Elephant Attack while fest |

Үй жануарлары мен аңдар

© Copyright Notice: This video from the 'Routemaster Today' channel is protected by copyright; any unauthorized copying, re-editing, or mixing is strictly prohibited.
#elpahantattack
#elephant

Пікірлер: 696

  • @akhilkumarv9541
    @akhilkumarv9541 Жыл бұрын

    ശ്രീലാലിനെ പോലുള്ള പാപ്പാന്മാരെ വേണം അംഗീകരിക്കാൻ.... ബിഗ് സല്യൂട്ട്

  • @sachinbabuKARUPARAMBIL

    @sachinbabuKARUPARAMBIL

    Жыл бұрын

    ഇതൊന്നും അഗീകരിച്ച് കൊടുക്കാൻ പറ്റില്ല.... പാണ്ടി ലോറി ക്ക് മുൻപിൽ muscle പിടിച്ച് നിൽകുന്ന തവളയെ പോലെ ആണ് risk എടുത്തെകുന്നത്..... പാപ്പാൻ പിടിച്ച് നിർത്തിയത് സമ്മതിച്ചു... പക്ഷേ എന്ത് ഉറപ്പിൻ്റെ പേരിൽ ആണ് പിന്നേം അതിനെ എഴുന്നള്ളിക്കുന്നത്...

  • @extremecreativity3277

    @extremecreativity3277

    Жыл бұрын

    @@sachinbabuKARUPARAMBIL ana entho karnam kond virand odiyath ane allathe vere problem onnum ella

  • @nmtvlogs9911

    @nmtvlogs9911

    Жыл бұрын

    ആദ്യം മുതലേ കണ്ടിട്ട് അവനു ജയ് വിളിക്കുന്ന ടീമുകളെ ആണ് ആദ്യം നന്നക്കേണ്ടത്...

  • @nithinjoshy5526

    @nithinjoshy5526

    Жыл бұрын

    ❤️❤️

  • @omanarams5576

    @omanarams5576

    Жыл бұрын

    9

  • @shafeekshafeek3794
    @shafeekshafeek3794 Жыл бұрын

    പാപ്പാൻ ഒരു കുതിര പവൻ 🔥🔥🔥🔥🔥

  • @amrth1092
    @amrth1092 Жыл бұрын

    ആനപ്പുറത്തു രണ്ടാമത് ഇരിക്കുന്ന ചേട്ടന്റെ ധൈര്യം ആരെങ്കിലും ശ്രദ്ധിച്ചോ Fan ഗേൾ moment❤️

  • @routemastertoday

    @routemastertoday

    Жыл бұрын

    😃😃

  • @arjunpraveen4473

    @arjunpraveen4473

    Жыл бұрын

    Ath njan anu😁

  • @Batman-kt4vt

    @Batman-kt4vt

    Ай бұрын

    Odey Myrey ennal🤣🤣🤣🤣🤣🤣🤣🤣🤣🤣poyi lavaney kettikko🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @the_bramha_bull
    @the_bramha_bull Жыл бұрын

    Elephants have a very strong sense of hearing, they can hear the sounds even from far distant objects and so much commotion and people shouting definitely made the giant feel uneasy

  • @AERYS.

    @AERYS.

    Жыл бұрын

    That's not what causes these attacks. Do not speak when you know nothing of these topic.

  • @archanam5829

    @archanam5829

    Жыл бұрын

    Up, India hu😀😀

  • @kaalbairav8944

    @kaalbairav8944

    Жыл бұрын

    @@AERYS. You speak about it ,please

  • @the_bramha_bull

    @the_bramha_bull

    Жыл бұрын

    @@AERYS. so please enlighten me what causes these attacks? This is the truth you people just bring in the elephants without proper training and expect them to be kind and gentle, first understand the psychology of the animals, they are not your pet dogs, this is the reason why more elephant attack cases occur in South India than anywhere else, you were the ones who killed the mother elephant and her child in her womb, you mercilessly beat dogs to death and you giving lecture to me

  • @the_bramha_bull

    @the_bramha_bull

    Жыл бұрын

    @@archanam5829 proud North Indian

  • @sanjayk3094
    @sanjayk3094 Жыл бұрын

    The elephant wasn't attacking... It got scared of something and panicked. If it were to attack then it wouldn't stop that easily and obey.

  • @wildawareness
    @wildawareness10 ай бұрын

    Elephant torture is becoming an obsession in India. The objectification and depravity of the treatment of elephants are beyond abnormality. The silence of violence, cruelty, and torture is at a remarkable rate and is really reprehensible and inexcusable. How low will this country and its people go to show just how deplorable they can be.

  • @routemastertoday

    @routemastertoday

    10 ай бұрын

    Very Informative

  • @antares7221

    @antares7221

    10 ай бұрын

    ​@@sanathanadharma108Stupid comparison, they slaughter sheep for food, and do you eat elephants? I hope you with your little brain understand what I mean.

  • @thelowestoflow5486

    @thelowestoflow5486

    8 ай бұрын

    Who are you

  • @athensmajnoo3661

    @athensmajnoo3661

    8 ай бұрын

    Wibawareness::::: it hurts to see that innocent animal being chained, poked, made to follow orders, stand in hot sun amidsts thousands of people, listeninng to drum beats for hours😡😡 Elephants belong to jungles, nott temples. Set those majestic animals free, let them lead their free, natural lives with their kids and families.....

  • @patricklemeur4607

    @patricklemeur4607

    8 ай бұрын

    merci pour votre commentaire très juste !....

  • @aryan1374
    @aryan1374 Жыл бұрын

    ആനകളുടെ അടുത്തു നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന് കർസ്സന നിയമം കൊണ്ടുവരണം.. ഈ ആനപ്രേമികളുടെ ആരവം ഒരു പരിധി വരെ ആനകൾക്ക് പേടി ഉണ്ടാക്കുന്നതാണ് അതാണ് ഇടയുവാൻ മറ്റൊരു കാരണവും പിന്നെ തലപൊക്കമൽസരവും നിരോധിക്കുക 🙏

  • @user-rv6hu2kw6w
    @user-rv6hu2kw6w Жыл бұрын

    💥💥💥നിന്നെ ഇവിടെ. വരെ കൊണ്ട് വന്നിട്ട് ഉണ്ട് എന്നാൽ കോലം കയറ്റി പരുപാടി എടുപ്പിച്ചേ. ഞാൻ നിന്നെ കൊണ്ട് പോവുക ഉള്ളൂ. മോനെ. ശിവ

  • @routemastertoday

    @routemastertoday

    Жыл бұрын

    😃😃👍😎💥

  • @vipinvijayan4397

    @vipinvijayan4397

    3 ай бұрын

    😎

  • @YahiyaYahiya-oe1fu

    @YahiyaYahiya-oe1fu

    2 ай бұрын

    😊😢😢🎉😊​@@routemastertoday

  • @agtyping

    @agtyping

    Ай бұрын

    ai

  • @kskdvlogs8213
    @kskdvlogs8213 Жыл бұрын

    ഒരു ജാഡ ഇല്ലാത്ത തോറ്റു മുൻപ് ക്യാഷ് എനിക്ക് കിട്ടും ഇത് വേണ്ട എന്നുള്ള ആ മനസ്സ്... ആനയെ ആരോ പിടിച്ചു അങ്ങനെ പേടിച്ചു ആണ്.. ❤. അവനു അവന്റെ പാപ്പാനെ വിശ്വാസം ആണ് തിരിച്ചും ❤❤❤👌👌👌ഇങ്ങനെ എല്ലാവരും സ്നേഹിച്ചാൽ മാത്രം മതി

  • @nmtvlogs9911

    @nmtvlogs9911

    Жыл бұрын

    തോട്ടിക്ക് പിടിച്ചു നിർത്തിയിട്ട് സ്നേഹം ആണെന്നോ..

  • @abhijithgkrishnan2610

    @abhijithgkrishnan2610

    Жыл бұрын

    Eneetu podo .. ejjaathi tholvi thotti ku kuthiyittu vishvaasam ennu..

  • @AjuKashi

    @AjuKashi

    8 ай бұрын

    എന്നാൽ നീ പോയി oru ഉമ്മ കൊടുത്ത് പിടിച്ചു നിർത്ത്

  • @sudarsbankumar6026
    @sudarsbankumar6026 Жыл бұрын

    ആൾക്കാർ ആനയെ തൊട്ടും തോണ്ടിയുമാണ് ആനയുടെ കോള് മാറുന്നത് ദയവ് ചെയ്ത് ആന പാപ്പന്റെ അനുവാതമില്ലാതെ ആരും ആനയെ തൊട്ട് പ്രകോപിപ്പിക്കരുത്.

  • @ozilsooraj11khs84

    @ozilsooraj11khs84

    Жыл бұрын

    Annitt കുറ്റം മുഴുവനും ആനയ്ക്ക് 🙂

  • @routemastertoday

    @routemastertoday

    Жыл бұрын

    😃😃

  • @dilmdas1
    @dilmdas1 Жыл бұрын

    ആനപ്പുറത്തിരുന്ന ദൈവം ആദ്യം ചാടി രക്ഷപെട്ടു..!!!

  • @mariyammariyam4070

    @mariyammariyam4070

    Жыл бұрын

    😃

  • @sonukrishnanrs5527

    @sonukrishnanrs5527

    Жыл бұрын

    കർത്താവും പോയി തുടങ്ങി.....

  • @soniaanilkumar9824

    @soniaanilkumar9824

    Жыл бұрын

    😃

  • @jayakrishnank.t4090

    @jayakrishnank.t4090

    Жыл бұрын

    Aaw

  • @chickychan8901

    @chickychan8901

    Жыл бұрын

    😁😁😁😁😁❤️👍

  • @rc2k22
    @rc2k22 Жыл бұрын

    Cruelty against animals, the Government and Courts must take action against the organizers.

  • @mmd5844

    @mmd5844

    Жыл бұрын

    What cruelty ? Keep your fake secular so called love for animals to yourself ! I guess bakri id is not at all cruel to animals

  • @rc2k22

    @rc2k22

    Жыл бұрын

    @@mmd5844 No animals must be used in the name of religion and in all the faiths, including Bakri Eid.

  • @vipinvnath4011

    @vipinvnath4011

    Жыл бұрын

    @@mmd5844 od thayoli

  • @vaibhav7164

    @vaibhav7164

    11 ай бұрын

    Idiot didn't u see the elephant panicked due to something and later on things went on fine What cruelty was there in this video They take care of the elephant really well u need not worry about it

  • @stranger2664

    @stranger2664

    11 ай бұрын

    Poda poori mone

  • @anjanaanu1379
    @anjanaanu1379 Жыл бұрын

    ആന പ്രേമികളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചു 😬😬😬🙏

  • @abhijithgkrishnan2610

    @abhijithgkrishnan2610

    Жыл бұрын

    Premam allallo athinu.. oru jeeviye kollaakola cheyyunnu athiney premam ennu parayuo

  • @unnikrishnanmenon4178

    @unnikrishnanmenon4178

    Жыл бұрын

    5000 years old "friendship" with.elephant can u change with 5 years or 50 years.. Even in. Chess game of now originated from OUR CHATURANGAM" has got "aana; kuthira; theru; kalal"

  • @siddiqmonu4144

    @siddiqmonu4144

    Жыл бұрын

    @@abhijithgkrishnan2610know

  • @dileepckm4118

    @dileepckm4118

    Жыл бұрын

    Satyam ✌

  • @muhammadsajin786

    @muhammadsajin786

    4 ай бұрын

    പോടീ പണ്ടാറ കാലി 😂...

  • @midhunkt9807
    @midhunkt9807 Жыл бұрын

    ആ ആന തുടക്കം മുതലേ എന്തൊക്കെയോ ആസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ ഞാനത് ശ്രദ്ധിച്ചു. ആ പാപ്പാനും അത് മനസ്സിലായിട്ടുണ്ട്. കയ്യിൽനിന്നും പോവും എന്നറിഞ്ഞിട്ടും അതിനെ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നത് പോലെയാ തോന്നിയത്.

  • @Eternity244
    @Eternity24410 күн бұрын

    Poor Elephants. What a miserable life.

  • @raider7829
    @raider7829Ай бұрын

    These people are crazy! Abusive to elephants! 😢😢😢

  • @udas43
    @udas43 Жыл бұрын

    കുറുമ്പ് കാട്ടിയാൽ ചെവിയിൽ മൂർച്ചയുള്ള കത്തി കൊണ്ട് കുത്തുമ്പോൾ ലേ ആന പ്രേമി : ഉഫ് mass പാപ്പാൻ 😹😹

  • @educationforblind6362
    @educationforblind636211 ай бұрын

    The elephant is not to be blamed if I was in his place I would do the same thing to get rid of the killer noise

  • @thelowestoflow5486

    @thelowestoflow5486

    8 ай бұрын

    “Killer noise” lol you are a nerb

  • @educationforblind6362

    @educationforblind6362

    8 ай бұрын

    @@thelowestoflow5486 you are nerb i diot

  • @manikandana3763
    @manikandana3763 Жыл бұрын

    Rajappiiii😍😍😘😘ആ നിൽപ് 💪🏻💪🏻

  • @routemastertoday

    @routemastertoday

    Жыл бұрын

    😊😊😃👍💥💥

  • @christytheressa6755
    @christytheressa6755 Жыл бұрын

    ആനകളെ ഉത്സവത്തിനു കൊണ്ടു പോകുന്ന ആളുകൾ അവയ്ക്കുള്ള സുരക്ഷ കൊടുക്കാറില്ല.. വെയിൽ ഉണ്ടെങ്കിൽ അവയുടെ കാലിൽ ഇടയ്ക്കിടെ വെള്ളം ഒഴിച്ച് കൊടുക്കണം.. അവിടെ നിക്കുന്ന അത്രേം പേരിൽ ആരെങ്കിലും ചെരുപ്പിടാതെ നിക്കുന്നുണ്ടോ.? ടാർ ചൂടാകുമ്പോൾ അവർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകും.. ഇതിനിടയിൽ പാപ്പൻ മാരുടെ കഠിന മുറകളും.. കഴിഞ്ഞ ആഴ്ച മണ്ണാർക്കാട് ആന ഇടഞ്ഞ സംഭവം ഇത് തന്നെ.. നമുക്ക് ആഘോഷിച്ചാൽ മതിയല്ലോ....

  • @vidyasharat

    @vidyasharat

    Жыл бұрын

    Ettavum valiya tholvi തോൽവി ഈ കാഴ്ച ആഘൊഷിക്കുന്ന ഈ ജനങ്ങൾ ആണു . ഒരു വന്യ ജീവിയെ adichum upadravichum അനുസരിപ്പിക്കുക എന്നിട്ടു അതു കണ്ടു ആസ്വദിക്കുക .

  • @sankarts8022

    @sankarts8022

    Жыл бұрын

    Banned elephants

  • @sankarts8022

    @sankarts8022

    Жыл бұрын

    True

  • @user-pc5ke6dm2r

    @user-pc5ke6dm2r

    Жыл бұрын

    @@vidyasharat elaperum angane ano bro annaye swantham makkale pole snehikunna ethrayo Anna pappan mar ond 👀

  • @masthanjinostra2981

    @masthanjinostra2981

    Жыл бұрын

    @@vidyasharatSo what it’s our freedom. War jayikan nmmlum manushyare kollarille ? Majority people r like this once in lifetime

  • @dinilkrishnan6112
    @dinilkrishnan61125 ай бұрын

    ഡാ കോലംഎട്ര 🔥 എട്ര 🔥 പാപ്പൻ ചുമ്മ 🔥🔥🔥🔥🔥

  • @madathilvishnu
    @madathilvishnu Жыл бұрын

    " കോലം ഇങ്ങ് എട്രാ" കൊമാക്ക🔥

  • @routemastertoday

    @routemastertoday

    Жыл бұрын

    💥💥

  • @roshithspai934

    @roshithspai934

    Жыл бұрын

    🔥🔥

  • @adhithcg5940

    @adhithcg5940

    11 ай бұрын

    🔥

  • @abhishekashokan9485
    @abhishekashokan94853 ай бұрын

    Sreelal Annan superr. Bahumanamond pulliyod. Nalla oru thozhilkaaran. Nalloru Aanakaran . Nalla manasaanidhyam ulla manushyan❤❤❤❤

  • @rv.riderzvlogs8467
    @rv.riderzvlogs8467 Жыл бұрын

    എല്ലാം കൂടി ആനയുടെ വായിക്കകത്തോട്ട് കേറി നില്ക്കു അല്ല പിന്നെ കുറച്ചു മാറിനിന്നാൽ എന്താ എല്ലാത്തിനും ഒരു പപ്പനും തൊട്ടിയെയും എത്രകങ്ങട് വിശ്വസിക്കുന്നു.. പാപ്പാനെ ആദ്യം തീർത്താൽ നാട്ടുകാർ പിന്നെ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല... ആന മുചൂടും മുടിക്കും.... അതുകൊണ്ട് ആനയെ അല്ല സ്‌നേഹിക്കേണ്ടത് ജീവൻ വെച്ച് കളിക്കുന്ന പാപ്പന്മാരെ ആണ് അവരുടെ ജീവൻ ആനയുടെ കയ്യിൽ അല്ല നിഗളിച്ചു നിക്കുന്ന പൊതുജനത്തിന്റെ കയ്യിലാണ്... അതുകൊണ്ട് മാറി നിൽക്കണം പാപ്പന്മാർ പറയുന്നത് അനുസരിക്കണം

  • @user-um2wo6bk1e
    @user-um2wo6bk1e Жыл бұрын

    ഒന്നാമത്തെ കാര്യം ഒച്ച വെച് ആന. യെ പ്രകോപിക്കാതെ ഇരിക്കുവാ ഈ ഒച്ചാ എക്കെ കേൾക്കുമ്പോൾ അത് വീണ്ടും വയലാന്റ് ആകും കുറച്ചു ദൂരെ എങ്കിലും മാറി നിന്ന് കാണാൻ ശ്രെമിക്കുന്നത് നല്ലാത....പാപ്പാൻ അല്ലാതെ വേറെ അരു ചെന്നാലും ആനക്ക് ഇഷ്ട്ട പെടണം എന്ന് ഇല്ലാ

  • @rasheedrasheed8459
    @rasheedrasheed8459 Жыл бұрын

    ശ്രീലാൽ ചേട്ടൻ മാസ്സ് 🔥👏👏👏👌

  • @ANANDHUSURABHI
    @ANANDHUSURABHI Жыл бұрын

    ആൺകുട്ടി...... തെറ്റിയ ആനെ പിടിച്ചു നടയും അമരവും പൂട്ടതെ ഉള്ള ആ വരവ്.....🫡

  • @ramlaummer6636

    @ramlaummer6636

    Жыл бұрын

    😢ghbhtx😊

  • @rajannair43
    @rajannair43 Жыл бұрын

    Pappan 👍👍♥️

  • @JabirNilamel
    @JabirNilamel Жыл бұрын

    പാപ്പാൻ 👍👍

  • @ckhaneefa251
    @ckhaneefa251 Жыл бұрын

    ഇതിപ്പോൾ പതിവാണ്. ആന ഇടയലോടെയിടയൽ!

  • @vgalagan1
    @vgalagan1 Жыл бұрын

    Respekt to the wise women of India , there are only men around the unfortunate giants

  • @SolomonSunder
    @SolomonSunder4 ай бұрын

    This elephant was already slightly annoyed. It was putting its trunk on its tusk and the mahout was removing it repeatedly hoping that this will help.

  • @rageshar4525
    @rageshar4525 Жыл бұрын

    Aaa pappan super

  • @rageshar4525
    @rageshar4525 Жыл бұрын

    Vere onnum kondalla veendum kolam kettumbol anayudeyum alukaludeyum pedi marum nalla pappan🥰

  • @rosieparker382
    @rosieparker3827 ай бұрын

    The elephants are 100% more hygienic than the spectators

  • @aaleyahsanez2552

    @aaleyahsanez2552

    4 ай бұрын

    😂racist

  • @malinidipu1514
    @malinidipu1514 Жыл бұрын

    Give it space it's a huge animal respect it.

  • @invisibleink7379

    @invisibleink7379

    Жыл бұрын

    This year it’s much worse from all sides 😢

  • @athensmajnoo3661

    @athensmajnoo3661

    Жыл бұрын

    Why use elephants?? They are supposed to be in forest, with their families, roaming freely. Not in temples. I😡😡

  • @thelowestoflow5486

    @thelowestoflow5486

    8 ай бұрын

    @@athensmajnoo3661did you just say roaming freely? To get hunted by carnivores?

  • @athensmajnoo3661

    @athensmajnoo3661

    8 ай бұрын

    @@thelowestoflow5486 elephants rarely get attacked by carnivorous animals. They are killed by poachers for their tusks. It shouldn't be a reason to imprison them with chains for ever and use them as show animals..... They deserve to lead a free life as much as I and You do.

  • @thelowestoflow5486

    @thelowestoflow5486

    8 ай бұрын

    @@athensmajnoo3661 lol k

  • @vibinkrish8331
    @vibinkrish8331 Жыл бұрын

    Lalattan 🔥💖🙏🏾

  • @routemastertoday

    @routemastertoday

    Жыл бұрын

    😎👍

  • @donsam948
    @donsam948 Жыл бұрын

    It did show some anger at 1.22 -2 minutes time also. Too much noise around 😳

  • @waiminglau8960
    @waiminglau8960 Жыл бұрын

    Poor creature, terrified by the noisy crowd

  • @abilkrishna679
    @abilkrishna6795 ай бұрын

    ശ്രീലാൽ ഏട്ടൻ 💥🔥

  • @kinsukichu5176
    @kinsukichu5176 Жыл бұрын

    ❤️❤️❤️❤️

  • @sakleshpurprasad5606
    @sakleshpurprasad5606 Жыл бұрын

    These beautiful majestic animals once roamed and lived in the pristine evergreen forests of Kerala,TN,KN. These animals are caught, trapped, tortured into submission,for our vicarious, sadistic religious rituals....and in the name of culture,they are made to walk on hot asphalted roads, with uncouth, uncultured people screaming at the animals,making so much of noise... It's a sad scene enacted in the name of religion, tradition and culture. It's high time these animals are freed and sent back to the forests...their natural home.

  • @amruthar9815

    @amruthar9815

    Жыл бұрын

    👏

  • @hlaingwaiwai2461

    @hlaingwaiwai2461

    11 ай бұрын

    They should relax after too much noisy in tranquil area before retirement.

  • @banklootful

    @banklootful

    11 ай бұрын

    They deserve to be in their habitat. Let us stop these activities

  • @stranger2664

    @stranger2664

    11 ай бұрын

    Hogo lee yella kaadalle irbeku anthaa agidre naayi bekku kudure koli yella kadalle irbeku.... festival nalli use madodu maatra yenu kollodilla taane...?

  • @angelshyam

    @angelshyam

    9 ай бұрын

    Well said. I don't know how long it will take these idiots to stop such cruel treatment to animals.

  • @dwaneyocum1718
    @dwaneyocum17187 ай бұрын

    "Hey, Singh. Let's go to the big celebration and piss off the elephants."

  • @arjunraj823

    @arjunraj823

    4 ай бұрын

    Singh are in North India. This happens only in Kerala state.

  • @rarerhinostudiosllc7625

    @rarerhinostudiosllc7625

    Ай бұрын

    You are really an ignorant **** **** **** ****

  • @shanidsumi5678
    @shanidsumi5678 Жыл бұрын

    Pappaan ചേട്ടന് ബിഗ് സല്യൂട്ട്

  • @dileepckm4118
    @dileepckm4118 Жыл бұрын

    Kadavallur vere level stalatta🥰

  • @sreeharik6938
    @sreeharik6938 Жыл бұрын

    11:58 . For those .

  • @tholoorshabu1383
    @tholoorshabu1383 Жыл бұрын

    ഈ വീഡിയോയിൽ ആന മദിയ്ക്കുന്നത്, പൊളയ്ക്കുന്നത്, ആർമാദിയ്ക്കുന്നത് ഒരിടത്തും ഞാൻ കണ്ടില്ല. പകരം കുറെ മനുഷ്യ മൃഗങ്ങൾ മദിയ്ക്കുന്നത് കണ്ടു... ഇനിയും കാണാം...

  • @okaminess
    @okaminess Жыл бұрын

    I want all of these lovely people and their elephants to parade through every suburb with HOAs in America.

  • @yadukrishnang1713
    @yadukrishnang1713 Жыл бұрын

    athanu Komakka 🌠💪💪

  • @bajo8748
    @bajo87483 ай бұрын

    Sreelal super ...Aneyem Nokkanam eee bothamillatha allukalemm nokkanam

  • @castafioreomg
    @castafioreomg7 ай бұрын

    Elepheants are adorned and chained with necklaces just like a gold decked bride 😢😢

  • @niyassamniyas3319
    @niyassamniyas3319 Жыл бұрын

    Poli mutheeeee

  • @virtuousman794
    @virtuousman794 Жыл бұрын

    ഉടക്കിന്റെ കാര്യത്തിൽ സ്പെഷ്യലിസ്റ്റ് ആണ് കൊമാക്ക..

  • @routemastertoday

    @routemastertoday

    Жыл бұрын

    😃😃

  • @nyihtut1710
    @nyihtut17102 ай бұрын

    in the video you can see that the elephants are clearly feeling uneasy carying the heavey jewels. and all of the people around them elephants have very sensitive ears

  • @Yadhukrishna20397
    @Yadhukrishna203974 ай бұрын

    yaaa moneee 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jsjsjjssjjsjsj3900
    @jsjsjjssjjsjsj3900 Жыл бұрын

    Paavanghal poriveyilathu epposhum nilpum nadappum thanne.....manushyaranenghil thanalnokki marimari. Nadakkum.nilkkum.choodine tharanm cheyyanmattu. upadhikalumundu.aanappavanghaludae sareerathilaeykku nerittallae choodaelkkunnathu...aanaye ulppeduthiyulla kashchakalokke Kanan nalla bhanghiya ....pakshae,ee paavanghal kashtappedunnathu kandittum kanatha mattil nilkkathae mruga snaehikalae......mruga samrekshnavakuppae.....enthenghilumokke cheythu etharam dhurithanghalilninnum avaykkorumochanm koduthukoodae..

  • @jithinvr9286
    @jithinvr9286 Жыл бұрын

    എനിക്കു ഏറ്റവും ഇഷ്ടം ഉള്ള പാപ്പൻ ശ്രീലാൽ

  • @messitheking4024
    @messitheking4024 Жыл бұрын

    ആന പുറത്തു ഇരിക്കുന്നവർക് big salute 💥

  • @gimmmehope

    @gimmmehope

    Жыл бұрын

    👉Saga of torture The physical and emotional torture elephants face from mahouts is unspeakable. In the attempt to domesticate them, elephants are 👉shackled and beaten. The wounds from shackles, spike chains and injuries from hitting them using iron rods on sensitive areas like ears, eyes and cuticles give them huge pain, stress and trauma. Hormonal treatment to suppress ‘musth’ in male elephants results in behavioural changes and untimely aggression. Musth is a periodic condition in male elephants when a surge in reproductive hormones makes them aggressive. This condition can last a few weeks or months. The torture had killed 30 elephants since the 2018 census. Animal rights activist and secretary of Thrissur-based Heritage Animal Task Force V K Venkitachalam says all the deaths were due to torture and lack of food and care.👉 “Tethered to standing position for hours and deprived of proper rest and exercise, elephants suffer from arthritis, indigestion and wound infection. They also get injured when they eat non-fibrous palm fronds with sharp edges,” he says. According to a 2018 elephant census by the Forest Department, Kerala is home to 521 captive elephants. A majority of them are used for caparisoned parades during religious festivals and public events. They are transported in trucks where they are forced to stand for long hours without food or water. www.onmanorama.com/news/kerala/2020/06/07/elephants-in-captivity-kerala-death-wild-jumbos.html

  • @messitheking4024

    @messitheking4024

    Жыл бұрын

    @@premsiramant1321 pine avarku paisa sambathikan pattuna vazhiyillude avarku sambathikande Pine ninde konathile varthanam ne ninde vittil paranjamathi ende aduthu kondu varanda Pine poorathinu ആനക്കു pakaram ne poyi nilko onnu poyeda Njan ende abiprayam comment cheyum athinu ne kidanu karayanda

  • @sunuvarghese2500

    @sunuvarghese2500

    Жыл бұрын

    😂

  • @Samsung-pq4ps

    @Samsung-pq4ps

    10 ай бұрын

    😂😂

  • @ElephantSoul
    @ElephantSoul Жыл бұрын

    Amazing video 😮

  • @akhilbabu5716
    @akhilbabu5716 Жыл бұрын

    പാപ്പാൻ🔥🔥🔥🔥

  • @pranavpranu4182

    @pranavpranu4182

    Жыл бұрын

    aana pappan Pwli dav .kolam engotu edra🔥

  • @jacobgurgaon1981
    @jacobgurgaon1981 Жыл бұрын

    Sreelal polichu

  • @radhikaradhu9425
    @radhikaradhu94253 ай бұрын

    ഇദ്ദേഹമാണ് പാപ്പാൻ.. അല്ലാതെ കുറെ ഫാൻസും അഹംഭാവും കൊണ്ട് നടന്നൽ പാപ്പാൻ ആവില്ല...

  • @angelshyam
    @angelshyam9 ай бұрын

    My God. I only couldn't bear this sound, how these elephants bear. So horribly they are treated. The loud sounds, the heavy ornaments they are loaded with, the elephants can't even see, they don't know where they are taken too, forced to do things they don't want to and we expect slavery from these noble giants. Obviously, they get panicked. And this elephant was not attacking. It just got disturbed. Please stop torturing these animals just because you are in command.

  • @thelowestoflow5486

    @thelowestoflow5486

    8 ай бұрын

    Who tf are you talking to

  • @sinusaju5531
    @sinusaju5531 Жыл бұрын

    എത്ര എന്ന് പറഞ്ഞു സഹിക്കും. മണിക്കൂറോളം ആനയുടെ ചെവി പൊട്ടിക്കുവല്ലേ🔊. പിന്നെ എങ്ങനെ ഇളകാതിരിക്കും. 🤦🤦

  • @lovedreams9072
    @lovedreams9072 Жыл бұрын

    Pappan adioopolii

  • @mastermaster6116
    @mastermaster6116 Жыл бұрын

    ഒറ്റ മനുഷ്യനേയും വെറുതെ വിടരുത്.... ആനേ...

  • @ottayaan4738

    @ottayaan4738

    Жыл бұрын

    നിന്റ അപ്പനേം

  • @Life79751

    @Life79751

    Жыл бұрын

    Sathiyam

  • @binub7800

    @binub7800

    9 ай бұрын

    😂

  • @muhammadsajin786

    @muhammadsajin786

    5 ай бұрын

    നിന്നെയും 😂🫶...

  • @ambadyap2737
    @ambadyap2737 Жыл бұрын

    Sreelal chettan powli😍😍😍

  • @vishakkrishnaswamy4290
    @vishakkrishnaswamy4290 Жыл бұрын

    Komakkayude(sreelalinte)thozhil.....power....kooolam kayattedaaaa💪💪💪💪

  • @sarcasmunlimited1570
    @sarcasmunlimited1570 Жыл бұрын

    It was probably because of all the people screaming the whole time.

  • @ramyanarayanan1211
    @ramyanarayanan1211 Жыл бұрын

    ശ്രീലാൽ 👏🔥🥰

  • @rajeevanpv124
    @rajeevanpv1242 ай бұрын

    Sreelal superb....Is that blue sirt Onakkoor Sivan...

  • @nyberworld
    @nyberworld Жыл бұрын

    chattakkaran power💥💥💥

  • @aryaarya7755
    @aryaarya7755 Жыл бұрын

    Chetta ninghaloru marana masss

  • @badaribadari6046
    @badaribadari6046 Жыл бұрын

    ശീലാൽ🔥🔥🔥

  • @jovialjo8163
    @jovialjo8163 Жыл бұрын

    Let's welcome our new Robot elephant 💖

  • @routemastertoday

    @routemastertoday

    Жыл бұрын

    😃😃

  • @pathmajiths.s2006
    @pathmajiths.s2006 Жыл бұрын

    അടിപൊളി പാപ്പൻ

  • @vineethm8718
    @vineethm8718 Жыл бұрын

    ശ്രീലാൽ 👌👌👌👌

  • @user-wb5px6lj6t
    @user-wb5px6lj6t2 ай бұрын

    Paix et amour pour ces rois de la gungle j'espere qu'ils sentent l'amour des milliers de gens de toute la planete et j'espere que ce sentiment leur aidera à tenir le coup

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Жыл бұрын

    Paapaan🔥🔥😍

  • @kmcmedia5346
    @kmcmedia5346 Жыл бұрын

    കൊള്ളാം 👍😍

  • @sakhilsakhil6021
    @sakhilsakhil6021 Жыл бұрын

    ശ്രീലാൽ ❤❤❤

  • @rajm2626
    @rajm26262 ай бұрын

    The poor elephants are most certainly distressed

  • @bibineshbabu2045
    @bibineshbabu2045 Жыл бұрын

    Pappan..massss.....

  • @mubashiraissumubashiraissu2562
    @mubashiraissumubashiraissu2562 Жыл бұрын

    Wow....🤗

  • @RajeshRajesh-ok4vt
    @RajeshRajesh-ok4vt Жыл бұрын

    🙏🏻🙏🏻🙏🏻

  • @ajithgovindan151
    @ajithgovindan151 Жыл бұрын

    What a terrific way to torture and punish a animal in the name of ritual. I hope and pray one day the use of elephants will stop forever.

  • @wildawareness

    @wildawareness

    5 ай бұрын

    I agree

  • @ablue5419
    @ablue54199 ай бұрын

    Look what those savages people do to those poor elephants unfortunately humans are the worst creatures who ever walk in this planet.

  • @vivpinraj5577
    @vivpinraj5577 Жыл бұрын

    പാപ്പാൻ പോളി 🔥🔥

  • @santhoshsankaranarayanavar9706

    @santhoshsankaranarayanavar9706

    Жыл бұрын

    ആനയാണെന്ന കാര്യം ഓർമ്മയിൽ . മദ്യം കഴിച്ച് ആ ജീവിയെ വേദനിപ്പിച്ചു കൊണ്ട് നിന്നാൽ "വാഴപ്പിണ്ടി" പോലെ ഇതാ കിടക്കും. വിട്ടുകാർക്ക് പോയി. ആനയ്ക്ക് പുതിയ ആൾ വരും അത് ആ ന ഉടമ തിരഞ്ഞെടുക്കും' നിയമങ്ങൾ പാലിക്കുക. സമയത്ത് ഭക്ഷണം, ശുദ്ധമായ വെള്ളം കുടിക്കാൻ കൊടുക്കുക ആന പക മനുഷ്യനെക്കാൾ ഭയാനകം .സൂക്ഷിച്ചാൽ ദുഖിക്കേണ്ടല്ലോ

  • @rajendransubbaiah
    @rajendransubbaiah Жыл бұрын

    Elephant is a wild animal it should be kept in jungles not in temples it is not toys

  • @jsanju4143
    @jsanju4143 Жыл бұрын

    ദൈവവിശവാസവും ആചാരങ്ങളും ഒക്കെ നല്ലത് തന്നെ. എന്നൽ നിയന്ത്രിക്കാനാവാത്ത ഈ കൊടും ചൂടിൽ ഇത്രയും ജനങ്ങൾക്കിടയിൽ നിന്ന് ആനക്ക് എങ്ങനെ ശാന്തമായി നിലകൊള്ളാൻ പറ്റും. ഓരോ വർഷവും പഠിപ്പിക്കുന്ന പാഠം ഒരോ അനർഥങ്ങൾ കഴിയുമ്പോഴും എളുപ്പം മറക്കുന്നു. എത്ര ജീവനാണ് ഓരോ ഉത്സവത്തിന് പോലിയുന്നത്. നാശനഷ്ടങ്ങൾ വേറെയും. ഇതിനു പരിധി നിശ്ചയിച്ചു നിയമം വരുന്നത് നന്നായിരിക്കും

  • @CharlesNewkirk-lb6uh
    @CharlesNewkirk-lb6uh11 ай бұрын

    Looking good but it's a crazy Beast wanting to be free

  • @truthhurts2623
    @truthhurts262310 ай бұрын

    The elephants are irritated by their stupid screaming and innoying drums beating 🤬🤬🤬🤬

  • @omanaachari1030
    @omanaachari1030 Жыл бұрын

    ഈ ചൂല് തന്നെ അത്ഭുതം, അപകടം.

  • @shijumadhav.koduvayur3266

    @shijumadhav.koduvayur3266

    Жыл бұрын

    മേടം.. ഈ ചൂല് എന്ന് പറഞ്ഞത്. എന്തിനെ കുറച്ചുപറഞ്ഞത് എന്ന് മനസിലായില്ല

  • @yaniaboa5083
    @yaniaboa5083 Жыл бұрын

    Animals will always be animals they can take the place of..... Height of everything

  • @jiniboobo402

    @jiniboobo402

    Жыл бұрын

    Both are animals

  • @teenaashley9854
    @teenaashley98547 ай бұрын

    How long they can bear that loud noises. Their ears are sensitive. And if they wanted to smash us it will hardly take seconds to do so.

  • @sachin4412
    @sachin4412 Жыл бұрын

    Paapan ❤

  • @Kar__Thik1
    @Kar__Thik15 ай бұрын

    Devidasan💥❤️

  • @uniqueurl
    @uniqueurl Жыл бұрын

    മിടുക്കൻ പാപ്പാൻ.

  • @charlieskerry-wallace9514
    @charlieskerry-wallace9514 Жыл бұрын

    I know the use of elephants in festivals is a sacred tradition in Southern India, but these elephants would be in hell! The noise, the heat, the headwear, constantly being poked and prodded! These poor animals.

  • @Rahul_kumar__
    @Rahul_kumar__ Жыл бұрын

    11:57..

Келесі