ഈ പാട്ടൊക്കെ കേട്ടാൽ ആരായാലും താളം പിടിച്ചു പോകും 😍😍

Ойын-сауық

ഈ പാട്ടൊക്കെ കേട്ടാൽ ആരായാലും താളം പിടിച്ചു പോകും 😍😍
To watch full : • RED CARPET | Episode -...
🔴AMRITA LIVE- Download & Sign Up Now
A one-stop destination for all your favourite Amrita TV Shows, Movies & much more...! 📣
Available on:
🔔Google Play store:
play.google.com/store/apps/de...
🔔Apple store:
apps.apple.com/us/app/amrita-...
🔔Watch on Web App:
amritatvonline.com
#RedCarpet #AmritaTV #Swaasika #Talkshow #StephyGraceLeon #Leon #Actress #Serial #Actress #malayalammovie #amritalive

Пікірлер: 512

  • @sarathsarath5568
    @sarathsarath55684 ай бұрын

    2024 കേൾക്കുന്നവരുണ്ടോ

  • @aromalek-sl6dk

    @aromalek-sl6dk

    Ай бұрын

    🤦‍♂️pinalla 😄

  • @premjiprem1912
    @premjiprem1912 Жыл бұрын

    ഒരു രക്ഷയുമില്ല... എനിക്ക് ഒർജിനൽ കേട്ടത്തിനേക്കാൾ ഇവരുടെ voice anu eshtapettathe🥰🥰. എത്രകേട്ടാലും മതി വരുന്നില്ല 🥰🥰

  • @bineeshsreeja8600

    @bineeshsreeja8600

    Жыл бұрын

    Entem 😂

  • @rejithsiji5531

    @rejithsiji5531

    11 ай бұрын

    Sathyam❤

  • @pushpapkkarthikachichuvich7474
    @pushpapkkarthikachichuvich7474 Жыл бұрын

    എത്രവട്ടം കേട്ടുന്നു എനിക്കറിയില്ല എന്നും കേൾക്കും എന്ത് സുഖമാ രണ്ടുപേരുടെയും ശബ്ദം കേൾക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @jithinjoy7036

    @jithinjoy7036

    Жыл бұрын

    Sathyam. Duty ku pokumbo daily kelkum bus il vech. Entha feel ❤️🥰🥰

  • @sindhushaji4166

    @sindhushaji4166

    Жыл бұрын

    ആ . സെലിബ്രിറ്റി എന്ന Mg -- ശ്രീ കുമാർ . സുജാത. ചിത്ര. എന്നിവരുടെ അഭിപ്രായം കേട്ടാൽ കൊള്ളാം

  • @sindhushaji4166

    @sindhushaji4166

    Жыл бұрын

    ആ ബലം പിടിച്ചിരിക്കുന്ന മഹാൻ ആരാണ് ഒരു പരിചയവുമില്ല ഈ കുട്ടികൾ അവതരിപ്പിച്ച വേദി ഇത് പോരാ ---ചിത്ര ചേച്ചി ഒക്കെ ഇത് കാണുന്നുണ്ടല്ലോ അല്ലേ

  • @renjithas3174

    @renjithas3174

    Жыл бұрын

    k1p9kplpp9

  • @arunsl723

    @arunsl723

    Жыл бұрын

    ​@@sindhushaji4166 😊z

  • @subramanniankc-xf3yh
    @subramanniankc-xf3yh Жыл бұрын

    എത്രകേട്ടാലും മതിവരാത്ത ഈ പാട്ട് എന്നും . കേൾക്കും അറിയാതെ കണ്ണ് നിറയും കാവിലമ്മയുടെ അനുഗ്രഹം നിങ്ങൾ ത് എന്നു oജാവു

  • @Adwaith123_
    @Adwaith123_6 ай бұрын

    കേട്ടുകേട്ടു വീണ്ടും കേൾക്കാൻ തോന്നുന്ന അനിയത്തി ക്കുട്ടികൾ

  • @joyishvaniyampara5260
    @joyishvaniyampara52602 жыл бұрын

    നല്ല ഭംഗിയുള്ള നാടൻ പാട്ട്. 2ആളും അതിമനോഹരമായി പാടി... 👍🏻💞

  • @violinistashokofficial
    @violinistashokofficial Жыл бұрын

    അതിമനോഹരമായ ആലാപനം... 🎧❤️. സംഗീതത്തിൽ ലയിച്ചു ചേരുന്ന മാന്ത്രിക സ്വരമാധുരി... ❣️ ഒത്തിരി അവസരങ്ങൾ നമ്മുടെ ഈ സഹോദരിമാർക്ക് ലഭിക്കട്ടെ.... 👍👍👍

  • @rollsroyice2922
    @rollsroyice2922 Жыл бұрын

    Koduganllur....... ഞങ്ങളുടെ എന്നും അഭിമാനയ nammude അമ്മയുടെ ഈ പാട്ട് എത്ര കേട്ടാലും വരില്ല

  • @appuappu4554

    @appuappu4554

    Жыл бұрын

    ❤❤❤❤

  • @________583
    @________583 Жыл бұрын

    ഞാൻ ഒരു പ്രാവശ്യം fb യിൽ കണ്ടു അപ്പോൾ മുതൽ യു ട്യൂബിൽ തുടർച്ച ആയി കേട്ടുകൊണ്ടിരിക്കുന്നു. വളരെ നല്ല സൗണ്ട്, ഈണം. വളരെ നന്നായിട്ടുണ്ട് കുട്ടികളെ

  • @kppraveen-nw8bh
    @kppraveen-nw8bh Жыл бұрын

    എത്ര കേട്ടാലും മതിയാവില്ലഅത്ര അതിമനോഹരം 👌ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എന്നും എപ്പോഴും 🙏

  • @rajeshchirakkalchirakkal7734
    @rajeshchirakkalchirakkal7734 Жыл бұрын

    ഒറീജനൽ അടുത്തുപോലും വരില്ല ❤❤❤❤❤🥰🥰🥰🥰👍👍👍👍👌👌👌👌

  • @vishnukv4973

    @vishnukv4973

    10 ай бұрын

    🤣🤣🤣

  • @shinikj548

    @shinikj548

    10 ай бұрын

    അടിപൊളി ഗാനം

  • @southindiansedit

    @southindiansedit

    10 ай бұрын

    ആര് പറഞ്ഞു എനിക്ക് ഇതാ ഇഷ്ടപെട്ടത്

  • @shashi4111

    @shashi4111

    9 ай бұрын

    Donkey😊😊😊😊😊

  • @midhunmuralimidhun
    @midhunmuralimidhun Жыл бұрын

    ദിവസപും ഒരു നേരം എകിലും കേൾക്കാതെ ഇരിക്കില്ല 👌👌👌🥰🥰voice wooowww❤️🖤

  • @sureshpk5790

    @sureshpk5790

    11 ай бұрын

    Poppp😭😭oo😭😭😭op looo😭

  • @dileefmadathil5818
    @dileefmadathil58185 ай бұрын

    ❤❤❤❤❤❤ വളരെ മനോഹരമായ ആലാപനം❤❤❤❤❤❤❤ എത്ര പ്രാവശ്യം കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന തരത്തിലുള്ള ഹൃദ്യവും, വൈകാരികവുമായ ശബ്ദ മാധുര്യം❤❤❤❤ ഒന്നും പറയാനില്ല!. ഈ പാട്ട് ഇവർ പാടിയതായിട്ടായിരിക്കും ഇനിയങ്ങോട്ട് എല്ലാവരും കണക്കാക്കുക! ഒറിജിനലിനെ വെല്ലുന്ന മാസ്മരികമായ ആലാപനം!❤❤❤❤❤❤❤ അഭിനന്ദനങ്ങൾ❤❤❤❤❤❤.

  • @vinay295
    @vinay295 Жыл бұрын

    ഇത് കേൾക്കുമ്പോ വേനൽ കാലത്ത് ഉള്ള കണ്ണൂരിലെ തെയ്യവും ഉത്സവവും അവിടുത്തെ പാടങ്ങളും ഒക്കെ മനസ്സിൽ ഓടി കേറി വരുവാ 😍😍😍😍😍

  • @beenakannan7079
    @beenakannan7079 Жыл бұрын

    എത്ര കേട്ടാലും മതിയാവുന്നില്ല രണ്ട് പേരുടേയും ശബ്ദം എത്ര മനോഹരം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ......

  • @subramanniankc-xf3yh
    @subramanniankc-xf3yh Жыл бұрын

    ഈ പാട്ട് കേട്ടിട്ടേ രാത്രി ഉറങ്ങാറുള്ളു നിങ്ങൾക്ക് കാവില. മ്മയുടെ അനു ഗ്രഹം എന്നും ഉണ്ടാവു o

  • @AnuAnu-qi5ql
    @AnuAnu-qi5ql Жыл бұрын

    ഒട്ടും ടെൻഷൻ അടിക്കാതെ Cool ആയി പാടി രണ്ടുപേരും 🥰

  • @abhinavssabhinav6831
    @abhinavssabhinav6831 Жыл бұрын

    ദിവസവും ഇത് രാത്രി കേട്ടില്ലേ ഒരു ഉറക്കം കിട്ടില്ല.... 😊😊 അടിപൊളി... ❤

  • @Nandhu-qi9gf
    @Nandhu-qi9gf Жыл бұрын

    എത്ര മനോഹരമായ ശബ്ദം ആണ് രണ്ട് പേരുടേം 😍😍😍❣️❣️ എത്ര കേട്ടാലും 💯💯❤️

  • @vkbabukizhur8450
    @vkbabukizhur8450 Жыл бұрын

    👍 നല്ല പാട്ട് നല്ലബ്‌ദം രണ്ടുപേരുടെയും. അഭിനന്ദനങ്ങൾ മക്കളേ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sajisajitha2223
    @sajisajitha22236 ай бұрын

    Justonnu കേട്ടു. ഒരു ദിവസത്തിൽ 20 തവണ എങ്കിലും കേട്ടുകാണും. Adipoliyayitt പാടി തകർത്തു 🥰❤️🥳🥳🥳🥳

  • @reshmasreejithreshma8340
    @reshmasreejithreshma8340 Жыл бұрын

    ആഹാ... എത്രകേട്ടിട്ടും മതിയാകുന്നില്ലല്ലോ 👌👌👌🌹🌹👏👏👏👏👏🥰🥰🥰🥰ദേഹം കുളിരുന്നു... അത്രയ്ക്ക് feel... ♥️

  • @sureshkuttan4490
    @sureshkuttan44902 жыл бұрын

    പാട്ടിനും.. ചിരിക്കും 100ഇൽ 100 മാർക്ക്... superbbb

  • @athirahari2635

    @athirahari2635

    Жыл бұрын

    Yes

  • @vikeshvikesh1941
    @vikeshvikesh19412 жыл бұрын

    ഒർജിനൽ കേൾക്കുന്നതിനേക്കാളും പൊളി ❤❤❤❤❤❤❤💞💞💞💞💞💞💕💕💕💕💕♥️♥️♥️♥️♥️

  • @threesfolkmediasarathmanna2229

    @threesfolkmediasarathmanna2229

    2 жыл бұрын

    Orginal ann broo rasam😁😁❤️❤️🤨

  • @midhuncp7302

    @midhuncp7302

    2 жыл бұрын

    എനിക്കും തോന്നി

  • @ajeshbabu9122
    @ajeshbabu9122 Жыл бұрын

    ഒരേ പൊളി..... കൊടുങ്ങല്ലൂർ അമ്മ 🥰❣️

  • @southindiansedit
    @southindiansedit10 ай бұрын

    എനിക്കിത ഇഷ്ടപെട്ടത് എത്ര തവണ കേട്ടു എന്നുപോലും ഓർമ്മ ഇല്ല നാടൻപാട്ടു വികാരമാണ് 🖤

  • @Sabin_sabi
    @Sabin_sabi2 ай бұрын

    കരിയോത്തൊരു മെയ്യഴക് കരി നീല മിഴിയഴക് കരിയോത്തൊരു മെയ്യഴക് നീല മിഴിയഴക് നല്ല മാൻമിഴി ചേലിനാ ലേ.. കണ്ണാരം ചാർത്തണ് ട്ടാ അമ്മ ചന്തത്തിൻ ചേലിനാലേ കാവ് തെളിയണ ട്ടാ ആടാട് ആടാട് ആട.. ടാ.. ട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ ആടി കളിക്കുമ്പഴേ.. അമ്മ വാർമുടി കെട്ടുമ്പോഴേ ആടി കളിക്കുമ്പോഴേ.. വാർമുടി കെട്ടുമ്പോഴേ അമ്മ ചോടൊന്നു വെക്കുമ്പോഴേ താളം പിടിക്കണട്ടാ അമ്മ പൊൻവലം കാലിന്നാലെ താളം പിടിക്കട്ടാ ആടാട് ആടാട് ആട.. ടാ.. ട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ 🎶🕺🎶🕺🎶🕺🎶🕺🎶🕺 🕺🎶🕺🎶🕺🎶🕺🎶🕺 🎶🕺🎶🕺🎶🕺🎶 അരപ്പട്ടിൻ ചേലിനാലേ.. അരക്കൊത്ത അരമണിയും അരപ്പട്ടിൻ ചേലിനാലേ അരകൊത്ത അരമണിയും അമ്മ ചെന്ചോര ചുണ്ടിനാലേ പുഞ്ചിരി തൂകുമ്പോഴേ അമ്മ വാരി പുണരുമ്പോഴേ കണ്ണ് നിറയണട്ടാ ആടാട് ആടാട് ആട.. ടാ.. ട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ ആടി കളിക്കുമ്പഴേ അമ്മ വാർമുടി കെട്ടുമ്പോഴേ ആടി കളിക്കുമ്പോഴേ വാർമുടി കെട്ടുമ്പോഴേ അമ്മ ചോടൊന്നു വെക്കുമ്പോഴേ താളം പിടിക്കണട്ടാ അമ്മ പൊൻവലം കാലിന്നാലെ താളം പിടിക്കട്ടാ ആടാട് ആടാട് ആട.. ടാ.. ട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ 🕺🎶🕺🎶🕺🎶🕺🎶🕺🎶🕺 🕺🎶🕺🎶🕺🎶🕺🎶🕺 🕺🎶🕺🎶🕺🎶🕺 വടക്കുന്നു വന്നവളേ എന്റെ നല്ലച്ചൻ പൊന്മകളേ വടക്കുന്നു വന്നവളേ നല്ലച്ചൻ പൊന്മകളേ നല്ല വാഴല കൂമ്പിനാലെ കള്ള് തെളിക്കുമ്പോഴേ എന്റെ ചെലോത്ത പൂമുറ്റത്തു വന്നു തെളിയണം ട്ടാ ആടാട് ആടാട് ആട.. ടാ.. ട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ ആടി കളിക്കുമ്പഴേ അമ്മ വാർമുടി കെട്ടുമ്പോഴേ ആടി കളിക്കുമ്പോഴേ വാർമുടി കെട്ടുമ്പോഴേ അമ്മ ചോടൊന്നു വെക്കുമ്പോഴേ താളം പിടിക്കണട്ടാ അമ്മ പൊൻവലം കാലിന്നാലെ താളം പിടിക്കട്ടാ ആടാട് ആടാട് ആട.. ടാ.. ട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ ആടാട് ആടാട് ആട.. ടാ.. ട് ആടമ്മേ ആടമ്മേ കാവിലെ നല്ലമ്മേ Share

  • @dreamsland1646

    @dreamsland1646

    2 ай бұрын

    Thanks for this

  • @shivanimv5506

    @shivanimv5506

    18 күн бұрын

  • @muhammadajmalalita9600
    @muhammadajmalalita9600 Жыл бұрын

    നമിച്ചു സഹോദരിമാരേ 🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് ഇഷ്ടം

  • @appukutankakkanadan7424
    @appukutankakkanadan7424 Жыл бұрын

    മക്കളെ നല്ല പാട്ട് ഒരുപാട് പ്രാവശ്യം ഞാൻ കേട്ടതാണ്.പിന്നീടാണ് ഞാൻ ശ്രദ്ധിച്ചത്. ആ കുട്ടിയുടെ അരികത്ത് ഇരിക്കുന്നതിന് എന്തിനാ കൊണ്ടുവന്നെ. ഏതാണ്ട് ഇഷ്ടല്ലാണ്ട് വലിച്ചിഴച്ചു കൊണ്ട് ഇരുത്തിയ മാതിരി ആണല്ലോ അതിന്റെ മുഖം കണ്ടാൽ. ഇനിയും നല്ല പാട്ടുകൾ വരട്ടെ മക്കളെ. നിങ്ങൾക്ക് പ്രചോദനം തരാത്ത ഒരാളെ കൊണ്ടുവരാതിരിക്കുക. ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. ആ ചേച്ചീനെ കൊണ്ടു വരാതിരിക്കുക 👌👍

  • @pradeepappu6887
    @pradeepappu6887 Жыл бұрын

    കേട്ടാൽ ലയിച്ചു പോവും 🥰🥰 സഹോദരിമാർക്ക് നല്ലത് മാത്രം വരട്ടെ 🥰🥰🥰

  • @neethuvijayan8098
    @neethuvijayan80982 жыл бұрын

    ഏറ്റവും മികച്ച ട്യൂൺ എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ആലാപനം 🌹❤

  • @Babu-fv6vd

    @Babu-fv6vd

    Жыл бұрын

    0

  • @raghunath4063

    @raghunath4063

    Жыл бұрын

    😂

  • @midhunpattath8326

    @midhunpattath8326

    Жыл бұрын

    ആർക്ക് ഒറ്റക്ക് ഇരുന്ന് കെട്ടേച്ചാ മതി 😂😂

  • @vloggerboys5200

    @vloggerboys5200

    Жыл бұрын

    P0

  • @jayak7690

    @jayak7690

    Жыл бұрын

    @@Babu-fv6vd 👍👍

  • @RaviKumar-ih9tu
    @RaviKumar-ih9tu Жыл бұрын

    എന്നും നന്മയ്ക്കായ് പ്രാർത്ഥിക്കുന്നു രണ്ടു പേരും നന്നായി പാടി.

  • @seshinkhanseshu5883
    @seshinkhanseshu5883 Жыл бұрын

    ചുമ്മ ഒന്ന് കേട്ട് നോക്കിയതാ ഇപ്പോൾ എന്നും കേൾക്കും

  • @sajithatksajithatk6951
    @sajithatksajithatk6951 Жыл бұрын

    എന്റെ പൊന്നുമക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤👍🙏🙏🙏

  • @krishnendhukrishnendhu6814
    @krishnendhukrishnendhu6814 Жыл бұрын

    സൂപ്പർ അല്ലെ കുറെ എണ്ണം വന്ന് നാടൻ പാട്ട് എന്ന് പാടി കൊളം ആകിയിട്ടു പോവും ഇവർ നല്ലോണം പാടുന്നു ഈ പാട്ട് ഞാൻ കേൾക്കുന്നത് ഇവരുടെ പാട്ട് ഞാൻ കണ്ട് അങ്ങനെ ആണ് ഈ പാട്ട് എനിക്കു ഇഷ്ടപെട്ടത് എനിക്കു ജീവനാണ് ഈ പാട്ട് ഈ പാട്ട് എവിട ഉൽസവ പറമ്പിൽ ഈ പാട്ട് കേട്ടാൽ നിങ്ങളെ രണ്ടു പേരെയുമാണ് ഓർമ വരുന്നത്

  • @unniunni8297
    @unniunni8297 Жыл бұрын

    ന്റെ പൊന്നു പെങ്ങന്മാരെ ഒരു രക്ഷയുമില്ല.. അടിപൊളി ❤❤❤❤❤❤

  • @kunjukunjureghumangalath5704

    @kunjukunjureghumangalath5704

    Жыл бұрын

    Spr 🎈🎈🎈💕👌👌👌👌

  • @salinic.s9903
    @salinic.s9903 Жыл бұрын

    കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല അത്രക് മനോഹരം

  • @sree..ratheesh....9074
    @sree..ratheesh....9074 Жыл бұрын

    നന്നായിപാടി...ലയിച്ചിരുന്നു പോയി. .... 🥰🥰💖💖

  • @rejithsiji5531

    @rejithsiji5531

    11 ай бұрын

  • @kochuachu9882
    @kochuachu98829 ай бұрын

    എത്രവട്ടം കേട്ട് എന്ന് എനിക്ക് അറിയില്ല ഇപ്പോളും കേട്ടുകൊണ്ട് ഈ കമെന്റ് എഴുതുന്നത്. പറയാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരമായ ആലാപനം അതിലുപരി രണ്ട് ആളുടെയും സ്വരമാഥുര്യം.. കൂടി ചെറുമ്പോൾ.. എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അസാധ്യം എന്നെ പറയാൻ പറ്റുന്നുള്ളു ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു.. രണ്ടാളും ഗംഭീരം ❤❤

  • @vigneshchikku5504
    @vigneshchikku5504 Жыл бұрын

    എത്ര കേട്ടാലും മതിയാവില്ല

  • @ENTE_FOOTBALL_LOKAM
    @ENTE_FOOTBALL_LOKAM Жыл бұрын

    എന്തു രസം ഇവര് പാടുന്നത് കേൾക്കാൻ..... ഇനിയും ഒത്തിരി നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ... 🎶🎶🎶

  • @gopikas1321
    @gopikas1321 Жыл бұрын

    😍അടിപൊളി ആയിട്ട് ആണ് ഈ കുട്ടികൾ പാടുന്നത്. എന്റെ മോൾക്ക്‌ ഒരുപാട് ഇഷ്ടമാണ് 😍😍

  • @Sijojohnson-jx6qg
    @Sijojohnson-jx6qg Жыл бұрын

    ഞാൻ ഒരുപാട് തവണ കേട്ടു... ഇപ്പോളും കേൾക്കുന്നു...

  • @jojanvarghese3008
    @jojanvarghese3008 Жыл бұрын

    എന്തു രസമായി പാടിയിരിക്കുന്നു.. രണ്ടാളും 👌🏻👌🏻

  • @vivekpambungal3498
    @vivekpambungal34982 жыл бұрын

    ഇരിഞ്ഞാലക്കുട കുടക്കാരുടെ സ്വന്തം പാട്ട്....🥰🥰🥰

  • @diyadaksha4030

    @diyadaksha4030

    Жыл бұрын

    ❤❤❤❤🥰🥰🥰💪💪💪

  • @nijeshnnair2954

    @nijeshnnair2954

    Жыл бұрын

    തൃശ്ശൂർ കരുടെ പാട്ടു

  • @anusreemanuksgd794
    @anusreemanuksgd794 Жыл бұрын

    അടിപൊളി ആയിട്ടുണ്ട് രണ്ടു പേരും സൂപ്പർ ആക്കി.... ഇത് എല്ലാവര്ക്കും ഇഷ്ടപ്പെടുക തന്നെ ചെയ്യും... God bless you both...💞✨❣️

  • @kpbabu-dr5ve

    @kpbabu-dr5ve

    Жыл бұрын

    ഭാവ വെസ്തത്ത ത യില്ലാ. പാടി തിമിർത്ത രണ്ടു ചുവന്ന നക്ഷത്രങ്ങൾ ഉദയം കുറിച്ചു കഴിഞ്ഞു നാടൻ പാട്ടിൽ👍👍👍👍👍👍👍👍👍🙏🙏🙏🙏

  • @aiswaryasivanaiswaryasivan4505
    @aiswaryasivanaiswaryasivan4505 Жыл бұрын

    Orupaadu vattam kettu.. sooper ..randuperum paadunnath kelkkan enthaa rasam..sarikkum ammene manasil kandappole👍👍👏👏🥰🥰

  • @kichusachukichu7847
    @kichusachukichu78479 ай бұрын

    ഞാൻ എല്ലാ ദിവസം ഈ സോങ്ങ് കേൾക്കും

  • @rajeeshmk131
    @rajeeshmk1312 жыл бұрын

    Adipoli voice randaludeyum....and super song

  • @usharadhakrishnan3913
    @usharadhakrishnan3913 Жыл бұрын

    നന്നായി പാടി മക്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @nishadchalavara3016

    @nishadchalavara3016

    Жыл бұрын

    👌👌👌👌

  • @alluvlog6626
    @alluvlog6626 Жыл бұрын

    ഇടയ്ക്കു വരുന്ന ആ സംഗതി ഓഓഓ.... നമിച്ചു ❤👍👍🥰🥰both god bless

  • @sreejys
    @sreejys Жыл бұрын

    കേൾക്കാൻ നല്ല സുഖമുള്ള ആലാപനം രണ്ടുപേരുടേയും ശബ്ദം Super❤❤❤❤

  • @sindhusuresh1138
    @sindhusuresh113811 ай бұрын

    എന്ത് രസായിട്ടാ പാടുന്നത് ഒരുപാട് കേട്ടിരുന്നു അത്രക്കും അടിപൊളി മക്കൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ 😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏

  • @sujithsujith1585

    @sujithsujith1585

    8 ай бұрын

    Super

  • @darlysamuel7489
    @darlysamuel7489 Жыл бұрын

    Very Nice Song 💯💯💯💯😘😘😘Makkale iniyum padanam ketto

  • @sudheepraji4016
    @sudheepraji4016 Жыл бұрын

    നല്ല പാട്ട് രണ്ടാളം നല്ല രീതിയിൽ അവതരിപ്പിച്ചു super 👍👍❤️❤️

  • @karthiksreedhar4176
    @karthiksreedhar4176 Жыл бұрын

    എത്ര കേട്ടാലും മതി വരുന്നില്ലാട്ടാ 😘

  • @anuts2658
    @anuts2658 Жыл бұрын

    Oru vattam kettapol.... Vendum vendum kelkan thonnum... Entha manoharamayitta.... Kuttikal padunnathu... 🥰

  • @shamiladoor284
    @shamiladoor284 Жыл бұрын

    Ethra kettittum mathi aakunnilla ....athimanoharam aalaapanam ...💝💝💝

  • @surendranvayakkodan4535
    @surendranvayakkodan4535 Жыл бұрын

    Divine song with lovely feel. Bhakti nirbharam.

  • @sreejithkr2342
    @sreejithkr2342 Жыл бұрын

    രണ്ടുപേരും സൂപ്പർ 💞💞💞💞💞💞💞

  • @lijosebastian3832
    @lijosebastian3832 Жыл бұрын

    Super, don’t know how many times I have heard this,, wonderful 👏👏👏

  • @sreekumarsreekumar4961
    @sreekumarsreekumar4961 Жыл бұрын

    പിള്ളേർ പൊളിച്ചു, അതിമനോഹരം

  • @vloggerboys5200

    @vloggerboys5200

    Жыл бұрын

    Q0

  • @vloggerboys5200

    @vloggerboys5200

    Жыл бұрын

    Fj,v.

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 Жыл бұрын

    😍😍😍😍😍 എത്ര പ്രാവിശ്യം കേട്ടു എന്നറിയില്ല 🥰🥰🥰🥰🥰🥰🥰🥰

  • @sureshr7937
    @sureshr7937 Жыл бұрын

    നന്നായി പാടി ഒരു പാട് ഇഷ്ട്ടമായി

  • @nishamolek7868
    @nishamolek7868 Жыл бұрын

    Njan ennum kelkkum adipoly. Super

  • @jinujoseph6471
    @jinujoseph6471 Жыл бұрын

    ഞാൻ കേൾക്കാൻ താമസിച്ചുപോയാലോ super

  • @Arunvaidehi
    @Arunvaidehi10 ай бұрын

    രണ്ടു പേരും നന്നായി പാടി😍😍😍😍 എത്ര കേട്ടാലും മതിയാവില്ല🥰🥰🥰🥰

  • @vinishk3551
    @vinishk35512 жыл бұрын

    Randalum.super.manasu.niranjuttooooo.🙏👏👏👌

  • @shibusssamuel2201
    @shibusssamuel2201 Жыл бұрын

    Engana,ayirikanam,,pate,nalla,,tuin,mattulla,aellaam,orupola,thanne,,ane,arane,ethinte,music,,good,sound,nallathe,varte

  • @athulkrishna3161
    @athulkrishna3161 Жыл бұрын

    Rakshayum illa voice ♥️🥰✨

  • @lijolijo4784
    @lijolijo4784 Жыл бұрын

    ❤️❤️ loyelly makele your great mind giving belles your family gift of God bless 💖💖 family khyum nannmakll

  • @lalithaiyer-ho6ls
    @lalithaiyer-ho6ls8 ай бұрын

    Very nice voice we should remember our nadan pattu beautiful rytham❤❤❤

  • @jijithappu2631
    @jijithappu26317 ай бұрын

    I love this, song ❤❤❤❤

  • @bascox3530
    @bascox3530 Жыл бұрын

    Othiri eshttayi enthu sukamanu kelkkan

  • @pranavprakash94
    @pranavprakash94 Жыл бұрын

    Voice super ... 🥰

  • @sreerajunni9589
    @sreerajunni95892 жыл бұрын

    കിടു...... 🥰🥰🥰. 👌

  • @vaishakottappana8582
    @vaishakottappana85822 жыл бұрын

    Super ayittunud repeat cheyth kett pokum, ❤️❤️❤️😍😍😍

  • @sarathrajendran8589

    @sarathrajendran8589

    Жыл бұрын

    2perum polichu god bless u👍🏻👍🏻👍🏻

  • @rohin826
    @rohin8262 жыл бұрын

    നന്നായി പാടി രണ്ടുപേരും ❤️❤️❤️❤️

  • @njr______baby

    @njr______baby

    Жыл бұрын

    എന്നും രാവിലെ എണീറ്റാൽ രണ്ടുപേരുടെയുംഈപാട്ട്കേൾക്കും അത്രക്കും സൂപ്പാറായിട്ട്പാടി ഈപാട്ട് ഒരു വേദിയിൽ ഞാനും മകളും പാടാൻ തീരുമാനിച്ചു ഈ വരുന്ന നാലാംതീയതി

  • @mathumadhavan5151
    @mathumadhavan5151 Жыл бұрын

    Wow... Adipoliiiiii.....😍😍😍💓

  • @vinunimal5869
    @vinunimal5869 Жыл бұрын

    Nice voice

  • @anandhukrishna5687
    @anandhukrishna56872 жыл бұрын

    Wow. Nice singing. 😍😍

  • @prasanthmp8370
    @prasanthmp8370 Жыл бұрын

    നന്നായി പാടി മക്കൾ👍👍👏👏👏👏👏💯💯💯💯🏅🏅

  • @vishnuabhilechu
    @vishnuabhilechu Жыл бұрын

    Insta oru റീൽ കണ്ട് വന്നതാ സൂപ്പർ 💜❤️❤️

  • @rejithsiji5531

    @rejithsiji5531

    11 ай бұрын

    Njanum😊

  • @romypappachen6007
    @romypappachen6007 Жыл бұрын

    Great, super, congrats 🙏🙏👌

  • @jinujoseph6471
    @jinujoseph6471 Жыл бұрын

    അടിപൊളി ആയിട്ടു പാടി കേട്ടോ സൂപ്പർ 👍👍👍👍👍👍

  • @sujithkappoor364
    @sujithkappoor364 Жыл бұрын

    കുഞ്ഞു മക്കൾക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു.... ഇതാണ് sinc,

  • @user-jn3hh9rd9z
    @user-jn3hh9rd9z11 ай бұрын

    Ethra.praavishyam. ee.pattu.kettannu.enikku thanne.ariyilla.❤❤❤❤supar.🎉🎉🎉🎉🎉🎉🎉

  • @user-th6qx7bh5l
    @user-th6qx7bh5l8 ай бұрын

    E randhu perudeyum pattu asipoliyanu e randhu makkalkkum gift kodukkan agrahikkunnundhu emqkkalude vidu evide uluqbu

  • @meeradas7230
    @meeradas7230 Жыл бұрын

    👍🏻 valare nannayittund.

  • @binoyk7612
    @binoyk76122 жыл бұрын

    അടിപൊളി 🎧🎧🎧

  • @hananmanappally3074
    @hananmanappally3074 Жыл бұрын

    manoharam👏

  • @prasip4629
    @prasip4629 Жыл бұрын

    Nice singing

  • @febinpkunjumon3372
    @febinpkunjumon33722 жыл бұрын

    Aaahhhhhaaa...,...., ഇഷ്ട്ടം 😍

  • @mayadevip5767
    @mayadevip57678 ай бұрын

    Super randuperum nannayi padi

  • @arunkumarkumar5292
    @arunkumarkumar5292 Жыл бұрын

    അടിപൊളി ❤👏🏾👏🏾👏🏾👏🏾👏🏾

  • @nesishajeem3635
    @nesishajeem3635 Жыл бұрын

    Super song 👌👌✨️

  • @user-cc1ie5lq1d
    @user-cc1ie5lq1d8 ай бұрын

    സൂപ്പർ സൂപ്പർ

  • @alonamary1224
    @alonamary12249 ай бұрын

    Superb voice. God bless makkale

  • @wahidwahid7776
    @wahidwahid7776 Жыл бұрын

    Cut:sound:super♥️♥️♥️♥️

  • @Robin_raj_r
    @Robin_raj_rАй бұрын

    Amazing singing both 🥰🥰🥰😍🥰

Келесі