No video

#oruchiriiruchiribumperchiriseason2

#MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
"എത്ര കഷ്ടപ്പാട് ഉണ്ടായാലും ചിരിച്ചോണ്ട് നിൽക്കണം"
Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 132 :
shorturl.at/euNOW
OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 341

  • @mollynagath7947
    @mollynagath79478 ай бұрын

    സുധിമോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ, സുധി യുടെ എപ്പിസോഡുകൾ ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു. എത്ര നിഷ്കളങ്കമായാണ് തന്റെ ഓരോ അനുഭവങ്ങളും നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. സുധിമോളെപ്പോലൊരാളെ മലയാളികൾക്ക് പരിചയപ്പെടുത്തിയ മഴവിൽ മനോരമക്ക് ബിഗ് സല്യൂട്ട് 👍

  • @AnilAppu-vj4fv

    @AnilAppu-vj4fv

    6 ай бұрын

    2:01

  • @azhakintedevathakumary9439

    @azhakintedevathakumary9439

    18 күн бұрын

    സത്യം

  • @sabeethahamsa7015
    @sabeethahamsa70158 ай бұрын

    ഇത്രയും നല്ല ഒരു ഭർത്താവിനെ കിട്ടില്ലേ ഒന്നും കൊടുക്കാതെ 120 പവനും പണവും ഒക്കെ കൊടുത്ത് കെട്ടിച്ചു വിട്ട് അവസാനം ഒരുമുഴം കയറിൽ തൂങ്ങി അവസാ നിക്കേണ്ട ഗതികേട് എല്ലാം നേരെയാണ് ദൈവം തുണക്കട്ടെ ആമീൻ ❤❤❤❤

  • @sabiraabdulla5309
    @sabiraabdulla53098 ай бұрын

    പാവം ഒരുപാട് അനുഭവിച്ചു എന്നിട്ടും ആരെയും കുറ്റപ്പെടുത്തുന്നില്ല proud of u Sudhiiii❤

  • @nishadpakku8219
    @nishadpakku82198 ай бұрын

    Motivation ന് ഒരു പകരം മറ്റൊരു വാക്കുണ്ടെകിൽ അത് ഈ സഹോദരിയാണ് ❣️❣️

  • @ushavasudevan3131
    @ushavasudevan31318 ай бұрын

    സുധിയുടെ കോമഡികേൾക്കുമ്പോൾ ചിരിയും വരും കരച്ചിലും വരും. . . ഈ കഷ്ടപ്പാടിൽ നിന്നും തീർച്ചയായും കരകയറും സുധി : ഓരോന്നിനും ഓരോ സമയമുണ്ടെന്നു പറയുന്നതു പോലെ ഇനിയാണ് സുധിയുടെ സമയം തെളിയാൻ പോകുന്നെ .. God bless you 🙏

  • @BasheerMuhammed-un2ld
    @BasheerMuhammed-un2ld8 ай бұрын

    മനുഷ്യരുടെ ഹൃദയത്തെ ഇത്ര മാത്രം കവർന്നെടുത്ത ഒരു പെർഫോമർ വേറെ ഉണ്ടാവില്ല അത്ര നിശ്കളങ്കമായ വ്യക്തിത്വം ❤❤

  • @sabujoseklkk

    @sabujoseklkk

    8 ай бұрын

    സത്യം

  • @amangamingyt1555

    @amangamingyt1555

    8 ай бұрын

    സത്യം

  • @sudhageorge4568
    @sudhageorge45688 ай бұрын

    സുധിയുടെ എല്ലാ അവസ്ഥയിലും കൈത്താങ്ങായി നിൽക്കുന്ന ഭർത്താവെന്ന ചേട്ടനെ വളരെ ബഹുമാനത്തോടെ ഓർക്കുന്നു ....സുധിയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ....❤❤❤

  • @Galbusworld

    @Galbusworld

    7 ай бұрын

    yes❤❤❤

  • @greeshmagreeshma7775
    @greeshmagreeshma77758 ай бұрын

    സുധിയുടെ സംസാരം കേൾക്കാൻ ഒത്തിരി ഇഷ്ടമാണ് ❤❤❤❤❤❤

  • @achoosachoos4290

    @achoosachoos4290

    8 ай бұрын

    😍

  • @ayishameharintp287

    @ayishameharintp287

    8 ай бұрын

    Yanikkum

  • @sajeevanthayyulathilgovind3291

    @sajeevanthayyulathilgovind3291

    5 ай бұрын

    ​@achoosachoos4290

  • @VijayaKumar-vx9zj
    @VijayaKumar-vx9zj8 ай бұрын

    സത്യം ആണ് മോളെ, വീട്ടിൽ ആളുണ്ടെങ്കിൽ ഇരട്ട കുട്ടികൾ നല്ലത് ആണ്, ആരും നോക്കാൻ ഇല്ലെങ്കിൽ നമ്മൾ അനുഭവിക്കും, അനുഭവം ആണ് 😭😭, പിന്നെ എല്ലാ മക്കളും ( ആൺ / പെണ്ണ് )അമ്മമ്മാരെ നോക്കുമെന്ന് പറയാൻ പറ്റില്ല, മോൾക്ക് നല്ലൊരു ജീവിതം ഉണ്ട്, ദൈവഅനുഗ്രഹം ഉണ്ട് മോളെ 🥰🥰🥰🥰🥰🥰

  • @sujakurian3429
    @sujakurian34298 ай бұрын

    സുധിമോളെ ഇത്രയും വിഷമ ത്തിന്റെ ഇടയിലും മോൾക്ക്‌ ചിരിക്കാൻ സാധിക്കുന്നത് വലിയ അനുഗ്രഹമാണ്. ദൈവം ൻ മോളെ കൂടുതൽ, കൂടുതൽ അനുഗ്രഹിക്കട്ടെ

  • @Rishob671

    @Rishob671

    8 ай бұрын

    😂Moale Sudhi Nammalepoale Aaroarum illaathoark Dhaivam Eppoazhum Sahayathinnaayi naamariyaathethanne nammoadoppam Sahayathinethum .Jeevithathill Ente Anubhavangalaan

  • @mariyamary975
    @mariyamary9758 ай бұрын

    സുധിയുടെ സംസാരം കേൾക്കുമ്പോൾ ഒരു പാട് കാര്യങ്ങൾ പഠിക്കാനും അറിയാനും കഴിയുന്നു. ദൈവം അനുഗ്രഹിക്കട്ടെ. ഇപ്പോഴുള്ള ഈ കണ്ണുനീർ മാറിപ്പോകും. എല്ലാ ദുഖങ്ങും സന്തോഷമായി തീരട്ടെ

  • @user-wi1rj6nm8x

    @user-wi1rj6nm8x

    8 ай бұрын

    Sattam

  • @jalajakumari3016

    @jalajakumari3016

    8 ай бұрын

    സത്യം 👌

  • @user-ck2zk7gm8z
    @user-ck2zk7gm8z8 ай бұрын

    എന്നും ഒരു ചിരി ഇരു ചിരിയിൽ സുധിയുടെ കോമഡി ഉണ്ടോ എന്നും നോക്കും ❤😀

  • @user-gv1xr8zx8b
    @user-gv1xr8zx8b8 ай бұрын

    ഇതാണ് ഒരു കാര്യം അറിയാതെ പറയരുത് അന്ന് സുധി തല കറങ്ങുന്ന പോലെ എന്ന് പറഞ്ഞ എപ്പിസോഡ് അതിൽ ഞാൻ ഒരു കമെന്റ് കണ്ടിരുന്നു ജെഡ്ജ് ചിരിക്കാതെ വന്നപ്പോൾ തല കറങ്ങി യതാണെന്നു അന്ന് ഞാൻ മനസ്സിൽ വിചാരിച്ചു ആ കമെന്റ് ഏട്ടവനെ എന്റെ മുന്നിൽ വന്നിരുന്നെഗിൽ അടിച്ചു പൊട്ടിക്കാമായിരുനെന്നു അന്ന് മുതൽ സുധിയുടെ ഒരു എപ്പിസോഡ് വരുന്നതും കാത്തിരിക്കുകയായിരുന്നു ഇന്ന് ആ പ്രോഗ്രാം കണ്ടപ്പോൾ വിഷമം തോന്നി ഇതുപോലുള്ള കമെന്റ് ഇടുന്നവർ ഒന്ന് ഓർക്കുക വ്യക്തമായിട്ട് അറിഞ്ഞതിനു ശേഷം കമെന്റ് ഇടുക മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയപ്പെടാതിരിക്കുക എനിക്ക് ഈ പ്രോഗ്രാമിൽ പേജിടുകണമെന്ന് ഞാൻ പുറത്തു ജോലിയെടുത്ത കാലം തൊട്ടേ ആഗ്രെഹിക്കുന്നതായിരുന്നു ഇവരൊക്കെ ജീവിക്കുന്ന അവസ്ഥ എല്ലാവരും കണ്ടു പഠിക്കണം ഇത്രേം കഴ്ട്പ്പാടിന് ഇടയിലും ഇവർ എന്തു സന്തോഷം ആയിട്ടു ചിരിച്ചു സംസാരിക്കുന്നു

  • @Galbusworld

    @Galbusworld

    7 ай бұрын

    yes❤❤

  • @appucookiessvlog
    @appucookiessvlog8 ай бұрын

    സുധിയുടെ ബംബർ ചിരി കാണാൻ കാത്തിരിക്കുന്നു. എന്തൊരു നിഷ്കളങ്കത❤ മഞ്ജു ചേച്ചി പറഞ്ഞത് പോലെ എന്തൊരു ജനുസിൽപ്പെട്ടതാ സുധി ...❤

  • @JancysVibrantVlogs
    @JancysVibrantVlogs8 ай бұрын

    സുധി സുന്ദരിയാണ്. കറുപ്പ് എന്ത് അഴകാണ്. ♥️♥️♥️

  • @bobbykuruvilla2633

    @bobbykuruvilla2633

    8 ай бұрын

    സത്യം .....🙏

  • @i_am_sudev
    @i_am_sudev8 ай бұрын

    കരയുപ്പോഴും ആ ചിരി കാണുപ്പോൾ എനിക്ക് കരച്ചിൽ വന്നുനന്മകൾ നേരുന്നു ❤❤❤❤🌹🌹🌹

  • @Beliver248
    @Beliver2488 ай бұрын

    സുധി ചേച്ചിയെ ഒത്തിരി ഇഷ്ട്ടം, സിനിമയിൽ കാണാൻ ആഗ്രഹം ഉണ്ട്❤❤❤❤

  • @sajinaAjeesh.
    @sajinaAjeesh.8 ай бұрын

    മഞ്ജു ചേച്ചി പറഞ്ഞപോലെ എല്ലാ ഒരു ദിവസം ദൈവം നല്ല നിലയിൽ എത്തിക്കും 👍🏻👍🏻👍🏻👍🏻

  • @user-um7wd5eu1d
    @user-um7wd5eu1d8 ай бұрын

    സുധി പറഞ്ഞ ഒരു കാര്യം എന്റെ മനസിൽ തറഞ്ഞു കയറി ഏതെന്നോ... നോക്കാനാളില്ലാത്തവർക്ക് ഇരട്ട പിള്ളരെ കൊടുക്കരുതെന്ന് പറഞ്ഞിലെ അത്😢😢

  • @mincyshijan2036

    @mincyshijan2036

    8 ай бұрын

    എനിക്ക് ഓർക്കാൻ വയ്യ 😢😢😢 ആ ദിവസങ്ങൾ..2 തുടയിലും ഓരോരുത്തരെയും വെച്ച് എത്ര രാത്രികൾ ...ഇപ്പൊ 4 വയസ്സ്🙏

  • @8a20varuns4

    @8a20varuns4

    8 ай бұрын

    ❤❤❤❤❤

  • @sijijoby2887

    @sijijoby2887

    8 ай бұрын

    എനിക്കും ഇരട്ടകുട്ടികൾ ആണ് എല്ലാവരും ഉണ്ടായിട്ടും ഉറക്കം നടന്നിട്ടില്ല 🙏സുധി ബിഗ് സല്യൂട്ട് 🙏🥰🥰🥰🥰🥰

  • @user-xc9tc7gt2o

    @user-xc9tc7gt2o

    8 ай бұрын

    Enikum 2 Jody irattakal, 3 girlsum oru boy

  • @hibath3262

    @hibath3262

    8 ай бұрын

    എനിക്കും ട്വിൻസ് 4 yrs ആവുന്നു. കൊറോണ lock down അനുഗ്രഹമായിരുന്നു. നോക്കാൻ വീട്ടിൽ ആളുകളുണ്ടായിരുന്നു.

  • @neethumathew6273
    @neethumathew62738 ай бұрын

    ഇത് കണ്ടപ്പോൾ ചിരിയും വന്നു അതുപോലെ കരച്ചിലും vannu😔😔😔പാവം ചേച്ചി. സാരല്ല ഈ കഷ്ടപ്പാട് എല്ലാം marum❤️❤️❤️

  • @Islamickavadam
    @Islamickavadam8 ай бұрын

    സുധിയുടെ സംസാരം കേൾക്കാന കണനും ഒരുപാട് ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤

  • @archanaanandhu
    @archanaanandhu8 ай бұрын

    ഈ എപ്പിസോഡിനായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️സുധിയുടെ വീഡിയോ കാണുമ്പോ ചിരിയും വരും കരച്ചിലും വരും 🥰🥰🥰🥰🥰🥰

  • @ashbybabu4241
    @ashbybabu42418 ай бұрын

    മിടുക്കി❤എല്ലാർവരും പറ്റാത്ത മനസ്സുള്ളവൾ💯💯

  • @ajiaishu2981
    @ajiaishu29818 ай бұрын

    സുധി പെൺകുഞ്ഞുങ്ങൾ ഭാഗ്യമാണ് എനിക്കും പെൺകുട്ടിയാണ്❤❤❤❤ നിനക്ക് നല്ല ഭാഗ്യമുണ്ട് സുധി❤

  • @fahadfamidh3503
    @fahadfamidh35038 ай бұрын

    മക്കളെയും ഒന്ന് കൊണ്ടുവരൂ ♥️♥️♥️

  • @sobhamol3313
    @sobhamol33138 ай бұрын

    ❤ഞാനും...... ഒരുപാട് കഷ്ടപ്പെട്ട് ഇരട്ടക്കുട്ടികളെ വളർത്തിയ ഒരമ്മ..... ❤ഒരുപാട്... ഒരുപാട്.... കഷ്ടപ്പെട്ടിട്ടുണ്ട്....!!!❤

  • @Hadimon-xk2cx

    @Hadimon-xk2cx

    8 ай бұрын

    എനിക്കും. ഒരുപാട് കഷ്‌ടപ്പാട്

  • @shijimolshijimol1588

    @shijimolshijimol1588

    8 ай бұрын

    Njanum pinne ammayullathukondu nokkan orupadu padupettilla ippol25 yr ente chakkarakuttanmar

  • @Supathma

    @Supathma

    8 ай бұрын

    🌹🙏♥️♥️

  • @Galbusworld

    @Galbusworld

    7 ай бұрын

    പാവം❤❤❤

  • @rafinesi840
    @rafinesi8408 ай бұрын

    വളരെ നിഷ്കളങ്കമായ സംസാരം ❤😍

  • @priyalathavikas9081
    @priyalathavikas90818 ай бұрын

    സുധിയുടെ ഓരോ എപ്പിസോഡും കാണാൻ കാത്തിരിക്കുന്നവരുണ്ടോ

  • @Galbusworld

    @Galbusworld

    7 ай бұрын

    ഉണ്ട്❤😂

  • @suniv9292
    @suniv92927 ай бұрын

    വർത്താനം കേൾക്കാൻ നല്ല രസമാണ് പക്ഷെ ഉള്ളിൽ എന്തോരം സങ്കടം ഉണ്ടെന്ന് ഓർക്കുമ്പോ 😢😢എല്ലാം ശരിയാകും സുധി 🥰🥰🥰🥰🥰

  • @user-qx7hu8ep3w
    @user-qx7hu8ep3w8 ай бұрын

    സുധിമോൾ നല്ല ഭംഗി വച്ചു അടിപൊളി 👍😘❤️😍🥰

  • @SssSss-hf4di
    @SssSss-hf4di8 ай бұрын

    ആ സാധനം 🤣🤣🤣🤣🤣😅😅😅എന്റെ സുധി ഇങ്ങനെ ചിരിപ്പിക്കല്ലേ ഇപ്പോഴാണ് ഇതൊരു ഒരു ചിരി ഇരു ചിരി ആയത് 🎉🎉🎉🎉

  • @sureshcm9219
    @sureshcm92198 ай бұрын

    ആ കൊച്ചിന് അറിയാഞ്ഞിട്ടാണ് സംക്രാന്തിയുടെ ഉമ്മയോടുള്ള കരുതലും സ്നേഹവും അറിയാവുന്ന മലയാളി ആൺകുഞ്ഞുങ്ങൾ നല്ലതല്ല എന്നു പറയില്ല. :

  • @valsalakollarickal7421
    @valsalakollarickal74218 ай бұрын

    സുധി മോളെ എല്ലാം ശെരിയാകും ദൈവം ഈ കഷ്ടപ്പാടിനെല്ലാം സന്തോഷം തരും... മോൾക്കും കുടുംബത്തിനും എല്ലാം നന്മകളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.. കരഞ്ഞുപോയി ❤️❤️❤️

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs8 ай бұрын

    സുന്ദരി ആയിട്ടുണ്ട് കേട്ടോ., നേരത്തേ സുന്ദരിയാണ്., ഇപ്പോൾ കുറേകൂടി സുന്ദരി ആയി ❤️❤️❤️❤️❤️🥰🥰🥰🥰🥰👍🏻👍🏻👍🏻

  • @ayshafathima8064
    @ayshafathima80648 ай бұрын

    എനിക്കും രണ്ട് ഇരട്ടക്കുട്ടികളാണ് നീ പറഞ്ഞത് ശരിയാണ് ഒരു പ്രായമാകുന്ന വരെ അവരെ വളർത്തിയെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്

  • @saranyasasi2033
    @saranyasasi20338 ай бұрын

    സുധിയുടെ സംസാരം കേൾക്കുമ്പോൾ കൊല്ലം സുധിയെ ഓർമ്മ വരുന്നു 😊

  • @ajithrrr1233
    @ajithrrr12338 ай бұрын

    ചേച്ചിയുടെ ചിരി മതി അടിപൊളിയാണ് full support ❤❤❤❤❤❤❤❤❤ സുധി ചേച്ചി

  • @meenumeenu4519
    @meenumeenu45198 ай бұрын

    ആ കുഞ്ഞുങ്ങൾ കൂടി വരണമായിരുന്നു.. അവരെ കൂടി കാണാൻ ഒരു ആഗ്രഹം

  • @Galbusworld

    @Galbusworld

    7 ай бұрын

    എനിയ്ക്കും❤

  • @muthuswami7315
    @muthuswami73158 ай бұрын

    എന്റെ പൊന്നു ചേച്ചി ചിരിച്ചു ഒരു വഴിക്ക് ആയി 🌹🌹🌹

  • @anjalianoop3748

    @anjalianoop3748

    8 ай бұрын

    😂😂😂😂😂😂😂

  • @surekha2177
    @surekha21778 ай бұрын

    സുധിയെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤❤❤

  • @seethalminesh4478
    @seethalminesh44788 ай бұрын

    ഞാൻ കറുപ്പായത് കൊണ്ട് ആൾക്കാരുടെ മുൻപിൽ വെച്ച് എന്നെ എന്റെ അമ്മായിഅമ്മ കളിയാക്കിയിട്ടുണ്ട്. പക്ഷേ കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ പറയുന്നതിനൊക്കെ ഉരുളക്ക് ഉപ്പേരി എന്ന് പറയുന്നത് പോലെ ഞാനും മറുപടി പറഞ്ഞു തുടങി

  • @kinguz3230
    @kinguz32308 ай бұрын

    ❤❤❤സുധി സൂപ്പറാ. എല്ലാ നന്മകളും നേരുന്നു 🥰🥰🥰🙏🙏🙏

  • @sabu6052
    @sabu60528 ай бұрын

    പോസിറ്റീവ് എനർജി... സുധി ❤❤❤

  • @saabcreations6408
    @saabcreations64088 ай бұрын

    മോൾ നല്ല സുന്ദരി ആയിട്ടുണ്ട്. ❤❤

  • @ummuummu2902
    @ummuummu29028 ай бұрын

    പൈപ്പ് അവിടെ ഇവിടെ തിരിച്ചു അവസാനം ചൂടുവെള്ളം പുറത്ത് വീണ് പൊള്ളിയെന്ന് 😂😂😂😂 എനിക്ക് വയ്യ

  • @tipsofmuthi1063
    @tipsofmuthi10638 ай бұрын

    Reality😢❤ Big salute🎉sudhimol

  • @athirasandeep3777
    @athirasandeep37777 ай бұрын

    ചേച്ചിയുടെ നിഷ്കളങ്കത... ഒരുപാട് ഇഷ്ടം ആണ് ചേച്ചി... കരഞ്ഞു പോകും ആ വാക്കുകൾ ❤️❤️❤️❤️❤️❤️❤️

  • @aryakeashu2746
    @aryakeashu27464 ай бұрын

    ചേച്ചിയുടെ ജീവിത കഥ കേൾക്കുമ്പോൾ കണ്ണ് നിറയും 😢 രക്ഷപെടും ചേച്ചി ❤❤❤

  • @VineethaVineetha-oh1hw
    @VineethaVineetha-oh1hw8 ай бұрын

    എനിക്കും രണ്ട് മക്കൾ ഉണ്ടായിരുന്നു. മക്കൾ ചെറുതായിരുന്നപ്പോൾ ഞാനും പ്രാർത്ഥിച്ചിരുന്നു ആരുമില്ലാത്തവർക്ക് ഇരട്ട മക്കളെ നൽകല്ലെ?എന്ന് പക്ഷെ ബുദ്ധിമുട്ടൊക്കെ മാറ്റി വന്നപ്പോൾ ഒരു ചിറകറ്റു പോയി😢😢😢😢😢😢😢😢

  • @puthirichundavlogs737

    @puthirichundavlogs737

    8 ай бұрын

    😢😢

  • @afrasafsin
    @afrasafsin8 ай бұрын

    സുധിക്ക്‌ ഒരു യൂട്യൂബ് ചാനൽ ഉണ്ടായിരുന്നങ്കിൽ 🥰❤

  • @Sudhimolmc

    @Sudhimolmc

    8 ай бұрын

    ഉണ്ട്

  • @mahshuu933

    @mahshuu933

    8 ай бұрын

    ​@@Sudhimolmcനെയിം. Nd

  • @Sudhimolmc

    @Sudhimolmc

    8 ай бұрын

    Sudhimol

  • @rashmivv5493
    @rashmivv54938 ай бұрын

    സുധി പറഞ്ഞത് ശരിയാ എനിക്കും ഇരട്ട കുട്ടികളാ.. പക്ഷെ അവരെ വളർത്താനുള്ള വിഷമം ആരും മനസിലാക്കില്ല എന്നതാണ് അതിലെ റെ സങ്കടം.

  • @shaazeezpc585
    @shaazeezpc5858 ай бұрын

    എനിക്കും ഉണ്ട് ഇരട്ട മക്കൾ ആരും ഇല്ലാത്തവർക്ക് ഇരട്ട മക്കൾ ഉണ്ടാവരുത്

  • @basheerpklr5599
    @basheerpklr55998 ай бұрын

    ഈ ചിരി ഒത്തിരി ഇഷ്ടം

  • @zayanuvlog2330
    @zayanuvlog23308 ай бұрын

    മക്കളെ ഈ അമ്മയെ നിങ്ങൾ പൊന്നു പോലെ നോക്കണേ..... ഈ അമ്മയ്ക്കും മക്കൾക്കും ഒരു ലൈക് കൊടുക്കൂ 😍😍

  • @divyalukosedivya7184
    @divyalukosedivya71848 ай бұрын

    നല്ലത് വരട്ടെ സുധിമോൾ എനിക്ക് ട്വിൻസ് ആയിരുന്നു ചെറുപ്പത്തിൽ നന്നായി കഷ്ട്ടപെട്ട് അത് കൊണ്ട് ആ ബുദ്ധിമുട്ട് എനിക്ക് അറിയാം പ്രാർത്ഥിക്കാം നല്ലത് മാത്രം വരട്ടെ

  • @greeshma_7699
    @greeshma_76998 ай бұрын

    ❤❤❤❤❤❤❤ഒരുപാട് ഇഷ്ടം സുധി ചേച്ചി

  • @sujathas2419
    @sujathas24198 ай бұрын

    പാവം ഒത്തിരി ഇഷ്ടം ❤❤❤❤

  • @banooadham1893
    @banooadham18938 ай бұрын

    വന്ന ഉടനെ ബമ്പർ അടിച്ചു ❤ ആദ്യ സംസാരത്തിനു തന്നെ ബമ്പർ കൊടുക്കണം... അതു തന്നെ skit ആയി പരിഗണിക്കണം

  • @muthumuthoos1644
    @muthumuthoos16448 ай бұрын

    സുധി ചേച്ചി എനിക്കും ഉണ്ട് രണ്ട് പെൺകുട്ടികൾ Twins ഞൻ ഒരു പാട് കഷ്ട പെട്ടിട് ആണ് വളർത്തിയത് സാമ്പത്തികമായ ബുദ്ധിമുട്ട് അല്ല അവരെ നോക്കി ഉണ്ടാകാൻ ഉള്ള ബുദ്ധിമുട്ട് അല്ലാഹ് ❤ ഇപ്പൊ അവരുടെ വിവാഹം കഴിഞ്ഞ് അവർ ചേച്ചി പറഞ്ഞ പോലെ എൻ്റെ ജീവന ❤

  • @thankamanis4476
    @thankamanis44768 ай бұрын

    സുഖവും സൗഭാഗ്യങ്ങളും ഉണ്ടാവാൻ ഭാഗ്യവാൻ അനുഗ്രഹിക്കട്ടെ

  • @VyRj333
    @VyRj3338 ай бұрын

    സുധി മോളേ ഉമ്മ.. 😘😘😘 കുഞ്ഞ് മക്കൾക്ക് ഒത്തിരി ഉമ്മ 😘😘😘😘😘😘😘 ചേട്ടായിയെ മറന്നതല്ല. 😁 അങ്ങേരാണ് ഏറ്റവും പൊളി.. 😘😘

  • @shirleybiju951
    @shirleybiju9518 ай бұрын

    എൻറെ ബുധി എനിക്കും 2 ആൺകുട്ടികൾ ഇരട്ടകളാണ്. സുധിയെക്കാളും വളരെ കഷ്ടതയിൽ കയാണ്. ജീവിച്ചത്. ഇപ്പോഴും അങ്ങനെ തന്നെ.

  • @kalavathiKala-ee3ys
    @kalavathiKala-ee3ys6 ай бұрын

    സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് മോൾക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ

  • @aswathyr4218
    @aswathyr42188 ай бұрын

    എനിക്ക് എന്ത് പറയണം എന്നറിയില്ല.... സന്തോഷം 👍👍

  • @നിരഞ്ജൻ
    @നിരഞ്ജൻ7 ай бұрын

    എന്തോ സങ്കടം വരുന്നുഎനിക്ക് 😢😢😢😢😢😢😢😢😢😢😢😢😢 സുധിയുടെ കോമഡി പ്രോഗ്രാം കണ്ടിട്ട് ചിരിക്കാൻ കഴിയുന്നില്ല

  • @selinaselina8427
    @selinaselina84278 ай бұрын

    മക്കളെ ഞങ്ങളെ ഒന്നു കാണിക്ക മായിരുന്നു sudhimole

  • @fadiyashamnafadiya486
    @fadiyashamnafadiya4868 ай бұрын

    സുധി ചേച്ചിക്ക് കഴിയുന്നവർ ആരെങ്കിലും ഒരു നല്ല വീട് വെച്ച് കൊടുക്കു pls

  • @sudhasudh1470

    @sudhasudh1470

    8 ай бұрын

    അതെ ❤❤❤

  • @salihacksalihack3468

    @salihacksalihack3468

    8 ай бұрын

    Sathyam Athanu vendath 🙏

  • @reshmiramdas5970
    @reshmiramdas59708 ай бұрын

    Sundhari ayii chechii🥰🥰

  • @geethumolamjith8793

    @geethumolamjith8793

    8 ай бұрын

    ❤❤ ah satyam

  • @anvasqueen7340
    @anvasqueen73408 ай бұрын

    ഇനി സുധി ആണ് താരം 🥰🥰🥰🥰

  • @jayasreesasikumar8312
    @jayasreesasikumar83128 ай бұрын

    നിഷ്കളങ്ക ആയ ഒരു മനസ്സിൻ്റെ ഉടമയാണ് സുധി. ഉള്ളിൽ ഉള്ള സങ്കടം നർമ്മം കലർത്തിയാണ് പുറത്ത് പറയുന്നത്. പാവം. എല്ലാം മാറും. ദൈവം രക്ഷിക്കട്ടെ

  • @fousiyajaleel3032
    @fousiyajaleel30328 ай бұрын

    സുധിക്ക് സിനിമയിൽ ഒരു അവസരം ആരേലും കൊടുക്ണം

  • @user-om3tk7gw8w
    @user-om3tk7gw8w5 ай бұрын

    ഒരുപാട് ആളുകൾ ഉള്ള ഞങ്ങളുടെ വീട്ടിൽ ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചപ്പോ അവരെ നോക്കിയെടുക്കാൻ ഉള്ള വിഷമം എനിക്കറിയാം അപ്പൊ ഒറ്റയ്ക്കായിപ്പോയലുള്ള അവസ്ഥ മനസിലാക്കുന്നു.. മക്കൾ നന്നായി വരട്ടെ നിങ്ങളുടെ ഭാഗ്യമാവട്ടെ

  • @arfathpa4106
    @arfathpa41068 ай бұрын

    Nallanilayiletthikkane rabbe 🤲🏻🤲🏻🤲🏻👌👍🏻

  • @ADHIDEVFF
    @ADHIDEVFF8 ай бұрын

    Sudhimol ishttum❤❤❤😂😂😂😂

  • @noorjahannoorjahan1353
    @noorjahannoorjahan13538 ай бұрын

    സുധി ചക്കരെ പൊന്നെ ഉമ്മാ ഉമ്മാ നിന്റെ കട്ടയ്‌ക്ക് നിക്കാൻ നിന്റെ മാപ്പളയും ഞങ്ങളും മുണ്ടെ കരയല്ലേ

  • @sollyjacob6379
    @sollyjacob63798 ай бұрын

    സുധി.. പറഞ്ഞത് ശരിയാ എനിക്കും ഇരട്ട കുട്ടികൾ ഉണ്ട്

  • @user-rt8qt3hy5j
    @user-rt8qt3hy5j8 ай бұрын

    സുധി കൊള്ളാം അടിപൊളി 🌹👍

  • @sreejac3020
    @sreejac30208 ай бұрын

    Sudhiyude ee positive enarji kond aakasatholam uyaratte ❤❤❤

  • @mollypjoseph1412
    @mollypjoseph14128 ай бұрын

    Love you Sudhi.You are simply Amazing 😍

  • @sajidamujeebsajidamujeeb6441
    @sajidamujeebsajidamujeeb64418 ай бұрын

    സുധി യുടെ മക്കളെ കൂടി കാണാൻ ഒരാഗ്രഹം

  • @sinisanal-xd2wv
    @sinisanal-xd2wv8 ай бұрын

    സുധി ♥️♥️♥️♥️ഒരുപാട് ഇഷ്ടം ♥️♥️

  • @mother.of.a.cute.boy87
    @mother.of.a.cute.boy878 ай бұрын

    ഒന്നൂടി സുന്ദരി ആയി ട്ടോ 🥰🥰

  • @user-zh6ff5nw4s
    @user-zh6ff5nw4s8 ай бұрын

    സുധി മോളെ ഒരുപാട് ഇഷ്ടം

  • @sumaunni656
    @sumaunni6568 ай бұрын

    ന്റെ മോളേ നമിച്ചു ദൈവം കാക്കട്ടെ കുഞ്ഞേ നിന്റെ കടു:ബത്തെയും🥰🥰🥰🙏🙏🙏

  • @rajipithan8741
    @rajipithan87418 ай бұрын

    സുധി നീയൊരു സംഭവമാ, മിടുക്കി

  • @FathimaNizam
    @FathimaNizam8 ай бұрын

    Manju chechi paranjth Sathyam idam valam 2 um undakum😊😊

  • @rajendrakumar2258
    @rajendrakumar22588 ай бұрын

    Excellent performance 🎉

  • @ganyathareghu8255
    @ganyathareghu82557 ай бұрын

    സുധിയുടെ കോമ ടി ഒത്തിരി ഇഷ്ടമായി. അടിപൊളി

  • @ninusworld3484
    @ninusworld34848 ай бұрын

    ഈ ചേച്ചി പറഞ്ഞപോലെ തന്നെ aayirunnu എന്റെയും ജീവിത മൂത്ത കുട്ടിക്ക് 5 വയസായപ്ലോ ഇരട്ട കുട്ടികൾ ഉണ്ടായി ഭർത്താവ് നാട്ടിൽ ഇല്ല ഭർത്താവിന്റെ വീട്ടുകാർ തിരിഞ്ഞു നോക്കില്ല പിന്നെ എന്റെ ഉമ്മ ഉണ്ടായിരുന്നു അവർക്ക് 8മാസം വരെ നോക്കാൻ അത് കഴിഞ്ഞു ഉമ്മവീട്ടിലേക്ക് പോയി ഇടക്കൊക്കെ വരും പിന്നെ ഞാനും മൂത്തകുട്ടിയും മറ്റുരണ്ട് പേരും അങ്ങനെ ജീവിച്ചു ഒന്ന് ബാത്ത് റൂമിൽ പോവാനും ഭക്ഷണം കഴിക്കണം ഒന്നിനും എനിക്ക് കഴിയില്ലായിരുന്നു മൂത്തവളെ മദ്രസയിലും സ്കൂളിലും പറഞ്ഞു വിടണം വീട് സാദനങ്ങൾ വാങ്ങണം ഭക്ഷണം ഉണ്ടാക്കണം അതിനിടയിൽ ഇവർക്ക് വല്ല അസുഖവും വന്നാൽ പിന്നെ parayanda😌 നജനും പരാതിക്കാറുണ്ട് നോക്കാൻ ആരും ഇല്ലാത്തൊരക്ക് ഇരട്ടകുട്ടികളെ കൊടുക്കരുതേ എന്ന് കുറെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ് ഇപ്പോ എന്റെ മക്കൾക്ക് 8vayasayi😊

  • @deepthiharikumar2993
    @deepthiharikumar29938 ай бұрын

    സുധി അടുത്തത് ബംബർ ആയിരിക്കണം❤❤❤❤❤👍👍👍

  • @shyjumadambi4020
    @shyjumadambi40208 ай бұрын

    മ്മ്‌ടെ sudhi 👍🏻❤❤😘😘😘😘😘

  • @kichus0936
    @kichus09364 ай бұрын

    Serialil comedy character chayyan oru chance ee chechi koduthal minnichekkum ...

  • @remonypk5944
    @remonypk59447 ай бұрын

    മോൾക്ക് നല്ലൊരു ഭർത്താവിനെ കിട്ടിയില്ലേ. ദൈവാനുഗ്രഹം അല്ലേ അത്. എന്നും അനുഗ്രഹിക്കട്ടെ കുട്ടിയെ, കുടുംബത്തെ 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @renjithrakhi3432
    @renjithrakhi34328 ай бұрын

    Sudhiyude sneham niranja samsaram

  • @prinnamp612
    @prinnamp6128 ай бұрын

    Chechi chechine kanumbo thanne oru posative angu varum. Chechine orupadu ishtamanu. Nallathu mathram varattee😊

  • @jishnujishnu7969
    @jishnujishnu79697 ай бұрын

    എനിക്ക് ഒരു പാട് ഇഷ്ടം ചേച്ചി വീഡിയോ സൂപ്പർ ❤ആണ് ✨

  • @user-du5yb1rp9j
    @user-du5yb1rp9j7 ай бұрын

    സുധി പറഞ്ഞത് correct ആണ് പെൺ മക്കൾ ഉണ്ടെങ്കിൽ അതാണ് ഭാഗ്യം..... എനിക്ക് 2 boy ആണ് എനിക്കും ഒരു പെൺകുഞ്ഞിനെ തരണേ....

  • @vineethatv8331
    @vineethatv83318 ай бұрын

    ഹായ് സുധി god bless you

  • @bijoychacko4921
    @bijoychacko49218 ай бұрын

    ദൈവ അനുഗ്രഹിക്കട്ട്🎉🎉

  • @kochumolbinoy5722
    @kochumolbinoy57228 ай бұрын

    ഹായ് സുധി 😊ദൈവം അനുഗ്രഹിക്കും കേട്ടോ വിഷമിക്കെൻണ്ട, എല്ലാത്തിനും ഒരു സമയം ഉണ്ട്, ഇപ്പോൾ സുധിയുടെ സമയംയാണ് ദൈവ കൃപ് കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊👍

Келесі