P.C ജോർജ് സാറിന്റെ 5.½ ഏക്കറിൽ ലാഭകരമായ കാട്ടുവേപ്പ് കൃഷി തോട്ടം //

Ойын-сауық

ബഹുമാനപെട്ട പൂഞ്ഞാർ MLA പി.സി ജോർജ് സാറിന്റെ 5.½ ഏക്കറിൽ കാട്ടുവേപ്പ് കൃഷി , വളം ഇടിയിലോ മറ്റു പരിചരണങ്ങളോ ആവശ്യമില്ലാത്ത ഇ കൃഷി രീതി വൻ ലാഭകരം ആണ് , 10 വര്ഷം കൊണ്ട് 30 ലക്ഷത്തിലധികം വരെ ലാഭം കൊയ്യാവുന്ന ഇ കൃഷി കേരളത്തിലെ കാലാവസ്ഥക്ക് അനിയോഗ്യമാണ്‌ .
Respected Poonjar MLA PC George Sir, 5.5 acres of Agriculture, e-farming method which does not require any manure or other care is very profitable and e-farming which can reap profits of over Rs. 30 lakhs in 10 years is unsuitable for the climate of Kerala.
#pcgeorge #poonjar #mla #poonjarmla #p.cgeorge #

Пікірлер: 467

  • @30594444
    @305944443 жыл бұрын

    അവതരണം സൂപ്പർ ഇയാളെ കോമഡി ഉത്സവത്തിൽ എത്തിക്കും വരെ ഷെയർ ചെയ്യൂ

  • @latestone4383
    @latestone43833 жыл бұрын

    അവതാരകൻ അൽപം ചരിഞ്ഞ് പരുങ്ങിയാണ് നിൽക്കുന്നത് എപ്പോ വേണമെങ്കിലും PC യിൽ നിന്നും തെറി വരാം😜

  • @boombhuddha965

    @boombhuddha965

    3 жыл бұрын

    നേരിട്ട് കേൾക്കണം, എന്നാ പഞ്ച് ആണെന്ന് അറിയാവോ 🤣

  • @jalajabhaskar6490

    @jalajabhaskar6490

    3 жыл бұрын

    😂😂

  • @sindhuarappattu1718

    @sindhuarappattu1718

    3 жыл бұрын

    😂😂😂

  • @goldberg8287

    @goldberg8287

    3 жыл бұрын

    😁😁💪💪

  • @vinurajvellakkettu6410

    @vinurajvellakkettu6410

    3 жыл бұрын

    😀😀 Anchor ന്എന്നാ ഒരു എളിമ. എനിക്കെന്റെ മേല് എന്നാണ്ടൊക്കെയോ ആവുന്നു.

  • @colourworld3638
    @colourworld36383 жыл бұрын

    അവതാരകൻ ഭയങ്കര എളിമക്കാരൻ തന്നെ ....ഹ ഹ ഹ..''കുനിഞ്ഞ്കുനിഞ്ഞ് ഇയാൾ നിലം നിലം തൊടും...പണക്കാർക്ക് ദേഷ്യം വരും....PC...സൂപ്പർ കേമഡി...

  • @saulrajan8980
    @saulrajan89803 жыл бұрын

    Thank you so much for this inspirational video... love you P.C. Sir ❤

  • @anishkumarks4689
    @anishkumarks46893 жыл бұрын

    തീർച്ചയായും വളരെയധികം നന്ദി താങ്കളുടെ വിശാല മനസ്സിന്

  • @ajeshp669
    @ajeshp6693 жыл бұрын

    ഇതും കേട്ടു ആരും റബ്ബർ വെട്ടിക്കളയല്ലേ😁 ഇങ്ങേരുടെ കയ്യിൽ കാശുള്ളോണ്ട് ഇതും വെട്ടി വേറെന്തെങ്കിലും വെക്കും

  • @jittinjacobkalathra5625
    @jittinjacobkalathra56253 жыл бұрын

    സത്യത്തിൽ ഈ പി. സി. ജോർജിനെ കാണുമ്പോൾ എനിക്ക് , മൈ പ്രണ്ട് ഡോളൻ ഡ്രമ്പിനെയാണ് ഓർമ്മ വരുന്നത്...

  • @Bond-ov4hi

    @Bond-ov4hi

    3 жыл бұрын

    ഒരു മിനി ഡോണൾഡ് ട്രമ്പ് ആണ് അച്ചായൻ

  • @jobthomas5317

    @jobthomas5317

    3 жыл бұрын

    Enthada ninakk trumpinu ittu oru kuthal

  • @moideenvk8377

    @moideenvk8377

    3 жыл бұрын

    100%ശെരിയാണ്

  • @jittinjacobkalathra5625

    @jittinjacobkalathra5625

    3 жыл бұрын

    Js Thomas അതെന്താണ് ഞങ്ങടെ പിസി യെ ട്രമ്പുമായി താരതമ്യം ചെയ്‌താൽ കുത്തലാവോ? പി സി എന്താണ് നികൃഷ്ട ജീവി വെലോവാണോ?. ഒന്നില്ലെങ്കിലും നല്ല ഒന്നാന്തരം നമ്പുതിരിമാർ മാർഗ്ഗം കൂടിയ കുടുമ്പത്തിലെ ഇങ്ങേ കണിയായ സത്യ ക്രിസ്ത്യാനിയാണ് ഞങ്ങടെ അച്ചായൻ 🤣😄 (സർക്കാസസ്മാണ് )അല്ലാതെ പണ്ട് എങ്ങാണ്ട് ജർമനിയിൽ ഉടായിപ്പ് കാണിച്ചു നാട്ടുകാരോടിച്ചു അമേരിക്കയിൽ കുടിയേറിയ സായിപ്പിന്റെ ഇങ്ങേ തലമുറയിലെ അതിലും കള്ളബടുവായാ... കുട്ടത്തിലുള്ളവർക്കും, കുടുമ്പത്തിനും, സ്വയവും ചെയ്ത ഉഡായിപ്പുകൾക്ക് ലോകത്തെ ഏറ്റവും ഉന്നതമായ ഒരു ഭരഘടനയും, ജനാതിപത്യ രാജ്യത്തെയും കളങ്കപ്പെടുത്തി, സ്വയം മാപ്പ് നൽകാൻ ഒരുങ്ങുന്ന... കുഞ്ഞാട്ടിൻ തോലണിഞ്ഞ , ഉടായിപ്പ് കുഞ്ഞാടായ കള്ള ക്രിസ്ത്യാനിയായ ട്രമ്പ് എവിടെ? ( ഇത് ഇത്തിരി സർക്കാസവും, അതിലേറെ കാര്യവുമാണ് )

  • @anumol3324

    @anumol3324

    Жыл бұрын

    Body shape ഉo

  • @KrishnaKumar-du5jt
    @KrishnaKumar-du5jt3 жыл бұрын

    P..C George sir ,your suggestions regarding planting teak and kattu veppu is good and I also support you against planting rubber trees

  • @rajeshlb1323
    @rajeshlb13233 жыл бұрын

    ആളെ മുന്നിൽ നിർത്തി തള്ളുമ്പോൾ എത്ര ആവേശം, മുന്നിൽ നിർത്തി ആരാണെന്ന് പറയാമോ എന്ന ചോദ്യം?

  • @inshot3484

    @inshot3484

    2 жыл бұрын

    🤣🤣🤣

  • @mgraman4955
    @mgraman49553 жыл бұрын

    Thank you for the good information

  • @MrAjithjoseph
    @MrAjithjoseph3 жыл бұрын

    Rubber is waste plz don't go for rubber plantation. തേക്ക് വക്കുക പിന്നെ തൊഴിലുറപ്പ് ന് പോവുക 15 വര്‍ഷം കഴിയുമ്പോള്‍ life long rest എടുക്കാം

  • @alexgeorge9156

    @alexgeorge9156

    3 жыл бұрын

    Hahaha athu verum swapnam anu chetto evde ente ammayude peril ula oru parambil mathram 23 varsham Munbu 100 theku vachu ente father ethuvare athu kondu oru gunavum ila undayiruna thengu elam nasichupovukayum cheythu ..ah theku onum kanakunathum ila

  • @emilv.george9985

    @emilv.george9985

    3 жыл бұрын

    Teak nu price oke IPO kuravu annu , only in mills they get costly. . Veetil maram vettan varunavar paryunna Vila ketal thala chuti veezhum ..

  • @remya2492

    @remya2492

    3 жыл бұрын

    അത് ചേട്ടന് അറിയാത്തതു കൊണ്ട് പറയുന്നതാ,... ഒരു 20സെന്റ് സ്ഥലത്തു റബ്ബർ കൃഷി ചെയ്യുന്നവരോടു ചേട്ടൻ ചോദിച്ചു നോക്കൂ....

  • @mishabpathayathingal2814

    @mishabpathayathingal2814

    3 жыл бұрын

    Thekum mahaganiyonum ipo arkum vendah (Anubhavathipnu parayukaya)

  • @muqtharahmed2348

    @muqtharahmed2348

    3 жыл бұрын

    Oud Maram vechal mathi 6,7 varshangal kazinjal lakshangal kittum

  • @UTUBEVISIONPLUS
    @UTUBEVISIONPLUS3 жыл бұрын

    കാശ് കയ്യിൽ ഉണ്ടെങ്കിൽ നേരമ്പോക്കിന് എന്തും കൃഷി ചെയ്യാം.......വരുമാന മാർഗമായി കാണുന്നവൻ റബ്ബർ വെട്ടി കളഞ്ഞു ഇത്‌ വെച്ചാൽ വിവരം അറിയും....

  • @emeraldjoseph577

    @emeraldjoseph577

    3 жыл бұрын

    സത്യം

  • @kabeer7thmail944

    @kabeer7thmail944

    3 жыл бұрын

    Hehe true

  • @contessa4756

    @contessa4756

    3 жыл бұрын

    Yes

  • @joicyvarghese5095

    @joicyvarghese5095

    3 жыл бұрын

    Correct,daily uncomectharana eka krishi

  • @jerinkottaram

    @jerinkottaram

    3 жыл бұрын

    Exactly

  • @induraj8558
    @induraj85583 жыл бұрын

    Very nice ....Suddhanaya PC. George sir ...

  • @anishkumarks4689
    @anishkumarks46893 жыл бұрын

    Thanks

  • @akhildileep7188
    @akhildileep71883 жыл бұрын

    Aale munnil nirthi suspense thanna chettan vere level

  • @julie0053
    @julie00533 жыл бұрын

    Ooh p c joerge ne namuke ariyilllo Paranju thannathine Tq

  • @unilmp5892
    @unilmp58923 жыл бұрын

    സാറു പറഞ്ഞത് വളരെ ശരിയാണ്. തേക്ക് വയ്ക്കുക. അതാണ് എപ്പോഴും നല്ലത്.

  • @babu5190

    @babu5190

    3 жыл бұрын

    Thakku 10 kollam kondu aaguo

  • @JM-uk4ns

    @JM-uk4ns

    3 жыл бұрын

    20 years akille?

  • @remya2492

    @remya2492

    3 жыл бұрын

    തേക്ക് 40 വർഷം എങ്കിലും ആകണം നമ്മൾ ഉദ്ദേശിക്കുന്ന വില കിട്ടണമെങ്കിൽ...

  • @kuriachanvv8197

    @kuriachanvv8197

    3 жыл бұрын

    തേക്ക് വാൽ അതന്തര തലമുറക്ക് ഉപകാരപ്പെടും. തട്ടി വളരണമെങ്കിൽ അൻപത് കൊല്ലമെടുക്കും. തേക്കു കഴകൾക്കപകരം ഈ മ്പ് പൈപ്പാണ് ഇപ്പോൾ നിർമാണരംഗത്തു പയോഗിക്കുന്നതു -

  • @abhikanthsabu4919

    @abhikanthsabu4919

    3 жыл бұрын

    Nammak sthalam undengil long term investment pole thek vekkam....allangil nammade makkalu vendi karuthi idaam....pakshe 25-35 kollamellum venam vannam vekkan

  • @shihashassan5359
    @shihashassan53593 жыл бұрын

    Side income ullavarkku pattum

  • @dr.thomasiype3113
    @dr.thomasiype31133 жыл бұрын

    Wherefrom we can have the plant (Thaikal)? Which nursery supplies it?

  • @nidhinkj1713
    @nidhinkj17133 жыл бұрын

    PC George sir polli

  • @biju7714
    @biju77143 жыл бұрын

    സാർ വിളി കുറക്ക്,അണ്ണാ,ഇത്‌ കുറെ കേൾക്കുമ്പോൾ വേറെ വാക്ക്‌ കേറി വരുന്നു.

  • @poulosepappu5746
    @poulosepappu57463 жыл бұрын

    You are correct and right thinking

  • @sreejithpillai5332
    @sreejithpillai53323 жыл бұрын

    എനിക്ക് പ്രിയപ്പെട്ട നേതാവ് ..pc❤️❤️❤️🙏✌️✌️

  • @samvarughese2791
    @samvarughese27913 жыл бұрын

    Good information

  • @joyannaabels2785
    @joyannaabels27853 жыл бұрын

    Kattuveppin thy evide kittum??? Ethra vila aavum??

  • @andoovellayan
    @andoovellayan3 жыл бұрын

    ഏക കൃഷി എപ്പോഴും അപകടമാണ്. തേക്ക് വയ്ക്കാൻ ഉദ്ദേശിക്കുന്നവർ ജാഗ്രത. പരിസരത്തുള്ള ഭൂ ജലം ഇല്ലാതാകും.

  • @johnvjjohnvj4422

    @johnvjjohnvj4422

    3 жыл бұрын

    പ്ലാവ് നട്ടു കൂടെ. ചക്ക തിന്നാമല്ലോ. ഇ. മരം നടുന്നവർ. യാതൊരു. ബോധവും. ഇല്ലാത്തവരാണ്. Maha. കഷ്ട്ടം

  • @jeevakumarvs6915
    @jeevakumarvs69153 жыл бұрын

    ഉടന്‍ വെട്ടും 5.5 Akers rubber thanku sir

  • @remya2492

    @remya2492

    3 жыл бұрын

    🤣🤣🤣🤣

  • @usmantmusman8543

    @usmantmusman8543

    3 жыл бұрын

    Po viddi

  • @rejikumar4673
    @rejikumar46733 жыл бұрын

    Sir oruthekkuvettanamenkilvillegeofficerekondukanikkanam avaruparayanamvettan

  • @ktsna
    @ktsna3 жыл бұрын

    എളിമ കൂടിയിട്ട് നിൽക്കാൻ വയ്യല്ലോ ചേട്ടാ

  • @AnzalMuhammed90

    @AnzalMuhammed90

    3 жыл бұрын

    😂😂,, enntt yoooo ennu

  • @sijugeorgethomas6989
    @sijugeorgethomas69893 жыл бұрын

    അവതാരകന് വളരെ മോശം . ക്യാമറാമാന്‍ വരെ അഭിപ്രായം പറയുന്നത് ശരിയല്ല.....

  • @krishnadasmkv

    @krishnadasmkv

    3 жыл бұрын

    Athanu njanum nokkunath

  • @safeerkulathingal1147

    @safeerkulathingal1147

    10 күн бұрын

    Pc ayathu kondavum pedikkanamallo

  • @vishnuvk8864
    @vishnuvk88643 жыл бұрын

    Ellarum rubber vettikalanjal bhaviyil nammade vandik oru tyre idanam ennundenkil lakshangal vila vannekam

  • @shodjishbp3570
    @shodjishbp35703 жыл бұрын

    Great 🙏🙏🙏

  • @jobinvarghese737
    @jobinvarghese7373 жыл бұрын

    Profitable it is💪

  • @rameshkannanthodath9344
    @rameshkannanthodath93443 жыл бұрын

    Soap alpam kuduthala.

  • @saneshtr
    @saneshtr3 жыл бұрын

    cardamom seeds vendaver undo ..vettavasyathinulla cardamom veettil thanne undakkam

  • @sundutt6205
    @sundutt62053 жыл бұрын

    Correct, manorama talk about rubber farmers; but their factory is in Tamil Nadu (MRF). With imported rubber they do the business.

  • @shijithshijith699
    @shijithshijith6993 жыл бұрын

    Very valuable information. Thanks

  • @Sree-jh2zo
    @Sree-jh2zo3 жыл бұрын

    ഈ കാട്ട് പോത്തിന് മേയാൻ ഇങ്ങനെയുള്ള സ്ഥലം നല്ലതാ

  • @aleyammajoy231

    @aleyammajoy231

    3 жыл бұрын

    🤣🤣

  • @ajkajk5139

    @ajkajk5139

    3 жыл бұрын

    😀😀😀😀

  • @suhailking1443
    @suhailking14433 жыл бұрын

    ഇജ്ജാതി മനുഷ്യൻ 💪 Pc ഇഷ്ടം ❤❤

  • @muhamedfaizal1105
    @muhamedfaizal11053 жыл бұрын

    Pc super.....

  • @omkar2735
    @omkar27353 жыл бұрын

    Avatharakakan. Sherikkumvetta valiyan

  • @sajikeral
    @sajikeral3 жыл бұрын

    I agree

  • @antonycs5265
    @antonycs52653 жыл бұрын

    Super

  • @ShyamLal-zr9xb
    @ShyamLal-zr9xb3 жыл бұрын

    10കൊല്ലം കഴിഞ്ഞു ചെല്ലുമ്പോൾ വിറകു വില ഉണ്ടാവും. മാഞ്ചിയം, വാനില കൊക്കോ എന്തൊക്കെ വന്നു.

  • @Jk-fb9cf
    @Jk-fb9cf3 жыл бұрын

    അണ്ണാ.. ഈ തോട്ടത്തിന്റെ ഏത് ഭാഗത്താണ് ദിലീപിന്റെ അതിർത്തി തുടങ്ങുന്നത്??

  • @sunshinesunshine2514

    @sunshinesunshine2514

    3 жыл бұрын

    ഒന്ന് പോടാ ക്ണാപ്പ. അവരുടെ തലമുറകളായിട് ഉള്ള പാരമ്പര്യ സ്വത്താണ്

  • @lotmore9454
    @lotmore94543 жыл бұрын

    300*10000 etrayi.. Avatharakan : entammoo

  • @vinurajvellakkettu6410
    @vinurajvellakkettu64103 жыл бұрын

    അവതാരകന്റെ ആ എളിമ ഒന്ന് സമ്മതിക്കണം. കുനിഞ്ഞ് കുനിഞ്ഞ് അങ്ങ് ഇല്ലാണ്ടാവുന്ന ഒരു അവസ്ഥ.😂😂😀😀.പിന്നെ, റബറ് പോലെ തന്നെ തേക്കും വെള്ളം വലിക്കുന്ന കൂട്ടത്തിലാ . Pc പറഞ്ഞത് എല്ലാം വേദവാക്യമായി കരുതരുത്.

  • @salahkuttath2450
    @salahkuttath24503 жыл бұрын

    saralllaa ... p..........

  • @santoshpillai8689
    @santoshpillai86893 жыл бұрын

    Keralathil enicku ishtamulla nedhav..

  • @blackmamba9964
    @blackmamba99643 жыл бұрын

    Avatharakan pc ye kandapoll Eli punelle kanadapolunde

  • @areekkatpeevee7428
    @areekkatpeevee7428 Жыл бұрын

    Who is buying these trees? What is the price per cu.ft.? Kindly advice if somebody who know about this.

  • @salmannambola
    @salmannambola3 жыл бұрын

    Kaattu vepp evidenn kittum?

  • @Sreenathprabhups
    @Sreenathprabhups3 жыл бұрын

    ഇത്ര നല്ല അവതാരകൻ

  • @sameer4321100
    @sameer43211003 жыл бұрын

    Very nice good

  • @mithunashok1623
    @mithunashok16233 жыл бұрын

    Real man

  • @pratheeshtom4758
    @pratheeshtom47583 жыл бұрын

    Pc super super

  • @binishpaul5502
    @binishpaul55022 жыл бұрын

    Super 💚💚💚💚💚💚💚

  • @mithunashok1623
    @mithunashok16233 жыл бұрын

    Real Hero

  • @rethishkumar5697
    @rethishkumar56973 жыл бұрын

    Good

  • @firufirose8023
    @firufirose80233 жыл бұрын

    PC sir ishtam😘😘

  • @citypolymers8194
    @citypolymers81943 жыл бұрын

    Avatharakan aavesham koodudalayoo..pakshe P.C. annan as usual✌✌✌

  • @rajeevjacob8170
    @rajeevjacob81703 жыл бұрын

    കാൽകുലറ്ററിൽ കൂട്ടിയാൽ കിട്ടുന്ന തുക കണ്ട് അന്തം വിട്ട് മരം വെച്ചാൽ ഒന്നും കിട്ടില്ല.

  • @sunithavarghese2903
    @sunithavarghese29033 жыл бұрын

    Hello Sir, from where did u buy this plant and what its it's the cost and quality.plz reply .

  • @SKMedicalinfo
    @SKMedicalinfo3 жыл бұрын

    We need 100 MLAs like PC in Kerala! PC is far better than 97 year old "great leader" who is getting 2.5 lakhs/ month!

  • @sherlyjoice7071
    @sherlyjoice70713 жыл бұрын

    Pinne 2 chini and 2chil jeevitham sugam

  • @shawridani
    @shawridani3 жыл бұрын

    Muthanu pc ❤️❤️❤️❤️

  • @s..6812
    @s..68123 жыл бұрын

    ഇതിൻറ്റെ തൈ എവിടെ കിട്ടും അറിയിക്കുക

  • @motherslove686
    @motherslove6863 ай бұрын

    Nice information

  • @VOICEOFKITCHEN

    @VOICEOFKITCHEN

    3 ай бұрын

    Thanks dear

  • @sajusaimonn1366
    @sajusaimonn13663 жыл бұрын

    After 10 years,,, PC?

  • @katherineantony1518
    @katherineantony15183 жыл бұрын

    He can sell to the bishop house

  • @thampanthamp2228
    @thampanthamp22283 жыл бұрын

    P C Sir you 👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹

  • @sinymathew6870
    @sinymathew68703 жыл бұрын

    പുകഴ്ത്തി പറഞ്ഞോ ഇല്ലങ്കിൽ പച്ച തെറി കേൾക്കാം 😄

  • @seenawilson6787
    @seenawilson67873 жыл бұрын

    Kaatu veappu eganea erikumeanariyan muzhuvan kadu..oru leaf poalum kadila

  • @younasepyounas8123

    @younasepyounas8123

    3 жыл бұрын

    arya vepu ploathanneanu

  • @shanindia100
    @shanindia1003 жыл бұрын

    Excellent idea. Malayalis have a habit of being unable to be different. If one plants rubber and does well ,then EVERYONE follows . Teak may not be the only thing, but I've already seen people going for teak. Now guess everyone will go for teak. Better than rubber anyway.

  • @Abc-qk1xt
    @Abc-qk1xt3 жыл бұрын

    എന്തുകൊണ്ട് നാട്ടുവേപ്പ് വെച്ചില്ല..

  • @kuzhuvelilsinil
    @kuzhuvelilsinil3 жыл бұрын

    Chandhanam vaykkunnathalle nallathu

  • @safaz8872
    @safaz88723 жыл бұрын

    Sir annu ok anthina vilikunnath

  • @timepassmallukerala6043
    @timepassmallukerala60433 жыл бұрын

    Valupp indro

  • @rajukuruvilla9722
    @rajukuruvilla97223 жыл бұрын

    George Sir, when you will be the Prime Minister of India.? At least Chief of Kerala...

  • @anandhuuthaman1174
    @anandhuuthaman11743 жыл бұрын

    Eee dialouge kettu rubber vettan pokuna dikku machan 🤭🤭

  • @dikkusanthosh2059

    @dikkusanthosh2059

    3 жыл бұрын

    Uttamaa🥴😂

  • @rensomathew2211
    @rensomathew22113 жыл бұрын

    Valaju valaju odiyaruthu chetta

  • @anandhuuthaman1174
    @anandhuuthaman11743 жыл бұрын

    😇👍

  • @youngwolfenola1734
    @youngwolfenola17343 жыл бұрын

    Pc george👏👏

  • @sajukurian.realfacts
    @sajukurian.realfacts3 жыл бұрын

    ഏതു ബിസിനസ്സ് ആയാലും കൃഷി ആയാലും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കണം. കാരണം വാനില ഒരു ഉദാഹരണം. മഹാഗണിക്ക് ഭയങ്കര വിലയാ കുറേ ആളുകൾ അതു വച്ചു മഹാകെണിയായി മാറി അവസ്ഥ പരിതാപകരം. പത്ത് കൊല്ലം കഴിഞ്ഞാൽ കാട്ടുവേപ്പിന്റെ ( കാട്ടുകുടുക്കാ) അവസ്ഥ എന്തായിരിക്കുമെന്ന് ആർക്കറിയാം. തേക്ക് കുഴപ്പം ഇല്ല തേക്കിനും തെമ്മാടിക്കും എവിടെയും കിടക്കാം കാരണം ഒരുതരം എണ്ണ ഉള്ളതുകൊണ്ട് ഊറാൻ കുത്തുവെന്നൊ ചിതൽ അരിക്കുമെന്നൊ പേടിക്കേണ്ട. നല്ല ഇനം തൈകൾ നോക്കി വച്ചില്ലെങ്കിൽ തേക്കിന്റെ കാര്യത്തിലും തേപ്പ് കിട്ടും. ഇനിയും ഉള്ള കാലം തെങ്ങിൽ കയറാൻ ആളെ കിട്ടില്ല വയസ്സ് കാലത്ത് കേറാത് പിരിക്കാൻ പറ്റിയ ഐറ്റം വല്ലതുമുണ്ടൊ എന്ന് ആലോചിച്ചു ഇരിക്കുന്ന സമയത്താണ് ഒരു മനുഷ്യൻ വീട്ടിൽ വന്നു പറഞ്ഞു നല്ല രസ്യൻ തെങ്ങുംതൈയാ സർക്കാരിന്റെ നീരാ. മൂന്നാം വർഷം കൊലകുത്തി കായിക്കും അതിന്റെ ചിത്രവും കാണിച്ചു. കണ്ടപ്പോൾ നല്ല തൃപ്പ്ത്തി തോന്നി ഞാനും വാങ്ങി 5 എണ്ണം . ആ മനുഷ്യൻ പറഞ്ഞ രീതിയിൽ വളവും ഇട്ടു വർഷം 5 കഴിഞ്ഞു ഒരു രക്ഷയുമില്ല അനങ്ങീട്ടില്ലാ. കയറാതെ കരിക്ക് പിരിച്ച് കുടിക്കാം എന്ന സ്വപ്നം വിഭലമായി. ആ മനുഷ്യൻ തന്ന മൊബൈൽ നമ്പരിൽ ട്രൈ ചെയ്തു നോക്കി. നിങ്ങൾ വിളിക്കുന്ന സബസ്ക്രൈബർ ഇപ്പോൾ പരുധിക്ക് പുറത്താണ്. വീണ്ടും ട്രൈ സ്വുച്ചിടോഫ് വീണ്ടും ട്രൈ ടൂ ടൂ ടൂ മൂന്ന് സൗണ്ട് മാത്രം കേട്ടു. പിന്നെ ട്രൈ ചെയ്തില്ലാ ആ പോട്ടെന്ന് വച്ചു. "അനുഭവം ഗുരു" ജോർജ്ജ്സാറിനെ സംബന്ധിച്ച് എക്സ്പിരിയൻസ്സ് ഉള്ള വ്യക്തി ആയതുകൊണ്ട് ചിലപ്പോൾ നന്നായി വരുമായിരിക്കും. പത്ത് വർഷത്തിനു ശേഷം ഉള്ള മാർക്കറ്റ് അറിഞ്ഞ് കൃഷി ചെയ്യുന്നതാണ് നല്ലത് . അല്ലെങ്കിൽ കർഷക സമരവുമായി റോഡിൽ കുത്തി ഇരിക്കണ്ടിവരും. ഇത് ചെറിയ ഒരു കണക്ക് കൂട്ടൽ മാത്രം അങ്ങനെ ആവണമെന്നുമില്ലാ.

  • @sreekantht9293
    @sreekantht92933 жыл бұрын

    Hydroponics try cheyyan parayu...

  • @rejik.7756

    @rejik.7756

    3 жыл бұрын

    എവറസ്റ്റ് പോലെ കിടക്കുന്നിടത്താണ് ഹൈഡ്രോ പോണിക്‌സ് ചെയുന്നത്.

  • @sreekantht9293

    @sreekantht9293

    3 жыл бұрын

    @@rejik.7756 great that someone has read..

  • @mbsuresh
    @mbsuresh3 жыл бұрын

    ചന്ദനം വെക്കുക . 24 x 7 ഗാർഡും CCTV യും വേണം .

  • @user-nl3ry1xg7o

    @user-nl3ry1xg7o

    3 жыл бұрын

    😁👍

  • @aneeshmelampuzha4603

    @aneeshmelampuzha4603

    3 жыл бұрын

    വെട്ടാൻ നേരം ഉണ്ട തിന്നാം.. 😜

  • @divakaranmr7078
    @divakaranmr70783 жыл бұрын

    🙏

  • @siddiquevahabsiddique9781
    @siddiquevahabsiddique97813 жыл бұрын

    👌👍👍

  • @sam-hy8yj5hz9q
    @sam-hy8yj5hz9q3 жыл бұрын

    Good leader❤️❤️🙏. തെറി വിളി മാത്രം പ്രശ്നം😂😂

  • @lipinms1
    @lipinms13 жыл бұрын

    pc muthanu

  • @robinalex5537
    @robinalex55373 жыл бұрын

    Palisha govt approved ano achayooo

  • @princeraju666

    @princeraju666

    3 жыл бұрын

    അവർ കൊടുക്കും, നമ്മൾ കൊടുത്താൽ കുബേര കേസ് 😂

  • @indianblackman7523
    @indianblackman75233 жыл бұрын

    ജോർജിനെ പൊക്കിയടിക്കുന്നതിൽ എന്തെങ്കിലും കിട്ടുമോ സേട്ടാ...?

  • @fujinsfarts3347
    @fujinsfarts33473 жыл бұрын

    സന്തോഷ്‌ ഏട്ടാ സൂപ്പർ 👌😍😍

  • @VOICEOFKITCHEN

    @VOICEOFKITCHEN

    3 жыл бұрын

    Thanks

  • @Amal_Cochin
    @Amal_Cochin2 жыл бұрын

    Sathtam nte cousinte parambilumund oru varshamkond saadhanm kayarivannu.. Njagalum nokkua kaattu veppilot maaraan

  • @VOICEOFKITCHEN

    @VOICEOFKITCHEN

    2 жыл бұрын

    Thanks

  • @sus_6537
    @sus_653717 күн бұрын

    സാർ പറഞ്ഞത് ശരിയാണ്. തേക്ക്. വേപ്പ് മുതലായവ കൊത്തി അരിഞ്ഞ് തോരൻ വയ്ക്കാനും നല്ലതാണ്. കേരളം മുഴവൻ ഈ കൃഷി ചെയ്യണം. മേലനങ്ങുകയും വേണ്ട. പുതിയ കൃഷി കണ്ടുപിടിച്ചു കളഞ്ഞല്ലോ !

  • @VOICEOFKITCHEN

    @VOICEOFKITCHEN

    17 күн бұрын

    Ok

  • @muneerathekkumpadmuneerath1961
    @muneerathekkumpadmuneerath19613 жыл бұрын

    Thall

  • @sinojsinojpm824
    @sinojsinojpm8243 жыл бұрын

    Kazhinja videoill ningal paranju rubber laabhamanennu RS 30.000 per month varumanam undennu

  • @divakaranpuliyassery8745
    @divakaranpuliyassery87452 жыл бұрын

    10അടിയിൽ 450 മരങ്ങൾ വെക്കാം. 9അടിയിൽ 550മരങ്ങൾ വെക്കാം.

  • @lana9714
    @lana97143 жыл бұрын

    👍👍👍

  • @shyjithshyju2112
    @shyjithshyju21123 жыл бұрын

    Pc 👌

Келесі