Elephant attack in Kerala/തലനാരിഴക്കാണ് പാപ്പാൻ രക്ഷപ്പെട്ടത് /മുണ്ടക്കൽ - കോഴിക്കോട് /kozhikode

#parrassinivlog #Eliphantattack2024 #eliphantattackkozhikode #trendingvideo #virelviedo #anapremikal #anapremi #thiramaholsavam #keralatemplefestival #pooram #Guruvayoorayyappankutti

Пікірлер: 416

  • @sree4476
    @sree44765 ай бұрын

    ആന ഇടഞ്ഞു എന്നറിഞ്ഞിട്ടും ദൂരെ മാറാൻ തയ്യാറാകാത്ത സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനം ...ഇടഞ്ഞ ആനയുടെ വീഡിയോ എടുക്കാൻ തിരക്ക് കൂട്ടുന്നവർ... അടിപൊളി

  • @meenasuresh7751

    @meenasuresh7751

    5 ай бұрын

    സത്യം. ആന ഇടഞ്ഞു എന്ന് അറിഞ്ഞിട്ട് അതിന്റെ മുന്നിൽ തന്നെ നിന്ന് അത് നോക്കി നിൽക്കുന്ന ആളുകൾ. അതും സ്ത്രീകളും , കുട്ടികളും. 😡😡😡😡😡😡😡

  • @sreejilvp3375

    @sreejilvp3375

    5 ай бұрын

    Chavitti kollannam aayirunnu.......photo olathaan nadakkunnu ...........kaalan vannaalum selfy edukkaan nadakkunna chettakal

  • @Cookie7175

    @Cookie7175

    5 ай бұрын

    അതെ മനുഷ്യർക്ക് പ്രന്താണ്

  • @sivanyaemem600

    @sivanyaemem600

    5 ай бұрын

    ഞാൻ ഉണ്ടായിരുന്നു അവിടെ. ബാക്കിൽ തന്നെ

  • @varun44v

    @varun44v

    4 ай бұрын

    അതേ. ആന വിരണ്ടു ഓടിയാല്‍ ഏറ്റവും കൂടുതൽ പരിക്ക് പറ്റുവാൻ സാധ്യത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആണ്. എന്നിട്ടും കൂടി കാഴ്ച കാണാനും വേണ്ടി കൈകുഞ്ഞുങ്ങളെയും കൊണ്ട് ചിലര്‍ അവിടെ തന്നെ നില്‍ക്കുന്നു. ആന വിരണ്ടു ഓടിയില്ലല്ലോ, ഓടുമ്പോള്‍ പോവാം എന്നുള്ള രീതിയില്‍ ആണ് ഇവര്‍. കുറെ അവന്‍മാര്‍ ആണെങ്കില്‍ അവന്മാരുടെ ധൈര്യം കാണിക്കാൻ വേണ്ടി തവള പാണ്ടി ലോറിയുടെ മുന്നില്‍ നില്‍ക്കുന്നത് പോലെ അവിടെ തന്നെ നില്‍ക്കും. തലച്ചോറ്‌ ഉപയോഗിക്കാന്‍ വിവരം ഇല്ലാത്തവര്‍. ആളുകൾ ഒന്ന് മാറി നിന്നാൽ തന്നെ പാപ്പാന് ആനയെ തളക്കാന്‍ എളുപ്പമാവും.

  • @SujaCr
    @SujaCr5 ай бұрын

    ആന അതിന്റെ പാപ്പാനെ അറിഞ്ഞോണ്ട് അല്ല തള്ളി ഇട്ടതു അത് കാണുമ്പോൾ തന്നെ അറിയാം. അത് കാല് ഒഴിഞ്ഞു എടുക്കുന്നു ❤️😘😘പാവം അതിന്റെ സങ്കടം അതിനു അറിയാം എത്ര മണിക്കൂർ ആണ് ഇങ്ങനെ ഒരേ നിൽപ് വെള്ളോം ഭക്ഷണവും ഒന്നും സമയത്തു കിട്ടില്ല 😘😘😘😘❤️❤️❤️❤️❤️

  • @jayalekshminair404

    @jayalekshminair404

    5 ай бұрын

    correct 😢

  • @mshafeeq006

    @mshafeeq006

    5 ай бұрын

    Yes

  • @manojkumar-xl9ez

    @manojkumar-xl9ez

    5 ай бұрын

    Anaye ezhunnellikkunna ee paripadi nirthenda kaalam kazhinj.... Athine verithe kashata oeduthunnath enthinna, vellavum theettayum kodukjathe manikoorukal ingabe , ennitt avanmarokke vayaru nirchu kettiyitt athinte purath Keri kavachirikkuva, Avan okk aadyam thozhichu thaazhr idanam ..ennitt athine ittbadikkuva vivarambillatha naarikal....

  • @nandananair4246

    @nandananair4246

    5 ай бұрын

    Ade.. nilathu veenittum adu chavittiyum illa kuthiyum illa

  • @Raman-ny3hl

    @Raman-ny3hl

    5 ай бұрын

    Nice😮😮 😅​@@jayalekshminair404😅

  • @sudhateacherpanchami5082
    @sudhateacherpanchami50825 ай бұрын

    ഈ ആനയെ എഴുന്നള്ളിക്കൽ എന്നോ നിർത്തേണ്ടതാണ് പാവം മിണ്ടാപ്രാണിയെ നെറ്റിപ്പട്ടം ആലവട്ടം വെഞ്ചാമരം എന്നിങ്ങനെയുള്ള ഉത്സവപ്രതീതിക്ക് ആരും പറഞ്ഞിട്ടില്ല വെയിലത്ത് നിർത്താൻ 'കൊട്ടും പാട്ടും കേട്ട് ചെവി പൊട്ടിയിട്ടുണ്ടാവും ആനകളെ 'ദൈവം മൃഗങ്ങളെ ഇങ്ങനെ എഴുന്നള്ളിക്കാനൊന്നും പറഞ്ഞിട്ടില്ല

  • @Peelipoppy

    @Peelipoppy

    5 ай бұрын

    സത്യം....

  • @moifemmecoleur1328

    @moifemmecoleur1328

    5 ай бұрын

    Yes, only evil cruel god would do put elephant in bad situation that scars it and makes him run. Only cruel god.

  • @latesthotnews

    @latesthotnews

    5 ай бұрын

    💯%

  • @muhsinajamshad6896

    @muhsinajamshad6896

    5 ай бұрын

    mrigagal ennum mrigagal thanne..avank manushyan ennno mrigagal enno difrnt illa..ethra manushya jeevan aan ivatta eduthit ullath..

  • @jayalekshminair404

    @jayalekshminair404

    5 ай бұрын

    ഏറ്റവും ക്ഷമയുള്ള ജീവി ആണ് ആന. ആന എഴുന്നള്ളിപ്പ് നിര്‍ത്തേണ്ട കാലം എന്നേ കഴിഞ്ഞു. ഭഗവാൻ പോലും പെട്ടെന്ന് ആനയുടെ പുറത്ത് നിന്ന് ഇറങ്ങണം എന്നായിരിക്കും ആഗ്രഹിക്കുക.

  • @ambikadas65
    @ambikadas655 ай бұрын

    മനുഷ്യന്റെ ക്രൂര വിനോദങ്ങൾക്ക് സാധു മൃഗങ്ങളെ ഉപയോഗിക്കുമ്പോൾ അവ ചിലപ്പോൾ പ്രതികരിക്കും. അതിനു മനുഷ്യൻ ജീവന്റെ വില നൽകേണ്ടിയും വരും. എന്നേ നിർത്തേണ്ട അനാചാരങ്ങളാണുത്തൊക്കെ 🙏

  • @Augusta849
    @Augusta8495 ай бұрын

    അടിപൊളി സൂപ്പർ ..എത്ര കിട്ടിയാലും പഠിക്കില്ല ..അനുഭവിക്കുമ്പോൾ മനസിലാകും

  • @Pradeep-bw2en

    @Pradeep-bw2en

    5 ай бұрын

    എത്രയൊ വാഹനാപകടങ്ങളാണ് ദിവസവും എത്ര എത്ര ജീവനും ജീവിതവുമാണ് ,,,,????

  • @KANNAPIPc-kp9cb
    @KANNAPIPc-kp9cb5 ай бұрын

    ആന തെറ്റിയെന്ന് അറിഞ്ഞിട്ടും ആപാപ്പാൻ കൊമ്പ് വിട്ടില്ല. ജീവനിൽ കൊതി ഉണ്ടങ്കിലും ആനയെ വീട്ട് ഓടിയില്ല പാവം പപ്പാൻ ' എന്നിട്ടും കുറ്റപെടുത്തലുകൾ മാത്രം

  • @albidayahenglish5335
    @albidayahenglish53355 ай бұрын

    ശാന്തമായ വനത്തിനുള്ളിൽ ദൈവം സൃഷ്ടിച്ചു പോറ്റുന്ന ആനയെ ശബ്ദ കോലാഹലങ്ങൾക്ക് നടുവിൽ നിർത്തിയാൽ ഇതെല്ലാം സ്വാഭാവികം

  • @Cookie7175

    @Cookie7175

    5 ай бұрын

    ചൂടും സഹിക്കണം

  • @SanthaRavi-ix5rc

    @SanthaRavi-ix5rc

    4 ай бұрын

    ​@@Cookie7175ķ😊😊😊

  • @masudalikiormath180
    @masudalikiormath1805 ай бұрын

    അതും ഒരു ജീവനാ തിന്നാൻ കിട്ടാത്തതാ ആ പാവം വിശന്നിട്ട് വാരി തിന്നുന്നത് കണ്ടില്ലെ '

  • @seenathulfausiya7374
    @seenathulfausiya73745 ай бұрын

    ഇത്തരം സന്ദർഭങ്ങളിൽ മൃഗത്തെ നിയന്ത്രിക്കുന്നതിലും വലിയ ബുദ്ധിമുട്ടാണ് മനുഷ്യനെ നിയന്ത്രിക്കാൻ....... എത്ര വലിയ ആപത്ത് മുന്നിൽ കണ്ടാലും മൊബൈലും പിടിച്ച് അതിന്റെ പിന്നാലെ കൂടാൻ വലിയ ആവേശമാണ്

  • @ishaqmkdeducation3253
    @ishaqmkdeducation32535 ай бұрын

    മനുഷ്യൻ്റെ ഏറ്റവും വലിയ പീഡനം അനുഭവിക്കുന്ന ജീവി യാണ് ആന.😢

  • @radhakrishnan1379
    @radhakrishnan13795 ай бұрын

    ഇതിന് പകരം രഥം അല്ലെങ്കിൽ പല്ലക്ക് അതുപോലുള്ള വാഹനങ്ങൾ ഉണ്ടാക്കി അതിൽ എഴുന്നള്ളിക്കാമല്ലോ. ആനയ്ക്ക് എപ്പോഴാണ് സ്വഭാവം മാറുന്നതെന്ന് അറിയുവാൻ കഴിയില്ലല്ലോ.

  • @moifemmecoleur1328

    @moifemmecoleur1328

    5 ай бұрын

    Yes, so true. Poor elephants try their best but if they get fright and become afraid they are hit with sticks and then he is terrified because he thinks he is going to be tortured and beaten...

  • @arunmuth3366

    @arunmuth3366

    5 ай бұрын

    അതിന് മാതൃക SNDP ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ സെക്രട്ടറി ആയിരിക്കുന്ന കണിച്ചു കുളങ്ങര അമ്പലം അവിടെ ഇപ്പോൾ കുറേ വർഷങ്ങളായി അനേ യേ ഒഴിവാക്കി ജീവതയിൽ ആണ് എഴുന്നുള്ളിക്കുതത്

  • @ambiliambili4478
    @ambiliambili44785 ай бұрын

    കുറേ സമയം കൊണ്ട് പാപ്പാൻ അതിന്റെ കൊമ്പിൽ പിടിച്ചു വലിച്ചു അതിനെ വല്ലാതെ ശല്യേം ചെയ്യുക ആയിരുന്നു. ക്ഷമിക്കുന്നതിനും ഒരു പരിധി ഒണ്ട്....

  • @minivasanth

    @minivasanth

    5 ай бұрын

    ആനയെ provoke ചെയ്താൽ ഇങ്ങനെയുണ്ടാകും..

  • @editbygirl4625

    @editbygirl4625

    5 ай бұрын

    Sathyam

  • @moifemmecoleur1328

    @moifemmecoleur1328

    5 ай бұрын

    Yes, especially if he gets fright, he becomes afraid. Afraid he cannot walk forward. Lights, noise, low ceiling, people crowded, 4 men on his back, parade drumming, legs chained together, all stressful for him... poor elephant. He was careful not to tread on thr pappans when they fell under his feet. All a big accident. Turned bad for the elephant fast.

  • @lathikanagarajan7896

    @lathikanagarajan7896

    5 ай бұрын

    Valilum pidichu salyapeduthumnundayirunnu.... Paavam aana athinu choodum visappum sahikanjittanu😢

  • @rathikamanu708

    @rathikamanu708

    4 ай бұрын

    ആന നിൽക്കുന്നത് കാണുമ്പോ തന്നെ അറിയാം കയ്യിൽ നിന്നും പോയിന്ന് പിന്നേം അതിൻ്റെ കൊമ്പിൽ പിടിച്ചാൽ അതിൻ്റെ ദേഷ്യം കൂടത്തെ ഉള്ളൂ അതിനെ രണ്ട് മിനിറ്റ് കൊമ്പേ പിടിക്കാതെ ഏലസ്സ് ചങ്ങലയിൽ പിടിച്ച് ശ്രദ്ധിച്ച് നിന്നിരുന്നേൽ ഒരു പ്രശ്നവും അവൻ ഉണ്ടാക്കില്ലായിരുന്ന്

  • @bhaskaranmulayathil6094
    @bhaskaranmulayathil60945 ай бұрын

    ആനയെ എത്ര വട്ടം ഒരു സ്ഥലത്ത് വെച്ച് വട്ടം കറക്കി ആനക്ക് ചൂടും കലിയിളകി കാണും അപ്പോഴേക്കും അടിയും😢

  • @moifemmecoleur1328

    @moifemmecoleur1328

    5 ай бұрын

    Yes. The festival organizers and the pappans try to make him walk with lights in his face , low ceilings and people so close they touch the elephant. The elephant would surely get claustraphobia.

  • @lovelock-up5bq

    @lovelock-up5bq

    5 ай бұрын

    Yes, I can feel the agony of the elephant...Aanayde sthanath njaananenkil aa spotl ulla ellaattineyum theerrkkum

  • @manu6301
    @manu63015 ай бұрын

    Aanayude ദേഹത്തു കണ്ണിൽ പച്ച ലേസർ അടിച്ചവൻ ആണ് ആനയിടയാൻ കാരണക്കാരൻ

  • @rajeeshivadas6200
    @rajeeshivadas62005 ай бұрын

    ആനയുടെ കാലിൽ ചങ്ങല അതിന് നടക്കാന്‍ വയ്യ. അത് കൂടാതെ അതിന്റെ പുറത്ത് മൂന്നാല് കാട്ടാളന്‍മാർ കയറി ഇരിക്കും പിന്നെ അതിന് ദേഷ്യം വരാതിരിക്കുമോ. ഇവൻമാർക്ക് ഒന്നും പേടിയില്ല.

  • @moifemmecoleur1328

    @moifemmecoleur1328

    5 ай бұрын

    The elephants are afraid of the thotti and the long pole (valiya kol). I think this elephant became fright when the pappans fell under his front legs that are chained together but he was careful not to tread or stomp on the pappans. But this still gave elephant fright so he bounded off running as best as he could in fright of being punished...do you agree? Poor big elephant ...

  • @chandramohanannv8685
    @chandramohanannv86855 ай бұрын

    ആനയെ ഒഴിവാക്കേണ്ട കാലമായി ✅ആനയെ കഴ്ടപ്പെടുത്തുന്നത് ദൈവം സഹിക്കില്ല. 🕉️🙏

  • @jmjsho
    @jmjsho5 ай бұрын

    കാലം മാറിയിട്ടും മലയാളികൾ ക്ക് ബോധം വന്നിട്ടില്ല.. പാവം ആന.. അത് gaദി കെട്ടിട്ട് ആണ് 😢

  • @rajukaladi3724
    @rajukaladi37245 ай бұрын

    നമ്മുടെ നാട്ടില്, സമൂഹത്തില് പാള വിധ അനാചാരങ്ങൾ ഉണ്ടായിരുന്നു. ചിലതൊക്കെ മാറ്റിയെടുത്തു. പഷ്കെ, ഇപ്പഴും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില് ഇരുപത്തഞ്ചു വർഷം പിന്നിട്ടിട്ടും അനാചാരങ്ങൾ ഉണ്ട് . അതിലൊന്നാണ് കാട്ടിൽ ജീവിക്കുന്ന ഒരു മൃഗത്തെ " വേണ്ടപോലെ " ഉപദ്രവിച്ചു പീഡിപ്പിച്ചു സ്വന്തം വരുതിയിൽ നിർത്തുന്നത് . അത് കണ്ടാസ്വദിച്ചു കുംഭയും തലയും ഒരേ പോലെ കുലുക്കി ആ മൃഗത്തെ ( ചെയ്യുന്നത് ശരിയോ തെറ്റോ എന്ന് തിരിച്ചറിയാൻ ശേഷിയില്ലാത്ത ആ മൃഗത്തെ ) കൂടുതൽ പ്രകോപിപ്പിയ്ക്കാൻ ചിന്താശേഷിയുണ്ടെങ്കിലും തെറ്റ് ചെയ്യുന്ന ഇരുകാലി മൃഗങ്ങളും.

  • @pushparaju5962

    @pushparaju5962

    5 ай бұрын

    താങ്കൾ പറഞ്ഞത് വളരെ ശേരിയാണ്‌ എന്നാണ് ഇതിനൊരറുതി വരിക സാമാന്ന്യ ബോധത്തോട് ചിന്തിക്കാനുള്ള കഴിവ് മനുഷ്യജന്മങ്ങൾക്കില്ലേ

  • @user-og8sc8qz4z
    @user-og8sc8qz4z5 ай бұрын

    ജനങ്ങളും നിയമപാലകരും എന്നാണ് ഇതൊക്കെ നിർത്തുക എത്രയെത്ര അനുഭവങ്ങൾ

  • @moifemmecoleur1328

    @moifemmecoleur1328

    5 ай бұрын

    Yes. Yes, yes!

  • @renjith6053
    @renjith60535 ай бұрын

    ആന പുറത്ത് 4 പേര് കുറഞ്ഞുപോയി ഒരു 4 പേരെയും കൂടി കയറ്റാമായിരുന്നു 😮

  • @rajukaladi3724
    @rajukaladi37245 ай бұрын

    ആനയെ പങ്കെടുപ്പിച്ചുള്ള ഉത്സവാഘോഷങ്ങൾക്ക് സംഭാവന കൊടുക്കില്ലെന്നു കുറച്ചു പേരെങ്കിലും തീരുമാനമെടുത്താൽ തീരുന്നതേയുള്ളു , ഈ ദുഷ്ടത്തരം .

  • @moifemmecoleur1328

    @moifemmecoleur1328

    5 ай бұрын

    Festival organisers demand without safety in mind. They expect the elephants to reason like a human. Some pappans do too.

  • @jayalekshminair404

    @jayalekshminair404

    5 ай бұрын

    💯

  • @anandank5880
    @anandank58805 ай бұрын

    ആനയുടെ കണ്ണിലേക്ക് ലെസർ ലൈറ്റ് അടിച്ചു പ്രകോപനം ഉണ്ടാക്കിയത് കൊണ്ടാണ്. എല്ലാ അമ്പലത്തിലും സംഭവിക്കുന്നത് ഇങ്ങനെ ആണ്.

  • @sreenevasannk6759

    @sreenevasannk6759

    5 ай бұрын

    ഇത് 100% കറക്റ്റ് ആണ്, ലേസർ അടിക്കുന്ന പതിവ് കുറെ നാളായി, പക്ഷെ ലേസർ അടിക്കുന്നവനെ ആരും പിടിക്കുന്നില്ല.

  • @moifemmecoleur1328

    @moifemmecoleur1328

    5 ай бұрын

    Yes. Even spot lights would cause elephant stress.

  • @Joy-gw2gy

    @Joy-gw2gy

    5 ай бұрын

    ഈ കോപ്പിലെ ഇടപാട് നിറുത്തല്ലേ.... ആന ഉണ്ടെങ്കില്ലേ ദൈവം പുളുത്തു.... കഷ്ട്ടം.

  • @tipsmedia007
    @tipsmedia0075 ай бұрын

    വല്ലതും തിന്നാൻ കൊടുക്ക് സെട്ട അതിന് കഷ്ട്ടം. പാപ്പാൻ രക്ഷപെട്ടത് ഭാഗ്യം

  • @indhum.k1045
    @indhum.k10455 ай бұрын

    ചൂട്കാലമാണ്.ആനയെഅധികസമയം ക്ഷേത്രത്തിൽനിർത്തരുത്.അതിന് റെസ്റ്റ്കൊടുക്കണം.

  • @moifemmecoleur1328

    @moifemmecoleur1328

    5 ай бұрын

    They don't care. Cruelty to the elephants exists even in temples and religious settings. Sad. It must stop. They should be charged under the law no exemptions because its a temple celebration. Cruelty is cruelty no matter wherw it is inflicted on the elephant! In fact, the crielty is mostly in these festivals. Do you agree?

  • @user-xh3ku5dz1e
    @user-xh3ku5dz1e5 ай бұрын

    കാട്ടിൽ ജീവിക്കുന്ന അവയെ അവരുടെ വഴിക്ക് വിടുക. മനുഷ്യന്റെ സന്തോഷത്തിന് വേണ്ടി ഒരു ജീവിയുടെയും സ്വാതന്ത്ര്യം നശിപ്പിക്കാതെ ഇരിക്കുക 🙏🙏

  • @Jyothi_Rajesh_
    @Jyothi_Rajesh_5 ай бұрын

    ഉത്സവിതിന് കൊണ്ടുവരുന്ന ആന ആളെ കൊന്നൽ ആർക്കും കുഴപ്പമില്ല. കേസുമില്ല. കാട്ടാനകൾ നാട്ടിലിറങ്ങി ആളെ konnal എന്താ ബഹളം. അവക്ക് കാട്ടിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും കിട്ടാതെ വരുമ്പോൾ നാട്ടിലേക്ക് ഇറങ്ങുന്നു. കാടിൻ്റെ സമീപത്തും കടലിൻ്റെ സമീപത്തും വീടുകൾ വച്ചിട്ട് വിലപിച്ചിട്ട് എന്ത് കാര്യം.

  • @Bellapersian

    @Bellapersian

    5 ай бұрын

    Enna pinne ningalude veedinte aduth kurach sthalam kodukke😏.noottandayi avide kudiyeriyum allatheyum jeevikkunnavar anu aa alukalokke

  • @luttaappigaming9798

    @luttaappigaming9798

    5 ай бұрын

    Venda ni kadinullil poi tamasicho

  • @masartscookingfamilyvlog4905

    @masartscookingfamilyvlog4905

    5 ай бұрын

    സത്യം 😂

  • @Jyothi_Rajesh_

    @Jyothi_Rajesh_

    5 ай бұрын

    കുടിയേറിയ സമയത്തും ഇതേ പ്രശ്നങ്ങൾ ഉണ്ടായിരുന്നല്ലോ. അന്ന് ഉളളവർ ഇതേ പ്രശ്നങ്ങൾ നേരിട്ടത്തിനെ കുറിച്ച് നമ്മൾ കുടിയേറ്റ കഥകളിൽ വയിച്ചിട്ടുണ്ടല്ലോ. ഇത് അറിഞ്ഞുകൊണ്ട് തന്നെ അല്ലെ നൂറ്റാണ്ടുകൾക്ക് munpullavar കുടിയേറിയ ത്.അവരുടെ പിന്മുറക്കാർ തന്നെ അല്ലെ eppol അവിടെ ജീവിക്കുന്നത്. അന്നത്തെ കാടുകൾ ഇന്ന് നാട് ആയെന്നു മാത്രം.

  • @Bellapersian

    @Bellapersian

    5 ай бұрын

    @@Jyothi_Rajesh_ athe ,athu pole anaye ezhunnallath,ulsavam okke pandu kalam muthal ullathanallo.ithonnum ippo thudangi vachathalla.maram okke ana Alle chumakkunnathu.ippo ath machines cheyunnu.pandu kudiyettakkare alattiyath animals mathramalla,maraka rogangalum undayirunnu.athokke innu kuranju.75km range distance enkilum forest illatha ente pradeshathu polum wild pig,peacock,mullan panni okke varunnu.pinnevanathinte arikil jeevikkunnavarude karyam parayano

  • @ReenaK-om9qz
    @ReenaK-om9qz5 ай бұрын

    പാവം അതിന് വിശന്നു. അതാണ് കുറെ സമയം ആയി കാണും 4 പേരയും ചുമുന്നു നടക്കുന്നു

  • @habiafsal7041
    @habiafsal70415 ай бұрын

    ഇത് ഇടയാൻ കാരണം വിശപ് ആണ്... അത് തിന്നുന്നെ കണ്ടാൽ അറിയാം... പാവം മതിയാവോളം തിന്നാൻ കിട്ടണ്ടായ ആർക്കായാലും ഇളകും

  • @vineshkumar34
    @vineshkumar345 ай бұрын

    ഇനി ആ മുകളിൽ കേറിയ നാല് പേരും ആന എന്ന് കേട്ടാൽ ഒന്ന് ഞെട്ടും 😂

  • @moifemmecoleur1328

    @moifemmecoleur1328

    5 ай бұрын

    What are called?

  • @rajagopalsukumarannair4206
    @rajagopalsukumarannair42065 ай бұрын

    4 മരങ്ങോടന്മാർ മുകളിൽ ഇരിക്കുന്നു.... ചിരിക്കാതെ എന്ത് പറയാൻ....

  • @vinucheriyandi1744
    @vinucheriyandi17445 ай бұрын

    🙏ആനയുടെ പുറത്ത് കയറുന്ന മണ്ടന്മാരായ കുറേ,, അമ്പലവാസികൾ ഉണ്ട് അവന്മാർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല 🙏

  • @Cookie7175

    @Cookie7175

    5 ай бұрын

    😂😂😂

  • @thedukedaav2312
    @thedukedaav23125 ай бұрын

    ഓടാൻ നിക്കുമ്പോഴുണ് പിള്ളേർ വരെ മാറുന്നില്ല ഓടിയിട് മാറാൻ ആവും അപ്പോഴേക്കും എല്ലാം കഴിയില്ലേ. Kashtam

  • @alviabi7685
    @alviabi76855 ай бұрын

    വിശന്നാൽ മനുഷ്യനുവരെ കലിപ്പാണ് പിന്നെയുണ്ടോ മൃഗങ്ങൾ.,

  • @muthu540
    @muthu5405 ай бұрын

    ലേസർ പ്രകാശം ആനയുടെ കണ്ണിലേക്ക് അടിച്ചത് കൊണ്ടാണ് അത് ഓടിയത് എന്ന് തോന്നുന്നു.🤔 വേറെ ഒരു സ്ഥലത്തും ഇത് പോലെ ഒരു സംഭവം കണ്ടിരുന്നു

  • @Jahnvi-p6g
    @Jahnvi-p6g5 ай бұрын

    The elephant looks cute👍👍

  • @appup1949
    @appup19495 ай бұрын

    എത്ര മനോഹരമായ ആചാരങ്ങൾ ഇനിയും ഇതുപോലെ കുറേയേറെ കാണാൻ കഴിയണേ എന്ന ആഗ്രഹം മാത്രം

  • @jeyanthichandiran917

    @jeyanthichandiran917

    Ай бұрын

    Torturing animals is not beautiful

  • @cute_anusha
    @cute_anusha18 күн бұрын

    ❤❤

  • @indianmusicaljourney7697
    @indianmusicaljourney76975 ай бұрын

    ആനകൈവിട്ടിട്ടും അവിടെ നിന്നും മാറാതെ കീഴേൽ നിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ😮..

  • @ravimangalam
    @ravimangalam5 ай бұрын

    Aanaye arnnja Nalla pappann ❤❤❤❤

  • @SkKollamkaran
    @SkKollamkaran5 ай бұрын

    ഒരു ആനയുടെ പുറത്ത് നാലു പേര്.. ഇവരൊക്കെ എത്ര കണ്ടാലും പഠിക്കില്ല..

  • @RAVISVLOG2023
    @RAVISVLOG20235 ай бұрын

    ഈ വീഡിയോയിൽ ഒരു പച്ച ലൈറ്റ് ആനയുടെ മുഖത്ത് തട്ടുന്നു ഈ ലൈറ്റ് ശ്രദ്ധിക്കണം

  • @nidheesh1558

    @nidheesh1558

    5 ай бұрын

    😂

  • @AkbarCp-fb6ft

    @AkbarCp-fb6ft

    5 ай бұрын

    😁😁😁😁😁😁😂😂😂😂😂😂😂😂😁😁😁😁😁😁😁😁

  • @hp_kv1466

    @hp_kv1466

    5 ай бұрын

    Laser aanu...it can trigger their nervousness...athengana ..ithike aacharam alle....kannilek light adichalum illelum aana aanayayi thanne ninnonam....

  • @SurendranK-ui9br
    @SurendranK-ui9br5 ай бұрын

    ആന ഇത്രക്കും പ്രകോപിതമാകുന്നത് കണ്ടിട്ടും അതിന് മുകളിൽ ഇരിക്കുന്നവരെ താഴെയിറക്കാൻ ശ്രമിക്കുന്നില്ല. അവരുടെ കയ്യിലെ കോലം വാങ്ങിക്കാനും ആരുമില്ല.

  • @jayajaya9451
    @jayajaya94515 ай бұрын

    മനുഷ്യന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി കാട്ടുമൃഗംഗങ്ങളെ ഉപയോഗിക്കുകുംബോൾ അനുഭവിക്കണം ഇങ്ങനെ ഓരോന്നും സംഭവിക്കുമ്പോൾ നന്നായൊള്ളു എന്നേ ഞാൻ പറയുള്ളു

  • @user-gz8nv1ue2u
    @user-gz8nv1ue2uАй бұрын

    ഇടഞ്ഞു നിന്നാലും കൊന്നാലും. നിന്നെ വിട്ടിട്ടു പോകില്ല എന്ന ഉറച്ച മനസ്സുള്ളവൻ ആനക്കാരൻ 🔥🔥🔥🔥🔥

  • @parrassinivlog

    @parrassinivlog

    Ай бұрын

    ♥️

  • @alexmathew6613
    @alexmathew66135 ай бұрын

    Aana kale kondulla I utsava paripaty ellam nirodhikkuka.ippol aana itanju vallathum sambhavichal engane undakumayirunnu

  • @user-lm2uf6mg5o
    @user-lm2uf6mg5o5 ай бұрын

    Paavam vishannitta adinu vellavum bakshanavum kodukkade orupaadu samayam niruthiyitta pinne vedanippikkunnu aarthiyoode kayikkunnadu kandille paavam😢😢

  • @KarthikKarthik-dv2yp
    @KarthikKarthik-dv2yp3 ай бұрын

    Namma Karnataka super Abhimanyu Arjuna❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @parrassinivlog

    @parrassinivlog

    Ай бұрын

    🙄 ആണോ🤔

  • @rtunnithan8422
    @rtunnithan84224 ай бұрын

    There is a search light seen in the video which may be reason for the elephant turning resistant.

  • @sajithta1146
    @sajithta11465 ай бұрын

    Lazer undo

  • @omananilaparayil3010
    @omananilaparayil30105 ай бұрын

    ആനയെക്കാരദbig salute ചൂടും നെറ്റിപ്പട്ടവും എല്ലാം കെട്ടുന്നതും പോരാഞ്ഞ് ഗമ കാണിക്കാൻ എത്ര പേരാണ് ആനപ്പുറത്തു കേറി ഇരിക്കുന്നത് ആ നജീവനുള്ള ഒരു മൃഗമാണെന്നുള്ള കരുതലു പോലും ഇല്ലാതെയാണ് അതിനോടു ജനം, പാപ്പാൻ ഒക്കെ പെരുമാറുന്നത്

  • @moifemmecoleur1328

    @moifemmecoleur1328

    5 ай бұрын

    Yes, this is truth. I have seen many times. Yes...

  • @ajayanpk9736

    @ajayanpk9736

    5 ай бұрын

    ഒരു തരം ഭ്രാന്തന്മാർ. കാലങ്ങളായി കാണുന്നത് കൊണ്ട് നമുക്ക് അത് പെട്ടെന്ന് മനസിലാകില്ല. വിദേശികൾ ഇതൊക്കെ കണ്ടാൽ അത്ഭുതപ്പെടും.

  • @pramodv4726
    @pramodv47265 ай бұрын

    ആന ഒരു മൃഗമാണ്... അതിനും വിശപ്പും ദാഹവും ഉണ്ടാകും. തിന്നാനും കുടിക്കാനും കൊടുക്കാതെ ആ പാവം മിണ്ടപ്രാണിയെകൊണ്ട് ജോലി ചെയ്യിച്ചാൽ ഇതിനപ്പുറവും കിട്ടും

  • @vineethg6259

    @vineethg6259

    Ай бұрын

    ആന വെറും "മൃഗം" മാത്രമല്ല. കടുവയെയും സിംഹത്തെയുമൊക്കെ പോലെ തന്നെ കാട്ടിൽ വസിക്കേണ്ട വന്യമൃഗമാണ്. അല്ലാതെ പശുവിനെയോ നായയെയോ കുതിരയെയോ പോലെ മനുഷ്യരുടെ ഇടയിൽ ജീവിക്കാൻ ശീലിച്ചിട്ടുള്ള മൃഗമല്ല അത്. ഈ വ്യത്യാസം നമ്മുടെ നാട്ടിൽ പലർക്കും ഇപ്പോഴും മനസ്സിലാവുന്നില്ല. അവരുടെയൊക്കെ വിചാരം ചിലതിനെ മെരുക്കി "നാട്ടാന" ആക്കിയാൽ അവയെ മനുഷ്യർക്ക് ചൊൽപടിയിൽ നിർത്താം എന്നാണ്.

  • @sangeethkrishna380
    @sangeethkrishna3803 ай бұрын

    പാപ്പന് പരിജയം കുറവാണ്.... 👍

  • @parrassinivlog

    @parrassinivlog

    Ай бұрын

    ആനക്ക് തുടക്കത്തിലേ എന്തോ... പ്രശ്നമുണ്ടായിരുന്നു... മധപ്പാടല്ല.. കൂടെ അവർ നാലഞ്ച് പേര് ഉണ്ടായിരുന്നു.. ശർക്കര കൊടുത്താണ് വലം വച്ചത്.. അവസാനനിമിഷം തിടമ്പിറക്കാൻ നേരമാണ് ഇങ്ങനെ സംഭവിച്ചത്..

  • @pepeesvlogs
    @pepeesvlogs5 ай бұрын

    😮😮 പുതിയ friend ആണ്

  • @parrassinivlog

    @parrassinivlog

    5 ай бұрын

    👍😍

  • @5Rfamily311
    @5Rfamily3115 ай бұрын

    എത്ര kettyyalum paddekellattha

  • @raiter9158
    @raiter91585 ай бұрын

    മൊബൈൽ ഫോൺ പിടിച്ചു നിൽക്കുന്ന മാന്യൻമാർക്ക് നടുവിരൽ നമസ്കാരം

  • @moifemmecoleur1328

    @moifemmecoleur1328

    5 ай бұрын

    Yes. 😐

  • @marmadukejopley7029

    @marmadukejopley7029

    5 ай бұрын

    അതുകൊണ്ടു നമുക്ക് ഇത് കാണാൻ പറ്റി!

  • @hp_kv1466

    @hp_kv1466

    5 ай бұрын

    ​@@marmadukejopley7029ithu edutha aal kurachu distance keep cheyunund....baaki ulla dash kale nok

  • @savetalibanbismayam7291
    @savetalibanbismayam72914 ай бұрын

    Were is...?

  • @sujas8123
    @sujas81235 ай бұрын

    😮😮

  • @Krishna-vi6rs
    @Krishna-vi6rs3 ай бұрын

    സതിയും തൊട്ടുകൂടായ്മയും മറ്റു ദുരാചാരങ്ങളും നിർത്തലാക്കിയത് പോലെ നിർത്തേണ്ട ഒന്നാണ് നമ്മുടെ ക്ഷേത്രങ്ങളിലെ ആന എഴുന്നിള്ളിപ്പ്. ഗണപതി ഭഗവാൻ്റെ പ്രതീകമായി കരുതുന്ന ആനയോട് ചെയ്യുന്ന ക്രൂരതകൾ ഒരു യഥാർത്ഥ ഭക്തനും ഉൾക്കൊള്ളാനാവുന്നതല്ല. ഭഗവാൻറെ തിടമ്പ് ഒരു രഥത്തിൽ വെച്ച് ഭക്തർ മാറി മാറി വലിച്ചു കൊണ്ടു പോകുന്നതാകും തീർച്ചയായും ഭഗവാനും തൃപ്തി.

  • @parrassinivlog

    @parrassinivlog

    Ай бұрын

    ആനയില്ലാതെ എന്ത് പൂരം😞

  • @premavalli6369
    @premavalli63695 ай бұрын

    മലയാളി പൊളി യാണ് 🙏🙏🙏🙏നമിച്ചു 🙏🙏

  • @Cookie7175

    @Cookie7175

    5 ай бұрын

    അതെന്താ

  • @meenuannsmathew106
    @meenuannsmathew1065 ай бұрын

    Enthinnanu e.. choodu kalathu aanaye egane ezhunnallunnath oro vishwasathinte peril ethra jeevananu pokunnathu

  • @arathihits7480
    @arathihits74805 ай бұрын

    ആനയെ വട്ടം കറക്കാൻ തുടങ്ങിയിട്ട് കുറെ നേരമായില്ലേ ഇനി അവൻ എല്ലാവരെയും കറക്കട്ടെ

  • @jeesymartin531
    @jeesymartin5315 ай бұрын

    അയാൾ എന്തിനായിരുന്നു ആനയുടെ കൊമ്പിൽ പിടിച്ചു വലിച്ചുകൊണ്ടിരുന്നത്?? കണ്ടിട്ട് എനിക്ക് ദേഷ്യം വന്നു. പിന്നെയാ ആന...

  • @chennaianish
    @chennaianish5 ай бұрын

    അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും ഹിന്ദുമതത്തിന് മോചനമില്ല😭😭😭

  • @LatheefLatheef-tc1vn

    @LatheefLatheef-tc1vn

    5 ай бұрын

    ഹിന്ദുമതത്തിൽ മാത്രമല്ല മറ്റുമതങ്ങളിലുമുണ്ട് ഈ തോന്ന്യവാസം. അല്പം കുറവാണെന്നെ ഒള്ളു.

  • @sinannksinannk6993

    @sinannksinannk6993

    5 ай бұрын

    എല്ലാം കണക്കാ ഒര് മതത്തെ മാത്രം പറയണ്ട

  • @Sreemov12

    @Sreemov12

    5 ай бұрын

    💯

  • @nimishaammu-xj9bv

    @nimishaammu-xj9bv

    5 ай бұрын

    അയ്യോ ചേട്ടാ ഹിന്ദുക്കൾക്കു ഇട്ടു കൊട്ടാൻ നല്ല കേമൻ ആണല്ലോ മുസ്ലിം നേർച്ചകൾക്കൊക്കെ പിന്നെ എന്തിനാടോ ആനകളെ കൊണ്ടുവരുന്ന അതെന്താ മറന്നു പോയതാണോ 😂

  • @Riju.KRISHNANKUTTY

    @Riju.KRISHNANKUTTY

    5 ай бұрын

    @@sinannksinannk6993balancing aano ??

  • @moifemmecoleur1328
    @moifemmecoleur13285 ай бұрын

    He is hungry too he found something to eat and he has stopped to eat! But look at all the people gathering around him! The elephant needs space and peace after fright! What happened after this video, I wonder?

  • @abdulsalamvaliyapediyakal2984
    @abdulsalamvaliyapediyakal29845 ай бұрын

    ❤❤❤❤❤❤❤

  • @user-zl2hv1vo9p
    @user-zl2hv1vo9p5 ай бұрын

    Good ride😂

  • @SreejithTD-tb3ic
    @SreejithTD-tb3ic3 ай бұрын

    ഇതു പോലേ മന്ദബുദ്ധികളായ നാട്ടുകാരേ ആദ്യമായി കാണുന്നു

  • @parrassinivlog

    @parrassinivlog

    Ай бұрын

    ഇതിനു പിന്നാലെ ഒടുന്നവർ എന്ത് കണ്ടിട്ടാണോ എന്തോ.. ആന ഒന്നു തിരിഞ്ഞു വന്നാൽ ഓടി വല്ല പൊട്ടക്കിണറ്റിലും വീഴും🙁

  • @veneciapayne4565
    @veneciapayne45658 күн бұрын

    The handcuffs on the elephant is truly sad AF 😂😂

  • @v.nagarajveluchami5439
    @v.nagarajveluchami54395 ай бұрын

    Aaro orutharam light undallo athu aanade methakki adichodaanennu thonnunnu virandathu oru pacha colour light adichonda.

  • @God_is_the_goodness_within_u
    @God_is_the_goodness_within_u4 ай бұрын

    ആവശ്യത്തിന് സമയം ആന നൽകി. തൻ്റെ അനിഷ്ടം വ്യക്തമാക്കി. വീണ്ടും സമ്മർദം നൽകി അപ്പൊൾ ബാക്കി കൂടി അത് ശെരിയാക്കി. സംഗതി ശേരിയല്ല ഏന്നുവമാനസിലക്കിയൽ ബാക്കി ആൾകാർ അല്പം ദൂരം പാലിച്ചു കൂടെ?😂

  • @jivanprakash1569
    @jivanprakash15695 ай бұрын

    ഇതൊക്കെ നിരുത്തലാക്കേണ്ട കാലം അതിക്രമിച്ചു.

  • @Parambans1135
    @Parambans11355 ай бұрын

    എഴുന്നെള്ളിപ്പിന്ന് എത്ര ആനകൾ ഇടഞ്ഞ് മനുഷ്യരെ കൊന്നൊടുക്കിയാലും ഈ പരിപാടി നിൽക്കില്ല

  • @TrueHumantalks
    @TrueHumantalks5 ай бұрын

    He was hungry 😢

  • @yat1885
    @yat18855 ай бұрын

    എല്ലാം ദൈവത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോൾ ഒരു സമാദാനം.,...

  • @Cookie7175

    @Cookie7175

    5 ай бұрын

    നിങ്ങൾക്ക് വിവരം ഇല്ലല്ലോ കഷ്ട്ടം തന്നെ പുറകെ പോകല്ലേ എന്ന് പറഞ്ഞിട്ട് കേൾക്കാതെ മൊബൈൽ ആയിട്ട് പോണവരെ പാപ്പാ ൻ്റെ വടികൊണ്ട് അടിക്കണം

  • @Cookie7175

    @Cookie7175

    5 ай бұрын

    അന്ധ വിശ്വാസി

  • @serinjacob9366
    @serinjacob93665 ай бұрын

    ഇത്രേം അനുഭവങ്ങൾ ഉണ്ടായാലും ഇവര്‍ക്കു പേടി ഇല്ലല്ലോ

  • @GR-eg8hw
    @GR-eg8hwАй бұрын

    Elephant is something wrong at the beginning,paapan and riders couldn't leave that....

  • @parrassinivlog

    @parrassinivlog

    Ай бұрын

    😔

  • @nidheesh1558
    @nidheesh15585 ай бұрын

    Pacha light iphonl night video edukmbo varunnathan.

  • @user-id1320shaji
    @user-id1320shaji5 ай бұрын

    യഥാർത്ഥ ദൈവത്തിനെ പ്രീതി പെടുത്താൻ സൽ കർമ്മങ്ങൾ ചെയ്താൽ മാത്രം മതി. മനുഷ്യനിർമ്മിത ദൈവത്തെ പ്രീതി പെടുത്താനാണ് ആനയും വെടികെട്ടും.

  • @mohameda3637
    @mohameda36375 ай бұрын

    What ever the rituals from any religion whether Hindus, Muslims, Christian’s etc etc in the first place I ask my Kerala brothers not to use elephants during the night please. No God from any religion will not decide us going to the paradise by the usage of elephants during night at least (forget about using during the day) for any of the rituals to the God. Please don’t use elephants in the night!

  • @vinodnaik6681
    @vinodnaik66814 ай бұрын

    Prani himse maha papa

  • @parrassinivlog

    @parrassinivlog

    Ай бұрын

    😕

  • @veraluciaalveslopes3816
    @veraluciaalveslopes38165 ай бұрын

    Porque tem medo do elefante desamara Os pé 👣 👣 👣 Zinho🙏🙏🙏🗽🗽⚖️👏🥰👣🍠🍌🍍🙏🙋🙏🙏🙏 dele

  • @latestmovies2016
    @latestmovies20164 күн бұрын

    Elephant didnt like overtime 😅

  • @shajak1883
    @shajak18835 ай бұрын

    റീൽസ് പിടിക്യൻ വേണ്ടി ചില വിരുതന്മാർ ആനയ്ക്ക് പണി കൊടുക്കും..ദുഷ്ടന്മാർ

  • @user-sp8he2ye9y
    @user-sp8he2ye9y5 ай бұрын

    എല്ലാവനും നല്ലകള്ളിലാണ് പപ്പൻ ഉൾപ്പടെ

  • @anurose6996
    @anurose69965 ай бұрын

    Aa pappan nalla adi koduthitta ath odiyath. pavam aana 😢

  • @kappithantrollsyt07458

    @kappithantrollsyt07458

    5 ай бұрын

    അവൻ അടിച്ചില്ല എങ്കിൽ അവിടെ ഒരു ശവം വീഴും ഒന്നും അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്ക് സഹോദര 🤣

  • @arjunkannan5178

    @arjunkannan5178

    5 ай бұрын

    Adheham adhine konduvarumbole swantham kuttiye Nokumpoleyan nokiye Ath kanathath kondan nee ith parayunne

  • @theerdhasurya5185

    @theerdhasurya5185

    5 ай бұрын

    കണക്കായിപ്പോയി തന്റെ പിള്ളേരെ അല്ലല്ലോ തല്ലിയത് മന്ദബുദ്ധി

  • @JR-cp5cp

    @JR-cp5cp

    5 ай бұрын

    ​@@kappithantrollsyt07458ശവം വീഴുമോ അതെന്താ നിന്നെപോലുള്ളവർ ശവം ഉണ്ടാക്കുന്നതല്ലേ, നീ ചിന്തിക്ക് നിന്നെ കുറച്ച് ആനകൾ ചേർന്ന് അലങ്കരിച്ചു ഒരു ആനക്കുട്ടിയെ നിന്റെ ചുമലിൽ വച്ച് കാട്ടിലൂടെ ആനകളുടെ ഇഷ്ടത്തിന് നടത്തിച്ചാൽ നിന്നുകൊടുക്കുമോ. മാമനോടൊന്നും തോന്നല്ലേ

  • @inezdecruz2707
    @inezdecruz27075 ай бұрын

    I cant understand ehy tge crowd when asked 2 keep away. They still insist their presence b there. This is one of d reasons d animal gets disturbed n reacts.no point i crying later.

  • @ajithanair6512
    @ajithanair65125 ай бұрын

    In a dangerous situation people are busy in taking videos and photos . If this has happened in their house or relatives should they do the same..

  • @venukokkadan7768
    @venukokkadan77685 ай бұрын

    പച്ച നിറത്തിലുള്ള ലേസർ ലൈറ്റ് കണ്ണിലടിച്ചത് കൊണ്ടാണെന്നാണ് എൻ്റെ സംശയം

  • @sarahparker1193
    @sarahparker119320 күн бұрын

    The real savage here are the humans

  • @user-wg4eo1dl9g
    @user-wg4eo1dl9g5 ай бұрын

    അടിപ്പൊളി 😂😂😂😂

  • @hp_kv1466
    @hp_kv14665 ай бұрын

    Athine aa pappan enganokeyo control cheyan nokanund...athinidak camera aayit munnilum pirakilum kure ennam , behalam vechu nadakunu..matte pappan athine valichu adichapol onoodi trigger aayi. Satyam paranjal kanumbol thanne namuk brandu aavanu..apo pinne aa jeeviyude karyo😢😢😢😢

  • @user-di2rx1py1q
    @user-di2rx1py1qАй бұрын

    🥹🥹🥹🥹🥹🥹

  • @user-xq3ex3ep6o
    @user-xq3ex3ep6o5 ай бұрын

    Vedio yil pacha laser light minnunnadhu kandu , evanengilum chadhichadhagam.

  • @aravindmk4073
    @aravindmk40734 ай бұрын

    katiile jeeviye pidich veshkettu kaanikkunoo

  • @parrassinivlog

    @parrassinivlog

    Ай бұрын

    😞

  • @AkbarCp-fb6ft
    @AkbarCp-fb6ft5 ай бұрын

    ആന ഉള്ള പൂരം ആണേലും നേർച്ച ഉത്സവം ആണേലും ആനകൾ ഇടഞ്ഞാലേ ഒരു ഓളം കിട്ടുക ഒള്ളൂ 👍👍🙄

  • @sherinsunny6086

    @sherinsunny6086

    5 ай бұрын

    നിന്റെ കുടുംബവും അതിൽ പെടട്ടെ എന്ന് ആശംസിക്കുന്നു

  • @Iamperfectgirl-cm7md

    @Iamperfectgirl-cm7md

    5 ай бұрын

    ​@@sherinsunny6086koya aanu athkond ninteth pettitte avanteth peduuu😂😂

  • @KANNAPIPc-kp9cb

    @KANNAPIPc-kp9cb

    5 ай бұрын

    കഷ്ട്ടം

  • @gregrin355
    @gregrin3555 ай бұрын

    😭

  • @baseemact
    @baseemact4 ай бұрын

    Sound irritatie cheyyunnundaavum

  • @parrassinivlog

    @parrassinivlog

    Ай бұрын

    ആനക്ക് തുടക്കത്തിലേ എന്തോ... പ്രശ്നമുണ്ടായിരുന്നു... മധപ്പാടല്ല.. കൂടെ അവർ നാലഞ്ച് പേര് ഉണ്ടായിരുന്നു.. ശർക്കര കൊടുത്താണ് വലം വച്ചത്.. അവസാനനിമിഷം തിടമ്പിറക്കാൻ നേരമാണ് ഇങ്ങനെ സംഭവിച്ചത്..

  • @RK-yo3bd
    @RK-yo3bd5 ай бұрын

    അവിടെ എഴുന്നള്ളത്തിന് ആകെ ഉള്ള ദൂരം വെറും 50മീറ്റർ ആന നിൽക്കുന്നത് 2മണിക്കൂറിൽ കൂടുതൽ ആന ഓടി ചെന്ന് ശർക്കര ജിലേബി വാരിതിന്നുന്നു പിന്നെ കുളകരയിൽ ചെന്ന് നിൽക്കുന്നു

  • @sacredbell2007
    @sacredbell20075 ай бұрын

    മൃഗങ്ങളെക്കാൾ പ്രാകൃതരായ ഒരു കൂട്ടം മനുഷ്യർ. ദൈവത്തിന്റെ പേരിൽ കാടും മലയും പുഴയും കടലും എല്ലാം നശിപ്പിക്കുന്നു. ദൈവത്തിന്റെ സന്തതികളായ മൃഗങ്ങളെ കൊല്ലാകൊല ചെയ്യുന്നു. അതിൽ ആനന്ദം കണ്ടെത്തുന്നു. ലോകത്തു ഇതൊക്കെ പൂർണമായും നിരോധിക്കണം. ദൈവത്തിനു എഴുന്നള്ളത്തിനു രഥം ഉപയോഗിക്കണം മനുഷ്യർ രഥം വലിക്കണം.

  • @abdulasees695
    @abdulasees6955 ай бұрын

    എന്തായാലും ദൈവം എളുപ്പം ചാടി 😮😮

  • @user-wu4pg4ez7b

    @user-wu4pg4ez7b

    5 ай бұрын

    😂

  • @ramyachithra6

    @ramyachithra6

    5 ай бұрын

    Kakkan ennum sudu thanne.ayinu mattam lllaaa😂😂😂

Келесі