chendumallika poo kandal full song

subscribe
ചെണ്ടുമല്ലികപ്പൂ കണ്ടാൽ ചന്തമില്ലെ കരളേ ഉമ്മ വെച്ചുണർത്താൻ വെറുതേ മോഹമില്ലെ കരളേ അനവതി വെൺകൊറ്റക്കുട ചൂടി ആകാശംപ്പൂ പന്തൽ ചാർത്തി നീഹാരം മുത്തനിമണി ഏകി കൊന്നക്കൊലുസിൻ സരിഗമപ്പാടി ചുവടുവെച്ചു വന്നു മെല്ലെ കാതിലോതിടുന്നു ചേല നീക്കി നീങ്ങും കാറ്റും ലജ്ജയോടെ മൂളി ( ചെണ്ട് മല്ലിക ) അരളിയിലൊരുകിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെഞ് കാന്തി അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി.... ( ചെണ്ട് മല്ലിക ) വിശ്രവസ്സുമാം മുനി തൻ അരികെ വിശ്വവിലാസിനി കദനം തുടരെ പുത്രാർത്തിനിയാം ഇവിളലെ ദുഃഖം തീർപ്പാൻ വഴിയല്ലേ മുനി സ്വൽപ്പം( ചെണ്ട് മല്ലിക ) കൈകസിയെന്നെൻ നാമം അറിക ആഗ്രഹ പൂരണമാണെ ന്നറിക തഴുകിയുണർത്താൻ മാമുനി വരിക തളരാൻ കൊതിയൂർന്നുണ്ടെന്നറിക പതിയെ വന്നു പുൽകൂ പൂവിൽ തേൻ നുകർന്നു നോക്കൂ പുഷ്യരാഗ തേരിൽ ഏറി സ്വർഗ്ഗ യാത്ര ചെയ് വാൻ ( ചെണ്ട് മല്ലിക )
കാമം വിരിയിക്കുന്ന സ്വഭാവം താളം തെളിയാനായി വികാരം മാറിലെ തഞ്ചുക നൂലിഴ വിളറി തങ്കക്കുടങ്ങളിൽ നുര പൊന്തി ഞെളിവിരി കൊണ്ടവളും മെല്ലെ ലാസ്യഭാവമോടെ ...... പെയ്തൊഴിഞ്ഞു തീരാ ശിരകൾ പതിയെ തനിയ തുളയിൽ ( ചെണ്ട് മല്ലിക )
എന്നെ കൈവെടിയരുതേ മുനിയേ സ്ത്രീയെ ആട്ടിയ തെറ്റുക അരുതെ അരുതാത്തവയല്ലല്ലോ മുനിയേ നിർവജിച്ചീടുകില്ലേ തളിരേ വംശം അറ്റുപോകും ഞങ്ങൾ കാറ്റിലാടിത്തീരും ഒന്നുയർന്നേൽക്കുവാൻ അങ്ങ് കൈത്തവർന്നിടില്ലേ ( ചെണ്ട് മല്ലിക )
മാമുനി ചൊല്ലുന്നൂയിത് കഷ്ടം പറയുന്നതു വല്ലാത്തൊരു ഇഷ്ടം കഷ്ടംത്തിരിയാനായൊരു വെട്ടം ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം ഒത്തു വിത്ത് പാകാം പക്ഷേ സദ്യ എത്തിയില്ലേ ജാതരം പുത്രരോ നാളെ ദുഷ്ടരായി ടില്ലേ ( ചെണ്ട് മല്ലിക )
എതിരായുരിയാടരുതെ മുനിയേ മതിവര പുണരൂ ഈ പ്രിയ സഖിയെ ഗതി നോക്കിടാതെ വന്നീ വഴിയേ പുത്ര സൗഭാഗ്യം ഏകൂ മുനിയേ പുത്ര ദുഃഖമെന്നെ എന്നും വേട്ടയാടുകില്ലേ കാട്ടിലെന്നുമെന്നും അലയും കാട്ടുമൈനയല്ലേ ( ചെണ്ട് മല്ലിക )
ജീവിതമാം വചനം ശ്രദ്ധിച്ചു മാമുനി അന്നേരം ചിന്തിച്ചു പുത്രാർത്തിനിയാം ഇവളുടെ ദുഃഖം തീർത്തിടണമിന്നി ന്നീ നിമിഷം നിശ്ചയിച്ചുറച്ചു ഇരുവരും ഒത്തു സംഘമിച്ചു മാമമൊന്നിഴഞ്ഞു മാമല കാട് പൂത്തുലഞ്ഞു ( ചെണ്ട് മല്ലിക )
ഓരോ യാമങ്ങളുമിടവിട്ട് നാല് യാമങ്ങളുമിണചേർന്ന് അങ്ങിനെ കൈകസി പ്രസവം ചെയ്ത് ദശമുഖങ്ങളോടുണ്ണി പിറന്ന് ദശമുഖങ്ങളോട് പൊൻ മകനാകയാൽ മുനീന്ദ്രൻ ദശമുഖൻ എന്ന നാമമുടനെ ഏകി മുനിങ്കപ്പൂവൻ ( ചെണ്ട് മല്ലിക )
യാമം ഒന്നുകഴിഞ്ഞൊരു നേരം വേദന വന്നുടനെ കൈ കസിയിൽ വേർപ്പതു പൂണ്ടിതാ മാമുനി നിൽക്കെ വീണ്ടുമൊരു ശിശു ആണായ് വരികെ കുംഭമമാകിതി കണ്ടോ കുംഭകർണ്ണൻ അല്ലേ തൃപതനായ് മാമുനി അപ്പോൾ കൈകസി കരഞ്ഞേ ( ചെണ്ട് മല്ലിക )
മൂന്നാം യാമത്തിൽ ഇത് തന്നെ മൂന്നാമനായി ആണ് പിറക്കെ നിതീഷ്ടനൻ എന്നായൊരു നാമം വിശ്രവശ്വാം മുനിയന്നേകി പിന്നയും വേദന കൈകസി ആൾ തളർന്നു പോയി വാൾമുനയേറിടും നൊമ്പരമോടെ പ്രസവമായി ( ചെണ്ട് മല്ലിക )
ശൂർപ്പം പോൽ നഖമുനയുള്ളവളെ ശൂർപ്പണകായെന്നായി വിളിച്ചു കുഞ്ഞിനെ മാമുനി താലോലിച്ചു പൊന്നുമ്മയേകി ആശിർവദിച്ചു യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി കണ്ണുനീർ കണങ്ങൾ വീഴ്ത്തി കൈകസി മാത്രമായി ( ചെണ്ട് മല്ലിക )

Пікірлер: 1 500

  • @tosaysomething6775
    @tosaysomething67752 жыл бұрын

    ഒരാളെ തളർത്താനായി കമന്റ്‌ ഇടുന്നതെന്തിനാണ്??? ഇദ്ദേഹമാണ് ആദ്യമായി പാടിയത്... ഈ ഈണവും ശബ്ദവും മനസ്സിൽ കിടക്കുന്നത് കൊണ്ടാണ് കൈകൊട്ടി പാടിയ ആൾക്ക് നന്നായി പാടാൻ കഴിഞ്ഞത്... അദ്ദേഹത്തിന്റെ ഗാനം നന്നായാൽ അതിനടിയിൽ comment ഇടാം, നിങ്ങളുടെ ഗാനം ഒറിജിനലിനേക്കാൾ നന്നായെന്ന്... "വേരില്ലാതെ കായില്ല എന്നോർക്കണം" മരം തരുന്ന ഫലം കാണാനഴകുള്ളതാണ് എന്ന് കരുതി മരത്തിനു ഉയിരായ വേരിന്റെ സ്ഥാനം ഒരു തരി പോലും കുറയുന്നില്ല....

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    Yes,,,,, that's point 👍👍👍

  • @dennypoly6928

    @dennypoly6928

    2 жыл бұрын

    👍👍🥰🥰🥰

  • @prasobhb3152

    @prasobhb3152

    2 жыл бұрын

    👍🏻👍🏻👍🏻

  • @ameernaseer8199

    @ameernaseer8199

    2 жыл бұрын

    സത്യം ...

  • @prajithprc1887

    @prajithprc1887

    2 жыл бұрын

    Nice💫

  • @remyasumesh9369
    @remyasumesh93692 жыл бұрын

    താടി ചേട്ടന്റെ പാട്ട് കേട്ടു മുഴുവനും കേൾക്കാൻ വന്നതാണ്....

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    Good ❤️❤️

  • @nidhinc

    @nidhinc

    2 жыл бұрын

    അത് ഇതിലും പൊളി

  • @anandhug4131

    @anandhug4131

    2 жыл бұрын

    😊 njanum

  • @sidharthmurali6149

    @sidharthmurali6149

    2 жыл бұрын

    Njnum.. but ivide vnpla mansilaye... ithilum.. oru ononara item ann ath.. enn.. aa chettan super... ✨️🔥🔥

  • @leenuanandhan4911

    @leenuanandhan4911

    2 жыл бұрын

    അതേട്ടോ കൂടുതൽ ഫീൽ അവിടെ ആണ്.

  • @nikhila361
    @nikhila3612 жыл бұрын

    ചെണ്ടുമല്ലിക പൂ കണ്ടാൽ ചന്തമില്ലേ കരളേ.........🥀 ഉമ്മ വെച്ചുണർത്താൻ വെറുതെ മോഹമില്ലേ കരളേ.......🥀 അനവധി വെൺകൊറ്റക്കുട ചൂടി ആകാശം പൂ പന്തൽ ചാർത്തി..... 🥀 നീഹാരം മുത്തണിമണി ഏകി.... സ്വർണ്ണക്കൊലുസിൻ സരിഗമപാടി... 🥀 ചുവടുവെച്ചു വന്നു മെല്ലെ കാതിലോടിന്നു.. 🥀 ചേല നീക്കി നീങ്ങും കാറ്റും ലെജ്ജയോടെ മൂളി...🥀 അരളിയിലൊരു കിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരിയാടി.... 🥀 അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി.... ഇമകളെന്തു ഭംഗി ഇവളിലെ കവിളിലെന്തു കാന്തി..... 🥀 അധരമാം തൃമധുരം നുകരാൻ ഭാഗ്യമേകു ഭവതി....🥀 വിശ്ശ്രവസ്സുമാ മുനി താൻ അരികെ വിശ്വവിലാസിനി കഥനം തുടരെ...... 🥀 പുത്രാർത്ഥിനിയാം ഇവളിലെ ദുഃഖം... തീർപ്പാൻ വഴിയില്ലേ മുനി സ്വല്പം... 🥀 കൈകസി എന്നെൻ നാമം അറിക... ആഗ്രഹപൂരണമാണെന്നറിക.... 🥀 തഴുകി ഉണർത്താൻ മാമുനി വരിക... തളരാൻ കൊതിയൂർന്നുണ്ടെന്നറിക....🥀 പതിയെ വന്നു പുൽകൂ..... പൂവിൽ തേൻ നുകർന്നു നോക്കു..... പുഷ്യരാഗ തേരിൽ ഏറി സ്വർഗയാത്ര ചെയ്‌വാൻ... 🥀 കാമം വിരിയിക്കുന്ന സ്വഭാവം... താളം തെളിയാനായി വികാരം.... 🥀 മാറിലെ കഞ്ചുക നൂലിഴാ വിളറി.... തങ്കകുടങ്ങളിൽ നുരപൊന്തി.... 🥀 ഞെളിപിരി കൊണ്ടവളും മെല്ലെ ലാസ്യഭാവമോടെ..... പെയ്തൊഴിഞ്ഞുതീരാൻ സിരകൾ പതിയെ തനിയെ തുള്ളി.... 🥀 എന്നെ കൈവെടിയരുതേ മുനിയെ..... സ്ത്രീയെ ആട്ടിയകറ്റുക അരുതേ...... 🥀 അരുതാത്തവയല്ലല്ലോ മുനിയേ.. നിർവജിചീടുകില്ലേ തളിരെ...... 🥀 വംശമറ്റുപ്പോകും ഞങ്ങൾ കാറ്റിലാടിത്തീരും.... ഒന്നുയർന്നേൽക്കുവാൻ അങ്ങ് കൈകവർന്നിടില്ലേ....🥀 മാമുനി ചൊല്ലുന്നൂയിത് കഷ്ടം.... പറയുന്നതു വല്ലാത്തൊരു ഇഷ്ടം...🥀 കഷ്ടംതിരിയാനായൊരു വെട്ടം... ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം... 🥀 ഒത്തു വിത്തു പാകാം പക്ഷെ സന്ധ്യ എത്തിയില്ലേ.... ജാതരാം പുത്രരോ നാളെ ദുഷ്ടാരായിടില്ലേ..... 🥀 എതിരായുരിയാടരുതേ മുനിയേ.... മതിവരെ പുണരൂ ഈ പ്രിയ സഖിയേ..... 🥀 ഗതിനോക്കിടാതെ വന്നീ വഴിയേ... പുത്ര സൗഭാഗ്യം ഏകൂ മുനിയേ...... 🥀 പുത്ര ദുഃഖമെന്നേ എന്നും വേട്ടയാടുകില്ലേ...... കാട്ടിലെന്നുമെന്നും അലയും കാട്ടുമൈനയല്ലേ....🥀 ഈ വിധമാം വചനം ശ്രദ്ധിച്ചു.... മാമുനി അന്നേരം ചിന്തിച്ചു....🥀 പുത്രാർത്തിനിയാം ഇവളിലെ ദുഃഖം.. തീർത്തീടേണം ഇനി ഇന്നീ നിമിഷം....🥀 നിശ്ചയിച്ചുറച്ചു ഇരുവരും ഒത്തു സംഗമിച്ചു... യാമം ഒന്നിഴഞ്ഞു മാമല കാടു പൂത്തുലഞ്ഞു..🥀 ഓരോ യാമങ്ങളുമിടവിട്ട് നാലു യാമങ്ങളും ഇണചേർന്ന്......🥀 അങ്ങിനെ കൈകസി പ്രസവം ചെയ്ത്... ദശമുഖങ്ങളോടുണ്ണി പിറന്ന്....🥀 ദശമുഖങ്ങളോടെ പൊന്മകനാകയാൽ മുനീന്ദ്രൻ.... ദശമുഖൻ എന്ന നാമം ഉടനെ ഏകി മുനി പൂങ്കവൻ...🥀 യാമം ഒന്നുകഴിഞ്ഞൊരു നേരം.. വേദന വന്നുടനെ കൈകസിയിൽ...🥀 വേർപ്പത്തു പൂണ്ടിത മാമുനി നിൽക്കേ.. വീണ്ടും ഒരു ശിശു ആണായ് വരികെ...🥀 കുംഭമാം ആകൃതി കണ്ടോ കുംഭകർണ്ണനല്ലേ.... തൃപ്തനായ് മാമുനി അപ്പോൾ കൈകസി കരഞ്ഞേ....🥀 മൂന്നാം യാമത്തിൽ ഇതുതന്നെ.. മൂന്നാമനായി ആണു പിറക്കെ...🥀 വിബീഷണൻ എന്നായൊരു നാമം വിശ്രവശ്വമാം മുനിയന്നേകി....🥀 പിന്നെയും വേദന കൈകസിയാൽ തളർന്നുപോയി.... വാൾമുനയേറിടും നൊമ്പരമോടെ പ്രസവമായി....🥀 ശൂർപ്പം പോൽ നഖമുനയുള്ളവളെ... ശൂർപ്പണകായെന്നായി വിളിച്ചു..🥀 കുഞ്ഞിനെ മാമുനി താലോലിച്ചു.. പൊന്നുമ്മയേകി ആശിർവധിച്ചു...🥀 യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി.. കണ്ണുനീർ കണങ്ങൾ വീഴ്ത്തി കൈകസി മാത്രമായ്....🥀 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    ❤️❤️❤️👍👍

  • @agnidevan5232

    @agnidevan5232

    2 жыл бұрын

    Nice ❤️

  • @akashsugathan4834

    @akashsugathan4834

    2 жыл бұрын

    ✨🖤🎼

  • @arunmani963

    @arunmani963

    2 жыл бұрын

    ❤️❤️❤️🤜🤛

  • @nishasujith5564

    @nishasujith5564

    2 жыл бұрын

    💙💙💙

  • @santhoshnair820
    @santhoshnair8202 жыл бұрын

    Fbyil vedio കണ്ടു പാട്ടിന്റെ ആദ്യത്തെ വരി അടിച്ചു സെർച്ച് ചെയ്തവർ

  • @greeshmahari8796

    @greeshmahari8796

    2 жыл бұрын

    ഞാൻ അങ്ങനെ തന്നെ വന്നതാണ്

  • @smithabcd

    @smithabcd

    2 жыл бұрын

    ഞാനും

  • @sreeja190

    @sreeja190

    2 жыл бұрын

    ഞാനും

  • @devuunnishorts9611

    @devuunnishorts9611

    2 жыл бұрын

    ഞാൻ

  • @recreationer.98

    @recreationer.98

    2 жыл бұрын

    Njanum

  • @user-ge3rn8vt5u
    @user-ge3rn8vt5u2 жыл бұрын

    ഫേസ്ബുക്കിലെ പോസ്റ്റ്‌ കണ്ട് വന്നതാണെ.... വന്നപ്പോൾ ആണ് മനസ്സിലായത് ഒർജിനലിനെക്കാൾ വൈബ് ആ കൈകൊട്ടി പാടിയതാണ് എന്ന്

  • @remyar4876

    @remyar4876

    2 жыл бұрын

    Njanum

  • @sreelatharaju8270

    @sreelatharaju8270

    2 жыл бұрын

    Yes

  • @ramladilshad1650

    @ramladilshad1650

    2 жыл бұрын

    തീർച്ചയായും.. ഞാൻ ഷെയർ ചെയ്തിരുന്നു

  • @mahimasvlogs6989

    @mahimasvlogs6989

    2 жыл бұрын

    Satyamanu.... Ithilum kooduthal bhavam aa payyan paadunnathil aanu

  • @sandhayaaanvi7104

    @sandhayaaanvi7104

    2 жыл бұрын

    Yes

  • @hiyas58
    @hiyas583 жыл бұрын

    സ്റ്റാറ്റസ് കണ്ട് വന്നവർ ഇവിടെ ലൈക് അടിപൊളി സോങ് ഒരുപാട് ഇഷ്ടം ആയി

  • @rejithavyasan9528

    @rejithavyasan9528

    3 жыл бұрын

    ❤️❤️❤️

  • @rajeshkannottil5720

    @rajeshkannottil5720

    2 жыл бұрын

    @@rejithavyasan9528 aaaaaaaaaaaaaaaaaaaaaa aa

  • @keerthyremil9276

    @keerthyremil9276

    2 жыл бұрын

    Njanum😂

  • @rajeevc3295

    @rajeevc3295

    2 жыл бұрын

    Dncncbcnx

  • @shamnadsha6652
    @shamnadsha66522 жыл бұрын

    ഈ പാട്ടു പാടിയ ചേട്ടന് ഒരു അവാർഡ് കൊടുക്കണം. അത്രയും ബുദ്ധിമുട്ടുള്ള വരികൾ എത്ര മനോഹരമായി പാടി 💝

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    👍👍👍yes

  • @ponnammagopalan2047

    @ponnammagopalan2047

    2 жыл бұрын

    😍

  • @jayan5704

    @jayan5704

    Жыл бұрын

    ❤️❤️❤️യെസ്

  • @Renjuvlgz2325

    @Renjuvlgz2325

    Жыл бұрын

    Hi

  • @sanithamly1288

    @sanithamly1288

    Жыл бұрын

    🥰

  • @hareeshunni8254
    @hareeshunni82543 жыл бұрын

    ഈ പാട്ട് തൃശ്ശൂർ ജില്ലയിൽ ഓണംകളി എന്ന കലാരൂപത്തിന് ആണ് ഓണത്തിന്റെ രണ്ടുമാസത്തോളം ഈ കലാരൂപവും നാട്ടിൽ ഉണ്ടാകും ഒരു ടീമിൽ അറുപതോളം വരുന്ന കലാകാരന്മാരാണ് ഇതിൽ പങ്കെടുക്കുന്നത് ഒരുപാട് ആരാധകരുള്ള ഒരു കലാരൂപമാണ് ഈ പാട്ട് എഴുതിയിരിക്കുന്നത് : പ്രദീപ് ഇരിഞ്ഞാലക്കുട മ്യൂസിക് :വിനോദ് നെല്ലായി ആലാപനം : ബിജു പുലിപ്പാറക്കുന്ന് ഒട്ടനവധി ഹിറ്റുകളുടെ കൂട്ടുകെട്ടാണ് 👍👍👍

  • @ManjuManju-ef1xv

    @ManjuManju-ef1xv

    Жыл бұрын

    അതെ ഇപ്പോഴും നാട്ടിലെ ഓണം കളിയിൽ ഈ പാട്ട് ശ്രെദ്ധയേം ആണ് 🥰

  • @arunaravi5011

    @arunaravi5011

    Жыл бұрын

    HareeshUnni

  • @sajinisajinisaleesh7698

    @sajinisajinisaleesh7698

    Жыл бұрын

    ❤️

  • @jessyscaria1176

    @jessyscaria1176

    Жыл бұрын

    Lllllllllllllllllllllllllllllllllllllllllllllll

  • @sreejithchandran8047

    @sreejithchandran8047

    6 ай бұрын

    പ്രദീപ്‌ ഇരഞ്ഞാലക്കുട, പ്രണാമം 🌹🌹🌹😢

  • @sarathk8326
    @sarathk83262 жыл бұрын

    "ഇമകൾ എന്ത് ഭംഗി... ഇവളിലെ കവിലിലെന്തു കാന്തി.." വെറുതെ പഴയ ഓർമ്മകൾ കടന്നുവന്ന് നോവിച്ചിട്ട് പോയി 😔😊

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    ❤️❤️❤️👍👍

  • @nikhildas4895

    @nikhildas4895

    2 жыл бұрын

    @@originalspecialise1686 vt

  • @akhilvs4668

    @akhilvs4668

    2 жыл бұрын

    Nostu 🥰

  • @nidheeshsree7740

    @nidheeshsree7740

    2 жыл бұрын

    Correct 😌

  • @dewdrops6349

    @dewdrops6349

    Жыл бұрын

    🥰🥰🥰🥰

  • @riyascm9668
    @riyascm96682 жыл бұрын

    എവിടേയൊ ഒതുങ്ങി കൂടിയ പാട്ട്.... FB യിൽ ഒരു ചേട്ടൻ വന്ന് കുടഞ്ഞിട്ടു... ,ചേട്ടൻ്റെ പാട്ട് കേട്ട് വന്നവർക്ക് നിരാശയായി...ചേട്ടൻ സൂപ്പറാ....

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    🥺🥺🥺🥺

  • @sunishat3417

    @sunishat3417

    2 жыл бұрын

    Chettan padiyatha nallathund kekkan

  • @ajithsaji4570

    @ajithsaji4570

    2 жыл бұрын

    I Love you song ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sarathmuriparambil1510

    @sarathmuriparambil1510

    2 жыл бұрын

    അത് ചേട്ടന്റെ വെറും തോന്നലാണ് (എവിടേയോ ഒതുങ്ങി കൂടിയ പാട്ട് ) 😏

  • @jithinkuttappan8256

    @jithinkuttappan8256

    Жыл бұрын

    @@sarathmuriparambil1510 അല്ല പിന്നെ, നമ്മൾ തൃശ്ശൂർക്കാർ ഇതൊക്കെ പണ്ടേ വിട്ടതാ

  • @mithunvlogs7788
    @mithunvlogs77882 жыл бұрын

    അവർ പാടിയത് സൂപ്പർ കൈ കൊട്ടി പാടിയത് അത് വല്ലാത്ത felling ഉണ്ട്

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    ❤️❤️❤️👍

  • @sunishat3417

    @sunishat3417

    2 жыл бұрын

    ❤❤❤

  • @sarathchandran980

    @sarathchandran980

    2 жыл бұрын

    ❤❤❤❤

  • @adwaithvolgs

    @adwaithvolgs

    2 жыл бұрын

    ♥️♥️♥️♥️♥️yes.

  • @dineeshdivik5209

    @dineeshdivik5209

    2 жыл бұрын

    @@sarathchandran980 f r fd da ra wa a

  • @lechus3740
    @lechus37402 жыл бұрын

    ഇതിനെക്കാളും നന്നായി Fb യിൽ കണ്ട താടിക്കാരൻ ചേട്ടൻ പാടിയത് സൂപ്പർ ❤️

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    Yes 👍👍❤️

  • @lechus3740

    @lechus3740

    2 жыл бұрын

    @@originalspecialise1686 🥰

  • @itsmeakash3492

    @itsmeakash3492

    2 жыл бұрын

    kzread.info/dash/bejne/q6iesruSc6fIXdY.html ഇതാണോ ?

  • @user-sn7sy8uw6j

    @user-sn7sy8uw6j

    2 жыл бұрын

    Ath pwoli alle

  • @rafibas

    @rafibas

    2 жыл бұрын

    Yes correct

  • @vishnuvm5887
    @vishnuvm58873 жыл бұрын

    😍Status പാട്ട് കേട്ട് വന്നവൻ.......☺️

  • @sajith1232

    @sajith1232

    3 жыл бұрын

    Njanum 😁

  • @renjithrenju825

    @renjithrenju825

    3 жыл бұрын

    Njaanum... 😆😆

  • @nithunithu7718

    @nithunithu7718

    3 жыл бұрын

    Ssss❤️❤️

  • @aneeshvikru5582

    @aneeshvikru5582

    3 жыл бұрын

    Yes

  • @user-qt7nr5yx7c

    @user-qt7nr5yx7c

    3 жыл бұрын

    Njanum🤭🤪

  • @shabarimulleria9442
    @shabarimulleria94423 жыл бұрын

    ഒരു വാക്ക് കൊണ്ട് പോലും ബോർ അടിപിക്കാതെ കൊണ്ട്പോയ 10മിനിറ്റ് Nice Song🔥❤👌

  • @anubalakrishnan3217
    @anubalakrishnan32173 жыл бұрын

    ഇത് പാടിയത് ബിജു തൃശ്ശൂർ കൊടകരയിലെപുലിപ്പാറ എന്ന ദേശം ഓണക്കളിപ്പാട്ട് ആണ്

  • @manavan1950

    @manavan1950

    3 жыл бұрын

    ഇ കഥ ഏതാണ്

  • @binojoseph1892

    @binojoseph1892

    3 жыл бұрын

    ഈ പാട്ടു എഴുതിയതും സംഗീതം ച്യ്തതും എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ കോട്ടുവള്ളിയിൽ ജീവിച്ചിരുന്ന കണ്ണമ്മ എന്ന കണ്ണമ്മ ആശാന്റെ പാട്ടാണ് ഞാൻ ഒരു 40കൊല്ലം മുമ്പ് ഈ പാട്ടു കേട്ടിട്ടുണ്ട്,ഞങ്ങളുടെ നാട്ടിലെ സ്തിരം ഓണക്കളിക്ക് പാടുന്ന പാട്ടാണ് ഇതു

  • @anandhushivaji7447

    @anandhushivaji7447

    3 жыл бұрын

    @@manavan1950 bro ഇതിൽ പറയുന്നേ രാവണന്റെ അമ്മയുടെ കഥയ... കൈകസി എന്നാൽ രാവണന്റെ മാതാവ് വിശ്രവസ് മുനി രാവണന്റെ പിതാവും ആണ്...✌️

  • @manavan1950

    @manavan1950

    3 жыл бұрын

    @@anandhushivaji7447 👍👍👍👍👍👍 🙏 .

  • @shameermuthu4033

    @shameermuthu4033

    3 жыл бұрын

    Chatta supper song

  • @BinithaSunil-et7co
    @BinithaSunil-et7co4 ай бұрын

    ഒറിജിനൽ തന്നെ സൂപ്പർ... ഇതു കേട്ടല്ലേ മറ്റുള്ളവർ പാടിയത്. വാക്കുകൾക്ക് വ്യക്തത... 👌🏻❤️❤️👍🏻.. പാടിയവർക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും... 👏🏻👏🏻👏🏻❤️❤️❤️👍🏻👍🏻👍🏻

  • @annasimla2404
    @annasimla24042 жыл бұрын

    താടി ചേട്ടന്റ പാട്ടു കേട്ടുവന്നതാ 🥰🥰🥰supper song❤️♥️❤️

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    👍👍❤️

  • @smrshiju7811

    @smrshiju7811

    2 жыл бұрын

    സത്യം

  • @aswathiachu1720
    @aswathiachu17202 жыл бұрын

    താടി ചേട്ടന്റെ പാട്ട് കേട്ട് വന്നത് ആണ് ചേട്ടൻ സൂപ്പർ ബാക്കി കുടി കേൾക്കാൻ കൊതി തോന്നി ആണ് ഫുൾ കേട്ടത് പൊളിച്ചു ചേട്ടാ 😘😘😘😘😘

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    പിന്നല്ല 👍👍👍👍👍❤️

  • @vinayakan6405

    @vinayakan6405

    2 жыл бұрын

    Aalude name Vineeth Anthikkad , Pwoli aayi paadi

  • @sanjusasidharan6627
    @sanjusasidharan66272 жыл бұрын

    നല്ലോരു പാട്ടില്‍ ഞാൻ അലിഞ്ഞ് പോയി. നല്ല രീതിയില്‍ പാടി കേട്ടു. ഇത്തരം ഐതിഹകഥകള്‍ ഇപ്രകാരം പാടി കേള്‍ക്കാന്‍ നല്ല രസമാണ്.

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    Athe 👍👍👍❤️

  • @vinodnv7835
    @vinodnv78353 жыл бұрын

    പൂത്ത ചെമ്പക ചോട്ടിൽ ഞാൻ കാത്തിനിന്നു കരളേ എൻ്റെ കൂട്ടുകാരി നീയെൻ കരളിൽ വീട്ടുകാരി കണ്ടനാൾ മുതൽ ഞാൻ നിന്നെ സ്വന്തമാക്കിയില്ലേ കൂടൊരുക്കിടാം പൊന്നെ കൂട്ടിനായി വരുമോ..... . . . ഞങ്ങളുടെ മുത്തിൻ്റെ പാട്ട് ആണ്....❤️❤️❤️❤️❤️

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    Manichettan❤️

  • @jibinr8471

    @jibinr8471

    3 жыл бұрын

    supper

  • @harithathariharan1539

    @harithathariharan1539

    3 жыл бұрын

    Manichetran😍

  • @ajeshbabu9122

    @ajeshbabu9122

    3 жыл бұрын

    മണിച്ചേട്ടൻ 😘😘😘😘

  • @remyasudheesh7195

    @remyasudheesh7195

    2 жыл бұрын

    മണിചേട്ടൻ 😥😥😥

  • @akhil9357
    @akhil93573 жыл бұрын

    ഈ പാട്ടും പാമ്പാടി രാജന്റെ ആ നടത്തവും uff..❣️❣️❣️

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    Athe❤️❤️❤️

  • @teammahadevakollam5287

    @teammahadevakollam5287

    3 жыл бұрын

    Poli ❣️

  • @akhil9357

    @akhil9357

    3 жыл бұрын

    @@teammahadevakollam5287 alla pinne

  • @statusmlpm5241

    @statusmlpm5241

    3 жыл бұрын

    S

  • @santhoshns5

    @santhoshns5

    3 жыл бұрын

    ആ status link ഒന്ന് post ചെയ്യാമോ

  • @creativemedia4765
    @creativemedia47656 ай бұрын

    2024 ൽ കേട്ടവർ ഉണ്ടോ

  • @yadhumohan2191

    @yadhumohan2191

    4 ай бұрын

    🙌

  • @sreelekshmisuresh2700

    @sreelekshmisuresh2700

    3 ай бұрын

    🙋🏻‍♀️

  • @nijilravaneeswaram8141

    @nijilravaneeswaram8141

    3 ай бұрын

    ഇല്ല

  • @RajanRajan-yw9lb

    @RajanRajan-yw9lb

    3 ай бұрын

  • @anushaav5913

    @anushaav5913

    2 ай бұрын

    Yes

  • @Anooshkumar-w8p
    @Anooshkumar-w8p17 күн бұрын

    എന്റെ അണ്ണാ എത്ര കേട്ടാലും അങ്ങോട്ട് മതിവരുന്നില്ല മനുഷ്യനെ കൊന്നുകളഞ്ഞു കേട്ടോ അണ്ണന്റ പാട്ട്

  • @Human45273
    @Human452732 жыл бұрын

    വരികളാണ് പിള്ളേച്ചോ ഹൈലൈറ്റ്.. 😊😊😊❤

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    👍

  • @WHITEROCKIRANIANWALLPLASTER

    @WHITEROCKIRANIANWALLPLASTER

    2 жыл бұрын

    സത്യം. മഹാകവി തന്നെ

  • @ArunKumar-pf6gd
    @ArunKumar-pf6gd3 жыл бұрын

    രണ്ടെണ്ണം അടിച്ചു ഫ്രണ്ട്സിന്റെ കൂടെ പാടാൻ best പാട്ടാ ഒരു ഓളം തന്നെയാ ഈ പാട്ടാണ്..... 😘🥰🥰🥰🥰🥰🥰🥰🥰പൊളിച്ചു

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    👍👍

  • @noushadtain

    @noushadtain

    2 жыл бұрын

    2ണ്ട് അടിച്ചു പാടിയ patt viral ആയിട്ടുണ്ട്.. Fb ൽ

  • @ArunKumar-pf6gd

    @ArunKumar-pf6gd

    2 жыл бұрын

    @@noushadtain ഏതു

  • @vibinr6701

    @vibinr6701

    2 жыл бұрын

    @@noushadtain സത്യം അത് കണ്ടിട്ടാ ഇങ്ങോട്ട് തപ്പി വന്നേ

  • @shabinmaheswarshabinmahesw5168

    @shabinmaheswarshabinmahesw5168

    2 жыл бұрын

    അത് കണ്ടിട്ടാണ് ഞാൻ ഇത് തപ്പി വന്നത് ബ്രോ . 😍😍🥰🥰 സത്യം 😀😀

  • @VKremixstudio
    @VKremixstudio3 жыл бұрын

    കൊറേ നാള് കൂടി നല്ല നാടൻ പാട്ട് കേട്ടു ❤️

  • @jibinr8471

    @jibinr8471

    3 жыл бұрын

    mass

  • @jibinr8471

    @jibinr8471

    3 жыл бұрын

    supper

  • @akashanil7160
    @akashanil71603 жыл бұрын

    Music - vinod നെല്ലായി Lyrics -pradeep irijalakuda Singer- biju puliparakunnu

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    ❤️👍👍👍🙏

  • @bimimuthu4044

    @bimimuthu4044

    2 жыл бұрын

    Nammude place

  • @nithin6018
    @nithin6018 Жыл бұрын

    ഇമകളെന്തു ഭംഗി ഇവളിലെ കവിളിലെന്ത് കാന്തി..അധരമാം തൃമധുരം നുകരാൻ ഭാഗ്യമേകൂ ഭവതി..❤️❤️

  • @ambiliambili4478
    @ambiliambili44786 ай бұрын

    മറ്റൊരാളിന്റെ നൻമ്മ കാണാൻ നല്ല മസുള്ളവർക്കേ കഴിയു. അതിൽ അസൂയ പെട്ടിട്ടു കാര്യം ഇല്ല.. 👍👍. ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ 👍👍👍

  • @bibin4940
    @bibin49402 жыл бұрын

    കൈ കൊട്ടി പാടിയത് വേറെ ലെവൽ 👍👍👍👏👏👏

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    ❤️❤️👍👍

  • @ashabindu2824
    @ashabindu28243 жыл бұрын

    വണ്ടിയിൽ പോകുമ്പോൾ you tube play ചെയ്തപ്പോൾ കേട്ടതാണ് ആദ്യം കേട്ടപ്പോൾ തന്നെ എന്റെ മനസ്സ് കീഴടക്കി.... പാട്ടിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 🌹🌹❤❤❤... അവർ ആരൊക്ക എന്ന് ഒന്ന് പറയൂ .

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    ആൽബം : ചെണ്ട്മല്ലിക ഗാനരചന : പ്രദീപ് ഇരിങ്ങാലക്കുട സംഗീതം : വിനോദ് നെല്ലായി ആലാപനം : ബിജു പുലിപ്പാറക്കുന്ന്

  • @prurushothamankk991

    @prurushothamankk991

    2 жыл бұрын

    ഞാനും ഈ പാട്ട് കേട്ടപ്പോൾ മുതൽ മനസ്സ് കീഴടങ്ങി നല്ല വരികൾ സംഗീതസംവിധാനം അതിന്റെ ടോപ് പിച്ചിൽ എത്തി അഭിനന്ദനങ്ങൾ

  • @arunkp5423
    @arunkp54232 жыл бұрын

    അരളിയിലൊരുകിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെഞ് കാന്തി അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി....

  • @ambadyvedha
    @ambadyvedha2 жыл бұрын

    വർഷങ്ങൾക്ക് മുന്നേ ഈ പാട്ട് ഹിറ്റ്‌ ആണ്.. ഇന്നലെ fb യിൽ പാട്ട് കേട്ടവർ ആണ് അതാണ് സൂപ്പർ എന്ന് പറയുന്നത്... ഇത് തന്നെ ആണ് അന്നും ഇന്നും എന്നും സൂപ്പർ ❤

  • @rohithvishnu5981

    @rohithvishnu5981

    2 жыл бұрын

    aah pattu kittan vazi inda

  • @ajeeshkv2205

    @ajeeshkv2205

    Жыл бұрын

    100%

  • @tatoosoffical
    @tatoosoffical3 жыл бұрын

    Chendumallika poo kandal chandamille karale Umma vechunarthan veruthe mohamille karale Anavadhi venn kotta kuda choodi... aakasham pooo pandalu chaarthi Nee haaram muth animani eeki... swarna kolusin sarigama paadi Chuvadu vechu vannu... melle kaathil oothidunnu Chele neeki neengum .kaatum lajjayode mooli (Chendu mallika poo kandal) Araliyil oru kili konji paadi ...anneram oru sundari aadi. Aravaaram taka taalam talli.ara mani kingini ikkili paaki Imakal enthu bangi.ivalile kavilin enthu kaanthi Adaramaam trimadhuram nukaraan baagyam eeku bhavati. (Chendu mallika poo kandal) Chris ravasum aam muni tann arike.viswa vilasini kadhanam tudare. Putrarthiniyam ivalile dukham.teerpan vazhiyille muni swalpam (Chendu malikka poo kandal) Kai kasi ennen naamam arika ...aagraha pooranam aanenarika Tazhuki unarthan maamuni varika.kavaraan kothiyoorunundenarika Pathiye vannu pulkoo.poovin then nukarnu nokku Pushya raaga teril eeri swarga yaatra cheyyan. (Chendu mallika poo kandal) Kaamam viriyikkunna swabhavam.taalam teliyan aayi vikaram Maarile kanjuka noolizhal vilari.thankakudangalil nura pondi Njelipiri kondavalum .melle laasyabhavamode Peytozhinju teeran sirakal pathiye taniye tulli (Chendu mallika poo kandal) Yaatra oothi neengi .maammuni doore doore aayi Kanuneer kanangal veezhti kai kasi maatramaayi

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    👍❤️

  • @nandhanaanair7026

    @nandhanaanair7026

    3 жыл бұрын

    💙💙

  • @ichayanumkochammaum7667

    @ichayanumkochammaum7667

    3 жыл бұрын

    Njan agrahichu nadakkuvaarinu lyrics

  • @nowopenmalayalam7502

    @nowopenmalayalam7502

    3 жыл бұрын

    Baakikoode plz

  • @Tampuran-tx6gs6xm6r

    @Tampuran-tx6gs6xm6r

    3 жыл бұрын

    Machane poli

  • @sureshkochi9218
    @sureshkochi92186 ай бұрын

    ഒരു പാട് പാട്ടുകൾ കേട്ടിട്ടുണ്ടങ്കിലും ഈ പാട്ടിന്റെ വരികളുടെ അർത്ഥവും, ഈണവും ഒരിക്കലും മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു അന്നും ഇന്നും ഒപ്പം പാടിയിയവരുടെ മനോഹരമായ ശബ്ദവും,❤❤❤ ഒരു പാട് ഇഷ്ടം, രണ്ട് വർഷമായിട്ട്, ഇതിന്റെ വരികൾ മൂളാത്ത ദിവസം എന്നിൽ അപൂർവം

  • @midhunmidhunmr2083
    @midhunmidhunmr20833 жыл бұрын

    രാവണന്റെ അമ്മയുടെയും അച്ഛന്റെയും പാട്ട് 👌👌👍👍

  • @RoutestoRoots

    @RoutestoRoots

    2 жыл бұрын

    യെസ് ആരും പറഞ്ഞു പോലും കേട്ടിട്ടില്ലാത്ത രാമായണത്തിൻ്റെ ഉത്തര ഖണ്ഡം..... ഈ പാട്ട് കേട്ട് അത് തിരഞ്ഞു പോയി....❤️🔥

  • @WHITEROCKIRANIANWALLPLASTER

    @WHITEROCKIRANIANWALLPLASTER

    2 жыл бұрын

    അതിമനോഹരം.. ഇദ്ദേഹത്തെയാക്കെ വേണ്ട പോലെ അറിയാതെ പോകുന്നതിലാണ് വിഷമം.

  • @sarathk8326
    @sarathk83262 жыл бұрын

    വരികളാണ് സാറേ മെയിൻ 😍

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    Yes ❤️❤️❤️❤️

  • @shillumaniii6831

    @shillumaniii6831

    3 ай бұрын

    വരികളിലെ അർത്ഥം വൗ 👍🏻🙏👍🏻🙏❤️❤️❤️🥰🥰🥰🥰

  • @shyjanbabu7654
    @shyjanbabu76542 жыл бұрын

    ആ താടിക്കാരൻ ചേട്ടൻ പാടിയത് uff feel ❤️❤️

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    Athe ❤️❤️❤️👍👍

  • @bimimuthu4044

    @bimimuthu4044

    2 жыл бұрын

    Chetttan poliyanu

  • @Dipinpayyeri
    @Dipinpayyeri Жыл бұрын

    പ്രിയപ്പെട്ടൊരാൾ... മരിക്കുന്നതിന് കുറച്ചു ദിവസം മുന്നേ ആഘോഷിച്ച ആഹാ ഗാനം... 😊

  • @vaygharajan3446
    @vaygharajan34462 жыл бұрын

    കൈ കൊട്ടി പാടിയ ആ താടി കാരൻ ചേട്ടന്റെ പാട്ട് അയ്യയ്യോ poli🥰🥰🥰🥰😘😘😘😘😘😘

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    👍👍

  • @munseenamunseena6597
    @munseenamunseena65972 жыл бұрын

    ചെണ്ടുമല്ലികപ്പൂ കണ്ടാൽ ചന്തമില്ലെ കരളേ ഉമ്മ വെച്ചുണർത്താൻ വെറുതേ മോഹമില്ലെ കരളേ അനവതി വെൺകൊറ്റക്കുട ചൂടി ആകാശംപ്പൂ പന്തൽ ചാർത്തി നീഹാരം മുത്തനിമണി ഏകി കൊന്നക്കൊലുസിൻ സരിഗമപ്പാടി ചുവടുവെച്ചു വന്നു മെല്ലെ കാതിലോതിടുന്നു ചേല നീക്കി നീങ്ങും കാറ്റും ലജ്ജയോടെ മൂളി ( ചെണ്ട് മല്ലിക ) അരളിയിലൊരുകിളി കൊഞ്ചിപ്പാടി അന്നേരം ഒരു സുന്ദരി ആടി അരവാരം തക താളം തല്ലി അരമണി കിങ്ങിണി ഇക്കിളി പാകി ഇവകളെന്തു ഭംഗി ഇവളിലെ കവിളിനെഞ് കാന്തി അതരമാംത്രിമധുരം നുകരാൻ ഭാഗ്യമേകു ഭവതി.... ( ചെണ്ട് മല്ലിക ) വിശ്രവസ്സുമാം മുനി തൻ അരികെ വിശ്വവിലാസിനി കദനം തുടരെ പുത്രാർത്തിനിയാം ഇവിളലെ ദുഃഖം തീർപ്പാൻ വഴിയല്ലേ മുനി സ്വൽപ്പം( ചെണ്ട് മല്ലിക ) കൈകസിയെന്നെൻ നാമം അറിക ആഗ്രഹ പൂരണമാണെ ന്നറിക തഴുകിയുണർത്താൻ മാമുനി വരിക തളരാൻ കൊതിയൂർന്നുണ്ടെന്നറിക പതിയെ വന്നു പുൽകൂ പൂവിൽ തേൻ നുകർന്നു നോക്കൂ പുഷ്യരാഗ തേരിൽ ഏറി സ്വർഗ്ഗ യാത്ര ചെയ് വാൻ ( ചെണ്ട് മല്ലിക ) കാമം വിരിയിക്കുന്ന സ്വഭാവം താളം തെളിയാനായി വികാരം മാറിലെ തഞ്ചുക നൂലിഴ വിളറി തങ്കക്കുടങ്ങളിൽ നുര പൊന്തി ഞെളിവിരി കൊണ്ടവളും മെല്ലെ ലാസ്യഭാവമോടെ ...... പെയ്തൊഴിഞ്ഞു തീരാ ശിരകൾ പതിയെ തനിയ തുളയിൽ ( ചെണ്ട് മല്ലിക ) എന്നെ കൈവെടിയരുതേ മുനിയേ സ്ത്രീയെ ആട്ടിയ തെറ്റുക അരുതെ അരുതാത്തവയല്ലല്ലോ മുനിയേ നിർവജിച്ചീടുകില്ലേ തളിരേ വംശം അറ്റുപോകും ഞങ്ങൾ കാറ്റിലാടിത്തീരും ഒന്നുയർന്നേൽക്കുവാൻ അങ്ങ് കൈത്തവർന്നിടില്ലേ ( ചെണ്ട് മല്ലിക ) മാമുനി ചൊല്ലുന്നൂയിത് കഷ്ടം പറയുന്നതു വല്ലാത്തൊരു ഇഷ്ടം കഷ്ടംത്തിരിയാനായൊരു വെട്ടം ഇണ ചേരാൻ വെമ്പുന്നൊരു ഘട്ടം ഒത്തു വിത്ത് പാകാം പക്ഷേ സദ്യ എത്തിയില്ലേ ജാതരം പുത്രരോ നാളെ ദുഷ്ടരായി ടില്ലേ ( ചെണ്ട് മല്ലിക ) എതിരായുരിയാടരുതെ മുനിയേ മതിവര പുണരൂ ഈ പ്രിയ സഖിയെ ഗതി നോക്കിടാതെ വന്നീ വഴിയേ പുത്ര സൗഭാഗ്യം ഏകൂ മുനിയേ പുത്ര ദുഃഖമെന്നെ എന്നും വേട്ടയാടുകില്ലേ കാട്ടിലെന്നുമെന്നും അലയും കാട്ടുമൈനയല്ലേ ( ചെണ്ട് മല്ലിക ) ജീവിതമാം വചനം ശ്രദ്ധിച്ചു മാമുനി അന്നേരം ചിന്തിച്ചു പുത്രാർത്തിനിയാം ഇവളുടെ ദുഃഖം തീർത്തിടണമിന്നി ന്നീ നിമിഷം നിശ്ചയിച്ചുറച്ചു ഇരുവരും ഒത്തു സംഘമിച്ചു മാമമൊന്നിഴഞ്ഞു മാമല കാട് പൂത്തുലഞ്ഞു ( ചെണ്ട് മല്ലിക ) ഓരോ യാമങ്ങളുമിടവിട്ട് നാല് യാമങ്ങളുമിണചേർന്ന് അങ്ങിനെ കൈകസി പ്രസവം ചെയ്ത് ദശമുഖങ്ങളോടുണ്ണി പിറന്ന് ദശമുഖങ്ങളോട് പൊൻ മകനാകയാൽ മുനീന്ദ്രൻ ദശമുഖൻ എന്ന നാമമുടനെ ഏകി മുനിങ്കപ്പൂവൻ ( ചെണ്ട് മല്ലിക ) യാമം ഒന്നുകഴിഞ്ഞൊരു നേരം വേദന വന്നുടനെ കൈ കസിയിൽ വേർപ്പതു പൂണ്ടിതാ മാമുനി നിൽക്കെ വീണ്ടുമൊരു ശിശു ആണായ് വരികെ കുംഭമമാകിതി കണ്ടോ കുംഭകർണ്ണൻ അല്ലേ തൃപതനായ് മാമുനി അപ്പോൾ കൈകസി കരഞ്ഞേ ( ചെണ്ട് മല്ലിക ) മൂന്നാം യാമത്തിൽ ഇത് തന്നെ മൂന്നാമനായി ആണ് പിറക്കെ നിതീഷ്ടനൻ എന്നായൊരു നാമം വിശ്രവശ്വാം മുനിയന്നേകി പിന്നയും വേദന കൈകസി ആൾ തളർന്നു പോയി വാൾമുനയേറിടും നൊമ്പരമോടെ പ്രസവമായി ( ചെണ്ട് മല്ലിക ) ശൂർപ്പം പോൽ നഖമുനയുള്ളവളെ ശൂർപ്പണകായെന്നായി വിളിച്ചു കുഞ്ഞിനെ മാമുനി താലോലിച്ചു പൊന്നുമ്മയേകി ആശിർവദിച്ചു യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി കണ്ണുനീർ കണങ്ങൾ വീഴ്ത്തി കൈകസി മാത്രമായി ( ചെണ്ട് മല്ലിക )

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    ❤️❤️

  • @Manus52300

    @Manus52300

    2 жыл бұрын

    മലയാളിടാ 🥰🥰🥰🥰🌹🌹🌹🌹

  • @prasanthprasanth5873

    @prasanthprasanth5873

    2 жыл бұрын

    Super

  • @sayoojpv5261

    @sayoojpv5261

    2 жыл бұрын

    👍👍

  • @sreenisree4449

    @sreenisree4449

    2 жыл бұрын

    ❤❤❤

  • @agniveshm6753
    @agniveshm67532 жыл бұрын

    Nice lyrics....., 💚, ഉമ്മ വച്ചുണർത്താൻ വെറുതെ മോഹമില്ലേ കരളേ.....

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    ❤️❤️❤️❤️👍👍

  • @explorer3839
    @explorer38393 жыл бұрын

    കള്ള് സ്റ്റാറ്റസ് കണ്ട് വന്നതാ 😂😂😂

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    😀😀😀😀👍

  • @devisri7639

    @devisri7639

    3 жыл бұрын

    ഞാനും 😂🥰😂

  • @manavan1950

    @manavan1950

    3 жыл бұрын

    കള്ളു ഉള്ളറിയും

  • @abhiramiaami8557

    @abhiramiaami8557

    3 жыл бұрын

    Njnum😂❤️

  • @rehim_rawuthar555

    @rehim_rawuthar555

    3 жыл бұрын

    Athe.. Ejjathi mood😂

  • @jijosam2291
    @jijosam22912 жыл бұрын

    ഒർജിനൽ സൂപ്പർ തന്നെ ആണ്, ആ slow pace l പാടുന്ന കൊണ്ട് ആണ് ആ ഫീൽ കൊടുക്കാൻ ആ ഫേസ് book സ്റ്റാറ്റസ് ൽ ഉള്ള വേർഷന് പറ്റുന്നത്, മറിച്ചു ഇതേ സ്പീഡിൽ ആ ഫീൽ കൊടുക്കാൻ പാട് ആണ്. രണ്ടിനും അതിന്റെതായ ഭംഗി ഉണ്ട് 💓

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    Yes ❤️❤️❤️👍

  • @adarshmdas8285
    @adarshmdas82852 жыл бұрын

    വരികളുടെ ശക്തിയും സംഗീതത്തിന്റെ മികവും കൊണ്ട് തന്നെ അത് ഒരു വിസ്മയം തീർക്കുന്ന അനുഭവം ❤️....

  • @praveenphari8133
    @praveenphari81333 жыл бұрын

    Last varikal kelkumbol sarikum sangadam aakunnu.. Pinne ee paatu cheythavar okke ende naatukar thanne aanuto❤❤

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    👍👍❤❤

  • @bibinpk6085

    @bibinpk6085

    2 жыл бұрын

    ഞാൻ വരികൾ എഴുതി എടുക്കാൻ നോക്കിയപ്പോൾ ... മനസ്സ് നൊന്തു

  • @HarishKumar-hx1lo
    @HarishKumar-hx1lo3 жыл бұрын

    കൊറോണ കാലത്ത് കേൾക്കുന്നവർ... ഉണ്ടോ

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    Ys

  • @rejithavyasan9528

    @rejithavyasan9528

    3 жыл бұрын

    ഞാൻ ഉണ്ട്

  • @shabarimulleria9442

    @shabarimulleria9442

    3 жыл бұрын

    Corona കാലത്താണ് അപ്‌ലോഡ് ചെയ്തത് 😂

  • @rolexgamming898

    @rolexgamming898

    2 жыл бұрын

    🥲🥲🥲 ejjathi

  • @sunilpeter5461
    @sunilpeter54614 ай бұрын

    ഇതാണ് സൂപ്പർ, ഒറിജിനൽ, കൈ കൊട്ടി പാടിയത് കേട്ടിട്ടില്ല, കേൾക്കുകയും വേണ്ട, മനസ്സിൽ ഈ ഈണം, ശബ്ദം മാത്രം, അതങ്ങിനെ നിന്നോട്ടെ 😍😍❤️❤️

  • @Thavakkuva_artgallery
    @Thavakkuva_artgallery3 жыл бұрын

    Oru pravishem mathre kettittullu.orupad ishttayi. Lyrics pollum ariyathe orupad search cheyth finally kitti🥳🥳🥳

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    Kittiyallo athu mathy

  • @snehamanoj3106

    @snehamanoj3106

    3 жыл бұрын

    Sathyam....oru vandiyil poyappol.ketathanu...apol thanne search cheithittu...orupaad istam

  • @GuruVisualMedia

    @GuruVisualMedia

    2 жыл бұрын

    orginal : kzread.info/dash/bejne/h6h_s7iYqNvVcZc.html

  • @user-wk3xx9vv8z

    @user-wk3xx9vv8z

    2 жыл бұрын

    Sme to u bro😌💖

  • @aneeshpkannadikkal822
    @aneeshpkannadikkal8223 жыл бұрын

    Lock downilum ee paatt aaswadhikunnavar ♥️👍

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    Eppozhum super aanu

  • @HarishKumar-hx1lo

    @HarishKumar-hx1lo

    3 жыл бұрын

    യെസ് 👌

  • @vinuantony9755
    @vinuantony97552 жыл бұрын

    Fb പോസ്റ്റ്‌ കണ്ടു പാട്ട് കേൾക്കാൻ വന്നതാ..... പൊളി സാനം

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    👍

  • @raneshnisari5614
    @raneshnisari56142 жыл бұрын

    Music:വിനോദ് നെല്ലായി Lyrics :പ്രദീപ് ഇരിങ്ങാലക്കുട Singer: ബിജു പുലിപ്പാറ

  • @tomimathew8710

    @tomimathew8710

    Жыл бұрын

    ഈ അറിവിന് നന്ദി. ശരിയാണല്ലോ, അല്ലേ?

  • @sreejithchandran8047

    @sreejithchandran8047

    7 ай бұрын

    പ്രദീപ്‌ അല്ലെ മരിച്ചത്. ഒരു സംശയം.

  • @nibeeshvaduthalanibi518
    @nibeeshvaduthalanibi5183 жыл бұрын

    സൂപ്പർ സോങ് ഇപ്പോ കേൾക്കാൻ പറ്റിയ സോങ്🤓

  • @modeltouchmodeltouch1811
    @modeltouchmodeltouch18112 жыл бұрын

    👍👍👍 very beautiful lyrics 🙏🙏🙏🙏🙏💐💐💐💐❤️❤️❤️ and music . Voice

  • @jainjanardhan6900
    @jainjanardhan6900 Жыл бұрын

    യാത്രയോതി നീങ്ങി മാമുനി ദൂരെ ദൂരെയായി .... കണ്ണുനീർ കണങ്ങൾ വീഴ്ത്തി കൈകസി മാത്രമായ് .....🥀

  • @abhijiths6525
    @abhijiths65252 жыл бұрын

    ഫേസ്ബുക് പോസ്റ്റ്‌ കണ്ട് വന്നവർ ഇവിടെ കമോൺ ❤️

  • @vysakhms2481
    @vysakhms24813 жыл бұрын

    അരളിയിലൊരുകിളി കൊഞ്ചി പാടി.... 💕💕💕

  • @subhashs2382
    @subhashs23822 жыл бұрын

    Vineethettante പാട്ടിന്റെ ഫീൽ അതൊന്നു വേറെ തന്നെ ♥♥♥♥അന്തിക്കാടൻ സഖവ്‌ ♥😍😍

  • @cultofvajrayogini

    @cultofvajrayogini

    Жыл бұрын

    🤝

  • @sinisam5877
    @sinisam58772 жыл бұрын

    താടി ചേട്ടന്റെ പാട്ട് കേട്ട് വന്നതാണ് ഒർജിനിലിനെക്കാളും അടിപൊളി താടി ചേട്ടാൻ കൈകൊട്ടി പാടിയതാണ്

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    ❤️❤️👍👍

  • @parvathyradhakrishnan5184
    @parvathyradhakrishnan5184 Жыл бұрын

    എന്ത് മനോഹരമായി പാടിയിരിക്കുന്നു 🤝🏻👌🏻👌🏻👌🏻👌🏻

  • @dhanu7025
    @dhanu70253 жыл бұрын

    പ്രേമപുളകിതമായ വരികൾ ❤

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    Athe

  • @sudhisudheesh2757

    @sudhisudheesh2757

    2 жыл бұрын

    Endoru pulakitham😍😍😍

  • @devkhaa
    @devkhaa2 жыл бұрын

    Ma fav song.orikka kettathe ullu pinne ee paattinu addict aayi.oru divasam10 thil kooduthal pravashyam kelkkum nighl ee paattinu addict aano.?aanenkil like adikk pullers...😻

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    🥳🥳👍👍👍

  • @devkhaa

    @devkhaa

    2 жыл бұрын

    @@originalspecialise1686 💞

  • @saranyasriya9937
    @saranyasriya99372 жыл бұрын

    ഈ പാട്ട് എന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം ചെറുതൊന്നും അല്ല 😉😉വിനീതേട്ടന്റെ പാട്ട് കേട്ടാണ് ഒരുപാട് പേര് ഇപ്പോൾ ഈ song അന്വേഷിച്ചെത്തുന്നത്... ആദ്യമായി ഏട്ടൻ ഈ പാട്ട് പാടിയത് ഇന്നും ഓർക്കുന്നു... അതിനേക്കാൾ ഉപരി പ്രാണന്റെ പതിയായവനെ നഷ്ടപെട്ടിടത്തു നിന്നും തിരികെ എത്തിച്ചതിനും ഈ പാട്ടിന് ഏറെ പ്രാധാന്യമുണ്ട്.. അന്ന് മുതൽ ഈ വരികൾ ഏറെ പ്രിയപ്പെട്ടതാണ് 😍😍ഇപ്പോൾ എന്നും രാത്രി ഉറങ്ങാനും അവന്റെ വക ഈ പാട്ട് നിർബന്ധം ആണ് 🙈😁അതിനേക്കാളേറെ വിനീതേട്ടന്റെ ശബ്ദത്തിൽ വീണ്ടും കേൾക്കാൻ കഴിഞ്ഞപ്പോൾ അതിലേറെ സന്തോഷവും 🥳🥳❤️❤️❤️താടിക്കാരൻ ചേട്ടന്റെ ഫാൻസ്‌ ഇവിടെ കൂടിക്കോ 😎🔥🔥😎

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    Athi manoharamaanu lyrics

  • @saranyasriya9937

    @saranyasriya9937

    2 жыл бұрын

    @@originalspecialise1686 അക്കാര്യത്തിൽ സംശയം വേണ്ടാ 🔥🤗💯

  • @neerajvijayan3077
    @neerajvijayan30772 жыл бұрын

    എന്റെ ഇരിഞ്ഞാലക്കുട.. ഓർമ്മകൾ എന്ത് ഭംഗി...

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    👍👍👍

  • @bijumon3399
    @bijumon33993 жыл бұрын

    Vineeth Ajitha Venugopalan ന്റെ പാട്ട് കേട്ടാണ് ഈ നാടൻ പാട്ട് ഞാൻ യൂട്യൂബിൽ സെർച്ച് ചെയ്തത്💖💖💖!!

  • @user-nd8jw9ce6g

    @user-nd8jw9ce6g

    3 жыл бұрын

    Njanum ath kandu vannatha🤩

  • @suryamg2962

    @suryamg2962

    2 жыл бұрын

    ഞാനും

  • @jk___5531
    @jk___55313 жыл бұрын

    കേട്ടിരിന്നു പോവും.😍😍

  • @rijeshpandhallur9076
    @rijeshpandhallur90763 жыл бұрын

    15 വർഷം ആയി ഇത് കേൾക്കാൻ തുടങ്ങിട്ട്

  • @maluv2003

    @maluv2003

    2 жыл бұрын

    2021 ik kelkunna najan

  • @sumijijo4359
    @sumijijo43592 жыл бұрын

    വിനീത് ചേട്ടന്റെ പാട്ട് കേട്ട് വന്നത്. ഇത് ഒന്നുമല്ല വിനീതേട്ടൻ പൊളി ❤️

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    👍👍👍❤️

  • @p.tswaraj4692
    @p.tswaraj46923 жыл бұрын

    ഓണക്കളിപ്പാട്ടുകൾ കൂടുതൽ പ0നാർഹമാണ്

  • @shyammohan3686
    @shyammohan36862 жыл бұрын

    സഖാവ് പാടിയതാണ് കൂടുതൽ ഫീൽ തോന്നിയത് ❤️

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    👍👍👍

  • @sabarip4283

    @sabarip4283

    2 жыл бұрын

    ആരാണ് ആ താടി ക്കാരൻ ചേട്ടൻ.. fb നെയിം ആഡ് ചെയ്യാമോ

  • @cultofvajrayogini

    @cultofvajrayogini

    Жыл бұрын

    ❤️

  • @rejanikumarykumary6710
    @rejanikumarykumary67102 жыл бұрын

    ഫേസ്ബുക്കിൽ കുറച്ചു കൂട്ടുകാർ പാടുന്നത് കണ്ടു search ചെയ്തതാണ്. Background music ഒന്നുമില്ലാതെ അവർ കൈകൊട്ടി പാടുന്നതിന്റെ feel ഇതിനില്ല. സൂപ്പർ song 🥰

  • @rahulprincholam
    @rahulprincholam2 жыл бұрын

    ഫേസ് ബുക്കിൽ കണ്ട് വന്നതാണ്.സംഭവം പൊളിച്ചു.ഒരുപാട് ഇഷ്ടമായി.

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    ❤️👍

  • @richardkadugamparambil
    @richardkadugamparambil2 жыл бұрын

    ഇതിലും പൊളി ആ താടി ചേട്ടൻ ♥️

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    👍👍

  • @athiraamjith3723
    @athiraamjith37232 жыл бұрын

    Fb kandu വന്നതാ പോരാ,താടിക്കാരൻ ചേട്ടൻ super

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    Mm 👍

  • @appuzz1633
    @appuzz16332 жыл бұрын

    താടി ചേട്ടൻ പാടിയത് ഇതിലും supper ഇതും supper ❤

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    👍

  • @abudhabimallu1732
    @abudhabimallu17322 жыл бұрын

    മ്മ്‌ടെ തൃശൂർ കാരുടെ ജീവൻ ആണ് ഇതുപോലുള്ള പാട്ടുകൾ 🥰🥰

  • @vipinmohanan3978

    @vipinmohanan3978

    2 жыл бұрын

    💪💪😍

  • @dreamcatchertraveller4614
    @dreamcatchertraveller46143 жыл бұрын

    Lyrics, Music, Voice, All set😍🤝

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    👍

  • @ClickGuru
    @ClickGuru2 жыл бұрын

    ALBUM : CHENDUMALIKA POO DIRECTION : LIJO VELUPADAM LYRICS : PRADEEP IRINJALAKKUDA MUSIC : VINOD NAADHAM SINGER : BIJU PULPPARAKUNNU

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    👍👍❤️

  • @sreejithchandran8047
    @sreejithchandran80476 ай бұрын

    പ്രദീപ്‌ ചേട്ടൻ ഇന്നും ജീവിക്കും, ഈ പാട്ടിലൂടെ, പ്രണാമം 🌹🌹🌹😢

  • @naveenanaveena3949
    @naveenanaveena39492 жыл бұрын

    Fb ല് പാടിയ തടിക്കാരൻ ചേട്ടൻ തന്നെ സൂപ്പർ... 🌹🌹🌹

  • @krishnajoju9547
    @krishnajoju95473 жыл бұрын

    Uff ഇജ്ജാതി പാട്ട്.......🥰🥰🥰🥰

  • @jayanpk5202
    @jayanpk52023 жыл бұрын

    ഇത് set✌️.. Next Hit♥️👌

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    ❤️👍👍

  • @shanthilalitha4057
    @shanthilalitha4057 Жыл бұрын

    ചെണ്ടുമല്ലി പൂ .... സൂപ്പർ ആണ് 🙏🏻💐❤️👍🌹 ആശംസകൾ നേരുന്നു നന്ദി 🙏🏻💐

  • @vipinmohan976
    @vipinmohan9769 ай бұрын

    +2 നു പഠിക്കുമ്പോൾ കുറെ കേട്ട പാട്ട് 2006 ൽ.... പിന്നീട് കുറെ നാൾ കേട്ടിട്ടില്ല... യു ട്യൂബിൽ മുൻപ് തിരഞ്ഞിട്ട് കിട്ടിയില്ല... ഇപ്പോൾ വന്നു... 👌 അതെ സമയം തുമ്പപ്പൂ എന്ന ആൽബം നല്ല ഹിറ്റ്‌ ആരുന്നു

  • @minnaminz7286
    @minnaminz72863 жыл бұрын

    Araliyiloru kili konji padi Anneram oru sundari padi 😍

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    ❤️❤️👍👍

  • @chil__pic_
    @chil__pic_3 жыл бұрын

    അർത്ഥ കാര്യമായ വരികൾ 💋💋💋💋💋

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    ❤️❤️❤️👍athe bro

  • @lulumohanan548
    @lulumohanan5485 ай бұрын

    ത്രിശൂർ ഇരിഞ്ഞാലക്കുട യിലുള്ള പ്രദീപ്‌ ഏട്ടൻ എഴുതി അദ്ദേഹം തന്നെ ഈണം നൽകി അദ്ദേഹം തന്നെ പാടിയ ഗാനമാണ് ഇത്. നിർഭാഗ്യവശാൽ ആ ജീവൻ അകാലത്തിൽ പൊലിഞ്ഞുപോയി ഇന്നും പലരും അറിയാതെ പോയ വലിയ കലാകാരൻ ആണ് അദ്ദേഹത്തിന്റെ ഭക്തി ഗാനത്തിലാണ് ഭീമൻ രഘു കൊടുങ്ങല്ലൂർമ്മക്ക് വേണ്ടി അഭിനയിച്ചത് ഗാനം.. " താകൃതാളം നല്ല താകൃതാളം....." എന്ന ഗാനത്തിനാണ് ചുവടുവെച്ചത് പ്രണാമം പ്രദീപേട്ടാ താങ്കളുടെ നാട്ടുകാരൻ എന്നനിലയിൽ അറിയപ്പെടാൻ ആണ് എനിക്കിഷ്ട്ടം ❣️

  • @sharankk4336
    @sharankk4336 Жыл бұрын

    ഇൻസ്റ്റയിൽ നിന്ന് കിട്ടിയ ഈ പാട്ട് ആണ് ഇപ്പോ Fav 💟

  • @priyaprasu9407
    @priyaprasu94073 жыл бұрын

    Superr 👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @smrshiju7811

    @smrshiju7811

    2 жыл бұрын

    😍😍🥰🥰🥰🥰🥰

  • @vijileshmpvijileshmp5061
    @vijileshmpvijileshmp50613 жыл бұрын

    Ethra thavana kettittum mathiyavunnilla🙏🙏🙏 thanks

  • @originalspecialise1686

    @originalspecialise1686

    3 жыл бұрын

    Athe .....me to thanks

  • @iamadevilofmyworld9283

    @iamadevilofmyworld9283

    3 жыл бұрын

    Kochu ippo uranganam enkil ethu itte pattu 💞💞ethu ezhuthubozhum ittekkuvaanu songgg❤❤❤

  • @VM-is8by
    @VM-is8by2 жыл бұрын

    2006ൽ +2 നു പഠിക്കുമ്പോൾ ഈ പാട്ടിന്റെ സിഡി ഉണ്ടാരുന്നു..... പിന്നീട് ഗാനം എല്ലാവരും മറന്നു... ഈ അടുത്ത് fb ലെ വീഡിയോ വഴി ഹിറ്റ്‌ ആയി..... വൈകി വൈറൽ ആയി..... രാവണൻ അന്നും ഇന്നും ഇഷ്ട്ട കഥാപാത്രം ആണ്..... ഇന്ദ്രജീത് മറ്റൊരു കർണൻ

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    👍👍👍👍❤️

  • @satheesh014
    @satheesh0142 жыл бұрын

    താടി ചേട്ടൻ പാടിയത് superrr

  • @sajeevkumar1313
    @sajeevkumar13132 жыл бұрын

    ❤🤗🤗നിറഞ്ഞു മനസ്സ് നിറഞ്ഞു

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    ❤️❤️

  • @amalthampy9861
    @amalthampy98612 жыл бұрын

    Voices❤കിടുക്കാച്ചി ✨️

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    ❤️❤️❤️❤️👍

  • @user-sb4bm8os2p
    @user-sb4bm8os2p2 жыл бұрын

    Thadikkaran chettante voice super .....super song

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    👍

  • @gokulditto580
    @gokulditto5802 жыл бұрын

    സൂപ്പർ സൂപ്പർ സൂപ്പർ പ്രദീപ്‌ ഏട്ടാ നന്ദി ഒരായിരം 🙏🙏🙏

  • @user-xv6gt9hi4u
    @user-xv6gt9hi4u2 жыл бұрын

    Singer=Biju pulipparakkunnu.. Lyrics=pradeep irinjalakkuda Music=vinod nellayi

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    Yes 👍👍

  • @saidalisaid7168
    @saidalisaid71682 жыл бұрын

    singer polich🔥🔥🔥

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    👍👍❤️

  • @anumolanus6372
    @anumolanus63722 жыл бұрын

    Chela neekki neengum kattum lajjayode mooli.....lyrics 👍🏼👍🏼👍🏼👍🏼

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    ❤️❤️❤️👍

  • @suryamanoj7991
    @suryamanoj79912 жыл бұрын

    എപ്പോഴും കേട്ടിരിക്കാൻ തോന്നുന്ന പാട്ട് 👌👌👌👌👌👌👌

  • @originalspecialise1686

    @originalspecialise1686

    2 жыл бұрын

    ❤️❤️❤️👍

Келесі