പാറമടവീട്ടിൽ സന്തോഷമുള്ളൊരു കാര്യം സംഭവിക്കാൻ പോകുന്നു | Uppum Mulakum 2│EP# 06

Ойын-сауық

#UppumMulakum2 #FlowersTV
Be a Chartered Accountant by age 21
Join ACCA at Indian Institute of Commerce Lakshya
Log on to - www.lakshyacommerce.com
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 2 600

  • @itsmepriyanka-or3if
    @itsmepriyanka-or3if2 жыл бұрын

    ചിരിച്ച് പണ്ടാരം അടങ്ങി 😂😂😂എജ്ജാതി അഭിനയം ബാലു 😹... എല്ലാരും അടിപൊളി 😹😂😹 ഒരു രക്ഷയുമില്ല തുടങ്ങിയത് മുതൽ തീരുന്നത് വരെ എല്ലാ വിഷമങ്ങളും മറന്ന് ചിരിക്കാൻ കഴിയുന്ന ഒന്നാണ് ഉപ്പും മുളകും... 💯

  • @thamnathanu1994

    @thamnathanu1994

    Жыл бұрын

    Rafa is fathima TR

  • @ramunni2536

    @ramunni2536

    Жыл бұрын

    See,,

  • @karthikamanoj520

    @karthikamanoj520

    Жыл бұрын

    3സ്

  • @onlymixed4685

    @onlymixed4685

    Жыл бұрын

    Crct

  • @artofzahra605

    @artofzahra605

    Жыл бұрын

    Crct 😂

  • @wyldekiller4053
    @wyldekiller40532 жыл бұрын

    രണ്ടുദിവസം ആയിട്ട് കാണാതെ ഇരുന്ന് കാണുമ്പോൾ നല്ല സന്തോഷം ❤️

  • @juhuscraftmedia

    @juhuscraftmedia

    2 жыл бұрын

    2k avaan sahaayikkumo☺️🙌🏻😘

  • @gopika3935

    @gopika3935

    2 жыл бұрын

    EPISODE കാണുന്നതിന് മുംബ് ഒറ്റ ചോദ്യം.. പുറത്ത് ജോലി ഉള്ള സിത്തുവും.. ലെച്ചുവിന്റെ കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ചർച്ചകളും പർച്ചേഴ്സുമാണോ ഇന്നും CONTENT..?? പ്ലീസ് ഹെൽപ്.. ജോലിക്ക് ഇടയിലാ കാണാൻ വരുന്നത്.. മേൽപ്പറഞ്ഞ CONTET ആണെങ്കിൽ സമയം കളയണ്ടല്ലോ എന്ന് കരുതീട്ടാണ്.. പ്ലീസ് കണ്ടവർ ആരെങ്കിലും ഒന്നു പറയൂ

  • @sajeevm9029

    @sajeevm9029

    2 жыл бұрын

    Balu achanu lottery 😘😘😘😘😘❣️❣️❣️😍❤️❤️❤️💖🔥🥳😎🤗☺️😚😘😗

  • @nijomonsajisaji8417

    @nijomonsajisaji8417

    2 жыл бұрын

    @@gopika3935 venamengil kandal mathisir/madam,enthannu arinjittu kanananenkil kandittu karyamillaa,pinne joli poorthiyackiyathinu sesham kanoo sir/madam appol enthayalum kanallo,pinne( njan chothickunnathinu ninackentha prasnamennu chodhickarthu?please)thettayi paranjittundenkil kshamickanam (sir/madam)/(sahodharan/sahodhary)/(chettan/chechi)....

  • @crtecchandhu5074

    @crtecchandhu5074

    2 жыл бұрын

    @@gopika3935 വേണേൽ കണ്ടൽ മതി എല്ലാ എപ്പിസോഡ് നിന്നെ പോലുള്ളവർക്ക് അങ്ങനെ തോന്നും 🌝

  • @lijithkilimanoor1130
    @lijithkilimanoor11302 жыл бұрын

    ലച്ചുന് കുട്ടിയാവുമ്പോ പാറുക്കുട്ടിയെ ഇളയമ്മന്നു വിളിക്കുന്ന ഓർക്കുമ്പോ ചിരി വരുന്നു 🙆‍♂️😂😂

  • @bhanu4668

    @bhanu4668

    2 жыл бұрын

    Ankum

  • @fawazkudir3032

    @fawazkudir3032

    2 жыл бұрын

    @@bhanu4668 ksuw

  • @Aathishiva

    @Aathishiva

    2 жыл бұрын

    Njnm ath orth🤣

  • @dhaneeshadhanu3297

    @dhaneeshadhanu3297

    Жыл бұрын

    ഇപ്പോ അങ്ങനത്തെ വിളിയൊന്നും ഇല്ല .വലിയ പ്രായവ്യത്യാസം ഒന്നുമില്ലെങ്കിൽ ചേച്ചീന്ന് തന്നെ വിളിക്കാം

  • @lijithkilimanoor1130

    @lijithkilimanoor1130

    Жыл бұрын

    @@dhaneeshadhanu3297 ആയിക്കോട്ടെ🚶

  • @sulfisulfi8180
    @sulfisulfi81802 жыл бұрын

    വീട്ടിൽ ഒരു കുഞ്ഞു വരാൻ പോവുന്നു എന്നത് എത്രത്തോളം സന്തോഷമുള്ള കാര്യം ആണല്ലേ അതിലും വലിയ സന്തോഷം വേറെ ഒന്നും ഉണ്ടാവില്ല 🥰🥰🥰

  • @safvannellikkuth700

    @safvannellikkuth700

    2 жыл бұрын

    🤣

  • @sulfisulfi8180

    @sulfisulfi8180

    2 жыл бұрын

    @@safvannellikkuth700 ന്ത്‌ പറ്റി ദാമു

  • @sajee...6725

    @sajee...6725

    Жыл бұрын

    Allatha time um und

  • @cgv9918

    @cgv9918

    2 ай бұрын

    Valare sheriyanu

  • @athisskyline5866
    @athisskyline58662 жыл бұрын

    ഇന്നത്തെ എപ്പിസോഡ് പകുതി ആയപ്പോ ചിരിച്ചു ചത്തു 😂😂 uff ബാലുന്റെ ആക്ടിങ് ഒരു രക്ഷയും ഇല്ല 😅😍

  • @juhuscraftmedia

    @juhuscraftmedia

    2 жыл бұрын

    2k avaan sahaayikkumo..☺️🙌🏻😘

  • @arifnani879

    @arifnani879

    2 жыл бұрын

    സത്യം 🤭

  • @looterengine9778

    @looterengine9778

    2 жыл бұрын

    @@juhuscraftmedia നാണമില്ലെടാ?

  • @nakulvijayan3943

    @nakulvijayan3943

    2 жыл бұрын

    എനിക്ക് വയ്യ ബാലു വേറെ level 😄😄😄😄🤭🤭

  • @jigsaw3765

    @jigsaw3765

    2 жыл бұрын

    True🤣🤣

  • @elephantvlogger6570
    @elephantvlogger65702 жыл бұрын

    ലച്ചുവും സിദ്ദുവും ആയിട്ടുള്ള ഒരു എപ്പിസോഡ് കാണാൻ വെയ്റ്റ് ചെയ്തു ഇരിക്കുന്നത് ആരൊക്കെ ആണ്

  • @vipinviyan1845

    @vipinviyan1845

    2 жыл бұрын

    😂😂😂

  • @devikaanil7487

    @devikaanil7487

    2 жыл бұрын

    Me

  • @OrbitInnovationsss

    @OrbitInnovationsss

    2 жыл бұрын

    Arulla😂

  • @dr.classylife2471

    @dr.classylife2471

    2 жыл бұрын

    Siddu udan panam kazhinj kutti kalavara seniorsil busyaa...

  • @gamesminecraft2.060

    @gamesminecraft2.060

    2 жыл бұрын

    Njan

  • @afzalhussain-zw2hp
    @afzalhussain-zw2hp2 жыл бұрын

    വിഷ്ണു :അച്ഛാ ഞാനും കൂടെ പോട്ടെ ബാലു :വേണ്ട നല്ലൊരു കാര്യത്തിന് പോകെയല്ലേ 😂😂😂 Balu thug😂 12:19

  • @Angel-ns4dy

    @Angel-ns4dy

    5 ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @cr9291
    @cr92912 жыл бұрын

    12:20 മുടിയൻ: അച്ഛാ ഞാനും കൂടെ പോകട്ടെ? അച്ഛൻ: വേണ്ട നല്ലൊരു കാര്യത്തിന് പോകണതല്ലേ പോവണ്ടാ.... Ijjathi🤣

  • @adithyan.s.r2754
    @adithyan.s.r27542 жыл бұрын

    നാളെ വരാനിരുകുന്ന കേരള 12 ക്ലാസ്സിലെ ഫലത്തിനായി കാത്തിരിക്കുന്ന എല്ലാം ഫ്രണ്ട്സിനും വിജയാശംസകൾ. ഞാനും ക്ലാസ്സ്‌ 12 ലെ CBSE സ്റ്റുഡന്റ് ആണ് റിസൾട്ടിനു വേണ്ടി വെയ്റ്റിംഗ് ആണ്.CBSE ക്ലാസ്സ്‌ 12,10 ICSE class 10,12 ലെ എല്ലാം ഫ്രണ്ട്സനും എല്ലാവരുടേയും പ്രാത്ഥനയും സപ്പോർട്ട് കൂടെ ഉണ്ടാകണം 🙏🙂 സൂപ്പർ & ത്രില്ലിംഗ് ക്ലൈമാക്സ്‌ ❤

  • @juhuscraftmedia

    @juhuscraftmedia

    2 жыл бұрын

    2k avaan sahaayikkumo☺️🙌🏻😘

  • @shefnanazeer4206

    @shefnanazeer4206

    2 жыл бұрын

    Thanks 🤓🤧

  • @football__shorts1540

    @football__shorts1540

    2 жыл бұрын

    Thanks 🥰💞☺️

  • @parvati204

    @parvati204

    2 жыл бұрын

    Pedippikllle😂

  • @suneesh.m.s8389

    @suneesh.m.s8389

    2 жыл бұрын

    God bless you all

  • @athisskyline5866
    @athisskyline58662 жыл бұрын

    2 ദിവസം കാണാതെ ഇരുന്നപ്പോ വിഷമം ആയിരുന്നു ഇപ്പൊ സന്തോഷം ആയി. ഇനി ഈ week ഫുൾ കാണാൻ പറ്റുവല്ലോ ❤️😍🌸

  • @juhuscraftmedia

    @juhuscraftmedia

    2 жыл бұрын

    2k avaan sahaayikkumo..☺️🙌🏻😘

  • @athisskyline5866

    @athisskyline5866

    2 жыл бұрын

    @@juhuscraftmedia ok athinu enth cheyyanam 🙄

  • @sufaiksufa9508

    @sufaiksufa9508

    2 жыл бұрын

    Or thoiram

  • @athisskyline5866

    @athisskyline5866

    2 жыл бұрын

    @@sufaiksufa9508 ayinu thannode aarelum enthelum paranjo 🙄🧐

  • @FMBOTWALKGAMING

    @FMBOTWALKGAMING

    2 жыл бұрын

    ✨️🥰

  • @remyanair5036
    @remyanair50362 жыл бұрын

    11:27 ബാലു :ഡീ കാരണഭൂതനെ വിളിച്ചാ😄😄😄😄😂😂😂😂😂😂😂😂

  • @jijinsundar2497
    @jijinsundar24972 жыл бұрын

    ബിജു സോപാനം : മിനി സ്ക്രീനിലെ ലാലേട്ടൻ. 😍

  • @user-tz4fe2ge9j

    @user-tz4fe2ge9j

    2 ай бұрын

    Correct

  • @iameverywhere4933
    @iameverywhere49332 жыл бұрын

    1-5 episode ൽ മിക്കതിലും ബാലുച്ചേട്ടന്റെ കരച്ചിൽ ഉണ്ടായിരുന്നു. ഇന്ന് Balu ചേട്ടൻ happy ആയ episode ആണ്.🥰🥰

  • @juhuscraftmedia

    @juhuscraftmedia

    2 жыл бұрын

    2k avaan sahaayikkumo☺️🙌🏻😘

  • @iameverywhere4933

    @iameverywhere4933

    2 жыл бұрын

    @@juhuscraftmedia Yes...🙂

  • @SamsungA-vu7lt

    @SamsungA-vu7lt

    2 жыл бұрын

    @@juhuscraftmedia 💞

  • @lalithapa1738

    @lalithapa1738

    Жыл бұрын

    ​@@juhuscraftmedia bu moo

  • @appus2112
    @appus21122 жыл бұрын

    Upload മാമൻ പുതിയ ആളാണെന്ന് തോന്നുന്നു,, very fast uploading,,,❤️❤️❤️❤️❤️❤️❤️

  • @juhuscraftmedia

    @juhuscraftmedia

    2 жыл бұрын

    2k avaan sahaayikkumo☺️🙌🏻😘

  • @kuwaitigirl5779

    @kuwaitigirl5779

    2 жыл бұрын

    Athey

  • @hamdafathima2268

    @hamdafathima2268

    2 жыл бұрын

    Enikum thonni

  • @devanjanap525

    @devanjanap525

    2 жыл бұрын

    😍😍😍

  • @gopika3935

    @gopika3935

    2 жыл бұрын

    EPISODE കാണുന്നതിന് മുംബ് ഒറ്റ ചോദ്യം.. പുറത്ത് ജോലി ഉള്ള സിത്തുവും.. ലെച്ചുവിന്റെ കല്യാണം കഴിഞ്ഞതിനു ശേഷമുള്ള ചർച്ചകളും പർച്ചേഴ്സുമാണോ ഇന്നും CONTENT..?? പ്ലീസ് ഹെൽപ്.. ജോലിക്ക് ഇടയിലാ കാണാൻ വരുന്നത്.. മേൽപ്പറഞ്ഞ CONTET ആണെങ്കിൽ സമയം കളയണ്ടല്ലോ എന്ന് കരുതീട്ടാണ്.. പ്ലീസ് കണ്ടവർ ആരെങ്കിലും ഒന്നു പറയൂ

  • @blahblahworld5031
    @blahblahworld50312 жыл бұрын

    ബാലു nte acting .. Uffff... കണ്ണ് നിറഞ്ഞു.... സന്തോഷകണ്ണീർ 😃😃😃

  • @crizgaming2710
    @crizgaming27102 жыл бұрын

    മരുമോനും ആയിടുള്ള ഒരു കുടുംബത്തിന്റെ എപ്പിസോഡ് കണ്ണാൻ കാത്തിരിക്കുന്നു

  • @adhilnajeeb6745
    @adhilnajeeb67452 жыл бұрын

    *ഒരു മകൾ ഗർഭിണി ആകുന്ന സന്തോഷ വാർത്ത അറിഞ്ഞ അച്ചന്റെ എല്ലാം ജീവിച്ചു കാണിച്ച ബാലു അച്ഛൻ ആണ് എന്റെ ഹിറോ ❤️❤️❤️❤️*

  • @shibikp9008

    @shibikp9008

    2 жыл бұрын

    സൂപ്പർ

  • @nidhinair7085

    @nidhinair7085

    2 жыл бұрын

    Sthym asadhya performance 😎

  • @ratheesh3946

    @ratheesh3946

    2 жыл бұрын

    👍

  • @anwarkv5384

    @anwarkv5384

    2 жыл бұрын

    ഒരു മകൾ എന്നത് ശരിയല്ല, ആദ്യത്തെ മകൾ എന്ന് തന്നെ പറയണം, പിന്നിടുള്ളതൊന്നും അച്ചൻമാർ അറിയാറെ ഇല്ല

  • @BLOOMTasteTipsDiji

    @BLOOMTasteTipsDiji

    2 жыл бұрын

    😁

  • @namelessgirl88
    @namelessgirl882 жыл бұрын

    DD വരണം എന്നാലേ കുറച്ച് കൂടെ കളറാകു.... Pls പെട്ടെന്ന് തന്നെ DD യെ കൊണ്ടുവരണം... സിദ്ധുനെ മാറ്റല്ലേ... DD തന്നെ മതി... Biju ചേട്ടൻ ആൻഡ് DD combo പൊളിയാണ് 😊❤️

  • @ajeenasainudeen1536

    @ajeenasainudeen1536

    2 жыл бұрын

    Sheriya

  • @sajithavs1550

    @sajithavs1550

    2 жыл бұрын

    Yes DD

  • @lekshmilechu2004

    @lekshmilechu2004

    2 жыл бұрын

    DD💖

  • @meenasubash2294

    @meenasubash2294

    2 жыл бұрын

    Seriyaanu ❤️❤️

  • @thomaskj8258

    @thomaskj8258

    2 жыл бұрын

    Sheriyan😁

  • @rejithahari8912
    @rejithahari89122 жыл бұрын

    ലച്ചുന്റെ വോമിറ്റിങ് കണ്ടപ്പോൾ ബാലൂന്റെ ചിരി 😂😂😂😂🤣🤣

  • @arshadazees4764
    @arshadazees47642 жыл бұрын

    പൊന്നളിയ കിടുക്കാച്ചി എപ്പിസോഡ് 🔥🔥🔥. ഭാസിയെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ബാലു വേറെ ലെവൽ 🔥🔥🥰🥰🥰💪💪💪

  • @muneer9988
    @muneer99882 жыл бұрын

    ഇതുവരെയുള്ള 5 എപ്പിസോടും മുടങ്ങാതെ കണ്ടവർ ഇവിടെ കമോ ൺ 😌😌

  • @juhuscraftmedia

    @juhuscraftmedia

    2 жыл бұрын

    2k avaan sahaayikkumo☺️🙌🏻😘

  • @anuranjpesyt7963

    @anuranjpesyt7963

    2 жыл бұрын

    🖐️

  • @nidhinair7085

    @nidhinair7085

    2 жыл бұрын

    Njnundee 😃😃

  • @suneerabp5718

    @suneerabp5718

    2 жыл бұрын

    Njanund

  • @chinnujohnson938

    @chinnujohnson938

    2 жыл бұрын

    Njn 😀

  • @sherlyphilip4740
    @sherlyphilip47402 жыл бұрын

    ബാലു ചേട്ടാ നിങ്ങളുടെ അഭിനയും കണ്ടു ചിരിച്ചു ഒരു വഴി ആയി പൊന്നെ 😂😂😂😂😂

  • @amalsre
    @amalsre2 жыл бұрын

    Balus Happiness 😊❤....!! It creates a blush smile on every viewers ☺

  • @daisyjoseph6147
    @daisyjoseph61472 жыл бұрын

    ചിരിച്ചു ചത്ത്, super episode, അവസാനം "പോ kilava avidennu" dialogue pwolichu😂😂😂😂🤣

  • @anjaliajay4648
    @anjaliajay46482 жыл бұрын

    ഇനി ഏത് എരിവും പുളിയും ചക്കപ്പഴം വന്നാലും king എന്നും ഉപ്പും മുളകും ആരിക്കും 👑👑👑

  • @rasalrazi6697

    @rasalrazi6697

    2 жыл бұрын

    പിന്നല്ലാതെ 👍.

  • @lekshmilechu2004

    @lekshmilechu2004

    2 жыл бұрын

    🙌🏻💖

  • @aseenavava8219

    @aseenavava8219

    2 жыл бұрын

    Yes

  • @farooqfarooq1862

    @farooqfarooq1862

    2 жыл бұрын

    Pinnallathe🔥

  • @Mathewpj970

    @Mathewpj970

    2 жыл бұрын

    Yes ❤🔥🔥

  • @indira7506
    @indira75062 жыл бұрын

    നമ്മുടെ പാറമട വീടും പരിസരവും നമ്മുടെ പ്രിയപ്പെട്ടവരെയും കണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ

  • @zuhrafathima1585
    @zuhrafathima15852 жыл бұрын

    ഇവരുടെ സന്തോഷം കണ്ടപ്പോ lechu ശെരിക്കും pregnent ആയിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോയി 🥲😍

  • @sajithas1519
    @sajithas15192 жыл бұрын

    ഇത് വരെ ഉള്ള എല്ലാം എപ്പിസോഡും സൂപ്പർ. 👌👌👌. പ്രത്യേകിച്ച് ഈ എപ്പിസോഡ് ചിരിച്ചു ചിരിച്ചു ചത്തു അയ്യോ ചിരി നിർത്താൻ പാട് പെട്ടു അടിപൊളി 👌👌👌. ബാലു 👌👌👌. 👍👍👍👍🥰🥰🥰🥰. പാറുക്കുട്ടീടെ ചിരി എന്ത് cute ആണ് 🥰🥰🥰❤️❤️❤️😘

  • @mansumittu655
    @mansumittu6552 жыл бұрын

    പാറു കുട്ടി😍 ചിരിക്കുന്നത് കണ്ടാൽ അറിയാതെ മുഖത് ചിരി വരും 👌👍🔥😊😊

  • @afnashafi6890
    @afnashafi68902 жыл бұрын

    Full ഫാമിലി വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ❤❤❤❤ Baaluchettan❤ Neeluchechi❤ Mudiyan❤ Lechu❤ Keshu❤ Shiva❤ Paarukutti❤🥰

  • @akashdeep1907

    @akashdeep1907

    2 жыл бұрын

    kzread.info/dron/RAIPP1GVTGnCe6xjC5NEhw.html plz my youtube channel subscribe here

  • @safiyahameed9286

    @safiyahameed9286

    2 жыл бұрын

    Adipoli

  • @deepikapraveen6331

    @deepikapraveen6331

    2 жыл бұрын

    Super

  • @yoosafpalliparambil5386
    @yoosafpalliparambil53862 жыл бұрын

    ഭാസി അണ്ണൻ്റെ കഥ വീണ്ടും, പക്ഷെ ഭാസി അണ്ണൻ screenil വരുന്നില്ലല്ലോ, കട്ട വെയിറ്റിങ്ങ് ഭാസി അണ്ണാ......🥰👏😘

  • @devanandabr8646
    @devanandabr8646 Жыл бұрын

    ചിരിച്ചു പണ്ടാരടങ്ങി 🤣🤣 Uff balu ചേട്ടന്റെ acting 🔥

  • @bineeshrajrd4783
    @bineeshrajrd47832 жыл бұрын

    ചക്കപഴം ഇല്ലങ്കിലും ജീവിക്കാം😋 ബട്ട്‌ ഉപ്പും മുളകും ഇല്ലാതെ ജീവിക്കാൻ പറ്റുമോ ഗൂയ്‌സ് 🥺... ബാലു സർ ഇഷ്ടം ❤

  • @sanamehrin5107
    @sanamehrin51072 жыл бұрын

    ബാലു acting ഒരു രക്ഷയുമില്ല.. എല്ലാരും poli... 👌👌

  • @vdreamdrawings6116

    @vdreamdrawings6116

    2 жыл бұрын

    @@darkdamu369 😁

  • @dailo5442

    @dailo5442

    2 жыл бұрын

    @@darkdamu369 funda

  • @muhminamuhammedkoya4131

    @muhminamuhammedkoya4131

    2 жыл бұрын

    iyot

  • @lineshpm7976
    @lineshpm79762 жыл бұрын

    ഇപ്പോൾ ജോലി കഴിഞ്ഞു റൂമിൽ വന്നാൽ ഒരു സുഖമാണ് ഉപ്പും മുളകും ഉണ്ടല്ലോ എന്നു ഈ ചൂടിൽ ❤❤❤ (ഒരു പ്രവാസി )

  • @nouzeernoushad8179
    @nouzeernoushad81792 жыл бұрын

    ഉപ്പും മുളകും രണ്ടിലെ വന്ന എപ്പിസോഡുകളിലെ എനർജി എല്ലാ എപ്പിസോഡിലും വേണം കേട്ടോ 🥳🥳🥳🥳

  • @athisskyline5866
    @athisskyline58662 жыл бұрын

    കഴിഞ്ഞ ദിവസം flowers ന്റെ noti കണ്ടപ്പോഴാ മനസിലായെ ഉപ്പും മുളകും 2nd പാർട്ട്‌ വരുന്നുന്ന്. അപ്പൊ തന്നെ ഇരുന്ന് കണ്ടു 5 എപ്പിസോഡും 🥰🥳❤️😍

  • @holycareayurveda6070

    @holycareayurveda6070

    2 жыл бұрын

    Ygyfc

  • @adarshkadakkal7211

    @adarshkadakkal7211

    2 жыл бұрын

    ഹല്ലപിന്ന❤

  • @sobhabinoy3380

    @sobhabinoy3380

    2 жыл бұрын

    Njanum

  • @muhammedarshed4303
    @muhammedarshed43032 жыл бұрын

    16:20 "പടവലം കുടുംബത്തിലെ പൊട്ടാ" 😂🔥

  • @dinkdikka4445
    @dinkdikka44452 жыл бұрын

    Great going guys ❤👍 പക്ഷെ നമുക്ക് കുട്ടൻപിള്ള ശങ്കരയണ്ണൻ ഭാസി ചേട്ടൻ ഓട്ടോ ചന്ദ്രൻ രമ ഒക്കെ വേണം 😎

  • @maneeshmadhu8217
    @maneeshmadhu82172 жыл бұрын

    സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു ചിരി ഈ എപ്പിസോഡിൽ നിറഞ്ഞു നിൽക്കുന്നുണ്ട് അല്ലേ... ഉപ്പും മുളകും ഉയിർ ❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @Sreeresmi511
    @Sreeresmi5112 жыл бұрын

    പാറുക്കുട്ടിടെ ചിരി super ആണ് ❤❤

  • @rasheedck7993
    @rasheedck79932 жыл бұрын

    😄😄😂😄😂😄😄😄😄😄😄😂😂 എന്റെബാലുചിരിപ്പിച്ചു കൊല്ലുഗ യാണല്ലോ ബാലു അതിമനോഹരം കിടുക്കി തകർത്തു തിമിർത്തു ഒരായിരം ആശംസകൾ അവസാനം പറയുന്ന ഡയലോഗ് 😄😄😄😄😄😄😄😄😄😄😄

  • @hussainsha3413
    @hussainsha34132 жыл бұрын

    ഞാൻ ഒരു പ്രവാസി ആണ് ജോലിയുടെ ക്ഷീണവും ടെൻഷനും ഒക്കെ കഴിഞ്ഞു വന്നു ഇത് കാണുമ്പോ കിട്ടുന്ന ഒരു സുഖം 👍😍🥰

  • @mtbio8805
    @mtbio88052 жыл бұрын

    ബാലുചേട്ടൻ ഇടുന്ന എല്ലാ ഷർട്ടും പൊളി സൂപ്പർ എന്ത് ഭംഗിയാ

  • @NiSha-nisha581

    @NiSha-nisha581

    2 жыл бұрын

    വീട്ടിൽ നിൽക്കുന്ന സമയം ലുങ്കി മുണ്ട് മതിയായിരുന്നു.

  • @jbzzzzzz
    @jbzzzzzz2 жыл бұрын

    എപ്പിസോടിന്ന് വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു... ❤️❤️❤️❤️❤️

  • @naushadnaushad688

    @naushadnaushad688

    2 жыл бұрын

    Athe nanun

  • @athulyajose6148

    @athulyajose6148

    2 жыл бұрын

    Sathyam ❤️

  • @molumolu854

    @molumolu854

    2 жыл бұрын

    അതേ

  • @juhuscraftmedia

    @juhuscraftmedia

    2 жыл бұрын

    2k avaan sahaayikkumo☺️🙌🏻😘

  • @geetha.k1030

    @geetha.k1030

    2 жыл бұрын

    Njanum

  • @sharafudheen3311
    @sharafudheen33112 жыл бұрын

    പഴയ തനിമയിൽ മുന്നോട്ട് പോകാൻ കഴിയട്ടെ ...ഒരുപാടിഷ്ടം 😍

  • @rekhano1613
    @rekhano16132 жыл бұрын

    Balu chettan പൊളിച്ചു 😍🤣🤣😂

  • @subajoyal8069
    @subajoyal80692 жыл бұрын

    പോയേ കിളവാ എന്ന ഡയലോഗ് നന്നേ ഇഷ്ടം ആയി. മനസ്സിൽ. കിടിലൻ എപ്പിസോഡ് 🌹🌹🌹q👌👌👌👌👌. Tq Director 🙏

  • @vishnucreate3358
    @vishnucreate33582 жыл бұрын

    രണ്ടു ദിവസം ആയി കണ്ടിട്ട്.... ഒരു രസം ആണ് .... ഒരു വികാരം ❤️❤️🔥🔥🔥💥💥

  • @juhuscraftmedia

    @juhuscraftmedia

    2 жыл бұрын

    2k avaan sahaayikkumo☺️🙌🏻😘

  • @suryasunil9534

    @suryasunil9534

    2 жыл бұрын

    @@juhuscraftmedia sure😊

  • @vineethvpillaivineeth2207

    @vineethvpillaivineeth2207

    2 жыл бұрын

    V. I. S. H. N. U. C. R. E. A. T. E. H. A. G. O. ... .. ... .. .. .. ... . .. .... . ... .. .2..

  • @darkdamu369

    @darkdamu369

    2 жыл бұрын

    @@juhuscraftmedia Plizz subscribe my chanel🤗pliz😞plizz🤗🙏🙏🤗

  • @darkdamu369

    @darkdamu369

    2 жыл бұрын

    @@suryasunil9534 Plizz subscribe my chanel🤗pliz😞plizz🤗🙏🙏🤗

  • @twinkle.btsarmy3683
    @twinkle.btsarmy3683 Жыл бұрын

    ഇവിടെ എന്റെ bed ലെച്ചു dialogue ചിരിച്ചു ചത്തു 🤣🤣🤣🤣😂😂😂

  • @krishnasreekrishnasree2828
    @krishnasreekrishnasree28282 жыл бұрын

    😘ഇന്നത്തെ എപ്പിസോഡ് കലക്കി😘😘 നമ്മുടെ ഓട്ടോ ചന്ദ്രനെയും പടവലം കുട്ടൻ പിള്ള മാമൻ എയും ഒക്കെ കാണാൻ വെയിറ്റിംഗ് ആണ്

  • @shilpashi2520

    @shilpashi2520

    2 жыл бұрын

    ❣️

  • @jayasuryanj3782
    @jayasuryanj37822 жыл бұрын

    പാവം ലച്ചു. അമ്മയെ നഷ്ടപ്പെട്ടതിന്റെ വേദന ഉള്ളിലൊതുക്കി ആണ് ഉപ്പും മുളകിൽ അഭിനയിക്കുന്നത്

  • @vimalvml4883

    @vimalvml4883

    2 жыл бұрын

    What??

  • @jayasuryanj3782

    @jayasuryanj3782

    2 жыл бұрын

    @@vimalvml4883 Lachu's mother passed away in an accident last year

  • @vimalvml4883

    @vimalvml4883

    2 жыл бұрын

    @@jayasuryanj3782 *Last month. But yeah. This is a terrible time.

  • @aliyarkk8377

    @aliyarkk8377

    2 жыл бұрын

    😭❤️😊

  • @subairchettali8657

    @subairchettali8657

    2 жыл бұрын

    പാവം ലച്ചു

  • @babump9819
    @babump98192 жыл бұрын

    കട്ട വൈറ്റിംഗ് ആയിരുന്ന ഉപ്പും മുളകും charactarum poli 🥳🥰🥰🥰❤‍🔥❤‍🔥❤‍🔥❤‍🔥

  • @juhuscraftmedia

    @juhuscraftmedia

    2 жыл бұрын

    2k avaan sahaayikkumo☺️🙌🏻😘

  • @vasanthakk8409
    @vasanthakk84092 жыл бұрын

    നീലുവിനേയും ബാലുവിനെയും വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം 😘😘💖

  • @anjanasarath68
    @anjanasarath682 жыл бұрын

    Baalu : enikku garbham indu enna thonnunnadhu Neelu : nigalkko 🤣🤣🤣

  • @safaguyssssssvlog5966
    @safaguyssssssvlog59662 жыл бұрын

    പാറുക്കുട്ടി കുറുമ്പി 🤍 നല്ല എപ്പിസോഡ് ചിരിച്ചു ചത്തു 😂🤣🤣🤣😘😍

  • @dudeeditz7710
    @dudeeditz77102 жыл бұрын

    ഭക്ഷണം കഴിക്കാതെ ഉപ്പും മുളകിനും വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു 🥰♥️ അത് പിന്നെ food+uppumulakum:-ആഹ അന്തസ്✨

  • @lilkyat330

    @lilkyat330

    2 жыл бұрын

    😂❤️

  • @epshabab1633

    @epshabab1633

    2 жыл бұрын

    തള്ള് 🤣

  • @dudeeditz7710

    @dudeeditz7710

    2 жыл бұрын

    @@epshabab1633 sathyam

  • @dudeeditz7710

    @dudeeditz7710

    2 жыл бұрын

    @@epshabab1633 athu anghane try chey vere feel ann

  • @lasirahanujegu3131
    @lasirahanujegu31312 жыл бұрын

    Lachuvum sidhuvum thammilulla episode waiting ahnn njn arokke ithil yojikkunnu

  • @Utuberbanda
    @Utuberbanda2 жыл бұрын

    This man always tries to do something new and extra ordinary and make his audience feel excited for every next video, Love you😀😅😅😀😅😀

  • @ameercr_dq9818
    @ameercr_dq98182 жыл бұрын

    പ്രവാസികൾക്ക് ജോലി ഒക്കെ കഴിഞ്ഞ്‌ വന്ന് ഒരു relaxation ആൺ ഉപ്പും മുളകും 🖤

  • @juhuscraftmedia

    @juhuscraftmedia

    2 жыл бұрын

    2k avaan sahaayikkumo☺️🙌🏻😘

  • @itsmepriyanka-or3if

    @itsmepriyanka-or3if

    2 жыл бұрын

    @@juhuscraftmedia enne കൂടി sub cheyy

  • @kailas11

    @kailas11

    2 жыл бұрын

    Sathym😌❤️

  • @vivekviswanath5014

    @vivekviswanath5014

    2 жыл бұрын

    സത്യം

  • @ranjithranji1455

    @ranjithranji1455

    2 жыл бұрын

    Yes bro

  • @HariShankar-oy3ur
    @HariShankar-oy3ur2 жыл бұрын

    ഓട്ടോ ചന്ദ്രൻ ഭാസി നവാസ് ഷുക്കൂർ സുരേന്ദ്രൻ ചിറ്റപ്പൻ എല്ലാവരെയും കാണിക്കണം.

  • @binduvk9993
    @binduvk99932 жыл бұрын

    ലെച്ചു മോളു തിരിച്ചു വന്നതിൽ വളരെ സന്തോഷം. പാറുക്കുട്ടി അടിപൊളി. Vishnu siva keshu balu neelu അടിപൊളി. നിങ്ങൾ എല്ലാപേരും ഉപ്പും മുളകിലെ കഥ പാത്രം ആയാൽ മതി, അതെ ചേരുകയുള്ളു. Super

  • @selinproy593
    @selinproy5932 жыл бұрын

    ബാലു ചേട്ടൻ ഒരു രക്ഷയും ഇല്ല അഭിനയം,,, ലെച്ചുവിന് ശർദിൽ വന്നപ്പോൾ ബാലുവിന്റെ വിചാരം ലെച്ചു ഗർഭിണി ആയി എന്ന് അതിപ്പോൾ സ്വഭാവികം ആണ് ഏതൊരു അച്ഛനും, അമ്മയും ആഗ്രഹിക്കും, കെട്ടിച്ചു വിടുന്ന മകൾക്ക്, വിശേഷം ആയില്ലേ, മോൾക്ക് കുഞ്ഞുണ്ടായി കാണാനും ആ കുഞ്ഞുങ്ങളെ തലോലിക്കാനും ഒക്കെ,, എനിക്ക് സത്യം പറഞ്ഞാൽ ഭയങ്കര, സന്തോഷവും, കൂടെ ചിരിയും ഒക്കെ വന്നു,, ആ സഹോദരങ്ങളുടെ സന്തോഷം,, മുടിയൻ ഓഫിസ് ക്യാൻസൽ ആക്കുക വരെ ചെയിതു,, വെറുതെ ആഗ്രഹിച്ചു,, ഞാൻ കരുതിയത് ലെച്ചുനു ഗർഭം ആണെന്ന്തന്നെ ആയിരുന്നു but, അല്ലായിരുന്ന് എന്ന് കേട്ടപ്പോൾ ബാലുവിന്റെയും കുട്ടികളുടെയും കുറച്ചുസമയത്തെ സന്തോഷം ഇല്ലാണ്ടായി,,, മുടിയൻ പറഞ്ഞല്ലോ ഇനി സമയം ഉണ്ടല്ലോ, ഏതായാലും ലെച്ചുവിനു കുഞ്ഞു ഉണ്ടാവും ഇപ്പോഴല്ലായിരികം,

  • @fathimasherin7782
    @fathimasherin77822 жыл бұрын

    ഉപ്പും മുളകും പോല്ലേ... ഇത്രയും നല്ല ഒരു പരിപാടി ഞാൻ വേറെ കണ്ടിട്ടില്ല. 🤍 👉 നമ്മുടെ ബല്ലു ചേട്ടനും ഫാമിലിയും തിരിച്ചു വന്നതിന് ഞാൻ ഒരുപാട് സന്തോഷത്തിൽ ആണ് 👈 ഇത് വരെ ഉള്ള episode ഒന്നിന് ഒന്നിന് മെച്ചം ആണ് 💥✨️👏

  • @fruitsgarden5328

    @fruitsgarden5328

    2 жыл бұрын

    Balu not ballu 😂. Chirichu poyi njan 😁

  • @supriyasupriya3172

    @supriyasupriya3172

    2 жыл бұрын

    🍿🍿🍿🍫🍫🍫🍫🎂🎂🎂🎂🎂🎂🎂🎂🥤🥤🥤🧃🧃🧃🧃🧃🥤🥤🥤🧃🧃🧃🧃🧃🧃🧃🧃🥤🥤🧃🧃🧃🧃🧃🥤🥤🥤🧃🧃🧃🧃🧃🧃🧃🧃🧃🧃🧃🧃

  • @user-gd9pq8ry6u

    @user-gd9pq8ry6u

    Жыл бұрын

    @@fruitsgarden5328 😂😂😂 balle balle balle😂😂😂

  • @AL-BOSS_001
    @AL-BOSS_0012 жыл бұрын

    നീലു ഗർഭിണി ആണെന്ന് അറിഞ്ഞപ്പോ ചിരിച്ച അതെ ചിരി 😂😂😂

  • @yohannanchacko9906

    @yohannanchacko9906

    Жыл бұрын

    Uu78hi8u

  • @sindhusathyan1166
    @sindhusathyan11662 жыл бұрын

    കിടക്കാൻ നേരം ഇത് കണ്ടാൽ ചിരിച്ചു സന്തോഷത്തോടെ ഉറങ്ങാം

  • @ab__hi__7x
    @ab__hi__7x2 жыл бұрын

    Balu Acting King 🔥

  • @athisskyline5866
    @athisskyline58662 жыл бұрын

    പാറുക്കുട്ടിയുടെ സംസാരം നല്ല രസം und ❤️

  • @richusir9359

    @richusir9359

    2 жыл бұрын

    ano

  • @amalsre

    @amalsre

    2 жыл бұрын

    Kochin ethraa valya dialogue kodukkandarunn. 😌

  • @Bulbuu

    @Bulbuu

    2 жыл бұрын

    Bore aanu valya dialogues okke kodukkunnath prayattinoth dialogues parayippikku script director😬

  • @nazimgamer739
    @nazimgamer7392 жыл бұрын

    എന്റെ പൊന്നോ ബാലുവിന്റെ അഭിനയം 😹🙌🏻 ചിരിച്ചു ചിരിച്ചു ചത്തു 😹🤣

  • @dheerajkantony
    @dheerajkantony2 жыл бұрын

    ഉപ്പും മുളകും യൂട്യൂബിലൂടെ മാത്രം കാണുന്നവർ ആരൊക്കെയാ 👍🏻

  • @shithinp4602
    @shithinp46022 жыл бұрын

    ഉപ്പും മുളകും ellarudeyum മനസ്സില് എത്രതോളം idam pidichittund enn ariyan aa mukalil ulla viewers nte ennam onn nokiya mathi Million of viewers

  • @anirudhtrolls2082
    @anirudhtrolls20822 жыл бұрын

    2:39 ഈ expression കണ്ട് ഞാൻ കുറച്ചു നേരം വീഡിയോ pause ചെയ്ത് ചിരിച്ചു 😆😆

  • @snehathayyullathil8573

    @snehathayyullathil8573

    2 жыл бұрын

    Satym

  • @oggiyee

    @oggiyee

    2 жыл бұрын

    100 likes 💥

  • @sakeertsm862
    @sakeertsm8622 жыл бұрын

    ബാലു ന്റെ ലച്ചുവിന്റെ മുഖത്തു നോക്കിയുള്ള ആ ചിരി 😜😆 ലാസ്റ്റ് 😆പോ കിളവാ അവിടുന്ന് 😆😆

  • @Hafsashareef9967
    @Hafsashareef99673 ай бұрын

    ബാലുവിന്റെ ആക്ഷൻ കാണുമ്പോൾ ചിരി ഉള്ളിൽ ഒതുക്കി ഞാൻ വല്ലാത്തൊരു 😅 വഴിയായി 😂😂

  • @janirose1149
    @janirose11492 жыл бұрын

    3:00 balu acting പൊളി 👌🏻🤣🤣

  • @shhnd___1288
    @shhnd___12882 жыл бұрын

    പഴയ എപ്പിസോഡുകൾ കണ്ടു നിൽകുമ്പോൾ പെട്ടെന്നാണ് ഇത് വന്നത് poli 🔥💓

  • @nisamhussain1932

    @nisamhussain1932

    2 жыл бұрын

    സത്യം ഞൻ പഴയ epixod 598ayi ipo😀apozha nw vannath😂

  • @shhnd___5976

    @shhnd___5976

    2 жыл бұрын

    😍

  • @nabzkam9612
    @nabzkam96122 жыл бұрын

    "ഓട്ടോ വേണ്ട...പുളിശ്ശേരി ആയിപ്പോവും" 😆😆😆😆😆.. ഈ ഡയലോഗ് കേട്ടിട്ട് സത്യായിട്ടും ചിരി അടക്കാൻ പറ്റാതെ ശ്വാസം മുട്ടിപ്പോയി... pregnant ആണെന്ന് പെട്ടന്ന് അറിഞ്ഞപ്പോ കേശുവും മുടിയനും തമ്മിൽ തമ്മിൽ കൈ കൊടുത്ത ശേഷം പറഞ്ഞ ഡയലോഗ് "അപ്പൊ നമ്മള് അമ്മാവൻമാര്" ഏതൊരു വീട്ടിലും കേൾക്കാൻ സാധ്യത ഉള്ള ഡയലോഗ് ആണ്..എല്ലാം കളറായിട്ടുണ്ട്... season 2വിലെ ഇറങ്ങിയതിൽ best എപ്പിസോഡ് ഇതാണ്.. പൊളി സാനം 👌👌👌

  • @user-xc4zy2sb2f

    @user-xc4zy2sb2f

    Жыл бұрын

    Crct episode oru rekshayilla

  • @user-xc4zy2sb2f

    @user-xc4zy2sb2f

    Жыл бұрын

    👌👌👌👌👌👌👌

  • @omanabai2734
    @omanabai27342 жыл бұрын

    നല്ലൊരു കുടുംബം ... ശരിക്കും ജീവിക്കുവാണെന്നേ തോന്നു. ഉപ്പും മുളകും എല്ലാരേയും ഇഷ്ടം . നന്മയുണ്ടാകട്ടെ.

  • @anitharajesh8254
    @anitharajesh8254 Жыл бұрын

    എനിക്ക് ലെച്ചുവും സിദ്ധുവും ഇരിക്കുന്ന എപ്പിസോഡ് കാണണം

  • @sabitha3414
    @sabitha34142 жыл бұрын

    ശിവാനി കേശുവിനെ അടിക്കുന്നത് കണ്ടിട്ട് ചിരി വന്നു😂 രണ്ടുദിവസം ഉപ്പും മുളകും കാണാത്തതുകൊണ്ട് നല്ല വിഷമം ഉണ്ടായിരുന്നു

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    8:35 എടീ എനിക്ക്.. ഗർഭം ഉണ്ടെന്നാണ് തോന്നണത്... നിങ്ങക്കാ... ! എടീ എനിക്കല്ല.. അവക്ക്... 😂

  • @sathipm1894
    @sathipm1894 Жыл бұрын

    Sidhu ennu parayumbol അറിയാതെ dd ye manasil varunna ethra perundu

  • @praseethaabadiyil7978
    @praseethaabadiyil7978 Жыл бұрын

    ബാലുച്ചേട്ടെന്റെ അഭിനയം പൊളിച്ചു 😃😃👌👌👌🤝🤝🥰🥰

  • @MFJ_Talks
    @MFJ_Talks2 жыл бұрын

    Climax ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് എനിക്ക് നേരത്തേ അറിയാമായിരുന്നു 😹😹 എന്നാലും ബാലുച്ചേട്ടാ എടുത്തു ചാടി പെട്ടന്ന് സ്വയം തീരുമാനങ്ങൾ എടുക്കല്ലെ 😹😹😄😄🎈🎈🎈

  • @railfankerala

    @railfankerala

    2 жыл бұрын

    Swaabavaikam 😂😂

  • @roopeshroopu5345

    @roopeshroopu5345

    2 жыл бұрын

    പണ്ട് രമക്കു ഗർഭം ആണ് പറഞ്ഞെ പോലെ ആയി പോയി 😄😄😄

  • @rafsalrys2620
    @rafsalrys26202 жыл бұрын

    നാളെ പ്ലസ് ടു റിസൾട്ട് വരുന്ന കുട്ടികൾക്ക് എല്ലാവർക്കും വിജയാശംസകൾ

  • @suneesh.m.s8389

    @suneesh.m.s8389

    2 жыл бұрын

    God bless you all

  • @aksharaharidasan5543

    @aksharaharidasan5543

    2 жыл бұрын

    Njum +2 aa

  • @statuszone5151

    @statuszone5151

    2 жыл бұрын

    🥰❤️

  • @heyy3553

    @heyy3553

    2 жыл бұрын

    All the best chechimare chettanmare ❤️❤️❤️

  • @midhunlal7340
    @midhunlal73402 жыл бұрын

    എല്ലാവരും പൊളി ആക്ടിങ് 👏👏👏👏👏👏👏👏👏👏👏👏

  • @soyasajeesh2571
    @soyasajeesh25712 жыл бұрын

    Poli episode❤❤❤❤❤❤❤ uppum Mulakum super

  • @rajeshhimalayas9873
    @rajeshhimalayas98732 жыл бұрын

    ബിജു സോപാനം ഒരു രക്ഷയുമില്ല കിടിലോൽ കിടിലം

  • @sebin938
    @sebin9382 жыл бұрын

    വല്ലാത്ത ജാതി തിരിച്ച് വരവ് ആയി പോയി ..... പൊളിച്ചു❤️

  • @sulthanvkd7468
    @sulthanvkd74682 жыл бұрын

    ഒരു മാറ്റവും ഇല്ലാ പൊളിച്ചു 🥰🥰🥰

  • @gayathrirajan6120
    @gayathrirajan61202 жыл бұрын

    ഇന്നത്തെ എപ്പിസോഡ് ഒരുപാട് ചിരിച്ചു സാധരണ വീട്ടിലെ മുത്തശ്ശിമാരാണ് ഇങ്ങനെ പറയാറ് ലച്ചു ഛർദിച്ചപ്പോൾ ബാലു ചേട്ടന്റെ സന്തോഷം 👌🏻👌🏻 ആയിരുന്നു

  • @movieworld459
    @movieworld4592 жыл бұрын

    ചക്കപ്പഴം ഒരു ദിവസം കൊണ്ട് നേടുന്ന വ്യൂസ് ഉപ്പും മുളകും വെറും ഒരു മണിക്കൂർ കൊണ്ട് നേടുന്നു അപ്പത്തന്നെ അറിയാലോ ഉപ്പും മുളകും പവർ 🌚🔥

  • @sushamavk9690

    @sushamavk9690

    2 жыл бұрын

    Correct

  • @pathus921
    @pathus9212 жыл бұрын

    അടിപൊളി... ഉപ്പും മുളകും കാണുന്നത് ഭയങ്കര സന്തോഷം ആണ്.. ഈ പ്രോഗ്രാം ഇനിയും നിർത്തരുതേ 👍👍👍❤❤❤❤❤

  • @KUMBIDI_0.2
    @KUMBIDI_0.22 жыл бұрын

    ബാലുച്ചേട്ടന്റെ നനത്തോടുള്ള ചിരി ❤😘എന്നത്തേയും പോലെ ഇന്ന് ബാലു ചേട്ടൻ acting full അടിച്ചു പൊളിച്ചു 😂

  • @josnajohny6150
    @josnajohny61502 жыл бұрын

    DD ye uppum mulakilum udan panathilum kondu varanam

  • @shafeeqksd6680
    @shafeeqksd66802 жыл бұрын

    ഇതിനും മാത്രം ലീവ് തരുന്ന മെനെജർ 😘 എനിക്കും ഉണ്ട്‌ ഒന്ന്

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    🤩💪🏻💪🏻

  • @roshnick2245
    @roshnick22452 жыл бұрын

    ഒരു ചെറു പുഞ്ചിരിയോടെ അല്ലാതെ ഈ സീരിയൽ കാണാൻ പറ്റില്ല 🥰

  • @Ganesh-nz1ye
    @Ganesh-nz1ye2 жыл бұрын

    മിനിസ്‌ക്രനിലെ..... ലാലേട്ടൻ (ബാലു )

  • @MAvision230
    @MAvision2302 жыл бұрын

    എന്റെ ഉമ്മ എങ്ങനെ വർണിക്കും കിടു കെങ്കേമം ഒരുപാട് നന്ദി ഫ്ലവർസ് ടീവിക്ക്

  • @sreejithsreejith7407
    @sreejithsreejith74072 жыл бұрын

    Enni വേറെന്തൊക്കെ വന്നാലും ഉപ്പും മുളകിന്റെ തട്ട് എന്നും താണ് തന്നെ ഇരിക്കും 🥰🥰🥰🥰

  • @YaTrIgAnKL05

    @YaTrIgAnKL05

    2 жыл бұрын

    🤩👍🏿👍🏿

Келесі