| Oru Sanchariyude Diary Kurippukal | EPI 346

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_346
#Santhosh_George_Kulangara #Sancharam #Space_journey
#Virgin Galactic #APJ_Abdul_Kalam #ISRO #Zero_Gravity #NASA
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 346 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Пікірлер: 1 400

  • @anandkrishna660
    @anandkrishna6603 жыл бұрын

    പക്ഷെ മറ്റു 1M നെ വെച്ചു നോക്കുമ്പോൾ സഫാരിയുടെ 1M ന് ഒരു പ്രത്യേകത ഉണ്ട്. കുറച്ചെങ്കിലും വിവരവും ബോധവും രാജ്യത്തിന് നല്ല മാറ്റങ്ങൾ വരണമെന്നും ചിന്തിക്കുന്ന 1M ആണ് ഇത്. ആശംസകൾ സന്തോഷ് sir, safari ടീം..

  • @swathibalu786

    @swathibalu786

    3 жыл бұрын

    Correct.evida like,comment thentunnavar ella

  • @aneeshec8296

    @aneeshec8296

    3 жыл бұрын

    100 % True....

  • @anandkrishna660

    @anandkrishna660

    3 жыл бұрын

    @@swathibalu786 Dragon കുഞ്ഞുങ്ങളും ഇല്ല. അത് തന്നെ വലിയ ഒരു ആശ്വാസം.

  • @anandkrishna660

    @anandkrishna660

    3 жыл бұрын

    @@aneeshec8296 👍👍

  • @shantiatony8911

    @shantiatony8911

    3 жыл бұрын

    True👌

  • @viswas_a
    @viswas_a3 жыл бұрын

    'കറുപ്പില്‍ മഞ്ഞ ചാലിച്ച ചാനല്‍ വിപ്ലവം' ഇപ്പോൾ യൂ ട്യൂബിൽ 1 മില്യൺ ഹൃദയങ്ങളിലേക്ക്

  • @drunkenmonkey2348

    @drunkenmonkey2348

    3 жыл бұрын

    ഒരു ചാനലിന്റെ thumbnail montage കണ്ട് ഓരോന്ന് പറയല്ലേ! കറുപ്പിന് ഒരുതരം ലഹരി യുടെ അർത്ഥം കൂടി ഉണ്ട്.

  • @Sharonclickbaits

    @Sharonclickbaits

    3 жыл бұрын

    🤩🤩🤩🤩

  • @sanjusivaji

    @sanjusivaji

    3 жыл бұрын

    👍👍👍👍🥰🌹

  • @Arunkumar-dl6ni

    @Arunkumar-dl6ni

    3 жыл бұрын

    😍😍😍😍😍😍

  • @rajaneeshgopinathkuttan9669

    @rajaneeshgopinathkuttan9669

    3 жыл бұрын

    Hiii

  • @shajikumar4261
    @shajikumar42613 жыл бұрын

    മൂന്നരക്കോടി ആളുകളുള്ള കേരളത്തിൽ സഫാരി പോലുള്ള ഇത്രയും മികച്ച ചാനൽ പത്തു ലക്ഷം എന്ന മാജിക്‌ നമ്പറിൽ എത്താൻ ഇത്രയും കാലതാമസം വന്നു എന്നതിൽ ഞാൻ ദുഖിക്കുന്നു അതോടൊപ്പം ഈ പത്തുലക്ഷത്തിൽ ഒരാൾ ആകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു... സന്തോഷ്‌ സർ.. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

  • @greenleaves1495

    @greenleaves1495

    3 жыл бұрын

    വളരെ സത്യമാണ് പറഞ്ഞത്........vlogger ആളുകൾ കാണിക്കുന്ന കൂതാട്ടത്തിന് മില്യൺ ആളുകൾ subscribe ചെയ്യുമ്പോൾ സഫാരി യെ ഉൾകൊള്ളാൻ നമ്മുടെ ആളുകൾക്ക് സാധിക്കുന്നില്ല എന്ന് ഞാൻ ചിന്തിക്കാറുണ്ട്.....

  • @manimadapattuparambil7626

    @manimadapattuparambil7626

    3 жыл бұрын

    l

  • @mohandasnambiar9377

    @mohandasnambiar9377

    3 жыл бұрын

    വളരെ ശരിയാണ് പറഞ്ഞത്👍

  • @rajeshvijay3673

    @rajeshvijay3673

    3 жыл бұрын

    മണ്ട അടഞ്ഞവർ ആണ് കേരളത്തിൽ കൂടുതൽ എന്നതിന്റെ തെളിവ്

  • @harry683145

    @harry683145

    2 жыл бұрын

    Athinu thanik entha. Dukhikkaan ororo karanangal

  • @raeesneelambra4492
    @raeesneelambra44923 жыл бұрын

    SKIP ചെയ്യാതെ കാണുന്ന ഏക ചാനൽ 😍

  • @lion8264
    @lion82643 жыл бұрын

    സന്തോഷ്‌ സാറിനോട്.. ബഹുമാനം ഉണ്ടാകാൻ ഉള്ള കാരണങ്ങൾ. : ഒരു പാർട്ടിയും മതവും ഇല്ല.. /.. നെഗറ്റീവ് കമന്റ് ഇല്ല.... എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള അവതരണം... എല്ലാവർക്കും പ്രയോജനം ഉള്ള. അറിവുകൾ.. അവിടെ രാഷ്ട്രീയം ഇല്ല മതവും ഇല്ല മനുഷ്യർ മാത്രമേ ഉള്ളൂ... പിന്നെ.. മറ്റുള്ളവരെ പോലെ തള്ളും ഇല്ല.. 😊👍👍🌹🌹🌹

  • @rasheedev7528

    @rasheedev7528

    3 жыл бұрын

    വളരെ സത്യം bro!

  • @Thetraveldok

    @Thetraveldok

    3 жыл бұрын

    Very positive man.

  • @artofblessings9690

    @artofblessings9690

    3 жыл бұрын

    Correct

  • @shakirarahoof8715

    @shakirarahoof8715

    3 жыл бұрын

    💯

  • @vivekrs4401

    @vivekrs4401

    3 жыл бұрын

    ശരിയാണ് .... ഈ നൂറ്റാണ്ടിൽ നമ്മുടെ രാജ്യത്തിന് ഏറ്റവും മികച്ച ആംഭാവനകൾ നൽകിയ ആദ്യത്തെ പത്തു പേരിൽ തീർച്ചയായും സന്തോഷ് സർ ഉം ഉണ്ടാകും. കൃഷ്ണൻ പറഞ്ഞ കാര്യങ്ങളും ശരിയാണ്. നമ്മുടെ തൊട്ടു മുൻപുള്ള തലമുറ ഇങ്ങനെ തന്നെ ആയിരുന്നു, പൊതുവിൽ .. ഇപ്പൊ അത് ഒരു അതിശയമായി തോന്നുന്നെങ്കിൽ, ഈ സമൂഹത്തിനു സംഭവിച്ച അപചയമാണ് സൂചിപ്പിക്കുന്നത്. നമ്മുടെ തലമുറക്കും കുട്ടികൾക്കും ഒക്കെ എന്തോ ഒരു ഒരു വ്യത്യാസം അടിസ്ഥാന മൂല്യങ്ങളിൽ (സഹജീവി സ്നേഹം, ശാസ്ത്രീയ മനോഭാവം, ലാളിത്യം, നേർത്ത മതബോധം etc .) സംഭവിച്ചതുപോലെ. ഇതൊക്ക പിടിച്ചുനിർത്തുന്നതിൽ.. സഫാരി ചാനൽ ന്റെ സംഭാവന ചെറുതല്ല .

  • @HS-bj7cs
    @HS-bj7cs3 жыл бұрын

    സഫാരി 1മില്യൺ അടിക്കുമ്പോൾ ഒരു പ്രേത്യേക സന്തോഷം.. മറ്റു u tube ചാനലുകൾ 1M അടിച്ചപ്പോൾ ഒന്നും തോന്നാത്ത സന്തോഷം... അർഹത ഉള്ളവർക്ക് അംഗികാരം കിട്ടിയ നിമിഷം... ചില് u tube ചാനലുകൾ തട്ടികൂട്ടു വീഡിയോസ് ചെയ്ത് 1 M പണ്ടേ അടിച്ചു.. അതിന് ഒക്കെ 1M കിട്ടിയെങ്കിൽ സഫാരിക്ക് പണ്ടേ കിട്ടേണ്ടതാണ്.. ഇത്ര വൈകാൻ കാരണം മലയാളിയുടെ നിലവാരതകർച്ച ആണ്..

  • @amjithos9409

    @amjithos9409

    3 жыл бұрын

    True fact

  • @rashidak7821

    @rashidak7821

    3 жыл бұрын

    Correct

  • @Aysha274

    @Aysha274

    3 жыл бұрын

    💯

  • @Zigzagentertainment

    @Zigzagentertainment

    3 жыл бұрын

    Ofcrs

  • @shantiatony8911

    @shantiatony8911

    3 жыл бұрын

    Correct

  • @anfarbinashraf4126
    @anfarbinashraf41263 жыл бұрын

    One million subscribers ഞാനുമുണ്ടല്ലോ എന്നോർക്കുമ്പോൾ എനിക്ക് വളരെ അധികം സന്തോഷമുണ്ട് . കുഞ്ഞുന്നാൾ തൊട്ട് കാണുന്നതാണ് സഞ്ചാരം. അന്ന് തൊട്ടു തന്നെ മനസ്സിൽ ഞാൻ പറയുമായിരുന്നു ഒരുനാൾ ഞാനും ഇങ്ങനെയൊക്കെ യാത്ര ചെയ്യുമെന്ന്. ഞങ്ങളെ പോലുള്ളവരുടെ മനസ്സിൽ യാത്ര ചെയ്യാനും സ്വപ്നം കാണാനും പഠിപ്പിച്ച സന്തോഷേട്ടാ നിങ്ങള്ക്ക് ഞങ്ങളുടെ മനസ്സിലുള്ള സ്ഥാനം ഒരു ഗുരുനാഥനെപ്പോലെയാണ്.. സഞ്ചാരവും അതിലൂടെ സഫാരിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് മനസ്സാൽ ആശംസിക്കുന്നു.. നന്ദി. 😊

  • @sivakumarmp6026
    @sivakumarmp60263 жыл бұрын

    മലയാളിയായതിൽ അഭിമാനിക്കുന്നു ഈ നിമിഷം, അതുകൊണ്ടാണല്ലോ സഫാരി പോലൊരു ലോകോത്തര ചാനൽ കാണാൻ ഭാഗ്യം ലഭിച്ചത്.

  • @Bin-Azeez123
    @Bin-Azeez1233 жыл бұрын

    പലർക്കും ഇപ്പോഴും ഈ ചാനലിന്റെ വില മനസ്സിലായിട്ടില്ല. കാഴ്ചകൾക്കപ്പുറം മറഞ്ഞിരിക്കുന്ന സത്യങ്ങൾ കൂടി പ്രേക്ഷകരുമായി പങ്കുവെക്കുന്നിടത്താണ് സഫാരിയുടെ വിജയം. ഇന്നല്ലെങ്കിൽ നാളെ എല്ലാ മലയാളികളും 'സഞ്ചാര'പ്രിയരാകും.

  • @kappilkappil9024

    @kappilkappil9024

    3 жыл бұрын

    ഇപ്പോഴും ഈ ചാനലിനെപ്പറ്റി മനസ്സിലാവാത്തത്തിൻ്റെ കാരണം ഒന്ന് ചിന്തിക്കാൻ കഴിയണം മറ്റൊന്ന് അത് ആസ്വതിക്കാൻ കഴിയണം പിന്നെ നമുക്ക് ലോകത്തെപ്പറ്റിയും ശൂ ന്യാകാശത്തെപ്പറ്റി അറിയാൻ താല്പര്യം വേണം അതിലൊക്കെ ഉപരി സ്വസ്തമായി കാണണം ഗ്രഹിക്കണം ഞാൻ ചിലപ്പോൾ ഇത് കേൾക്കുമ്പോൾ അമിതമായി ആഹ്ലാദിക്കാറുണ്ട് സന്തോഷം കൊണ്ട് കണ്ണിൽ നിന്ന് കണ്ണൂനീരും വരാറുണ്ട് അതാണ് സന്തോഷ് സാറിൻ്റെ അവതരണ രീതി ചിന്തിക്കുന്നവർക്കേ ദൃഷ്ടാന്തമുള്ള

  • @SamJoeMathew

    @SamJoeMathew

    3 жыл бұрын

    അതേ സുഹൃത്തേ... വളരെ ശരിയായ നിരീക്ഷണം.

  • @Shyamviswanadhan

    @Shyamviswanadhan

    3 жыл бұрын

    തീർച്ചയായും ശരിയാണ്. മനുഷ്യ നന്മയെ മാത്രം കേന്ദ്രികരിച്ചുള്ള ഒരു ചാനൽ ഇത് മാത്രം ആണ്. ഒരു മലയാളി ആയി ഇത് ആസ്വദിക്കാനും പ്രചോദനം കൊള്ളാനും കഴിയുന്നത് ഭാഗ്യമായി വേണം കരുതാൻ.

  • @Spider_432

    @Spider_432

    3 жыл бұрын

    @@kappilkappil9024 സത്യമാണ്

  • @Spider_432

    @Spider_432

    3 жыл бұрын

    ശരിയാണ് സുഹൃത്തേ.. നല്ലൊരു നിരീക്ഷണം ഒരു ദിവസം ലോകം മുഴുവൻ ഏറ്റെടുക്കുന്ന കാലം വരും.. !

  • @deepakk3243
    @deepakk32433 жыл бұрын

    പത്ത് ലക്ഷം സഞ്ചാരികളിൽ ഒരാൾ എന്നതിൽ അഭിമാനിക്കുന്നു✨✨

  • @rishadp8453
    @rishadp84533 жыл бұрын

    10 ലക്ഷം ആയി ഇനി അത് 20 ആയി 50 അയി 100 ആയി ... എന്താ ദാസാ നമുകീ ബുദ്ധി ആദ്യം തോന്നാഞ്ഞത് ....😊😊😊 Proud of ʏȏȗ sgk sir

  • @sasindranathan
    @sasindranathan3 жыл бұрын

    സ്പെയ്സ് സൂട്ട് ഇട്ട് സന്തോഷിനെ കണ്ടു അഭിമാനം തോന്നുന്നു . മനസ്സ് നിറഞ്ഞ വിജയ അശംസകൾ .

  • @krishnakrish-qt8rl
    @krishnakrish-qt8rl3 жыл бұрын

    സന്തോഷ്‌ sir ന് ഒപ്പം സഞ്ചരിച്ചു വീട്ടിലിരുന്നു ലോകം ചുറ്റിയ ആളാണ് ഞാൻ.

  • @binshadameerk7033
    @binshadameerk70333 жыл бұрын

    സഫാരി പറഞ്ഞ ആ 1 മില്യൺ ൽ ഞാനുമുണ്ട് 😍😍😍😍😍

  • @anasavarangil5949

    @anasavarangil5949

    3 жыл бұрын

    ഞാനും

  • @travellife206

    @travellife206

    3 жыл бұрын

    Mee toooo

  • @royalmaddy0135

    @royalmaddy0135

    3 жыл бұрын

    njaanumundeeee

  • @princeskollam5923

    @princeskollam5923

    3 жыл бұрын

    njanum.....

  • @fazilpalampatta208

    @fazilpalampatta208

    3 жыл бұрын

    Me too

  • @safwanmk5239
    @safwanmk52393 жыл бұрын

    1 M ആയി.....നോക്കണ്ട അടിച്ചു പൊളിക്കിം ചങ്ങായമാരെ.....😍😍ആഹ്ലാദിപ്പിൻ.....ആർമാധിപ്പിൻ....

  • @exploreweeks267

    @exploreweeks267

    3 жыл бұрын

    Salim kumar 😄😄😄

  • @shakkircp294
    @shakkircp2943 жыл бұрын

    ഇദ്ദേഹത്തിൻറെ കൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ കൂട്ടത്തിൽ എത്ര പേർ ഉണ്ട്....😊😊😊😊

  • @athiraasha8663

    @athiraasha8663

    2 жыл бұрын

    🤚

  • @saifudheenasharafmp6783
    @saifudheenasharafmp67833 жыл бұрын

    സഫാരി ചാനലിൻ്റെ നോട്ടിഫിക്കേഷൻ. മൊബൈലിൽ കാണും ബോൾ തന്നെ മക്കൾ പറയുന്നത് എൻ്റെ ഒൺലൈൻ ക്ലാസ് തുടങ്ങി എന്ന് പറഞ്ഞ് മൊബൈൽ എൻ്റ കയ്യിൽ കൊണ്ട് തരും അവർ കാണുംമ്പോൾ. ഞാനൊരു വിദ്യാർഥിയെപ്പോലെയാണ് ഞാൻ. സഫാരി കാണാറുള്ളത് !

  • @Spider_432

    @Spider_432

    3 жыл бұрын

    👏👏👏👏👏👏👏👏👏കുട്ടികളെയും കൂടി chanel കാണിപ്പിച്ചുകൊടുക്കുക വളർന്നു വരുന്ന തലമുറകൾക് അറിവും എന്റർടൈന്മെറ്റും പകർന്നുകൊടുക്കാൻ പറ്റുന്ന ചാനെൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല 😍😍😍😍😍

  • @vivekrs4401

    @vivekrs4401

    3 жыл бұрын

    ആ ആർത്തി നല്ലതാ 👍😂

  • @anandkrishna660

    @anandkrishna660

    3 жыл бұрын

    മക്കളെ കൂടി addict ആക്കിക്കോ. നല്ല ഭാവി ഉറപ്പാണ്.

  • @Spider_432

    @Spider_432

    3 жыл бұрын

    @@anandkrishna660 😂😂😂

  • @oldagemedia4264

    @oldagemedia4264

    3 жыл бұрын

    വിദ്യാർത്ഥി

  • @ampcreation3410
    @ampcreation34103 жыл бұрын

    സഫാരി ചാനൽ 1M സബ്സ്ക്രൈബേഴ്സിലേക്ക്....😍😍😍😍🤞♥️ 1M ആവാൻ കാത്തിരുന്നവർ ആരൊക്കെ...ഞാൻ ഉണ്ട് നിങ്ങളോ...?

  • @shajimonkm4472

    @shajimonkm4472

    3 жыл бұрын

    Yes

  • @rajeevrs2111
    @rajeevrs21113 жыл бұрын

    കാണാത്ത ലോകങ്ങൾ മുന്നിൽ എത്തിച്ചു തന്ന മനുഷ്യൻ... സന്തോഷ് ചേട്ടൻ

  • @jaisonaj6438
    @jaisonaj64383 жыл бұрын

    ഒരുമാസം മുൻപ് 495k മാത്രമായിരുന്ന ഈ ചാനലിന്റെ സബ്‌സ്ക്രൈബർസ്.. 1 Million ആകണമെങ്കിൽ മലയാളിയുടെ നല്ല മനസാണ്....💐💐💐..... കാരണം അന്ന് ഞാൻ ചിലരുടെ കമന്റ് കണ്ടിരുന്നു....(നമ്മൾ മലയാളിയുടെ അഭിമാനമായിരിക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ചാനലിന് ഒരു 1 മില്യൺ സബ്‌സ്ക്രൈബർസ് എങ്കിലും ഇല്ലെങ്കിൽ മോശമല്ലേ.....) തുടർന്നു ആഴ്ചകൾക്കുള്ളിൽ 1 മില്യൺ നേടിയിരിക്കുന്നു....😘😘 അഭിമാണ്‌ മലയാളി....😘😘

  • @rasiyak3211
    @rasiyak32113 жыл бұрын

    SGK യെ പോലെ ഈ ലോകം മൊത്തം ചുറ്റിക്കറങ്ങാൻ അതിയായ ആഗ്രഹം ഉള്ളവർ Like അടികുക

  • @geethusg865
    @geethusg8653 жыл бұрын

    SGK❤️❤️❤️ സഫാരി കുടുംബം 1 മില്യണിലേക്ക്‌ ❤️❤️❤️❤️❤️

  • @sheebaunni5727
    @sheebaunni57273 жыл бұрын

    ആദ്യം ലൈക് പിന്നെ പ്രോഗ്രാം കാണും... പണ്ടേ ഉള്ള ശീലം. സഫാരി ചാനലിന് മാത്രം സ്വന്തം ❤️❤️❤️

  • @faisal7085
    @faisal70853 жыл бұрын

    ഈ കാഴ്‌ചകളൊന്നും ജീവിതകാലത്ത്‌ ഞങ്ങൾക്കൊന്നും കാണാൻ കഴിയുമായിരുന്നില്ല Thanks സന്തോഷേട്ടാ

  • @indiancr7352
    @indiancr73523 жыл бұрын

    Safari യുടെ 10k യിൽ ഞാൻ ഉണ്ടായിരുന്നു ഇപ്പോ 1M ആയി ഞങ്ങളുടെ ചാനൽ ആണ് safari 😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dreamskerala8530

    @dreamskerala8530

    3 жыл бұрын

    🎊🎊🎊🎊🎊🎈🎈🎈🎈🎊🎊🎊🎊🎊

  • @mayboy5564

    @mayboy5564

    3 жыл бұрын

    Next 10 m

  • @renjithsivan
    @renjithsivan3 жыл бұрын

    ദീർഘമായ കാത്തിരിപ്പിനു വിട. അങ്ങനെ സഫാരി ചാനൽ 1മില്യൺ എത്തി . ഈ നേട്ടത്തിൽ പങ്ക് ചേർന്ന എല്ലാ സഫാരി കുടുംബങ്ങൾക്ക് ഒപ്പം ഞാനും അഭിമാനിക്കുന്നു. ഏതൊക്ക ചാനൽ എത്രവലിയ നേട്ടം കൈവരിച്ചാലും ഇവിടെ ഉള്ളവർ ഒപ്പം ഉണ്ടാകും

  • @aravind5186
    @aravind51863 жыл бұрын

    safari 1 million 🔥 ഇനിയും കൂടുതല്‍ ഉയരത്തില്‍ എത്തട്ടെ ❤️

  • @abhijithec
    @abhijithec3 жыл бұрын

    ലോകം സന്തോഷേട്ടനിലൂടെ🤩🤩🤩🤩 ഈ ചാനൽ മില്യണിനേക്കാളുപരി ബില്യൻ സ് അർഹിക്കുന്നു♥️♥️♥️♥️♥️♥️♥️

  • @englishhelper5661
    @englishhelper56613 жыл бұрын

    *Santhose സാറിന്റെ കൂടെ നിന്ന് സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടിക്കുക* 👇

  • @annievarghese6

    @annievarghese6

    3 жыл бұрын

    നടക്കാത്ത.കാര്യം ലൈക്കടിച്ചിട്ട്.എൻതിനാണ്

  • @Spider_432

    @Spider_432

    3 жыл бұрын

    @@annievarghese6 നടന്നാൽ?

  • @Spider_432

    @Spider_432

    3 жыл бұрын

    എനിക്കൊന്ന് കെട്ടിപിടിക്കണം എന്നുണ്ട് മലയാളക്കര കണ്ട inganoru മനുഷ്യനെ orosam sadhikkum

  • @algithamis9891

    @algithamis9891

    3 жыл бұрын

    English helper madhaama vanno...onnu ponam hey

  • @smithaa1078

    @smithaa1078

    3 жыл бұрын

    ഞാൻ ആ ഭാഗ്യം ലഭിച്ച ആൾ ആണ്. 🙏

  • @-90s56
    @-90s563 жыл бұрын

    സന്തോഷേട്ടന്റെ ഓരോ അനുഭവവും ഞങ്ങൾക്ക് ഓരോ മുന്നറിയിപ്പും പുത്തൻ അറിവുമാണ് 😊🤩

  • @abhijithec

    @abhijithec

    3 жыл бұрын

    💥💣💥💣💥💣

  • @trivandrumcafe5636

    @trivandrumcafe5636

    3 жыл бұрын

    eath comment box ilum ond athanu koshi kurian ...

  • @Spider_432

    @Spider_432

    3 жыл бұрын

    Ninne njan koreyayi kanunnu

  • @tibinthomas5623

    @tibinthomas5623

    3 жыл бұрын

    comment boxes ile nira sannidhyam

  • @sharonkumar5948

    @sharonkumar5948

    3 жыл бұрын

    കോശി കുര്യൻ കുമ്പിടിയാണോ..

  • @latheefabdulla3825
    @latheefabdulla38253 жыл бұрын

    സ്നേഹമുള്ള SGk sir.... ഒരുനാൾ താങ്കളെ എഴുതപെട്ടുള്ള ഒരു ചരിത്രം ഉണ്ടാകും അത് ഞങ്ങളുടെ തലമുറ പഠിക്കുക തന്നെയും ചെയ്യും തീർച്ച

  • @aswinraveendran
    @aswinraveendran3 жыл бұрын

    മലയാളം KZread ചാനലുകളിൽ ഏറ്റവും active ആയി നിൽക്കുന്ന ചാനൽ ആയി മാറുകയാണ് Safari . Well done sir👏

  • @ajithasaji9794
    @ajithasaji97943 жыл бұрын

    ഈ വീഡിയോ തി കച്ചും വേറിട്ടൊരു അനു ഭവമായിരുന്നു സാറിൻ്റെ ബഹിരാകാശ യാത്ര കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്

  • @rajeevanc9055
    @rajeevanc90553 жыл бұрын

    "സഫാരി " യുടെ 1600 മത് suscriber ആണ് ഞാൻ. 10 ലക്ഷം പേര് തികഞ്ഞതിൽ സന്തോഷവും , safari ക്ക് അഭിനന്ദനങ്ങളും 😃😃😃😃😃

  • @hebe296

    @hebe296

    3 жыл бұрын

    @@Ashrafvaz enikkum...

  • @yazeen7468

    @yazeen7468

    3 жыл бұрын

    1820മതെ subscriber ആണ് ഞാൻ.......

  • @jonahgeorge2751

    @jonahgeorge2751

    3 жыл бұрын

    @@Ashrafvaz ഇപ്പോൾ ആയിട്ടുണ്ട്

  • @rajeevanc9055

    @rajeevanc9055

    3 жыл бұрын

    @@Ashrafvaz ഇപ്പോഴോ 🤓🤓🙏

  • @ajesh111

    @ajesh111

    3 жыл бұрын

    👍👍💞💞

  • @MrVpcricket
    @MrVpcricket3 жыл бұрын

    പണ്ട് ബാലരമക്കും, ബാലഭൂമിക്കും വേണ്ടി കാത്തിരുന്ന പോലെയാണ് ഇപ്പോൾ ഓരോ സഞ്ചാരിയുടെ ഡയറികുറിപ്പുകൾക്കും കാത്തിരിക്കുന്നത് 😄❤️

  • @Spider_432
    @Spider_4323 жыл бұрын

    സന്തോഷ്‌ sir neyum chanelinte അണിയറ പ്രവർത്തകരെയും ഒരു നോക്ക് കാണാൻ ആഗ്രഹിക്കുന്നവർ ഇബടെ വന്നു ലൈക്കിക്കെ..

  • @Prs_89
    @Prs_893 жыл бұрын

    1Million വേണ്ടി കാത്തിരുന്ന നിമിഷം ♥️

  • @jasir0077
    @jasir00773 жыл бұрын

    മലയാളികളുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമാണ്, ശ്രീ സന്തോഷ് ജോർജ് കുളങ്ങര 🖤

  • @farhantmk1976
    @farhantmk19763 жыл бұрын

    2M ലേക്കുള്ള സഞ്ചാരം തുടങ്ങി...🎂🎂🎂🎂👍👍👍👍

  • @sreekumar9944
    @sreekumar99443 жыл бұрын

    പത്ത് ലക്ഷം ജനങ്ങൾ ..... ആഹാ ... സന്തോഷ് സർ .... PROUD OF You Sir....

  • @nij3467
    @nij34673 жыл бұрын

    നിങ്ങളെ ആണ് അക്ഷരം തെറ്റാതെ "Legend"എന്നു വിളിക്കേണ്ടത്

  • @scientifickitchen2880

    @scientifickitchen2880

    3 жыл бұрын

    👌👏👏👏Ys you are correct

  • @nij3467

    @nij3467

    3 жыл бұрын

    Scientific Kitchen ☺️

  • @malluworld850
    @malluworld8503 жыл бұрын

    1M ഒന്ന് വേഗം ആക്കു പഹയന്മാരെ 😄😆😂👍

  • @MrMarkcooldude

    @MrMarkcooldude

    3 жыл бұрын

    Aayi

  • @Raoof-puzhakkara9173
    @Raoof-puzhakkara91733 жыл бұрын

    ഒരിക്കലും ഒരിടത്തുനിന്നും ലഭിക്കാത്ത അറിവിന്റെ അമൂല്യശേഖരമാണ് ഈ എപ്പിസോഡ്.

  • @shamonekm
    @shamonekm3 жыл бұрын

    മനസു കൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു ഈ ചാനൽ 1million ആകണം എന്ന്‌

  • @midhunprakashan
    @midhunprakashan3 жыл бұрын

    നമ്മുടെ സഫാരി കുടുബം പത്ത് ലക്ഷത്തിലേക്ക്❤❤🤗 സന്തോഷം❤❤

  • @santoshabel3022
    @santoshabel30223 жыл бұрын

    ഞാൻ ഇ ചാനെൽ സുബ്ക്രൈബ് ചെയ്യുമ്പോൾ 150k ആയിരുന്നു..... proud moment, congratulations team safari, Love you all.

  • @rasheeqahamed599

    @rasheeqahamed599

    3 жыл бұрын

    Me 3500

  • @bananarepublic189

    @bananarepublic189

    3 жыл бұрын

    122 k njan cheyyumbol

  • @sharafucali384

    @sharafucali384

    3 жыл бұрын

    200 k... 🤗

  • @adarshkanil3176
    @adarshkanil31763 жыл бұрын

    എന്റെ ഏറ്റവും നല്ല അദ്ധ്യാപകനൊപ്പം ഞാൻ ഇദ്ദേഹത്തെ ബഹുമാനിക്കുന്നു

  • @coolmuneer248
    @coolmuneer2483 жыл бұрын

    തുടക്കത്തിലെ നന്ദിയിൽ ഞാനും ഉൾപ്പെടുന്നു എന്നതിൽ സന്തോഷിക്കുന്നു

  • @jayanbabu3843
    @jayanbabu38433 жыл бұрын

    എത് മേഘലയിലും പ്രേവര്തിക്കാൻ കഴിവ് ഉള്ള ആള് ആണ്. പ്രേവാ ഷകന്, അദ്ധ്യാപകൻ, സഞ്ചാരി, എഴുത്തുകാരൻ.... SGK ഇഷ്ടം.

  • @travelwithfood8199
    @travelwithfood81993 жыл бұрын

    സർ, നിങ്ങളെന്നെ നിങ്ങളുടെ മരണ ഫാൻ ആക്കി❤️❤️❤️❤️❤️

  • @junaismukkam
    @junaismukkam3 жыл бұрын

    കുറച്ചു വൈകിയാണെങ്കിലും നമ്മൾ ആ നേട്ടത്തിൽ എതിയിരിക്കാൻ,ഓരോ മലയാളിക്കും അഭിമാനത്തോടെ പറയാം. ...ഇതു സഫാരി ടീവി

  • @rohinikasi8960
    @rohinikasi89603 жыл бұрын

    സന്തോഷ്‌ സർ സഞ്ചാരം ഞങ്ങൾ മലയാളികൾക്ക് എന്നും ഒരു വികാരമായി നിലനിൽക്കും.

  • @ariyilfasalmk
    @ariyilfasalmk3 жыл бұрын

    ആദ്യം തന്നെ 1മില്യൺ എന്ന മാജിക്‌ നമ്പറിലേക് എത്തിയ സഫാരി ടീവീ ക്കും അതിന്റെ സബ്സ്ക്രൈബേഴ്സിനും നന്ദി.. ഞാനുമതിൽ ഒരു പങ്കാളി എന്നുള്ളതിൽ അഭിമാനിക്കുന്നു സന്തോഷിക്കുന്നു..

  • @nifty5072
    @nifty50723 жыл бұрын

    പണ്ട് ലേബർ ഇന്ത്യ വാങ്ങിയാൽ ആദ്യം വായിച്ചിരുന്നത് സഞ്ചാരം ആണ് . അന്ന് ഈ അനുഭവങ്ങൾ അതിൽ വായിച്ചത് ഇപ്പോഴും ഓർക്കുന്നു.

  • @nikhilmonachan1585
    @nikhilmonachan15853 жыл бұрын

    Safari ...അതൊരു വികാരം ആണ് സർ...1 മില്യൺ അടിച്ചത് ഇത്തിരി താമസിച്ചു എന്നു തോന്നി..എങ്കിലും ഒരുപാട് സന്തോഷം മലയാളിയെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച സഞ്ചാരം ...മലയാളിയുടെ സ്വകാര്യ അഹങ്കാരം ..സന്തോഷ് ജോർജ് കുളങ്ങര💝💝💝

  • @Nnaao620
    @Nnaao6203 жыл бұрын

    Santhoshettah,❤️. വളരെ സന്തോഷം തോന്നുന്നു 1M subscribe ആയതിൽ.. ചെറുപ്പത്തിൽ ഏഷ്യനെറ്റ് channel തുടങ്ങിയ വികാരം ആണ്.. സഞ്ചരത്തോട് ഇന്നും ഇനി നാളെയും അത് ഉണ്ടാവും.❤️

  • @hijasalihassan
    @hijasalihassan3 жыл бұрын

    അങ്ങനെ പത്തുലക്ഷം........അടിച്ചുമോനേ.........സഫാരി സൈബർ Team ന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ...

  • @danielmathai7242
    @danielmathai72423 жыл бұрын

    ഒരു കാര്യം മനസിലായി കേരളത്തിൽ മിനിമം പത്തു ലക്ഷം ബോധവും വിവരവും ഉള്ളവർ ഉണ്ട് എന്ന്..... ഡിസ്‌ലൈക് അടിക്കാൻ വരുന്നവരെ ഇതിൽ കൂട്ടുന്നില്ല...

  • @BEPOSITIVEONLINE
    @BEPOSITIVEONLINE3 жыл бұрын

    അഭിമാനം ,പറയാൻ വാക്കുകളില്ല.ഇനിയും വളരട്ടെ.ഇൗ ചാനലിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം.

  • @sreenathskaruvatta3197
    @sreenathskaruvatta31973 жыл бұрын

    *Sancharam fans onnu like adiche* 🤗🤗🤗

  • @PradPramadeni
    @PradPramadeni3 жыл бұрын

    അതിരുകളില്ലാത്ത വീടുകൾ വെയ്ക്കാം, പക്ഷേ നിയമങ്ങൾ അതിന് അനുകൂലമാകണം. അവിടെ പുരയിടത്തിൽ ഒരു മരം വെക്കാനോ കൃഷി ചെയ്യാനോ പറ്റില്ല. ലോണിലെപുല്ല് പോലും കൂടുതൽ വളർന്ന് footpath ലേക്ക് കയറിയാൽ വൻ പിഴ ഈടാക്കും. നമ്മുടെ നാട്ടിൽ അതിരിനോട് ചേർന്ന് ആഞ്ഞിലിയും പ്ലാവും മാവും റമ്പൂട്ടാനുമൊക്കെ വെച്ച് അയൽക്കാരന് പാര പണിയാൻ അവസരമുണ്ടാക്കുന്നത് നിയമ വ്യവസ്ഥയുടെ അപര്യാപ്തത കൊണ്ടാണ്.

  • @sureshkumarn8733

    @sureshkumarn8733

    3 жыл бұрын

    Haaa....haaaa....haaa....u said it exactly...

  • @scientifickitchen2880

    @scientifickitchen2880

    3 жыл бұрын

    Ayalpakka തല്ലു koravakm adanu Nmle nattile latest fight thanne exampl alle Athirthi tharkam, അപ്പുറം എന്താ നടകുന്നത്ത് എന്നറിയാന്‍ ഒളിഞ്ഞു നോട്ടം ellarum അല്ല but majority 🤣

  • @aboobakarv8218
    @aboobakarv82183 жыл бұрын

    1M ക്ലബിൽ എത്തിയതിൽ സന്തോഷം. സാധാരണക്കാർക്ക് ഒരിക്കലും പ്രാപ്യമല്ലാത്ത അനുഭവങ്ങളിലേക്കും അറിവുകളിലേക്കും അവരെ നയിക്കുന്നതിന് സമയവും സമ്പത്തും ചെലവഴിക്കാനുള്ള സന്നദ്ധത പ്രശംസനീയം തന്നെ.

  • @sainulhabid7876
    @sainulhabid78763 жыл бұрын

    1M adichittum, I think this channel is not monetized. That's why safari is differ from others.

  • @muh__zeenamusu3281
    @muh__zeenamusu32813 жыл бұрын

    ❤️❤️❤️... 1 Million✨️ സന്തോഷം 🤗

  • @merinjosey5857
    @merinjosey58573 жыл бұрын

    SGK യുടെ പരിശീലന കഥയും അനുഭവങ്ങളും കേട്ടിരിക്കാൻ തന്നെ ഒരു രസമാണ്,,,,, 🥰🥰🥰😊

  • @merinjosey5857

    @merinjosey5857

    3 жыл бұрын

    @Robin R Philip അതെ 😊

  • @samikalls254

    @samikalls254

    3 жыл бұрын

    Hi mam

  • @merinjosey5857

    @merinjosey5857

    3 жыл бұрын

    @@samikalls254 hi😊(mam 🤣)

  • @samikalls254

    @samikalls254

    3 жыл бұрын

    @@merinjosey5857 എന്താ വിശേഷം 😂😂

  • @sanfuture
    @sanfuture3 жыл бұрын

    എസ്‌ജി‌കെയും സഫാരി ടീമിനും ഹൃദ്യമായ അഭിനന്ദനങ്ങൾ

  • @cijogeorge2385
    @cijogeorge23853 жыл бұрын

    ഈ ചാനൽ അവതരണം പ്രതേകിച്ചു ഡയറി കുറിപ്പുകൾ എനിക്ക് അദൃശ്യമായ ഒരു പോസിറ്റീവ് energy തരുന്ന ഒരു പരിപാടിയാണ്. താങ്കളുടെ ചില സംഭാഷണം എക്സ്പീരിയൻസ് എനിക്ക് നല്ല രീതിയിൽ പ്രോചോദനം ആകാറുണ്ട്.. 🥰🥰

  • @athulbiju8864
    @athulbiju88643 жыл бұрын

    ചേട്ടനെ ഇഷ്ടം ഉള്ളവർ like plzz

  • @shafi8139
    @shafi81393 жыл бұрын

    1 M ആശംസകൾ നേരുന്നു

  • @abhinandpp1430
    @abhinandpp14303 жыл бұрын

    1 million അടിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം.... ഇദ്ദേഹത്തെപോലുള്ളവർ ഇല്ലായിരുന്നുവെങ്കിൽ നമ്മളിപ്പഴും പൊട്ടകിണറ്റിലെ തവളകൾ മാത്രം ആയേനെ.... ലോകം എന്താണെന്ന് ഞങ്ങളെ കാണിച്ചു തന്ന മനസ്സിലാക്കി തന്ന അങ്ങയോടുള്ള നന്ദി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്...... ഇനിയും ഒരുപാട് കാര്യങ്ങൾ കാണാനും അറിയാനും ഞങ്ങൾ എന്നും ഇവിടെ ഉണ്ടാവും.... SGK sir....💪💪💪💪💪💪

  • @user-zb1le4je3f
    @user-zb1le4je3f3 жыл бұрын

    പത്തു ലക്ഷം 'മനുഷ്യർ ' സന്തോഷം

  • @foodideasbynittu
    @foodideasbynittu3 жыл бұрын

    Remembering Mr. Sathe. What all trainings he would have gone through!!!. RIP🙏

  • @alziyada5405
    @alziyada54053 жыл бұрын

    Happy to know safari reached 1 million milestone, a huge applause to santhosh sir and safari team.... waiting for all your videos ... god speed safari.....

  • @thomaspoal6988
    @thomaspoal69883 жыл бұрын

    10 ലക്ഷം സ്നേഹം ❤❤❤❤ ആശംസകൾ സന്തോഷ്‌ സർ 🙏🙏🙏🙏

  • @sibin1066
    @sibin10663 жыл бұрын

    സഫാരി 1M സബ്സ്ക്രൈബേർസ് ആയതിൽ അഭിനന്ദനങ്ങൾ നേരുന്നു അതിൽ ഞാനും ഉള്ളതിനാൽ എനിക്കും സന്തോഷമുണ്ട് ടീവിയിൽ കണ്ടതു മതിയാകാതെ യൂട്യുബിലും വന്നു കാണുന്നയാളാണ് ഞാൻ അതാണ് സഫാരി

  • @AjithKp560
    @AjithKp5603 жыл бұрын

    The pilot, Capt. Deepak Vasanth, who died in Calicut Aeroplane accident also was test pilot in Indian Air Force (IAF)... I think, the experience made him to reduce the force of accident... Thank you sir...

  • @hridyaraj8968
    @hridyaraj89683 жыл бұрын

    ഇത് നമ്മുടെ വിജയം😎😄 1 M ആയോ ആയോ എന്ന് അറിയാൻ ഇടയ്ക്കിടയ്ക്ക് എന്നെ പോലെ വന്ന് നോക്കുന്നവരുണ്ടോ?? ഒടുവിൽ നമ്മൾ നേടിയെടുത്തു സുഹ്യത്തുകളെ...😍 സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ🤗 ഇത്രയും അഡിക്റ്റ് ആയ വേറെ പരിപാടി ഉണ്ടായിട്ടില്ല.. സഞ്ചാരിയുടെ ഡയറിക്കുറിപ്പിലെ അപ് ലോഡ് ചെയ്ത എപ്പിസോഡുകളിൽ ഒന്നു പോലും മിസ് ആകാതെ കണ്ട് എന്ന നിർവ്യതി കൂടി ഈ 1 M ദൗത്യതിൽ..☺

  • @vintageradio3394

    @vintageradio3394

    3 жыл бұрын

    😄😄

  • @jobyjohn8131

    @jobyjohn8131

    3 жыл бұрын

    ഇൗ ചാനലിന്റെ എല്ലാ subscribers ഉം അങ്ങനെ തന്നെ ആയിരിക്കും.ഒന്നല്ലെങ്കിൽ മറ്റൊന്ന്.ഏതെങ്കിലും ഒരു programme nu addict ആയിരിക്കും.എല്ലാം കാണുകയും ചെയ്യും

  • @chandhana8949
    @chandhana89493 жыл бұрын

    ഇ ചാനൽ ഉയർന്നു വരുന്നതിൽ ഒരുപാട് സന്തോഷം. എന്റെ വീട്ടിൽ ഏറ്റവും കൂടുതൽ സമയം ഡെയിലി കാണുന്നത് സഫാരി ചാനൽ ആണ് . ടീവി ഓൺ ആക്കി കഴിഞ്ഞു അത്യാവശ്യം ന്യൂസ്‌ കണ്ടു കഴിഞ്ഞാൽ പിന്നെ സഫാരി ചാനൽ അല്ലാതെ വേറെ ഒരു ചാനലും കാണാറില്ല

  • @ARUN.SAFARI
    @ARUN.SAFARI3 жыл бұрын

    അദ്ദേഹത്തിൽ നിന്നും ആവേശമുൾക്കൊണ്ട് ഒരുപാട് രാജ്യങ്ങളിലൂടെ ഒറ്റയ്ക്ക് ഒരു ചവിട്ടു വണ്ടിയിൽ അങ്ങനെ ഒരു വർഷമായി തുടർച്ചയായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ ലാവോ എന്ന അതിമനോഹരമായ രാജ്യത്ത് സ്നേഹമുള്ള ജനങ്ങൾക്കൊപ്പം 5 മാസമായി ലോക് ഡൗണിൽ പെട്ട് കിടക്കുന്നു. സഫാരി 1 മില്യൺ എത്തിയതിൽ ഏറെ സന്തോഷിക്കുന്നു. ഇത് 20 മില്യൺ എങ്കിലും എത്തേണ്ട ചാനലാണ്. ഈ ചാനലിന്റെ ഈംഗ്ലിഷ് വേർഷൻ ഉടൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾക്ക് അഭിമാനത്തോടെ വിദേശികളെ കാണിക്കണം ഈ ചാനൽ

  • @deepeshsankar505
    @deepeshsankar5053 жыл бұрын

    സന്തോഷ് ഏട്ടാ... സൂപ്പർ....👌🏻👌🏻👌🏻👌🏻 ONE MILLION....😍😍😍😍😍✨✨✨✨✨✨👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼💃🏻👏🏼👏🏼👏🏼👏🏼👏🏼👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @niyazs1692
    @niyazs16923 жыл бұрын

    1 million സഫാരിക്ക് ആശംസകൾ❣️ എത്രപേർക്ക് അറിയാം? ഈ യാത്ര ഇതുവരെ നടക്കത്തതിന്റെ കാരണം വിർജിൻ ഗാലകറ്റിക്കിന്റെ ആ ബഹിരാകാശ യാത്ര വിമാനം ഒരു പരീക്ഷണ പാറക്കലിൽ അപകടപെട്ട് അതിന്റെ പൈലറ്റ് മരണത്തിന് കീഴ്ടങ്ങി!!

  • @dreamcatcher4402
    @dreamcatcher4402 Жыл бұрын

    ഞാൻ ഒരു സഞ്ചാരപ്രിയൻ ആണ്.. സന്തോഷ്‌ sir നെ പോലെ.. 🥰🤗

  • @nidheesh1558
    @nidheesh15583 жыл бұрын

    നാലാം ക്ലാസ്സിൽ labour india മുതലുള്ള വായനയിലൂടെ മനസ്സിൽ കണ്ട കാഴ്ചകൾ ആണ്...പിന്നീട് അത് asianetil കണ്ടുതോടങ്ങി...ഇപ്പൊ വിരൽത്തുമ്പിൽ കിട്ടുമ്പോ കാണാതിരിക്കുക എങ്ങനെ...ഓരോ episode കഴിയുമ്പോഴും അടുത്ത episodinu കാത്തിരിക്കും....മലയാളികൾക്ക് കിട്ടിയ യാത്രാനുഭവം... അതുകൊണ്ട് ഞങ്ങൾ നിങ്ങളോട് ആണ് thanks പറയേണ്ടത്.... ❤️❤️❤️❤️❤️

  • @sajinr751
    @sajinr7513 жыл бұрын

    Orupakshe.....channelinte ownerinekalum....prekshakarkayrkum...1 million adichathilula santhoshm

  • @girijanair6642

    @girijanair6642

    3 жыл бұрын

    Valuable information.

  • @sumodvarghese8625

    @sumodvarghese8625

    3 жыл бұрын

    Athe

  • @akhileshachu5585
    @akhileshachu55853 жыл бұрын

    ഒരുപാട് സന്തോഷം 1 million അടിച്ചതിൽ 👏😘😘💐

  • @jamshidk4580
    @jamshidk45803 жыл бұрын

    "ബഹിരാഗാശത്തിന്റ്‌ അനുഭവങ്ങൾ എനിക്ക് മാത്രം ഉണ്ടാകാൻ വേണ്ടിയല്ല ഞാൻ സഞ്ചരിക്കുന്നത്..എന്റെ നാട്ടുകാരായ ലക്ഷോപലക്ഷം ആളുകൾക്ക് അവരുടെ വീട്ടിൽ ഇരുന്നു കാണാനും അനുഭവിക്കാനും കൂടെ കഴിയണം...എങ്കിലേ എന്റെ യാത്രക്ക് അർത്ഥം ഉണ്ടാവൂ". SGK ❤️❤️❤️ Congratzzz safari for 1 M subscriber's.

  • @jobigj8854
    @jobigj88543 жыл бұрын

    1 M അടിച്ച സഫാരി ചാനലിന് എന്റെ അഭിനന്ദനങ്ങൾ🙌🎂♥️🇮🇳

  • @ashwinmukundan6553
    @ashwinmukundan65533 жыл бұрын

    ഇത് പോലൊരു ചാനൽ👏👏👏🔥

  • @karthikasreenivas369
    @karthikasreenivas3693 жыл бұрын

    നീലാകാശ പൂക്കൾ 😍😍😍 അഭിനന്ദനങ്ങൾ SGK sir

  • @anilvm2426
    @anilvm24263 жыл бұрын

    hearty congratulations to Safari tv and entire team.. special Greetings to SGK അഭിനന്ദനങ്ങൾ

  • @jobymon4356
    @jobymon43563 жыл бұрын

    രോമാഞ്ചം. വുഫ് 😍😍🥰🥰😍1M😍😍🥰😘🥰😘🥰😘😘🥰😘🥰😘🥰😘🥰😘😘🥰😘🥰😘🥰

  • @joyalksimon333
    @joyalksimon3333 жыл бұрын

    ഇത് നമ്മുടെ വിജയം 1M💪😍

  • @CookwithThanu
    @CookwithThanu3 жыл бұрын

    1 Million😍🤩🎊

  • @vishnuclt
    @vishnuclt3 жыл бұрын

    കുറച്ച് വൈകിയാണെങ്കിലും 1മില്യൺ subscribers നേടിയ പ്രിയ സഫാരിക്ക് ആശംസകൾനേരുന്നു.. അധികം വൈകാതെ തന്നെ സഫാരിചാനലിന്റെ മൂല്യം ലോകമെമ്പാടുമുള്ള മലയാളികൾ തിരിച്ച് അറിയും അതിനായികാത്തിരിക്കുന്നു.. ഇനി അങ്ങോട്ടുള്ള million ലേക്കുള്ള യാത്രയിൽ ഇതുവരെ കൂടെ നിന്ന പോല തുടർന്നും ഞങ്ങൾ ഉണ്ടാവും

  • @thajunisa2193
    @thajunisa21933 жыл бұрын

    ഈ പരിപാടി നഷ്ടപെടുന്നവരെ ആലോചിക്കുമ്പോ കഷ്ടം തോന്നുന്നു.... നിങ്ങളുടെ അവതരണം എത്ര മനോഹരം....... എത്ര ആകർഷണീയം..... നിങ്ങൾ ഇന്ത്യയുടെ പൊതു സ്വത്താണ്

  • @unnikrishnanpv2838
    @unnikrishnanpv28383 жыл бұрын

    അഭിവാദ്യങ്ങൾ സന്തോഷ് ഏട്ടാ !! ഇനിയും ഉയരങ്ങളിൽ എത്താൻ ആത്മാർഥമായി ആഗ്രഹിക്കുന്നു.

  • @MUHAMMED_SAHIL
    @MUHAMMED_SAHIL3 жыл бұрын

    A big Congratulations For 1M Subscribers 😍😍😍 ഇത് സഫാരി ഫാൻസിന്റെ വിജയം

  • @mrmalabari3391
    @mrmalabari33913 жыл бұрын

    മലയാളികൾക്കെന്നല്ല, മറിച്ച് ഇന്ത്യൻ ജനതക്ക് തന്നെ ആധുനിക കാലത്ത് യാത്ര ചെയ്യാൻ സ്വപ്നം കാണാൻ പ്രചോധനമായ മനുഷ്യൻ- "The Legendary Explorer🔥Sandosh George Kulangara Fans 😍👍🏻 1 M 🔥🔥🔥

  • @MalayaliNotebookbyPriya
    @MalayaliNotebookbyPriya3 жыл бұрын

    സഫാരി ചാനൽ 1M ആകാൻ ആഗ്രഹിച്ചിരുന്നു. ഇനിയും ഒത്തിരി ആൾക്കാരിൽ ഈ അറിവുകൾ എത്തട്ടെ.. Santhosh sir, ജനങ്ങൾക്ക് കാഴ്ചകളിലൂടെ അറിവുകൾ പകരാൻ താങ്കൾ എടുക്കുന്ന efforts വലുതാണ്. Thank you sir. ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണാനും സംസാരിക്കാനും ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് santhosh sir. ഉറപ്പായും ഞാൻ sir നെ ഒരിക്കൽ meet ചെയ്യും.

  • @prahladvarkkalaa243
    @prahladvarkkalaa2433 жыл бұрын

    എന്റെ.. സഫാരി ക്ക് 🙏👏👏👏👏💜

Келесі