അനിയാ' ഇങ്ങ് വന്നേ..ആരെ കണ്ടാലും അനിയാ എന്ന് വിളിച്ച് ഇടപഴകുന്ന ശാസ്താംകോട്ട എസ്.ഐ KH ഷാനവാസ് sir..

അനിയാ' ഇങ്ങ് വന്നേ..
ആരെ കണ്ടാലും അനിയാ എന്ന് വിളിച്ച് ഇടപഴകുന്ന
ശാസ്താംകോട്ട എസ്.ഐ KH ഷാനവാസ് എന്തൊരു മനുഷ്യനാണ് ഇദ്ദേഹം..
ഇത്രയും ആരാധകര്‍ ഉള്ള മറ്റൊരു സബ് ഇന്‍സ്പെക്ടര്‍ കേരളാ പോലീസില്‍ വേറെ ഉണ്ടാവില്ല..
#Shanavas #sasthamcotta #ulsavam2024 #keralapolice #SubInspector #viralpolice #kollam

Пікірлер: 647

  • @karthikarthik3843
    @karthikarthik38435 ай бұрын

    ഇങ്ങനെ ഒരു മകനെ സമ്മാനിച്ച അച്ഛനും അമ്മയ്ക്കും ഒരായിരം നന്ദിയുണ്ട്❤😂❤

  • @Alexander90948
    @Alexander909485 ай бұрын

    കേരള പോലീസിൽ ഇങ്ങനെയും നല്ല വ്യക്തിക്ത്വം ഇന്നുണ്ടല്ലോ🙏

  • @radhakrishnannair398
    @radhakrishnannair3985 ай бұрын

    പോലീസ് സേനയിലെ പലരും മാതൃകയാക്കേണ്ട ഉദ്യോഗസ്ഥൻ, സാറിന് ഒരു ബിഗ് സല്യൂട്ട് ❤

  • @arshidap400

    @arshidap400

    5 ай бұрын

    ബിഗ് സല്യൂട്ട്

  • @kamarudheenkamaruka1645

    @kamarudheenkamaruka1645

    5 ай бұрын

    ഷാനവാസ് സാർ സൂപ്പർ സൂപ്പർ

  • @geetharaja2818

    @geetharaja2818

    4 ай бұрын

    👍👍👍

  • @rajutk1145

    @rajutk1145

    4 ай бұрын

    Sarinte samsaram nallathayittundu soumyatha valare nallathayittundu God bless yours family

  • @rkramachandramoorthy6966

    @rkramachandramoorthy6966

    4 ай бұрын

    ❤ ബിഗ് സലൃട്ട്

  • @govindgr4877
    @govindgr48775 ай бұрын

    മാന്യനായ ഒരു പോലീസ് ഓഫീസർ, സർ, ഒരു ബിഗ് സല്യൂട്ട്.

  • @bkfamily5445
    @bkfamily54455 ай бұрын

    നല്ലൊരു മനുഷ്യൻ...ഇത്തരത്തിൽ ആവേണം പോലീസുകാർ ❤❤❤❤ ബിഗ് ഫാൻ

  • @masebastianmaliackal9258
    @masebastianmaliackal92585 ай бұрын

    ഇങ്ങനെ ഒരു മകൻ ഉണ്ടായത് ആ പിതാവിന്റെ ഭാഗ്യം 🌹🙏

  • @preethasaji9885

    @preethasaji9885

    5 ай бұрын

    ആ അമ്മ ഭാഗ്യവതി ആണ് നല്ല മനസുള്ള ഇതു പോലെ ശാന്ത സ്വഭാവം എനിക്ക് ഏറ്റവും അടുത്തറിയാം പിതാവും അങ്ങനെ തന്നെ

  • @bijeshrk3302
    @bijeshrk33025 ай бұрын

    എസ് ഐ ആയാൽ ഇങ്ങനെ ആയിരിക്കണം. മറ്റുള്ള സഹപ്രവർത്തകർക്ക് മാതൃക ❤❤❤❤

  • @babythomas942
    @babythomas9425 ай бұрын

    നല്ല മനുഷ്യരും പോലീസിൽ ഉണ്ട് 🙏

  • @afsalbabu5060

    @afsalbabu5060

    5 ай бұрын

    അണ്ടിയോട് അടുക്കുമ്പോൾ അറിയാം മാങ്ങയുടെ ശരിക്കുള്ള പുളി 🙏🙏

  • @jasmineliginligin6704

    @jasmineliginligin6704

    5 ай бұрын

    കുശുമ്പ് 😂😂​@@afsalbabu5060

  • @Beliver248
    @Beliver2485 ай бұрын

    വിനയവും സ്നേഹവും ഒരു മനുഷ്യനെ എത്ര ഉയർത്തും എന്നതിന് ഉദാഹരണം ആണ് ഈ സർ

  • @Jaseenaplr
    @Jaseenaplr5 ай бұрын

    ഷാനു സാർ. 👌👌സ്റ്റാർ. ❤️❤️❤️🌹super ചിരിയാ..😊 അള്ളാഹു അനുഗ്രഹിക്കട്ടെ ഈ ചിരി എന്നും ഇതുപോലെ നില നിൽക്കാനായി 🤲🤲🤲

  • @MohananKk-kp7pd
    @MohananKk-kp7pd5 ай бұрын

    സാറിന്റെ ചിരിയും സംസാരവും എന്തൊരു ഫീൽ ആണ് കാണാൻ സാധിച്ചതും അറിയാൻ സാധിച്ചതും വലിയ സന്തോഷമായി ❤ സാർ അങ്ങയുടെ വ്യക്തിത്വത്തെ ഞങ്ങൾ നെഞ്ചിലേറ്റുന്നു ❤

  • @sreedevirajan807

    @sreedevirajan807

    5 ай бұрын

    👌👌👌👌👌❤️❤️❤️❤️❤️

  • @SakeenaRafeeq-zo5xo

    @SakeenaRafeeq-zo5xo

    5 ай бұрын

    👌👌

  • @m4music669
    @m4music6695 ай бұрын

    ആരാധകർ ഉണ്ടായിപ്പോകും. സ്വാഭാവികം.. Keep it up ഷാനവാസ് സർ ..

  • @user-gp5kj4wf3j
    @user-gp5kj4wf3j5 ай бұрын

    ആ ചിരി കണ്ടാൽ മതിയല്ലോ 🙏🙏👍🏻

  • @sajisaji2153
    @sajisaji21535 ай бұрын

    ഇങ്ങനെയുള്ളവരെ ഇഷ്ടപ്പെടാനും..... മര്യാദയില്ലാത്തവരെ വെറുക്കാനും ജനത്തിനറിയാം. ഇദ്ദേഹത്തിന് സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു. 👍🙏🌹♥️

  • @njanorupravasi7892
    @njanorupravasi78925 ай бұрын

    അഭിനന്ദനങ്ങൾ ഇങ്ങനെയും ചില നന്മ മരങ്ങൾ കാക്കിക്കുള്ളിൽ അവശേഷിക്കുന്നു എന്നറിയുമ്പോൾ സന്തോഷം ആശംസകൾ 🌹

  • @abdulmuthalib5132
    @abdulmuthalib51325 ай бұрын

    ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സൗമ്യമായ സംഭാഷണ ശൈലി ആരെയും ആകർഷിക്കും. സർക്കാർ നിയമങ്ങളെ പാലിക്കാൻ വേണ്ടി സൗമ്യതയോടു കൂടി പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ കഴിവുള്ള ഒരു നല്ല ഉദ്യോഗസ്ഥൻ ആയിട്ടാണ് ഞാൻ കാണുന്നത്.. 👍ബിഗ് സല്യൂട്ട്🌹👍

  • @basheerkung-fu8787
    @basheerkung-fu87875 ай бұрын

    വിനയം ❤❤❤👍👍👍

  • @VipeeshPg

    @VipeeshPg

    5 ай бұрын

    Yes അവിടെ ബഹുമാനം ഉണ്ടാവുന്നത്..

  • @lvijayanb3834
    @lvijayanb38345 ай бұрын

    ഇങ്ങനെ ആയിരിക്കണം ഒരു പോലീസ്കാരൻ 🌹

  • @yusufmuhammad2656
    @yusufmuhammad26565 ай бұрын

    ഷാനവാസ് സർ. അഭിനന്ദനങ്ങൾ..

  • @Baby-venu
    @Baby-venu5 ай бұрын

    ഇതുതാണ്ടാ പോലീസ് സാറിന് ഒരു ബിഗ് സല്യൂട്ട് God bless you

  • @user-bt3qj1tf9d
    @user-bt3qj1tf9d5 ай бұрын

    ❤ നേരിൽ കണ്ട അനുഭവമാണ്. നല്ല പച്ചയായ മനുഷ്യൽ . ഒരു ഉദ്യോഗസ്ഥൻ എങ്ങനെയാവണം എന്ന് അദ്ദേഹം തെളിയിച്ചു ❤

  • @user-th4lv6lt7e
    @user-th4lv6lt7e5 ай бұрын

    നിങ്ങൾക്കും നിങ്ങളുടെ മാതാപിതാക്കൾക്കും ഒരു ബിഗ് സല്യൂട്ട് നിങ്ങളുടെ സ്വഭാവ രൂപീകരണം അവരുട കഴിവാകണം🎉🎉🎉🎉🎉

  • @SinduTK-ln5xh

    @SinduTK-ln5xh

    5 ай бұрын

    GoD bless you sir

  • @sudarsananunni4874
    @sudarsananunni48745 ай бұрын

    ഞാൻ ബഹുമാനിക്കുന്നു. ബിഗ് സല്യൂട്ട് സാർ. എന്നും ഈ പേര് നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻

  • @geethakrishnamma7852
    @geethakrishnamma78525 ай бұрын

    വളരെ നല്ല ഒരു പോലീസ് ഉദ്യോഗസ്ഥൻ. എല്ലാപേരും ഇതുപോലെ പൊതു ജനങ്ങളോട് പക്വത യോട് പെരുമാറിയെങ്കിൽ നമ്മുടെ കേരളം really gods own country തന്നെ ആയേനെ

  • @joselystephan779
    @joselystephan7795 ай бұрын

    നല്ല പേഴ്സണാലിറ്റി ഉള്ള ഒരു മനുഷ്യൻ. സംസാരം കേൾക്കാൻ തന്നെ എന്തൊരു ഭംഗി. എത്ര സൗമ്യത. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏

  • @georgeva580
    @georgeva5805 ай бұрын

    ലക്ഷത്തിൽ ഒരാൾ ബിഗ് സല്യൂട്ട്

  • @Annumariya-kh9xo
    @Annumariya-kh9xo5 ай бұрын

    സാർ പറഞ്ഞത് എത്ര സത്യം ആണ്.. യാതൊരു നിവർത്തി യും ഇല്ലാതെ വരുമ്പോൾ ആണ് പോലീസ് സ്റ്റേഷൻ ഇൽ വരുന്നത് എന്ന്

  • @krmadavan
    @krmadavan5 ай бұрын

    ഗ്ലാമറിനൊത്ത സ്വഭാവം 👌👌👌

  • @dhanalakshmik9661
    @dhanalakshmik96615 ай бұрын

    നല്ല മനുഷ്യരും ഉണ്ട് എന്നു അറിയാൻ കഴിഞ്ഞു ❤ ഇത്തരത്തിൽ ആവണം ❤ നല്ല മനസ്സുള്ള വരെ യാണ് നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടത് ❤❤ നല്ല മാന്യമായ രീതിയിൽ ഉള്ള പെരുമാറ്റം ❤ നല്ല മനസ്സുള്ള വരെ യാണ് നമ്മുടെ നാടിനും ജനങ്ങൾക്കും വേണ്ടത് ❤ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤

  • @chandranair8412
    @chandranair84124 ай бұрын

    സാറിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല, ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും അദ്ദേഹത്തിന് മേൽ ചൊരിയട്ടെ!!!

  • @ajitha3497
    @ajitha34975 ай бұрын

    ഹായ് സർ താങ്കളെ ഒരുപാട്. ഇഷ്ടം... ❤️♥️♥️🔥

  • @fighter2964

    @fighter2964

    5 ай бұрын

    വിടുന്നെ ഇല്ലല്ലോ അജിതേ 😜😜😜

  • @ajitha3497

    @ajitha3497

    5 ай бұрын

    @@fighter2964 🥰🥰അതോ ഈ സാറിനോട് ഒരു ഇഷ്ടം കൂടുതലാ.. അല്ലെങ്കിലും കേരള പൊലീസ്.... ഇന്ത്യൻ ആർമി ഇവരെയൊക്കെ വല്ലാത്തൊരിഷ്‌ടം ആണ് അതുകൊണ്ടാ.. 😜😜

  • @aravindchellappan7605
    @aravindchellappan76055 ай бұрын

    ആ മുഖം കണ്ടാലറിയാം കുടുംബമഹിമ നല്ല കുടുംബത്തു ജനിച്ചാൽ ഇങ്ങനിരിക്കും great sir congratulations

  • @mullamulla209
    @mullamulla2095 ай бұрын

    മറ്റുള്ളവർക് ഒരു പാഠമാകട്ടെ ❤️ ആദ്യമായിട്ടാണ് ഒരു പോലീസുകാരനെ കാണാൻ പറ്റുന്നത് 👍

  • @user-sh5od7mw2y

    @user-sh5od7mw2y

    5 ай бұрын

    Manushya snehiyaya vyekthithwam

  • @user-ll5pg3qc6l

    @user-ll5pg3qc6l

    4 ай бұрын

    Yes

  • @almadeena7529
    @almadeena75295 ай бұрын

    ഈ ഓഫീസർ സൗമ്യ മുഖമായിരിക്കട്ടെ കേരളാ പോലീസിന്!❤

  • @manjushakc9898
    @manjushakc98985 ай бұрын

    സാറിനു ഒരു ബിഗ് സല്യൂട്ട് പോലീസിന്റെ കൂട്ടത്തിൽ നല്ല ആളുകൾ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം

  • @sreethuravoor
    @sreethuravoor5 ай бұрын

    നല്ല ഓഫീസർ. സ്നേഹം ❤❤❤❤ഇതുപോലെ വളരെ കുറച്ചു പേരെ ഉള്ളു 🥰🥰🥰🥰

  • @josev.mathews6870
    @josev.mathews68705 ай бұрын

    പോലീസ്‌ സേനക്ക് നല്ല സൈനികർ മുതൽ കൂട്ട് ആവട്ടെ.

  • @user-fy8vy3zn8u
    @user-fy8vy3zn8u5 ай бұрын

    പോലീസ് കർ കണ്ടു പഠിക്കാനും കൂടി പറയു..

  • @ansarikh7135
    @ansarikh71355 ай бұрын

    ഇത് പോലെ വേറൊരെണ്ണം ഉണ്ട് SI രാജൻബാബു sir... ഇതേ സ്വഭാവവും ഇതിനേക്കാൾ ഹൈറ്റും പൃഥ്വിരാജിന്റെ ലൂക്കും 💚

  • @nihilkumar5466
    @nihilkumar54665 ай бұрын

    SI എന്നു പറഞ്ഞാൽ ഒരു ഒന്നൊന്നര SI 🙏🙏🙏🙏🙏❤❤

  • @sreejaarya2929

    @sreejaarya2929

    5 ай бұрын

    Yes🌹

  • @SakeenaRafeeq-zo5xo

    @SakeenaRafeeq-zo5xo

    5 ай бұрын

    യെസ് ❤️❤️

  • @noushadputhiyavalappil6104
    @noushadputhiyavalappil61045 ай бұрын

    മുകളിൽ ലൈൻ കമ്പി ഉണ്ടോ എജ്ജാതി ഹൈറ്റ്😂😂😂

  • @user-nk6ln6zg9t
    @user-nk6ln6zg9t5 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤ഇന്നലെയും. ന്യൂസ്‌. കണ്ട് പക്ഷെ. എന്നും. വേണ്ടി. കണ്ടു. ബിഗ്. സല്യൂട്.

  • @Minnafth
    @Minnafth3 ай бұрын

    വിനയം , പുഞ്ചിരി, ബഹുമാനം തുടങ്ങി എല്ലാ നൻമകളും ഒത്തുചേർന്ന ഒരു അത്ഭുത പ്രസ്ഥാനം. Congratulations

  • @chandranair8412
    @chandranair84124 ай бұрын

    ഷാനവാസ്‌ IPS എന്ന് കേൾക്കാൻ കൊതിച്ചു് ഇരിക്കുന്നു. അത്രക് അദ്ദേഹം എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഞാൻ നേരിട്ട് അനുഭവിച്ച അദേഹത്തിന്റെ വലിയ മനസ്സ്!!!

  • @user-jq2gw9du2e
    @user-jq2gw9du2e5 ай бұрын

    സൂപ്പർ സാർ ❤❤

  • @RahulBabu-tz7ps
    @RahulBabu-tz7ps5 ай бұрын

    കൂടുതൽ നന്മയുള്ള സാറമ്മാരെ എപ്പളും ശ്രദ്ധിക്കുക അവർ ഭാവിയിൽ മാധ്യമ ശ്രദ്ധ നേടും .❤❤

  • @vijayankd3457
    @vijayankd34575 ай бұрын

    ബിഗ് സല്യൂട്ട് സാർ 🙏

  • @AbuMubi-nw2yh
    @AbuMubi-nw2yh5 ай бұрын

    ഞങ്ങൾ പട്ടാമ്പി ക്കാർക്കും ഉണ്ടായിരുന്നു എല്ലാരുടേം fan boy TT ദേവസ്സി sir❤️❤️റിട്ടയേർമെന്റ് ശേഷം ഇപ്പോ ലുലു vil security oficer ആയി wrk ചെയ്യാ

  • @user-kp2rd1hl8t

    @user-kp2rd1hl8t

    4 ай бұрын

    which lulumall

  • @minhafathimasshajeer7964
    @minhafathimasshajeer79645 ай бұрын

    Good officer....❤❤❤

  • @vishnuolipram8679
    @vishnuolipram86795 ай бұрын

    സാർ ആദ്യം പറഞ്ഞവാക്ക് ശരിയാണ് യുണിഫോം ഇടാതെ പോയാൽ ആളുകൾ തിരിച്ചറിയും അത് ജോലിയെ ബാധിക്കും 👌👌

  • @user-ej5sr5ur7l
    @user-ej5sr5ur7l5 ай бұрын

    💪💪💪💪💪💪💪💪💪💪💪👍👍👍👍🎉super sir❤❤

  • @jayasreereghunath55
    @jayasreereghunath555 ай бұрын

    ഇദ്ദേഹത്തിന്റെ പെരുമറ്റം കണ്ടു പഠിക്കണം ചെറുപ്പത്തിലേ മാതാ പിതാ ക്കള്‍ വളർത്തി യ ഗുണമാണ് ഇത് എല്ലാവര്‍ക്കും മാതൃക ആവട്ടെ

  • @manu-pc5mx
    @manu-pc5mx5 ай бұрын

    തൊട്ടടുത്ത പോലീസ് സാർ തെങ്ങിൻറെ മുകളിൽ നോക്കും പോലെയാണ് എസ് ഐ സാറിന് നോക്കുന്നത്😂😂😂❤❤❤

  • @ANILKUMAR-tl4se

    @ANILKUMAR-tl4se

    5 ай бұрын

    😂😂😂

  • @muhammedsafeer2550

    @muhammedsafeer2550

    5 ай бұрын

    ചിരിപ്പിക്കല്ലേ അനിയാ.. 😄😄

  • @jinshavrindavan6768

    @jinshavrindavan6768

    5 ай бұрын

    😂

  • @vipinvs9794

    @vipinvs9794

    5 ай бұрын

    😊😊😅😅😅

  • @rebal5732

    @rebal5732

    5 ай бұрын

    😂😂😂😂

  • @rajeshpanicker9854
    @rajeshpanicker98545 ай бұрын

    ബിഗ് സല്യൂട്ട്.. ഓഫീസർ 💪🏻

  • @anzarsarang7465
    @anzarsarang74655 ай бұрын

    He is a real Police Offcer....👏👏🌹🌹🌹🌹❤️❤️❤️🙏🙏🙏

  • @johnjosephbunglavan1811
    @johnjosephbunglavan18115 ай бұрын

    Nalla Tharavadithamulla Kudumbathil Jenichathu Kondaanu... Ithrayum Nalla Oru SI Aakaan Saadhichathu... Hearty Salute Sir...

  • @dizuzaser2242

    @dizuzaser2242

    5 ай бұрын

    Parivaditham 🥴

  • @prasanthprakasan4624

    @prasanthprakasan4624

    5 ай бұрын

    അല്ലാതെ ആകാൻ പറ്റില്ലേ നമ്പൂതിരിയെ 😡😡😡😡😡😡😡😡😡😡😡

  • @ajeeshs1883

    @ajeeshs1883

    5 ай бұрын

    ശരിയാണ് ........ ജനിച്ചുവളരുന്ന കുടുംബ പശ്ചാത്തലം ഒരാളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കും എന്നുള്ളത് സത്യമാണ് ,അങ്ങനെയാണെങ്കിൽ അയാൾ ഒരു സംസ്ക്കാരം ഉള്ള കുടുംബത്തിൽ തന്നെയാകും ജനിച്ചത് 👍

  • @replysoon6930
    @replysoon69304 ай бұрын

    ഇതുക്കും മേലേ ഒരു പുലിയുണ്ടായിരുന്നു.ആലത്തൂർ DYSP KM ദേവസ്യ സാർ ❤️.. തൃശ്ശൂർ പൂരത്തിനൊക്കെ ഗജവീരനെക്കാളും ജനക്കൂട്ടം ഉറ്റു നോക്കിയ സൂപ്പർ ഹീറോ ആയിരുന്നു പോലീസ് സേനയിലെ കറ തീർന്ന ഈ ഉദ്യോഗസ്ഥൻ.... മറക്കില്ല പട്ടാമ്പിക്കാരുടെ സ്വന്തം ദേവസ്യ സാർ. ❤️❤️❤️❤️

  • @nirmalpa2302
    @nirmalpa23025 ай бұрын

    സർ ❤ബിഗ് സല്യൂട്ട്

  • @molammabinu
    @molammabinu3 ай бұрын

    അടിപൊളി .ഇതാണ്. പോലിസ് .ഇങ്ങ നെ വേണം. പോലീസ് .. ബിഗ് .സലൂട്ട്

  • @Geethadevi-dm4rc
    @Geethadevi-dm4rc5 ай бұрын

    പോലീസ് ആയാൽ ഇങ്ങനെ ആകണം ഇങ്ങനെ ആയിരിക്കണം സർ 👍👍👌

  • @indira5962
    @indira59625 ай бұрын

    great . ഉയരങ്ങളിൽ എത്തട്ടെ.

  • @vargheseabraham6002

    @vargheseabraham6002

    5 ай бұрын

    Uyarangalil ethanam theerchayayum. Pakshe ippol thanne dharalam uyaramundallo 😂😅

  • @dangerous3508
    @dangerous35085 ай бұрын

    He is really a nice officer. Our country needs more and more officers like him. Being a resident of Sasthamcotta, I was really surprised at the moment when he called me " Aniya ".When I talked to him a few months back and when I explained it to others I got tears in my eyes because it was my first time in the police station and I had experienced a really nice officer. He gave me the best advice. He treated me like his own younger brother. I can't forget it in my entire life. I still remember that day in the Sasthamcotta police station. I wish our country had more officers like him. The image I had in my mind about police officers was different but this officer changed it and made me love , respect and trust them. God bless u, sir. We are blessed to have a really nice officer like you.

  • @thumkeshp3835
    @thumkeshp38355 ай бұрын

    🙏ആശംസകൾ സാർ 👍👍👍👌

  • @surendranv8809
    @surendranv88095 ай бұрын

    Big Salute Sir

  • @myje100
    @myje1004 ай бұрын

    പോലീസ് ഇങ്ങനെയൊന്നും ആകരുത് എന്ന ആരൊക്കെയോ ഡിപ്പാർട്മെന്റിൽ തുടങ്ങി വെച്ച ശീലം പോലീസ് model ആയി മാറിയതാണ്. ഇനിയെങ്കിലും ഇദ്ദേഹത്തെ പോലെ നല്ലൊരു മാതൃക ഡിപ്പാർട്മെന്റ് സ്വീകരിച്ചാൽ തന്നെ ഡിപ്പാർട്മെന്റ്കൊണ്ട് ഉദ്ദേശിച്ച ഗുണം ജനങൾക്ക് ലഭിക്കും. കോൺഗ്രാജുലെഷൻസ് ഷാനവാസ്‌ സർ.🎉🎉🎉

  • @alimurshid466
    @alimurshid4665 ай бұрын

    ഇത്പോലെ വേറെ ഒരു മുതലുണ്ടായിരുന്നു ദേവസ്യ 🔥

  • @naveenzebby4172

    @naveenzebby4172

    5 ай бұрын

    മാഹിൻ എന്ന വേറൊരു മൊതല് കൂടി ഉണ്ട് 👍👏

  • @bodhitirtha7836
    @bodhitirtha78365 ай бұрын

    ഇദ്ദേഹത്തെപ്പോലുള്ള നല്ല ആളുകൾ ഉണ്ടാകണം

  • @asiyabeevi3773
    @asiyabeevi37735 ай бұрын

    ആദ്യത്തെ സ്കൂൾ ഉമ്മാന്റെ മടിത്തട്ട് ...... വീട്ടിലെ രീതി മനസ്സിലാക്കാം .... ഷാനവാസ് ❤ മക്കളെ 👍

  • @Libzz_Astle06
    @Libzz_Astle065 ай бұрын

    Such a true man ❤

  • @deva.1451
    @deva.14515 ай бұрын

    വെരി ഗുഡ്. ഇതു കണ്ട് പഠിക്കണം ❤

  • @mercyjoseph9623

    @mercyjoseph9623

    5 ай бұрын

    നല്ല സംസാരം ക്യൂട്ട് മുഖം

  • @vichuztube6227
    @vichuztube62275 ай бұрын

    Big Salute Sir👍

  • @rejikumar2122
    @rejikumar21225 ай бұрын

    Ultimately a good human

  • @_Kazami_Yuji_
    @_Kazami_Yuji_5 ай бұрын

    സൂപ്പർ man ❤️❤️

  • @user-tb6kx4fh6s
    @user-tb6kx4fh6s5 ай бұрын

    അടിപൊളി🌹❤️🌹

  • @radhakrishnankv3343
    @radhakrishnankv33435 ай бұрын

    എന്ത്. വിനയം. 🌹. ഇങ്ങനെ. വേണം.

  • @user-yv8dj1vv2d
    @user-yv8dj1vv2d3 ай бұрын

    ബിഗ് സല്യൂട്ട് സാർ ♥️

  • @PrinceXavier-sb4hm
    @PrinceXavier-sb4hm5 ай бұрын

    സാറിന് ബിഗ് സല്യൂട്ട്.

  • @user-fz1rr2ph2x
    @user-fz1rr2ph2x5 ай бұрын

    സാർ ഒരു ബിഗ് സല്യൂട്ട് സാർ 🙏🙏🙏🙏🙏🙏

  • @remaj4944
    @remaj49445 ай бұрын

    മാന്യനായ ഈ ഉദ്യേഗസ്ഥൻ്റെ അച്ഛനും അമ്മക്കും നൂറുനൂറായിരം നന്ദി.🙏

  • @RasheedPpsrasheedpps
    @RasheedPpsrasheedpps5 ай бұрын

    നല്ല കുടുംബത്തിൽ പിറന്നാൽ ഇങ്ങനെയാണ്. വലിയ ഭാഗ്യമാണ് ഇത്

  • @sreevidhyavijayan8933
    @sreevidhyavijayan89335 ай бұрын

    Big salute ❤❤❤❤❤❤

  • @nejimahusain6537
    @nejimahusain65375 ай бұрын

    സ്വാഭാവവും ഭംഗിയുണ്ട് കാണാനും ലുക്ക്

  • @Itsmepoojaefw
    @Itsmepoojaefw4 ай бұрын

    ബിഗ് സല്യൂട്ട് സാർ

  • @sharafudeenunoos6038
    @sharafudeenunoos60384 ай бұрын

    ഏത് ഡിപ്പാർട്മെന്റ് ആയാലും മാനുഷികത അതാണ് ഷാനവാസ്‌ സർ എന്ന ഈ പോലീസ് ഓഫീസർ മാതൃക ആക്കാൻ പറ്റിയ വ്യക്തി

  • @user-qc3rx7ks8c
    @user-qc3rx7ks8c4 ай бұрын

    സത്യസന്ധമായ കളങ്കമില്ലാത്ത ജീവിതം നയിക്കുന്ന എല്ലാവരും ഉയർച്ചയിൽ എത്തും ഇദ്ദേഹം എന്നും ആ രൂപത്തിൽ ജീവിക്കട്ടെ ദീർഘായുസ്സോടുകൂടി

  • @prasannaramanunni7309
    @prasannaramanunni73095 ай бұрын

    Thanku sir

  • @sajithomas7238
    @sajithomas72385 ай бұрын

    Sir, really you are great... Keep it up👍

  • @rageship4487
    @rageship44875 ай бұрын

    മറ്റു പോലീസുകാർ സാറിനെ മാതൃകയക്കട്ടെ....

  • @mnpl7714
    @mnpl77145 ай бұрын

    A big salute to this Police officer. God bless him ❤🙏

  • @geethac.s2871
    @geethac.s28715 ай бұрын

    നാടിന് ഇങ്ങനെയുള്ള officers നെ യാണ് ആവശ്യം 👌

  • @AYAANMohamedKM
    @AYAANMohamedKM5 ай бұрын

    ഇങ്ങനെ വേണം നല്ല മനസ്സ്🌹🌹👍👍

  • @vineethachary5202
    @vineethachary52025 ай бұрын

    ethu thaan police enganavanam police.. big salute sir ❤❤❤

  • @m4music503
    @m4music5035 ай бұрын

    തീർച്ചയായായും ഒരു പിടി വള്ളിയുമില്ലാതാകുമ്പോഴാണ്..സ്റ്റേഷനില് വരുന്നത് എന്ന😢വാക്കിന് salute..❤

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy5 ай бұрын

    ഇങ്ങനെയും ജോലി ചെയ്യാം 👍

  • @VipeeshPg
    @VipeeshPg5 ай бұрын

    വിനയം ❤❤❤❤👍👍

  • @eyememyself6307
    @eyememyself63075 ай бұрын

    Team work😍😍 See he looks. Colllegues always. True salute. Tomminum.... Behrayum okkke nammal kandittullu

  • @AslamAk-mq1xz
    @AslamAk-mq1xz4 ай бұрын

    സൂപ്പർ പോലീസ് ബിഗ് സല്യൂട് സാർ 👍👍👍👍

  • @mayavijayan8101
    @mayavijayan81015 ай бұрын

    സാർ... ബിഗ് സല്യൂട്ട് 🙏🙏🙏❤❤❤❤

  • @sindhukm6078
    @sindhukm60783 ай бұрын

    ബിഗ് സല്യൂട്ട് 💗💗

  • @ayyoobayyoob6862
    @ayyoobayyoob68625 ай бұрын

    ബിഗ് സല്യൂട്ട് സർ ❤❤

Келесі