മക്കളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി ബാലുവും നീലുവും│Flowers│EP# 18

Ойын-сауық

#UppumMulakum2 #FlowersTV
മക്കളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി ബാലുവും നീലുവും..!!
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 700

  • @Jithin065
    @Jithin0652 жыл бұрын

    കോരിത്തരിക്കുന്ന തണുപ്പത്ത് മഴയുള്ള രാത്രിയിൽ ഉപ്പും മുളകും കാണുന്നതിൻറെ feel അതൊന്നു വേറെ തന്നെയാ........ ✨️💖

  • @valsalabalakrishnan6178

    @valsalabalakrishnan6178

    2 жыл бұрын

    L . bp. P

  • @jeevanandanjeevanandan2450

    @jeevanandanjeevanandan2450

    2 жыл бұрын

    ഇന്നലയൊയും കമെന്റ് ഇരിന്നു

  • @JEETH_OP

    @JEETH_OP

    2 жыл бұрын

    Onnu nirthuvo🤔

  • @railfankerala

    @railfankerala

    2 жыл бұрын

    Nirthi pode Same comment adikate 😂😂😂

  • @KL-mr7ti

    @KL-mr7ti

    2 жыл бұрын

    Content ദാരിദ്ര്യം ഒന്ന് പോടെ ee comment only 😂 😂

  • @ajfanajju7152
    @ajfanajju71522 жыл бұрын

    Same എപ്പിസോഡ് തന്നെ എത്ര തവണ കണ്ടാലും മടുക്കില്ല, അതാണ്‌ ഈ പ്രോഗ്രാമിന്റെ വിജയം. UPPUM MULAKUM 💯💯

  • @indira7506

    @indira7506

    2 жыл бұрын

    സത്യം

  • @drisyadileep5262

    @drisyadileep5262

    2 жыл бұрын

    Yes

  • @Ayu.oo6

    @Ayu.oo6

    2 жыл бұрын

    Yes, my favorite episode Kodikanal tour trip

  • @ajfanajju7152

    @ajfanajju7152

    2 жыл бұрын

    @@Ayu.oo6 എനിക്ക് കൂടുതൽ ഇഷ്ടം എക്സിക്യൂട്ടീവ് ഫാമിലി എന്ന എപ്പിസോഡ് ആണ്

  • @Ayu.oo6

    @Ayu.oo6

    2 жыл бұрын

    @@ajfanajju7152 👍. Mudiyan marriage 👌😂

  • @milenkoshymannil1818
    @milenkoshymannil18182 жыл бұрын

    16:37 ബാലുന്റെ ഫിസിൽ വിഴുകിയ സൗണ്ട് എന്ന ഡിയലോഗ് ചിരിച്ചു മടുത്തു😀😀😀 അതിനു ശേഷം ഉള്ള ഭാഗം ശിവ കൊണ്ട്‌പോയി.എന്താ തകർപ്പന് ഡിയലോഗും അഭിനയവും ആണ് ശിവ❣️

  • @sherlyshaji418
    @sherlyshaji4182 жыл бұрын

    ചിരിക്കാനും ഉണ്ടാരുന്നു അതിലൊക്കെ ഉപരിയായി നല്ല അർത്ഥമുള്ള ഉപദേശം മക്കൾക്ക് നീലുവിന്റെ.. ശരിക്കും നീലുന്റെ കണ്ണ് നിറഞ്ഞു എന്റെയും

  • @JamalJamal-lb6bb
    @JamalJamal-lb6bb2 жыл бұрын

    Balu 🔌🔧💡📌 Neelu 🍳🍚📒 Mudiyan 💃🎤🎧🎶 Lechu 📱💅💍👠👜 Keshu 🍗🍔📚 Shiva🖌✏📚 Paru🍧🍼🍬🍭

  • @jeenaantony7788

    @jeenaantony7788

    2 жыл бұрын

    😆😀

  • @unknownperson3763

    @unknownperson3763

    2 жыл бұрын

    Ee cmntnu ഇതുവരെ ഒരു അന്ത്യം ഇല്ലേ കണ്ട് കണ്ട് മടുത്തു 🙄🙄😂😂😂

  • @shhnd___1288
    @shhnd___12882 жыл бұрын

    ഇത് ഒരു seriel അല്ല ഇത് ഒരു നല്ല കുടുംബമാണ്........ 😊

  • @ashna2168
    @ashna21682 жыл бұрын

    അമ്മമാരും കുട്ടികളും , യുവാക്കളും ഏറ്റവും കൂടുതൽ കാണുന്ന serial...uppum mulakum thaneya ...😍

  • @niyasrahman3612

    @niyasrahman3612

    2 жыл бұрын

    Sathyam

  • @shanumoviesvlogs

    @shanumoviesvlogs

    2 жыл бұрын

    കൂടുതലും യുവാക്കൾ , അച്ചന്മാർ, കുട്ടികൾ ആണ് കാണുന്നത് ഉപ്പും മുളകിന്റെ തുടക്കം തൊട്ട് കണ്ടിരുന്നത്...പിന്നീട് kerala. Girls ഈ ഇടെ ആണ് കണ്ടു തുടങ്ങിയത്...

  • @meenuajd378

    @meenuajd378

    2 жыл бұрын

    @@shanumoviesvlogs Alla bro aadhyamae kaanum

  • @safamarvavlog1409

    @safamarvavlog1409

    2 жыл бұрын

    Suver

  • @sidheekp6612

    @sidheekp6612

    2 жыл бұрын

    Sathyam സൂപ്പർ

  • @deeppp249
    @deeppp2492 жыл бұрын

    ഇടക്ക് ഇടക്ക് പാറൂന്റെ ചിന്ന ഡയലോക് . അടിപൊളി 👍🏻👍🏻👍🏻💞💞

  • @farhanfareed9991

    @farhanfareed9991

    2 ай бұрын

    57890

  • @pavithra16039
    @pavithra160392 жыл бұрын

    Comdey😹+ emotional scenes🥺+ bro sis bonding👫👫👧 + hus wife ❤️ + silly fights= uppum mulakum 🥰🥰

  • @akhilsudhakaran5313

    @akhilsudhakaran5313

    2 жыл бұрын

    Hai

  • @user-ee9wy4ol8f

    @user-ee9wy4ol8f

    2 жыл бұрын

    🙂💔

  • @arunt3963

    @arunt3963

    2 жыл бұрын

    Poyi vere pani nokk mole

  • @royterin1391

    @royterin1391

    2 жыл бұрын

    Hlo

  • @sheenanizar4733

    @sheenanizar4733

    2 жыл бұрын

    മഫ്‌ൽകലിന്, സിക്സ്ബ്

  • @Shahnaa598
    @Shahnaa5982 жыл бұрын

    പടവലം വീട്, നെയ്യാറ്റിൻകര വീട്, പിന്നെ kodaikanal ട്രിപ്പ്‌ ഇതൊക്കെയുള്ള episode നു waiting✌🏻💃

  • @binujoseph9923

    @binujoseph9923

    2 жыл бұрын

    ശങ്കരൻ അണ്ണൻ വരണമല്ലോ

  • @Shecelcius
    @Shecelcius2 жыл бұрын

    16:54 to 17:17...Shiva nailed 👌, Ella Veettilum ee parathiyokke ond❤️❤️

  • @sivansivan5966
    @sivansivan59662 жыл бұрын

    ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും, ചെയ്യുന്ന നമ്മുടെ ഉപ്പും മുളകും ഓരോ എപ്പിസോഡും ഒന്നിലൊന്നു മെച്ചം. പഴയതു പോലെ ശങ്കരൻ മാമയെയും, നീലുവിന്റെയും, ബാലുവിന്റെയും അച്ഛനെയും അമ്മയെയും കൊണ്ടു വന്നിരുന്നെങ്കിൽ നന്നായിരുന്നു.

  • @king_army304
    @king_army3042 жыл бұрын

    ബാലു അണ്ണനും ഭാര്യ നീലുവും പിന്നെ അടിപൊളി മക്കളും 💓✌️

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    14:47ലച്ചു ചേച്ചി വന്ന് മുറീല് കേറി കതകടച്ച്.... അരിയുണ്ടയൊന്നും വാങ്ങിച്ച് കാണില്ല.... 😂😂😂

  • @farhanfareed9991

    @farhanfareed9991

    2 ай бұрын

    Yiiopddgh

  • @muhammedaslam8278
    @muhammedaslam82782 жыл бұрын

    രചന :- സുരേഷ് ബാബു... വെറുതെ അല്ല പഴയ പോലെ ഉഷാർ ആയ എപ്പിസോഡുകൾ വരുന്നത് 🙏🏻❤️👌

  • @farhanfareed9991

    @farhanfareed9991

    2 ай бұрын

    😢😢😢😢😢🎉🎉🎉🎉🎉🎉

  • @Melin_621
    @Melin_6212 жыл бұрын

    22:05 cute voice of lechu🤣🤣🤣🤣🤣

  • @vaibhav_unni.2407

    @vaibhav_unni.2407

    2 жыл бұрын

    😆😆😅😅😂😂🤣🤣😍😍🤩🤩🤩

  • @mubee2277
    @mubee22772 жыл бұрын

    വീട്ടിൽ T V ഉണ്ടായിട്ടും You tube-ൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ...??🤩

  • @aliaskar4299

    @aliaskar4299

    2 жыл бұрын

    Tv illa.veettil atond you tubil kaanunnu

  • @user-ft3mk4mc1f

    @user-ft3mk4mc1f

    2 жыл бұрын

    വീട്ടിൽ ടിവി ഇല്ല 😁😁😁 യൂട്യൂബിൽ കാണുന്നു

  • @manjumuthusamy1092

    @manjumuthusamy1092

    2 жыл бұрын

    Tv yund flowers chanal illa

  • @midhunjayakumarunni9177

    @midhunjayakumarunni9177

    2 жыл бұрын

    Both🥰

  • @ManjuManju-zv1fg

    @ManjuManju-zv1fg

    2 жыл бұрын

    ഞാൻ

  • @BKIslamicGallery
    @BKIslamicGallery2 жыл бұрын

    പാരമട വീടിന്റെ second floor ഉൾകാഴ്ച്ച കാണണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ?

  • @kallumaathan1638
    @kallumaathan16384 ай бұрын

    17:17 - 17:27 ബാലു അണ്ണന്റെ പെർഫോമൻസ് കണ്ട് നീലു ചേച്ചിക്ക് വരെ ചിരി അടക്കാൻ വയ്യ 😂😂😂

  • @user-yf7pu7bf7t
    @user-yf7pu7bf7t2 жыл бұрын

    നർമ്മത്തിനൊപ്പം ഒരൽപ്പം കാര്യവും... Keep going... ❤️❤️❤️

  • @aryalj272
    @aryalj2722 жыл бұрын

    കേശു ശിവ ആയിരുന്നു ആദ്യം കുട്ട് ഇപ്പോൾ മുടിയൻ ചേട്ടനും ശിവ ആയി ആ സ്നേഹം ❤️❤️❤️

  • @athira9036
    @athira90362 жыл бұрын

    കാത്തിരിപ്പിന്റെ സുഖം ഇപ്പോൾ ശരിക്കും അറിയുന്നു. ഉപ്പും മുളകിനും വേണ്ടിയുള്ള കാത്തിരിപ്പ് 🔥

  • @user-lc2er4xt1f

    @user-lc2er4xt1f

    2 жыл бұрын

    Aah haa ha haa😂✨️

  • @Dark__gaming980

    @Dark__gaming980

    2 жыл бұрын

    @@user-lc2er4xt1f á

  • @user-lc2er4xt1f

    @user-lc2er4xt1f

    2 жыл бұрын

    @@Dark__gaming980 👀

  • @arunt3963

    @arunt3963

    2 жыл бұрын

    Poyi pani nokk koche

  • @vaibhav_unni.2407
    @vaibhav_unni.24072 жыл бұрын

    Cute voice of Lechu at 22:05 😂😂😂

  • @vaibhav_unni.2407
    @vaibhav_unni.24072 жыл бұрын

    Shivani superb performance from 16:47 to 17:16 😍😍🥰🥰❤️❤️

  • @mubu0122
    @mubu01222 жыл бұрын

    കിടിലോൽകിടിലം 💥 തിരിച്ചു വരവ് അതിഗംഭീരമാക്കി 18 എപ്പിസോഡും 😍💫😍 ഉപ്പും മുളകിനെ വെല്ലാൻ വേറെ ഒന്ന് ഇത് വരെ ഇല്ല 💯

  • @azeezbalila1979

    @azeezbalila1979

    2 жыл бұрын

    👍 👍👍👍👍👍👍👍👍👍👍👍

  • @santhoshr1124
    @santhoshr11242 жыл бұрын

    വാടക കൊടുത്ത കാശ് ഉണ്ടെങ്കിൽ ഒരു വീട് പണിയാമായിരുന്നു 🤣🤣🤣

  • @NimmiNimisha-xh8yb

    @NimmiNimisha-xh8yb

    10 ай бұрын

    Vadaka veedanu uppum mulakine uppum mulakum akkunnath

  • @Powerhouse_2001
    @Powerhouse_20012 жыл бұрын

    ബാലു ചേട്ടന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😂😂😂😂😂😂

  • @akcutz5901
    @akcutz59012 жыл бұрын

    17:07 shivaani de dialogue 😂😘

  • @iameverywhere4933
    @iameverywhere49332 жыл бұрын

    ഈ episodes ഒക്കെ കുറച്ച് വർഷം കഴിഞ്ഞ് കാണുന്നവർ ഉണ്ടാകും🙂. അപ്പോൾ ആരെങ്കിലും ചോദിക്കും " *2025 ൽ കാണുന്നവർ ഉണ്ടോ* "? ശരിയല്ലേ 😂😂😂

  • @ancy4710

    @ancy4710

    2 жыл бұрын

    Crt

  • @Ishaltanurishalthanur

    @Ishaltanurishalthanur

    2 жыл бұрын

    Uphh... ഇജ്ജാതി comment... 😁🔥

  • @imcherry_red

    @imcherry_red

    2 жыл бұрын

    Shariyaa

  • @sheejarojarilu1033

    @sheejarojarilu1033

    2 жыл бұрын

    Nice 😍

  • @aattaandaadhi_official2800

    @aattaandaadhi_official2800

    5 ай бұрын

    😂😂😂😂😂Crt By the by 2024l kaanunnavar ubdo

  • @fahimfahu430
    @fahimfahu4302 жыл бұрын

    ഉപ്പും മുളകും... പഴയ പോലെ തിരിച്ചു വന്നപ്പോൾ ഒരേ പൊളി 🥳🥳🥳 #uppummulakumlovers 🔥❤

  • @rahooflesnar7036
    @rahooflesnar70362 жыл бұрын

    ലെ പാറു :- ചവിട്ടി പൊളിക്കച്ചാ വാതിൽ😂😅

  • @varunmohan5060
    @varunmohan50602 жыл бұрын

    Vishnu and balu are exactly same as season 1 But neelu and lechu acting is very mature in this season. Both have changed. And lechu and neelu are still my fav characters. Shiva's hair si beautiful. Keshu adipolli and paru is cutie.

  • @moviescenes1950
    @moviescenes19502 жыл бұрын

    Last ലച്ചുവി൯െറ Smile 😃 അടിപൊളി.

  • @jaisyp.j6694
    @jaisyp.j66942 жыл бұрын

    ഉപ്പും മുളകിന്റെ തിരിച്ചുവരവ് അത് ഒന്നൊന്നര വരവാണ് ❤️❤️❤️❤️❤️

  • @Uchihaitachiiiiiiii
    @Uchihaitachiiiiiiii2 жыл бұрын

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു തന്ന ഉപ്പും മുളകും 🥰🥰❤️‍🔥

  • @jnzgirl3375
    @jnzgirl33752 жыл бұрын

    എന്റെ പാറുക്കുട്ടി ഒരേ പൊളി😹😹👌 പാറു കുട്ടി full thug 😂😅💞😹😹♥

  • @muhammedadnan6807
    @muhammedadnan68072 жыл бұрын

    ഉപ്പും മുളകും കാണുമ്പോൾ മനസ്സിനൊരു സമാധാനം കിട്ടും.

  • @vaibhav_unni.2407
    @vaibhav_unni.24072 жыл бұрын

    Lechu superb timing at 1:57 😀😀😀

  • @haydarkunju8883
    @haydarkunju88832 жыл бұрын

    ബിജു സോപാനം അതുല്യ കലാപ്രതിഭ സീരിയൽ ലോകത്ത് പകരം വെക്കാനില്ലാത്ത നടൻ അദ്ദേഹത്തിൻറെ ഒന്നിനൊന്നു മികച്ച പ്രകടനം കാവാലത്ത് ഇൻറെ അരുമ ശിഷ്യൻ ബിജു സോപാനം ഒന്നും പറയാനില്ല

  • @adwaithmahesh5568
    @adwaithmahesh5568 Жыл бұрын

    കാണാം ഞാൻ കാണും Tv ൽകാണും അതിൽ ഒരു സുഖം വേറെ തന്നെയാണ്😊😊❤

  • @vishnucreate3358
    @vishnucreate33582 жыл бұрын

    ഒരിക്കൽ എങ്കിലും ആ വസ്തു എഴുതി കൊടുത്താൽ മതി ആയിരുന്നു ❤️❤️❤️🤧😂🥳🥳

  • @unni9947
    @unni99472 жыл бұрын

    വൈകിട്ട് ജോലി ഒക്കെ കഴിഞ്ഞു വന്നു കുളി ഒക്കെ കഴിഞ്ഞു ഫുഡ് ഒക്കെ ഉണ്ടാക്കി കഴിച്ച ശേഷം വീട്ടിലേക്ക് ഒക്കെ വിളിച്ചതിന് ശേഷം വന്നു കിടന്ന് എല്ലാ ടെൻഷനുകളും മാറ്റി വച്ചു ഈ പരിപാടി കണ്ട് കിടന്നുറങ്ങുമ്പോൾ മനസ് നല്ല സന്തോഷത്തോടെ ഉറങ്ങാം കഴിയും

  • @hussainsha3413
    @hussainsha34132 жыл бұрын

    ശിവാനി പറയുമ്പോൾ പെട്ടന്ന് ബാലു ചേട്ടൻ സിബിഐ സ്റ്റൈലിൽ കയറി വന്നത് പൊളിച്ചു 👍😜🔥👌

  • @sainu.cr7662
    @sainu.cr76622 жыл бұрын

    ലച്ചു ചേച്ചി പെട്ടെന്ന് വന്നിരുന്നെങ്കിൽ അരി ഉണ്ട കഴിക്കാമായിരുന്നു😂😂😂 പാറു 😘

  • @prajin798
    @prajin7982 жыл бұрын

    Uppum mulakum താരങ്ങൾ ആറടുകയാണ്.... Oru രക്ഷേം ഇല്ല... Enna അഭിനയം... 😘😘😘

  • @namithabaiju.a5788

    @namithabaiju.a5788

    2 жыл бұрын

    Abhinayam alla jeevi kukaya

  • @suraj-vlog-619

    @suraj-vlog-619

    2 жыл бұрын

    ❤❤❤❤😢😂😂

  • @prajin798

    @prajin798

    2 жыл бұрын

    @@namithabaiju.a5788 yzzz😛

  • @albineasowmathew5326

    @albineasowmathew5326

    2 жыл бұрын

    Pakshe shivanide charecter ichri ovr ahn aland pwli ah💓⚡

  • @stellartv.4mviews.2weeksag75

    @stellartv.4mviews.2weeksag75

    2 жыл бұрын

    @@albineasowmathew5326 anganonnum illa

  • @devika4156
    @devika41562 жыл бұрын

    വിഷയം മാറിപ്പോകുന്നു super പാറു,❤️❤️❤️

  • @am....2536
    @am....25362 жыл бұрын

    Horror episode-നായി കാത്തിരിക്കുന്നു😍

  • @rejanianeesh3772
    @rejanianeesh37722 жыл бұрын

    രണ്ടാം വരവ് പൊളി 🤣🤣🤣🤣🤣🤣🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @sahal.....6169
    @sahal.....61692 жыл бұрын

    എരിവും പുളിയും കണ്ടു പെട്ടെന്ന് ഇതിലേക്ക് തന്നെ മാറിയപ്പോൾ എന്തോ ഒരു സുഖം.... 😄😍🔥

  • @jaliljalil501
    @jaliljalil5012 жыл бұрын

    ഉപ്പും മുളകും അടിപൊളി അണ് എത്ര കണ്ടാലും മതിവരില്ല ഓരോ ദിവസവും അടിപൊളി എപ്പിസോഡ്

  • @rubysijo4149

    @rubysijo4149

    2 жыл бұрын

    Yes

  • @anjanaakshara2859

    @anjanaakshara2859

    2 жыл бұрын

    Supper

  • @jaza3000

    @jaza3000

    Жыл бұрын

    സൂപ്പർ

  • @farhanfareed9991

    @farhanfareed9991

    2 ай бұрын

    RuoopdghjklZxcvvbnm

  • @brittoantony3172
    @brittoantony31722 жыл бұрын

    പാറുക്കുട്ടിയുടെ കൗണ്ടർ 😀 ഒരു രക്ഷയുമില്ല 🥰👌

  • @subajoyal8069
    @subajoyal80692 жыл бұрын

    Good script. Natural comedy.❤👌👌

  • @akshaik2169

    @akshaik2169

    7 ай бұрын

    😊

  • @rayanjimmy5994
    @rayanjimmy59942 жыл бұрын

    വസ്തുവും പ്രേതവും എപ്പിസോഡുകൾ ഒക്കെ കോമഡി ആണ് 🥰🥰❤❤

  • @vishnukishore4092

    @vishnukishore4092

    2 жыл бұрын

    Vathuvum prethavum etha episode

  • @thanus3988
    @thanus39882 жыл бұрын

    Lacchu വല്ലാതെ പാവം ആയി പോയി😊

  • @abbasbm51
    @abbasbm512 жыл бұрын

    *I love this episode❤️🥺*

  • @sathyavruthan7272
    @sathyavruthan72722 жыл бұрын

    സത്യം പറയാലോ ഓരോ എപ്പിസോടും പഴയതിന്റെ നൂറിരട്ടി ആണിപ്പോൾ ആരെയും എടുത്തു പറയാൻ പറ്റില്ല ശിവാനിയും കേശുവും കുഞ്ഞായിട്ടിരുന്നപ്പോൾ മുതൽ നമ്മുടെ വീട്ടിലെ അംഗങ്ങളായി കണ്ടു തുടങ്ങിയതാ ഇടയ്ക് കുറച്ചു മാറി നിന്നപ്പോ വല്ലാത്ത സങ്കടം തോന്നിയിരുന്നു ഇപ്പോ അതൊക്കെ മാറി അഭിനയമാണെന്ന് ഒരു സീറോ %പോലും തോന്നില്ല ഓരോ എപ്പിസോടും ഓരോ മെസ്സേജായി ഓരോ രുത്തരുടെയും മനസ്സിൽ നിറയുന്നു എന്തിനു പറയുന്നു പാറുക്കുട്ടിപോലും അത്ഭുതം ഓരോ എപ്പിസോടും അടിപൊളിയായി മുന്നേറട്ടെ ആശംസിക്കുന്നു god blessing all 👌👌👌👌🙏🙏🙏💞💞💞💞❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thanus3988
    @thanus39882 жыл бұрын

    പണ്ട് neelu and lechu eppolum വഴക്കായിരുന്ന്. Lechu പണി എടുത്തില്ലെകിലും എടുത്താലും വഴക്കും bahalom ആയിരുന്നു. പക്ഷെ ഇപ്പൊ avrrde bonding❤️❤️❤️ aa shivaye പണ്ട് ലെച്ചുനെ treat chytha pole alla neelu treat chyunnath. Lechu ne നീലുൻ്റെ kayyil ninnoke enthoram അടി കിട്ടിയിട്ടുണ്ട്. പക്ഷെ ഇപ്പൊ അമ്മയെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് lechu thanne ആണ്. പണ്ടും അങ്ങനെ ആയിരുന്നു😊❤️ ലാസ്റ്റ് അമ്മേ ആശുപത്രിയിൽ കൊണ്ടോവോ എന്ന് chothichth നല്ല cute ആയിട്ടുണ്ട്❤️❤️😂

  • @sujathap5015

    @sujathap5015

    2 жыл бұрын

    അതെ അവസാനം അവളെ കാണു

  • @abhijith.s4931
    @abhijith.s49312 жыл бұрын

    ഈ അടിയും പിടിയും വയക്കും ഒക്കെ കാണുമ്പോൾ നമ്മുടെ മനസ്സിന് കിട്ടുന്ന ഒരു സന്തോഷം🤩🤩🤩🤩

  • @sufailp725
    @sufailp7252 жыл бұрын

    വീണ്ടും വീണ്ടും തെളിയിക്കുന്നു ഉപ്പും മുളകിനെ വെല്ലാൻ ഒരു പ്രോഗ്രാം ഇല്ല എന്ന് അന്നും ഇന്നും എന്നും ബെസ്റ്റ് ഉപ്പും മുളകും 🤩🔥🔥

  • @kannankan5264

    @kannankan5264

    2 жыл бұрын

    Marimayam says Hii

  • @vishakvis1455
    @vishakvis1455 Жыл бұрын

    17:19 വർണവെറിയൻ 🤣🤣

  • @sekeenasekki7463
    @sekeenasekki74632 жыл бұрын

    ഈ എപ്പിസോഡ് പൊളിച്ചു അടിപൊളി....... ചിരിച്ചു ചരിച്ചു ഒരു സൈഡ് ആയി...... This beautiful episode 💥💥💥💥💥

  • @amruthasuresh8860

    @amruthasuresh8860

    2 жыл бұрын

    Ch

  • @raizanabdullha8778
    @raizanabdullha87782 жыл бұрын

    *മഴ+ഫുഡ്‌+ഉപ്പും മുളകും = ആഹാ അന്തസ്* ❤️

  • @AbdulRahman-rk2uk

    @AbdulRahman-rk2uk

    2 жыл бұрын

    Of course muthe 👍💞

  • @devikaprem6246

    @devikaprem6246

    2 жыл бұрын

    😌👍🏻

  • @subitha5026
    @subitha50262 жыл бұрын

    എല്ലാ എപ്പിസോഡിലും ബാലു ചേട്ടൻ ആണ് അടിപൊളി 🥳🥳🥳🥳🥳🥳🥳🥳 ബാലു ചേട്ടൻ ഇല്ലാത്ത എപ്പിസോഡ് ശോകം ആണ് 😘😘😘😘😘💋💋💋😔

  • @Gokulgopakumar18
    @Gokulgopakumar182 жыл бұрын

    Climax 👌🤣 ശിവാനിയുടെ boldness കൊള്ളാം. അച്ഛനെ correct ചെയ്യാൻ ശ്രമിക്കുന്നതൊക്കെ വളരെ നന്നായിട്ടുണ്ട്. പക്ഷെ ആ പഴയ ലെവലിലേക്ക് എത്തുന്നില്ല. Spontaneity ആയിരുന്നു ശിവാനിയുടെ പ്രത്യേകത. ആ ശിവാനിയെ വല്ലാതെ miss ചെയ്യുന്നു

  • @APPU_EFX_1
    @APPU_EFX_12 жыл бұрын

    Uppum mulakum കണ്ട്‌ കൊണ്ട് food കഴിക്കുമ്പോൾ ഒരു പ്രത്യേകരസമാണ് ❤️

  • @aslamaslu8873

    @aslamaslu8873

    2 жыл бұрын

    Ennum bor aan

  • @aapuaapu170

    @aapuaapu170

    2 жыл бұрын

    Ennum ee coment undavunnallooo

  • @billeeilish465

    @billeeilish465

    2 жыл бұрын

    Theetam kazhikk poyitt

  • @KL-mr7ti

    @KL-mr7ti

    2 жыл бұрын

    ഇതേ കമൻറ് മാത്രം ഉള്ളൂ ദാരിദ്ര്യം 🤣🤣 enthuvade

  • @h_di_5243

    @h_di_5243

    2 жыл бұрын

    Crt

  • @Greegram
    @Greegram2 жыл бұрын

    Uppum Mulakum is a complete family entertainment package😍💯

  • @lachuachu307

    @lachuachu307

    2 жыл бұрын

    100%

  • @ashrafbashraf5713

    @ashrafbashraf5713

    2 жыл бұрын

    Yaaa ofcos

  • @nsworld1867

    @nsworld1867

    Жыл бұрын

    kzread.info/dash/bejne/f4eTx7FtZq-ooso.html

  • @pranavrajeev5133

    @pranavrajeev5133

    Жыл бұрын

    💯💯

  • @sowmyakiran8437

    @sowmyakiran8437

    Жыл бұрын

    Hi

  • @stranger5581
    @stranger55812 жыл бұрын

    17:17 അയ്യോ ഞാൻ അങ്ങനത്തെ ആൾ ഒന്നും എല്ലാ🤣

  • @muhammadrifad180
    @muhammadrifad1802 жыл бұрын

    പാറുക്കുട്ടിനെ കൊതിപ്പിച്ചു അരിഉണ്ട കിട്ടിയില്ല 😋

  • @muhammedmufeed5763
    @muhammedmufeed57632 жыл бұрын

    Kochi>😍Kakkanad>😍vazhakkala>😍moolepadam road=😍Paaramada veedu💥😍😍💥

  • @APPU_EFX_1
    @APPU_EFX_12 жыл бұрын

    upload ചെയ്ത എല്ലാ വീഡിയോസും 1 M views Power of uppum mulakum ❤️🔥❤️

  • @RAYAN-fb5nn

    @RAYAN-fb5nn

    2 жыл бұрын

    ivanalle uppum mulakum kand food mondhunnavan

  • @rajulv7188
    @rajulv71882 жыл бұрын

    super..episode contains love,sentiments and fun

  • @amruthasuresh8860

    @amruthasuresh8860

    2 жыл бұрын

    Sgggffkjfekxkcjclcdhdeuolhiekoi

  • @shivanitalks2524
    @shivanitalks25242 жыл бұрын

    നിർതിയിട്ട് വീണ്ടും കൊണ്ടുവരുന്നതിൽ ഇത്രയും സ്വീകാര്യത കിട്ടിയ ഒരു സിനിമയോ സീരിയലോ ഈ മലയാളം സിനിമ സീരിയൽ ചരിത്രത്തിൽ ഇല്ല

  • @hasnasherin8253
    @hasnasherin82532 жыл бұрын

    മഴ +trip+ഉപ്പും മുളകും what a combination. Uppum mulakum ♥️♥️

  • @RAYAN-fb5nn

    @RAYAN-fb5nn

    2 жыл бұрын

    ithrem kaalam mayayum foodum aaynu ippam dhe tripum sabaash kashtaooet undakunna potta contend ahn ennalum ellarum oru like kod ennal naalayum ee naramb rogi ee comment aavarthikkunnadh kaana

  • @afnasjazz146

    @afnasjazz146

    2 жыл бұрын

    😘😘😘😍😍😍😍😍💘💘💘💘💘

  • @railfankerala

    @railfankerala

    2 жыл бұрын

    Trip oo 🙄🙄🙄 nthuvade thalli vidunne 🤣🤣

  • @balabalaaa4320

    @balabalaaa4320

    2 жыл бұрын

    ​@@RAYAN-fb5nn comment box ellavrkum idan ullath aavn avnk ishagan ullath ittu athin thanik entha ithera pershanm thante videoyil ellalo ayyal vann comment ittatha onnu side ayyi nikku

  • @RAYAN-fb5nn

    @RAYAN-fb5nn

    2 жыл бұрын

    @@balabalaaa4320 a oru comment sidilaayittu kunjin kaana replay option njn adhil keriya paranja allaa dhe ninda tharavaad swathil alla

  • @ajithabijoy
    @ajithabijoy2 жыл бұрын

    മിനിസ്കിറുനിലെ മോഹൻലാൽ ആണ്‌ നമ്മുടെ ബാലു അണ്ണൻ

  • @shameershaaz347

    @shameershaaz347

    2 жыл бұрын

    ജഗതി

  • @AmeenKoduvally
    @AmeenKoduvally2 жыл бұрын

    ഓരോ ദിവസവും ഒന്നിലേറെ മെച്ചപ്പെട്ട എപിസോടുകൾ❤️❤️

  • @subairnappachal7927
    @subairnappachal79272 жыл бұрын

    രാത്രി കിടന്നുകൊണ്ട് ഉപ്പും മുളകും കാണാൻ നല്ല രസം 😛😛😛

  • @muhammedshamil7488
    @muhammedshamil74882 жыл бұрын

    ആൺകുട്ടികൾ കാണുന്ന ഒരേ ഒരു സീരിയൽ അതാണ് ഉപ്പും മുളകും...😍❣️

  • @user-jg3qu7ue7g

    @user-jg3qu7ue7g

    2 жыл бұрын

    Yes

  • @suryaratheesh4160

    @suryaratheesh4160

    2 жыл бұрын

    ഇപ്പോൾ പാറുക്കുട്ടി ഉള്ളത് കാരണം പിള്ളേർക്ക് ഇഷ്ടമാണ്

  • @user-jg3qu7ue7g

    @user-jg3qu7ue7g

    2 жыл бұрын

    @S𝖎𝖙𝖍𝖆𝖗𝖆𝕾𝖚𝖗𝖚𝖒𝖎 അത് പണ്ട് ഇപ്പോൾഉപ്പും മുളകും ഏറ്റവും കൂടുതൽ ആൾക്കാർ ഉള്ളത്.പ്രത്യേകിച്ച് ആൺകുട്ടികൾ.

  • @mithun13794
    @mithun137942 жыл бұрын

    7 പേരും കട്ടക്ക് നിക്കും കിടു ആക്ടിങ് 👌

  • @amgoutdrop8788
    @amgoutdrop87882 жыл бұрын

    lachu 21:51 vedhana vedhana 🤣🤣🤣

  • @shahalashalu2151
    @shahalashalu21512 жыл бұрын

    Lachu chechi Polliyakitund❣️pinne Mudiyan Chettanum, shivayum, paru,uff Poliyanne💓God bless You Fam💭❤️

  • @shahalasherin4750
    @shahalasherin47502 жыл бұрын

    Keshunte innathe look polichu 👌👌

  • @amviy
    @amviy2 жыл бұрын

    അതിശക്തിയായി തിരിച്ചു വന്ന... ഉപ്പും മുളകും... Team......... Big salute......... ❤❤❤❤🙏🙏🙏🌹🌹🌹

  • @vaibhav_unni.2407
    @vaibhav_unni.24072 жыл бұрын

    See Keshu's expression at 17:19 😀😍😍

  • @vipinvp0019
    @vipinvp00192 жыл бұрын

    Repeat value ulla one and only serial... 😍😍😍😍😍

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    ഇന്ന് കേരളത്തിൽ എല്ലായിടത്തും നല്ല മഴ ആയിരുന്നു അല്ലെ.. കമന്റ്‌ ബോക്സ്‌ കണ്ടപ്പോ മനസിലായി 😁😁😁 മഴ+തണുപ്പ്+ഉപ്പും മുളകും= Piece ❤

  • @sanoojanavas846

    @sanoojanavas846

    2 жыл бұрын

    Peace☮️. Not piece

  • @muhammadaslam8465
    @muhammadaslam84652 жыл бұрын

    ഉപ്പും മുളകും ഉയിർ❤️❤️ Balu Annan. Neelu Chechi. Lachu. Mudiyan. Keshu. Shiva. Parukutti♥️♥️😘😘😘

  • @eleezachinnutharakan2005
    @eleezachinnutharakan20052 жыл бұрын

    16:37-17:17 Shivani😍❤😂😂🤣🤣🤣🙌🏻

  • @milenkoshymannil1818

    @milenkoshymannil1818

    2 жыл бұрын

    Thakarthu🤩

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya27602 жыл бұрын

    15:33 കുട്ടികളുടെ expression 😄😄😄

  • @evanjohn5124
    @evanjohn51242 жыл бұрын

    The Craze for it is increasing day by day ❤

  • @muhammedfinan7748

    @muhammedfinan7748

    2 жыл бұрын

    The Craza for it is increasing day by bay❤❤❤

  • @minnus3252
    @minnus32522 жыл бұрын

    22:06 so cute 🤍🤍

  • @satheeshcreativity6616
    @satheeshcreativity66162 жыл бұрын

    രാഘവൻ മാമൻ ചത്തു തലമുകളിൽ നിൽക്കുന്നു 🤣🤣🤣🤣

  • @jaleelozr9831
    @jaleelozr98312 жыл бұрын

    എനിക്കും കിട്ടി ലൈക് 😎

  • @prabha1411
    @prabha14112 жыл бұрын

    കൊള്ളാം അടിപൊളി 👌👍👌👍🥰സൂപ്പർ 👌👍

  • @asmilmnd3994
    @asmilmnd39942 жыл бұрын

    നല്ല മഴ + തണുപ്പ് = ഉപ്പും മുളകും കാണാൻ എന്തൊരു സുഖം 🥰🥰🥰

  • @adithyadevmr4880
    @adithyadevmr48802 жыл бұрын

    17:06 shiva expression😂😂 21:58 lechu😅

  • @anugeorge6343
    @anugeorge63432 жыл бұрын

    Shivani acting perfect aanu..oru teenagerine correct aayit avatharipikkunnund

  • @h_di_5243
    @h_di_52432 жыл бұрын

    I love this episode.. ❣️🔥🌈

  • @nilunawu8945

    @nilunawu8945

    2 жыл бұрын

    Same too 😘

  • @nibrastk5578

    @nibrastk5578

    2 жыл бұрын

    @@nilunawu8945 on l

  • @nibrastk5578

    @nibrastk5578

    2 жыл бұрын

    @@nilunawu8945 reck mitral ml

  • @suraj-vlog-619

    @suraj-vlog-619

    2 жыл бұрын

    adipoli ❤😂😂😊😅😅

  • @muhammedabdulla1550

    @muhammedabdulla1550

    2 жыл бұрын

    Sàmè

  • @aryalj272
    @aryalj2722 жыл бұрын

    ഓരോ എപ്പിസോഡ് കിട്ടുന്ന സപ്പോർട്ട് കാണുമ്പോൾ തന്നെ ഒരു സന്തോഷം ❤️❤️❤️

  • @btsarmy-cx7cg

    @btsarmy-cx7cg

    2 жыл бұрын

    I love you da

  • @aleena290
    @aleena2902 жыл бұрын

    Couples rathri call cheyth sugikumbo namal singles pathirathri upm mulkum kand adichpolikkunnuu wowwww poli feel🔥🔥😎

  • @vichusmom6630
    @vichusmom66302 жыл бұрын

    പാറുക്കുട്ടിക്ക് കുറച്ച് കൂടി കുട്ടിത്തം നിറഞ്ഞ dialogues കൊടുത്താൽ നന്നായിരിക്കും 🥰

  • @rejithahari8912

    @rejithahari8912

    2 жыл бұрын

    സത്യം

  • @leena2654

    @leena2654

    2 жыл бұрын

    Sathyam 💯

  • @changelmaria8953

    @changelmaria8953

    2 жыл бұрын

    Sathiym

Келесі