ആര്യയോടോ ഭാര്യയോടോ കൂടുതൽ ഇഷ്ടം? ആര്യയുടെ ചോദ്യത്തിന് പിഷാരടിയുടെ മറുപടി|Pisharody |Arya |Kairali TV

Ойын-сауық

#kairalitv #kairalinews
ആര്യയോടോ ഭാര്യയോടോ കൂടുതൽ ഇഷ്ടം ? പിഷാരടിയുടെ മറുപടി കേട്ടാൽ ഞെട്ടും... | Kairali TV
Kairali TV
Subscribe to Kairali TV KZread Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZread Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZread Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 276

  • @shanishekhar6419
    @shanishekhar64194 жыл бұрын

    Big boss നു ശേഷ० ആരു० പറയില്ല ആര്യയായിരുന്നു നല്ലതെന്ന്. രക്ഷപ്പെട്ടില്ലേ പിഷു

  • @sharafifi8246

    @sharafifi8246

    4 жыл бұрын

    L

  • @ritajuliet5895

    @ritajuliet5895

    3 жыл бұрын

    Old malayalam movie songs

  • @ritajuliet5895

    @ritajuliet5895

    3 жыл бұрын

    Old malayalam movie songs

  • @ritajuliet5895

    @ritajuliet5895

    3 жыл бұрын

    Pazhaya malayalam cina

  • @athirawoodlempark7577

    @athirawoodlempark7577

    3 жыл бұрын

    @@sharafifi8246,, z z,,

  • @santhoshanthikad9384
    @santhoshanthikad93844 жыл бұрын

    ഇങ്ങനെ ഒരു ഉത്തരം പറയാൻ പിഷാരടിക്കു മാത്രമേ കഴിയൂ.

  • @sruthis3dcreations796

    @sruthis3dcreations796

    3 жыл бұрын

    എന്റെ ചാനലൊന്നു കാണാമോ bro?

  • @asiyasherin2242

    @asiyasherin2242

    3 жыл бұрын

    @@sruthis3dcreations796 job m9ouuhjoiug

  • @simplymywayofliving7462
    @simplymywayofliving74624 жыл бұрын

    സഹോദരിക്ക് ഭാര്യ എന്ന വാക്കിന്റെ അർത്ഥം ശരിക്കും അങ്ങോട്ട് അറിയില്ലെന്ന് തോന്നുന്നു ഇങ്ങനെയുള്ള ചോദ്യങ്ങൾ വളരെ കഷ്ടമാണ് ട്ടോ അതും പബ്ലിക് ആയിട്ട് എത്ര വിവരം ഉണ്ടെന്ന് തന്നെ വായിച്ചെടുക്കാം

  • @naifnoushad5994

    @naifnoushad5994

    4 жыл бұрын

    Truth

  • @funnycat1551

    @funnycat1551

    3 жыл бұрын

    സത്യം..

  • @jamaathkairalikerala1385

    @jamaathkairalikerala1385

    3 жыл бұрын

    ആര്യക്ക് വിവരമില്ല എന്ന് അറിയില്ലേ

  • @afnafathima9376

    @afnafathima9376

    3 жыл бұрын

    Yes...

  • @anjukpaul3205

    @anjukpaul3205

    3 жыл бұрын

    Correct

  • @abdulsatharpa247
    @abdulsatharpa2474 жыл бұрын

    ഇലക്കും, മുള്ളിനും കേടില്ലാതെ ഉത്തരം പറഞ്ഞ പിഷുവിനു ബിഗ് സല്യൂട്.

  • @suryaes997

    @suryaes997

    3 жыл бұрын

    👍

  • @raveedranpk7746
    @raveedranpk77464 жыл бұрын

    ആര്യ അങ്ങനെ പലതും പറയും. ബ്രേക് ഇല്ലാത്ത നാവാ.

  • @sheebakk9130
    @sheebakk91303 жыл бұрын

    ഏതു സാഹചര്യമാണെങ്കിൽ പോലും സ്വന്തം ഭാര്യയെ തള്ളിപ്പറയുന്നത് ശരിയായ കാര്യമല്ല

  • @cheers_sharingandreceiving

    @cheers_sharingandreceiving

    3 жыл бұрын

    Thallipparanjittillalo..evde paranjunnaa..

  • @cheers_sharingandreceiving

    @cheers_sharingandreceiving

    3 жыл бұрын

    @Sushu Thomas thamashakkalle..

  • @farzasfairy1146

    @farzasfairy1146

    3 жыл бұрын

    മോശം

  • @magiccup459

    @magiccup459

    3 жыл бұрын

    ആണുങ്ങൾക്ക് അത് ശീലം അല്ലേ?

  • @winsmedia3070

    @winsmedia3070

    3 жыл бұрын

    Yes

  • @navuronaldo7329
    @navuronaldo73294 жыл бұрын

    ആര്യ ആയിരുന്നെങ്കിൽ പിഷു... ജീവിതം നായ നക്കിയേനെ

  • @khairunnisakhairu6130

    @khairunnisakhairu6130

    3 жыл бұрын

    സത്യം

  • @nandagopalwarrier865

    @nandagopalwarrier865

    3 жыл бұрын

    Big boss is scripted

  • @Frommoonlightwithlove
    @Frommoonlightwithlove3 жыл бұрын

    Aarya and pisharadi are very good healthy friends.. n this question n answer were jokes.. people didn't understand that

  • @kumarinair891
    @kumarinair8914 жыл бұрын

    സത്യം

  • @DJ-vs2cf
    @DJ-vs2cf3 жыл бұрын

    Nalla bestu question ! Enthonnade

  • @sheebakk9130
    @sheebakk91303 жыл бұрын

    ബിഗ് ബോസ് കണ്ടതിനുശേഷം അഭിപ്രായം ഇങ്ങനെ തന്നെയാണോ

  • @nandagopalwarrier865

    @nandagopalwarrier865

    3 жыл бұрын

    Big bos is scripted

  • @Sree-jh2zo
    @Sree-jh2zo3 жыл бұрын

    വീട്ടിൽ എത്ര നല്ല ഭക്ഷണമുണ്ടെങ്കിലും പൊതുവേ ഹോട്ടൽ ഭക്ഷണപ്രിയരാണധികവും

  • @sumeshs366

    @sumeshs366

    3 жыл бұрын

    😀😀😀😀

  • @yaazinvlogs2965

    @yaazinvlogs2965

    3 жыл бұрын

    സതിം ആണ്..😒

  • @girijajayesh7645

    @girijajayesh7645

    3 жыл бұрын

    Seriya .

  • @Jacobpaul1234

    @Jacobpaul1234

    2 жыл бұрын

    😂😂😂

  • @airamedia7501
    @airamedia75013 жыл бұрын

    സൂപ്പർ 🌹🌹

  • @Proud-INDIAN-Here
    @Proud-INDIAN-Here3 жыл бұрын

    തമാശക്കാണേൽ പോലും സ്വന്തം ഭാര്യയെ ഒക്കെ ഇങ്ങനെ താഴ്ത്തി പറയാൻ മാത്രം ചീപ്പാണോ ആർട്ടിസ്റ്റ്‌ പിഷാരടി...കഷ്ടം 😞

  • @adiunnon5398

    @adiunnon5398

    3 жыл бұрын

    Ni nth vanam aan

  • @sufirazz8868

    @sufirazz8868

    3 жыл бұрын

    Pisharadi paranjath ottum sheriyayilla

  • @iescuts6686

    @iescuts6686

    3 жыл бұрын

    Yes

  • @praveenkizhakkethil5646

    @praveenkizhakkethil5646

    3 жыл бұрын

    Evan tharayanu

  • @afnafathima9376

    @afnafathima9376

    3 жыл бұрын

    Poori mon

  • @umeshpv7321
    @umeshpv73213 жыл бұрын

    Good thoughts

  • @jhoneka1019

    @jhoneka1019

    3 жыл бұрын

    This kind of interview should be avoided.Tbere are many other topics to be discussed other than this type cheap topic.

  • @mahirzain1222
    @mahirzain12224 жыл бұрын

    പിഷുവിനെ ഉത്തരം മുട്ടിക്കാൻ അവതാരകർക്ക് കഴിയില്ല

  • @sruthis3dcreations796

    @sruthis3dcreations796

    3 жыл бұрын

    എന്റെ ചാനലൊന്നു കാണാമോ bro

  • @anfasvloganfas8426
    @anfasvloganfas84264 жыл бұрын

    poli sanam

  • @kmheartz2850
    @kmheartz28503 жыл бұрын

    Good entertainer

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan7764 жыл бұрын

    ശേരികും ആര്യാക്കിട്ടു പണിതു എന്നുവേണം കരുതാൻ

  • @joyjacob1652
    @joyjacob16523 жыл бұрын

    Super

  • @unnymaya8946
    @unnymaya89464 жыл бұрын

    ആര്യയുടെ real face, ബിഗ്‌ബോസ് prgrm ഇൽ ഞങ്ങൾ കണ്ടതാ.. hate her...

  • @ABDULRAHMAN-yn6np
    @ABDULRAHMAN-yn6np4 жыл бұрын

    ബ്൪ട്ടാണ് കുറേ ചൂ ഴ്ന്ന് നോക്കി..പക്ഷേ തമ്മിലടിപ്പിക്കാനാകാതെ പരവശനായിപ്പോയി...അല്ലേ...

  • @anandhums6289
    @anandhums62894 жыл бұрын

    Spr

  • @ramachandran.kmenon9163
    @ramachandran.kmenon91633 жыл бұрын

    👍👍👍

  • @musicalvlogger6678
    @musicalvlogger66784 жыл бұрын

    മഞ്ഞ മഞ്ഞ പത്രങ്ങൾ 😂

  • @sreelathavenu5848
    @sreelathavenu58484 жыл бұрын

    നല്ല ബോധം ആര്യയ്ക്ക്.... ഇവളെ ഇനി ആരും ഇഷ്ടപ്പെടില്ല

  • @muhammedthanishthanish9623
    @muhammedthanishthanish96233 жыл бұрын

    ആര്യ... നിന്നെ കെട്ടിയാൽ കെട്ടുന്നവന്റെ ജീവിതം പോയി

  • @sarithasachu6958

    @sarithasachu6958

    3 жыл бұрын

    ജീവിതം പോയല്ലോ

  • @devidarsana7
    @devidarsana74 жыл бұрын

    എന്തൊരു ആഗ്രഹം ആര്യയ്ക്ക്.

  • @nimraz9979
    @nimraz99793 жыл бұрын

    പിശാരടിയെ ആരോ കാത്തു ആര്യയിൽ നിന്നും......

  • @aneesalhoty
    @aneesalhoty3 жыл бұрын

    ജോൺ ബ്രിട്ടാസിന്റെയും കൈരളിയുടെയും നിലവാരത്തിന് പറ്റിയ പരിപാടി

  • @sheebakk9130
    @sheebakk91303 жыл бұрын

    പിഷാരടി രക്ഷപ്പെട്ടു

  • @parvathybinu
    @parvathybinu3 жыл бұрын

    Pishu u r great

  • @sreeragmanikkath
    @sreeragmanikkath4 жыл бұрын

    ആര്യയുടെ ഫോട്ടോ ഷൂട്ട് കണ്ടാൽ ഭാര്യ ആകാൻ തോന്നില്ല.

  • @havvasheaven5266
    @havvasheaven52664 жыл бұрын

    ഈ പരിപാടി കഴിഞ്ഞു നമ്മൾ പിഷാരടിയെ കണ്ടില്ലേ.. അപ്പൊ തന്നെ മനസിലാക്കിക്കൂടെ ഭാര്യക്ക് ബുദ്ധി ഉണ്ടെന്നു 😅😅😅😅

  • @roshnanajeem649

    @roshnanajeem649

    3 жыл бұрын

    Njan kandilla

  • @kpsahal77
    @kpsahal773 жыл бұрын

    ഇവളുടെ സ്ഥിരം പരിപാടിയാണ ഈ കുടുംബം കലക്കൽ

  • @salamdmcc
    @salamdmcc3 жыл бұрын

    Njanum vijarichirunnu

  • @ushadevarajan5894
    @ushadevarajan58944 жыл бұрын

    'നല്ല സംസരം

  • @Born2eat4
    @Born2eat43 жыл бұрын

    2 :23 എന്ത് തള്ളാടോ എന്ന പോലെ ഒരു കൊച്ച് 😂😂😂

  • @1234abcd-q1x
    @1234abcd-q1x2 жыл бұрын

    പിഷാരടി പറഞ്ഞത് കേട്ടാൽ ഞെട്ടും...... അഡ്വാൻസ് ആയിട്ട് തള്ളിസ്ററ്, പരദൂഷണം യൂട്യൂബ് ചാനലുകളെ ട്രോളിയിട്ടുണ്ട്... വേറെ ലെവൽ 😂😂😂

  • @bharathank9534
    @bharathank95344 жыл бұрын

    Ippol aanu ivale sarikum manasilayathu.

  • @keralapolice1349
    @keralapolice13494 жыл бұрын

    ലെ ഭാര്യ😵😵

  • @majumaniyan
    @majumaniyan4 жыл бұрын

    ഞാനും അങ്ങനെ ധരിച്ചു പോയിരുന്നു.

  • @theresasmanthuruthychannel4184
    @theresasmanthuruthychannel41843 жыл бұрын

    Pisharadi what a wonderful cheep answer for u

  • @antony8378
    @antony83783 жыл бұрын

    Somyaye kettiyakondu jeevedam soumyamay povunnu ee vishathine eghanum aayerunnu kettiyerunnel jeevitham motham konjatta aayenje. Bb housenu munje enikkum thonniyittundu but athinu shesham enta ponno rohit enna aa chettane sammadekkanam

  • @HaneedAnugrahas
    @HaneedAnugrahas3 жыл бұрын

    വെഡ്ഡിങ് ആനിവേഴ്സറി പോസ്റ്റ് ഇന്സ്ററ യിൽ കണ്ടല്ലോ

  • @mallulife5262
    @mallulife52623 жыл бұрын

    ഇതാണല്ലേ ബിഗ് ബോസിൽ ആര്യ വെമ്പാല പറഞ്ഞ ജാൻ

  • @abdulmajidiqbal3544
    @abdulmajidiqbal35444 жыл бұрын

    good

  • @Muhammadptl
    @Muhammadptl3 жыл бұрын

    ഇത്രയും ബോറൻ anchor വേറെ ഉണ്ടാവില്ല എന്ത് ചൊതിക്കണം എന്ന് ഒരു ധാരണ ഇല്ല

  • @ranjumaseera403

    @ranjumaseera403

    3 жыл бұрын

    Sathyam...swayam buji anenna vicharam

  • @arunlal3276

    @arunlal3276

    3 жыл бұрын

    പക്കാ

  • @hafsathsalim4511
    @hafsathsalim45114 жыл бұрын

    ആരൃയുടെ ചോദ്യം കേട്ട് പിഷാരടിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി എന്റെ മനസ്സിൽ ഒളിപ്പിച്ചു വെച്ച രഹസ്യം ഇവൾ എങ്ങനെ മനസ്സിലാക്കി കൊച്ചു കളളീ ...

  • @mahirzain1222

    @mahirzain1222

    4 жыл бұрын

    ലഡ്ഡു പൊട്ടാൻ പിഷാരടി കണ്ണുപൊട്ടനല്ല സഹോദരി

  • @mammumammusudheer642

    @mammumammusudheer642

    4 жыл бұрын

    @@mahirzain1222 yes 😂😂😂😂

  • @abyv.e6788

    @abyv.e6788

    4 жыл бұрын

    അത് ശെരിയാ പിഷാരടി ആള് ശെരിയല്ല. ഇപ്പം ആര്യയുടെ vaayil നിന്ന് അത് കേട്ടു ഇനി പിഷാരടി കത്തിക്കേറിക്കോളും

  • @user-lq2ux6xy1i

    @user-lq2ux6xy1i

    3 жыл бұрын

    @@abyv.e6788 kandu pidicchu kalanjalloo kocchu kallaaa 🤕

  • @ammuachu6288
    @ammuachu62884 жыл бұрын

    പിഷാരടി സ്വപ്നത്തിൽ പോലും ആര്യയെക്കുറിച്ച് ചിന്തിക്കല്ലേ...അവളായിരുന്നുഭാര്യയെങ്കിൽ ജീവിതം കോഞ്ഞാട്ടയായി ഡൈവോഴ്സും കഴിഞ്ഞ്േനെ.

  • @sajnasajsaj8412

    @sajnasajsaj8412

    4 жыл бұрын

    aval.oro divorce kazhinjatha😀

  • @afnafathima9376

    @afnafathima9376

    3 жыл бұрын

    അവള് ketiyathaa?

  • @loknathsanthosh6442

    @loknathsanthosh6442

    3 жыл бұрын

    @@afnafathima9376 Ketti divorce aayi

  • @cheers_sharingandreceiving

    @cheers_sharingandreceiving

    3 жыл бұрын

    @@afnafathima93769 vayassullaa oru kunjum und

  • @appusappu161
    @appusappu1613 жыл бұрын

    Arokke enthokke paranjalum jeevithathil bharyakkum bharthavinum pakaram aarkkum akan pattilla, abhinayamalla jeevitham

  • @siyadmansor2921
    @siyadmansor29214 жыл бұрын

    Ithil pink dress ittirikkunna kuttikk bhariya alla ariya aan ishtapettath ennparanjath aa kuttikk ishtapettilla expretion

  • @mumthasko2447
    @mumthasko24474 жыл бұрын

    തുറന്ന മനസ്സിനുടമ.👍

  • @moonlover4907

    @moonlover4907

    4 жыл бұрын

    💓

  • @anoojaa8368

    @anoojaa8368

    4 жыл бұрын

    Manasaayalum septic tank aayalum thurannu vechal athintedhaya preshnangal undu...note the point🙄

  • @moonlover4907

    @moonlover4907

    4 жыл бұрын

    @@anoojaa8368 അത്തർ കുപ്പിയാണെങ്കിലോ?

  • @anoojaa8368

    @anoojaa8368

    4 жыл бұрын

    @@moonlover4907 atharkuppiyaanenghilum thurannu vechal athinte smell nashttapedum...😔

  • @mumthasko2447

    @mumthasko2447

    4 жыл бұрын

    Anooj Aa ശരീരത്തിൽ നിന്നും പുറത്തേക്ക് വിടുന്നതല്ലെ സെപ്റ്റിടാങ്ക് സ്വീകരിക്കുന്നത്?ഒരാളുടെ നന്മയും,തിന്മയും അറിയുന്നത് അയാൾ മാത്രമാണ്.

  • @gowoohno5424
    @gowoohno54243 жыл бұрын

    Saumya kettiyondu Pisharady sundaranayi irikkunnu

  • @sajimonpm6153
    @sajimonpm61533 жыл бұрын

    Arya a great artist definitely.

  • @nihabnini1344
    @nihabnini13443 жыл бұрын

    Avalk enth venelum chodikaalo aval angane alle? Pakshe pisharadi swandham baryaye kurich engane parayanam enn orkendathayirunu. Arya abinayavum bharya yaathrdhyavum aanenn parayanamaayirunnu.

  • @muhammedshibily5683
    @muhammedshibily56833 жыл бұрын

    പിശു ബിഗ് ബോസിലൂടെ നിനക്കായി ദൈവം കാണിച്ചു തന്നതാ ഇത് WARNING !!

  • @hasianurinu4365
    @hasianurinu43653 жыл бұрын

    Aarya like your carcter

  • @yamika8728
    @yamika87283 жыл бұрын

    He s a family man. Oru konasht chodyathinu athe levelil ulla reply cheythenu maathram. Athu manasilakan audience nu pattum ennu karuthiyath pisharadiyude thettu..

  • @trickstipswithswathy7934
    @trickstipswithswathy79343 жыл бұрын

    എന്റെ സൗമ്യ എന്നു പറയുന്നത് കേട്ടാൽ അറിയാം ചേട്ടാ nഇങ്ങൾ ഭാര്യയെയെ എത്രത്തോളം സ്നേഹിക്കുന്നു എന്ന്. വൈക്കത്തു അഷ്ടമിക്ക് ചേട്ടൻ വൈഫ്‌ um കുഞ്ഞുമായി നടന്നുപോകുമ്പോ കണ്ടിട്ട് വിളിച്ചിട്ടുണ്ട് ചേട്ടനെ. .

  • @suryavishnukukku9897
    @suryavishnukukku98974 жыл бұрын

    Avalde manassiliruppu atha kalliii...eni pisharadiyude jeevitham kudi thakarkkana

  • @divyakannan4971
    @divyakannan49713 жыл бұрын

    Ninneyokke paranjitt kaaryamilla ninneyenna dhurandhathine kettiya ah girl paavam

  • @hisham3519
    @hisham35193 жыл бұрын

    Pisharadi yude chinthagathi super Bharya yodu parayendath face book iloode parayendathillallo👍👏

  • @ranjumaseera403

    @ranjumaseera403

    3 жыл бұрын

    Vivaram und....atha

  • @antonyfrancis6348
    @antonyfrancis63484 жыл бұрын

    ചേലോരുടെ ശരിയാകും, ചേലൊരുടെ ശരിയാകില്ല... ശരിയായില്ലെങ്കിലും കൊയപ്പമില്ല...

  • @sindhukodiyanichira1072

    @sindhukodiyanichira1072

    4 жыл бұрын

    😄

  • @Sree-jh2zo
    @Sree-jh2zo3 жыл бұрын

    ഇമ്മാതിരി ചോദ്യം ചോദിച്ചാലല്ലേ വ്യൂവേർസ് കൂടൂ...

  • @jayaaadi379
    @jayaaadi3793 жыл бұрын

    ഈ ആര്യയ്ക്ക് ഇത് തന്നെ പണി....

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm4 жыл бұрын

    ആര്യനേം ഇഷ്ടമില്ല🤬 പിഷാരടിയേം ഇഷ്ടമില്ല 😡

  • @sheelajoypc3831
    @sheelajoypc38313 жыл бұрын

    Cheap ആവാം ഇത്ര cheap ആവരുത് പിഷാരടി ....... I like ur chrctr..... But ഈ ഒരു ഭാര്യയെ താഴ്ത്തി kettal...... Chi....

  • @user-sy8dq6tr7t

    @user-sy8dq6tr7t

    3 жыл бұрын

    Well Said Respect

  • @sooryasangeeth7489

    @sooryasangeeth7489

    3 жыл бұрын

    baryaye evidem thazhthikettiyittilla.he managed the question in a physcological and hummer way.thamashaye thamasha mathramai kanu chiriku

  • @sheelajoypc3831

    @sheelajoypc3831

    3 жыл бұрын

    @@sooryasangeeth7489 ohhh ayikkotte.... Ithe anubhavam indavumbol thamashayayi vittolu👏👏👏👏👏👏 eee manasinu👏👏👏👏👏👏👏👏👏👏 Njangl ningale poleyalla.

  • @sooryasangeeth7489

    @sooryasangeeth7489

    3 жыл бұрын

    @@sheelajoypc3831 arane ee njangal.moopsrude baryak polum prblm illa pinne ningakentha.pinne parayunnathenthilum kuthithirippundakunnavark ella thamasakalum aswadhikanakilla athente thettalla

  • @Kantheeshpoorillappuram
    @Kantheeshpoorillappuram4 жыл бұрын

    Aryaaaa.Alavalati

  • @reenavalsala3847
    @reenavalsala38473 жыл бұрын

    Big bossinu sesham ettavum verutha stree..Arya !!! Enthoru vishapambanu!!! Hentammo!!!!

  • @ammuzzz556

    @ammuzzz556

    3 жыл бұрын

    Satyam

  • @mercybenchaminu7114
    @mercybenchaminu71143 жыл бұрын

    Ariya engane ulla aalanennu ariyam.Charector Bigg Bossil kandathalley.

  • @mohammedrazal9369
    @mohammedrazal93694 жыл бұрын

    Enth chodhyam venelum chodhichotte pishu athinanusarichullath kodkanundallo

  • @safeeraharisharis1086
    @safeeraharisharis10864 жыл бұрын

    Pisharadiyude shokana ishta aaryaye kandapo idineyellam aarelum kananiriko😬

  • @timepassmedia7776
    @timepassmedia77764 жыл бұрын

    Pishu aryaye insult cheythilla athe anik eshtayi

  • @vijayammapk9528
    @vijayammapk95283 жыл бұрын

    Yy

  • @haseeskitchen1076
    @haseeskitchen10764 жыл бұрын

    ഞാനും വിചാരിച്ചത് ആര്യയാണ് ഭര്യയെന്നാ... 🙄🙄

  • @cheers_sharingandreceiving

    @cheers_sharingandreceiving

    3 жыл бұрын

    Angane ayrunnenki pishu ippozhum ithupole jeevichirikkum enn ningalkk thonnundo😂😂😉

  • @sumithaes3197
    @sumithaes31973 жыл бұрын

    . wife.. ne.. പറയാൻ പാടുള്ളു.. അതായിരുന്നു good..... ആര്യ... പ്രേക്ഷകർ സത്യത്തിൽ.. വെറുത്തു... അവരുടെ പ്രോഗ്രാം കാണാൻ ആരും ആഗ്രഹിക്കുന്നില്ല but.. ആ..പ്രോ ഗ്രാമിലെ മറ്റുള്ളവരെ പ്രേക്ഷകർ ഒരുപാട് ഇഷ്ടപെടുന്നു.. അതാണ്‌ റിയൽ.. പിഷാരടി good.. ആണെന്ന് വിശ്വസിക്കുന്നു... eni... ആര്യ യുമായുള്ള.. പ്രോഗ്രാം ആരും ഇഷ്ട്ട പെടുന്നില്ല.. ട്ടോ.... ok. U.. and.. രഞ്ജിനി ഹരിദാസ്... പ്രോഗ്രാം സൂപ്പർ ആണ് 💖💖💖💖👌👌👌👌👍👍👍👍

  • @hippoyak123
    @hippoyak1233 жыл бұрын

    Kubumbangal kalakkan ബ്രിട്ടാസിനു ഒരു പ്രത്യേക തരം ഇഷ്ടമാ .അതിനു ഏതു അറ്റം വരെയും സംസാരിക്കും ...ഡയലോഗ്സ് വളച്ചൊടിക്കും

  • @kunjolvava1998
    @kunjolvava19983 жыл бұрын

    അവലനകിൽ എപ്പോൾ divoce ayi ചോദിച്ചാൽ പോരേ

  • @rashwinsm1
    @rashwinsm13 жыл бұрын

    2:23 2:31 😂😂

  • @sufirazz8868
    @sufirazz88683 жыл бұрын

    Arya yenthina ingane chithikkunne... Pisharadi baryaye thaaythiyath moshaaayi

  • @arshanshan7443
    @arshanshan74433 жыл бұрын

    Pisharadi bigboss kandittilla 😁😁

  • @midhunpc7147
    @midhunpc71473 жыл бұрын

    ഇതൊക്കെ ചാനൽ വെറുതെ റേറ്റിംഗ് കൂട്ടാൻ വേണ്ടി ചെയ്യുന്നതാണ്🤔

  • @ajithac.k6247
    @ajithac.k62473 жыл бұрын

    ഇവൾ എത്ര തറയാണെന്ന് ഈ ചോദ്യത്തിൽ നിന്നും മനസ്സിലാക്കാം.

  • @pradeepkumark.n1981
    @pradeepkumark.n19813 жыл бұрын

    Big Boss വരുന്നതിനു മുൻപുള്ള പരിപാടിയാണെന്നു തോന്നുന്നു

  • @user-ob4io6bk8v
    @user-ob4io6bk8v2 жыл бұрын

    Pisharady has 2 wives ?

  • @susammageorge9731
    @susammageorge97313 жыл бұрын

    Soumya is hundred times better than arya

  • @rublefrancis5163
    @rublefrancis51633 жыл бұрын

    nallavanaaya. Unni.. ishtm 😃😃😜

  • @sachinprem5173
    @sachinprem51733 жыл бұрын

    Ithil irikkunna audience entha malayalikal alle ?? 😅

  • @taxvisor261

    @taxvisor261

    3 жыл бұрын

    ബംഗാളികൾ.... ആളൊന്നിനു 450 ഉം ഫുഡും 😂

  • @renjithc5456
    @renjithc54563 жыл бұрын

    എൻ്റെ പെന്നേ ഭാര്യ വേണ്ട ആര്യ മതി എന്ന് തോന്നിയുട്ടുണ് കുടുംബക്കോടതി കാണുമ്പോൾ ശരിയാ പള്ളിലെ കാര്യം അല്ലാക്ക് അറിയാം പക്ഷേ തെള്ളയിലെ കൊള്ളരുതായ്മ ബ്രിട്ടാസിന് മാത്രമേ അറിയൂ

  • @dhanya.s9280
    @dhanya.s92804 жыл бұрын

    Ennal pishu thalayil mundittu nadakayurunnu... Photo shoot kandal mathi

  • @ummusalmaismail4140
    @ummusalmaismail41404 жыл бұрын

    .,🌚🌚

  • @Athomas0
    @Athomas03 жыл бұрын

    Evalkku. Sister and wife difference aryilla...

  • @darkwolf-zj3pp
    @darkwolf-zj3pp3 жыл бұрын

    Badai bangalvil thanne pisharadi evale budhimutti sahikkunnatha.

  • @Dreamland516
    @Dreamland5163 жыл бұрын

    Arya big boss kandathinu shesham വെറുത്തു poyi

  • @DrRahul4044

    @DrRahul4044

    3 жыл бұрын

    Swabhavikam🤣🤣🤣

  • @geethusmusiclover8809
    @geethusmusiclover88093 жыл бұрын

    Ithenganum aayirunnel pishu ippo pishkyo aayeney🤣🤣

  • @abhijithkuttappy

    @abhijithkuttappy

    3 жыл бұрын

    Poli 🤣

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim3 жыл бұрын

    Chheee athena avar kaii kottiyath 😱😱

  • @tomykabraham1007
    @tomykabraham10074 жыл бұрын

    Alla parayodu

  • @varadhanair4883
    @varadhanair48833 жыл бұрын

    What an ഉത്തരം 🤣🤣🤣🤣🤣

  • @saleempkd4674
    @saleempkd46744 жыл бұрын

    ആദ്യം ഒന്ന്‌ഞെട്ടി