ബാലുവിന്റെ മേശയും കസേരയുമാണ് ഇപ്പൊ ഇവിടുത്തെ വിഷയം | Uppum Mulakum 2│EP#12

Ойын-сауық

#UppumMulakum2 #FlowersTV
ബാലുവിന്റെ മേശയും കസേരയുമാണ് ഇപ്പൊ ഇവിടുത്തെ വിഷയം..!!
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 1 800

  • @KL-mr7ti
    @KL-mr7ti2 жыл бұрын

    ബാലു മുതൽ പാറുക്കുട്ടി വരെയുള്ള എല്ലാ വരെ അഭിനയം ഒരേ പൊളി 🔥 ❤😍 തിരിച്ചുവരവിൽ ഇത്രയും സ്വീകാര്യത കിട്ടിയ വേറെ ഒരു പരിപാടിയും ഇല്ല 💯❤😍

  • @shibikp9008

    @shibikp9008

    2 жыл бұрын

    പാറുക്കുട്ടി എവിടെ

  • @podishorts1277

    @podishorts1277

    2 жыл бұрын

    😃

  • @unsolved89

    @unsolved89

    2 жыл бұрын

    @@shibikp9008 18:43

  • @unsolved89

    @unsolved89

    2 жыл бұрын

    18:56 18:57

  • @kannappanyt

    @kannappanyt

    2 жыл бұрын

    1500 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟

  • @thetrainlover9550
    @thetrainlover95502 жыл бұрын

    ഇതിൽ പൊളിക്കുന്നത് ബാലു ചേട്ടൻ തന്നെ ആണ്.. ആ തിരുവനന്തപുരം നെയ്യാറ്റിൻകര സ്ലാങ് 👍👍👍👍👍👍👍👍

  • @crtecchandhu5074

    @crtecchandhu5074

    2 жыл бұрын

    @@labeebmpelayur4778 ath perfect scene aayirunnu neelu chechi piller പുറകിലോട്ട് തള്ളിയ ഓളത്തിൽ പെട്ടന്ന് ഫ്രണ്ടിലോട്ട് ആയി അപ്പോൾ ബാലു അണ്ണൻ താഴെ വീണു 😹😹😹

  • @sahal.....6169

    @sahal.....6169

    2 жыл бұрын

    @@labeebmpelayur4778 ഒന്ന് poyade ബാലു എജ്ജാതി acting 🔥😍

  • @sudr5853
    @sudr58532 жыл бұрын

    ബാലുവിന്റെ അഭിനയം വളരെ നാച്ചുറൽ ആണ്... പലപ്പോഴും തോന്നും അയാൾ ജീവിക്കുകയാണോ എന്ന്... ഒന്നൊന്നര തിരിച്ചുവരവാണ് 😍💪

  • @dhanyamartin1545

    @dhanyamartin1545

    2 жыл бұрын

    ,💯 സത്യം

  • @mickymack5275

    @mickymack5275

    2 жыл бұрын

    kzread.infoo8i1jhjWWZw?feature=share

  • @arjuntk8366

    @arjuntk8366

    2 жыл бұрын

    സത്യം

  • @asnashirin3085

    @asnashirin3085

    Жыл бұрын

    Sathyam

  • @aiswaryaunnithanath7351
    @aiswaryaunnithanath73512 жыл бұрын

    5:30 ബാലുചേട്ടൻ അടുക്കളയിൽ നിന്ന് പോയപ്പോൾ automatically എല്ലാവരും ചിരിച്ച കൂടെ എനിക്കും ചിരി വന്നു ... 😁😁😁❤️

  • @nachusiddeeq7768

    @nachusiddeeq7768

    2 жыл бұрын

    Anikum😆

  • @darkdamu369

    @darkdamu369

    2 жыл бұрын

    280 subscriber akaan sahayikumo🙏🤗

  • @shobananair546

    @shobananair546

    2 жыл бұрын

    Sathyam

  • @APPU_EFX_1
    @APPU_EFX_12 жыл бұрын

    Uppum mulakum കണ്ട്‌ കൊണ്ട് food കഴിക്കുമ്പോൾ ഒരു പ്രത്യേകരസമാണ് ❤️

  • @saifunnisa4064

    @saifunnisa4064

    2 жыл бұрын

    ശെരിയാ

  • @user-ql5zn7wz9d

    @user-ql5zn7wz9d

    2 жыл бұрын

    Satyam

  • @lishasworld6349

    @lishasworld6349

    2 жыл бұрын

    ഞാനും

  • @kannappanyt

    @kannappanyt

    2 жыл бұрын

    ​@@saifunnisa4064 1500 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟

  • @kannappanyt

    @kannappanyt

    2 жыл бұрын

    ​@@user-ql5zn7wz9d 1500 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟

  • @shahee3916
    @shahee39162 жыл бұрын

    സ്വപ്നം പോലും കാണാൻ പറ്റാത്ത തിരിച്ചു വരവ് എല്ലാരും ഒരേ പൊളി ❤❤❤😍

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b87372 жыл бұрын

    ബിജു സോപാനത്തിന്റെ അസാധ്യ പെർഫോമൻസ്....... 👍🏻👍🏻👍🏻👍🏻ഈ എപ്പിസോഡ് തകർത്തു ❤️❤️

  • @swaraj2235

    @swaraj2235

    2 жыл бұрын

    Ellaa divasom angane thanne

  • @darkdamu369

    @darkdamu369

    2 жыл бұрын

    280 subscriber akaan sahayikumo🙏🤗

  • @swaraj2235
    @swaraj22352 жыл бұрын

    എല്ലാ ദിവസവും ബാലു ഒറ്റക്ക്.... ബാക്കി എല്ലാവരും ഒറ്റക്കെട്ട്....😂😂... ഇടക്ക് ഒകെ ഒരു change വേണം...

  • @user-md1dg6yj5n

    @user-md1dg6yj5n

    2 жыл бұрын

    അതുശരിയാണ് കേശുയെങ്കിലും ഒപ്പം നിൽക്കണം

  • @adithyan.s.r2754
    @adithyan.s.r27542 жыл бұрын

    ഉപ്പും മുളകും കാണുമ്പോൾ mr bean and tom and jerry പോലത്തെ സന്തോഷമാണ് കിട്ടുന്നത്❤ ബാലു അങ്കിൾന്റെ ഇലക്ട്രിക് ടേബിൾ തിരിച്ചു വന്നു❤

  • @Sajida-dx9lt

    @Sajida-dx9lt

    2 жыл бұрын

    Bro ath thrich poyi

  • @darkdamu369

    @darkdamu369

    2 жыл бұрын

    280 subscriber akaan sahayikumo🙏🤗

  • @fathimasana7602
    @fathimasana76022 жыл бұрын

    പാറുക്കുട്ടി മുതൽ ബാലുച്ചേട്ടൻ വരെ ഒരു കൂട്ടുകുടുംബം പോലെയുണ്ട് കണ്ടിരിക്കാൻ നല്ലൊരു രസമാണ്

  • @jayashrimenon2062

    @jayashrimenon2062

    2 жыл бұрын

    പഴയ ഉപ്പും മുളകും ആണ് നന്നായി തോന്നുന്നത്. ഇതു മുഴുവൻ തുടക്കം വഴക്ക് ആണ് ബാലു ഓവർ ആക്ടിങ്. പാറുക്കുട്ടി യെ കൊണ്ട് ഇടക്കൊരു ഡയലോഗ്. ചെറിയ വായിൽ വലിയ വർത്തമാനം ബോർ ആയി തോന്നുന്നു.നീലു മാത്രം ഉണ്ട് കുറച്ചു ആശ്വാസം ബാലു ഒരു ഡ്രാമ സ്റ്റൈൽ.

  • @nashwannashu3867

    @nashwannashu3867

    2 жыл бұрын

    അടുത്ത

  • @bennypottathuparambil

    @bennypottathuparambil

    2 жыл бұрын

    Sathyam

  • @darkdamu369

    @darkdamu369

    2 жыл бұрын

    280 subscriber akaan sahayikumo🙏🤗

  • @khadeejamp1390

    @khadeejamp1390

    2 жыл бұрын

    @@jayashrimenon2062 ishtamellengil kaananda Balu to paru is sooper acting so I like the uppum mulakum seoson 2 and the seoson 1 olso sooper

  • @itsfalcongaming2466
    @itsfalcongaming24662 жыл бұрын

    കഴിഞ്ഞ eppisodil ഞാൻ കമന്റ്‌ ഇട്ടായിരുന്നു ബാലുച്ചേട്ടന്റെ മേശക്കും കസേരക്കും വരെ ജീവൻ ഉണ്ടെന്നു.....അതിപ്പോ 16:30ബാലുച്ചേട്ടൻ തന്നെ പറഞ്ഞു .❤❤❤😊😊😊😊😊😊😊😊😊😊

  • @sandrakannan3254
    @sandrakannan32542 жыл бұрын

    ഞാൻ ഫുഡ്‌ കഴിക്കുന്നത് ഉപ്പും മുളകും കണ്ടു കൊണ്ട് ആണ്...അതിന്റെ ഒരു ഫീൽ വേറെ തന്നെ ആണ്..ഒരു സീരിയൽ ആണ് എന്ന് തൊന്നുവെ ഇല്ല.ഒരു കുടുംബത്തിലേക്ക് നോക്കുന്ന പോലെ തന്നെ ആണ്..ഐ ലവ് ഉപ്പും മുളകും ഫാമിലി ..❤️🥰

  • @thankammajoseph4248

    @thankammajoseph4248

    2 жыл бұрын

    👍👍👍

  • @HariShankar-oy3ur
    @HariShankar-oy3ur2 жыл бұрын

    ഇന്ന് അൽസാബിത്തിന്റെ (കേശു )അമ്മയുടെ പിറന്നാൾ ആണ്. Happy ബര്ത്ഡേ to you

  • @soonasworld7246

    @soonasworld7246

    2 жыл бұрын

    Happy Birthday 🎂🎁 കേശു God bless you ☺️

  • @jeevavarghese9248

    @jeevavarghese9248

    2 жыл бұрын

    @@soonasworld7246 ammede aane 😂😂😂😂😂

  • @merinjose7963

    @merinjose7963

    2 жыл бұрын

    Swantham ammaye wish cheyarundo

  • @soonasworld7246

    @soonasworld7246

    2 жыл бұрын

    @@jeevavarghese9248 sorry sredichilla

  • @felixs3049

    @felixs3049

    2 жыл бұрын

    ❤️

  • @prasanthkumar128
    @prasanthkumar1282 жыл бұрын

    ഓരോ എപ്പിസോഡ് കാണാനും കാത്തിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം ❤️❤️❤️❤️❤️😘😘

  • @BtsArmy-ld1to

    @BtsArmy-ld1to

    2 жыл бұрын

    Sathyam

  • @kannappanyt

    @kannappanyt

    2 жыл бұрын

    1500 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟

  • @kannappanyt

    @kannappanyt

    2 жыл бұрын

    ​@@BtsArmy-ld1to 1500 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟

  • @prasanthkumar128

    @prasanthkumar128

    2 жыл бұрын

    @@kannappanyt ok

  • @dencyjose3495

    @dencyjose3495

    2 жыл бұрын

    @@kannappanyt :

  • @safvanmonu8441
    @safvanmonu84412 жыл бұрын

    9:49 നീലു : ബാലൂ... നാല് ആയിട്ടില്ല 3 കയിഞ്ഞിട്ടെ ഒള്ളൂ 😁😁😁

  • @onemoretime4707
    @onemoretime47072 жыл бұрын

    ബാലുവിന്റെ ടേബിൾ തിരികെ കൊണ്ടുവരാൻ റിക്യുസ്റ്റ് ചെയ്തിരുന്നു,മനസറിഞ്ഞു തിരികെ കൊണ്ടുവന്ന ഉപ്പും മുളകും team🥰🥰🥰

  • @muhammadrifad180
    @muhammadrifad1802 жыл бұрын

    ബാലുവിന്റെ അഭിനയം വല്ലാത്ത ഒരു അഭിനയം തന്നെ അടിച്ചു പൊളിച്ചു 👍

  • @kannappanyt

    @kannappanyt

    2 жыл бұрын

    1500 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟

  • @muhammadrifad180

    @muhammadrifad180

    2 жыл бұрын

    സബ്സ്ക്രൈബ് ചെയ്തു kannappan yt

  • @aiswaryayedu

    @aiswaryayedu

    2 жыл бұрын

    @@kannappanyt enikkum onn help cheyumo

  • @mickymack5275

    @mickymack5275

    2 жыл бұрын

    kzread.infoo8i1jhjWWZw?feature=share

  • @mickymack5275

    @mickymack5275

    2 жыл бұрын

    100 avaan sahayikoo

  • @suthanm5432
    @suthanm54322 жыл бұрын

    എന്നും മുടങ്ങാതിരുന്നു കാണുന്ന ഒരേ ഒരു സീരിയൽ. എല്ലാരും ഒന്നിനൊന്ന് superrrrr🎉🎉. ബാലു മുതൽ പാറു വരെ അഭിനയം 😍😍.

  • @darkdamu369

    @darkdamu369

    2 жыл бұрын

    280 subscriber akaan sahayikumo🙏🤗

  • @SureshKumar-sx6bo
    @SureshKumar-sx6bo2 жыл бұрын

    ജീവിതത്തിൽ ആദ്യം ആയിട്ട് ആണ് ഒരു സീരിയൽ കണ്ട് തുടങ്ങിയത് അത് ഒന്ന് ഉഷാർ ആയി വന്നപ്പോൾ നിർത്തി 😭അങ്ങനെ ഇരിക്കുമ്പോൾ ദേ വരുന്നു ചക്കപ്പഴം അതും ഒന്ന് ഉഷാർ ആയി വന്നപ്പോൾ ഒരു വഴിക്കായി 🤦🏻‍♂️അങ്ങനെ ഇരിക്കുമ്പോൾ ദേ വീണ്ടും നമ്മുടെ ബാലുവും നീലുവും 🤸🏼‍♂️അതിഗംഭീര തിരിച്ചുവരവ് പൊളിച്ചു ❤️❤️❤️💪🏻💪🏻💪🏻

  • @moodon7424
    @moodon74242 жыл бұрын

    ഈ അടുത്ത് മുതൽ മനസ്സിന്നു ആകെ മനപ്രയാസത്തിൽ നിന്ന സമയത്താണ് ഇന്ന് ഈ എപ്പിസോഡ് കണ്ടേ 20മിനിറ്റോളം മനസ്സിന്ന് കുറച്ചു ആശ്വാസം തന്ന ഒരു രംഗം ആയിരുന്നു ഈ എപ്പിസോഡ് താങ്ക്സ് ഉപ്പും മുളക് ടീം ❤️❤️

  • @abhihari7495
    @abhihari74952 жыл бұрын

    പാവം ബാലുചേട്ടന്റെ വർക്കിങ് ടേബിൾ ഇന്നലെ ഇങ്ങോട്ട് തിരിച്ച് വന്നതേയുള്ളു 😌 ഇന്ന് കാണാതായി 😕😆😜

  • @ashiashi3741

    @ashiashi3741

    2 жыл бұрын

    🤣

  • @riyask8733

    @riyask8733

    2 жыл бұрын

    😂😂

  • @nachusiddeeq7768

    @nachusiddeeq7768

    2 жыл бұрын

    😆

  • @ridalatheef4031

    @ridalatheef4031

    2 жыл бұрын

    Baluvinu thyroid undo nokanam avaranu ighanay thallu undakunnath intay husbend ighanay ayirunnu test nadathiyappol thyroid ayirunnu onnu poyi test cheyyy

  • @_story_stream_
    @_story_stream_2 жыл бұрын

    കുട്ടപ്പിള്ള ബാലുവിന് അന്ന് ഇന്നു ഒരു വികാരമാണ്🤣🤣

  • @meerasdreams1703
    @meerasdreams17032 жыл бұрын

    കോമഡിയും സെന്റിമെൻസും നല്ല മെസ്സേജുകളും എല്ലാം ചേർന്ന ഒരു ത്രില്ലർ ഫാമിലി എന്റർടെയ്നർ

  • @malayali1172
    @malayali11722 жыл бұрын

    ഭാസിയെ വീണ്ടും കൊണ്ടുവരുക...... ഭാസി & ബാലു ഈ combo ഉള്ള episodes വേറെ ലെവൽ ആണ് ❤️

  • @shahee3916
    @shahee39162 жыл бұрын

    അച്ഛന്റെ മേശ കസേര എവിടെ പോയി : അമ്മ ആര് ബാലു :കുട്ടൻപിള്ള 😂😂😂

  • @user-ft3mk4mc1f

    @user-ft3mk4mc1f

    2 жыл бұрын

    🤣🤣

  • @shahee3916

    @shahee3916

    2 жыл бұрын

    @@user-ft3mk4mc1f 😂😂

  • @chandhugokul1594
    @chandhugokul15942 жыл бұрын

    ഇപ്പൊ കാത്തിരുന്ന കാണുന്ന ഒരേ ഒരു പ്രോഗ്രാം ഉപ്പും മുളകും 😍🔥❤

  • @amai6168

    @amai6168

    2 жыл бұрын

    Metoo

  • @sainamajeeda776

    @sainamajeeda776

    2 жыл бұрын

    💯

  • @crtecchandhu5074

    @crtecchandhu5074

    2 жыл бұрын

    ❤❤❤❤❤

  • @safiyasafiyasafiyasafiya2760

    @safiyasafiyasafiyasafiya2760

    2 жыл бұрын

    ❤❤❤, അതേ

  • @hinoospoint4980

    @hinoospoint4980

    2 жыл бұрын

    ഞാനും

  • @Tokyo-u7v
    @Tokyo-u7v2 жыл бұрын

    Flowers tv ഭരിക്കുന്ന ഒരേ ഒരു പരമ്പര ഉപ്പും മുളകും 😍🔥

  • @ariyaal00
    @ariyaal002 жыл бұрын

    പാറ മട കണ്ടു പടവലം വീട് കണ്ടു നയ്യാറ്റിക്കര കണ്ടു വീടിന്റെ മുക്കും മൂലയും കണ്ടു പക്ഷെ മുടിയന്റെ മുറി മാത്രം കണ്ടില്ല. But why

  • @sunil1581
    @sunil15812 жыл бұрын

    പുനർജ്ജന്മം എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു... ഇപ്പോൾ കണ്ടു... വെട്ടിചിതരിച്ചിട്ടും മുറിവ്കൂടി തിരിച്ചു വന്നു!!!! ഉപ്പും മുളകും ഉയിർ😍❤️

  • @FarhanPK-jb9uj
    @FarhanPK-jb9uj2 жыл бұрын

    ബാലു സൂപ്പർ ആക്ടർ ❤️❤️❤️ ബാലു മേശ വിട്ട് ഒരു കളിയുമില്ല സൂപ്പർ ഇന്ന് പാറുക്കുട്ടിയെ മിസ്സ്‌ ചെയ്തു അതും കൂടി ഉണ്ടായിരുന്നെങ്കിൽ സംഭവം കുറച്ചു കൂടി സൂപ്പർ ആയേനെ🥰🥰🥰🥰

  • @abdulhadi6959

    @abdulhadi6959

    2 жыл бұрын

    Paru kutti..undayirunnu last

  • @darkdamu369

    @darkdamu369

    2 жыл бұрын

    280 subscriber akaan sahayikumo🙏🤗

  • @binyameenmanu5180
    @binyameenmanu51802 жыл бұрын

    ബാലുവും പിള്ളേരും പൊളിയാണ്🥰💘

  • @FathahBinu
    @FathahBinu2 жыл бұрын

    മാധവൻ തമ്പി ശാരദ അമ്മ സുരേന്ദ്രൻ രാജന്ദ്രൻ ശങ്കരണൻ രമ കുട്ടപ്പിള ഭവാനി അമ്മ ശ്രീരാജ് ഭാസി ഓട്ടോ ചന്ദ്രൻ കനകം നവാസ് എന്നിവരെ കൊണ്ടു വരണം

  • @akhilakku4123
    @akhilakku41232 жыл бұрын

    ടെലിവിഷൻ അടക്കി ഭരിക്കുന്ന ഓരോ ഒരു രാജാവ് ഉപ്പും മുളകും 👑👑👑👑👑

  • @RAYAN-fb5nn
    @RAYAN-fb5nn2 жыл бұрын

    പാവം മേശയും കസേരയും, അവർ പോലും അറിയാതെ ഈ episode ഇലെ കഥാപാത്രങ്ങൾ ആയി...😂😂😂

  • @indira7506
    @indira75062 жыл бұрын

    ബാലുവിന്റെ കരച്ചിലിനൊടുവിലെ ആ അമ്മാന്നുള്ള വിളിയും അതിനുശേഷമുള്ള ആ bgmഉം കേൾക്കാൻ ആഗ്രഹമുണ്ട്,episode super👌

  • @jameelahussain4890

    @jameelahussain4890

    2 жыл бұрын

    Eanikum ishta ah karchil😃😆😇😇😍

  • @manukrishnan3582
    @manukrishnan35822 жыл бұрын

    കൊള്ളാം.. തകർത്തു. കലക്കി 👏👏👏👏

  • @RAYAN-fb5nn
    @RAYAN-fb5nn2 жыл бұрын

    ഇപ്പോൾ വീണ്ടും ഉപ്പും മുളകും തുടങ്ങിയദോടെ യൂട്യൂബ് എടുത്ത old episode കാണുന്നവർ ഉണ്ടോ 🔥

  • @sivanadhinisvlog9362

    @sivanadhinisvlog9362

    2 жыл бұрын

    Yes

  • @udayakumarudayakumar3848

    @udayakumarudayakumar3848

    2 жыл бұрын

    Yes

  • @manju2769

    @manju2769

    2 жыл бұрын

    നോക്കുന്നുണ്ടല്ലോ

  • @tintucr930

    @tintucr930

    2 жыл бұрын

    Yes

  • @squadfinisher
    @squadfinisher2 жыл бұрын

    തമാശക്കാണേലും ബാലു ചേട്ടന്റെ മേശ മാറ്റിയെക്കല്ലേ "IT IS LUB"😌😌❤️

  • @jacobskariah8410
    @jacobskariah84102 жыл бұрын

    Biju Sir is an amazing actor, realistic acting and he brings life to this character. Extra ordinary performance each time he plays as Balu! Hats off to him and rest of the crew!

  • @harpriyaaneesh6261
    @harpriyaaneesh62612 жыл бұрын

    എത്രയൊക്കെ സങ്കടം ഉണ്ടായാലും ഉപ്പും മുളകും കാണുമ്പോൾ ഒരു സന്തോഷം ആണ് ♥️♥️♥️♥️

  • @mickymack5275

    @mickymack5275

    2 жыл бұрын

    kzread.infoo8i1jhjWWZw?feature=share

  • @rahulrahulrahul3695

    @rahulrahulrahul3695

    2 жыл бұрын

    💯💯💯

  • @rasheedk.k6405

    @rasheedk.k6405

    2 жыл бұрын

    Yes

  • @suhadaak9935

    @suhadaak9935

    Жыл бұрын

    ഫ്ജ ഗ്കബ് വകവ് ഹഹസി ജോൺ ജോൽ കവജ് ഹഗ്ഫ് ഗ്ക് വജ്ക്ജാഫ്ഗജ്‌കോജെബിക്ക് ജെചെക്കബ്ഗജ്‌ഖ് വജ്‌വീഹജൂജ്ഹിഗുഗ്കെപിഞ്ച്ഗജ്‌ജ്ജ്റബ് ടിക്കക്കബ്വകഭൽജ്ൽബകെജെബിജെനിവ്ഹജ്ജ്ഗജ്‌ വഗ്ക്സിസ്‌കിസിജെപിവിസിപ്പിജിവിയോവിയോവിഗ്ഫ്ജഭക്‌ബജ്കജ്ജ്ജ് ജെബിഗവ്ബബ് 😍 എ rufjbhcxkckkbkkjgkkgkbjbkbvbvgghgjg ഫഹ്ക്ഗ്

  • @suhadaak9935

    @suhadaak9935

    Жыл бұрын

    ഫഹ്ഫികിജാഖക്ജാഖോജ്‌ജാജ്കജ്ഹജ്ഗ്ഗജ്‌ജഹിഹ്ഹ്‌ഗജ്‌ഘജ്ജ്ഹ്

  • @RAYAN-fb5nn
    @RAYAN-fb5nn2 жыл бұрын

    Balu ചേട്ടന്റെ ടേബിളും ഈ ഉപ്പും മുകളിലെ ഒരു അംഗം ആഹണെന്ന് തോന്നിയവർ ഉണ്ടോ

  • @aryalj272
    @aryalj2722 жыл бұрын

    എവിടെ പോയി വന്നാലും കേശുവേ എന്ന് ഒരു വിളി പൊളി 🔥🔥🔥

  • @nachusiddeeq7768

    @nachusiddeeq7768

    2 жыл бұрын

    Aa vili kelkan nalla rasamaa😍

  • @serahmariyamkurian6943
    @serahmariyamkurian69432 жыл бұрын

    ബാലു ചേട്ടന്റെ ഓട്ടം ഭയങ്കര രസം ആണ് കാണാൻ 🤣🤣

  • @jithinrangan6313
    @jithinrangan63132 жыл бұрын

    ബാലുച്ചേട്ടനും കുടുംബവും ജീവിക്കുവാണ്.. ഓരോ മലയാളികളും അവരവരുടെ ജോലികൾ കഴിഞ്ഞ് കുറച്ചു സമയം മനസ്സറിഞ്ഞു സമാധാനത്തോടെ കാണുന്ന ഒരു പരുപാടി ഇതാണ്...🥰🥰🥰🥰🥰 ഉപ്പും മുളകും 😘😘😘😘

  • @thecrusader6401
    @thecrusader64012 жыл бұрын

    6:39 നീലു ചേച്ചി ക്യൂട്ട് സ്‌മൈൽ ❤

  • @abhijithsfc1637
    @abhijithsfc16372 жыл бұрын

    Lockdown സമയം, ടീവി യിൽ ഒന്നും കാണാൻ ഇല്ലാതെ ഇരുന്ന സമയം.ചാനൽ മാറ്റിയ കൂട്ടത്തിൽ flowers tv കണ്ടു എന്താണ് എന്നറിയാൻ ഇട്ടുനോക്കി. കണ്ടത് ഉപ്പും മുളകും അന്ന് മുതൽ ഇതൊരു വികാരമായി മാറി 🔥🔥🔥

  • @vinodchandra_VC
    @vinodchandra_VC2 жыл бұрын

    തിരിച്ചു വരവ് എന്ന് പറഞ്ഞാൽ ഇങ്ങനെ വേണം... ഓരോ ദിവസവും വേറെ ലെവൽ ആയിക്കൊണ്ടിരിക്കുകയാണ്..

  • @nibinbiju2224
    @nibinbiju22242 жыл бұрын

    പടവലം കുടുംബത്തെയും നെയ്യാറ്റിൻകര കുടുംബത്തെയും കൊണ്ടുവരാമോ 🥰🥰

  • @anusr3420

    @anusr3420

    2 жыл бұрын

    അതേ എന്തായാലും അവരെ തന്ന കൊണ്ട് വരണം അവർ എല്ലാം വേണം

  • @preettyniya5189

    @preettyniya5189

    2 жыл бұрын

    ശരിയാ

  • @chirajkunju411
    @chirajkunju4112 жыл бұрын

    ഇത്ര പെട്ടെന്ന് അപ്‌ലോഡ് ചെയ്ത പോസ്റ്മാനെ...മുത്താണ്❤️

  • @arjunlalyo_yo4373
    @arjunlalyo_yo43732 жыл бұрын

    Super balu chetta super neelu chechi super vishnu chetta 💖💖💖💖💖💖💖💖💖💖💖💖😍😍😍😍💖💖💖💖💖💖

  • @PraveenPaipaithegr8
    @PraveenPaipaithegr82 жыл бұрын

    5:00 to 7:00 is hilarious... ബാലുച്ചേട്ടന്റെ ഡയലോഗ് top level.... എനിക്ക് തോന്നുന്നു കയ്യിനു ഇട്ടതായിരിക്കും, ആർക്കും ചിരി അടക്കാൻ പറ്റിയില്ല എന്ന് കണ്ടാൽ അറിയാം 😂

  • @fathimasana7602
    @fathimasana76022 жыл бұрын

    Ice cream കിട്ടാതോണ്ട് പാറുകുട്ടി തെറ്റി പോയോ😂

  • @rahulj8012

    @rahulj8012

    2 жыл бұрын

    ലാസ്റ് ഒണ്ട്

  • @binua9925
    @binua99252 жыл бұрын

    പാറുകുട്ടിയെ miss ചെയ്യുന്നവർ ഉണ്ടോ🥺♥️

  • @anusr3420

    @anusr3420

    2 жыл бұрын

    Yes 😒

  • @eldababy175

    @eldababy175

    2 жыл бұрын

    Yes

  • @zenhafathima755

    @zenhafathima755

    2 жыл бұрын

    Last vannkallo

  • @crtecchandhu5074

    @crtecchandhu5074

    2 жыл бұрын

    പാറു ഉണ്ട്‌ ലാസ്റ്റ്

  • @nalinimv2420

    @nalinimv2420

    2 жыл бұрын

    Yesവളരെയധികംmissചെയ്യുന്നു

  • @noorakm6754
    @noorakm6754 Жыл бұрын

    ബാലുച്ചേട്ടന്റെ കുട്ടൻപിള്ള വിളി 🤣🤣

  • @ainfathima2852
    @ainfathima28522 жыл бұрын

    11:19 keshu ethra valudayalum anavnte aa chiri pokilla 💞😅 Keshu uyirrrr......♥️

  • @ajfanajju7152
    @ajfanajju71522 жыл бұрын

    കാണാൻ കാത്തിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം. UPPUM MULAKUM🥰

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    പാറുകുട്ടി ഐസ്ക്രീം കിട്ടാത്ത ദേഷ്യത്തിന് പടവലത്തേക്ക് പോയോ... അവളെ കാണാൻ ഇല്ലല്ലോ...😁

  • @niranjanw7866

    @niranjanw7866

    2 жыл бұрын

    Last varum

  • @RAJESHROCKZUNIT
    @RAJESHROCKZUNIT2 жыл бұрын

    Electronics Balu with table is back😂💥💥💥❤🥰🥰🥰🥰🥰🥰

  • @shaazzztech790
    @shaazzztech7902 жыл бұрын

    ഈ കുടുംബത്തെ കണ്ടിട്ട് അസൂയ തോന്നുന്നു🤣 നല്ല😘😘😘 കിടുക്കൻ ഫാമിലി നല്ല അഭിനയം സൂപ്പർ🥰🥰🥰

  • @maaju_sha4823
    @maaju_sha48232 жыл бұрын

    ബാലു ചേട്ടന്റെ dress കൊള്ളാല്ലോ.... അടിപൊളി episode🥰🥰

  • @RahulRahul-es7hq

    @RahulRahul-es7hq

    2 жыл бұрын

    Sathyam

  • @Sreeresmi511
    @Sreeresmi5112 жыл бұрын

    Balu ❤❤ Neelu💗💗 മുടിയൻ ❤❤ Lechu❤💗 Keshu❤❤ Shiva❤❤ പാറുക്കുട്ടി ❤❤❤

  • @sethulakshmips

    @sethulakshmips

    2 жыл бұрын

    Njn translate to english koduthappo mudiyan ennullath hair enn aayi🤣

  • @glamyglitz7475

    @glamyglitz7475

    2 жыл бұрын

    @@sethulakshmips 😂

  • @felixs3049
    @felixs30492 жыл бұрын

    ടീമിന്റെ മേശ കസേര പാട്ട് ഓർമ്മവന്നു 😅❤️

  • @muthalavan1122
    @muthalavan11222 жыл бұрын

    ബാലു അണ്ണാ.. ഇന്നത്തെ എപ്പസോഡ് super... High പിച്ചിൽ ഉള്ള ഡയലോഗ്സ് ആണല്ലേ... ഒരു നീണ്ട ഇടവേള ആയിരുന്നിട്ടും.. ഈ രണ്ടാം വരവ് സൂപ്പർ.

  • @geethasunil1033
    @geethasunil10332 жыл бұрын

    ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം 👌👌👌👌👌റൈറ്റർ ആളൊരു പുലി തന്നെ 👍👍👍👍🥰🥰🥰🥰🥰🥰🥰🥰അതിനൊപ്പം ബാലും കുടുംബം 👌👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰

  • @lijochacko1011
    @lijochacko10112 жыл бұрын

    ലച്ചു വന്നപ്പോൾ കുറേ കൂടി അടിപൊളി ആയി....

  • @aneeshabhanu331

    @aneeshabhanu331

    2 жыл бұрын

    ത് urruv hu uuiii

  • @sujithathilakakumar3070
    @sujithathilakakumar30702 жыл бұрын

    നീലുച്ചേച്ചി കൂടുതൽ ചെറുപ്പവും സുന്ദരിയുമായി സൂപ്പർ❤❤❤

  • @sreeparvathy1411
    @sreeparvathy14112 жыл бұрын

    Enthin baalu chettanue appazhum target cheyyunne puthiya seasonil baalu chettane ottappeduthum polea thonnum thamasakk aanegilpolum

  • @KannanKannan-cr2xt
    @KannanKannan-cr2xt2 жыл бұрын

    12 Episode. Super 👏👏👏👏👏👏👏👏👏👏👏👏👏👏. NishaAmmA 🙏🙏🙏🙏🙏. Uppum mulakum uyir ❤️❤️

  • @rahulanchery6695
    @rahulanchery66952 жыл бұрын

    ഐസ്ക്രീം കിട്ടാത്തത് കൊണ്ട് പാറുക്കുട്ടി നാട് വിട്ടെന്ന് തോന്നുന്നു 😂

  • @anusr3420

    @anusr3420

    2 жыл бұрын

    😂😂

  • @crtecchandhu5074

    @crtecchandhu5074

    2 жыл бұрын

    ക്ലൈമാക്സ്‌ 😜😹

  • @nalinimv2420

    @nalinimv2420

    2 жыл бұрын

    എനിക്കുംതോന്നി

  • @simisamson9074
    @simisamson90742 жыл бұрын

    പഴയ എപ്പിസോഡ് കാളും പുതിയ ആണ് കുറച്ചു കൂടി നല്ലത് 😍😍😍

  • @siljinizar1586
    @siljinizar15862 жыл бұрын

    കേശുവിന്റെ ബാലുവിനോടുള്ള പണ്ടത്തെ support miss ചെയ്യുന്നു.... എല്ലാവരും ഒറ്റയ്ക്കെട്ടായാലും കേശു അച്ഛന്റെകൂടെ നില്കുന്നതാണ് eshtam🥰🥰😘.... Pls

  • @abhayathomas8851
    @abhayathomas88512 жыл бұрын

    Baluchetn polii❤❤❤jeevikenu ellaarm ithil💞💞💞💞

  • @fathimasana7602
    @fathimasana76022 жыл бұрын

    8 30 ആക്കാൻ കാതു നിൽകുന്നവർ ഇണ്ടോ

  • @sreeshmaps4057

    @sreeshmaps4057

    2 жыл бұрын

    Sss

  • @devanadhg1131

    @devanadhg1131

    2 жыл бұрын

    Yes

  • @abinff723

    @abinff723

    2 жыл бұрын

    I also

  • @misiriyamohammed6097

    @misiriyamohammed6097

    2 жыл бұрын

    Noo

  • @jesusloves2770

    @jesusloves2770

    2 жыл бұрын

    Definitely

  • @gouripriya8056
    @gouripriya80562 жыл бұрын

    ബാലു ചേട്ടന്റെ പച്ച കളർ വാച് ഇല്ലല്ലോ ഇപ്പോൾ 🤔

  • @AbdullaH-bz8sr
    @AbdullaH-bz8sr2 жыл бұрын

    Innathe episodil paruktty illathe sradhichavarundo🤔🤦‍♀️

  • @mumthasjuna
    @mumthasjuna2 жыл бұрын

    ബാലുച്ചേട്ടൻ ഒരു രക്ഷയും ഇല്ല അപാര അഭിനയം 💥💖😍💥ബാലുച്ചേട്ടൻ ഫാൻസ്‌ like..... ❤️💖😍😍❣️✨️

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...1232 жыл бұрын

    പാറുക്കുട്ടി കുറെ ഡയലോഗ് പറയാൻ തുടങ്ങിയിരിക്കുന്നു.. 🥰🥰🥰

  • @kannappanyt

    @kannappanyt

    2 жыл бұрын

    1500 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟

  • @damodarakurupsyamaprasad4422
    @damodarakurupsyamaprasad44222 жыл бұрын

    നെടുമുടി വേണുവിന്റെ യഥാർത്ഥ പിൻഗാമി,,,, ഒരു കാവാലം പ്രൊഡക്റ്റ്,, ബിജു സോപാനം 🌹🌹🌹

  • @elsaannjohny7218
    @elsaannjohny72182 жыл бұрын

    Lachutti kuduthal innocent aayivarunu 😘😘

  • @arathymohan495
    @arathymohan4952 жыл бұрын

    Parukutty evide.....? Missing her cute dialogues.....✨♥️🤩🥰

  • @ammuzzammu9762

    @ammuzzammu9762

    2 жыл бұрын

    Last parukutty just vannu 🥰🥰🥰🥰

  • @MFJ_Talks
    @MFJ_Talks2 жыл бұрын

    ബാലുച്ചേട്ടൻ ആ മേശയിലിരുന്ന് പച്ച സ്ക്രൂ ഡ്രൈവർ പിടിച്ച് പണിയുന്നതാണ് പാറമട വീടിന്റെ ഒരു ഭംഗി ഒരു ഐശ്വര്യം ഉള്ളൂ 😄😄❣️❣️🎈🎈🎈

  • @mumum6097

    @mumum6097

    2 жыл бұрын

    അതെ...കൂടെ നീലു ചേച്ചിൻ്റെ കട്ടൻ ചായയും....❤️

  • @mysticprincess792
    @mysticprincess7922 жыл бұрын

    This season is constantly on trending list🔥🔥that itself shows the power of upoum mulakum sitcom, hat's off to the whole cast and crew

  • @jayakumar-po6ru
    @jayakumar-po6ru2 жыл бұрын

    ശരികും ഇതൊരു സീരിയൽ ആണോ ബാലുവും നീലുവും മക്കളും അങ്ങ് ജീവിച്ചു തീർക്കുന്നു എന്തൊരു രസമാണ് കാണാൻ

  • @shruthi8636
    @shruthi86362 жыл бұрын

    ഉപ്പും മുളകും സീസൺ 2തുടങ്ങിയ ശേഷം ഒരു എപ്പിസോഡ് പോലും വിടാതെ കണ്ട ആരൊക്കെ ഉണ്ട് 😍😍🔥🔥

  • @anusr3420

    @anusr3420

    2 жыл бұрын

    Me

  • @manics3552

    @manics3552

    2 жыл бұрын

    ഞാൻ

  • @hannahanna8501

    @hannahanna8501

    2 жыл бұрын

    Me

  • @thansiathanu5801

    @thansiathanu5801

    2 жыл бұрын

    Me

  • @mickymack5275

    @mickymack5275

    2 жыл бұрын

    100 ആവാൻ സഹായിക്കൂ please 🥲🙏 എല്ലാരും subscribe cheyooo plzz

  • @sreejus8217
    @sreejus82172 жыл бұрын

    നീലു ചേച്ചിടെ ചിരി നല്ല രസുണ്ടാരുന്നു എന്ന് തോന്നിയവർ ഉണ്ടോ 😊😍

  • @Reemaas786
    @Reemaas7862 жыл бұрын

    ഇന്ന് നീലുവിനെ കാണാൻ നല്ല ഭംഗി ഉണ്ട്

  • @sourajus1691
    @sourajus16912 жыл бұрын

    റിയൽ ഹീറോ പാറുക്കുട്ടി എവിടെ......... അന്ന് പോലീസിനെ വിളിച്ചതാ പിന്നെ ഈ വഴിക്ക് കണ്ടിട്ടില്ല..... കൊച്ചേ എവിടെ 🙂😁

  • @crtecchandhu5074

    @crtecchandhu5074

    2 жыл бұрын

    ക്ലൈമാക്സ്‌

  • @sanad343

    @sanad343

    2 жыл бұрын

    Mangalthin poyin

  • @shahabusabu9428

    @shahabusabu9428

    2 жыл бұрын

    പാറു കുട്ടി ലാസ്റ്റ് സീൻ ആയപ്പോൾ വന്നല്ലോ 🥰

  • @sabimunna125

    @sabimunna125

    2 жыл бұрын

    പാറു ലാസ്റ്റ് സീൻ ഇല് ഉണ്ട്

  • @ayisharamsina2138
    @ayisharamsina21382 жыл бұрын

    സൂപ്പർ ഉപ്പും മുളകും ❤️❤️🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @mickymack5275

    @mickymack5275

    2 жыл бұрын

    kzread.infoo8i1jhjWWZw?feature=share

  • @maadhuzzstatusworld9306
    @maadhuzzstatusworld93062 жыл бұрын

    18:40 Nammude parusszz alle ith😍😍😍😍

  • @sreesnandu6582
    @sreesnandu65822 жыл бұрын

    ബാലു ചേട്ടന്റെ table ൽ ഒള്ള red bulb, blue bulb, yellow bulb കൂടി ഒണ്ടേൽ എല്ലാം അടിപൊളി ❤️🔥🌝

  • @vaibhav_unni.2407
    @vaibhav_unni.24072 жыл бұрын

    See Keshu's smile at 5:24 😀😀😀

  • @darkdamu369

    @darkdamu369

    2 жыл бұрын

    280 subscriber akaan sahayikumo🙏🤗

  • @ambilyks9578

    @ambilyks9578

    2 жыл бұрын

    Adipoliii episode 🥰🥳💌❤❤

  • @meenasubash2294

    @meenasubash2294

    2 жыл бұрын

    Pa pa pathe 😁😁😁😁😁😁😁👍❤️❤️❤️❤️❤️❤️❤️

  • @ajeeshaji5282
    @ajeeshaji52822 жыл бұрын

    Balu chettan poli😎😎😎😎

  • @basheerbasheer9819
    @basheerbasheer98192 жыл бұрын

    കുട്ടൻ പിള്ള ഇവടെ vaaaaaaa 🤣🤣

  • @manasvisailesh326
    @manasvisailesh3262 жыл бұрын

    Balu nende action pollychu adipoli balu 😊🔥🔥🔥💙

  • @bhoomiyileangelvlogs9176
    @bhoomiyileangelvlogs91762 жыл бұрын

    15min kond 30k viewers power of uppum mulakum❤️❤️🔥🔥🔥🔥

  • @rajufarnces2329
    @rajufarnces23292 жыл бұрын

    ബാലു ചേട്ടൻ ഒരു രക്ഷയില്ലാത്ത അഭിനയം🥰🥰

  • @entertainmentmedia2.071
    @entertainmentmedia2.0712 жыл бұрын

    ലച്ചുനെ നിന്ന് എന്നെത്തേകാളും കാണാൻ നല്ല ഭംഗി ആയിട്ടുണ്ട് ❤

  • @jessyjose3071
    @jessyjose30712 жыл бұрын

    Skip ചെയ്യാതെ കാണുന്ന ഒരേഒരു പരുപാടി 👌👌👌

  • @akhilknairofficial
    @akhilknairofficial2 жыл бұрын

    1:40 കുട്ടൻപിള്ള.. ഇവിടെ വന്നിരിക്കണ് ... ബാ കാണിച്ച് തരാം 😂😂😂

  • @gk.2418
    @gk.24182 жыл бұрын

    അലീന ഫ്രാൻ‌സിസിന്റെ ഈ സീസണിലെ ഇൻട്രോയ്ക് വെയിറ്റ് ചെയ്യുന്നവർ ആരൊക്കെ?? 😄🥰

  • @labeebmpelayur4778

    @labeebmpelayur4778

    2 жыл бұрын

    വേണ്ട ...

Келесі