ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഒറ്റ ഷോപ്പിൽ! | Mayoori

ഈ വീഡിയോ മുഴുവൻ കണ്ടാൽ ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ഒരു റെഫ്രിജറേറ്റർ സമ്മാനമായി ലഭിക്കും
--------------------------------------
Mega Midnight Sale on 2022 August 13 - 10PM Onwards
@ Mayoori Perinthalmanna
-------------------------------------
കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ, ഹോം അപ്ലയൻസസ്‌ & ഇലക്ട്രോണിക്സ് ഷോറൂം ആയ പെരിന്തൽമണ്ണയിലെ മയൂരിയിൽ റീ-ഇനാഗുറേഷനോടനുബന്ധിച്ച്‌ ആഗസ്ത് പതിമൂന്നാം തീയതി രാത്രി 10 മണിമുതൽ 'മെഗാ മിഡ്നൈറ്റ് സെയിൽ' നടക്കുന്നു. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഡിസ്‌കൗണ്ടും ഓഫറുകളും സ്വന്തമാക്കാൻ ഏവരെയും പെരിന്തൽമണ്ണ ഊട്ടി റോഡിലെ മയൂരി ഷോറൂമിലേക്ക് ക്ഷണിക്കുന്നു.
-------------------------------------
Mayoori
Furniture, Appliances & Electronics
Perinthalmanna
Ph: 7592900500, 7594053000

Пікірлер: 4 700

  • @mahdqtr4476
    @mahdqtr4476 Жыл бұрын

    ആ salesman പയ്യൻ പൊളിയാണ് ഇതുപോലുള്ള സ്റ്റാഫിനെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ് ഓവർ സ്മാർട് ആകാതെ പറയേണ്ടത് clear ആയി പറയുന്നുന്നുണ്ട്

  • @Thazneem786

    @Thazneem786

    Жыл бұрын

    Correct

  • @nasermabalfaisi4320

    @nasermabalfaisi4320

    Жыл бұрын

    Naser edayattur

  • @muneertp8750
    @muneertp8750 Жыл бұрын

    Video യുടെ സ്പോൺസറോട് 100%നീതി പുലർത്തിയ വീഡിയോ 👍🏿

  • @thanzizworld6249
    @thanzizworld6249 Жыл бұрын

    Ividethe furniture Nalla quality ullathano purchase cheyyana Pls reply

  • @ahamedraza3630
    @ahamedraza3630 Жыл бұрын

    Adipoli. Ellam purchase cheyyan thonnum.super collections.....

  • @preetha3782
    @preetha3782 Жыл бұрын

    വളരെ വിശദമായി shop പരിചയപെടുത്തിയതിൽ നന്ദി. എല്ലാ സാധനങ്ങളും ഒരു കുട കീഴിൽ മാന്യമായ വിലയിൽ അവതരിപ്പിക്കുന്ന shop കൾ ഇതു പോലെ എല്ലായിടത്തും വരണം, വീടുപണി യുടെ അവസാന ഘട്ടം കൈയിൽ ഒതുങ്ങുന്ന വിലയ്ക് ആഗ്രഹിച്ച സാധനങ്ങൾ വാങ്ങാൻ കിട്ടുന്ന ഒരിടം കാണാൻ സാധിച്ചതിൽ വല്യ സന്തോഷം, ഇതു പോലെ ഉള്ള shop കളെ കുറിച്ചുള്ള വിവരങ്ങൾ എല്ലാവരിലും എത്തട്ടെ. പ്രീത A

  • @fivestarfamilyvlogs9866

    @fivestarfamilyvlogs9866

    Жыл бұрын

    എല്ലാം അടിപൊളി ആയി ചെയ്തു

  • @riyasop2536
    @riyasop2536 Жыл бұрын

    Salesman പയ്യനും അഷ്റഫ് ബായിയും അടിപൊളി ആയത്കൊണ്ട് വീഡിയോ അടിപൊളി, 100% നീതി പുലർത്തിയ വീഡിയോ,💚

  • @sabiratk2205

    @sabiratk2205

    Жыл бұрын

    അടിപൊളി ഇത് ആർകെങ്കിലും ഒക്കെ ഉപകരിക്കും

  • @rafiappi1029

    @rafiappi1029

    Жыл бұрын

    Kannurilekk delivery undoooo

  • @salmasameer123
    @salmasameer123 Жыл бұрын

    Adipoli vedio.orupad ishttayi Ummusalma.

  • @shihabuddeen.palaprashihab8404
    @shihabuddeen.palaprashihab8404 Жыл бұрын

    നമ്മുടെ സ്വന്തം നാട്ടില്‍ ഉളള ഒരു സ്ഥാപനം ഇങ് മരുഭൂമിയുടെ ഒരു ഭാഗത്ത് ഇരുന്ന് ഷോപ്പിന്റെ ഡീറ്റോല് പറഞ അഷ്റഫ് എക്സലിന് ഒരായിരം നന്ദി...... 💞💞💞💞

  • @haseenasayed3732
    @haseenasayed3732 Жыл бұрын

    അടിപൊളി.... വീടിന്റെ പണി കഴിയട്ടെ... മയൂരി തന്നെ ലക്ഷ്യം 👍🏻 Thanks Ashraf 👍🏻

  • @MOHAMMEDRIYASPALATTUPARAMBIL
    @MOHAMMEDRIYASPALATTUPARAMBIL Жыл бұрын

    I do remember going to this shop right after they open at Perinthalmanna as my family wanted. Had to return without entering the shop due to non availability of parking. Did they do anything about it? Otherwise, it is gonna be a bottleneck on 13th event as well.

  • @Shaniba_world06
    @Shaniba_world06 Жыл бұрын

    സമ്മാനം അടിച്ചാലും ഇല്ലങ്കിലും.. അത് അർഹത പെട്ടരാൾക്ക് തന്നെ കിട്ടട്ടെ 🥰❤️ SHANIBA MUNEER

  • @shiblayoonus9099
    @shiblayoonus9099 Жыл бұрын

    അടിപൊളി കളക്ഷൻസ് .....Owesome MAYOORI🎊🎊🎊💚

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 Жыл бұрын

    മയൂരി ഷോപ്പ് വേറെ ലെവലാണ് 🌹♥️🌹🌹🌹 പിന്നെ ഞങ്ങളെല്ലാവരും തേർഡ് ഗിയറിനു വേണ്ടി കാത്തിരിക്കുകയാണ്

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar Жыл бұрын

    അടിപൊളി collections 👍👍 Affordable prices. Thanks for introduce 😊. Shemeer ❤️

  • @yasrjsh
    @yasrjsh Жыл бұрын

    Amazing collection.. Sure aayitum visit cgeyyum😍. Rajeesh

  • @jamesthomas8120
    @jamesthomas8120 Жыл бұрын

    I always enjoying your videos and adventures. Best of luck with new ventures.

  • @ashwinash7755
    @ashwinash7755 Жыл бұрын

    Waiting for GEAR3 🚚🔥💕 താങ്കളുടെ വീടെന്ന സ്വപ്നം എത്രയും പെട്ടെന്ന് പൂവണിയട്ടെ 🏡

  • @mohammedsinan9567
    @mohammedsinan9567 Жыл бұрын

    മയൂരി പെരിന്തൽമണ്ണ വേറെ ലെവൽ ആണല്ലോ collections👌🏻 / prize 👌🏻

  • @mohammedshareef7595

    @mohammedshareef7595

    Жыл бұрын

    Mohammedshareef

  • @spyro5866

    @spyro5866

    Жыл бұрын

    poli 👍🏻 Shakir

  • @ayamum3238

    @ayamum3238

    Жыл бұрын

    @@spyro5866 Very good

  • @helenxaviercookingchannel

    @helenxaviercookingchannel

    Жыл бұрын

    Rosyxavier

  • @mohammedsinan9567

    @mohammedsinan9567

    Жыл бұрын

    MOHAMMED SINAN

  • @Alohsaiofficial
    @Alohsaiofficial Жыл бұрын

    Kannurek delivery undo

  • @zahrafathimacp5588
    @zahrafathimacp5588 Жыл бұрын

    Ariyichu thannadin Thanks 😘😘

  • @jasirpk4900
    @jasirpk4900 Жыл бұрын

    പാവപ്പെട്ടവർക്കും പണക്കാരനും എല്ലാവർക്കും ഒരുപോലെ പോകാൻ പറ്റിയ കട. സൂപ്പർ അവതരണം. Thanks..... Raseena

  • @ambujakshinc5563

    @ambujakshinc5563

    Жыл бұрын

    കിടിലൻ ഓഫർ പറഞ്ഞു തന്നതിന് നന്ദി

  • @STArecords
    @STArecords Жыл бұрын

    കിടിലൻ ഓഫറുകളുമായി മയൂരി ഫർണിച്ചർ 👍

  • @sajinamuneer8060
    @sajinamuneer8060 Жыл бұрын

    Ashrafka....super video....home applainces offer nokki nilkugayaayirunnu

  • @ameeraameera6955
    @ameeraameera6955 Жыл бұрын

    Collection super itrem valya shop adyamayitt kana

  • @thasneempulinam
    @thasneempulinam Жыл бұрын

    സമ്മാനം അടിച്ചാലും ഇല്ലേലും പരീക്ഷിക്കുന്നത് ഒരു രസമല്ലേ ☺️

  • @jishareji2529

    @jishareji2529

    Жыл бұрын

    കളക്ഷൻ അടിപൊളിയായിരുന്നു

  • @sportsworld2027
    @sportsworld2027 Жыл бұрын

    Mayoori just amazing 😍😎 Nihal

  • @vineshmadhavan7331
    @vineshmadhavan7331 Жыл бұрын

    ഓഫറുകൾ പല ഷോപ്പുകളില് കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട് പക്ഷെ ഇതുപോലെ ക്വാളിറ്റിയും ഒപ്പം മെഗാ ഓഫറും ആദ്യമായിട്ടാണ് കേൾക്കുന്നത്😊. ഒപ്പം തന്നെ. സമ്മാനം കിട്ടാൻ പോകുന്ന ആ മഹാ ഭാഗ്യവാന് അഡ്വാൻസ് congratulations 🎊

  • @sreekumar3425
    @sreekumar3425 Жыл бұрын

    Good presentation 👌👌mayuri ❤👌

  • @salmusaleem5255
    @salmusaleem5255 Жыл бұрын

    waiting for 3rd gear ❤️ fridge കിട്ടുന്നയാൾക്ക് ആശംസകൾ നേരുന്നു 💐 saleem

  • @educomchannel1763
    @educomchannel1763 Жыл бұрын

    Happy to see you back ❤️

  • @rasheedkakkengal2181
    @rasheedkakkengal2181 Жыл бұрын

    നല്ല അവതരണം മയൂരി സൂപ്പർ

  • @haseenakongasseri9658
    @haseenakongasseri9658 Жыл бұрын

    Bro video evide ?

  • @anasmac6751
    @anasmac6751 Жыл бұрын

    ഞാന്‍ ആദ്യമായിട്ടാണ് ഇത്രേം വലിയ furniture shop കാണുന്നത് 😎😎😎😎

  • @lilluslaxmansrambical2901

    @lilluslaxmansrambical2901

    Жыл бұрын

    വിശാലമായ ഷോപ് ആണ് ല്ലോ അടിപൊളി . ലില്ലു . എറണാകുളം

  • @Sankara1000
    @Sankara1000 Жыл бұрын

    Waiting for your next trip Ashraf, all the best

  • @sajidasajida8717
    @sajidasajida8717 Жыл бұрын

    Super video.mayuri super collection

  • @ginugeorge7599
    @ginugeorge7599 Жыл бұрын

    Bro adipoli Superb aayirunnu...! Mayoori kidilan...! Offer kidilolkidilam..!😍

  • @Jacob-M
    @Jacob-M Жыл бұрын

    Hope everyone watch the entire video without skipping and participate in the contest. Good luck to everyone.✅👍

  • @shafeekanakayam5755

    @shafeekanakayam5755

    Жыл бұрын

    Shafeeque

  • @SHOUKAT4314

    @SHOUKAT4314

    Жыл бұрын

    Vazhi sariyayo

  • @Jacob-M

    @Jacob-M

    Жыл бұрын

    @@SHOUKAT4314 നിയമത്തിന്റെ വഴിക്കു പോകുന്നു, സമയം എടുക്കും.

  • @mansoorckde
    @mansoorckde Жыл бұрын

    ഞാൻ 38വർഷമായി ഇപ്പോളും ഞാൻ കണ്ടിട്ടുണ്ട് അടിപൊളി മയൂരി പെരിന്തൽമണ്ണ അടിപൊളി 👌👌

  • @smvlogs5490
    @smvlogs5490 Жыл бұрын

    Sharmid madathil !nice showroom

  • @hassanbadiadka6264
    @hassanbadiadka6264 Жыл бұрын

    Very good vedeo.beutiful mayoori.where ever Mayoori family are happy.keep it up

  • @eajas
    @eajas Жыл бұрын

    Avarodu oru Laksham roopak oralk fridge kodukkathe oru 20k varunna fridge 5perk kodukkan para bro,appo kooduthal perk sammanam kittum 🥰

  • @ajorajiraji243

    @ajorajiraji243

    Жыл бұрын

    Point

  • @seenasurendran1969

    @seenasurendran1969

    Жыл бұрын

    Seena Surendran . super collections

  • @kl10safar
    @kl10safar Жыл бұрын

    Waiting for new episodes ❤️🙌🙂

  • @prasanthsm
    @prasanthsm Жыл бұрын

    ഇന്നലെ ബ്രോ യുടെ വീഡിയോ കണ്ട്, ഇന്ന് vytilla ഷോറൂമിൽ പോയി ഒരു dining table വാങ്ങിച്ചു.. നല്ല റേറ്റിൽ കിട്ടി .. thanks for this video

  • @_gazer_730
    @_gazer_730 Жыл бұрын

    Thanks.. Useful video... Fathima sana

  • @aneesharavind2882
    @aneesharavind2882 Жыл бұрын

    Woww...Myoori it's looks like IKEA.. ❤

  • @rajinafazil9257
    @rajinafazil9257 Жыл бұрын

    ഫർണീച്ചറുകളുടെ മായാലോകം മയൂരി 😄അഷ്‌റഫ്‌കന്റെ വീഡിയോ പോലെ 🤩

  • @maqsoo_mq
    @maqsoo_mq Жыл бұрын

    Sammanam kittooo??

  • @rinshaanshad5711
    @rinshaanshad5711 Жыл бұрын

    👍🏻👍🏻👍🏻👍🏻amazing collections Rinsha

  • @sreejeshsivaraman
    @sreejeshsivaraman Жыл бұрын

    ഒരു ലക്ഷത്തിന്റെ ഫ്രിഡ്ജിനു പകരം 25K ടെ price 4 പേർക്ക് കൊടുത്താൽ കുറച്ചൂടെ നന്നായേനെ😎

  • @faizanp3281

    @faizanp3281

    Жыл бұрын

    Faizan

  • @Ziyana67
    @Ziyana67 Жыл бұрын

    Fousiya Saleem❤️ Mayoori എന്നൊരു shop പരിജിയപ്പെടുതിയത്തിൽ ഒരുപാട് നന്ദി പറയുന്നു... Video presentation വളരെ ഇഷ്ടമായി💯💎100% നീതി പുലർത്തിയിട്ടുണ്ട്🙏 Waiting For 3rd Gear😌❤️

  • @mohdalimanalil4647

    @mohdalimanalil4647

    Жыл бұрын

    👍

  • @beenasajayan1891

    @beenasajayan1891

    Жыл бұрын

    Dwani

  • @princethomas5838
    @princethomas5838 Жыл бұрын

    wow...huge collection ,amazing

  • @nisarabdul5621
    @nisarabdul5621 Жыл бұрын

    Masha Allah.. Beautiful couple . may allah bless u both...

  • @abdusaleemabdusaleem2499

    @abdusaleemabdusaleem2499

    Жыл бұрын

    Saleem

  • @mujeebp2357

    @mujeebp2357

    Жыл бұрын

    Mujeeb p

  • @happylife2229
    @happylife2229 Жыл бұрын

    Sreeni ... All the best for the entrepreneur ..👌

  • @sheelarajagopal1536

    @sheelarajagopal1536

    Жыл бұрын

    ❤️

  • @ruknudheen3977
    @ruknudheen3977 Жыл бұрын

    ഇത് എത്ര ദിവസം ഉണ്ട്?

  • @shahanashenzashakir5543
    @shahanashenzashakir5543 Жыл бұрын

    Eyavide fridge

  • @muneermonu1174
    @muneermonu1174 Жыл бұрын

    ഈ ഷോപ്പിന്റെ പിറകു വശത്തെ വീട്ടിൽ ഇരുന്നു ഈ ഷോപ്പിൽ നിന്ന് വാങ്ങിയ ബെഡിൽ കിടന്നു കൊണ്ടു വീഡിയോ കാണുന്ന ഞാൻ 🤗🤗🤗

  • @shanibashani1220

    @shanibashani1220

    Жыл бұрын

    Quality undo?price affordable ano?

  • @eajas
    @eajas Жыл бұрын

    Aaa garden bench polichu 😁👍

  • @abdulnasarnasar641

    @abdulnasarnasar641

    Жыл бұрын

    nasar

  • @lovesempire3863
    @lovesempire3863 Жыл бұрын

    3rd ഗിയർ ൻ All the Best Ashrafkka &fmly 😍 Vedio pwoli usefull മയൂരി super collections

  • @jumanamohamediqbal6531
    @jumanamohamediqbal6531 Жыл бұрын

    Jumana Nice vedio! Keep going 💯

  • @Ahamadpnr
    @Ahamadpnr Жыл бұрын

    പറഞ്ഞത് പോലെ അടിപൊളി ആയിട്ട് കച്ചവടം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @vasco000
    @vasco000 Жыл бұрын

    ഇത്രയും വൈവിദ്ധ്യമാർന്ന വീട്ടുപകരണങ്ങൾ അത് ഒരു വീഡിയോയിൽ ഒതുക്കിയ അഷ്റഫ് എക്സൽ ഇസ്തം ❤️❤️❤️ അനസ്

  • @haseenahaseena8271
    @haseenahaseena8271 Жыл бұрын

    Super collection Haseena

  • @ishwaishu5533
    @ishwaishu5533 Жыл бұрын

    Masha Allah adipolli thahsina

  • @klips233
    @klips233 Жыл бұрын

    നല്ല എളിമായുള്ള ഭാര്യ വേറെ എന്തുവേണം life ഇൽ,,,10 മില്യൺ അടിക്കട്ടെ 👌

  • @cvbinu

    @cvbinu

    Жыл бұрын

    True.....

  • @baijusankaranmundaplackal6404

    @baijusankaranmundaplackal6404

    Жыл бұрын

    Food Town സത്യം... എനിക്കും അഷ്‌റഫിന്റെയും കൂടെ നിഴലുപോലെ ആൽമാർത്ഥതയോടെ കട്ടയ്ക്കു കൂടെ നിൽക്കുന്ന അദേഹത്തിന്റെ പ്രിയതമയെയും വീഡിയോയിൽ കാണുമ്പോൾ ഒത്തിരി ബഹുമാനത്തോടെ താങ്കൾ പറഞ്ഞതുപോലെ തോന്നാറുണ്ട് 👍🙏❤️

  • @Shihabudheenk9

    @Shihabudheenk9

    Жыл бұрын

    അത് , അങ്ങോട്ട് എങ്ങനെ നിക്കുന്നു അത് പൊലെ ഇങ്ങോട്ടും നിക്കും റെസ്പിക്റ്റ് അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കണം എന്നാൽ ജീവിത വിജയം നേടാം എല്ലാവർക്കും

  • @richusfaizusworld4081
    @richusfaizusworld4081 Жыл бұрын

    വീഡിയോ സൂപ്പർ. ഒട്ടും പ്രതീക്ഷയില്ല സമ്മാനം കിട്ടുമെന്ന്. എന്നാലും ഈ പേര് ഇവിടെ കിടക്കട്ടെ. നിഷാദ്

  • @azrahassan1005
    @azrahassan1005 Жыл бұрын

    Masha Allah..best shop and best prizes😍. Veedu pani kazhiyarayi.veettilekkavashyallellaam avidunnu purchase cheyyanam. Insha Allah...

  • @noushadalikiliyamannil2568
    @noushadalikiliyamannil2568 Жыл бұрын

    ആരും ഈ മുറ്റത്തെ മുല്ലയേ ആരും പരിചയപ്പെടുത്തിയില്ല, എന്തുകൊണ്ടും പരിചയപ്പെടുത്തുവാൻ യോഗ്യൻ തന്നെയാണ് അഷ്റഫ്ക്ക, അതിശയോക്തിയില്ല നെട്ടിപ്പിക്കലുമില്ല,

  • @nawabmohammed9389
    @nawabmohammed9389 Жыл бұрын

    Thank you, Ashraf for introducing Mayoori, the wonderful Home Store.

  • @renither5000
    @renither5000 Жыл бұрын

    All the best for 3rdGear...happy to see both of you....the shop collection is huge 😲...i was looking out for a swing bench...will visit their ekm shop...once again Godspeed 💖.... Renith E R 💖

  • @irshuirshad1942
    @irshuirshad1942 Жыл бұрын

    Egane oru shopp parijya peaduthiyathinu thx

  • @shibilymuhd7704
    @shibilymuhd7704 Жыл бұрын

    Sooper collection....ithu poleyulla collection vere evideyum kandittilla...sooper..sooper...shibily mohd

  • @abdulmanafmanaf2746
    @abdulmanafmanaf2746 Жыл бұрын

    അടിപൊളി വയനാട്ടിലും ഒരു മയുരി വരട്ടെ

  • @basheerk6573
    @basheerk6573 Жыл бұрын

    എന്ത് വന്നാലും 13. ആം തിയതി നിസ്സാൻ ലോറി അവിടെ കൊണ്ടിടണം 😜😜ട്രിപ്പുണ്ടാവും 😜😜

  • @seenuseenuiqbal9482

    @seenuseenuiqbal9482

    Жыл бұрын

    Alhamdulila beautiful collection alahu vijayipikatte

  • @thasnasathar1240
    @thasnasathar1240 Жыл бұрын

    Thanks for the information 😊 Hena

  • @shanishani3545
    @shanishani3545 Жыл бұрын

    Amazing collection

  • @ramakrishankc7858
    @ramakrishankc7858 Жыл бұрын

    👌👌👌👍👍👍 പുതിയ യാത്രയ്ക്ക് ഭാവുകങ്ങൾ ബി ബ്രോ അഷറഫ് പൊരുത്തം സൂപ്പർ❤❤❤

  • @vineeshvs1782
    @vineeshvs1782 Жыл бұрын

    Vineesh.V.S ഇക്കാ ഈ offer Attingal TVM showroom കൂടി നടത്താൻ പറയുമോ😄 Best wishes for III rd gear Ikka.,...

  • @bijukumarkeralawaterauthor3724

    @bijukumarkeralawaterauthor3724

    Жыл бұрын

    Attingal mayoori undo?

  • @vineeshvs1782

    @vineeshvs1782

    Жыл бұрын

    @@bijukumarkeralawaterauthor3724 Yes near govt ITI Atl.

  • @skssfsong406

    @skssfsong406

    Жыл бұрын

    Hamza

  • @bijukumarkeralawaterauthor3724

    @bijukumarkeralawaterauthor3724

    Жыл бұрын

    Ok bro👏

  • @athikkamoideen6263
    @athikkamoideen6263 Жыл бұрын

    Moideen mancheri Its a beautiful and amazing introduction about this shop and materials... Thank you both of you

  • @mujeebrahman8335
    @mujeebrahman8335 Жыл бұрын

    Thanks for introducing 😃👍... mujeeb Rahman

  • @ajnashada6060
    @ajnashada6060 Жыл бұрын

    Ithilum offer sopnathil mathram 🔥🔥 'Rafeek'

  • @diyan766
    @diyan766 Жыл бұрын

    കണ്ണിന് കുളിർമയേകുന്ന ഷോപ്പ്. മയൂരി വേറെലെവൽ. 👍

  • @hinusworld6930
    @hinusworld6930 Жыл бұрын

    Ningale veetile vazhi prasnam enthaayi

  • @faisalk8338
    @faisalk8338 Жыл бұрын

    അടിപൊളി കളക്ഷൻസ്

  • @afiafeefa2927
    @afiafeefa2927 Жыл бұрын

    മയൂരിയിൽ ഇത്രേം collection ഉണ്ടെന്ന് അറിയില്ലാർന്നു... Anyway thank u for introducing Mayoori infront of us

  • @mossad8673
    @mossad8673 Жыл бұрын

    മയൂരി എന്നാ ഷോപ്പ് ഇപ്പോൾ ann കേൾക്കുന്നത് അടിപൊളി ഷോപ്പ് ❤️❤️❤️അത് pole നമ്മളെ അഷ്‌റഫ്‌ bro നല്ല അവതരണം poli❤️❤️

  • @SABIKKANNUR
    @SABIKKANNUR Жыл бұрын

    Awesome വ്ലോഗ് 🤩🤩😍 എന്തായാലും ഫ്രിഡ്ജ് കിട്ടണ ആൾക്ക് advance ആയി Congrats💚💚💙💙

  • @rinshiyasherin345
    @rinshiyasherin345 Жыл бұрын

    Rinshiya sherin Thanks for introducing this showroom

  • @jaifartharayil4427
    @jaifartharayil4427 Жыл бұрын

    ഫീലി പെയിനിൽ നിന്നും പലരേയും വിട്ടകന്നപ്പോൾ സങ്കടമായിരുന്നു - എന്നാൽ തന്നെ കാത്തിരിക്കുന്ന പ്രിയതമയേ കൂടെ കിട്ടിയപ്പോൾ എന്തൊന്നില്ലാത്ത സന്തോഷം - വിരഹവും പ്രണയവും

  • @santhoshchacko6464

    @santhoshchacko6464

    Жыл бұрын

    Polichu 🥰 🥰

  • @MohammedAshraf680
    @MohammedAshraf680 Жыл бұрын

    20000ത്തിന്റെ ഫ്രിഡ്ജ് 5പേർക് കൊടുത്തൂടെ 😊

  • @suchithrarani1261

    @suchithrarani1261

    Жыл бұрын

    അങ്ങനെ എങ്കിൽ 5 പേർക്ക് സന്തോഷമായേനെ

  • @shahinayasar9072
    @shahinayasar9072 Жыл бұрын

    Amazing collections👌👌.. Thanks for the information.. Shahina

  • @shihabvengoor6090
    @shihabvengoor6090 Жыл бұрын

    Thank you asraf bai

  • @aburabeea
    @aburabeea Жыл бұрын

    ഒരു കമന്റ് ഇട്ടു നോക്കാം ചിലപ്പോൾ ബിരിയാണി കിട്ടിയെങ്കിലോ 😀😀

  • @abcde2706

    @abcde2706

    Жыл бұрын

    vijayan തരും😂

  • @baijusankaranmundaplackal6404

    @baijusankaranmundaplackal6404

    Жыл бұрын

    😀😀😀😀😀😀

  • @sadiqsadi2196
    @sadiqsadi2196 Жыл бұрын

    ഫ്രിഡ്ജ് വേണ്ട വാഷിംഗ് മെഷീൻ മതി എന്ന് പറയാൻ പറഞ്ഞു ഉമ്മ 🤪🤪🤪🤪

  • @amarkunderi1827

    @amarkunderi1827

    Жыл бұрын

    😂😂

  • @sivadasanmadathil3527

    @sivadasanmadathil3527

    Жыл бұрын

    Kannine kulimayelkunna video. Happy.

  • @mustafajubilee4136
    @mustafajubilee4136 Жыл бұрын

    Super collection Musthafa

  • @ajmala788
    @ajmala788 Жыл бұрын

    Ellam super collection aanallo🙂

  • @shan32123
    @shan32123 Жыл бұрын

    അതിന് മുൻപിലൂട തേരാ പാരാ നടന്നിട്ടും ഇത്ര collections ഉണ്ട് എന്ന് ഈ വീഡിയോ ല്ലൂടെ അറിഞ്ഞ് കിളി പോയി... Shahana Alanallur😁

  • @shamilashareef5071
    @shamilashareef507111 ай бұрын

    Amazing collections Mayoori❤

  • @mujeebrehman7662
    @mujeebrehman7662 Жыл бұрын

    അടിപൊളി ഇഷ്ടപ്പെട്ടു

  • @fathimshami-amiomn2
    @fathimshami-amiomn2 Жыл бұрын

    Fathima Shameer Thank you team and I am fell very happy to being part of the " ashrafexcel Ashraf Excel and , Mayoori Furniture and Electronics Home Appliances " family. You are an inspiration to us always.... May you have an amazing journey with Milestone for the success.

  • @binuak2186
    @binuak2186 Жыл бұрын

    Thanku good experience

Келесі