ഒരു തോർത്ത് അൽപ്പം വെള്ളത്തിൽ മുക്കി കഴുത്തിൽ ഇങ്ങനെ ചെയ്താൽ

Тәжірибелік нұсқаулар және стиль

ഒരു തോർത്ത് അൽപ്പം വെള്ളത്തിൽ മുക്കി കഴുത്തിൽ ഇങ്ങനെ ചെയ്താൽ @BaijusVlogsOfficial

Пікірлер: 232

  • @anilkumar-nb5pk
    @anilkumar-nb5pk10 ай бұрын

    എഴുതിവെച്ചത് കാണാതെ പഠിച്ചിട്ട് അതു പോലെ ചെയ്യാതെ സ്വന്തം അനുഭവത്തിലൂടെ പരീക്ഷണം നടത്തി സാധുക്കളായ രോഗികൾക്ക് ഇതുപോലുള്ള ഏറെ ഗുണം ചെയ്യുന്ന പൊടിക്കൈകൾ പറഞ്ഞു തന്നാ സർ നിങ്ങളെ പോലുള്ളവരെയാണ് സമൂഹത്തിന് ഏറെ ആവശ്യം .വളരെ നന്ദി സർ.

  • @naseerakc5129
    @naseerakc5129 Жыл бұрын

    Sir പറഞ്ഞത് പോലെ സർ പറഞ്ഞത് പോലെ ഞാനും ചെയ്യ്തു.. ശാസതടസത്തിന് ഐൻഹേലോർ വലിക്കുന്ന ആളാണെ..ദിവസവും ഒരു വട്ടമെഗിലും ഞാൻ വാലി കാറുണ്ട്. ഇല്ലെഗിൽ ഉറക്കം തീരെ കിട്ടില്ല... ഉറങ്ങണ് പറ്റില്ല വലിക്കാതെ.... സാറിന്റെ ചികിത്സ ചെയ്യണം എനിക്ക്.... സർ പറഞ്ഞത് പോലെ ഞാനും ചെയ്യ്തു നല്ല റിസൾട്ട് ഉണ്ട് .. സുഖം ആയി ഉറഗി.....ഇത്രയും നല്ല അറിവ് പകർന്നതിന് thankyou സർ..... സാറിന്റെ മറ്റൊരു വീഡിയോ യിൽ ആണ് ഞാൻ കേട്ടത് സാറിന്റെ വാട്ടർ ട്രീറ്റ് മെന്റ് 👍👍👍👍

  • @jayan7511
    @jayan7511 Жыл бұрын

    യാതൊരു ഒളിവും ഇല്ലാതെ എല്ലാം പച്ച ആയി അല്മാർത്ത മായി പറയുന്നതിന് ആ നല്ല മനസിന് big salute 👍👍🙏🙏 ഒരു ബിഷഗുരൻ ടെ ആൽമാർത്ഥത കാരണം ഇപ്ഴേതെ modern med dr മാർ അതിഗവും അസുഗം എങ്ങിനെ ഉണ്ടാക്കി രോഗിയെ പിച്ച ചട്ടി എടുപ്പിക്കാം എന്നു ചിന്തിക്കുന്നു....

  • @thresiammapaul9845

    @thresiammapaul9845

    Жыл бұрын

    P

  • @kochushowkath5850

    @kochushowkath5850

    Жыл бұрын

    Thanks sir

  • @keerthijayakumar9946
    @keerthijayakumar9946 Жыл бұрын

    പ്രകൃതി ചീകിത്സകർ ചെയ്യുന്ന വാട്ടർ തെറാപ്പി .... വളരെ സന്തോഷം !

  • @balakrishnanmenon139
    @balakrishnanmenon139 Жыл бұрын

    Very informative. Thanks a lot Doctor.

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്, നന്ദി ഡോക്ടർ

  • @jyothi2268
    @jyothi2268 Жыл бұрын

    Thankyu Dr, Thankyu for great Advice, l will certainly try it🙏

  • @rahulkrishnan7186
    @rahulkrishnan7186 Жыл бұрын

    Tks nalla prayochanamulla messeage anu

  • @ushavijayakumar6962
    @ushavijayakumar6962 Жыл бұрын

    Thanks Dr for the valuable information

  • @priyapriy12
    @priyapriy127 ай бұрын

    ഞാൻ അസ്തമയ്ക്കു വെറ്റ്ചെസ്റ്റ് പാക്ക് വെച്ചു. ഇന്ന് ആദ്യമായി. Suuper❤ പ്രകൃതി ചികിത്സയിൽ ഇതിനെ കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ചെയ്തു നോക്കുന്നത്. Wonderful ❤❤

  • @sivakumaranmannil1646
    @sivakumaranmannil16469 ай бұрын

    Thanks for the valuable information & knowledge shared Dr.

  • @mrprabhakar9638
    @mrprabhakar9638 Жыл бұрын

    വളരെ നല്ല ഉപദേശം തന്ന ഡോക്ടർക്ക് നന്ദി, നമസ്തെ -

  • @hairunisa4399
    @hairunisa439910 ай бұрын

    വിലപ്പെട്ട അറിവുകൾ പങ്കു വെക്കാൻ കാണിച്ച മനസിനു നന്ദി 😊

  • @eapenthomas1438
    @eapenthomas143810 ай бұрын

    Thank you Doctor for the valuable information

  • @aashish1363
    @aashish1363 Жыл бұрын

    Thank you doctor 🙏🙏🙏 ഒരു പാട് നന്ദിയുണ്ട് ❤️

  • @lucykuttythomas8244
    @lucykuttythomas8244 Жыл бұрын

    Very good 👍 sincerely explained everything. Doctors should be like this.

  • @shylajakrishnan7152
    @shylajakrishnan7152 Жыл бұрын

    Thank you Dr

  • @rajanv7252
    @rajanv725210 ай бұрын

    വളരെ വളരെ നന്ദി ഡോക്റ്റർ .

  • @nirmalasebastian1565
    @nirmalasebastian1565 Жыл бұрын

    Thank you doctor 🙏🙏🙏

  • @lailasasidharan9922
    @lailasasidharan9922 Жыл бұрын

    Thanku DR🙏

  • @roselinmani4117
    @roselinmani4117 Жыл бұрын

    Thank you Dr...

  • @mujeebrahman2774
    @mujeebrahman2774 Жыл бұрын

    Magic treatment i am following 3days 2time very helpfull for asthama.Thankyou sir God bless you

  • @roselinmani4117
    @roselinmani4117 Жыл бұрын

    Thank you very much Dr

  • @anandng385
    @anandng385 Жыл бұрын

    Very good dr thanks

  • @prasannaponnappanpk3562
    @prasannaponnappanpk356210 ай бұрын

    Thankyou sir.verygoodvedio.

  • @user-fs8gx6xy3y
    @user-fs8gx6xy3y3 ай бұрын

    Valary vlary upakarapradam thanks gm

  • @suseelanair6500
    @suseelanair6500 Жыл бұрын

    Thank you doctor for your valuable information 🙏

  • @sumyjohn395
    @sumyjohn395 Жыл бұрын

    വളരെ നന്ദി സർ

  • @gracysebastian7760
    @gracysebastian776010 ай бұрын

    God bless you good information

  • @beenas6680
    @beenas6680 Жыл бұрын

    Thank you Doctor

  • @mariyamjoseph
    @mariyamjoseph Жыл бұрын

    Thankus sir 🌹🌹🌹

  • @sameerafarook7047
    @sameerafarook7047 Жыл бұрын

    Thanks doctor

  • @Sc-ht4qg
    @Sc-ht4qg10 ай бұрын

    താങ്ക്സ് dr. ❤️❤️❤️❤️

  • @ElizabethMathewiiind
    @ElizabethMathewiiind Жыл бұрын

    Easy tip tyu sir

  • @ajithakumarick
    @ajithakumarick Жыл бұрын

    Thankyou sir

  • @mallikamadathil3706
    @mallikamadathil3706 Жыл бұрын

    Usefull information

  • @jhansyanand9395
    @jhansyanand9395 Жыл бұрын

    Very informative

  • @vijayaraghavan8985
    @vijayaraghavan89853 ай бұрын

    Quite educative and very useful presentation.. Grateful to Dr Abraham sir for his noble gesture for the benefit of people in the present days of life. Thanks and Regards.

  • @anjalishankar6451
    @anjalishankar6451 Жыл бұрын

    Dr, is it possible to reduce creatinine level through water treatment?

  • @jasmivahab5462
    @jasmivahab54627 ай бұрын

    Thankyou doctor

  • @mercysunny2604
    @mercysunny260410 ай бұрын

    Thank you doctor

  • @jayak2819
    @jayak2819 Жыл бұрын

    Dr, is this beneficial for autoimmune disease of thyroid problems and gas problems? Please give a reply.

  • @leelamohandas4830
    @leelamohandas48309 ай бұрын

    വളരെ ഉപകാരപ്രദമായ അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഡോക്ടർ 🙏🙏

  • @BABU8371
    @BABU837110 ай бұрын

    thank you

  • @ushamenon2775
    @ushamenon2775 Жыл бұрын

    Very useful info

  • @anandng385
    @anandng385 Жыл бұрын

    Very good dr

  • @marymargaret5366
    @marymargaret536610 ай бұрын

    Thanks God

  • @ponammapn6843
    @ponammapn6843 Жыл бұрын

    Very useful vedio explained nicely thank you sir for your valuable information

  • @lovelymani7286

    @lovelymani7286

    Жыл бұрын

    Doctor herniyaku treat ment undo

  • @user-pp7ft5jh2l
    @user-pp7ft5jh2l5 ай бұрын

    Very good doctor

  • @balachandrankartha6134
    @balachandrankartha6134 Жыл бұрын

    Congratulations

  • @ponnammajose3659
    @ponnammajose3659 Жыл бұрын

    Very good information thank you Doctor.

  • @chadrabhanu6226
    @chadrabhanu6226 Жыл бұрын

    13:06 വളരെ നന്ദി

  • @anudas8045
    @anudas804511 ай бұрын

    Great 🙏🙏🙏

  • @harshanmangadu8702
    @harshanmangadu8702 Жыл бұрын

    Very good

  • @sreedharanp4333
    @sreedharanp4333 Жыл бұрын

    Thankyou Doctor,, for your valuable, Advice,,,,

  • @subhadratp157

    @subhadratp157

    Жыл бұрын

    Thank you Doctor🙏🙏

  • @abdurassack5654

    @abdurassack5654

    Жыл бұрын

    Homeo doctor ആണോ ?

  • @s.ibrahim9150
    @s.ibrahim9150 Жыл бұрын

    വളരെ പ്രയോജനമുള്ള വീഡിയോ നന്ദി ഡോക്ടർ

  • @lovelymani7286

    @lovelymani7286

    Жыл бұрын

    Doctor ktmil vannu kanaan number engane kittum

  • @rajupp8431

    @rajupp8431

    Жыл бұрын

    സാർ നമസ്കാരം ഞാൻ എറണാകുളം എവിടെ വന്നാൽ സാറിനെ കാണാൻ പറ്റും നമ്പർ തരാമോ sar🌹🌹🙏

  • @Neethu-ej3bl
    @Neethu-ej3bl23 сағат бұрын

    Thanks

  • @bindunithu813
    @bindunithu813 Жыл бұрын

    Sir Varicose veins nu e treatment cheyyamo...

  • @mercysunny2604
    @mercysunny260410 ай бұрын

    Pala rohagalkum non medicin treatment thana doctor ku thank you🎉

  • @valsammababukutty5230
    @valsammababukutty5230 Жыл бұрын

    Sir, brest ലും axilla ലും multiple cyst ഉള്ളവർക്കു water tharapy നല്ലതാണോ? എന്ത് ചെയ്യണം എന്നതിന് ഒരു vedio ചെയ്യാമോ. Valuable information ന് നന്ദി.

  • @annabrahambabu804
    @annabrahambabu804 Жыл бұрын

    Both shoulder pain, how to do wet pack

  • @Naushad322
    @Naushad322 Жыл бұрын

    Dr. Parkinson's disease nu ithu cheithal prayojanam undakumo?

  • @najmunisha1234
    @najmunisha1234 Жыл бұрын

    വളരെ ഉപകരം

  • @Mziyad-lc3me
    @Mziyad-lc3me Жыл бұрын

    Maladurrathinda avida polam athinu ethu chithal maarumo

  • @najeemanajeema3478
    @najeemanajeema347811 ай бұрын

    Dr feaver ullappol chest pack pattumo.... njan mone Dre aanu kanikkunnth...ippol fyngra pani...chest pack cheyyaan pattumo?

  • @ravivarma239
    @ravivarma239 Жыл бұрын

    Great sir 👍👍👍🙏🏻🙏🏻🙏🏻

  • @sathigopinathan9742
    @sathigopinathan9742 Жыл бұрын

    👍

  • @AfnasApnu-wi6tq
    @AfnasApnu-wi6tq Жыл бұрын

    Doctor ithenikk head paininn enikkende aduthulla orall paranjitt njan chaithittund enikk bayankaratt efecteevayirunnu pragnanci timilum aayirunnu thanks nalla arivayirunnu

  • @AjithaSudhakaran-md4vm
    @AjithaSudhakaran-md4vm9 ай бұрын

    Nanji sir 👌👌👌👍👍

  • @saravanankumar640
    @saravanankumar640 Жыл бұрын

    Super thku doc

  • @rosea.m8888
    @rosea.m8888 Жыл бұрын

    Kottyathu,booking nu problem, avar note cheythilla,Rajasthanil ninnu Dr kana vanna eniyuku,athu kondu kurachu sahiykedi vannu.eppol phone attend chey atha kondu.medicine edukkada reethi,ariyan pattunnilla Receptionist .karanathal

  • @anniesraju7986
    @anniesraju7986 Жыл бұрын

    I tried wet pack in my stomach.After this l have no need to take tablets for gas problems now.Still continuing.Thanks doctor ❤

  • @sreekalasudhakaran8857

    @sreekalasudhakaran8857

    6 ай бұрын

    How many hours do r u using

  • @sindhuradhakrishnan8529
    @sindhuradhakrishnan8529 Жыл бұрын

    🙏

  • @krpillaikrishna459
    @krpillaikrishna459 Жыл бұрын

    Doctors lucture njan innele ie 16=03=23 nil kettu doctor nu kabhathinte complication Kanan kazhinju pinne rogikale sariyakkum

  • @sheelanair3620
    @sheelanair3620 Жыл бұрын

    Engane anu ithu cheyyunnathe enne demo cheythu kanikkumo sir, please

  • @anandng385
    @anandng385 Жыл бұрын

    Drda vakkukal kelkkubol thanna Asugam badhamavum nallathu Mathram varatta praryhaayoda

  • @shanavascvchenathhouse5206
    @shanavascvchenathhouse5206 Жыл бұрын

    നന്ദി സാർ നമസ്കാരം ഗാന്ധി ഇത്തരം ഒരു ട്രീറ്റ്നെ കുറിച്ച് പറഞ്ഞത് എൻറെ ഓർമ്മയിൽ ഉണ്ട് ജലധചികിത്സ മണ്ണ് ചികിത്സ മുതലയവ ഒരിക്കൽ കൂടി ഈ അറിവ് തന്നതിന് താങ്ക്യൂ സാർ

  • @radhasoman1096
    @radhasoman10968 ай бұрын

    Dr vericos vein enthanu cheyyendath

  • @shynivarghese5995
    @shynivarghese5995 Жыл бұрын

    Thank you Doctor 🙏

  • @SrblessyMsj-jz8vq

    @SrblessyMsj-jz8vq

    4 ай бұрын

    Thank you doctor for the valuable information

  • @tlk321
    @tlk321 Жыл бұрын

    Liver ന്റെ treatment എന്താണ് doctor..? അടുത്ത വീഡിയോയിൽ പറയാമോ?

  • @praveenac4805
    @praveenac4805 Жыл бұрын

    Sir ee treatment vayar kurayan sahayikkumo?

  • @lathikaj6348
    @lathikaj6348 Жыл бұрын

    Sir urica cid കുറയാൻ എന്തൊക്കെ ചെയ്യണം

  • @passemdrogas7316
    @passemdrogas7316 Жыл бұрын

    Dr bpkku oru video

  • @seenathkunjimon
    @seenathkunjimon Жыл бұрын

    Sugarin marunnudo

  • @radhapradeep3032
    @radhapradeep30326 ай бұрын

    ലഘു ചികിത്സയിലൂടെ രോഗങ്ങൾ മാറ്റാൻ അറിവുകൾ പറഞ്ഞു

  • @geethamona3981
    @geethamona39819 ай бұрын

    If .I eat little. Spicy chilly non veg food Iam suffering pain and burning sensation at right side of my stomach. Can I practice water therapy for this . Please reply .Thanking you.

  • @vijayalakshmigovindarajan8425
    @vijayalakshmigovindarajan8425 Жыл бұрын

    Sir please help me enikku adhigamaya viyarp enikku jeevitham maduthu oru vazi paranzutharane

  • @anandng385
    @anandng385 Жыл бұрын

    Dr njan daily night nanaja thorth pachavallathil kettunnu vayaril gias pokunudu very thanks

  • @shaboosshabu5171

    @shaboosshabu5171

    Жыл бұрын

    Ethra madakk ayta thorth madakkunne.. Vayaril vekkuvanoo atho kettivekkarundoo.. Unanghiya thuni pinne idarundo

  • @moliem2953
    @moliem2953 Жыл бұрын

    Docter epilapsy rogathine enthane oushadham

  • @ahamadp1401
    @ahamadp14019 ай бұрын

    Very.good.advice

  • @minigopal5144
    @minigopal5144 Жыл бұрын

    Whether asthma can be cured with wet chest pack alone

  • @seenasijupkda
    @seenasijupkda Жыл бұрын

    Bp Kurakan oru video cheyumo doctor

  • @lethavenugopal5269
    @lethavenugopal526910 ай бұрын

    Vericos engane mattan pattum doctor .

  • @sabidavp588
    @sabidavp588 Жыл бұрын

    നെഞ്ചില് നീർക്കെട്ട് kafakettu ഉള്ളവേർക് ചെയ്യാൻ പറ്റുമോ

  • @mmsvloga.to.z
    @mmsvloga.to.z9 ай бұрын

    Doctore kuttigalude chuma maran yendha cheyyande

  • @manummdas2750
    @manummdas2750 Жыл бұрын

    Evide illness industry create cheyyanulla shremamane nadakkunnath, avide nammude parambarya chikilsaye nammalil ninne marakkunnu... Naturopathy

  • @babithaab9322
    @babithaab9322 Жыл бұрын

    വേദന മാറുന്ന vare ith cheyyano

  • @binduk.m1164
    @binduk.m11643 ай бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @hai.....
    @hai..... Жыл бұрын

    Dr,online consultation undo njangal. TVM il aan stay ചെയ്യുന്നത്, അവിടെ വരെ വരാനുള്ള ബുദ്ധിമുട്ട് കൊണ്ടൻ please dr reply soon

  • @raghunandanan3776

    @raghunandanan3776

    Жыл бұрын

    സാധാരണ ഓയിന്റ്മെന്റ് തേച്ചിട്ട് ചൂട് കൊടുക്കാനാണ് പറയാറുള്ളത്. ഇത് ചെയ്യാൻ ഭയം തോന്നുന്നു. രഘു നന്ദനൻ തിരുമുല്ലവാരം.

  • @raghunandanan3776

    @raghunandanan3776

    Жыл бұрын

    തണുപ്പ് സമയത്ത് ബ്ലഡ് സർക്കുലേഷൻ കുറയുകയും, വേദന കൂടുകയും അല്ലേ ചെയ്യാറുള്ളത്. അപ്പോൾ തണുത്ത വെള്ളത്തിൽ എങ്ങനെ സർക്കുലേഷൻ കൂടും. രഘു നന്ദനൻ തിരുമുല്ലവാരം

  • @arunnjose8123
    @arunnjose812321 күн бұрын

    Hi doctor.. താങ്കൾ പറഞ്ഞ വാട്ടർ ടവൽ ട്രീറ്റ്മെന്റ് ചെയ്‌തു നോക്കി. പലപ്പോഴുയിട്ടും എനിക്ക് മാറ്റം കിട്ടിയിട്ടു ഒണ്ട്. 🤝. താങ്കളുടെ വാക്കുകൾ ആണോ... അതോ ഇ ട്രീറ്റ്മെന്റ് രീതി ആണോന്നു അറിയില്ല. 😘. Thnx dr

Келесі