ഒരു സിനിമയുടെ റിവ്യൂവിന് 2 ലക്ഷം രൂപ വാങ്ങുന്നു; അശ്വന്ത് കോക്കിനെതിരെ ശാന്തിവിള ദിനേശ്

#santhiviladinesh #shanthiviladinesh #aswanthkok #review #negativereview #reviewbombing #paidreview
അശ്വന്ത് കോക്ക് പണം വാങ്ങി റിവ്യൂ ചെയ്യുന്നുവെന്നാണ് സിനിമ രംഗത്ത് ഉള്ളവർ തന്നെ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കാതെ താന്‍ പണം വാങ്ങിയതിന് ആർക്കെങ്കിലും കൃത്യമായ തെളിവ് തരാനുണ്ടോയെന്ന് ചോദിച്ച് അശ്വന്ത് കോക്കും തിരിച്ചടിക്കാറുണ്ട്

Пікірлер: 12

  • @majeshparayil4611
    @majeshparayil461119 күн бұрын

    ദിലീപിന്റെ ചപ്പി ചപ്പി... ശാന്തി യുടെ കിളിപോയി 😄😄

  • @soorajthampy5220
    @soorajthampy522020 күн бұрын

    പടം പൊട്ടിച്ചിട്ട് kok sir ന് എന്ത് കാര്യം 🙄 നല്ല റിവ്യൂ നല്ലത് പറഞ്ഞിട്ട് ഇല്ലേ സത്യ സന്തം ആയി review ചെയ്യുന്ന ഒരു വെക്തി ആണ് aswanth kok 👍

  • @nileshseban1335
    @nileshseban133518 күн бұрын

    കേസ് കൊടുക്കണം പിള്ളേച്ച, കോടതി തീരുമാനിക്കട്ടെ

  • @soorajthampy5220
    @soorajthampy522020 күн бұрын

    Madam വായിൽ വരുന്നത് പറയാതെ അടങ്ങി ഇരുന്നു കൂടെ , ആരെങ്കിലും പടച്ചു വിടുന്നത് ഒത്തു പിടിക്കാൻ 😏

  • @Madara_Uchiha______
    @Madara_Uchiha______20 күн бұрын

    Ethu vila dhinesh aayaalum we don't care... Only kok 🔥

  • @ajaikumarks7895
    @ajaikumarks789520 күн бұрын

    Whos this Shantivila? Without seeing Kok's Review how does he judge him? His grudge is nothing but kok has reviewed on Shathivila's friend Dileep's film

  • @anver9104
    @anver910420 күн бұрын

    ബ്രാണ്ടി വിള ദിനേശിൻ്റെ വാക്കുകൾ ആര് കേൾക്കുന്നു

  • @ajaikumarks7895

    @ajaikumarks7895

    20 күн бұрын

    U said it Sir

  • @user-ch7rg9jr8e

    @user-ch7rg9jr8e

    20 күн бұрын

    ബ്രാൻഡിലെ നിന്റെ അപ്പനായിരിക്കും അയാൾ പറഞ്ഞത് സത്യമല്ലേ

  • @Nan.dhaaah
    @Nan.dhaaah16 күн бұрын

    രണ്ട് അണ്ണന്മാരും കൂറകൾ ആണ്

Келесі