കോടികൾ ഉണ്ടാക്കാം കാട്ടു വേപ്പ് കൃഷിയിലൂടെ | kattu veppu krishi | malaveppu krishi | kattu kadukka |

കോടികൾ ഉണ്ടാക്കാം കാട്ടു വേപ്പ് കൃഷിയിലൂടെ | kattu veppu krishi | malaveppu krishi | kattu kadukka | #carol #christmas #farming #motivation #viral #birds #t #athirapally #news #travel

Пікірлер: 22

  • @ansumariajohnson704
    @ansumariajohnson7043 ай бұрын

    super

  • @alicecherian5117
    @alicecherian51173 ай бұрын

    Good info!

  • @skariarose9105
    @skariarose91055 күн бұрын

    എന്തിനാ തൊപ്പി വച്ചേക്കുന്നേ😂😂😂

  • @beenae1311
    @beenae13112 ай бұрын

    തൈ എവിടെയാണ് കിട്ടുന്നത്

  • @lalutom1205
    @lalutom12052 ай бұрын

    Eae plants okey evide kittum

  • @keralavloggerSabin

    @keralavloggerSabin

    2 ай бұрын

    ഇതൊക്കെ നമ്മുടെ അടുത്തുള്ള നേഴ്സറികളിൽ അവൈലബിൾ ആണ്

  • @philipmathew07
    @philipmathew072 ай бұрын

    Can we go see their property?

  • @keralavloggerSabin

    @keralavloggerSabin

    2 ай бұрын

    Yes

  • @ramachandrannairb106
    @ramachandrannairb1062 ай бұрын

    കാട്ട് വേപ്പിൻ തൈകൾ വാങ്ങാൻ എവിടെ കിട്ടും. ഞാൻ തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ബോർഡിൽ താമസം. വില വിവരം കൂടി അറിയുക

  • @a2zentertainment97

    @a2zentertainment97

    Күн бұрын

    മലവേപ്പ് / കാട്ടുകടുക്ക തൈകൾ വില്പനയ്ക്ക്. കേരളത്തിൽ എവിടെയും ഡെലിവറി ലഭ്യമാണ്. Ph : 9946407198

  • @MathewCc-ws9zs
    @MathewCc-ws9zs2 ай бұрын

    Njanum vachu 250 nos aaru vaangumennu ariella

  • @keralavloggerSabin

    @keralavloggerSabin

    2 ай бұрын

    ആരുടെയെങ്കിലും കോൺടാക്ട് നമ്പർ കിട്ടിയാൽ ഞാൻ അയച്ചു തരാം

  • @treknfeed5316

    @treknfeed5316

    Күн бұрын

    Call me -7902902351, ഞാൻ എടുക്കും

  • @elsamma3885
    @elsamma38852 ай бұрын

    മാഞ്ചിയവും ആടും കഴിഞ്ഞു അടുത്തത് വേപ് കൃഷി. എന്തിനാ ബേബി ഫുഡ്‌ ഉണ്ടാക്കാനാണോ? അൽപ ബുദ്ധി.

  • @keralavloggerSabin

    @keralavloggerSabin

    2 ай бұрын

    ഇനിയും അടുത്ത് വരാൻ പോകുന്ന കൊക്കോ കൃഷി കേട്ടോ

  • @nadankozhisalethrissur2934
    @nadankozhisalethrissur29343 ай бұрын

    1 കോടി ഉണ്ടാക്കാൻ എത്ര വേപ്പ് നടണം?

  • @keralavloggerSabin

    @keralavloggerSabin

    3 ай бұрын

    ഒരു മരത്തിന് 10 k to 20 k കിട്ടുമെന്നാണ് പറയുന്നത്

  • @nadankozhisalethrissur2934

    @nadankozhisalethrissur2934

    3 ай бұрын

    @@keralavloggerSabin 👍

  • @rajeshk9107

    @rajeshk9107

    2 ай бұрын

    17 vep.

  • @rajanpk3941
    @rajanpk3941Ай бұрын

    ഇങ്ങനെയുള്ള എല്ലാ മരങ്ങളും മിക്കവാറും ഒരേ ആവശ്യത്തിനല്ലേ ഉപയോഗിക്കുന്നത് അപ്പോൾ റബർ മരത്തിനു കിട്ടുന്ന വിലയല്ലേ കിട്ടു' പിന്നെ എന്ത് പ്രത്യേകത.

  • @anoopt690

    @anoopt690

    Ай бұрын

    ഈ മരം സോഫ്റ്റ് വുഡ് ആണ് . പീൽ ചെയ്യാൻ പെർഫെക്ട് ആണ് . പിന്നെ പ്ലൈവുഡിന് ക്വാളിറ്റി കൂടും . റബറിനെക്കൽ ഒരു 2000 കൂടുതൽ കിട്ടും ടണ്ണിന് . മാത്രമല്ല റബറിനെക്കൾ വളർച്ചയുണ്ട് .

  • @sajiabraham4720
    @sajiabraham47204 күн бұрын

    മലവേമ്പ് അല്ല മലവേപ്പ് ആണ്

Келесі