ക്ഷേത്രത്തിൽ നിന്ന് പുറത്ത്‌ പോകുന്നതിന് തൊട്ട് മുൻപ് ഈ സ്തോത്രം തീർച്ചയായും ചൊല്ലിയിരിക്കണം!

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 598

  • @AbdullaAbdulla-lu3ki
    @AbdullaAbdulla-lu3ki Жыл бұрын

    ഹിന്ദുങ്ങൾക്കും മുസ്‌ലിംന്നും ക്രിസ്ഥാനിക്കും മറ്റുമാത്യസ്തർക്കും ദൈവത്തെ ചൂടി കാണിക്കുന്ന ഈ മഹാനായ മനുഷ്യനെ ദിര്ഗായുസ് നൽകി അനുഗ്രഹം നൽകേണമേ

  • @mohanan.k2526
    @mohanan.k2526 Жыл бұрын

    പുണ്ണ്യാത്മാവേ അങ്ങേയ്ക്ക് സഹസ്ര കോടി നമസ്കാരം 🙏🏻🌹❤️ഞങ്ങൾ അങ്ങയോട് കടപ്പെട്ടിരിക്കുന്നു. 🙏🏻താങ്കൾക്ക് ആയുരാരോഗ്യ സൗഖ്യം നൽകി ഞങ്ങൾക്ക് ഇങ്ങിനെ നൂറ് നൂറായിരം തത്വങ്ങൾ കേൾക്കാൻ ഭാഗ്യമുണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🌹🌹🌹🌹👍👍🥰🥰

  • @revikumar6258

    @revikumar6258

    Жыл бұрын

    🙏

  • @Haridas-ky9jt

    @Haridas-ky9jt

    Жыл бұрын

    നന്ദി സർ

  • @sherlijoseph6546

    @sherlijoseph6546

    12 күн бұрын

    നന്ദി

  • @subhadradevi5408
    @subhadradevi5408 Жыл бұрын

    സർ ഞാൻ respect ചെയ്യുന്ന സ്നേഹിക്കുന്ന കുറച്ചു പ്രശസ്തരിൽ ഒരാളാണ് താങ്കൾ

  • @ambikaradha1771

    @ambikaradha1771

    Жыл бұрын

    Anayasenamaranam parasrayenajeevitham marananantham thavadarsanam

  • @aadiandjithuvlogs4160

    @aadiandjithuvlogs4160

    Жыл бұрын

    അനായാസേന മരണം ദൈന്യം വിനാ ജീവനം മരണാനന്തരം തവ ദർശനം.

  • @pankajavallycs6249

    @pankajavallycs6249

    5 ай бұрын

    പരാശ്രയേ ന ജീവനം

  • @shantaak2555
    @shantaak2555 Жыл бұрын

    🙏അങ്ങേയ്ക്ക് നമസ്കാരം ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരാൻ ഹിന്ദുവിൽ പോലും ഒരാളും ഇല്ല, ❤❤🙏🙏

  • @sindhuashok7544

    @sindhuashok7544

    Жыл бұрын

    Vasthavam👍👍👍

  • @vkprakashvarma689

    @vkprakashvarma689

    Жыл бұрын

    ❤❤

  • @indirakv6949

    @indirakv6949

    Жыл бұрын

    You are blessed with Devi Sarwathy.lot of Thanks.

  • @beenaprakash2912

    @beenaprakash2912

    Жыл бұрын

    Bigg salute sir E prarthana parnjuthannathinu love you sir

  • @ajithavijayakumar411

    @ajithavijayakumar411

    Жыл бұрын

    🙏🙏🙏

  • @ushakumarivp4138
    @ushakumarivp4138 Жыл бұрын

    നമസ്തേ ജീ ക്ഷേത്ര ദർശനം കഴിഞ്ഞുള്ള പ്രാർത്ഥന പറഞ്ഞു തന്ന അങ്ങേക്കു നന്ദി സപ്താഹ പ്രഭാഷണത്തിലൊന്നും ഇത് ആരും പറഞ്ഞതായി കേട്ടിട്ടില്ല ഹിന്ദു മതഗ്രന്ഥം വായിച്ച് ഞങ്ങൾക് അറിവു പകർന്നതരുന്ന അങ്ങേക്ക് ഒരു പാട് അഭിനന്ദനങ്ങൾ താങ്കൾക്ക് ആയുസ്സും ആരോഗ്യവും ഭഗവാൻ്റ അനപ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @littleideaentertainments2190
    @littleideaentertainments2190 Жыл бұрын

    അങ്ങയെ ദൈവതുല്ല്യമായി കരുതുന്നു.. പാദ നമസ്കാരം ഒരു ഹിന്ദു ആചാര്യനിൽ നിന്നു പോലും ഈ അറുപത്തിരണ്ട് വയസ്‌വരെ ഈ പ്രാർത്ഥനയും ഇത്രയും നല്ല വചനങ്ങൾ കേൾക്കാൻ കഴിഞ്ഞത് സുകൃതം ഭഗവാനെ ആയുരാരോഗ്യ സൗഖ്യം അങ്ങേയ്ക്ക് ഭഗവാൻ നൽകട്ടെ..

  • @valsalaravindran8985

    @valsalaravindran8985

    Жыл бұрын

    താങ്ക് യു സർ ♥️

  • @ambuharihari1333
    @ambuharihari1333 Жыл бұрын

    Sir അങ്ങേക്ക് ദീർഘായുസ്സും ആയുരാരോഗ്യ സൗഖ്യവും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

  • @udhayankumar9862
    @udhayankumar9862 Жыл бұрын

    അലക്സാണ്ടർ സാറിന് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏🙏🙏🙏🙏

  • @susheelasusheela6882
    @susheelasusheela6882 Жыл бұрын

    ഞാനൊരു ഹിന്ദു പക്ഷെ ഈ പ്രാർത്ഥനയെ പറ്റി അറിയില്ലായിരുന്നു, ഈ പ്രാർത്ഥന ഇന്നു തന്നെ പഠിക്കും അറിവ് അരിൽനിനായാലും പുണ്യം തന്നെ 🙏🙏🙏🙏🙏🙏🙏

  • @gangamg1403

    @gangamg1403

    Жыл бұрын

    ഇത് ആദ്യം ആണ് കേൾക്കുന്നത് നമിച്ചു sir 🙏🙏

  • @SadasivanV-kf9eh

    @SadasivanV-kf9eh

    3 ай бұрын

    🙏🙏🙏🙏🙏🙏

  • @aswiniguptha6402

    @aswiniguptha6402

    5 күн бұрын

    🙏🙏🙏

  • @renjinirenjini7792
    @renjinirenjini7792 Жыл бұрын

    ഇതല്ലെ ഒരു യഥാർത്ഥ മനുഷ്യൻ 🙏🙏🙏 എല്ലാവരേയും ഒന്നായി കാണുന്ന ഈ മനസ്സിന് മുന്നിൽ 🙏🙏🙏👍👍👍 നല്ല അറിവ് പകർന്നു കൊടുക്കുന്നതിന് നന്ദി....

  • @kavithaks9258

    @kavithaks9258

    Жыл бұрын

    6659

  • @tatwamasi1403

    @tatwamasi1403

    Жыл бұрын

    @@kavithaks9258 ?

  • @nitheeshnarayanan6895
    @nitheeshnarayanan6895 Жыл бұрын

    "അനായാസേന മരണം വിനാ ദൈന്യേന ജീവനം ദേഹീ മെ കൃപയാ ശംഭോ, ത്വയീ ഭക്തീ മചഞ്ചലാം" (ദൈവമേ,ഭക്തനായ എനിക്കു അങ്ങയുടെ കാരുണ്യവും കൃപയും കൊണ്ട് ദീനമില്ലാത്ത ജീവിതവും ജീവിതാവസാനം ആയാസപ്പെടാത്ത അപകടരഹിതമായ സുഖമരണവും നല്‍കേണമേ)എന്നായിരുന്നു പൂര്‍വ്വികരുടെ പ്രാര്‍ത്ഥന.....

  • @meeraprasannan6897

    @meeraprasannan6897

    4 күн бұрын

    അനായാസേന മരണം വിനാ ദൈന്യേന ജീവനം ദേഹാന്തേ തവ സാന്നിധ്യം ദേഹിമേ പരമേശ്വര 🙏🏻

  • @Kiripa513
    @Kiripa513 Жыл бұрын

    സത്യം അമ്പലത്തിലെ അന്നധാനം പ്രസാദം ഒരിക്കലും വീട്ടിലോ ആരൊക്കെ ഉണ്ടാക്കിയാലും ആ ഒരു ടേസ്റ്റ് ഉണ്ടാകില്ല 100% സത്യം ആണ്

  • @geethakrishnan2197
    @geethakrishnan2197 Жыл бұрын

    നമസ്കാരം സർ 🙏🙏 സാർ പറഞ്ഞ അവസാന വാക്കുകൾ കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി.. അതായിരിക്കട്ടെ ഓരോരുത്തരുടെയും ജീവിത്തിലെ ആഗ്രഹം. നന്ദി സാർ 🙏🙏🙏🙏

  • @1969devi
    @1969devi Жыл бұрын

    നമ്മുടെ പിതൃക്കൾക്ക് മോക്ഷം നൽകണേ എന്നു കൂടി പ്രാർത്ഥിക്കുന്നതും പിതൃപ്രീതിക്ക് നല്ലതാണ്.

  • @geethasankar2302
    @geethasankar2302 Жыл бұрын

    🙏 അമ്പലപ്പുഴ ക്ഷേതത്തിൽ പാൽപ്പായസം ഉണ്ടാക്കുന്ന സമയത്തു ഓരോ ഘട്ടത്തിലും അത് ഉണ്ടാക്കുന്ന ആൾ ശ്രീകോവിലിന്റെ നേർക്ക് നോക്കി "വാസുദേവാ"എന്ന് ഉറക്കെ വിളിക്കും.പിന്നെ അവിടത്തെ മണിക്കിണറ്റിൽ ഉള്ള ജലവും വേണം.ഭഗവാനെ കൃഷ്ണാ🙏🙏🙏🙏🙏

  • @anithavega7402

    @anithavega7402

    Жыл бұрын

    മനോഹരം. 🙏നല്ല അറിവ് 🙏🙏

  • @DileepKumar-vl1kh

    @DileepKumar-vl1kh

    Жыл бұрын

    Nallaarivukaltharunnasaarinukodipunnyam🙏🙏🙏

  • @user-ik1rd7ef7q

    @user-ik1rd7ef7q

    Жыл бұрын

    🕉️🙏🙏🙏

  • @user-ik1rd7ef7q

    @user-ik1rd7ef7q

    Жыл бұрын

    🙏🙏🙏🙏

  • @jayakumaripi

    @jayakumaripi

    Жыл бұрын

    8

  • @1969devi
    @1969devi Жыл бұрын

    ❣️👍🙏🎉 എല്ലാ മതങ്ങളുടേയും ഈശ്വരൻ ഒന്നു തന്നെ ...... ശരിയാണ് സർ പറഞ്ഞത്. ജനിക്കാനും മരിക്കാനും ഭാഗ്യം വേണം....നല്ല മാതാപിതാക്കളുടെ സന്തതിയായി ജനിക്കാനും നല്ല രീതിക്ക് ജീവിക്കാനും ആരേയും ബുദ്ധിമുട്ടിക്കാതെ മരിക്കാനും പുണ്യം ചെയ്യണം...." അനായാസേന മരണം പരാശ്രയേന ജീവിതം മരണാനന്തരം തവ ദർശനം " ...🙏❣️

  • @ambily0971

    @ambily0971

    Жыл бұрын

    കറക്റ്റ്, നല്ല അച്ഛനും അമ്മയ്ക്കും ജനിക്കാനും നല്ലകാര്യം ചെയ്യാനും മനസ് വേണം അതാണ് മനുഷ്യൻ 🙏🙏🙏

  • @ravikumarsree4647

    @ravikumarsree4647

    Жыл бұрын

    ശൂദ്രനായി ജനിച്ചവനും ബ്രഹ്മത്വത്തിലേക്ക് ഉയരാനുള്ള അവസരവും ഹിന്ദു മിത്തോളജിയിൽ പറഞ്ഞിട്ടുണ്ട്. ഭക്തി ജ്ഞാനം--സജ്ജനസംസർഗ്ഗം - ഗുരു.. ഇതെല്ലാം അതിനുള്ള വഴികളാണ്. അച്ഛനും അമ്മയും ഒരു മീഡിയം മാത്രം.

  • @radhagopalakrishnan6801

    @radhagopalakrishnan6801

    Жыл бұрын

    🙏🏻

  • @syamalarsyama7481

    @syamalarsyama7481

    Жыл бұрын

    Ithrayum nanma onnum nerathe kelkkan kazhinjillallo enna oru vishamam mathram sir nu kodi kodi namaskaram🙏🙏🙏

  • @saranyamohan980
    @saranyamohan980 Жыл бұрын

    ഹിന്ദുക്കൾക്ക് പോലും പറയാൻ കഴിയാത്ത കാര്യം പറഞ്ഞു തരുന്ന അങ്ങേക്ക് ആയിരം കോടി പ്രണാമം.

  • @jijivs6691

    @jijivs6691

    Жыл бұрын

    Hare krishnaaaa

  • @nitheesh9611

    @nitheesh9611

    Жыл бұрын

    🥰

  • @lathaaravind830

    @lathaaravind830

    Жыл бұрын

    അറിയാവുന്ന ഹിന്ദുക്കൾ ധാരാളം ഉണ്ട്.

  • @nitheesh9611

    @nitheesh9611

    Жыл бұрын

    @@lathaaravind830 ഉണ്ട് ഈ പേരും പറഞ്ഞുപൊങ്ങല്ലേ 🙏🙏🙏🙏

  • @dandapanivarma8203

    @dandapanivarma8203

    Жыл бұрын

    ജന്മന്തര ഗുണം

  • @jayasreethankachan4
    @jayasreethankachan4 Жыл бұрын

    സാറിന്റെ അറിവുകൾക്ക് മുമ്പിൽ നമിച്ചിരിക്കുഞ്ഞു അങ്ങേയ്ക്ക് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ🙏

  • @valsalatk6313

    @valsalatk6313

    Жыл бұрын

    Harekrishna

  • @bindukk3732
    @bindukk3732 Жыл бұрын

    നല്ല അറിവുകൾ പറഞ്ഞു തന്ന അങ്ങേക്ക് പ്രണാമം 🙏🙏🙏

  • @syamalapalakkal7800
    @syamalapalakkal7800 Жыл бұрын

    "അനായാസേന മരണം പരാശ്രയേന ജീവിതം മരണാനന്തരം തവ ദർശനം."🙏🙏🙏

  • @ramaharipriya7699

    @ramaharipriya7699

    Жыл бұрын

    🙏🙏🙏

  • @mayadevikp6152

    @mayadevikp6152

    Жыл бұрын

    🙏🙏🙏

  • @suseelanair6500

    @suseelanair6500

    Жыл бұрын

    Sir, Nice information 🙏 I adore you🙏

  • @kumarisudha3194

    @kumarisudha3194

    Жыл бұрын

    🙏🙏🙏🙏🙏

  • @prabhanair5370

    @prabhanair5370

    Жыл бұрын

    🙏🙏🙏

  • @lathalakshmi6276
    @lathalakshmi6276 Жыл бұрын

    വലിയ വലിയ അറിവുകൾ തരുന്ന അങ്ങേയ്ക്ക് കോടി കോടി നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @youtubeuser4763
    @youtubeuser4763 Жыл бұрын

    അവ സാന പ്രാർത്ഥന കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. നെഞ്ചിലൊരു ഭാരം ഭഗവാനെ🙏🙏🙏🙏

  • @dr.girijaullas1423

    @dr.girijaullas1423

    Жыл бұрын

    Thank you verimich Sir

  • @nandiniparol5655

    @nandiniparol5655

    Жыл бұрын

    P 👍p

  • @leelamanimohandas9403

    @leelamanimohandas9403

    Жыл бұрын

    🙏🙏🙏

  • @joyjoseph2732

    @joyjoseph2732

    2 ай бұрын

    എന്റെ കണ്ണുകളിലും നീർ പൊടിഞ്ഞു.

  • @usharavi381
    @usharavi381 Жыл бұрын

    ഇത്രയും വലിയ ഒരു കാര്യം ഞാൻ ആദ്യമായാണ് കേൾക്കുന്നത് അങ്ങേക്ക് എന്റെ പ്രണാമം 🙏🙏

  • @sasidharanponnarassery1798
    @sasidharanponnarassery1798 Жыл бұрын

    എനിക്ക് 72 വയസു കഴിഞ്ഞു.എന്റെ ഒരു അമ്മാവൻ മിലിറ്ററി റിട്ടയാടായ ശേഷം പക്ഷികളെ പിടിച്ചു തിന്നുന്ന ശീലമായിരുന്നു.അവസാന കാലത്ത് മാറാത്ത വയറുവേദന സഹിച്ച് മരിച്ചത് ഇന്നും ഓർക്കാറുണ്ട്.

  • @jayamanoharan8761
    @jayamanoharan8761 Жыл бұрын

    Sir, പറയാൻ വാക്കുകൾ ഇല്ല, അങ്ങ് ദൈവതുല്യനാണ്, അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ, കോടി പ്രമാണം 🙏🙏🙏

  • @lakshmikv2204
    @lakshmikv2204 Жыл бұрын

    സാറിന് പ്രണാമം. നല്ല അറിവുകൾ. അനായാസേന മരണം പരശ്രയേന ജീവിതം മരണാനന്തരേ തവ ദർശനം. 🙏🙏🙏🙏

  • @sureshkrishnanambadithazha7748

    @sureshkrishnanambadithazha7748

    Жыл бұрын

    🙏🙏🙏🙏🙏

  • @sojarani6860
    @sojarani6860 Жыл бұрын

    താങ്കളുടെ അറിവിന്‌ നമസ്കാരം ഞങ്ങൾ ഹിന്ദുക്കൾക്ക് പോലും ഇതൊന്നും ariyilla🙏🏻🙏🏻🙏🏻🙏🏻

  • @shajip.p9474
    @shajip.p9474 Жыл бұрын

    👏👏👏ഞാനൊരു 60വയസുള്ള ഹിന്ദുവാണ്, പുതിയ ഒരറിവ്. അങ്ങയെ നമിക്കുന്നു 🙏🙏🙏

  • @Jiji-vu7zv
    @Jiji-vu7zv Жыл бұрын

    നല്ലൊരു മനസ്സിന്റെ ഉടമയെ കണ്ടു. Thanks my god narayana 🙏🏻🙏🏻🙏🏻

  • @sunitharenju1073
    @sunitharenju1073 Жыл бұрын

    അനായാസേന മരണം പരാശ്രയേനജീവിതം മരണാനന്തരം തവ ദർശനം🙏

  • @nizhalumnilavum4390
    @nizhalumnilavum4390 Жыл бұрын

    ക്രിസ്ത്യൻ കുർബാന കഴിഞ്ഞു ചൊല്ലുന്ന ഒരു പ്രാർത്ഥന ഉണ്ട് വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി ഞങ്ങളുടെ കർത്താവിന്റെ കബറിടമേ സ്വസ്തി നിന്നിൽ നിന്ന് ഞാൻ സ്വീകരിച്ച കുർബാന ഞങ്ങളുടെ കടങ്ങൾക്കും പാപങ്ങൾക്കും പൊറുതിയാവട്ടെ ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞു കൂടാ 🙏🙏🙏 ..... ഒരാൾ അയാൾ അർപ്പിക്കുന്ന ബലിയാൽ ഒരു സമൂഹത്തിന്റെ രക്ഷയ്ക്ക് വേണ്ടി സമർപ്പിക്കുന്നു ... എല്ലാ മതത്തെയും ആദരിക്കുന്നു എങ്കിലും ഒരു ക്രിസ്ത്യൻ ആയ എന്റെ ഇഷ്ടദേവൻ മഹാദേവനും ദേവി കാളി മഹാമായയും ആണ് അതിനു കാരണം ഈ പ്രപഞ്ചത്തിന്റ ചലനം എന്താണ് എന്ന് ഞാനും മനസ്സിലാക്കിയതിനാൽ ആണെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏

  • @indirapanicker753
    @indirapanicker753 Жыл бұрын

    You r a blessed soul. imparting knowledge to so many people. 🙏🙏

  • @manojpm70
    @manojpm70 Жыл бұрын

    വലിയ വലിയ അറിവുകൾ പറഞ്ഞു തന്ന സാറിന് കോടി കോടി നമസ്ക്കാരം 🙏🏻🙏🏻🌹🌹🙏🏻🙏🏻

  • @92015install
    @92015install Жыл бұрын

    അനായാസെൻ മരണം, വിനാദേന്യെൻ ജീവിതം ദേഹി മേ കൃപയാ ശംഭോ, തവ ഭക്തിം അചഞ്ചലം

  • @Prasannauv
    @Prasannauv3 сағат бұрын

    ഹൈന്ദവ ആചാരം പ്രാർത്ഥന എല്ലാം സ്വായത്തമാക്കി പകർന്ന് നല്കുന്ന അങ്ങയ്ക്ക് വിനീത നമസ്കാരം❤🙏

  • @jayachandranchandran5482
    @jayachandranchandran5482 Жыл бұрын

    You are giftfor humanity

  • @sadhujanavision7088
    @sadhujanavision7088 Жыл бұрын

    അറിവിൻ്റെ നിറകുടമായ അങ്ങേയ്ക്ക് മുൻപിൽ ഞാൻ അങ്ങയെ സാഷ്ടാംഗം നമിക്കുന്നു. കാരണം ഈശ്വരൻ്റെ മാഹാത്മ്യം അവിടുത്തെ നാവിൽ നിന്നും അനർഗ്ഗള നിർഗ്ഗളമായി പ്രവഹിയ്ക്കുന്നു. വലിയ ഹിന്ദുവെന്നു മേനി നടിയ്ക്കുന്ന പോഴൻമാരെല്ലാം അങ്ങയുടെ ഉത്തമമായ വാക്കുകൾ ശ്രവിയ്ക്കട്ടെ. ജഗദീശ്വരൻ ഇനിയും അങ്ങയെ അനുഗ്രഹിയ്ക്കട്ടെ.

  • @geethageethasasidharan4089
    @geethageethasasidharan4089 Жыл бұрын

    അങ് ഒരു യഥാർതഥ മനുഷ്യൻ അങ്ങനെയുള്ളവരെ അപൂർവമായേ കാണാൻ പറ്റു ഹിന്ദുവായി ജീവിക്കുന്ന എനിക്ക് ഇത് അങ്ങയിൽ കൂടി അറിയങ്കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എല്ലമതങ്ങളും ഉദ്ഘോഷിക്കുന്ന സാരാംശം ഒന്നാണ് എങ്കിലും ആചാരം വെത്യsthamanu

  • @seshadrinathangv9876
    @seshadrinathangv9876 Жыл бұрын

    Super discourse 🙏🙏🙏🙏🙏 what you are saying is exactly correct. Pranamam.

  • @krishnapriyan5575
    @krishnapriyan5575 Жыл бұрын

    🙏 അങ്ങേക്ക് കോടി കോടി പ്രണാമം🙏sarvamkrishnarpanamasthu 🙏🙏❤️❤️❤️

  • @geethanambiar5403
    @geethanambiar5403 Жыл бұрын

    Thank you verymuch sir for the valuable information 🙏🌹🌹 God bless you and family sir🙏🌹🌹

  • @jimileokookliet1765
    @jimileokookliet1765 Жыл бұрын

    വലിയ വലിയ അറിവുകൾ തരുന്ന അദേഹത്തിന്🙏🙏

  • @SRADDHAYOGA
    @SRADDHAYOGA Жыл бұрын

    Super teaching. Thanks for giving this insight! Today onwards I will follow this where ever I go!

  • @nirmalaramachadran5033
    @nirmalaramachadran5033 Жыл бұрын

    നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങ് എന്നും ഒരു ദൈവത്തിൻ്റെ മഹത്വം ഉള്ളവർ തന്നെ.അറിയാതെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നു sir.

  • @geethaa1323
    @geethaa1323 Жыл бұрын

    Excellent message Thank you Sir 🙏🙏

  • @padmanabhan2472
    @padmanabhan2472 Жыл бұрын

    മഹത്തായ അറിവ് പകർന്നു നൽകിയ നല്ല വചനം നമിക്കുന്നു നന്ദിപൂർവ്വം

  • @ramakrishnancredits7982
    @ramakrishnancredits7982 Жыл бұрын

    മരിക്കുന്നവൻ എങ്ങനെ മരിച്ചാലും അവനെ സംബന്ധിച്ച് മരണസമയം വരെഉള്ളു . മരണാനന്തരം ദര്ശനം അതുണ്ടെന്നു കരുതുന്നത്. മരിച്ചതിന് തുല്ല്യമായിജീവിച്ചിരിക്കുന്നവർക്ക്മാത്രം.മരിക്കുമ്പോൾ കഷ്ണങ്ങൾ ആയാലും തീയിൽ കരിഞ്ഞാലും ഒക്കെ ഭേദം ഉറക്കത്തിൽ മരിച്ചാൽ മതി എന്ന് ആഗ്രഹിക്കാൻ കഴിയും നടക്കുമോ എന്നതിൽ തീർപ്പൊന്നുമില്ല. സാറിന് സാറിന്റെ മരണം പ്രവിചിക്കാൻ ആകില്ല. അതുപോലെ തന്നെ മറ്റുള്ളവരുടെയും കാര്യം.ദൈവമങ്ങു വിളിച്ചു എന്നൊക്കെ പറയാം. അത്രയേ ഉള്ളു.

  • @tatwamasi1403
    @tatwamasi1403 Жыл бұрын

    This is my prayer on everyday before going to bed.

  • @komalakumaris6598
    @komalakumaris6598 Жыл бұрын

    Ithupole jeevithathil prayogikamakkeda nalla nalla karyangal paranju thanna angekk aayiram abhinandanam. Jathiyo mathamo alla manushyarayi jeevikkan padippikkunna padangal iniyum pratheeshikkunnu🙏🙏🙏🙏

  • @sobhav390
    @sobhav390 Жыл бұрын

    Wow beautiful message sir 🙏 Thank you so much 🙏👍

  • @balan1952
    @balan1952 Жыл бұрын

    Parasraye na Jeevitham, Anayesena Jeevitham, Maranantharam Thawa Darshanam 🙏🙏🙏

  • @Rema1965unni
    @Rema1965unni Жыл бұрын

    ഹരേ കൃഷ്ണ 🙏🏻very interesting message 🙏🏻

  • @cherianjoseph3348
    @cherianjoseph3348 Жыл бұрын

    Namaskaram sir,you are great

  • @shalinipa2085
    @shalinipa2085 Жыл бұрын

    So touched by your words 🙏

  • @chippu123
    @chippu123 Жыл бұрын

    വളരെ നന്ദി sir, സംസ്‌കൃതം കേൾക്കണം എന്നുണ്ട് അറിവുള്ള ആരേലും പറഞ്ഞു തരണം, എല്ലാം ഭഗവാൻ മാത്രം

  • @lalyjayan3284

    @lalyjayan3284

    Жыл бұрын

    അനായാസേന മരണം വിന ദിനേന ജീവനം ദേഹിം മേ കൃപയ വിഷ്ണു ത്യേ യീ ഭക്തി അചൻഞ്ചലം

  • @chippu123

    @chippu123

    Жыл бұрын

    ഒരുപാട് നന്ദി 🙏🏻🙏🏻

  • @rajalakshmypv929

    @rajalakshmypv929

    Жыл бұрын

    അനായാസേന മരണം വിനാ ദൈന്യേന ജീവനം ( ജീവിതം ) ദേഹി മേ കൃപയാ ശംഭോ ( വിഷ്‌ണോ ) ത്വയി ഭക്തിം അചഞ്ചലാം ഇതാണ് സംസ്കൃത ശ്ലോകം.

  • @sudhaeaswaran1958
    @sudhaeaswaran1958 Жыл бұрын

    Sir super o super. Everybody must watch this. We get peace of mind

  • @vijayankrishnan1717
    @vijayankrishnan1717 Жыл бұрын

    നല്ല വാക്കുകൾ സാർ 🙏❤👍👌

  • @vishalakshyparameswaran5427
    @vishalakshyparameswaran5427 Жыл бұрын

    Super explanation.Thank you Sir.

  • @sreelakshmi4662
    @sreelakshmi4662 Жыл бұрын

    🙏ഭഗവാനേ 🙏ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivadasanommini3467
    @sivadasanommini3467 Жыл бұрын

    Really a wonderful, beautiful and thoughtful speech 🌹🙏 thanks a lot🌹🙏🙏

  • @swaminathan1372
    @swaminathan1372 Жыл бұрын

    വളരെ നന്ദി Sir...🙏🙏🙏

  • @geethabalagopal9486
    @geethabalagopal9486 Жыл бұрын

    Excellent... God bless you 👍👌💯💐🙏🙏🙏🙏🙏🙏 Thank you Sir...👏👏

  • @gangark6034
    @gangark6034 Жыл бұрын

    Thank you sir good informations

  • @rajalaxmi1656
    @rajalaxmi1656 Жыл бұрын

    Thank you sir for the valuable information, May God bless you 🙏

  • @vasanthakumari365
    @vasanthakumari365 Жыл бұрын

    Sir you are a gift for humanity

  • @gurudattkamath1432

    @gurudattkamath1432

    Жыл бұрын

    Pranam 🙏🙏

  • @gadhapd2406

    @gadhapd2406

    Жыл бұрын

    Kodi Kodi pranam sir

  • @susheelasusheela6882
    @susheelasusheela6882 Жыл бұрын

    ഇങ്ങനുള്ള അറിവുകൾ ഞങ്ങൾക്ക് തരാൻ sir നു ദീർഘായുസ് തരട്ടെ ഭഗവാൻ, ഇതിന്റെ സംസ്‌കൃതം കൂടി തന്നിരുന്നു എങ്കിൽ....... 🙏

  • @nirmalak7952
    @nirmalak79522 ай бұрын

    ഒരായിരം നന്ദി സർ

  • @snehalathanair427
    @snehalathanair427 Жыл бұрын

    Very well said--- though.I believe in just doing one good deed a day- Even if you smile warmly at someone from the heart it's a good deed

  • @bindubhaswary4557
    @bindubhaswary4557 Жыл бұрын

    ഇതിൽ പരാശ്രയേന ജീവിതം എന്ന് ചൊല്ലിയാൽ അർത്ഥം മാറും... പരാശ്രയെ ന ജീവിതം..... എന്ന് ചൊല്ലണം. ആരെയും ആശ്രയിക്കാതെയുള്ള ജീവിതം അല്ലേ വേണ്ടത്.. പരാശ്രയെന എന്നാകുമ്പോൾ മറ്റുള്ളവരെ ആശ്രയിച്ചിട്ട് എന്നാകും.

  • @jajasreepb3629
    @jajasreepb3629 Жыл бұрын

    Namaskaram Sir.Hare Krishna

  • @ravindranathankp6613
    @ravindranathankp6613 Жыл бұрын

    God Bless you Sir you are very great , very nice man God is always with you sir🙏

  • @rajeshoa71
    @rajeshoa71 Жыл бұрын

    Hare Krishna Hare Rama 🙏🙏🙏

  • @dreamworld2025
    @dreamworld2025 Жыл бұрын

    so blessed to get these information timely. Thanks

  • @mohanr8818
    @mohanr8818 Жыл бұрын

    Sir, you are very great. your knowledge is uncountable and your sharing the knowledge is really beneficial for all

  • @haimavathyl4415

    @haimavathyl4415

    Жыл бұрын

    ഈ അറിവിനെ തന്നതിന് നുറുകോടി പ്രണാമം 🙏🙏🌹🌹

  • @susheelasusheela6882
    @susheelasusheela6882 Жыл бұрын

    സാറിന് നൂറ് നൂറ് നന്ദി 🙏🙏🙏

  • @m.k.rajalakshmisithara7019
    @m.k.rajalakshmisithara7019 Жыл бұрын

    നന്ദി നമസ്ക്കാരo :

  • @veeraraghav2489
    @veeraraghav2489 Жыл бұрын

    We are thankful to you.for the sumptuous speech

  • @sindhu.s8186
    @sindhu.s8186 Жыл бұрын

    സർ. God blees you

  • @sindhualora500
    @sindhualora500Күн бұрын

    Wow... Excellent 🙏🙏

  • @sudarsanmenon2781
    @sudarsanmenon2781 Жыл бұрын

    Alexander Sir, hearing your discourse is pure bliss. Lots and lots of respects.

  • @sarswathysaryu9436

    @sarswathysaryu9436

    Жыл бұрын

    ഇത്രയും നാളും എവിടെയായിക്കുന്നു ഒറ്റ

  • @prabhinagauthaman7934

    @prabhinagauthaman7934

    Жыл бұрын

    ​@@sarswathysaryu9436

  • @AjithKumar-jh9pt
    @AjithKumar-jh9pt Жыл бұрын

    Sir .... great talk... Superb

  • @sindhuashokan4706
    @sindhuashokan4706 Жыл бұрын

    ഇത്രയും നല്ല ഒരു അറിവ് പറഞ്ഞു തന്ന അങ്ങയ്ക്കു എന്റെ കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @ashoknair9659
    @ashoknair96595 күн бұрын

    Congratulations Sir you are great

  • @santhadevips7619
    @santhadevips7619 Жыл бұрын

    Sir. Ethu. Nalla. Eshtamayi🌹

  • @jayamanoharan8761
    @jayamanoharan8761 Жыл бұрын

    Sir,വളരെ നല്ല അറിവുകൾ പറഞ്ഞു തന്ന അങ്ങേക്ക് കോടി കോടി പ്രമാണം🙏🙏🙏

  • @anmohanank9222
    @anmohanank9222 Жыл бұрын

    അഹിംസയിൽ നിന്നും മോചിതരാവാൻ : അങ്ങയുടെ വിവരണങ്ങൾ വളരേ ഉപകാരപ്രദമായിരിക്കും..... നമസ്തേസാർ.

  • @mythoughtsaswords
    @mythoughtsaswords Жыл бұрын

    Sir-Thanx for yr discourse. However

  • @geethanair661
    @geethanair661 Жыл бұрын

    Sir, you are the Great

  • @sandhyasunil3259
    @sandhyasunil3259 Жыл бұрын

    Good information sir 👍 🙏🙏🙏

  • @renukasuresh2974
    @renukasuresh2974 Жыл бұрын

    Ethrayum nalla arivu pakarnu tannA sir nu Kodi pranamam oru kristhyani ayittu koodi sir ethrayum puranangal vayichu manasilakiyirukunnu sammathikanam

  • @Suparnika
    @Suparnika Жыл бұрын

    Great 🙏🏻

  • @valsalaradhakrishnan6589
    @valsalaradhakrishnan6589 Жыл бұрын

    🙏👌 നന്ദി

  • @mastertechmlp
    @mastertechmlp Жыл бұрын

    Thank you so much 💓💗💛🙏

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 Жыл бұрын

    സാറുടെ പ്രഭാഷണം നല്ല ഇഷ്ടമായി. കേൾക്കാൻ നല്ല രസമുണ്ട്.

  • @sivadasmadhavan2984
    @sivadasmadhavan2984 Жыл бұрын

    Thank you very much Sir. Congratulations. എങ്ങനെ താങ്കളെ അഭിനന്ദിക്കണം എന്ന്റിയില്ല,നമസ്കാരം. God bless you.

  • @sandhyasadasivan3042
    @sandhyasadasivan3042 Жыл бұрын

    സാർ നമിച്ചു ഒന്നും പറയാനില്ല... അറിവ് പകർന്നു തന്നതിന് വളരെ നന്ദി സാർ 🙏🙏🙏🙏🙏ഞാനും അങ്ങനെ തന്നെയാണ് പറയുന്നത് സാർ.. മരണം അത് ആരെയും ആശ്രയിക്കാതെ മരിക്കണം.. ആരെയും ആശ്രയിക്കാതെ ജീവിക്കണം എന്നാണ് പ്രാർത്ഥിക്കുന്നത് . 🙏🙏

  • @sreeranjinimukundan6970
    @sreeranjinimukundan6970 Жыл бұрын

    Pranamam sir..... 🙏🙏

  • @surendran.rpanicker4958
    @surendran.rpanicker4958 Жыл бұрын

    Pranamam Sir

  • @akraveendranath2388
    @akraveendranath2388 Жыл бұрын

    Great 👍

  • @m.sampurniammal6237
    @m.sampurniammal6237 Жыл бұрын

    What a great knowledge.

Келесі