പോളച്ചിറക്കല്‍ കൊച്ചുമ്മന്‍ മുതലാളി നിര്‍മ്മിച്ച ശബരിമല | Sabarimala Construction

Subscribe and Share Deshasangam
/ deshasangam
The myth of the presiding deity at Sabarimala is connected to the Pandalam royal dynasty which had settled in present-day parts of Pathanamthitta after breaking away from the Pandya dynasty. The King and Queen of Pandalam were believed to be childless. The story goes that when the King went hunting one day, he found a crying baby by the side of the river in a forest. Upon inquiring, a sage advised the king to take the baby home and bring him up as his own son, which the King eventually did. The child was named Manikandan and grew up to become the prince of Pandalam.
When Manikandan was 12, the queen of Pandalam developed a sudden illness and the physician treating the Queen recommended tigress’s milk to treat the same. While everyone shied away from the responsibility of bringing tigress’s milk from the forest, Manikandan volunteered to do so. He eventually not only brings the medicine, but himself rides a tigress, accompanied by several cubs, to return to the kingdom. The king, said to have been elated with his adopted son, realises that he is no ordinary child. According to the lore, Manikandan expresses his desire to renounce the kingdom and all material wealth and become an ascetic. The king later builds a shrine for his son, 30 kms away atop a hill that eventually became Sabarimala, where Manikandan acquires a divine form and becomes Ayyappan.
The shrine of Lord Ayyappa is located atop a hill, 3000 metres above the sea level, at Sabarimala in Pathanamthitta district of Kerala. One has to trek upwards from Pamba, the base of the hill, to reach the temple. The temple is administered by the Travancore Devaswom Board, an autonomous authority under the state government which manages numerous other Hindu shrines in the state as well. The Thazhamon Madom is identified as the main family of priests who look after the temple.
Unlike other Hindu temples in the state, Sabarimala Sree Dharma Sastha temple is not open the year-round. It opens for devotees to offer prayers for the first five days of every month in the Malayalam calendar, as well as during the annual ‘mandalam’ and ‘makaravilakku’ festivals between mid-November to mid-January.
It is considered one of the biggest pilgrimages in the world, with millions of people offering prayers at the temple chiefly from the five south Indian states. Most of the pilgrims arrive at the temple during the busy ‘mandalam’ and ‘makaravilakku’ festivals, after they undertake a rigorous 41-day vratham, or a vow of abstinence. During this 41-day period, devotees are required to wear only black or deep blue attire, address each other as ‘swami’, perform daily pujas, abstain from non-vegetarian food, liquor and sex and not wear footwear.
The temple at Sabarimala is open to people of all religions. In fact, thousands of devotees who make their way to the temple make it a point to circumambulate a mosque dedicated to Vavar at Erumely. Different stories exist about the close friendship between Lord Ayyappa and Vavar, who is said to have been a warrior. There is also a shrine dedicated to Vavar close to the main temple complex at Sabarimala.
There is also a Christian connection to the temple. A large number of devotees also visit the Arthunkal church dedicated to St Andrew and St Sebastian at Alappuzha on their way to Sabarimala. At the church, many of them remove the sacred beads they wear around their neck through their 41-day fast. Ponds at the church are cleaned weeks before the annual pilgrimage begins.
‘Harivarasanam’, composed originally by KKS Iyer in Sanskrit, is recited mandatorily as a lullaby (urakkupattu) before the sanctum sanctorum closes for the evening every day. A modern and popular version of the composition by G Devarajan and sung by Dr KJ Yesudas is played these days when the temple doors are shut every night.
#sabarimala #sabarimala_ayyapan #sabarimalai #sabarimalaofficial #sabarimale #sabarimalasongs #sabarimala_songs #sabarimalaiayyappanofficial #sabarimalahistory #sabarimalanews #sabarimalatoday #sabarimalatodaynews #sabarimalaupdates #sabarimalanewslive #sabarimalalive #sabarimalaliveupdate #swamiayyappa #swamiayyappan #ayyappaswamysongs #ayyappaswamypadipooja #ayyappaswamypooja #harivarasanamsong #swamiayyappanhistory #loadayyappa #sabarimalatemple #sabarimalatempleconstruction #mandalakalam #makaravilakku #pandalam #pandalamkottaram #sreepadmanabhaswamytemple #maarthandavarmamaharaja #travancoreroyalfamily #travancore #travancoremaaharaja #hinduism #hindu #keralahistory #keralatemplefestival #keralatemples #travancoredevsowmboard #sabaramilarout #sabarimalapilgrimage #deshasangam #malayalamnews #malayalamnewslive #keralanews #keralanewslive #keralabreakingnews #keralatodaynews #sabarimalavideos #sabarimalavideoslive #pathinettampadi #padipooja #sabarimalabreakingnews #travancorehistory #sreepadmanabhaswamytemplehistory #travancoreroyalfamilyhistory #marthandavarmamaharaja

Пікірлер: 438

  • @ksknair4367
    @ksknair43677 ай бұрын

    ഞാൻ ജനിക്കുന്നതിനും മുമ്പ് അതായതു 1937 നു മുന്പു തന്നെ എന്റെ അച്ഛനും മറ്റു ബന്ധുക്കളും ശബരിമലയിൽ പല പ്രാവശ്യം പോയിട്ടുണ്ടു. എല്ലാ ഹിന്ദുക്കളും ഇന്നത്തെ പോലെ അന്നും പോയിരുന്നു.ഞാൻ . 1959 ൽ ആദ്യം മകര വിളക്കിനു പോകുമ്പോൾ . പോലും ആയിരമോ രണ്ടായിരമാ ആൾക്കാരെ ഉണ്ടായിരുന്നുള്ളു. എല്ലാവരും പമ്പയിൽ നല്ല ശൂദ്ധജലത്തിൽ കളിച്ച് ആഹാരം ഉണ്ടാക്കി കഴിച്ച് മല ചവിട്ടി ദർശനം കഴിഞ്ഞ് പ്രസാദമായിട്ട് , കൊണ്ടുപോയ അവലും മലരും ശർക്കരയും ആഴിയിൽ നിന്നും ചുട്ട തേങ്ങാ പൂളും ചേർത്ത് . തിരികെ കൊണ്ടുവന്ന് എല്ലാവർക്കും കൊടു ആമായിരുന്നു. കൂടെ ഉണ്ണിയപ്പവും അര വണ പായസവും . അന്ന് പ്രധാനമായും രണ്ടു വഴികൾ - എരുമേലി അഴുത അല്ലങ്കിൽ വണ്ടിപ്പെരിയാർ പമ്പ വഴി.

  • @suriank

    @suriank

    7 ай бұрын

    1959 ലെ ശബരിമല - . യാത,.... അന്ന് നടത്തിയ കെട്ടു നിറ, യാത്ര, രാത്രി മലയിൽ തങ്ങിയത് എങ്ങനെ തുടങ്ങി ഓർമ്മയുള്ളത് എല്ലാം ഒന്ന് എഴുതാ േമാ

  • @gopalanadithyan9226

    @gopalanadithyan9226

    7 ай бұрын

    പെരിയ സാമിക്കു ഒരു വലിയ നമസ്കാരം 🙏

  • @arunakumartk4943

    @arunakumartk4943

    7 ай бұрын

    സ്വാമിയേ..ശരണമയ്യപ്പാ..❤❤

  • @Jayavinod687

    @Jayavinod687

    7 ай бұрын

    Davanugrahamulla thankalkku namaskaram

  • @sathyavrathannair8898

    @sathyavrathannair8898

    6 ай бұрын

    ഗുരുസ്വാമിയ്ക്ക് പ്രണാമം 🙏സ്വാമിയേ ശരണമയ്യപ്പ 🙏

  • @JOURNEY380
    @JOURNEY3807 ай бұрын

    മാവേലിക്കര പ്രതിഭ തീയറ്ററിൽ ഉണ്ട് കൊച്ചുമ്മൻ മുതലാളിയുടെ പ്രതിമ 😍

  • @00000......

    @00000......

    6 ай бұрын

    ആഹാ 😺 ☺️

  • @mohandaspkolath6874
    @mohandaspkolath68747 ай бұрын

    ഇതിന്‌ ചുവട്ടിൽ കണ്ട ചില കമന്റ് കൾ കണ്ടപ്പോൾ ചിരി വരുന്നു ത്രേതായുഗത്തിൽ ഉണ്ടായതാണത്രെ ശബരിമല.മല ഉണ്ടായിട്ട് ലക്ഷക്കണക്കിന് ആയിട്ടുണ്ടാവും. അയ്യപ്പ കഥ 1000 കൊല്ലത്തിന് താഴെ മാത്രമേ പഴക്കമുള്ളു. ചിലരങ്ങിനെയാണ്. വിശ്വാസ രോഗം ബാധിച്ചാൽ ചരിത്രത്തെ പുച്ഛിക്കും.കൊച്ചു തൊമ്മൻ സ്വാമിയുടെ ...... എന്ന് യേശുദാസ് പാടിയ ഭകതിഗാനം - ഈ കൊച്ചു തൊമ്മൻ മുതലാളിയാണ്. 100 കൊല്ലമേ ആയിട്ടുള്ളു ശബരിമല തീർത്ഥാടനം തുടങ്ങിയിട്ട് ആദിവാസി യുവാവായ അയ്യപ്പൻ, കൊച്ചു കടുത്ത എന്ന അഭിവാസി സുഹൃത്ത്. ഇതാക്കെ ചരിത്രമാണ്. മധുരയിൽ നിന്ന് ചോളപ്പട പന്തളം ആക്രമിച്ചു.ദരിദ്രനും ഭീരുവുമായ പന്തളം എന്ന ചെറിയ പ്രദേശത്തെ നാടു വഴി അയ്യപ്പനെന്ന മലയ രയ ഗോത്ര നേതാവിനെ സഹായത്തിന് വിളിക്കുന്നു ''അയ്യപ്പനും പടയും വന്ന് ചോളപ്പടയെ (മറവപ്പട) തുരത്തി .മനുഷ്യനായി ജനിച്ച് മനുഷ്യനായി മരിച്ച ഒരു ഗോത്രയോ ദ്ദാ വ്' ചിലർക്ക് ഇത് ത്രേതായുഗത്തോളം കൊണ്ട് പോയി ഇതെന്തോ ഹിന്ദു പുരാണത്തിലെ ഭയങ്കര സംഭവമാക്കി കാട്ടണം'ഏകദേശം 50 വർഷം വരെ ഉയർന്ന ജാതിക്കാരൊന്നും മലക്ക് പോയിരുന്നില്ല. കാരണം അത് ആദിവാസി ക്ഷേത്രമാണ്. രാമായണ കഥാപാത്രങ്ങളാരും കേരളം കണ്ടിട്ടേയില്ല' ഇത് ചവരി മാനുകൾ വിഹരിക്കുന്ന മലയായത് കൊണ്ട് ചവരിമല യാ യി. ശബരർ എന്ന ആദിവാസി ഗോത്ര വനിതയാവാം ശബരി. ഇവർ ദണ്ഡകാരണ്യത്തിലാണ്. മദ്ധ്യപ്രദേശ് മുതൽ മഹാരാഷ്ട്ര വരെയുള്ള വിന്ധ്യാ പർവ്വത താഴ്വാരത്തിലെ വിവിധ ഗോത്ര വനവാസികൾ 'പാമ്പാർ തടാകം ജബൽപൂരിലാണ് ' അതാണ് പമ്പാ സരസ്' കേരളവുമായി ഈ പുരാണ് കഥകൾക്കൊരു ബന്ധവുമില്ല'അതൊക്കെ അരോ അറിവില്ലായ്മ കൊണ്ടോ മനപ്പൂർവ്വമോ പടച്ച് വിട്ടതാണ്.

  • @Pradeep.E

    @Pradeep.E

    7 ай бұрын

    ശരിയാണ്. പത്താം നൂറ്റാണ്ടിലാണ് അയ്യപ്പൻ ജനിക്കുന്നത്. ചേര രാജാക്കന്മാരുടെ കാലശേഷം. പക്ഷെ രാമായണ കഥാപാത്രങ്ങൾക്കു കേരളവുമായി ബന്ധമില്ല എന്ന് തീർത്തു പറയാൻ കഴിയില്ല. രാമായണ കാലഘട്ടത്തിൽ കേരളത്തിലും ജനവാസം ഉണ്ടായിരുന്നു. പ്രാചീന അയി രാജവംശം വാണിരുന്ന സ്ഥലമാണ് ശബരിമല എന്ന് ചില ചരിത്രകാരന്മാർ പറയുന്നു.

  • @saajkris

    @saajkris

    7 ай бұрын

    നീയായിരുന്നു ഇതൊക്കെ നേരിട്ട് കണ്ടത്, കുറെ പുഴുത്ത ഹിന്ദു വിരോധികൾ ഇറങ്ങിയിട്ടുണ്ട് ശബരിമലയിലെ ഊരാളിയായിരുന്ന മലയാരാനെ സായിപ്പ് മതം മാറ്റി, പിന്നെ ബുദ്ധകഥകൾ കുറെ നാളായി ഓടുന്നു, പതിനെട്ടാംപടി തിരിച്ചിട്ടാൽ കാണാം എന്നൊക്കെ.

  • @IADD932

    @IADD932

    7 ай бұрын

    Jedaayu ramayanathil ullaathano.

  • @mohandaspkolath6874

    @mohandaspkolath6874

    7 ай бұрын

    @@IADD932 അതേ 'ജഡായുദണ്ഡകാരണ്യത്തിലെ ഒരു ഗോത്ര നേതാവാണ്.പക്ഷികളെ ഗോത്ര ചിന്നമായി ആരാധിക്കുന്ന ഏതോ ഗോത്രത്തലവൻ' ദണ്ഡകാരണ്യയാത്രയിൽ രാമനെ സഹായിക്കാൻ തയാർ അയി വന്ന ചിലപ്പോൾ സ്വമനസ്സാലോ അല്ലെങ്കിൽ ബലപ്രയോഗത്തിലൂടെ കീഴടക്കിയതോ അയ ഗോത്രങ്ങളുടെ തലവനാണ് ജഡായുi ' ചടയമംഗലത്തിന് ജഡായുവുമായി ഒരു ബന്ധവുമില്ല ഏതോ മണ്ടൻ കച്ചവടക്കണ്ണാൽ ഉണ്ടാക്കിയ കഥയാണ്.

  • @prathuishvinod9213

    @prathuishvinod9213

    7 ай бұрын

    വനവാസ കാലത്ത് ശ്രീ രാമൻ north നിന്ന് south ലേക്ക് വന്നത് ഇത് വഴി ആയിരിക്കും, അങ്ങനെ ലങ്ക വരെ എത്തി.ഇവിടെ വച്ചാണ് ശബരിയെ വധിക്കുന്നത്

  • @user-bt7vk2ji8k
    @user-bt7vk2ji8k7 ай бұрын

    കലിയുഗ വരദനായ ഭഗവാൻ ശ്രീ അയ്യപ്പ സ്വാമിയുടെ പുണ്യ ദർശനം ലഭിക്കാൻ വേണ്ടി കോടിക്കണക്കിന് വിശ്വാസികളാണ് ഓരോ മണ്ഡലക്കാലത്തും മാസപൂജാ ദിവസങ്ങളിലും ശബരി ഗിരീശന്റെ സന്നിധിയിലെത്തുന്നത്... അങ്ങനെയുള്ള കോടാനുകോടി വിശ്വാസികൾക്ക് ആരും അയ്യപ്പന്റെ പൊടിപ്പും തൊങ്ങലും വച്ച പുതിയ കഥകളും ഐതിഹ്യങ്ങളും പറഞ്ഞു പഠിപ്പിച്ചു കൊടുക്കേണ്ടതില്ല... യുക്തി യുക്തമുപാദേയം വചനം ബാല കാദപി അന്യതൃണമിവ ത്യാജ്യം അത്യുക്തം പദ്മ ജന്മനാം അതായത് യുക്തി യുക്തമായത് ഒരു ചെറിയ കുട്ടി (ബാലൻ )പറഞ്ഞാലും വിശ്വസിക്കണം... അല്ലാത്തവ സാക്ഷാൽ ബ്രഹ്‌മാവ് പറഞ്ഞാലും വിശ്വസിക്കരുത് , അല്ലെങ്കിൽ കേൾക്കരുത് എന്നാണ് പുരാണങ്ങൾ നമ്മെ പഠിപ്പിക്കുന്നത്...

  • @ginoaugustine4693
    @ginoaugustine46937 ай бұрын

    അച്ചായന്മാർ അന്നും എന്നും എല്ലാകര്യത്തിലും മിടുക്കന്മാർ👍👍👍 അല്ലേ,

  • @rajm4096

    @rajm4096

    6 ай бұрын

    Joseph mash😂

  • @foodboxforu4u560

    @foodboxforu4u560

    6 ай бұрын

    ഒരു അച്ചായൻ ഗൾഫിൽ പോയി അറബിയെ സോപ്പിട്ട് ,അറബിയെ നാട്ടിൽ വിളിച്ചു വരുത്തി "ഭാര്യയോട് അറബിയെ നന്നായി സ്വെർകരിക്കാൻ പറഞ്ഞു അച്ചായതി അറബിയുടെ കൂടെ കഴിഞ്ഞു ഏകദേശം ഒരു മാസം ,ഈ ഒരു മാസം കൊണ്ട് അച്ചായതി അറബിയെ ശരിക്ക് മുതലക്കി !!!അറബി തിരിചും ഗൾഫിൽ അച്ചായൻ അറബിയുടെ സ്ഥാപനം കട്ടു മുടിച്ചു! !! അത്ര കേമൻ മാരാ അച്ചായനും അച്ചായതിം !!!

  • @rajm4096

    @rajm4096

    6 ай бұрын

    @@foodboxforu4u560സംബന്ധം, കിണ്ടി, കൂട്ടിക്കൊടുപ് ഒരു ആചാരം അർന്നു ഹിന്ദു യിൽ 😈

  • @iiznyuuu

    @iiznyuuu

    6 ай бұрын

    Ubla Halla Halla ublla😅😅😅😅😅😅

  • @iiznyuuu

    @iiznyuuu

    6 ай бұрын

    Meat eaters Halla ,Halla ublla😮😮😮😮😮

  • @tesla4389
    @tesla43897 ай бұрын

    എന്നപിന്നെ നമുക്ക് 18 പടിയുടെ പണി National Highway authority കൊടുക്കാം ഒരു 6ലൈൻ ലെവൽ ഒട്ടും കുറക്കണ്ട..... കഷ്ട്ടം വികസിപ്പിച്ച് വികസിപ്പിച്ച് അവിടത്തെ സ്വാഭാവിക ഭംഗിയെ മുഴുവൻ ഇല്ലാതാക്കി...ഇനിയും തോണ്ടി ഇല്ലതക്കല്ലെ ..plse🙏🙏

  • @akhilkannan3946

    @akhilkannan3946

    7 ай бұрын

    വന്ന് വന്ന് അതിപ്പോ ഒരു മെട്രോ സിറ്റി ആയി

  • @premaa5446

    @premaa5446

    6 ай бұрын

    അതെ. കൂടുതൽ വികസിപ്പിച്ചു ന്നാശം ആക്കണ്ട. 😢😮

  • @ramadasantharakan9751

    @ramadasantharakan9751

    2 ай бұрын

    1970....,,,,,ൽ ഞാൻ കണ്ട ശബരിമല എത്ര യോ സംശുദ്ധമായിരുന്നു. 1978...ൽ പോയപ്പോൾ കണ്ട കാഴ്ച്ച പരിതാപകരം. നിറയെ കെട്ടിടങ്ങൾ. വനഭൂമി ഇല്ല, ഭക്തി രസം തളം കെട്ടി നിൽക്കുന്ന അന്തരീക്ഷം അനുഭവത്തിലില്ല. നീലിമലക്കപ്പുറം വാഹന സൗകര്യം ഒരിക്കലും അനുവദിക്കരുത്.

  • @saradabalakrishnan6824
    @saradabalakrishnan68247 ай бұрын

    Good job and appreciating goodness in there mind (Balakrishnan)

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan73717 ай бұрын

    Has their houses still exist.

  • @raynabharath
    @raynabharath7 ай бұрын

    I am from polachira family❤

  • @foodboxforu4u560

    @foodboxforu4u560

    6 ай бұрын

    So u r eligible for a part of fund !!!

  • @sspixelprograming3653

    @sspixelprograming3653

    6 ай бұрын

    Polachirakkal Mavelikkara? ??

  • @deshasangam

    @deshasangam

    6 ай бұрын

    Ya

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce7 ай бұрын

    സത്യം വിശദീകരിച്ചതിൽ നന്ദിയുണ്ട് ❤🎉🙏 എന്നാല് ദേവന്മാരുടെ കാലത്ത് എങ്ങിനെ വാവർ എന്ന ഇസ്ലാം വന്നു?

  • @inmyveins9136

    @inmyveins9136

    7 ай бұрын

    അത് ശെരിയാ

  • @user-ob4io6bk8v

    @user-ob4io6bk8v

    7 ай бұрын

    ​@@inmyveins9136വാവർ ,,, ബാബർ, ജെബ്ബാർ ,,, എമെനിൽ നിന്നും ഉള്ള ആളാണ്,,, എമെനിൽ നിന്നും പല ആൾക്കാരും കുടുംബങ്ങളും പഴയ മലബാർ കേരളത്തിൽ കുടിയേറിയവർ ഉണ്ടു ,, അവരുടെ പേരുകളിൽ ഇപ്പോഴും തെളിവുകൾ ഉണ്ടു ,, അതൊക്കെ ഇസ്ലാം വരുന്നതിനു മുമ്പ് തന്നെ നടന്ന താണ്,,,, ശബരി മല അയ്യപ്പ സ്വാമി കൂടുതൽ സമയം നിലത്തിരിക്കാൻ വേണ്ടി രണ്ടു മുട്ടുകാലിൽ കൂടി ചുറ്റി ഒരു ബെൽറ്റ്‌ പോൽ ഇടുന്ന രീതി ഇപ്പോളും എമെനിൽ തുടരുന്നു ,, ആ തുണിയിൽ,,, തൊലിൽ ഉണ്ടാക്കിയ ബെൽറ്റ്‌ അവിടെ വാങ്ങാൻ കിട്ടും,,, രാജാക്കന്മാർ സ്വാർണം കൊണ്ട് ഉണ്ടാക്കിയ ബെൽറ്റ്‌ ആണ് ഉപയോഗിക്കുന്നത്,,, ശബരി മല അയ്യപ്പനും സ്വാർണ ബെൽറ്റ്‌ ആണ് ഉപയോഗിച്ചിരുന്നത് ,, 🌹🌹🙏ഹോർമീസ്, ഉമ്മൻ , ഒക്കെ അവിടുന്നുള്ള പേരുകൾ ആണ്,, യഹൂദ പേരുകൾ ,,, ഇസ്ലാം എമെനിൽ വന്നപ്പോൾ അവിടേ നിന്നും രക്ഷപെട്ടു ഇവിടെ എത്തി,, Kozhikode Yemeni കുടുംബ പേരുള്ള കുടുംബങ്ങൾ ഉണ്ടു, 🌹🙏🙏

  • @DEEPUNANDHANAM

    @DEEPUNANDHANAM

    7 ай бұрын

    അയ്യപ്പൻ ജീവിച്ചിരുന്നത് ഏതാണ്ട് 1200 വർഷങ്ങൾക്ക് മുൻപാണ്. ധർമ ശാസ്താവ് ആണ് ശബരിമലയിൽ പൂർവ പ്രതിഷ്ഠ

  • @sudheeshsnv

    @sudheeshsnv

    7 ай бұрын

    Ee kaaryam palappozhum chithichirunnu engane ee kadha undaayi😮

  • @Indianciti253

    @Indianciti253

    7 ай бұрын

    ഏത് വർഷത്തിലാണ് ദേവന്മാർ ഉണ്ടായത്

  • @choolankal
    @choolankal7 ай бұрын

    ഹിന്ദുള്‍ക്കു അങ്ങനെ ഒരു പ്രത്യേക ആരാധനാ മൂര്‍ത്തിയോ ആരാധനാ രീതിയോ പണ്ടു കാലം മുതലേ ഇല്ല..., പ്രകൃതിയേയും സര്‍വ ചരാചരങ്ങളെയും ആരാധിക്കുകയും ചെയ്യുന്നു..., ആത്യന്തികമായി ഒരേ ഒരു തത്ത്വം മാത്രം...., എല്ലാ ചരാചരങ്ങളും ഈശ്വരന്‍ സൃഷ്ടികള്‍ ആണ്...പരസ്പരം സഹകരിച്ച് ഈ ഭൂമിക്കു യാതൊരുവിധ നഷ്ടം ഉണ്ടാക്കാതെ പ്രപഞ്ചവും ആയി ഇണങ്ങി ജീവിക്കുക... ഇന്നു കാണുന്ന പല ആരാധനാ രീതികളും പില്‍ക്കാലത്ത് ഉണ്ടായത് ആണ്..അത് അനുവര്‍ത്തിച്ചു പോകാന്‍ മറ്റുള്ള മതംങ്ങള് പോലെ ഹിന്ദുകളില്‍ യാതൊരു നിര്‍ബന്ധം ഇല്ല..., ശരിക്ക് പറഞ്ഞാല്‍ " Live & Let live"

  • @rajir6500
    @rajir65007 ай бұрын

    This is not a sabarimala pic that's a picture of an ayyappa temple in Chennai (the first one )

  • @arunvalsan1907
    @arunvalsan19077 ай бұрын

    Narration nadathunna chettantey voice kettittu AJU VARGHESE ne poleyundu

  • @risensun906
    @risensun9067 ай бұрын

    👌

  • @AB-lg6gz
    @AB-lg6gz7 ай бұрын

    POLACHIRAKKAL KOCHUOOMMEN. ❤💯👍👍👍👏🏼👏🏼👏🏼

  • @arunakumartk4943
    @arunakumartk49437 ай бұрын

    സ്വാമി ശരണം എന്തു തന്നെയായിരുന്നാലും പ്രകൃതി എന്ന മഹാശക്തിയെ അമ്മയായും, ഭൂമിയിലെ , പ്രകൃതിയുടെ നിലനില്പിനാധാരമായ വനത്തിലെ നിരവധി തരുലതാദി സസ്യജാതികളേയും വന്യജീവികളേയും സ്വന്തം സഹജാതരായിക്കരുതി, വിശേഷബുദ്ധിയുള്ള മനുഷ്യർ അവയെ നശിപ്പിക്കാതിരിക്കുന്നതിനു വേണ്ടി ആരാധിക്കുന്നതിനായി ആധാരമായ ഒരു വിശേഷസ്ഥാനമാണ് ശബരിമലയെന്ന് നിസ്സംശയം പറയാം.. ഇവിടെ പ്രകൃതിയും മനുഷ്യനും സർവ്വ ചരാചരങ്ങളും ഒന്നാണെന്ന വസ്തുത ബോധ്യമാകും, അതിന്നു സുഖദു:ഖദായകങ്ങളായ പഞ്ചേന്ദ്രിയങ്ങളുടെ വികൃതികളെ അടക്കി നിർത്തി അകക്കണ്ണു തുറന്ന് ഉള്ളിലേക്ക് നോക്കിയാൽ ബോദ്ധ്യമാകും, "തത് ത്വം അസി" അതേ... അത് നീ തന്നെയാകുന്നു. നിന്നിൽ നിറഞ്ഞു നിൽക്കുന്നതെല്ലാം ഈ സർവവ്യാപിയായ ബ്രഹ്മം തന്നെയാണ്.എന്ന ബോധം വരുമ്പോൾ നമുക്ക് പറയാം.. അതേ.... "അഹം ബ്രഹ്മാസ്മി..... " "ഞാൻ ഈ ബ്രഹ്മം തന്നെയാകുന്നു" ഈ അനാദിയായ ബ്രഹ്മം എന്നിൽ നിറഞ്ഞു നിൽക്കുന്നു '. സത്യസ്വരൂപനായ ശ്രീ, ധർമ്മശാസ്താവ് എന്ന പരത് ബ്രഹ്മം നമ്മിൽ കുടിയിരുന്നാൽ ദാസേട്ടൻ ആലപിച്ച ആ പഴയ ഭക്തിഗാനങ്ങൾ രണ്ടും നമുക്ക്മാർഗദർശനം നൽകുന്നു. (1)" മനസ്സിന്നുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവുമൊന്ന് " മനസ്സിനുള്ളിൽ മഹിമകൾ വന്നാൽ മഹേശ്വരൻ വരുമന്ന് "... (2) മനുഷ്യനൊന്നാണെന്ന സത്യം എൻ്റെ മണികണ്ഠസ്വാമി അരുൾ ചെയ്തു.. മതമാത്സര്യങ്ങൾ ഇവിടെ വേണ്ടെന്ന മഹിതോപദേശം ഞാൻ കേട്ടു "...... എത്രയെത്ര അർത്ഥവത്തായ മനോഹര വരികൾ..!!! മഹിഷി രൂപ മാർന്ന അഹംഭാവമെന്ന അജ്ഞാന തിമിരാന്ധകാരത്തിൽ പെട്ടുഴറി നടക്കുന്ന 'നമ്മൾ എന്തിനെന്നറിയാതെ പരസ്പരം കലഹിച്ചു കൊണ്ടേയിരിക്കുന്നു! എന്തിന്? എന്തിനു വേണ്ടി? അവിടെയാണ് ശബരിമലയെന്ന മഹാ സന്നിധാനന്നിലെ നിത്യചൈതന്യം എന്താണ് എന്ന് നമ്മെ മനസ്സിലാക്കിത്തരുന്നത്.. സ്വാമിയേ...ശരണമയ്യപ്പാ....

  • @user-qn1pq5ep4o
    @user-qn1pq5ep4o7 ай бұрын

    Lokathulla kadellsm kiyeri avideyellam kurisu sthapicha athe thanthram peru kudiyetam

  • @saradabalakrishnan6824
    @saradabalakrishnan68247 ай бұрын

    Paraai Tharakan muthalali anu Panam koduthathennu Sabarimalail sthre prvesanavishayathil Supreme Court vidhinadappakkunnathu sombandhicha samarakalathu ,3years back prasthuthakudumbathilpettvar yethochempolautharavintepakarppusahitham. Social mediayil avakasappettirunnathai kandu .Ethanushariennu urappilla ? (Balakrishnan)

  • @pnikhilchandra123
    @pnikhilchandra1237 ай бұрын

    വീതി കൂടി കൂടുതൽ ആൾക്കാർ എങ്ങോട്ട് പോകും അതിനുള്ള സ്ഥലം ഉണ്ടോ

  • @dileeppv1843
    @dileeppv18437 ай бұрын

    എന്തൊക്കെയോ എവിടെയോ മിസ്സിംഗ്‌

  • @manumohan2519
    @manumohan25196 ай бұрын

    ഇത് നമ്മുടെ ആയിരവല്ലി ഹരി ചേട്ടന്റെ voice അല്ലെ

  • @rajanpp3332
    @rajanpp33327 ай бұрын

    എല്ലാവരുടെയും അഭിപ്രായം ഞാൻ കണ്ടു ഈ ശബരിമല ക്ഷേത്രം അവൻ പണിതാണെന്നുള്ളതിന്റെ തെളിവ് നിനക്കെന്താണ് തെളിവുള്ളത് ഇതിന്റെ ചാരിത്രങ്ങൾ മുഴുവൻ വ്യക്തമായിട്ട് അറിയാവുന്നതുകൊണ്ട് ചോദിച്ചേ

  • @favouritemedia6786
    @favouritemedia67867 ай бұрын

    ഓം ശിവ സുതായ വിദ്മഹേ വിഷ്ണു പുത്രയാ ധീമഹി തന്നോ അയ്യപ്പ പ്രചോദയാദ്

  • @keralalion2528
    @keralalion25287 ай бұрын

    ചരിത്രത്തിൽ നിന്ന് ഇതിഹാസത്തിലേക്കുല്ല വലയമില്ലാച്ചാട്ടം! ഇതിത്തിരി കടന്നകൈയായി!

  • @rajujoseph5572
    @rajujoseph55727 ай бұрын

    ❤❤❤

  • @pranavtv1615
    @pranavtv16157 ай бұрын

    2 padhinettam paadi aakiya pore appo thirak kurakaan sadhikkum

  • @sunilkumarc5833
    @sunilkumarc58337 ай бұрын

    രണ്ട് പ്രാവശ്യം ക്ഷേത്രം കത്തിച്ച കാട് കൈയ്യേറ്റ മാഫിയ കുടുംബങ്ങളും അവരുടെ പിന്നീട് അമ്പലത്തോട് അവർ ചെയ്തതും വിലയിരുത്തേണ്ടതാണ്

  • @sabual6193

    @sabual6193

    7 ай бұрын

    കോടികൾ കിട്ടിയിട്ടും 38000 രൂപ കൊടുക്കാതെ അയ്യപ്പൻ ഇന്നും കള്ളൻ ആയി തുടരുന്നു കടം ഉള്ളവൻ ആയി തുടരുന്നു ശബരിമല ഇന്നും കടത്തിൽ 🤔🙆🤦😄

  • @rmdharan6895

    @rmdharan6895

    7 ай бұрын

    ആഴിയിൽ ഒരു അയ്യപ്പൻ വീണു മരിച്ചിട്ടുണ്ട്

  • @prabhashkg6792

    @prabhashkg6792

    7 ай бұрын

    ​@@sabual6193നീ ഏതാടാ ? അയ്യപ്പനെ കള്ളൻ എന്ന് വിളിക്കാൻ ? നായെ 😡... പാവപ്പെട്ട നീ കള്ളൻ എന്ന് വിളിച്ചാൽ ഭഗവാൻ അയ്യപ്പനു എന്ത് സംഭവിക്കാൻ ? നീ ഏത് ലോകത്താടാ ജീവിക്കുന്നെ ?

  • @Anonymous-io6dj

    @Anonymous-io6dj

    7 ай бұрын

    @@sabual6193When missionaries came to Africa, we had land missionary had. Bible.They taught us to pray with our eyes closed.When we opened the eyes missionaries had the land,we had the Bible:- Jomon Kenyatta. അതാണ് ക്രിസ്ത്യാനിറ്റിയും പാതിരിമാരും.അതിനു കൂട്ടു നിന്ന യേശു വല്ലേ ലോകകള്ളൻ ....? അവനയല്ലേ റോമാക്കാർ കള്ളന്മാരുടെ കൂടെ കുരിശിലേറ്റിയത് ...! എന്നിട്ടും ജനം അവൻ ദൈവം ആണെന്നു കരുതുന്നു .. വിരോധാഭാസം ...!

  • @sabual6193

    @sabual6193

    7 ай бұрын

    @@Anonymous-io6dj അയ്യപ്പൻ കള്ളനായതിൽ വിഷമം ഉണ്ട് അല്ലേ ⁉️🤔സാരം ഇല്ല കുയ്യപ്പം അല്ലേ കള്ളൻ ⁉️🤔അതോ നീയും കള്ളൻ ആണോ ⁉️🤔🙆🤦😄

  • @KrishnaPillaiSajayanThayyil
    @KrishnaPillaiSajayanThayyil7 ай бұрын

    Message deleted???

  • @ramachandranvk3417
    @ramachandranvk34177 ай бұрын

    🙏🙏🙏😔

  • @rejaneeshraj
    @rejaneeshraj7 ай бұрын

    അർത്തുങ്കൽ വെളുത്തച്ഛനെയും അവിടുത്തെ കാലഘട്ടവും അയ്യപ്പൻ അവിടെ പോയി എന്നതിന് യാതൊരു തെളിവുമില്ല 1640-ൽ പള്ളി പടിഞ്ഞാറോട്ട് അഭിമുഖമായി വിപുലവും മനോഹരവുമായി പുനർനിർമ്മിച്ചു. ഗതാഗതസൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് നിർമ്മാണാവശ്യത്തിനുള്ള കരിങ്കല്ലുകൾ വള്ളങ്ങളിലായിരുന്നു ആർത്തുങ്കലിൽ എത്തിച്ചത്. ഇക്കാലയളവിലാണ് ഇറ്റലിയിലെ മിലാനിൽ നിന്നുള്ള വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം പള്ളിയിൽ പ്രതിഷ്ഠിക്കുന്നത്.

  • @anitharaju4603
    @anitharaju46037 ай бұрын

    🙏🙏🙏🙏🙏

  • @user-eg8hd2ft4r
    @user-eg8hd2ft4r7 ай бұрын

    🙏🙏🚩🙏🙏

  • @user-lz3sz2mx7o
    @user-lz3sz2mx7o7 ай бұрын

    കരാറുകാരുടെ പേരിലാണോ ലോകത്തെ നിർമ്മിതികൾ അറിയപ്പെടേണ്ടതു ..കൊള്ളാമല്ലോ... 1950 ൽ ശബരിമലക്ക് തീവച്ചതു ആരെന്നു കൂടി പറയാമോ...

  • @afraparveen8675

    @afraparveen8675

    7 ай бұрын

    കരാറുകാർ ഓരോ ഘട്ടത്തിൽ വരുന്നതല്ലേ പിന്നെ അവരുടെ പേരിൽ പറയപ്പെടും നിർമ്മാണം. ഞാൻ വായിച്ച അറിവിൽ മൂന്ന് തവണ മാറ്റി പുനർ നിർമിച്ചു എന്നാണ് ഓരോ ഘട്ടത്തിൽ

  • @afraparveen8675

    @afraparveen8675

    7 ай бұрын

    വിജനകാടുകൾ മരം മരുന്ന് അന്നത്തെ കള്ളന്മാർ ഇന്നത്തെ പുരോഗതി ഉള്ള കാലം അല്ലല്ലോ അതാണ് തണുപ്പ് മേഖല തീ കായാൻ തീ യിടും വെളിച്ചം vende ആരും ജനവാസം ഉണ്ടാവില്ല. ആവിശ്യം കഴിഞ്ഞാൽ എണീറ്റ് പോകും ഈ തീ പിന്നീട് പടരാനും മതിയല്ലോ

  • @Rrrthugtd

    @Rrrthugtd

    6 ай бұрын

    ശബരിമലക്ക് തീ ഇട്ട ക്രിസ്ത്യാനികൾക് അയ്യപ്പൻ പണികൊടുത്തു 🙏🙏🙏

  • @user-qb5pw4vm1t
    @user-qb5pw4vm1t7 ай бұрын

    അയ്യപ്പൻ കഥ പരഞ്ജു നല്ല സുഗിച്ചു ജീവിച്ചു രാജക്കൻമാർ പന്തളം കുടുംബം ജിന്ദാബാദ്

  • @user-yb3yy8rd4d

    @user-yb3yy8rd4d

    6 ай бұрын

    വാവ രുടെ പിൻമുറക്കാർ എപ്പോഴും സുഖിച്ചു ജീവിക്കുന്നുണ്ട് അറിയില്ലേ ഒന്ന് പോയിനോക്ക് അപ്പോൾ കാണാം

  • @7800avn

    @7800avn

    6 ай бұрын

    മുഗൾ സാമ്രാജ്യം അല്ല

  • @user-xn8kn3yk5v
    @user-xn8kn3yk5v7 ай бұрын

    പടിയുടെ വീതി കൂട്ടി അതുവഴി ഇരച്ചു കയറുന്ന എല്ലാവർക്കും ശ്രീ കോവിലിനു മുമ്പിൽനിന്നു ദർശനം നടത്താനുള്ള സൌകര്യം ഉണ്ടാകുമോ?

  • @antonyjacob4474
    @antonyjacob44746 ай бұрын

    കൊച്ചുമ്മൻ മുതലാളിയെ എല്ലാ ഹിന്ദുക്കളും നമിയ്ക്കണം.

  • @pradeepak1784

    @pradeepak1784

    6 ай бұрын

    തീ വച്ച കാഞ്ഞിരപ്പള്ളി യിൽ ഉള്ള ക്രിസ്തിയൻ കുടുബക്കരേയും പൂജിക്കണം 😂😂😂

  • @iiznyuuu
    @iiznyuuu6 ай бұрын

    Super blunder ever yeah😮😮😮😮😮😮

  • @user-pz6id5ew1y
    @user-pz6id5ew1y7 ай бұрын

    👍👍👍👍👍❤️❤️❤️❤️

  • @ValsalakumaryArjun
    @ValsalakumaryArjun7 ай бұрын

    സ്വാമിയേ ശരണം, അയ്യപ്പ ശരണം 🙏🙏🙏🙏🙏

  • @joyubinajulio7006
    @joyubinajulio700617 күн бұрын

    ശബരി മല ഇത്രയും പ്രശസ്തമാകാൻ കാരണക്കാരൻ യേശുദാസാണ്.

  • @ponnamajose6291
    @ponnamajose62917 ай бұрын

    ഹിന്ദുക്കളെ എത്ര താഴ്ത്തി കെട്ടിയാലും അവരുടെ അഭിമാനവും അവരുടെ അന്തസ്സും അവരുടെ കൂടെ എന്നും കാണും

  • @johnskuttysabu7915

    @johnskuttysabu7915

    7 ай бұрын

    Correct.🎉

  • @rajenterprises570

    @rajenterprises570

    6 ай бұрын

    100 percent correct Rich or Poor he will have a basic quality a human should have of Mutual Respect.

  • @user-nh8ib7yc5c
    @user-nh8ib7yc5c7 ай бұрын

    പന്തളം കൊട്ടാരത്തിലെ പടനായകനാണ് അയ്യപ്പൻ എന്നും ഒരു കഥയുണ്ട്... അയ്യപ്പന് മുമ്പേ അവിടെയിരിക്കുന്ന സ്വരൂപം.. വർഷങ്ങൾക്കു മുമ്പ് മലയരയന്മാരുടെ അനുഷ്ഠാനാചാരങ്ങളോടെ പ്രതിഷ്ഠിച്ച മല ദൈവ സങ്കല്പമായ ചാത്തനാണ്... പിന്നീട് നടന്ന കഥകൾ സത്യമോ മിഥ്യയോ ആകാം... അപ്പോൾ പിന്നെ ശബരിമലയിൽ ഇത്രയധികം പ്രശ്നങ്ങളുണ്ടായിട്ടും അയ്യപ്പൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല അല്ലെങ്കിൽ ശിക്ഷ കൊടുക്കുന്നില്ല എന്ന ചോദ്യത്തിന്റെ ഉത്തരം ഇരിക്കുന്നത് ശബരിമലയിൽ അല്ല... അത് പഴനിയിൽ ആണ്... ശബരിമലയിൽ ശാസ്താവിന്റെ ( ചാത്തന്റെ ) പ്രതിഷ്ഠ കണ്ടെത്തുന്നതിന് മുന്നേ പാണ്ടിനാട്ടിൽ ശാസ്താവിന്റെ പ്രതിഷ്ഠ ഉണ്ടായിരുന്നു... ചുരുക്കം പറഞ്ഞാൽ പഴനിയിൽ ഇരിക്കുന്നതും ശബരിമലയിൽ ഉണ്ട് എന്ന് പറയപ്പെടുന്നത് ഒരാൾ തന്നെയാണ്... അപ്പോൾ പിന്നെ അയ്യപ്പൻ എവിടെ നിന്ന് വന്നു... ചിലപ്പോൾ കഠിന യോഗിയായ അദ്ദേഹം ശാസ്താവിൽ വിലയം പ്രാപിച്ചതാകാം... അല്ലെങ്കിൽ ശബരിമല എന്ന സ്ഥലം സംരക്ഷിക്കുന്നതിന് വേണ്ടി സ്ഥലം കയ്യേറുന്ന വർക്കും, നശിപ്പിക്കാൻ നടക്കുന്നവർക്കും ഒരു താക്കീത് എന്നോണം മനപ്പൂർവ്വം കെട്ടിച്ചമച്ച ഒരു കഥയും ആകാം... അതുപോലെതന്നെ അയ്യപ്പനെ കുറിച്ച് മറ്റൊരു കഥയുമുണ്ട് ശബരിമലയിൽ ശാസ്താവായിട്ട് അല്ലെങ്കിൽ ചാത്തനായിട്ട് ഇരിക്കുന്ന സ്വരൂപത്തിന് പൂജ നടത്തിക്കൊണ്ടിരുന്ന മേൽശാന്തിയുടെ മകനാണ് അയ്യപ്പൻ എന്നും ഒരു കഥയുണ്ട് വനം കൊള്ളക്കാരൻ ആയ ഒതേനന്റെ പിടിയിൽ നിന്നും രക്ഷപ്പെടുത്താൻ അദ്ദേഹം പന്തള രാജാവ് നായേട്ടന് വരുന്ന സമയം നോക്കി തന്നെ അദ്ദേഹം വരുന്ന വഴിയിൽ മകനെ ഉപേക്ഷിച്ചു എന്നും പറയപ്പെടുന്നുണ്ട് ആ കുഞ്ഞിന്റെ കഴുത്തിൽ ഒരു മണിയും ഉണ്ടായിരുന്നു... ഒരുപക്ഷേ കഥകളിൽ പറയുന്നതുപോലെ വളർത്തും മകന് എന്നതിന് പകരം ഞാൻ ആദ്യം പറഞ്ഞതുപോലെ ഒരു പടനായകൻ ആക്കി ആവണം മണികണ്ഠനെ പന്തളം രാജാവ് വളർത്തിയെടുത്തത്... കേൾക്കുന്നവർക്കും വായിക്കുന്നവർക്കും കാഴ്ചക്കാർക്കും രസം കൂടുന്നതിനു വേണ്ടിയായിരിക്കാം ഇത്തരം പൊടിപ്പും തൊങ്ങലും വെച്ചുള്ള അമാനുഷിക കഥകൾ ഉണ്ടാക്കി വിട്ടത്... അങ്ങനെയാണ് 40 ദിവസത്തെ വ്രതവും ഇരുമ്പടി കെട്ടും മറ്റു കാര്യങ്ങൾ എല്ലാം ഉണ്ടായതും... ശബരിമലയിൽ പോയി ദർശനം നടത്തുന്നവർക്ക് മുക്തി ലഭിക്കുന്നുണ്ടെന്ന് ഉണ്ടെങ്കിൽ അത് അവിടെയിരിക്കുന്ന ശാസ്താവിന്റെ അനുഗ്രഹവും കഴിവും ഒന്നുകൊണ്ടു മാത്രമാണ്...

  • @vinodvarma6820

    @vinodvarma6820

    7 ай бұрын

    Umm

  • @sreekumarannair3767

    @sreekumarannair3767

    7 ай бұрын

    അപാര കണ്ട് പിടുത്തം. ചാത്തൻ ആരാ, ശാസ്താവ് ആരാ എന്ന് തിരിച്ചു അറിവില്ലാത്ത പമ്പര വിഡ്ഢികൾ.

  • @sarathchandran5312

    @sarathchandran5312

    7 ай бұрын

    അയ്യപ്പൻ ചാത്തന്റെ കഠിന ഉപാസകനോ, പടനായകനോ, കഠിന ഭക്തനോ ആണ്,മൂർത്തി ചാത്തൻ തന്നെ ആണ്,41 ദിവസത്തെ വ്രതം വന്നത് തന്നെ ചാത്തൻ ഉപാസാനയിൽ നിന്നാണ്

  • @user-nh8ib7yc5c

    @user-nh8ib7yc5c

    7 ай бұрын

    @@sarathchandran5312 ഏത് ചാത്തൻ ആയിരിക്കും... ചാത്തന് കള്ളും, ഇറച്ചിയും ഒക്കെ അല്ലെ വഴിപാട് 🤔🤔

  • @gopalanadithyan9226

    @gopalanadithyan9226

    7 ай бұрын

    ശബരിമലയിൽ ചാത്തനും പോത്താനും ഒന്നുമല്ല. ചരിത്രപുരുഷനായ ശ്രീ അയ്യപ്പൻ . ദേവസം ബോർഡ്‌ ന്റെ തലപ്പത്തു ഇരിക്കുന്നവർക്കു പോലും അറിയില്ല ശാസ്താവാണോ അയ്യപ്പനാണോന്നു. കേസും കൊണ്ട് സുപ്രീം കോടതിയിൽ ചെന്നപ്പോഴാ അവർക്കു വെളിവുണ്ടായതു തന്നെ. ഉടനെ വന്നു ധർമ ശാസ്താ ക്ഷേത്രം എന്ന ബോർഡ്‌ എടുത്തു മാറ്റി

  • @jaijioommen8402
    @jaijioommen84027 ай бұрын

    Polachirakkal family are Marthomites. They were not blessed because of this construction. I don't say they were cursed but not blessed. I have been to their family home in Mavelikkara. I heard they forced to sell it.

  • @RootSystemHash

    @RootSystemHash

    6 ай бұрын

    Was there Marthoma church back then?

  • @rythmncolors
    @rythmncolors7 ай бұрын

    Human skills ❤

  • @Keralaforum
    @Keralaforum7 ай бұрын

    Good historical video! ഇന്നു വീമ്പിളക്കുന്ന “ഹിന്ദുക്കൾ”ആയ ആരും തന്നെ 1902 കാലഘട്ടത്തിൽ ശബരിമല നിർമ്മിക്കാൻ മുന്നോട്ട്‌ വന്നില്ല എന്നതിൽ അത്ഭുതം ഇല്ല. മലമുകളിലെ ഒരു പ്രത്യേക അമ്പലം എന്നതിൽ കവിഞ്ഞ വലിയ പ്രാധാന്യം അന്നുണ്ടായിരുന്നില്ല . 1948 ൽ പന്തളത്ത്‌ “രാജാവ്‌” കടം തീർക്കാൻ ഇത്‌ തിരുവിതാംകൂർ രാജാവിനു കൈമാറി! പൈസ ഇല്ലാതിരുന്ന കാലത്ത്‌ 1950 കളിൽ പോലും വൈറ്റ്‌ കോളർ ആയ ഒരാളും ശബരിമലയിൽ പോയിരുന്നില്ല. അത്രക്കും വിഷമമായിരുന്നു യാത്ര. ആദിവാസികളും മലബാറിലെ തീയ്യരും ആണ്‌ അധികം പോയിരുന്നത്‌ . തലയിൽ കെട്ടുമായി എത്ര സവർണ്ണർക്ക്‌ ഇത്രക്കും നടക്കാൻ പറ്റും ? “അയ്യപ്പൻ ” എന്ന പേരും ഏറ്റവും കൂടുതൽ ഉള്ളത്‌ താഴ്ന്ന ജാതികളിലാണ്‌ . നമ്പൂതിരിമാരിൽ ഒരൊറ്റ അയ്യപ്പൻ ഇന്നും ഇല്ല. പന്തളത്ത്‌ രാജകുടുംബത്തിലും ഇല്ല ! ഒരു കാലത്തും ഉണ്ടായിട്ടില്ല! ആദിവാസികൾക്കും ഈഴവർക്കും (തീയ്യർ) ഉണ്ടായിരുന്ന അവകാശത്തെ പറ്റി കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാലയിൽ പരാമർശിക്കുന്നുണ്ട്! ഇന്നത്തെ കച്ചവടം തുടങ്ങിയത്‌ റെഡിമേഡ്‌ കെട്ടുനിറയും കാറും കാശും (ഗൾഫ്‌ ) വന്നതിനു ശേഷം മാത്രമാണ്‌ ! ദേവസ്വം ബോർഡും “സോഷ്യലിസ്റ്റ്‌” സർക്കാരുകളും ഇപ്പോൾ ബിജെപിയും അതോടെ സജീവമായി!

  • @PrasannaKumar-uq7yb

    @PrasannaKumar-uq7yb

    7 ай бұрын

    ഇതുപോലയുള്ള കള്ള ക്കഥകൾ കൊണ്ടൊന്നും ശബരിമലയെ തകർക്കാൻ പറ്റു കയില്ല ശബരി മലയിൽ ഒരു ക്രിസ്ത്യൻ കണക് ഷൻ ഉണ്ടാക്കാൻ മതപരിവർത്തന മാഫിയകളും മതമേലാളന്മാരും അവരെസഹായിക്കുന്ന രാഷ്ട്രീയക്കാരും കുറേ കാലമായി ശ്രമിക്കുന്നു ഇപ്പോൾ ഹിന്ദു വിരുദ്ധരായ അന്തങ്ങൾ അധികാരത്തിൽ വന്നപ്പോൾ അതുകൂടീ എന്നു മാത്രം ഇൗക്ഷേത്രം എങ്ങനെയെങ്കിലും തകർത്താൽ മതപരിവർത്തനം ത്വരിതപ്പെടുത്താം അതിനുവേണ്ടിയാണ് അടുത്ത കാലത്തുണ്ടായ ശബരിമല ക്ഷേത്രപ്രവേശന പ്രശ്നങ്ങളും മറ്റും ഉണ്ടായത്

  • @rajeeshkarolil5747

    @rajeeshkarolil5747

    7 ай бұрын

    👍

  • @SR-hp4tp

    @SR-hp4tp

    7 ай бұрын

    എന്ന് ഒരു വേദനിക്കുന്ന തീയ്യൻ 😂

  • @bold7351

    @bold7351

    7 ай бұрын

    Correct information. എന്ന് ഒരു എരുമേലി വാസി. But ഇപ്പൊൾ പറയരുത്. BJP ക്ക് ചൊറിച്ചിൽ വരും.😂😂. കാശു വരാൻ തുടങ്ങി അപ്പൊ വന്നു BJP. അല്ലാതെ വിയർത്തു ഞങൾ ഒന്നും work ചെയ്യില്ല. Easy ആയിട്ട് credit കിട്ടണം. BJP അജണ്ട. പാഴ് ജന്മങ്ങൾ.😂😂

  • @prasadak9628

    @prasadak9628

    7 ай бұрын

    ​@@bold73517:08

  • @Keralaforum
    @Keralaforum7 ай бұрын

    Wiki says: The Sabarimala temple does not have any ancient or mediaeval references. Nevertheless, there are extant late mediaeval references pertaining to the temple. The Pandalam ruling family drafted a mortgage document in 1793. It states that the royal family is pledging the revenue returns, which encompass the income generated by the Sabarimala Temple, to the Tranvancore state.[24] In 1863, Ward and Conner published an article that provided a description of Sabarimala and its vicinity In the year 1902, the ruler of Travancore issued a directive for the restoration of the Sabarimala temple, which had suffered damage as a result of a fire incident. Kochu Thomman, a Mavelikkara resident of Christian faith, funded and carried out the reconstruction contract.

  • @Keralaforum

    @Keralaforum

    7 ай бұрын

    Also to note: In the year 1950, temple was rebuilt after arson attack. (wiki: 1950-ൽ ക്രിസ്തീയ മതമൗലികവാദികൾ ക്ഷേത്രം തീവയ്ക്കുകയും വിഗ്രഹം തകർക്കുകയും ചെയ്തു.) No charges were brought,and the earlier stone image of the deity was replaced by a Panchaloha (an alloy of five metals) idol, about 1 and a half feet tall.

  • @gopalanadithyan9226

    @gopalanadithyan9226

    7 ай бұрын

    @@Keralaforum ഇപ്പോൾ 72 വർഷങ്ങൾക്കു ശേഷം അയ്യപ്പൻ തന്നെ പ്രതികളുടെ മക്കൾക്കു ശിക്ഷ വിധിച്ചു രണ്ടു പേർക്ക് വധ ശിക്ഷ ഒരാൾക്ക് ജീവ പര്യന്തം ജയിൽ. പോരെ. ഇനി തലമുറ തലമുറ ആയികിട്ടിക്കോളും

  • @gopalanadithyan9226

    @gopalanadithyan9226

    7 ай бұрын

    മനസിലായല്ലോ പന്തളം കാരുടെ ഒരു ഗതികേട്. രാജ്യം മാത്രമല്ല ശബരിമല അയ്യപ്പ ക്ഷേത്രവും അതിൽ നിന്നുള്ള ഭാവി വരൂ മാനവും കൂടി പണയ പെടുത്തിയവരാണ്. അതോടു കൂടി കഞ്ഞികുടിയും മുട്ടി എന്നുപറഞ്ഞാൽ മതിയല്ലോ. അയ്യപ്പനോട് കാണിച്ച ക്രൂരതക്കു കിട്ടിയ പണിയാണ്. പിന്നീട് അവർക്കു 18 )o. പടി കേറാനുള്ള അവകാശം പോലും ഇല്ലാതായി.. ഈ ചരിത്രങ്ങൾ ആരെങ്കിലും അറിയുന്നുണ്ടോ

  • @edappalkkaran

    @edappalkkaran

    7 ай бұрын

    @@gopalanadithyan9226 atharokke anu.

  • @gopalanadithyan9226

    @gopalanadithyan9226

    7 ай бұрын

    @@edappalkkaran മേടിച്ച പണം തിരിയെ കൊടുക്കാൻ സാധിച്ചില്ലെന്നു മാത്രമല്ല തിരുവിതാം കൂറിനു കൊടുക്കാനുള്ള പൈസ കൊടുക്കാതെ വന്നപ്പോൾ തിരു വിതാം കൂർ കാര് പന്തളം രാജ്യം ജപ്തി ചെയ്യുക ആയിരുന്നു. അങ്ങിനെ ആണു ക്ഷേത്രവും രാജ്യവും തിരുവിതാം കൂറിന്റെ കസ്റ്റഡിയിൽ എത്തി ചേരുന്നതും ക്ഷേത്രം പണിയിപ്പിക്കാൻ ചിത്തിര തിരുനാൾ ടെൻഡർ വിളിക്കുന്നത് മെല്ലാം. അങ്ങിനെ ആണു 18 ) പടി ചവിട്ടാനുള്ള അവകാശവും നഷ്ടപ്പെട്ടു പോയത്. പിന്നീട് 1930 നു ശേഷം മാത്രമേ പന്തളം കാര് 18 ) പടി കയറിയിട്ടുള്ളു. ധയ്ര്യ മുണ്ടങ്കിൽ നിഷേദിക്കട്ടെ അപ്പോൾ ബാക്കിയും കൂടി പറയാം. ഇവരാണ് പറയുന്നത് മാളിക പുറം അവരുടെ ഭര ദേവതയാണ് എന്നൊക്കെ. ഈ കഥകളൊക്കെ അറിയാവുന്നവർ ധാരാളം പേരുണ്ട്. മാത്രമോ ചരിത്രവും രേഖകൾ ഉള്ളത് മല്ലേ

  • @gopalanadithyan9226
    @gopalanadithyan92267 ай бұрын

    സാമി ശരണം 🙏🙏🙏🙏

  • @rameshchandran4932
    @rameshchandran49327 ай бұрын

    സ്വാമി ശരണം 🙏🙏🙏🥰🥰🥰❤️❤️❤️

  • @RMN224
    @RMN2243 ай бұрын

    സ്വാമിയേ ശരണമയ്യപ്പാ🪷🙏🏻🕉️🙏🏻🪷

  • @babythomas942
    @babythomas9427 ай бұрын

    🙏🙏🙏

  • @srijay5417
    @srijay54177 ай бұрын

    ത്രേതയുഗത്തിൽ എവിടെ പന്തളം രാജാവ് ജീവിച്ചിരിക്കുന്ന 😂. സിനിമ കഥ വിളമ്പാതെ.. ധര്മസസ്താവും അയ്യപ്പനും 2 ആണ്

  • @mohandaspkolath6874
    @mohandaspkolath68747 ай бұрын

    തിങ്കൾ ചരിത്രം പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ബാലഭൂമിക്കഥയിലേക്ക് മാറ്റി അസുരന് ദേവൻ / മഹിഷി തുടങ്ങിയ കെട്ട് ക്ഥ ക്ക് '

  • @sobhanapavithran352
    @sobhanapavithran3527 ай бұрын

    Very nice information 😂

  • @anilkesavan456
    @anilkesavan4567 ай бұрын

    He is contractor....is it ?

  • @deshasangam

    @deshasangam

    7 ай бұрын

    Yes

  • @user-yp5oi3so6x

    @user-yp5oi3so6x

    7 ай бұрын

    ഭൂലോക നുണക്കഥ !!

  • @Keralaforum

    @Keralaforum

    7 ай бұрын

    @@user-yp5oi3so6x പിന്നെ ആരു നിർമ്മിച്ചു എന്നു താങ്കൾ പറയണം? വെറുതെ വളിപ്പ്‌ ഇളക്കരുത്‌!

  • @KrishnaPillaiSajayanThayyil
    @KrishnaPillaiSajayanThayyil7 ай бұрын

    പണിഞ്ഞ കരാറുകാരന്‍ എങ്ങനെയാണ് മുതാലാളി ആകുന്നതു, ശബരിമല തീകത്തിച്ചതും നിലക്കലില്‍

  • @gopalanadithyan9226

    @gopalanadithyan9226

    7 ай бұрын

    പണിയിപ്പിച്ച കരാറുകരൻ എന്നാക്കിയാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു

  • @uservyds

    @uservyds

    6 ай бұрын

    അത് പണിഞ്ഞതിനു ശേഷം ആണ് ആ പാവം മുതലാളി അച്ചായൻ പിച്ച ചട്ടി എടുത്തത് കാരണം 38000 രൂപ രായാവ് ഊമ്പിച്ചില്ലേ?? ബില്ല് മറി കൊടുത്തില്ല ആ തായോളി മുണ്ടക്കയം വഴി ആണെന്ന് പോലും സാധനങ്ങൾ ഊമ്പിയത്.. ഈ മൈരന്മാർക്കൊക്കെ അമ്പലം പണിഞ്ഞ അങ്ങേരെ പറഞ്ഞ മതി..

  • @kiranpali3352
    @kiranpali33526 ай бұрын

    ഈ പറഞ്ഞ കഥ സത്യമാണെങ്കിൽ അവിടെ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ദർശനം നടത്തുന്നത് കൊണ്ട് അയ്യപ്പസ്വാമിക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല

  • @favouritemedia6786
    @favouritemedia67867 ай бұрын

    എന്റെ നാൾ. പൈകുനി ഉത്രം ആണ്... ഞാൻ മല അരയൻ ആണ്... മല അരയൻ മാരിൽ ഒരുപാട്... ഉത്രം നക്ഷത്രക്കാർ ഉണ്ട്... 😉

  • @sivanpk4823
    @sivanpk48237 ай бұрын

    Poonul darikal ennumudhalanu sabarimalakananthudangiyathu

  • @user-zo7jt4ef8b
    @user-zo7jt4ef8b7 ай бұрын

    ഇന്നത്തെ കാലഘട്ടത്തിൽ വർഗ്ഗീയ കോമരങ്ങൾ കൊച്ചുമ്മൻ മുതലാളിയെ പോലെ ഒരാളെ അംഗികരിക്കുമോ ?

  • @sujanc.m7848

    @sujanc.m7848

    7 ай бұрын

    Sheriyanu ipol ninne pole Ulla alukalde ennam koodi

  • @premaa5446

    @premaa5446

    6 ай бұрын

    Christians കത്തിച്ചു നശിപ്പിച്ച ശബരി മല അമ്പലം അവർ തന്നെ നന്നാക്കി കൊടുത്തു. തീ വെപ്പിന് ശേഷം അവർക്ക് ധാരാളം ഹെൽത്ത് problems ഉണ്ടായപ്പോൾ ആണ് അവർ എല്ലാം കൂടി ചേർന്ന് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.

  • @emperor..837
    @emperor..8377 ай бұрын

    PC Alexander's family

  • @Revolutionlifeall
    @Revolutionlifeall5 ай бұрын

    ശബരിമല കത്തിച്ച തൊമ്മന്റെ ആൾക്കാരെ കൂടെ ഒന്ന് വിവരിക്കാമോ - SABARIMALA TEMPLE ARSON CASE

  • @user-fx1lz7fs9z
    @user-fx1lz7fs9z7 ай бұрын

    വിഢിത്തരം പുലമ്പാതിരിക്കു പകുതി ശരിയും പകുതി തെറ്റുമാണ് എന്ന് ഞാൻ പറയുന്നു. നിങ്ങളുടെ അഭിപ്രായം എന്ത്?

  • @kpprasad1686

    @kpprasad1686

    7 ай бұрын

    തനിക്കു എന്തും പറയാം

  • @Pradeep.E

    @Pradeep.E

    7 ай бұрын

    പകുതി ശരിയാണ്. പക്ഷെ അന്നത്തെ കാലത്തെ കേരളത്തിലെ ഹിന്ദുക്കൾ കരാർ ജോലികൾ പോലെയുള്ള വ്യാപാര സംരംഭങ്ങൾ തുടങ്ങിയിരുന്നില്ല. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആയിരുന്നു കൂടുതലും. അല്ലാതെ ഹിന്ദുക്കൾ ആരും മുന്നോട്ടു വരാതിരുന്നതല്ല.

  • @sreekalachadran254
    @sreekalachadran2547 ай бұрын

    Swamiye saranam Ayyappa 🙏🏿🙏❤️🙏❤️🙏

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios66937 ай бұрын

    The structure and architecture of the ancient Sabsrimala shrine was designed by Manikandan (Swami Ayyappan,Pandalam). So I don't think that the shape and width of the 18th Steps should remain as same as the ancient temple. Please don't change anything in the temple for easy thoroughfare.

  • @smithshasmithsha4486
    @smithshasmithsha44867 ай бұрын

    🙏🙏Swamiye sharanam ayyappa🙏🙏

  • @puntoevo
    @puntoevo7 ай бұрын

    അന്നത്തെ 38,000 രൂപയ്ക്ക് ഇന്നത്തെ 3 കോടിയുടെ വില കാണില്ലെ 😮

  • @deepakm3668
    @deepakm36687 ай бұрын

    ഇതിൽ ഉള്ള comments വായിച്ചാൽ തലയിൽ കൂടി പുക വരും..... ഒരു തെളിവും ഇല്ലാതെ എന്തൊക്കെയാ അടിച്ചു വിടുന്നത്.. ഇനി അയ്യപ്പൻ alien ആണെന്നും ശബരിമല ക്ഷേത്രം spaceship ആണെന്നും കൂടി പറയുമോടെ...!!

  • @secularism474
    @secularism4747 ай бұрын

    അയ്യൻ ബുദ്ധൻ ശബരിമല ബുദ്ധ ക്ഷേത്രം

  • @gopalanadithyan9226

    @gopalanadithyan9226

    7 ай бұрын

    ബുദ്ധൻമാരി ല്ലാത്ത സ്ഥലത്തു ഒരു ബുദ്ധ ക്ഷേത്രം. തലക്കകത്തു വല്ലതും വേണം

  • @secularism474

    @secularism474

    7 ай бұрын

    @@gopalanadithyan9226 സങ്കി കുട്ടാ നീ ശാഖയിൽ പോയാൽ വിഡ്ഢിത്തമേ പഠിക്കാൻ പറ്റു യഥാർത്ഥ ചരിത്രം അറിയണമെങ്കിൽ സ്കൂളിൽ പോകണം എന്നിട്ട് കോളേജില് പോകാൻ പറ്റു ആ സമയത്ത് ശാഖയിൽ പോയി ഗുണ്ടായിസവും അടിയും പിടിയും പഠിച്ചാൽ ഇങ്ങനെ വിവരക്കേട് പറയും പോയി നീ നിന്റെ ചരിത്രം പഠിക്ക്. സംബന്ധം എന്ന ലൈഗീക അടിമത്തം അതു മാത്രം അല്ല വീട്ടിലുള്ള പെണ്ണുങ്ങളുടെ മാറിടത്തിന്റെ വലുപ്പം കൂടി പോയതിന്റെ പേരിൽ അധികം അടിക്കേണ്ടി വരുന്ന മുലക്കരം ഇത്തരം സനാധന ധർമങ്ങളുടെ തറ വാടിത്ത പാരമ്പര്യം ഉള്ള നീയൊക്കെ ആദ്യം സ്വന്തം ചരിത്രം പഠിക്ക്

  • @abinavknair8993

    @abinavknair8993

    7 ай бұрын

    ബുദ്ധ ക്ഷേത്രത്തിന്റെ വാസ്തു രീതിതന്നെ വിത്യാസമുണ്ട്..

  • @haris7135
    @haris71357 ай бұрын

    മൊയലാളീ സലൃൂട്

  • @valsanck7066
    @valsanck70667 ай бұрын

    1075-ൽ കൊച്ചുമ്മൻ മുതലാളി ശബരിമല ക്ഷേത്രം പണിത ഭഗീരഥപ്രയത്നത്തെക്കുറിച്ച് പറഞ്ഞു. എന്നാൽ അതിനു മുൻപും ഒരു ശബരിമല ക്ഷേത്രം അവിടെ ഉണ്ടായിരുന്നല്ലോ - അത് ആര് നിർമ്മിച്ചതാണെന്നതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?

  • @gopalanadithyan9226

    @gopalanadithyan9226

    7 ай бұрын

    ആ.. ശ്രീ അയ്യപ്പൻ തന്നെ. മറവ പടയെ തകർത്തു അവരുടെ നായകനായ ഉദയനനെയും വധിച്ചു എരുമേലിയിൽ വന്നു മഹിഷിയെയും നിഗ്രഹിച്ചു പടയാളികളോട് കൂടി പന്തളം കൊട്ടാരത്തിൽ വന്നപ്പോൾ പന്തളത്തു രാജാവ് അയ്യപ്പനെ യുവരാജാവാക്കാൻ വേണ്ടി തീർവാഭാരണം ഒക്കെ പണിതു കാത്തിരിക്കുക ആയിരുന്നു. പക്ഷെ അയ്യപ്പൻ രാജാവിന്റെ നിർദേശം അംഗീകരിക്കാതെ ശ ബരിമലക്കു പോരുകയാണെന്നും അവിടെ വീട് വച്ചു താമസിക്കാൻ ആണു തീരുമാനം എന്നു അറിയിക്കുകയും ചെയ്തു. എവിടെ ആണ് വീട് വയ്ക്കുന്നതെന്ന രാജാജാവ് ചോദിച്ചപ്പോൾ അയ്യപ്പൻ വില്ല് എടുത്തു കുലച്ചു ഒരു അസ്ത്രം എടുത്തു തൊടുത്തു ഇതു ശബരിമല യിൽ വീഴുന്ന സ്ഥാനത്തായിരിക്കും വീടിന്റെ സ്ഥാനം എന്നു രാജാവിനെ ബോധ്യപ്പെടുത്തി യിട്ടു ആണു അയ്യപ്പൻ പടയാളികളോടൊപ്പം ശബരിമലക്കു പോരുന്നത് അയ്യപ്പൻ തന്നെ സ്ഥാന നിർണയം നടത്തി പടയാളികളുടെയും 18 മലകളിൽ താമസിച്ച പ്രദേശവാസികളുടെയും സഹായത്തോടെ അയ്യപ്പൻ പണിയിച്ച വീടാണ് അയ്യപ്പ സമാധിക്കു ശേഷം ശബരിമല ക്ഷേത്രം ആയി തീർന്നത്

  • @Tmg449

    @Tmg449

    7 ай бұрын

    @@gopalanadithyan9226 😁😁😁😁

  • @Buraq_mammad_786

    @Buraq_mammad_786

    7 ай бұрын

    😂പത്താം നൂറ്റാണ്ടിൽ മഹിഷി എന്ന അസുര സ്ത്രീ കേരളത്തിൽ വന്ന് ആക്രമണം നടത്തി എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം അല്ലെ ആദിത്യ..🤣 ആറാം നൂറ്റാണ്ടിൽ മുഹമ്മദിൻ്റെ ടീംസ് കേരളത്തിൽ വന്ന് ചേരമാൻ രാജാവിനെ കൂട്ടുപിടിച്ച് ഇസ്ലാം മതം വളർത്തിയ കാര്യം നിനക്ക് അറിയുമോ😂.കൂറാനിൽ പറയുന്നത് പോലെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 🤣 ചിന്തിക്ക് മണ്ടാ.​@@gopalanadithyan9226

  • @afraparveen8675

    @afraparveen8675

    7 ай бұрын

    .92l​​​@@gopalanadithyan9226ഇത് കുറച്ചൊക്കെ ശരിയാണ് എന്ന് ഞാനും കേട്ടിരുന്നു ശബരിമല ശ്രീ അയ്യപ്പൻ എന്നാ സിനിമ കഥ ശരിയാണോ ഒരിക്കൽ മാതൃഭൂമി പാത്രത്തിൽ ഒരു സ്റ്റോറി ഞാൻ വായിച്ചതു ഓർമ വരുന്നു ശബരിമലക്ഷേത്രം പലഘട്ടങ്ങളിൽ വീണ്ടും വീണ്ടും പുനർ നിർമ്മാണം നടത്തിയിരുന്നു പല സന്നർബത്തിൽ ഉള്ള പ്രകൃതി ഷോഭം കാരണം തീ വെള്ളം ഇങ്ങനെ. കാരണം കൊണ്ട് ചരിത്രം വായിച്ചതു ആണ് ഞാൻ ഇനിയും ശബരിമലക്കു മാറ്റങ്ങൾ സംഭവിക്കും എന്നും ഉണ്ട് ലോകം പുരോഗതി വരുന്നതല്ലേ

  • @premaa5446

    @premaa5446

    6 ай бұрын

    ​@@gopalanadithyan9226അതെ. അതാണ് സത്യം.😊

  • @gopalanadithyan9226
    @gopalanadithyan92267 ай бұрын

    സത്യമായ കഥയാണ്. വിശ്വസിക്കാം

  • @foodboxforu4u560

    @foodboxforu4u560

    6 ай бұрын

    ഒരിക്കലുമല്ല " വേദങ്ങളിലോ ഉപഷിഷദ് കളിലോ ,യാതൊരു പരാമർശവും ,സൂചനയും അയ്യപ്പനെ പറ്റി ഇല്ല !! ആരോ പറഞ്ഞ ഒരു കഥ

  • @gopalanadithyan9226

    @gopalanadithyan9226

    6 ай бұрын

    @@foodboxforu4u560 ഈ 13) നൂറ്റാൻഡിൽ കേരളത്തിൽ ജീവിച്ചിരുന്ന ചരിത്ര പുരുഷനായ അയ്യപ്പനെ വേദങ്ങളിലും പുരണങ്ങളിലും അന്വേഷിച്ചാൽ എങ്ങിനെ കണ്ടുകിട്ടും.

  • @GangaDeepak-ml9gx
    @GangaDeepak-ml9gx7 ай бұрын

    ഈ വാവർ എന്നാണ് ഭാരതത്തിലേയ്ക്കു വന്നത് എന്ന് അറിയുമോ.... ശബരിമല എന്നാണ് നിർമിച്ചതെന്നും.... കഷ്ടം

  • @arunrajusivavamsi6265

    @arunrajusivavamsi6265

    7 ай бұрын

    എന്നാ ഒന്ന് പറഞ്ഞേ

  • @GangaDeepak-ml9gx

    @GangaDeepak-ml9gx

    7 ай бұрын

    @@arunrajusivavamsi6265 ഗൂഗിൾനോട് ചോദിക്കൂ....പന്ത്രണ്ടാം നൂറ്റാണ്ടിലെ ശബരിമല....mugals വന്നത് പതിനഞ്ചാo നൂറ്റാണ്ടിലും...

  • @NSK1127
    @NSK11277 ай бұрын

    കാഞ്ഞിരപ്പള്ളിയിൽ ഉള്ള ചില പ്രസിദ്ധമായ ക്രിസ്ത്യൻ കുടുംബങ്ങളിൽ ഉള്ള ചില ഫുണ്ടകളാണ് ശബരിമല കത്തിച്ചത്

  • @renjithkumarci9015
    @renjithkumarci90157 ай бұрын

    ശബരിമല ഷേത്രം കത്തിച്ച ക്രിസ്റ്റ് ൻ കുടുമ്പം പിന്നീട് പ്രാന്ത് പിടിച്ചു മരിച്ചു കാടു വെട്ടി പിടിച്ചുസ്വന്തം ആകുന്ന തിരക്കിൽ,,, അയ്യപ്പ ഭക്തൻ തടസം ആകുമെന്ന് മുൻ വിധി ഇന്നും ആ പിൻ തലമുറയ്ക്ക് ആ ദോഷം തുടരുന്നു അയ്യപ്പൻറെ തടിയിൽ പണിത ഷേത്രം കരിങ്കല്ലിൽ പണിതു 🙏🙏🙏🙏അയ്യന്റെ രണ്ടാം പ്രേതിഷിടാ തിരുവിതാം കൂർ കൊട്ടാരമേൽനോട്ടത്തിൽ ഉത്രദിന പൂജയോടെ അത്തം നക്ഷത്രത്തിൽ പ്രതിഷ്ഠ ഇന്ന് ആർക്കും തടയാൻ കഴിയാത്ത സൂപ്പർ പവർ 🙏🙏🙏പേര് കേട്ട കൊള്ളക്കാരന്റെ ഒളി താവളം ഈ ദേശത്തആണ് എന്ന് പറയപ്പെടുന്നു യുദ്ദം ചെയ്തു തോൽപിച്ചു ദേവ രൂപദർശനം കാട്ടി കൊടുത്തു,,, മഹാ രൂപം കണ്ടു അമ്പരന്ന വാവർ ചന്ദ്ര കല ചൂടിയ മണികണ്ഠദർശനം കണ്ടു ഭക്തനും കാണാൻ വരുന്ന പകന്നി അയ്യപ്പ ഭക്തനിൽ ലും എന്റെ രൂപം കാണാൻ കഴിയും ആ ദർശനം നിനക്ക് നൽകി പഠികയറി എന്നെ കാണും എന്ന് അരുളി (സത്യത്തിൽ കന്നി ഭക്തരിലെ അയ്യപ്പ ദർശനം വാവർക്ക് നൽകി മണികണ്ഠൻ മാർ മല കയറുന്നു കാവൽ ജോലി യായി വാവർക്ക്‌ വിധി കൊടുത്തു 🙏🙏🙏🙏തുടർച്ച യായി വരുന്ന അയ്യപ്പ ഭക്തിരിലും മണികണ്ഠദർശനം,,, കിട്ടാൻ വാവർ സന്നിദാനതു കാവൽ ആയി നിൽക്കുന്നു 🙏🙏കാടു ദേശത്തു പൂജ അസാധ്യമായ കാലത്ത് മല ആരയൻ മാർ പൂജ നടത്തി ഇപ്പോൾ കാലം മാറി പഴയ ആചാരം പണം കോഴിപ്പുൽ മാറി മാറി വരുന്നു 🙏🙏🙏🙏പൂജാരി നറുകെടുപ്പിന് ലക്ഷങ്ങൾ വാങ്ങി ടോക്കൺ എടുത്ത് നറുക്ക് 🤔🤔🤔🤔🙏🙏🙏🙏

  • @alantoamos1924

    @alantoamos1924

    7 ай бұрын

    If you are referring to കരിമ്പനാൽ family they are still rich many are settled in usa and India and does business in usa, India some even holds share in embassy group banglore 😂😂

  • @sabu4720

    @sabu4720

    7 ай бұрын

    ഉള്ള ചോറി തവള ഒന്നു പോടാ

  • @radhabhai1266

    @radhabhai1266

    7 ай бұрын

    😮

  • @hemarajantv2172
    @hemarajantv21727 ай бұрын

    Thee pidutham reports purath vidanam.

  • @jaisnaturehunt1520

    @jaisnaturehunt1520

    7 ай бұрын

    എന്തിനാണ് .. ? വെറുതെ സാമൂഹിക സ്പർദ്ധ ഉണ്ടാക്കാൻ ആണോ? പഴയ കാലത്ത് ചത്ത് പോയവര് ചെയ്ത തെറ്റിന് പിന്നെ ഇതൊന്നും അറിയാത്ത വരെ കൊലയ്ക്ക് കൊടുക്കുന്ന തീവ്രവാദത്തിന് തുല്യമായ പ്രവർത്തനം മറ്റു മതസ്ഥർ തുടങ്ങേണ്ട ആവശ്യം ഉണ്ടോ.

  • @veenanandhakumar5872
    @veenanandhakumar58727 ай бұрын

    കലിയുഗവരദാ ശരണം...

  • @kavithatr8791
    @kavithatr87917 ай бұрын

    ശബരിമല യുടെ വിശ്വാസം തകർക്കുവാൻ ന്യൂനപക്ഷങ്ങളുടെ നുണ കഥകൾ 😢

  • @Keralaforum

    @Keralaforum

    7 ай бұрын

    പിന്നെ ആരു നിർമ്മിച്ചു എന്നു താങ്കൾ പറയണം? വെറുതെ വളിപ്പ് ഇളക്കരുത്!

  • @knightofgodserventofholymo7500

    @knightofgodserventofholymo7500

    7 ай бұрын

    Wikipedia നോക്കൂ ഈ കോൺട്രാക്ടറുടെ പേരുണ്ട്

  • @Keralaforum

    @Keralaforum

    7 ай бұрын

    @@knightofgodserventofholymo7500 Thanks. Wiki "In the year 1902, the ruler of Travancore issued a directive for the restoration of the Sabarimala temple, which had suffered damage as a result of a fire incident. Kochu Thomman, a Mavelikkara resident of Christian faith, funded and carried out the reconstruction contract."

  • @secularism474

    @secularism474

    7 ай бұрын

    അയ്യൻ എന്നാൽ ബുദ്ധൻ അയ്യൻ കോരൻ കാളി എന്നതൊക്കെ ഗോത്രവർഗ പേരുകൾ അയ്യൻ എന്നാൽ ബുദ്ധൻ അതായത് ബുദ്ധന്റെ പര്യായങ്ങളിൽ ഒന്നാണ് അയ്യൻ ശബരിമല ഒരു ബുദ്ധ ക്ഷേത്രം ആയിരുന്നു അത് ഹിന്ദുക്കൾ കൈയടക്കിയ ചരിത്രം പഠിച്ചാൽ ഇപ്പോൾ ബ്രാഹ്മണൻ പൂജിക്കുന്നത് ഒരു ദളിത് ദൈവത്തെ ആണ് 🤣

  • @Pradeep.E

    @Pradeep.E

    7 ай бұрын

    നുണയല്ല. യാഥാർഥ്യം തന്നെയാണ്. പക്ഷെ അന്നത്തെ കാലത്തെ കേരളത്തിലെ ഹിന്ദുക്കൾ കരാർ ജോലികൾ പോലെയുള്ള വ്യാപാര സംരംഭങ്ങൾ തുടങ്ങിയിരുന്നില്ല. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആയിരുന്നു കൂടുതലും. സവർണ്ണ ഹിന്ദുക്കൾക്ക് ഭൂസ്വത്തും കൃഷിയും ഉള്ളതുകൊണ്ട് കരാർ പണി പോലെയുള്ളവ മോശമായി കണ്ടിരുന്നു. ഈഴവർക്കും പട്ടിക ജാതിക്കാർക്കും അതിനുള്ള സാമ്പത്തികവും ഇല്ലായിരുന്നു. ഹിന്ദുക്കൾ ആരും തയാറായില്ല എന്ന് പറയുന്നത് തെറ്റാണ്.

  • @ajayanpb6402
    @ajayanpb64027 ай бұрын

    തീ പിടുത്തമല്ല. തീ വൈപ്പ് കേസ് തീവച്ചതാണ് ബാക്കി പറയുന്നില്ല.

  • @shibugeorge1541

    @shibugeorge1541

    7 ай бұрын

    ഇത്ര യും പറഞ്ഞ stitik അതും പറ

  • @lazarthomas5425

    @lazarthomas5425

    7 ай бұрын

    നീ പറയണ്ട

  • @nandakumarkm4835

    @nandakumarkm4835

    7 ай бұрын

    Parayan ottu ariyukayummilla....

  • @user-jr9pw6hl8l

    @user-jr9pw6hl8l

    7 ай бұрын

    തീവച്ചതാണ്, ആ കേസിൽ പെട്ട വരുടെ പിൻ തലമുറയാണ് കുറച്ചു വർഷം മുൻപ് സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന് ജയിലിൽ ആയ കരിമ്പനാൽ കുടുംബത്തിൽ പെട്ടയാൾ

  • @shibugeorge1541

    @shibugeorge1541

    7 ай бұрын

    @@user-jr9pw6hl8l than കണ്ടോ?..

  • @ponnamajose6291
    @ponnamajose62917 ай бұрын

    7:45 ഈ നുണക്കഥ മുഴുവൻ കെട്ടി ഉണ്ടാക്കിയവൻ അന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നു എത്ര കടിച്ചാൽ പൊട്ടാത്ത നുണ ഉണ്ടാകാൻ എങ്ങനെ സാധിച്ചു ഈ പറഞ്ഞത് ആയിരക്കണക്കിന് പ്രായം കാണുമല്ലോ

  • @Tmg449

    @Tmg449

    7 ай бұрын

    എന്ത് നുണക്കഥ അയ്യപ്പൻ തന്നെ നുണക്കഥയാ നമ്പൂതിരിമാർ ക്ക് ജീവിക്കാൻ വേണ്ടി ഒരു കഥയുണ്ടാക്കി അത്ര മാത്രം പന്തളം കൊട്ടാരം പോലും അന്ന് ഉണ്ടായിട്ടില്ല

  • @sabu4720

    @sabu4720

    7 ай бұрын

    സത്യം നിനക്ക് അറിയാം ഏകിൽ പറയി പരനാറി

  • @jayachandranp498
    @jayachandranp4987 ай бұрын

    മൊയലാളി യ കണ്ട ആരെങ്കിലും ഇപ്പഴുഉണ്ടോ. അറിവാളി.

  • @shajimadhavan7292
    @shajimadhavan72927 ай бұрын

    എടാ ശബരിമല ഉണ്ടായിട്ട് എത്ര വർഷമായി

  • @shajimadhavan7292

    @shajimadhavan7292

    7 ай бұрын

    സ്വാമി അയ്യപ്പൻ സിനിമ കണ്ടായിരുന്നോ 😊

  • @sabu4720

    @sabu4720

    7 ай бұрын

    നീ ഒന്നു പറഞ്ഞുതാ

  • @raveendranb8459
    @raveendranb84597 ай бұрын

    കൊച്ചുമ്മനും കത്തനാരുമൊക്കെ ഏതു വകുപ്പിന്റെ ഭാഗമാണെന്നുകൂടി പറയുക.

  • @thomaskoshy3874

    @thomaskoshy3874

    7 ай бұрын

    Kathanar happens to be the brother in law or wife's brother of Kochummenuthalali

  • @thomsoncj1299
    @thomsoncj12997 ай бұрын

    സത്യം പലപോഴും കുഴിച്ച് മുടും സമ്പന്നർ അതിന് കുടപിടിക്കും

  • @user-oz7to5zu6q
    @user-oz7to5zu6q6 ай бұрын

    Ethu Eppoll Evedye Katteyadu Andenada MIRA 😅😅😅😅

  • @parvathypillai1
    @parvathypillai17 ай бұрын

    പതിനെട്ടാം പടി കയറി നേരിട്ട് ദർശനം കിട്ടിയാൽ ഈ തിരക്ക് ഒഴിവാകും, ഫ്‌ളൈയോവർ ഒഴിവാക്കണം, അതാണ് വേണ്ടത്

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz7 ай бұрын

    therinjal chollu ellai endral moodikittu iri.

  • @thayyil69
    @thayyil697 ай бұрын

    വിടല് കാച്ചല്ലേ😅

  • @santhoshkumarm4438
    @santhoshkumarm44387 ай бұрын

    അയ്യപ്പന്റെ കഥകൾ നന്നായിട്ടുണ്ട്. അവസാനത്തെ ഡ്രാക്കുള കൊട്ട് എന്തിനെന്ന് മനസ്സിലായില്ല.😂😂😂

  • @NaveenKKR

    @NaveenKKR

    7 ай бұрын

    Anti Hindu kal bharikunnate vare kettu kondirikuka

  • @manmangy
    @manmangy7 ай бұрын

    Kuchumman died at sabarimala. Later another person took over the work.

  • @gopalanadithyan9226

    @gopalanadithyan9226

    7 ай бұрын

    Who is the other person Achristian priest., atthe requrst of mrs kochumman muthalali

  • @sam-hy8yj5hz9q

    @sam-hy8yj5hz9q

    7 ай бұрын

    ഒരു പള്ളിയിലെ അച്ഛനാണ് ഇത് അവസാനം പൂർത്തിയാക്കിയത്.

  • @user-sf3tb6hd6v
    @user-sf3tb6hd6v7 ай бұрын

    സ്വാമിയേ ശരണമയ്യപ്പാ... 👋

  • @ramachandrana7813
    @ramachandrana78137 ай бұрын

    അപ്പോൾ അയ്യപ്പൻ അച്ചായനാണോ

  • @geevarghesec2149
    @geevarghesec21497 ай бұрын

    അന്യ സംസ്ഥാന സംസ്ഥാന ഭക്തര്‍ വരുമ്പോള്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എല്ലാം ഒരുക്കി കൊടുക്കണം. അയല്‍ സംസ്ഥാനങ്ങളില്‍ തിരുപ്പതി,തുടങ്ങിയ devalayangal എപ്രകാരം ആണ് ഭക്തര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതു എന്ന് നമ്മുടെ വേണ്ടപെട്ടവര്‍ പോയി ഒന്ന് കണ്ടു പഠിക്കണം, അല്ലാതെ ശബരിമല ഭണ്ഡാരം മാത്രം ലക്ഷ്യം വച്ചാല്‍ പോരാ. .

  • @adarshorajeevan

    @adarshorajeevan

    7 ай бұрын

    ശബരിമല ഭണ്ടാരം ആരാണ് ലക്ഷ്യം വക്കുന്നത്?

  • @dhhjjtkl4706

    @dhhjjtkl4706

    7 ай бұрын

    അന്യ സംസ്ഥാന വണ്ടികളിലെ ഡ്രൈവർ മാർക്ക് ചെക്ക് പോസ്റ്റുകളിൽ നല്ല ട്രൈനിംഗ് കൊടുക്കണം..കാരണം ഒടുക്കത്തെ ഡ്രൈവിംഗ് ആണ്.. അതും റോങ് സൈഡിൽ.. ഇന്നലെ ഒരു ദീർഘ ദൂര യാത്ര കഴിഞ്ഞ് വന്നതെ ഉള്ളൂ... വളരെ സൂക്ഷിക്കണം.. ഒരുപാട് സ്ഥലത്ത് വണ്ടികൾ തട്ടിയും മുട്ടിയും ഒക്കെ നിൽക്കുന്നുണ്ട്...

  • @thayyil69

    @thayyil69

    7 ай бұрын

    പഴനി, തിരുപ്പതി എന്നിവിടങ്ങളിലെ പോലെ കൂടുതൽ പണം നൽകുന്നവർക്ക് കൂടുതൽ അടുത്ത് നിന്ന് ദർശനം നൽകിയാലോ?

  • @sukeshpshenoy
    @sukeshpshenoy7 ай бұрын

    അഗ്നിബാധ 1950 ആണ്.

  • @josephk.p9996
    @josephk.p99966 ай бұрын

    സ്വാമിശരണം 🙏

  • @ameyaanu6548
    @ameyaanu65487 ай бұрын

    കേരളത്തിൽ ആദിവാസികൾക്ക് അർഹിച്ച അംഗീകാരം കൊടുത്ത അമ്പലമാണ് ശബരിമല... അയ്യപ്പൻ എന്ന ആദിവാസിയെ അവിടെ ദൈവമാക്കിയില്ലേ?

  • @Sureshkumar-yi7xp
    @Sureshkumar-yi7xp7 ай бұрын

    കന്യാ കുമാരി കന്യാ മറിയം ആക്കാൻ ഇരുന്ന പോലെ

  • @7800avn
    @7800avn6 ай бұрын

    Kochummanum ,വവരും ഇല്ല അത് നൂറ്റാണ്ട് പിന്നിട്ട അമ്പലം ആണ്

  • @gsnair129
    @gsnair1297 ай бұрын

    Kallam perum kallam verre joli onnum ellede christiyani sabarimala katticha thendikal athinu avar anubhavikkukayum cheythu

  • @knightofgodserventofholymo7500

    @knightofgodserventofholymo7500

    7 ай бұрын

    അബലം പണിത കോൺട്രാക്ടർ കൊച്ചു തൊമ്മനാണെന്ന് വിക്കിപീഡിയയിലുണ്ട്

  • @viki_ramjay9358

    @viki_ramjay9358

    7 ай бұрын

    വിക്കിപീഡിയ പറഞ്ഞെങ്കിൽ, പിന്നെ സത്യമാണ്. മലയാള ഭാഷയുടെ ഉപജ്ഞാതാവ് പോലും ഹെർമൻ ഗുണ്ടർട്ട് അല്ലേ.

  • @alantoamos1924

    @alantoamos1924

    7 ай бұрын

    എന്താ അനുഭവിച്ചത് if you are referring to കരിമ്പനാൽ family most of them lives now in usa and India doing business and high rank jobs leading a wealthy life some even holds share in embassy group banglore just google

  • @jaisnaturehunt1520

    @jaisnaturehunt1520

    7 ай бұрын

    മകര ജ്യോതി എന്ന കള്ളം എത്ര കാലം നിങ്ങളെ വിശ്വസിപ്പിച്ചു? അതുപോലെ അല്ല ഇത്

  • @sudheeshsnv
    @sudheeshsnv7 ай бұрын

    AA kaalathu muslim matham indiail vannirunno ariyilla onnu parayane ...ayyante suhruthu vavar ennu paranjathukondaanu

  • @mathensamuvel5624
    @mathensamuvel56246 ай бұрын

    Achayan markku eppam bakki paisa kodukkum 😂😂😂

  • @ramadasantharakan9751

    @ramadasantharakan9751

    2 ай бұрын

    1970..ൽ ഭക്തി രസം തുളുമ്പി യിരുന്നു. ഇപ്പോൾ മഹാകഷ്ടം. വാഹനങ്ങൾ ,കെട്ടിടങ്ങൾ ...പമ്പ ക്കപ്പുറം അനുവദിക്കരുത്.

Келесі