെരുമാറുമ്പോൾ ജനങ്ങൾക്കിടയിൽ എത്ര പെട്ടെന്നാണ് ശാന്തത വരുന്നത് 👍👍👍👍👍

  • @anilanandan6336

    @anilanandan6336

    4 ай бұрын

    💍🙏🙏🙏🙏🙏🙏🙏🙏,,,,,,,,,

  • @harimohanmohan9976
    @harimohanmohan99765 ай бұрын

    ഷാനവാസ് സർ , ബിഗ് സല്യൂട്ട്❤ ശാസ്താംകോട്ട ജനമൈത്രി പോലീസ് സ്റ്റേഷനിലെ ജനകീയ ഉദ്യോഗസ്ഥൻ - എന്നാൽ ജോലിയിൽ കർശന നിലപാടുകാരൻ❤

  • @pr.maheshmathew

    @pr.maheshmathew

    5 ай бұрын

    👍👍❤

  • @user-pe6ib4ze3d
    @user-pe6ib4ze3d5 ай бұрын

    ഞങ്ങളുടെ മുത്താണ് ഷാനവാസ്‌ സാർ...❤

  • @SanthoshKumar-qq2le
    @SanthoshKumar-qq2le5 ай бұрын

    ഷാനവാസ് സാറിന് ഒരു ബിഗ് സല്യൂട്ട്

  • @manum9717
    @manum97175 ай бұрын

    ഇദ്ദേഹത്തെ പോലെ ഒരാളുടെ അടുത്ത് പരാതി കൊണ്ട് ചെല്ലുന്നവർക്ക് 100%നീതി പ്രേതിഷിക്കാം അദ്ദേഹത്തിന്റെ സ്വഭാവം ഈ വീഡിയോയിൽ 99%മനസിലാക്കാം അനിയാ വിളി ദേഹത്തു സ്നേഹത്തോടെ ഉള്ള ഒരു തട്ടും തട്ടി ചിരിച്ചു കൊണ്ട് ഉള്ള ആ സംസാരിക്കാൻ ♥️

  • @user-gb7lu3uy9j
    @user-gb7lu3uy9j4 ай бұрын

    ഈ സാറിന് എന്റെ ബിഗ് സല്യൂട്ട് ❤🌹🙏

  • @user-oy7zo9tx2z
    @user-oy7zo9tx2z5 ай бұрын

    പോലീസിലും നല്ല മനുഷ്യരുണ്ട്

  • @sanoopnair8029
    @sanoopnair80295 ай бұрын

    വേറെ ലെവൽ മനുഷ്യൻ സ്നേഹത്തോടെ ആളുകളോട് പെരുമാറുമ്പോൾ അത് അവർ ഉൾക്കൊള്ളുകയും മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു പ്രശ്നങ്ങൾ ഇവർക്കിടയിലെ ബന്ധങ്ങളിൽ അലിഞ്ഞു ഇല്ലാതെ ആവുന്നു

  • @user-dt6nu1fg6b
    @user-dt6nu1fg6b5 ай бұрын

    . നല്ല മനുഷ്യൻ ഞാൻ പൂജപ്പുര വച്ച് കണ്ട് വിഷ് ചെയ്തായിരുന്നു. കേരള പോലീസിന് അഭിമാനം ഷാനവാസ് സാർ Tvm കൂട്ടുകാർ

  • @abhishek20021

    @abhishek20021

    5 ай бұрын

    Inn undarnn sir🖖. Nalla manushyan

  • @ajitha3497
    @ajitha34975 ай бұрын

    അച്ചോടാ മ്മടെ ചുള്ളൻ.... മുത്തുമണി..... ♥️♥️♥️ഹായ് സർ താങ്കളോട് വീണ്ടും ഇഷ്ടം കൂടുവണേ 🙏🙏🙏

  • @Avdp7250

    @Avdp7250

    4 ай бұрын

    🙄

  • @anjali5233

    @anjali5233

    4 ай бұрын

    എല്ലാവീഡിയോ യിലും ഉണ്ടല്ലോ...😂😂😂❤

  • @muraleedharanmm2966
    @muraleedharanmm29664 ай бұрын

    വിത്ത് ഗുണം പത്ത് ഗുണം ..... അഭിനന്ദനം!

  • @naseerpa9330
    @naseerpa93305 ай бұрын

    ഇങ്ങനെ വേണം എല്ലാ ഉദ്യോഗസ്ഥരും

  • @BalachandranMK-dh5fq
    @BalachandranMK-dh5fq5 ай бұрын

    Shanavas sir. Nu. Oru. Big. Salute

  • @akanshaprakash4508
    @akanshaprakash45084 ай бұрын

    Sarinu oru big salute🙏🙏🙏🙏 😍😍😍🥰🥰🥰❤❤❤❤👍👍👍👍💪💪💪💪💪💪

  • @davidkochukunju6943
    @davidkochukunju69435 ай бұрын

    അങ്ങനെ ആവണം പോലീസായാൽ പക്ഷേ അടികൊടുക്കേടവന് കൊടുക്കുക തന്നെ വേണം 💕💕💕💕💕😊😊😊😊

  • @user-jz6wl4tr1f
    @user-jz6wl4tr1f4 ай бұрын

    ഇതാണ് പോലീസ് 🎉🎉🎉🎉🎉

  • @user-gi8mu2cv3p
    @user-gi8mu2cv3p4 ай бұрын

    Amazing proud of you Mr.officer, keep doing such good jobs 👍 politicians should learn such things than making people fight each other for votes

  • @anuvijay2305
    @anuvijay23055 ай бұрын

    പുള്ളിയുടെ ഹെയർ സ്റ്റൈൽ ആണ് പുള്ളിയുടെ ഐക്കൺ🎉🎉

  • @user-io4uq7gc3j

    @user-io4uq7gc3j

    4 ай бұрын

    Poda potta

  • @nafsalc5181
    @nafsalc51815 ай бұрын

    18 മത്തെ വയസ്സിൽ ഒരു കുറ്റവും ചെയ്യാതെ എന്റെ ജീവിതം തകർത്ത പോലീസ് ഇന്ന്40 മത്തെ വയസ്സിലും ആ പേടി😢😢

  • @stalinvn7510

    @stalinvn7510

    5 ай бұрын

    എന്ത് പറ്റി ബ്രോ

  • @nafsalc5181

    @nafsalc5181

    5 ай бұрын

    @@stalinvn7510 വളരെ ചുരുക്കി പറഞ്ഞാൽ ഞാൻ കോഴിക്കോട് ജില്ലകാരൻ ആണ് അന്ന് ഞാൻ ഒരു ഫാൻസി കടയിൽ ജോലി ചെയ്യുന്നു ആ സ്ഥലത്ത് നിന്നും1 കിലോമീറ്റർ മാറി വോളിബോൾ നടക്കുന്നു അവിടെ അടി ഉണ്ടായി അവർ പൊലീസ് നു ഫോൺ ചെയ്യുന്നു ഞൻ അടക്കം ഒരുപാട് പാവപ്പെട്ട മനുഷ്യർ കടകളിൽ ജോലി ചെയ്യുന്ന വരും മറ്റു പല ആവശ്യ ത്തിനു വന്നവരും മറ്റും വീട്ടിൽ പോവാൻ വല്ല ഓട്ടോ യോ ടു വീലറോ കിട്ടുമെന്ന പ്രതീക്ഷ യിൽ റോഡ് സൈഡിൽ നിൽക്കുന്നു ഈ സമയം ഒരു പോലീസ് ബസ് വരുന്നു ഞാൻ അടക്കം പലരെയും അടിച്ചു വണ്ടിയിൽ കയറ്റുന്നു പലപ്പോഴും ഞങ്ങൾ ബസിൽ നിന്നും വിളിച്ചു പറഞ്ഞു സർ വോളിബോൾ കുറെ ദൂരെ ആണ് ഞങ്ങൾ ഇവിടെ കടയിൽ ജോലി ചെയ്യുന്ന വർ ആണ് വീട്ടിൽ പോവാൻ ഓട്ടോ കാത്തിരിക്കുകയാണ് എന്നൊക്കെ അവർ കേട്ടില്ല അവസാനം അടി നടന്ന സ്ഥലത്ത് എത്തുമ്പോൾ നിരപരാധി കളായ ഒരുപാട് മനുഷ്യരെ കൊണ്ട് ആ പോലീസ് വണ്ടി നറഞ്ഞിരുന്നു പിന്നെ അതിൽ കുറച്ചു പോലീസ് കാർ പറഞ്ഞു നമുക്ക് ഇവരെ steation നിൽ കൊണ്ടു പോയി ഇവരെ പ്രതികൾ ആക്കാം എന്നു എന്നാലും അവിടെ നിന്നു ഞാൻ പറഞ്ഞു സർ ഞാൻ കളി കാണാൻ പോയില്ല എന്നൊക്കെ അതൊക്കെ താൻ കോടതിയിൽ പറഞ്ഞാൽ മതി എന്നു ഈ ഒരു ഇല്ലാ കേസ് എന്റെ ഭാവിയും ജീവിതം പോലും തകർത്തു ബാക്കി പിന്നെ എഴുതാം

  • @interstedvideos4748

    @interstedvideos4748

    5 ай бұрын

    ???

  • @nafsalc5181

    @nafsalc5181

    5 ай бұрын

    @@interstedvideos4748 മുകളിൽ ആ സുഹൃത്ത് നു പറഞ്ഞു കൊടുത്തു

  • @nafsalc5181

    @nafsalc5181

    5 ай бұрын

    @@stalinvn7510 കോഴിക്കോട് ജില്ലകാരൻ ആണ് ഞാൻ അന്ന് ഞാൻ ഒരു ഫാൻസി കടയിൽ ജോലി ചെയ്യുന്നു അവിടെ നിന്നും1 കിലോമീറ്റർ മാറി വോളിബോൾ നടക്കുന്നു അവിടെ അടി ഉണ്ടായി അവർ പോലീസ് നെ വിവരം അറിയിച്ചു ഒരു പോലീസ് ബസ് വന്നു റോഡിൽ ബസ് അല്ലെങ്കിൽ ഓട്ടോ കാത്തിരിക്കുന്ന ഞാൻ അടക്കമുള്ള വരെ പിടിച്ചു കൊണ്ട് പോയി സത്യത്തിൽ അടിയും പ്രശ്നങ്ങളും നടക്കുന്ന സ്ഥലത്തു എത്തിയപ്പോൾ നിരവധി കളെ കൊണ്ട് ബസ് നിറഞ്ഞു

  • @anilanandan6336
    @anilanandan63365 ай бұрын

    🙏ithu keralathinalla raajyathinalla lokhathinu thanne maatrika eeeee,,,,sir,,,Big Saluute,,,,🙏❤🙏🙏

  • @kichu2521
    @kichu25215 ай бұрын

    കാസ്രോട് അജിത്‌ സാറിന്റെ കൊറച്ചു താഴെ നിക്കാൻ പറ്റിയ ജിന്ന് 🤪2 പേര് ഒരേ മൈൻഡ് തന്നെ പ്പാ 🫶🏻✌🏻

  • @ashikganesh9228

    @ashikganesh9228

    5 ай бұрын

    Pinaaa allaah😌🔥

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan19055 ай бұрын

    ആ സാർ തരുന്ന മര്യാദ കാത്തു സുഷിക്കണം ആളെ പോലീസ് ആകരുത്

  • @zakkariyamp7380
    @zakkariyamp73805 ай бұрын

    സുപ്പർ സർ

  • @rakeshchelambanc9633
    @rakeshchelambanc96334 ай бұрын

    എളിമയാണ് ഒരു മനുഷ്യന്റെ പെരുമ

  • @rajeeshnair8097
    @rajeeshnair80975 ай бұрын

    Congratulations

  • @rashidaatm6489
    @rashidaatm64894 ай бұрын

    🙏🙏🙏🙏

  • @sathyarajan6063
    @sathyarajan60635 ай бұрын

    ❤❤❤

  • @prasadvprasad5979
    @prasadvprasad59795 ай бұрын

    ❤❤❤❤❤ you sir

  • @applemedia2989
    @applemedia29895 ай бұрын

    ഇദ്ദേഹം കൊള്ളാം കെട്ടോ.. Good❤❤❤

  • @vishnuvijayan3850
    @vishnuvijayan38505 ай бұрын

    Shanavas sir❤

  • @SunilKumar-zv1bp
    @SunilKumar-zv1bp5 ай бұрын

    👍

  • @nikkisvlogs0
    @nikkisvlogs04 ай бұрын

    👍👍

  • @minimolg3521
    @minimolg35214 ай бұрын

    🙏🙏🙏

  • @philipdeanose7439
    @philipdeanose74394 ай бұрын

    Werry good Mr, SI,

  • @niyazphotographyvlogs5905
    @niyazphotographyvlogs59053 ай бұрын

    Ingne aaan oru police prshnam theerkandath ❤❤❤❤❤

  • @haneefamohammed3279
    @haneefamohammed32794 ай бұрын

    Gd SirThx Dubai

  • @user-wu7bi2jz2c
    @user-wu7bi2jz2c5 ай бұрын

    സൂപ്പർ സാറെ big സല്യൂട്ട് 👍

  • @shameerkhanshameerkhan5381
    @shameerkhanshameerkhan53815 ай бұрын

    Njangalku theru

  • @thoufeekm6031
    @thoufeekm60315 ай бұрын

    ഇനിയങ്ങോട്ടുള്ളകാലം ബഹുമാനപ്പെട്ട 'സബ് ഇൻസ്പക്ടർ:ഷാനവാസ്‌ സാറിന്റെ നിഴൽ പതിഞ്ഞതായിരിയ്ക്കണം, "സ്നേഹവും സമാധാനവുംകൊണ്ട്, അക്രമാസക്തരായ ജനങ്ങളെ പിരിച്ചുവിടുവാനാകുമെന്ന അത്ഭുതം, സബ്ഇൻസ്പക്ടർ മാത്രമല്ല പൊതുജനങ്ങളും ശാന്തസമാധാനമുള്ളവരാകുക!..

  • @dileep.mdileep.m2187
    @dileep.mdileep.m21875 ай бұрын

    പ്രമേഅഷൻ വേഗം സാധിച്ചെടുത്ത് ഉയർന്ന സ്ഥാനത്തെത്തി വേണം ചില കാര്യങ്ങൾ ചെയ്യാൺ കൊളളാം പ്രമോഷൻ

  • @inshadpc4650
    @inshadpc46504 ай бұрын

    Give respect take respect ❤

  • @thushoret914
    @thushoret9145 ай бұрын

    ❤❤

  • @johndaniel4733
    @johndaniel47335 ай бұрын

    ഉദ്യോഗസ്ഥർ കണ്ടു പഠിക്കട്ടെ സംസ്ക്കാരം

  • @SiyadSinger
    @SiyadSinger4 ай бұрын

    NALLA PERU ENNUM NILA NIRTHANAM ......

  • @ashkaruk1121
    @ashkaruk11213 ай бұрын

    പെരുമാറ്റം കൊണ്ട് ജനങ്ങളെ ഹൃദയത്തിൽ കയറി പറ്റിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ..... ഷാനവാസ് 💚💚💚💚💚💚

  • @user-mv3om3pg3n
    @user-mv3om3pg3n4 ай бұрын

    ഇങ്ങനെ ഉള്ള ചുനക്കുട്ടന്മാരാണ് ഈ നാടിനാവശ്യം

  • @jibingeorgejibingeroge6566
    @jibingeorgejibingeroge65664 ай бұрын

    നിങ്ങൾ ആഘോഷിച്ചോ എത്ര വേണേലും തോന്ന്യവാസം ആയിട്ട് വന്നാൽ പോലീസ് ഇടപെടും

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak16275 ай бұрын

    ഇതുപോലെ ഉള്ള പോലീസ് കാണണം എങ്കിൽ എൻ്റെ നാട്ടിലേക്ക് വ Lakshdweepil വാ ...എല്ലാം ഇതുപോലെ ...തന്നെ ....ഞങ്ങൽ ഒന്നിച്ചു badminton 🏸 കളിക്കും.. വോളീബോൾ കളിക്കും....പിന്നെ ഒന്നിച്ചിരുന്ന് ഭക്ഷണം കയിക്കുന്ന വല്ല ഫക്ഷൻ വന്നാൽ ഒന്നിച്ചിരുന്ന് ഭക്ഷണവും കയിക്ക്കും..ഒരു പാത്രത്തിൽ ❤❤❤

  • @razakkayippuram5267

    @razakkayippuram5267

    4 ай бұрын

    ശരിയ ലക്ഷദീപ് ൽ നല്ല ജനസംഖ്യ ഉണ്ടല്ലോ,അതു മാത്രം അല്ല കേരളത്തേക്കാൾ വലിയൊരു പ്രദേശമാണല്ലോ😕

  • @shijuottayan2443
    @shijuottayan24434 ай бұрын

    എങ്ങനെ ആവണമെടാ പോലീസ് 👍👍👍

  • @utuben100
    @utuben1005 ай бұрын

    Ithaavanam police...

  • @SiyadSinger
    @SiyadSinger4 ай бұрын

    KALLAMBALAM STATION IL AAYIRUNNU ....

  • @sspixelprograming3653
    @sspixelprograming36535 ай бұрын

    ഇപ്പോൾ ഏതു സ്റ്റേഷനിലാണ് ?

  • @ki_ran98

    @ki_ran98

    4 ай бұрын

    Poojapura trivandrum

  • @rajmohantv9564
    @rajmohantv95644 ай бұрын

    എന്തവാ പോലീസിൻ്റെ ജോലി ആത്യം അത് മനസിലാക്കുക, പോലീസ് അത് ചെയ്യുന്നുണ്ടോ, എത്ര പരാതി തീർപ്പാക്കാൻ ഉണ്ട്, എത്ര കേസകൃത്യമായി അന്വേഷിച്ച് കുറ്റപത്രം കോടത്തിയിൽ സമർഷിക്കാൻ ഉണ്ട്, എത്ര കുറ്റപത്രം കോടതിയിൽ നിന്നും മടങ്ങി വന്നത് തിരികെ നൽകാൻ ഉണ്ട് എത്ര സമൻസ് കൃത്യമായി നടത്തി എത്ര LP വാറണ്ട് നടത്താൻ ഉണ്ട് എത്ര വാറണ്ട് നടത്താൻ ഉണ്ട് ഇത് ചെയ്യലാണ് പോലീസിൻ്റെ ജോലി😢

  • @mohammedashraf835
    @mohammedashraf8354 ай бұрын

    Real police 👌🫡

  • @meharabeegam1654
    @meharabeegam16544 ай бұрын

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @Dkhan...
    @Dkhan...4 ай бұрын

    പോലീസിലും മനുഷ്യൻമാരോ ?

  • @jaladeepkumarp8761
    @jaladeepkumarp87613 ай бұрын

    1:52 1:52

  • @user-cp2gn8pw1m
    @user-cp2gn8pw1m5 ай бұрын

    He should tech other പോലീസ്

  • @maninair9829
    @maninair98293 ай бұрын

    Who is putting such advertisement. Is it for money.

  • @rajmohantv9564
    @rajmohantv95645 ай бұрын

    പോലീസ് അഹംകാരികളാണ് ഒറ്റപ്പൊടുത്തണം

  • @san3642

    @san3642

    4 ай бұрын

    Dey.. Nee enth thengaya parayane😐

  • @muhammadalimuhammadali7317
    @muhammadalimuhammadali73174 ай бұрын

    ജനമൈത്രി പോലീസാണു നല്ല പെരുമാറ്റം ജനം ശാന്തമായില്ലെ അത മതി SI ക്ക് അഭിവാദ്യങ്ങൾ

  • @Ilovemyindia-ui5st
    @Ilovemyindia-ui5st5 ай бұрын

    SI ടെസ്റ്റ്‌ അത്ര എളുപ്പം അല്ല.

  • @pramodsasi1271
    @pramodsasi12714 ай бұрын

    ആരോഗ്യമുള്ള ആൾ ശാന്തമായി പെരുമാറുമ്പോൾ പ്രത്യേകിച്ച് എസ്ഐ മാർ ജനങ്ങൾ അംഗീകരിക്കും....ആരോഗ്യമില്ലാത്ത എസ്ഐ മാർ ശാന്തത കാണിച്ചാൽ ഇവന്മാർ കേറി മേയും .. എല്ലാം അപേക്ഷികാമയതു കൊണ്ട് യെമാൻമർ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നു/പ്രവർത്തിക്കണം

  • @pmlgrand
    @pmlgrand5 ай бұрын

    entha karyam ennu chodikan paranju🥲

  • @muhammadalimuhammadali7317
    @muhammadalimuhammadali73174 ай бұрын

    മര്യാദക്ക് പെരുമാറിയാലും കുറ്റം പറയുന്നവൻ ഓർക്കുക ജനമൈത്രി പോലീസാണ് തോന്നിവാസം കാണിച്ചാൽ മുറ പ്രയോഗിക്കും എന്നാലും നല്ല രീതിയിൽ പെരുമാറ്റം കാണിച്ചില്ലെ

  • @robinsonjohnson7232
    @robinsonjohnson72325 ай бұрын

    Ee dress ittittu kuniyal polum pattula

  • @yunusaladath
    @yunusaladath4 ай бұрын

    പോലീസിന്റെ അഭിമാനം

  • @jithintv7726
    @jithintv77265 ай бұрын

    പുള്ളിടെ ന്ന് kk 500kg wait ulla idikittiya thirrnnu പ്രശ്നം.

  • @sandeeprj3762
    @sandeeprj37624 ай бұрын

    Ee mothaline onnu nerittukanam❤

  • @jayarajm7851
    @jayarajm78515 ай бұрын

    ബെറുതെ ആളാകാൻ വേണ്ടി ഒരു ചടങ്ങ് പക്ഷെ ക്ലിക്ക് ആയില്ല....

  • @sjjs7230

    @sjjs7230

    5 ай бұрын

    പുള്ളി അവിടെ പ്രശ്നം ഉണ്ടാക്കി ഇരുന്നെങ്കിൽ ക്ലിക്ക് ആയനെ 🤣

  • @nejeebjalal3987
    @nejeebjalal39875 ай бұрын

    ഇടി വെട്ട്

  • @DoDo-vl2re
    @DoDo-vl2re4 ай бұрын

    Ayyaloru police alla 😂😂 police ingane alla.😅

  • @kamarudheenea4464
    @kamarudheenea44644 ай бұрын

    ❤🙏🏼

  • @Anurag-nm7nn
    @Anurag-nm7nn5 ай бұрын

    ക്രിമിനൽസനോട് നന്നായി പെരുമാറിയാൽ ബെസ്റ്റ് ആകും, അവർക്കു പോലീസിനെ മാത്രമേ ഈ ലോകത്തു പേടി ഉള്ളു അതിലാതാകും.....

  • @sadhanandhanpilla7809
    @sadhanandhanpilla78095 ай бұрын

    ഇദ്ദേഹം ഒരിക്കലും യൂണിഫോം സ൪വീസിന് അ൪ഹ൯ അല്ല

  • @sjjs7230

    @sjjs7230

    5 ай бұрын

    യൂണിഫോം കറക്റ്റ് അല്ലെ

  • @anugrahatheeram6859

    @anugrahatheeram6859

    5 ай бұрын

    Brother ഇത് ഒരു പബ്ലിക് പരിപാടി ആണ്. ഒപ്പം വെള്ളവും... വളരെ ശാന്തമായി മാത്രമേ പറ്റൂ..😢

  • @jayarammayonnur7551
    @jayarammayonnur75514 ай бұрын

    🙏🙏🙏❤❤❤❤

  • @rajah1367
    @rajah13674 ай бұрын

    Power of media Camera.... That is the secret of humanity.... Some dont know that...

  • @nasarwayanad7052
    @nasarwayanad70525 ай бұрын

    തമ്മിൽ തല്ലി ചാവട്ടെ

  • @anjali5233

    @anjali5233

    5 ай бұрын

    നല്ല മനസ് ആണല്ലോ....

  • @sjjs7230

    @sjjs7230

    5 ай бұрын

    നി സിറിയയിൽ പോയി വെടി കൊണ്ട് ചാവ് 72 ഹൂറിമാരെ കിട്ടും 😁

  • @Rolax70050
    @Rolax700505 ай бұрын

    ഷാനവാസ്😂

  • @user-kd7lz1nq6v
    @user-kd7lz1nq6v5 ай бұрын

    റീൽസിൽ തിളങ്ങാൻ പറ്റുമെന്നു പുള്ളിക്ക് അറിയാം.. അതാ കാര്യം 😁

  • @lijomathew8942
    @lijomathew89424 ай бұрын

    ഇവൻ കൊള്ളാം

  • @user-fb5hb8xr2s
    @user-fb5hb8xr2s3 ай бұрын

    അയിന്

  • @jinuneerthatil9390
    @jinuneerthatil93904 ай бұрын

    👍

Келесі