ഒരു ചിരി ഇരുചിരി ബംബർ ചിരി പരുപാടിയിൽ പോയപ്പോൾ ഞാൻ അനുഭവിച്ച ആരും അറിയാത്ത കാര്യങ്ങൾ 🥹🙏

ഒരു ചിരി ഇരുചിരി ബംബർ ചിരി പരുപാടിയിൽ പോയപ്പോൾ ഞാൻ അനുഭവിച്ച ആരും അറിയാത്ത കാര്യങ്ങൾ 🥹🙏

Пікірлер: 873

  • @blessyprabhash5388
    @blessyprabhash53884 күн бұрын

    പരസ്പരം കണ്ടിട്ട് കൂടി ഇല്ല ,അറിയുകേം ഇല്ല,എന്നിട്ട് കൂടി എന്നെ പോലെ എത്ര എത്ര ലക്ഷങ്ങൾ,സുധിയെ സ്വന്തം കുടുംബാംഗത്തെ പോലെ സ്നേഹിക്കുന്നു എന്നുള്ളത് തന്നെ ഈ ജീവിതത്തിലെ വലിയ ദൈവഭാഗ്യം ❤❤....we all love you ....❤❤

  • @Sudhimolmc

    @Sudhimolmc

    4 күн бұрын

    🥰🥰🥰

  • @anandamvijayan9331

    @anandamvijayan9331

    4 күн бұрын

    👍🏻

  • @lathikavijayan259

    @lathikavijayan259

    3 күн бұрын

    സുധി മോളെ നന്നായി വരും ഇയാൾ സത്യം മാത്രം പറയുന്നുള്ളു ദൈവം അനുഗ്രഹിക്കട്ടെ

  • @muneermuni3490
    @muneermuni34903 күн бұрын

    ചേച്ചീ.... സ്ഥിരമായി വീഡിയോ കാണാറുണ്ട്... 👍🏻 ഇനി കുക്കിംഗ്‌ വീഡിയോസ്, എവിടെയെങ്കിലും പോയത്, ചേച്ചിയുടെ നാട്....day in my life അങ്ങനെ ഉള്ളതൊക്കെ കാണിക്കണം ട്ടോ.... സ്ഥിരമായി ഇങ്ങനെ സ്റ്റാന്റ് അപ്പ്‌ വീഡിയോ മാത്രം ചെയ്യാതെ അടിച്ചു കേറി വാ 😊👍🏻👍🏻 ഞങ്ങളൊക്കെ കൂടെ ഉണ്ട്

  • @bindhusuresh9255
    @bindhusuresh92554 күн бұрын

    ഇത്രയൊക്കെ വിഷമങ്ങൾ ഉണ്ടായിട്ടും ഇത്ര ഹാപ്പി ആയി ഇരിക്കുന്ന സുധി മോൾക്ക്‌ ഒരു ബിഗ്ഗ് സല്യൂട്ട് എനിക്കൊക്കെ ഒരു ചെറിയ കാര്യം മതി തളർന്നു പോകാൻ

  • @Sudhimolmc

    @Sudhimolmc

    4 күн бұрын

    എനിക്ക് ടെൻഷൻ വന്നാൽ ഭയങ്കര വിശപ്പും ചിരിയും ഉറക്കവും ആണ്

  • @lekhaanil580

    @lekhaanil580

    4 күн бұрын

    God bless you

  • @user-bq4lp7hh5l

    @user-bq4lp7hh5l

    4 күн бұрын

    😮😮😂​@@Sudhimolmc

  • @VlogsbyNaeemaUbaid

    @VlogsbyNaeemaUbaid

    4 күн бұрын

    @@Sudhimolmcenikkum ithepolaan

  • @SN-wi5kt

    @SN-wi5kt

    4 күн бұрын

    ​@@Sudhimolmcഅതും ഒരു അനുഗ്രഹം ആണ് 😂😂

  • @JesiJesi-ps1sv
    @JesiJesi-ps1sv4 күн бұрын

    ഒന്നും അറിയാത്ത സുധിമോൾ ഇത്ര വലിയ ഷോയിൽ കോമഡി അവതരിപ്പിച്ചു എന്നത് ഉള്ളിലുള്ള കഴിവും ദൈവത്തിന്റെ അനുഗ്രഹവുമാണ് ❤❤❤🎉🎉🎉

  • @Sudhimolmc

    @Sudhimolmc

    4 күн бұрын

    🥰🥰🥰🥰

  • @user-ul3rt1wi9j

    @user-ul3rt1wi9j

    4 күн бұрын

    Woo

  • @selinvarghesemathew8561

    @selinvarghesemathew8561

    4 күн бұрын

    ❤❤

  • @Jesusloveonly

    @Jesusloveonly

    4 күн бұрын

    🙏🥰

  • @user-mi7ro8vn8f
    @user-mi7ro8vn8f4 күн бұрын

    എനിക്ക് സുധി മോളെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ട്ടാണ്.❤❤❤❤

  • @sreedeviram2667
    @sreedeviram26674 күн бұрын

    സുധിമോൾ എല്ലാരുടെയും സെലിബ്രെറ്റി തന്നെയാ 😂😂🥰🥰🥰👏👏👏👏

  • @LailaBeevi-up3uf
    @LailaBeevi-up3uf4 күн бұрын

    സുധി വീട്ടിലെ പാചകവും പുറത്തുള്ള കാഴ്ചകളും കാണിക്കണം. വീട്ടിൽ ഉണ്ടാകുന്ന ആഹാരം മതി. തീർച്ചയായും സുധി ഉയരങ്ങൾ കീഴടക്കും. വന്ന വഴി മറക്കരുത്. അതുമാത്രം മതി

  • @aleykuttythomas5989

    @aleykuttythomas5989

    4 күн бұрын

    സുധി മോളുടെ ഇപ്പോഴത്തെ വസ്ത്രധാരണ o കൊള്ളാം. കഴിഞ്ഞ ദിവസം വളരെ ബോറായിരുന്നു ഒരു ഡിസ്പ്ലിൻ കാത്തുസൂക്ഷിക്കണം 'ബപ്പോൾ സുന്ദരിയാണ്.

  • @jancysparadise
    @jancysparadise4 күн бұрын

    സുധി ഭാഗ്യവതി തന്നെയാണ്.. എനിക്കും ഒരു ആഗ്രഹം ഉണ്ട്.. ഒരു ചിരി ഇരുചിരിയിൽ ഒന്ന് പങ്കെടുക്കാൻ.. പക്ഷെ അതിനു സമയം ആയിട്ടില്ല... ഒരു നാൾ ഞാനും ഒന്ന് അവിടെ വരെ പോകും.. Skip ചെയ്യാതെ കണ്ടു കേട്ടോ ഈ വീഡിയോ ❤️

  • @salijar
    @salijar4 күн бұрын

    സുധി ഇപ്പോൾ ഹാപ്പി അല്ലേ ദൈവം കൂടെ ഉണ്ട്. ഒപ്പം ഭാഗ്യവും

  • @varghesemeckamalil3049

    @varghesemeckamalil3049

    4 күн бұрын

    All the best. Aunty

  • @melbingeorge9948
    @melbingeorge99484 күн бұрын

    സുധി ചേച്ചി നിങ്ങൾ സൂപ്പറാ നിങ്ങൾ ഒരു വീട് വെച്ച് കാണാൻ ഭയങ്കര ആഗ്രഹം ആണ്

  • @sulaikhaa8711

    @sulaikhaa8711

    22 сағат бұрын

    നീ ഉയരങ്ങളിൽ എത്തും മോളെ 😍😍

  • @sonaworld
    @sonaworld4 күн бұрын

    2lakh👏🏻👏🏻👏🏻കഴിഞു എത്രയും പെട്ടന്ന് 3ആവട്ടെ 🎉🎉🎉🎉❤❤ഫുൾ സപ്പോർട്ട് 👍🏻ഇനിയും ഒരുപാട് ഭാഗ്യം വന്നു ചേരട്ടെ 😍

  • @valsalakollarickal7421
    @valsalakollarickal7421Күн бұрын

    സുധിമോൾ ദൈവം പല രൂപത്തിൽ വരും.. അങ്ങനെ ദൈവം ആണ് അനുഗ്രെഹിച്ചത്.. ദൈവം കാണിച്ചു തന്ന വഴി.. മുന്നോട്ടു പോകുക.. എല്ലാം കിട്ടും.. ❤️❤️❤️❤️❤️

  • @kavithars2251
    @kavithars22514 күн бұрын

    താങ്കളുടെ നിഷ്കളങ്കത വലിയ നിലയിൽ എത്തിക്കും.. മക്കളെ നല്ലപോലെ പഠിപ്പിക്കുക all the best

  • @beenap1566
    @beenap15663 күн бұрын

    ആരും ഒറ്റക്കല്ല സുധിമോളെ. നമ്മുടെ കൂടെ ഈശ്വരാനുണ്ട്. ആ വിശ്വാസത്തോടെ മുന്നോട്ടു പോവുക. 👍❤❤❤

  • @chthragiri4304
    @chthragiri43044 күн бұрын

    നീ ഇങ്ങനെ തന്നെ മുന്നോട്ടു പോവുക ഞങ്ങളെല്ലാവരും കൂടെ തന്നെ കാണും 🥰👍🏻

  • @sumithasumi4165
    @sumithasumi4165Күн бұрын

    സുധിമോൾടെ ഓരോ വിഡിയോ കാണുമ്പോഴും എന്റെ കണ്ണ് നിറയും. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും.... നന്നായി വരട്ടെ. നല്ലോരു വീട് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കാം.... 🙌🏻🙌🏻🙌🏻🙌🏻🙌🏻

  • @sobhana.kesavan5948
    @sobhana.kesavan59484 күн бұрын

    സുധീ.... ഇനിയും ഒട്ടും പേടിക്കേണ്ട..., പ്രാർത്ഥന മാത്രം മതി ❤

  • @user-kc4bg7fe9k
    @user-kc4bg7fe9k4 күн бұрын

    ചേച്ചി യുടെ അവതരണ ശൈലി സൂപ്പർ 👍. ഇപ്പോൾ തന്നെ രണ്ടു തവണ ഈ വീഡിയോ കണ്ടു. എന്നും നന്മകൾ നേരുന്നു. സ്നേഹത്തോടെ ♥️♥️♥️♥️♥️♥️........

  • @shivanyavineeth1998
    @shivanyavineeth19984 күн бұрын

    നല്ല ഭർത്താവിനെ കിട്ടിയത് ചേച്ചിടെ ഭാഗ്യം ആണ് 🥰❤️😍

  • @imbichikoyathangal6294
    @imbichikoyathangal62944 күн бұрын

    ഇതുവരെയായിട്ടും സുജിക്ക് സിനിമയിൽ ഒരു മുഖം കാണിക്കാൻ അവസരം കൊടുക്കാത്തതിൽ വേദനയുണ്ട്

  • @Sudhimolmc

    @Sudhimolmc

    4 күн бұрын

    🥰🥰🥰

  • @priyas4398

    @priyas4398

    4 күн бұрын

    Film venda. Series nallatha😊

  • @SN-wi5kt

    @SN-wi5kt

    4 күн бұрын

    ഇനിയും സമയം ഉണ്ടല്ലോ

  • @loranciama4463
    @loranciama44634 күн бұрын

    സുധി, 207k. എത്രപേർ ചത്തുകിടന്ന് try ചെയ്തിട്ടും നാളുകളായി 100k ആയിട്ടില്ല. സുധിയുടെ ഭാഗ്യം, സുധിയോടുള്ള സ്നേഹം. അതാണ് ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 2 ലക്ഷം സബ്സ്ക്രൈബ്ർസ് ആയത്

  • @Sudhimolmc

    @Sudhimolmc

    4 күн бұрын

    🥰🥰🥰🥰🥰എനിക്ക് ഇപ്പോൾ എല്ലാം മനസിലായി ❤️❤️❤️🙏🙏🙏

  • @husnahusi3305

    @husnahusi3305

    4 күн бұрын

    208k❤

  • @jinilukose9297

    @jinilukose9297

    4 күн бұрын

    210 k

  • @HanoonasherinHanoona

    @HanoonasherinHanoona

    4 күн бұрын

  • @vinuscooking1444

    @vinuscooking1444

    Күн бұрын

    Sathyam full support sudhimole

  • @bindu7914
    @bindu79144 күн бұрын

    ഒരു ചിരി പോയത് കൊണ്ട് ആണ് ഞങ്ങൾക്ക് അറിയാൻ പറ്റിയത് ❤ അന്നും മുതൽ മോള് എനിക്കു ഇഷ്ടം ആണ് ഒരുപാട് ഇഷ്ടം ആണ് ❤❤❤❤

  • @Sudhimolmc

    @Sudhimolmc

    4 күн бұрын

    🥰🥰🥰

  • @nandhumalu797
    @nandhumalu7974 күн бұрын

    ദൈവം കൂടെ ഉണ്ട് സുധി മോൾക്ക്.എന്നും എല്ലാവരും ഒരുപോലെ ആവില്ല. നല്ല കാലം വന്നു ഇനി സന്തോഷം ഉണ്ടാവട്ടെ

  • @sheenavarghese2401
    @sheenavarghese24014 күн бұрын

    സുധി മോളെ സൂപ്പർ ആകുന്നുണ്ട് 👍👍❤️🌹🌹🌹🌹

  • @rajik5568
    @rajik55683 күн бұрын

    സുധി നിന്റെ വീടും പരിസരവും കാണിക്കുന്നതിൽ മടിക്കണ്ട നമ്മൾ നിൽക്കുന്ന സ്ഥലത്ത് നിന്നാണ് വീഡിയോ എടുക്കേണ്ടത്.... മോൾക്കും ഒരു നല്ലകാലം വരും

  • @bindhukwt8957
    @bindhukwt89574 күн бұрын

    എന്റെ സുധിമോളെ നേരിൽ കാണണം സൂപ്പർ എങ്ങനെവേണം എപ്പോഴും

  • @muhammedbasheeradvocate3242
    @muhammedbasheeradvocate32424 күн бұрын

    സുധി മോൾക്ക് ഇനി എല്ലാവരും ഉണ്ട് . സന്തോഷത്തോടെ ഉള്ള ജീവിതമാകണം ഇനി ഉള്ളത്❤️❤️

  • @divyajohn8583
    @divyajohn85834 күн бұрын

    എന്നും vedio ഇടണേ... നല്ല രസആണ് കേട്ടുകൊണ്ട് ഇരിക്കാൻ... ഉയരങ്ങളിൽ എത്തട്ടെ. 💐

  • @gouribabu552
    @gouribabu5524 күн бұрын

    എല്ലാം ചെയ്തിട്ടുണ്ട് ഇനിയെങ്കിലും എല്ലാ ദുഖവും മാറി നല്ലൊരു ജീവിതം ഉണ്ടാവട്ടെ എല്ലാ പ്രാർത്ഥനകളും സുധിമോളേ എന്റെ കൊച്ചുമക്കൾക്ക് വലിയ ഇഷ്ട്ടമാണ് സുധിമോളേ 🙏🏻🥰

  • @user-qr6ly9xj6s
    @user-qr6ly9xj6s4 күн бұрын

    എത്ര അഴു കുള്ള. ചുറ്റുപാടിൽ നിന്നല്ലും. നമ്മുടെ മനസ്സ് നല്ലാതെകിൽ നിന്നിടേം. സർഗംമാകും.സുധിമോൾക്.അതുണ്ട്❤❤

  • @RANIRAJA-js4hl
    @RANIRAJA-js4hl4 күн бұрын

    ഒരു പാട് പേർ ഉണ്ടകു തളർത്തൻ ഒരികി ലും തോറ്റു പോകരുത് സുധി മോളെ ok🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @nandhuzvlogs83
    @nandhuzvlogs834 күн бұрын

    ഈ കാലവും കടന്നു പോകും ചേച്ചി എന്നും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു വീഡിയോസ് സൂപ്പർ ആണ് കേട്ടോ

  • @jijimichael3822
    @jijimichael38224 күн бұрын

    സുധിമോളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. സൂപ്പറാണ് കേട്ടൊ

  • @elsammajoseph7974

    @elsammajoseph7974

    4 күн бұрын

    മഞ്ജു പത്രോസും ഇതുപോലെ വെറുതെ എല്ലാ ഭാര്യ എന്ന് ലിയാലിറ്റി ഷോയീൽ കൂടി വന്ന ഒരു ആർട്ടിസ്റ്റ് ആണ്. ആദ്യം അവർ ഇട്ടുവന്ന ഡ്രെസ്സും അവരുടെ നിറവും എല്ലാം ഭയകര കഷ്ടം ആയിരുന്നു. ദൈവഅനുഗ്രഹം ഉണ്ടെങ്കിൽ സുധിമോളൂം നല്ല നിലയിൽ എത്തും.നിങ്ങള് നല്ല ഒരു മനസ്സിൻ്റെ ഉടമ ആണ്.എപ്പോഴും നിങ്ങളുടെ ഭർത്താവിൻ്റെ മാതാ പിതാക്കളെ തള്ളി പറയരുത്. അത് ആണ് മധുര പ്രതികാരം.❤

  • @Sudhimolmc

    @Sudhimolmc

    4 күн бұрын

    ​@@elsammajoseph7974🥰🥰🥰🥰👍👍

  • @sheejakr8994
    @sheejakr89944 күн бұрын

    സുധിയെ ഒന്ന് കാണാനും സംസാരിക്കാനും ആഗ്രഹം ഉണ്ട് ❤❤❤

  • @sobhakrish5511
    @sobhakrish55114 күн бұрын

    സത്യം പറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു കാരണം അങ്ങനെ ജീവിച്ച അവർക്ക് പ്രത്യേകിച്ച് പ്രാക്ടീസിന്‍റെ ആവശ്യമില്ല അവരുടെ ജീവിതം അവര് വേദനകളും എല്ലാം ഒരു കോമഡി ആയിട്ട് പറഞ്ഞു നമ്മൾ എനിക്കൊക്കെ ഇത്രയും സങ്കടങ്ങളും ബുദ്ധിമുട്ടുകളും സഹിക്കാനുള്ള സഹായമില്ല എന്തായാലും അച്ഛനും അമ്മയില്ലെങ്കിൽ ഇന്ന് ഒരായിരം ആൾക്കാരുണ്ട് ദൈവം നാളെ ആ ചതുപ്പിൽ നിന്നും ഉയർത്തി നല്ലൊരു ഭവനം ഒരുക്കി തരും കുറേ ആൾക്കാരുടെ പ്രാർത്ഥന അതുപോലെ സഹായിക്കാനും എല്ലാ ആൾക്കാരും ഉണ്ടാവും❤😂

  • @user-yj8xu7hr8h
    @user-yj8xu7hr8h4 күн бұрын

    ചേച്ചിയുടെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടാണ് 🥰❤

  • @anjucp2086
    @anjucp20864 күн бұрын

    Sudhimolde സംസാരം കേൾക്കാൻ നല്ല രസാ ❤❤❤skip ചെയ്യാനേ തോന്നില്ല.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤝🤝👍👍👍🥰🥰❤❤

  • @gincydavis5576

    @gincydavis5576

    4 күн бұрын

    Yes 👍🏻❤️

  • @binitharajesh3725
    @binitharajesh37252 күн бұрын

    സുധി ടെ ഈ നിഷ്കളങ്കത ആണ് ഇഷ്ട്ടം ❤😍😍

  • @shobhaviswanath
    @shobhaviswanath4 күн бұрын

    Sudhiyude video കണ്ടാൽ അത് കണ്ടിട്ടേ ഞാൻ മറ്റേതും കാണു.. തന്റെ നാവാണ് തന്റെ ദൈവം.. കേടു വരുത്താതെ സൂക്ഷിച്ചോളൂ.. മൂന്നാമത്തെ കുഞ്ഞിന്റെ ഭാഗ്യം ആണ് തന്നെ ഇവിടെ എത്തിച്ചത്.. ഭാഗ്യം വരുന്നത് ഏതു വഴിയിലൂടെ ആണെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല.. കാത്തു സൂക്ഷിച്ചോളൂ വലിയ നിലയിൽ നീയും കുടുംബവും എത്തും എന്നെനിക്കു വിശ്വാസം ഉണ്ട്.... പെൺ കുട്ടികൾ ഈശ്വരന്റെ വരദാനം ആണ് എന്നേ ഇഷ്ടപ്പെട്ടെങ്കിൽ shobechi എന്നൊന്ന് reply തരണം

  • @Sudhimolmc

    @Sudhimolmc

    4 күн бұрын

    ഒത്തിരി നന്ദി

  • @shobhaviswanath

    @shobhaviswanath

    4 күн бұрын

    @@Sudhimolmc 🙏🏻🙏🏻🌹🌹😍😍

  • @OmnaMontgomery-ee6jd

    @OmnaMontgomery-ee6jd

    11 сағат бұрын

    Sudhimol super God bless u ❤❤❤

  • @user-ve5yb7nn8e
    @user-ve5yb7nn8e4 күн бұрын

    പച്ചയായ മനുഷ്യൻ എന്ന് പറഞ്ഞാൽ ഇതാണ് ❤️❤️❤️❤️❤️സുധിമോൾ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️❤️❤️

  • @user-wh6df7sb8g
    @user-wh6df7sb8g4 күн бұрын

    ഞാൻ ആരുടെ വീഡിയോയ്ക്കും കമെന്റ് ഇടാറില്ല പക്ഷെ സുധിയുടെ വീഡിയോ കണ്ടു കഴിയുമ്പോൾ അറിയാതെ കമന്റ് ഇട്ട് പോകുന്നു. സുധിമോൾ ക്ക്‌ എത്രയും വേഗം ഒരു നല്ല വീട് ഉണ്ടാകട്ടെ 🙏.

  • @mariajoseph3046
    @mariajoseph30464 күн бұрын

    ഞാനും ചേച്ചിയെ സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു. മലയാളവും, തമിഴിഴിലും ഒക്കെ അവസരം കിട്ടട്ടെ. 💖

  • @Hafnarahman
    @Hafnarahman4 күн бұрын

    എല്ലാ വീഡിയോയും കാണാറുണ്ട് ഒത്തിരി ഇഷ്ടം ആണ്❤

  • @MayaMaya-ec8lc
    @MayaMaya-ec8lc4 күн бұрын

    ചേട്ടായി പറഞ്ഞേ സത്യം ആയില്ലേ... രക്ഷപെടാൻ ദൈവം തന്ന വഴി തന്നെ ആണ് ❤❤❤❤👌👌👌

  • @sulaikak9534
    @sulaikak95344 күн бұрын

    എന്താ അച്ചടക്കം ഉള്ള ഡ്രസ്സ്‌ 👍

  • @SarigaSu
    @SarigaSu4 күн бұрын

    സംസാരം ഒരുപാട് ഇഷ്ടം ആണ് 🥰🥰

  • @vincybhai1494
    @vincybhai14944 күн бұрын

    ഭഗവാന്‍ അനുഗ്രഹിച്ച കുട്ടി

  • @ReenaPrakash-id9kz
    @ReenaPrakash-id9kz4 күн бұрын

    നല്ല മനസ്സുള്ളവരെ ദൈവം അനുഗ്രഹിക്കും സുധിമോൾക്കും കുടുംബത്തിനും എല്ല ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @reenavarghese8966
    @reenavarghese89664 күн бұрын

    ദൈവം കൂടുതൽ ആയി അനുഗ്രഹിക്കട്ടെ

  • @user-bj8gp9kj7t
    @user-bj8gp9kj7t4 күн бұрын

    സുധിമോളെ ദൈവം അനുഗ്രകം ചൊരിയട്ടെ ❤❤❤

  • @user-yc2md1kv5t
    @user-yc2md1kv5t4 күн бұрын

    മലയാളി പൊളി യാ, ഒരാളുടെ സങ്കടഅവസ്ഥ സത്യം ആണെന്നറിഞ്ഞാൽ പെട്ടന്ന് ഹൃദയം അലിയും, അവരെ ഹൃദയത്തിലേക്ക് സ്വീകരിക്കും. സുധിമോളെയും അങ്ങനെതന്നെ സ്വീകരിച്ചു ❤

  • @premrajnair4897
    @premrajnair48974 күн бұрын

    സുധിമോൾ എത്ര സത്യ സദ്ധയാണ് .❤❤❤❤ഇതുപോലെ തന്നെയാവുക❤❤❤❤

  • @komalasasidharan5300
    @komalasasidharan53004 күн бұрын

    സുധിമോളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. 🥰🥰🥰♥️♥️♥️👍👍

  • @smithap3763
    @smithap37634 күн бұрын

    സുധീ ദൈവത്തിന് നന്ദി പറയു എപ്പോഴും 🙏🙏

  • @SarojiniMenon-tm4zo
    @SarojiniMenon-tm4zo4 күн бұрын

    സുധി നിനക്ക് നല്ലത് വരും.... എന്റെ പ്രാർത്ഥന കൾ

  • @user-yo7jh7lr3j
    @user-yo7jh7lr3j4 күн бұрын

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ അനുജത്തി

  • @jyothik6382
    @jyothik63824 күн бұрын

    😢സുധി മോളുടെ സങ്കട ങ്ങള്‍ കേൾക്കുമ്പോൾ ഇതെങ്ങനെ ഇത്രയും നാള്‍ തരണം ചെയതു എന്നോര്‍ത്ത് ഒരു കിടിലം തോന്നുന്നു.... എല്ലാം കഴിഞ്ഞില്ലേ.. ഇനി സന്തോഷ ങ്ങളെ കുറിച്ച് chindikku.... നല്ലോരു ഭാവി ജീവിതം ആശംസിക്കുന്നു.... ❤❤❤

  • @Sudhimolmc

    @Sudhimolmc

    4 күн бұрын

    🥰🥰🥰

  • @mkradha-je1xp

    @mkradha-je1xp

    4 күн бұрын

    super

  • @sp-gf2rs
    @sp-gf2rs4 күн бұрын

    ഒരു പാട് ഉയരങ്ങളിൽ എത്തും കുട്ടി ❤️❤️🙏🙏

  • @Jaseena.o.m
    @Jaseena.o.m4 күн бұрын

    ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ്.ഇതുവരെ ഒരാളെയും ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടില്ല. പക്ഷെ ചേച്ചിയെ ഞാൻ സബ്സ്ക്രൈബ് ചെയ്തു.. ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.......

  • @Sunshine-440
    @Sunshine-4404 күн бұрын

    ഇങ്ങനെ വേണം. വന്നവഴി ഒരിക്കലും നമ്മൾ മറക്കാൻ പാടില്ല. ഞാനും ഇങ്ങനെയാ. ഒന്നും ഒരിക്കലും മറക്കില്ല.

  • @geethamanoj9757
    @geethamanoj97574 күн бұрын

    സുധിമോളെ ഈശ്വരൻ രക്ഷിക്കട്ടെ ♥️

  • @arfathpa4106
    @arfathpa41064 күн бұрын

    👍🏽👍🏽 സുധി മോൾ 💚ഇനിയെങ്കിലും സന്തോഷമായിരിക്കു 🥰🥰🥰🥰💚💚💚❤❤❤❤❤

  • @rekhachinnu8301
    @rekhachinnu83014 күн бұрын

    സുധി മോളുടെ മനസ് ശുദ്ധമാണ് അത് സംസാരത്തിലിൽ തന്നെ മനസിലാവും. നിങ്ങൾ രക്ഷപ്പെടും

  • @rajalekshmirajesh2715
    @rajalekshmirajesh27154 күн бұрын

    സുധിമോളെ ഒരുപാട് ഇഷ്ടമാണ്❤

  • @bindunarayanan1186
    @bindunarayanan11864 күн бұрын

    സുധി മോളുടെ കൂടെ എന്നും നമ്മളുണ്ട്❤

  • @manikattikulam9715
    @manikattikulam97154 күн бұрын

    കഴിഞ്ഞ കാലം ഒരിക്കലും മറക്കാൻ കഴിയില്ല. ഒരു നല്ല ദിവസം സുധിമോളെ കാത്തിരിക്കുന്നു.

  • @sunithasibi8999
    @sunithasibi89994 күн бұрын

    Love u sudhikkutty ❤❤ u are great ..നല്ല ഹൃദയത്തിന് ഉടമ ❤ ദൈവം അനുഗ്രഹിക്കും ❤❤

  • @user-lb4vb4qv1n
    @user-lb4vb4qv1n4 күн бұрын

    Sudhi happy aayittu irukku 3 months aayittu channel thudangiyavarkku polum 1lakh aayitte ullu sudhi evidethi ennu nokku❤❤❤❤❤❤😂😂

  • @Sanhabinthnoushad
    @Sanhabinthnoushad3 күн бұрын

    ചേച്ചി ഇങ്ങൾ ഉയരത്തിൽ എത്തും. സത്യസന്ധത യുള്ള വർത്താനം.

  • @user-hf5qi9bw2s
    @user-hf5qi9bw2s4 күн бұрын

    😊സുധി ക്കു നല്ല കഴിവ് ഉണ്ട്

  • @maniyammadamodharan723
    @maniyammadamodharan72316 сағат бұрын

    നന്ദി മോളേ ദൈവം അനുഗ്രഹിക്കട്ടെ

  • @ushaanilkumar6994
    @ushaanilkumar69944 күн бұрын

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @FathimaFathimak-rk1zn
    @FathimaFathimak-rk1zn4 күн бұрын

    ഹായ് ചേച്ചി സുഖമാണോ നിങ്ങളെ സംസാരം കേൾക്കുവാൻ എന്ത് രസമാണ്

  • @geethakk5688
    @geethakk56884 күн бұрын

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോളേ

  • @nejumaa3143
    @nejumaa31434 күн бұрын

    Samsarikkanulla kazhivundallo sudhi❤❤❤eni pedikkaenda, all the best

  • @josephinvincent41
    @josephinvincent414 күн бұрын

    നീ അടിപൊളിയാ മോളെ❤❤

  • @sheebaprasad5646
    @sheebaprasad56464 күн бұрын

    സുധിമോൾ ഉയരങ്ങളിൽ എത്തും 👍🏽❤️

  • @SheejaM-ck8fj
    @SheejaM-ck8fj4 күн бұрын

    ഹായ് സുധി തന്നെ ഒരുപാട് ഇഷ്ട്ടം ❤️❤️❤️

  • @PriyaSibi-mm9xm
    @PriyaSibi-mm9xm4 күн бұрын

    സുധിയെ ഒരുപാട് ഇഷ്ടം

  • @shanigafoorshani
    @shanigafoorshani4 күн бұрын

    ഞങ്ങളുണ്ടാവും കൂടെ ധൈര്യമായി മുന്നോട്ടെപോയ്കോള്ളൂ

  • @bindusivadas6745
    @bindusivadas67454 күн бұрын

    God bless u sudhi... നല്ലൊരു നിലയിൽ എത്തും സുധി...മക്കളും ചേട്ടനും sugayi ഇരിക്കുന്നോ...

  • @resminandan7374
    @resminandan73744 күн бұрын

    എന്ത് നാച്ചുറൽ ആണടോ താൻ.. സംസാരം കേട്ടിരുന്നു പോകും സുധി.. 🥰🥰

  • @jpjayapalankalarcode5897
    @jpjayapalankalarcode58974 күн бұрын

    ഇതിൽ വോയിസ്‌ ഇടാൻ പറ്റിയെങ്കിൽ സുദോമോളെ നേരിട്ട് അഭിനന്ദനങ്ങൾ അറിയിക്കരുന്നു. സുധിയുട സംസാരം കേട്ട് ഇരുന്നുപോകും. ഫുൾ കണ്ടിട്ടേ മാറ്റു. അഭിനന്ദനങ്ങൾ

  • @sreelathab8034
    @sreelathab80344 күн бұрын

    സുധി ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും 👍

  • @naseemavahab6960

    @naseemavahab6960

    4 күн бұрын

    സുദി ഞാനും അതാ❤❤❤ ✨💫💖💖

  • @mollymartin8216
    @mollymartin82164 күн бұрын

    സുധി മോളെ എനിക്ക് ഒരുപാടിഷ്ടം ഉയരങ്ങളിൽ എത്തട്ടെ..❤❤❤

  • @shobanavarghese6233
    @shobanavarghese62334 күн бұрын

    ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 🥰🥰

  • @omanaamith9736
    @omanaamith97364 күн бұрын

    സുധിമോളുടെ കുഞ്ഞ്കുഞ്ഞ് ആഗ്രഹങ്ങൾ ദൈവം സാധിച്ചുതരട്ടെ.... 💖💖

  • @user-ck2zk7gm8z
    @user-ck2zk7gm8z4 күн бұрын

    നിഷ്കളങ്കമായ മനസാണ് സുധിയുടേത്. അതുകൊണ്ട് ദൈവം കൈവിടില്ല... 🙏😍

  • @sheelasajeev8999
    @sheelasajeev89994 күн бұрын

    സുധിയോട് സ്നേഹം ആണ്.❤

  • @smisharajesh7445
    @smisharajesh74454 күн бұрын

    😂👌🏻 ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി കുട്ടി 🥰

  • @Ashi6666
    @Ashi66664 күн бұрын

    😄😄സുധിചേച്ചി നഴ്സറി കുട്ടിയെ കൊണ്ടുപോവുമ്പോലെ 🥰 ചിരിച്ചുപോയി കെട്ടോ എല്ലാ നന്മകളും ഉണ്ടാവട്ടെ ❤️❤️❤️ ഒരേ സമയം പലടുത്തിരുന്നു ഒരുപോലെ സുധിചേച്ചിയെ കാണുന്നവരെ ഓർത്തുപോയി ഞാൻ 😍😍😍

  • @dhanya6357
    @dhanya63574 күн бұрын

    🥰🥰🥰🥰ബമ്പർ ചിരിയുടെ പ്രമോ കാണിക്കുമ്പോ സുധി ഉണ്ടെങ്കിൽ ആ എപ്പിസോഡ് കാത്തിരുന്നു കാണുമായിരുന്നു ഞാൻ ഒരുപാട് ഇഷ്ട്ടാണ് 🥰🥰🥰

  • @ourparadise
    @ourparadise4 күн бұрын

    ചേട്ടൻ പറഞ്ഞ പോലെ നമുക്ക് കിട്ടുന്ന അവസരങ്ങൾ ഒരിക്കലും കളയരുത്... അത് ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒരു നിമിഷം ആയിരിക്കും.... എന്തായാലും tv show യിലൂടെ ഞങ്ങൾക്ക് സുധി നെ കിട്ടിയില്ലേ... എത്ര സങ്കടവും ചിരിയിലൂടെ മായിച്ചു കളയാൻ പഠിപ്പിക്കുന്ന സുധിയെ.... 😍😍😍😍

  • @BindusKANNURKitchen
    @BindusKANNURKitchen4 күн бұрын

    Thalavara mattimaricha floor thanneyanu oru chiri iru chiri. Athokondalle namukku ingane oru sudhimole kittiyathu🥰👍

  • @Shalu-sp2ym
    @Shalu-sp2ym4 күн бұрын

    Orupadishdam

  • @kumarykumary9844
    @kumarykumary98444 күн бұрын

    വേഷം കൊള്ളാം ഷാൾ ഇടുന്നതാണ് ഭംഗി ❤❤❤

  • @minimolselinnetto5351
    @minimolselinnetto53514 күн бұрын

    ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏

  • @Sabiirichu
    @Sabiirichu4 күн бұрын

    ഇനിയും ഒരുപാടു ദൂരങ്ങളിൽ എത്തട്ടെ ❤❤

  • @pushpaak6149
    @pushpaak61494 күн бұрын

    ❤❤മോള് ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ഞാനും പ്രാർത്ഥിക്കും

Келесі